താലിയിലെ മുത്തുകളും അടിത്തറയിളക്കുന്ന കല്യാണഉടമ്പടിയും, മണവറയും | അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 249

  • @annaancheril1004
    @annaancheril1004 3 หลายเดือนก่อน +96

    താലി അതിലെ മുത്തുകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നും മരണശേഷം ഈ താലി എന്തിനായി ഉപയോഗിക്കുന്നു എന്നും …. അത് പോലെ തന്നെ മോതിരം തുടക്കമോ അവസാനമോ ഇല്ലാത്ത നിത്യതയെ സൂചിപ്പിക്കുന്നു, മണവറ, ഉടമ്പടി അതിന്റെ പ്രാധാന്യം......എന്നിങ്ങനെ ഉള്ള ഒരുപാട് പുതിയ അറിവുകൾ നൽകിയ ലിൻസ് അച്ചന് ഒത്തിരി നന്ദി…. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😇😇

  • @angelsarmy7635
    @angelsarmy7635 3 หลายเดือนก่อน +16

    ഈ കാലഘട്ടത്തിന് ഇതുപോലുള്ള വൈദികരെ ആണ് ആവശ്യം , അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @jerinpaul2243
    @jerinpaul2243 3 หลายเดือนก่อน +26

    ആദ്യം ആയി ആണ് ഇത്രയും നല്ല ഒരു msg കേൾക്കുന്നത് 5 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇന്ന് മുതൽ, അച്ഛൻ പറഞ്ഞ പോലെ ജീവിച്ചു തുടങ്ങണം, മനസ്സിൽ ആകുന്ന പോലെ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന അച്ഛാ നന്ദി ❣️❣️❣️

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +2

      എല്ലാം നന്നായി വരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ

    • @rubyvarghese4204
      @rubyvarghese4204 3 หลายเดือนก่อน

      പുതിയ അറിവുകൾ അച്ചാ
      ഈ ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mariamsheena3149
    @mariamsheena3149 3 หลายเดือนก่อน +9

    No words dear അച്ഛാ.... വളരെ വലിയ അറിവാണ് .... Pre marriage കോഴ്സ് കളിൽ ഇതു പോലെയുള്ള അവബോധങ്ങൾ തീർച്ചയായും ആ സമയം മുതൽ ദമ്പതികളുടെ മനസിൽ ആഴത്തിൽ പതിയേണ്ട വലിയ ഒരു അറിവാണ്.... ഈ അറിവനല്ലോ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്....
    God bless you alot achaaa ,....

  • @JiluHans
    @JiluHans 3 หลายเดือนก่อน +10

    കുടുംബ ജീവിതത്തെക്കുറിച്ച് ഇത്ര നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് അച്ഛന് ഒരായിരം നന്ദി 🙏acha കുടുബ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് നാല് വർഷമായി ഒരു കുഞ്ഞിനെ ലഭിക്കാൻ അച്ഛന്റെ പ്രാർത്ഥന ഉണ്ടായിരിക്കണ്ണമ്മേ 🙏🙏

  • @Ivan-f8f2v
    @Ivan-f8f2v 3 หลายเดือนก่อน +6

    വിവാഹം കഴിഞ്ഞ് 2 വർഷം ആയി . ഇതുവരെയും പ്രശ്നങ്ങൾ തന്നെ ആണ് . ഞങ്ങളുടെ കര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് ഭർത്താവിൻ്റെ അനിയത്തിയും അമ്മയും ആണ്. ഒരു മാസം ആണ് ഒരുമിച്ച് താമസിച്ചത് . ഒരു കുഞ്ഞും ഉണ്ടായി .അതിൻ്റെ പേരിൽ ഞൻ കുറെ അനുഭവിച്ചു . ഭാര്യയെയും കുഞ്ഞിനെയും സ്ത്രീധനത്തിൻ്റെ പേരിൽ നോക്കരുത് എന്ന് പറയുന്ന ഒരു അനിയത്തിയും അമ്മയും . എൻ്റെ വീടിൽ ഞൻ വന്നിട്ട് ഒന്നര വർഷം ആയി ഇന്ന് ithuavre ആരും നോക്കി പോലും വന്നിട്ടില്ല . കെട്ടിയ താലി പോലും മകളെ കൾ കൂടി പോയി എന്ന് പറയുന്ന ഒരു അമ്മായിയമ്മ . ഇതൊക്കെ കേട്ട് പ്രവർത്തിക്കുന്ന ഒരു ഭർത്താവ്. ഗർഭിണി ആയപ്പോ പോലും ഒരു ദിവസം കൂടെ ഇരുന്നിട്ടില്ല പക്ഷെ അനിയതിക്ക് വേണ്ടുന്ന എല്ലാം ചെയ്യും .

  • @anishan5516
    @anishan5516 3 หลายเดือนก่อน +12

    ഓരോ വിവാഹ കുർബാനയ്ക്കും കാർമീകർ ഇങ്ങനെയുള്ള സന്ദേശങ്ങൾ നൽകിയാൽ എത്രയോ മനോഹരമായിരുന്നു.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      ദൈവത്തിനു മഹത്വം

  • @lijiraphel-u6i
    @lijiraphel-u6i 3 หลายเดือนก่อน +26

    എന്റെ വിവാഹം കഴിഞ്ഞിട്ട് 16 വർഷമായി എനിക്ക് താലിയുടെയും മോതിരത്തിന്റെയും അർത്ഥം അറിയില്ലായിരുന്നു. അത് മനസിലാക്കി തന്ന അച്ഛന് ഒരായിരം നന്ദി

  • @bindujoseph4324
    @bindujoseph4324 3 หลายเดือนก่อน +16

    അച്ചാ, മാതാവിനോട് ചേർന്ന് ഈശോയെ കൂട്ടുപിടിച്ചു കുടുംബം തുടങ്ങാൻ ഈ മക്കൾക്ക്‌ കഴിഞ്ഞിട്ടുണ്ടാവും, തീർച്ച...❤️
    അച്ചന്റെ എല്ലാ പ്രവർത്തന മേഖലയിലും മാതാവിന്റെ സംരക്ഷണവും ഈശോയുടെ അനുഗ്രഹവും എന്നും കൂടെയുണ്ടാകട്ടെ...
    പ്രാർത്ഥനയിൽ ഓർക്കുന്നു...
    നന്ദി അച്ചാ...
    God Bless You... 🤗

  • @soumyajoseph7946
    @soumyajoseph7946 3 หลายเดือนก่อน +3

    വളരെ നല്ല വാക്കുകൾ ....ഇത് പോലെ നല്ല ചിന്തകള് നൽകാൻ അച്ഛന് ഇനിയും കഴിയട്ടെ...യേശുവേ നന്ദി....

  • @lovely-ph4bn
    @lovely-ph4bn 3 หลายเดือนก่อน +24

    Acha, നല്ല മെസ്സേജ്, എല്ലാവർക്കും ഉപകാരപ്പെടുന്നത്. മോതിരത്തെ കുറിച്ച് പറഞ്ഞത് ആദ്യമായി കേൾക്കുവ, very good അച്ഛാ 👍👍

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      പുതിയ അറിവുകൾ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുമല്ലോ. സഭയെ മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ. സഭയെ പൂർണ്ണമായും മനസിലാക്കാൻ സാധിക്കുമ്പോൾ ഈശോ വ്യക്തമായി മനസിലാക്കാൻ സാധിക്കും.

  • @minuantony6495
    @minuantony6495 3 หลายเดือนก่อน +7

    നല്ല അച്ഛൻമാർ തിരു സഭയ്ക്ക് എന്നും മുതൽകൂട്ട്.യേശുവേ നന്ദി. Ave Maria 🙏

  • @readym9922
    @readym9922 3 หลายเดือนก่อน +4

    Acha……what an incredible speech!.... അച്ചന്റെ പ്രസംഗം ദാമ്പത്യത്തിൻ്റെ സൗന്ദര്യവും ദമ്പതികൾ പങ്കിടുന്ന സ്നേഹവും എടുത്തുകാണിക്കുന്നു. അച്ചാന്റെ വാക്കുകൾ യഥാർത്ഥ സ്നേഹത്തിൻ്റെയും പ്രതിബദ്ധതയുടെയും ശക്തിയുടെയും തെളിവാണ്.
    വളരെ ചിന്തനീയമായ വാക്കുകൾക്ക് ഒരായിരം നന്ദി..❤️❤️🙏🙏

  • @catech4214
    @catech4214 3 หลายเดือนก่อน +2

    പ്രതിസന്ധികളിലും ദൈവഹിതത്തിന് ചേർന്നു ജീവിക്കാൻ ഞങ്ങളുടെ കുടുംബങ്ങൾക്ക് അനുഗ്രഹം തരണമേ ഈശോ.... 🙏🏻🙏🏻🙏🏻

  • @soniya-k-chacko-dc
    @soniya-k-chacko-dc 3 หลายเดือนก่อน +9

    അമ്മച്ചിയുടെ താലിയിലെ മുത്തുകൾ കണ്ടിട്ടുണ്ടെങ്കിലും എണ്ണവും അർത്ഥവും അറിഞ്ഞതിപ്പോഴാണ്. അതു പോലെ തന്നെ മോതിരവും.❤🎉 പലപ്പോഴും നമ്മൾ മറന്നു പോകുന്നത് എപ്പോഴും കൂടെയുള്ള, ധരിക്കുന്നവയൊക്കെ... പക്ഷേ അർത്ഥമറിഞ്ഞ് അവയൊക്കെ ധരിക്കുമ്പോൾ ജീവിതം താനേ സുന്ദരമാകും❤🎉🎉You really deserve a huge word of appreciation. Congratulations 🎉🎉🎉

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      എല്ലാവരും അറിഞ്ഞ് ഉപയോഗിക്കട്ടെ അല്ലേ.... അർത്ഥമറിഞ്ഞ് ഉപയോഗിക്കുമ്പോ എല്ലാറ്റിനും കൂടുതൽ മനോഹാരിത കൈവരും..

  • @jincymathew7487
    @jincymathew7487 3 หลายเดือนก่อน +34

    പെൺകുട്ടികൾ സ്വന്തം വീട്ടിൽ വരുമ്പോൾ അവിടെ 'കെട്ടിച്ചുവിട്ടവൾ '. എന്നാൽ കെട്ടിയവന്റെ വീട്ടിൽ 'കേറിവന്നവൾ '. ശെരിക്കും ഞങ്ങൾ ഒരിടത്തും ആരുടെയും സ്വന്തം അല്ലാത്ത അവസ്ഥയാണ്. നമ്മുടെ നാട്ടിലെ ഈ കോൺസെപ്റ് തന്നെ ഭയാനകം. സ്ത്രീകൾ അനുഭവിക്കുന്ന വിഷമം അവർക്കു മാത്രം അറിയാം.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +5

      താങ്കളുടെ വിഷമം ഞാൻ മനസിലാക്കുന്നു. അതിനകത്ത് സത്യവുമുണ്ട്. എന്നാല് നമ്മുടെ വീടുകളിലെ ആൾക്കാരുടെ attitude മാറാതെ ഇതിന് മറ്റൊരു പരിഹാരം ഉണ്ടോ.... നമ്മൾ അങ്ങനെ ആകില്ല എന്ന് നമുക്ക് സ്വയം തീരുമാനിക്കാം. അതാണ് ഏക പരിഹാരം

    • @dexgeorge7499
      @dexgeorge7499 3 หลายเดือนก่อน +1

      Thank you Acha🙏. Arivukal pakarnnu nalkiyathinu, ഒത്തിരി ഒത്തിരി നന്ദി🙏

  • @anilaappu3928
    @anilaappu3928 3 หลายเดือนก่อน +10

    എല്ലാവർക്കും മോതിരവും താലിയുടെ വില മനസിലാവട്ടെ. അച്ഛന്റെ വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് നന്ദി

  • @somuusomini972
    @somuusomini972 3 หลายเดือนก่อน +2

    It has been 4 yrs since marriage, we have gown through so many up & downs...still struggling but together with joined hands..need your blessings & prayers ❤

  • @juniajose5054
    @juniajose5054 3 หลายเดือนก่อน +7

    15 വർഷത്തെ ഈ ജീവിതത്തിൽ പുറകോട്ടു ഒന്ന് തിരിഞ്ഞ് നോക്കാൻ അച്ചന്റെ ഈ പ്രസംഗം കൊണ്ട് എനിക്ക് സാധിച്ചു. താലിയുടെ കാര്യം ഞാൻ ഈ അടുത്ത ഇടയ്ക്കു ഒരു കല്യാണ പ്രസംഗത്തിൽ കേട്ടിരുന്നു. മോതിരത്ത് പറ്റി ഉള്ള അറിവ് ആദ്യമായാണ് കേൾക്കുന്നത്. ഒത്തിരി സന്തോഷം അച്ചാ നല്ലൊരു മെസ്സേജ് കേൾക്കാൻ സാധിച്ചതിൽ. 15 വർഷം മുൻപ് ഇതുപോലെ കേൾക്കാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. അച്ചന് എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      ദൈവത്തിന് മഹത്വം... ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ...

  • @sobhathomas7612
    @sobhathomas7612 3 หลายเดือนก่อน +1

    Valueable message father, thankyou very much father

  • @lissysijo475
    @lissysijo475 2 หลายเดือนก่อน

    Perfectly said Achaa

  • @prittykizhakekkara158
    @prittykizhakekkara158 3 หลายเดือนก่อน +1

    Lins achaa ഇതൊരു നല്ല msg ആണ്. Thank you so much achaaa .. ഇത്ര നല്ല മെസ്സേജ് ഓരോന്നിൻ്റെയും അർത്ഥവും ഉദേശവും എല്ലാം പറഞ്ഞു തന്നതിന് thanks. ഭാര്യ ഭർതൃ ബന്ധം എന്താണെന്നും അതിൻ്റെ അർത്ഥവും പറഞ്ഞു തന്ന lins അച്ഛനെ ദൈവം ഒരുപാട് വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കട്ടെ.. keep all couples in your prayers achaa ..

  • @sofijerry8958
    @sofijerry8958 3 หลายเดือนก่อน +9

    അച്ചാ ഇതിലും നല്ല ഒരു സന്ദേശം വേറെ ഇല്ല. 🙏🏻🙏🏻🙏🏻

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 3 หลายเดือนก่อน +16

    കല്യാണം കഴിഞ്ഞാലും മകളെ ഭർത്താവിന് പൂർണ്ണമായി വിട്ട് കൊടുക്കാത്ത അമ്മമാർ ഉണ്ട്‌, തിരിച്ചും മകനെ ഭാര്യക് വിട്ടു കൊടുക്കാത്തവരും ഉണ്ട്‌.. കല്യണം കഴിഞ്ഞു ആദ്യമായി ഭാര്യ വീട്ടിൽ വിരുന്നിനു പോയപ്പോൾ, ഭക്ഷണ സമയത്ത് ഒന്നിച്ചിരിക്കുമ്പോൾ പെണ്ണിന്റെ അമ്മയ്ക്കു മകൾക് ചോറ് വാരികൊടുക്കണം, മകൾക് വലിയ താല്പര്യം ഇല്ല എന്നാലും,അമ്മയ്ക്ക് മകൾക് വാരി കൊടുത്തേ തീരു.... അന്ന് അവന്റെ ചങ്കിൽ ആദ്യത്തെ ആണി കയറി.. പിന്നെ അങ്ങോട്ടു വർഷങ്ങൾ അമ്മയുടെ അംഗം.. പല വിധ വേഷം കേട്ടലുകൾ. ന്നാ പിന്നെ മകളെ കൂടെ തന്നെ നിർത്തിയാൽ പോരായിരുന്നോ? കല്യാണം കഴിഞ്ഞു ദയവ് ചെയ്തു അത്യാവശ്യം ഇല്ലങ്കിൽ അവരുടെ കുടുംബ ജീവിതത്തിൽ കയറി ചൊറിയാതിരിക്കുക.. അമ്മമ്മമാർക്കാണ് ഈ അസുഖം കൂടുതൽ.. അപ്പൻ മാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല.. അപ്പന്മാർക് big salute.

  • @susyphilip3263
    @susyphilip3263 3 หลายเดือนก่อน +1

    Praise God, 🙏
    Ithuvare orikkalum ketittillatha oru message
    Daivam anugrahikate🙏🙏🙏🙏

  • @shinyjoseph8143
    @shinyjoseph8143 3 หลายเดือนก่อน +2

    Thank you so much father for your valuable msg. God Bless you🙏🙏

  • @alphaabraham808
    @alphaabraham808 3 หลายเดือนก่อน +2

    Thankyou Father for this beautiful message. I believe my lord wanted me to hear this..I felt like this was for me..

  • @HennamariyaThomas
    @HennamariyaThomas 3 หลายเดือนก่อน

    Great speech father, God bless you. Needed to hear this now. Glory be to God❤❤❤

  • @divyaantony5366
    @divyaantony5366 3 หลายเดือนก่อน +4

    വിവാഹ ജീവിത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന സന്ദേശം...🎉🎉

  • @Lissythomas-j3s
    @Lissythomas-j3s 2 หลายเดือนก่อน

    Very good message

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 หลายเดือนก่อน +5

    അച്ചാ നല്ല ഒരു മെസ്സേജ് ആണ്. ഒരുപാട് ഇഷ്ടായി. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം ആയി. പക്ഷെ ഞാൻ ഉദ്ദേശിച്ച ഒരു ലൈഫ് അല്ല എനിക്ക് കിട്ടി ഇരിക്കുന്നത്. എനിക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @j4canvas16
    @j4canvas16 3 หลายเดือนก่อน +9

    അച്ചാ ഈശോമിശിഹായ്ക്ക് സതുതിയായിരിക്കട്ടെ🙏 വിലപ്പെട്ട വിലപ്പെട്ട മുത്തുകൾക്ക് നന്ദി 🙏🙏

  • @LissyShaju08
    @LissyShaju08 3 หลายเดือนก่อน

    അച്ഛാ, വളരെ സത്യമാണ്,, ജപമാല ശക്തി.. ഞാനതു അറിഞ്ഞിട്ടുള്ള ഒരു വ്യക്തി ആണ്.

  • @TomSamuel-t7y
    @TomSamuel-t7y 3 หลายเดือนก่อน +3

    വിവാഹത്തെക്കുറിച്ച് നല്ല വ്യക്തമായ സന്ദേശം. ഇത്തരം കാര്യങ്ങളൊന്നും ഭൂരിപക്ഷം പേർക്കും അറിവില്ല. എനിക്കും അറിവില്ലായിരുന്നു. എല്ലാവരും കാണേണ്ട, അറിയേണ്ട ഒരു നല്ല ഇൻഫർമേറ്റീവ് പ്രസം​ഗം

  • @NishaJinesh-v9v
    @NishaJinesh-v9v 3 หลายเดือนก่อน +7

    അച്ചാ എത്ര നല്ല വാക്കുകൾ ഇതുപോലെ ജീവിച്ചാൽ എത്ര കുടുംബം പിരിയാതെ ജീവിക്കാം thank you ❤️അച്ചാ

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +2

      പറയാൻ എളുപ്പമാണ്... ജീവിക്കാൻ പാടാണ് എന്നതാണ്... നന്നായി ശ്രദ്ധിക്കണം. എങ്കിലെ സാധിക്കൂ.

    • @NishaJinesh-v9v
      @NishaJinesh-v9v 3 หลายเดือนก่อน

      @@LinsMundackalOfficial ശരിയാ അച്ചാ ജീവിതം അങ്ങനെ ആണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം 😍😍

    • @norahmaryajeesh4952
      @norahmaryajeesh4952 3 หลายเดือนก่อน

      Say "accepting " not adjusting🙏

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +2

      accepting ഉം അല്ല, adjusting ഉം അല്ല. മനസിലാക്കൽ അതായത്, UNDERSTANDING ആണ് പ്രധാനം. എന്നാൽ അത് പരസ്പരം വേണം... എന്ന് വച്ചാൽ MUTUAL UNDERSTANDING. ഇന്ന് ഇല്ലാതെ പോകുന്നത് അതാണ്.

    • @NishaJinesh-v9v
      @NishaJinesh-v9v 3 หลายเดือนก่อน

      @@LinsMundackalOfficial ok അച്ചാ 🙏😍

  • @mosesmathew9289
    @mosesmathew9289 3 หลายเดือนก่อน

    A good speech.

  • @mollystanly4017
    @mollystanly4017 3 หลายเดือนก่อน +1

    Eee speech ellarodum എല്ലാ kalyanathinum parayan parayanam acha

  • @bethebest4277
    @bethebest4277 3 หลายเดือนก่อน +9

    മറ്റൊരു പെണ്ണിനെ സ്നേഹിച്ചു കല്യാണം വരെ ഉറപ്പിച്ചു എന്നിട്ട് അവൾ പിന്മാറിയപ്പോൾ എന്നെ കെട്ടി... ഞാനത് അറിഞ്ഞില്ല എൻറെ ജീവിതം അന്നത്തോടെ തീർന്നു...ആദ്യരാത്രിയിൽ പോലും അവളുമായുള്ള മെസ്സേജുകൾ വഴക്കുകൾ... ഞാൻ ഒന്നും മിണ്ടാതെ കരയാതെ എന്നെ മാത്രം പഴിച്ചു കിടന്നു...ഇന്ന് അയാൾക്ക് മറ്റ് ബന്ധങ്ങൾ ഒന്നുമില്ല പക്ഷെ എന്നെ ഇഷ്ടമല്ല.. എനിക്കില്ലാത്ത കുറ്റങ്ങളും ഇല്ല.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +3

      താങ്കളുടെ വിഷമം ഞാൻ മനസിലാക്കുന്നു. ചില വിഷമങ്ങൾ മറുപടി ഇല്ല. പരിഹാരവും നിർദ്ദേശിക്കാനാവില്ല. അത് അത്രമാത്രം വലുതാണ്. എന്നാൽ, പരി. അമ്മയെപ്പോലെ ദൈവത്തെ പ്രതി എല്ലാം ഹൃദയത്തിൽ ഒരു ഉപരി നന്മയെപ്രതി സൂക്ഷിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമാവും. അത് ദൈവം കാണും. ഉറപ്പ്. നമുക്ക് പ്രാർത്ഥിക്കാമെന്നേ... എല്ലാം ദൈവം ശരിയാക്കട്ടെ. അവന്റെ ഹിതംപോലെ നടക്കട്ടെ.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      താങ്കളുടെ വിഷമം ഞാൻ മനസിലാക്കുന്നു. ചില വിഷമങ്ങൾ മറുപടി ഇല്ല. പരിഹാരവും നിർദ്ദേശിക്കാനാവില്ല. അത് അത്രമാത്രം വലുതാണ്. എന്നാൽ, പരി. അമ്മയെപ്പോലെ ദൈവത്തെ പ്രതി എല്ലാം ഹൃദയത്തിൽ ഒരു ഉപരി നന്മയെപ്രതി സൂക്ഷിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമാവും. അത് ദൈവം കാണും. ഉറപ്പ്. നമുക്ക് പ്രാർത്ഥിക്കാമെന്നേ... എല്ലാം ദൈവം ശരിയാക്കട്ടെ. അവന്റെ ഹിതംപോലെ നടക്കട്ടെ.

    • @sherlyjoy8596
      @sherlyjoy8596 3 หลายเดือนก่อน

      @@LinsMundackalOfficial acha kannu niranju poy, 😥🙏🏻

  • @bincyjose8431
    @bincyjose8431 3 หลายเดือนก่อน +1

    ഇതിനോക്കാൾവലിയൊരുഅറിവിംഅനുഗ്രഹവുംവേറെകിട്ടാനില്ല വളരെനന്ദിഅച്ചാ

  • @TomSamuel-t7y
    @TomSamuel-t7y 3 หลายเดือนก่อน +16

    താലി, മോതിരം എന്നിവയെക്കുറിച്ചുള്ള അറിവ് പുതിയതാണ്.
    കിടപ്പ് മുറിയെക്കുറിച്ച് അച്ചന്റെ കാഴ്ചപ്പാട് വളരെ ശരിയാണെന്ന് എനിക്കും തോന്നുന്നു.
    വിവാഹഉടമ്പടിക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് ഇതിന് മുമ്പ് ആരെങ്കിലും പറയുന്നതായി കേട്ടതായി തോന്നുന്നില്ല.
    അപ്പനും അമ്മയും മക്കളുടെ കാര്യത്തിൽ ഇടപെടേണ്ട രീതികൾ. അതൊക്കെ വളരെ നന്നായി.
    വിളിക്കപ്പെടുന്നവർ കാണിക്കേണ്ട മര്യാദയെക്കുറിച്ച് അച്ചന്റെ നിരീക്ഷണം വളരെ കൃത്യമാണ്.
    വിവാഹിതർക്ക് മാത്രമല്ല, ആ പള്ളിക്കകത്ത് ഇരിക്കുന്ന എല്ലാവർക്കും ഉപകാരപ്രദാമായ സന്ദേശം.

    • @sureshask-j1h
      @sureshask-j1h 3 หลายเดือนก่อน

      അച്ഛാ ഈശോമിശിഹായ്ക
      സ തു തി യായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      nalla vaakkukal... thank you..

    • @rosammadavid371
      @rosammadavid371 3 หลายเดือนก่อน

      Good 👍.. message. Thank you Fr. Valuable talk.

  • @heartsvibes2022
    @heartsvibes2022 3 หลายเดือนก่อน +15

    അച്ചാ, വിലപ്പെട്ട വിളിയെക്കുറിച്ച്, വിലയേറിയ ചിന്തകൾ🎉🎉🎉

  • @jincymathew7487
    @jincymathew7487 3 หลายเดือนก่อน +3

    അച്ചാ very good message. ഇതുവരെ ഞാൻ ഒരിടത്തും ഇത്ര നല്ല ഒരു മെസ്സേജ് കേട്ടിട്ടില്ല. Thank you father.

  • @sanithatj4204
    @sanithatj4204 3 หลายเดือนก่อน +3

    God bless you father.Good speech.

  • @anjusheejajoy9460
    @anjusheejajoy9460 3 หลายเดือนก่อน +1

    Good msg achaa

  • @LisaJobi
    @LisaJobi 3 หลายเดือนก่อน +6

    Good message ❤

  • @SoffyChacko
    @SoffyChacko 3 หลายเดือนก่อน +1

    Lins acha, Very informative message 🎉🎉🎉 married people should listen to it often ❤❤❤ God bless you

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      നല്ല വാക്കുകൾക്ക് നന്ദി.

  • @ShijiWilson-de3hz
    @ShijiWilson-de3hz 3 หลายเดือนก่อน

    Good message🎉

  • @shalomis4726
    @shalomis4726 3 หลายเดือนก่อน +3

    അച്ചാ എൻ്റെ മോൻ്റെ കല്യാണം വാക്കു പറഞ്ഞിരിക്കുവാ...... ഈശോയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർഥിക്കണേ

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം നന്നായി വരട്ടെ... പ്രാർത്ഥിക്കാം...

  • @bijisajeevambattu1253
    @bijisajeevambattu1253 3 หลายเดือนก่อน +5

    നന്നായിട്ടുണ്ട് തീർച്ചയായും വധൂവരന്മാരും മാതാപിതാക്കളും മറ്റുള്ളവരും അറിഞ്ഞിരിക്കേണ്ട സന്ദേശം

  • @ramyaprakash4402
    @ramyaprakash4402 3 หลายเดือนก่อน

    Thank you achha .arivgalude kalavarayill ninn jangalkk ariuv nalgiyadin ❤prayers

  • @jilcythomas9004
    @jilcythomas9004 3 หลายเดือนก่อน +2

    Great speech God bless

  • @anjujoseph3494
    @anjujoseph3494 3 หลายเดือนก่อน +3

    Achaa... Nalla talk anuu anuu... Keep going 🤍😍

  • @anishan5516
    @anishan5516 3 หลายเดือนก่อน

    Such a blessed and wonderful message ❤❤🙏🙏

  • @miniphilip1163
    @miniphilip1163 3 หลายเดือนก่อน +1

    Good mesage കല്ല്യാണ കുർബാനക് എല്ലാ വെ വെദികരും ഇങ്ങനെ പ്രസംഗം പറഞ്ഞൽ നന്നായിരുന്നു

  • @kochuranimathew8108
    @kochuranimathew8108 3 หลายเดือนก่อน +3

    Congratulations ❤ Good speech ❤

  • @ebin2011
    @ebin2011 3 หลายเดือนก่อน +2

    എന്റെ പൊന്നു സഹോദരാ ലിൻസച്ചാ ഒന്നും പറയാനില്ല... ഈ കാലത്ത് ദൈവം ഒരു മൂർച്ചയുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു... ചെറുപ്പം മുതലേ കേൾക്കുന്ന പ്രസംഗങ്ങളിൽ ഇത് ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു....
    Love you da ❤❤❤❤❤❤❤❤
    പ്രിയ സുഹൃത്ത്
    എബിൻ വൈന്തലക്കര

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      എബിൻ.. താങ്ക്യൂ.. ദൈവം അനു​ഗ്രഹിക്കട്ടെ. നിന്റെ നല്ല വാക്കുകൾക്കും നന്ദി കേട്ടോ. നീ പറഞ്ഞതാ അതിന്റെ ശരി ദൈവം എടുത്തുപയോ​ഗിക്കുമ്പോൾ നമ്മൾ നിന്നുകൊടുക്കുക എന്നത് അഹങ്കരിക്കാൻ ഉള്ളതല്ലല്ലോ.

  • @ashabiju-g7q
    @ashabiju-g7q 3 หลายเดือนก่อน +4

    Thanks Acha for your valuable inspired speech. Please pray for us🙏

  • @kusumamjoseph6596
    @kusumamjoseph6596 3 หลายเดือนก่อน +6

    ഇങ്ങനെ അറിവ് പകർന്നു നൽകുന്ന അച്ചൻ , ഇങ്ങനെ ഉള്ളവർ കാർമികത്വം വഹിക്കണം,വയസ്സ് അറുപത് അടുക്കുന്നു ഇപ്പോഴാണ് താലിയുടെയും മോതിരത്തിന്റെയും അർഥം മനസ്സിലായത്,

  • @theresalilly5465
    @theresalilly5465 3 หลายเดือนก่อน

    അച്ഛാ എൻറെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിരണ്ട് കൊല്ലം ആയി ഇന്നും ഞാൻ ഓർത്ത് സങ്കടപ്പെടുന്ന ഏക കാര്യങ്ങൾ എൻറെ മക്കളുടെ എണ്ണം കുറഞ്ഞു പോയി എന്നുള്ളതാണ് കാരണമെന്ന് വിവാഹജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എനിക്ക് 10 മക്കള് വേണം എന്നുള്ളത് രണ്ട് മക്കളായ നിർത്തേണ്ടിവന്നു കാരണം വിവാഹം കഴിച്ചത് ഒരു മനുഷ്യനെ അല്ല ഒരു പിശാചിൻറെ അടിമത്തത്തിൽ ഉള്ള ഒരു വ്യക്തിയെ ഒരുതരത്തിൽ പറഞ്ഞാൽ പിശാച് തന്നെ അദ്ദേഹം ഇന്നും അങ്ങനെതന്നെ എന്നെ എവിടെവച്ച് കണ്ടാലും കൊല്ലണം അല്ലായെങ്കിൽ എന്നോട് ആത്മഹത്യ ചെയ്യാൻ പറയും കുടുംബം ഇന്നുവരെ നോക്കിയിട്ടില്ല എന്നെ കുടുംബത്തെ നിർത്തിയിട്ടില്ല അതുകൊണ്ടുതന്നെ മക്കൾക്ക് നിക്കാൻ സാധിച്ചിട്ടില്ല അങ്ങനെ തികഞ്ഞ മദ്യപാനിയായിരുന്നു എന്നാൽ കുറെയേറെ പ്രാർത്ഥനകളുടെയും അദ്ദേഹവും കൂടെ ധ്യാനത്തിന് പോയതിനെ ഒക്കെ ഫലമായി മദ്യപാനം ഏറെക്കുറെ 99 ശതമാനവും നിന്നു പക്ഷേ പൈശാചികത അത് ഏതു വിധത്തിലും പ്രതിഫലിക്കും എന്നാൽ ആ മനുഷ്യൻ ശുദ്ധ പാവമആണ് v ഇക്കണ്ട പ്രാർത്ഥനകൾക്ക് ഈ കണ്ട നോമ്പുകൾക്ക് ധ്യാനപ്രസംഗം ഞാൻ ആരാധനകൾക്ക് ആ പിശാചിനെ അദ്ദേഹത്തിൽനിന്നും മാറ്റാൻ സാധിച്ചിട്ടില്ല ഞാൻ പരിചയപ്പെട്ട പലരിലും ഇതേ അവസ്ഥയുള്ള ഭർത്താക്കന്മാരെ വീട്ടിലുണ്ട് കുടുംബം നോക്കാൻ അറിയില്ല ഭാര്യ എന്താണ് മക്കൾ എന്താണ് അവർക്ക് ഒരു മനസ്സുണ്ട് എന്നറിയില്ല ഇങ്ങനെയുള്ള കുടുംബങ്ങളിൽ എങ്ങനെ ധാരാളം മക്കൾ ഉണ്ടാകും ഉണ്ടാകണം

  • @anniejose7308
    @anniejose7308 3 หลายเดือนก่อน

    Acha Super

  • @aliceTomex
    @aliceTomex 3 หลายเดือนก่อน

    Super msg

  • @thetruth2689
    @thetruth2689 3 หลายเดือนก่อน +24

    അച്ചാ , പല വിവാഹ ജീവിതങ്ങളും തകരാൻ കാരണം മാതാപിതാക്കന്മാരുടെ പ്രത്യേകിച്ചും ഭർത്താവിൻറെ അമ്മയുടെ അമിതമായ ഇടപെടലും സ്വാർത്ഥതയും ആണ്. കല്യാണം കഴിക്കാതെ ഏകസ്ഥ ജീവിതമാണ് മനസമാധാനത്തിന് നല്ലത്.😢

    • @lissysijo475
      @lissysijo475 2 หลายเดือนก่อน

      Very much true

    • @LitsyMichael-z9s
      @LitsyMichael-z9s 2 หลายเดือนก่อน

      cruel aya ammamare andhamayi viswasikuna anmakkalanel avurde wives nth cheyana. Wifinem kunjinekalum importance eldersisterinu kodknavnumund.kode wk chyna ladiesnum avnte selfiyil idamund.life partnerk veetilpolum sthanamila

  • @SnilsoChacko
    @SnilsoChacko 3 หลายเดือนก่อน +1

    God bless you Acha. Very very touching homily

  • @jacobt5579
    @jacobt5579 3 หลายเดือนก่อน +1

    God bless you Acha. Good message. Pray for my family. With all our prayers Acha.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ... നമുക്ക് പരസ്പരം പ്രാർത്ഥിക്കാം...

  • @jinymathew7688
    @jinymathew7688 3 หลายเดือนก่อน

    Very meaningful message..🙏🙏🙏🙏

  • @AmbiliSasi-v4h
    @AmbiliSasi-v4h 3 หลายเดือนก่อน

    Super....massage.❤❤❤

  • @TomSamuel-t7y
    @TomSamuel-t7y 3 หลายเดือนก่อน +7

    എല്ലാ വൈദികരും ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ... ജനം പ്രബോധനം തേടി പുരോഹിതനെ സമീപിക്കണം എന്ന വചനം ഇങ്ങനെ വരുമ്പോഴാണ് കൃത്യമാകുന്നത്.
    ഇതുപോലെ കൃത്യമായ അറിവുകൾ ലഭിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ നമ്മുടെ പള്ളികളിൽ ഉണ്ടാകില്ലായിരുന്നു. ആത്മീയ കാര്യങ്ങൾ ആവശ്യത്തിന് സീരിയസായിട്ടെങ്കിലും കാണാൻ ശ്രമിക്കുമായിരുന്നു.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +1

      share cheyyoo... ellaavarilekkum ethatte.. God bless you

  • @itsmealbz3015
    @itsmealbz3015 3 หลายเดือนก่อน +1

    Thank you father.Great message ❤

  • @deepajoseph7628
    @deepajoseph7628 3 หลายเดือนก่อน +3

    Great father ❤️❤️

  • @sojicherian5258
    @sojicherian5258 3 หลายเดือนก่อน

    Amen

  • @anilaappu3928
    @anilaappu3928 3 หลายเดือนก่อน +1

    Great message Acha

  • @tonythomas3336
    @tonythomas3336 3 หลายเดือนก่อน +1

    Acha videos ellam adipoli aanu ketto.
    Keep doing 🎉

  • @lillyjohn7828
    @lillyjohn7828 3 หลายเดือนก่อน +1

    Good massage, ❤

  • @seenajolly324
    @seenajolly324 หลายเดือนก่อน

    ഇക്കാര്യങ്ങൾ എല്ലാവരും ചെയ്തിരുന്നെങ്കിൽ ഇന്ന് ആൺമക്കൾക്ക് ഭാര്യമാർ ഇല്ലാതെ പോകില്ലായിരുന്നു വിവാഹം എന്ന കൂദാശ കഴിഞ്ഞാൽ ഒരു വർഷം കഴിയുമ്പോൾ അവർക്കെല്ലാം പുരുഷന്മാർക്ക് എല്ലാം മടുപ്പ് ആകുന്നു വേണ്ടാഴികയാകുന്നു സത്യമല്ലേ 🙏🙏🙏❤️❤️❤️

  • @UshasMathew-i6s
    @UshasMathew-i6s 3 หลายเดือนก่อน +3

    Super msg👍👌

  • @sheejaaneyiype9136
    @sheejaaneyiype9136 3 หลายเดือนก่อน +5

    Very good message👍.Thank you Acha🙏

  • @LitsyMichael-z9s
    @LitsyMichael-z9s 2 หลายเดือนก่อน

    Kudumba angalum(parents,sahodarangal,dambadikal,maumakkal) avurde kadamakal, palikenda karyangal, kutykale valarthunad ithok ulpeduthy oru speech idmo father

  • @mariabenny4352
    @mariabenny4352 3 หลายเดือนก่อน

    Thank u Acha... Good message🙏

  • @lissyjames9823
    @lissyjames9823 3 หลายเดือนก่อน +1

    Ente life thakaran karanam husband nte sister marum appanum kudi aane

  • @anugrahacookwithme2839
    @anugrahacookwithme2839 3 หลายเดือนก่อน +2

    Super message 👍🏼👍🏼❤️❤️❤️, സാരമില്ലടോ എന്ന് പറയുന്നതിനപ്പുറം ഒന്നുമില്ലടോ എന്ന് പറഞ്ഞത് correct annu, അത് പറയണമെങ്കിൽ ദൈവ സ്നേഹം ഉണ്ടാവണം, വർഷം കഴിയും തോറും പല ഭാര്യ ഭർതൃ bhadhaggalum അകന്നു പോകുന്നതാണ് കാണുന്നത്, എല്ലാം അല്ല കെട്ടോ, 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dr.sindhuay2632
    @dr.sindhuay2632 3 หลายเดือนก่อน +4

    കുടുംബ ജീവിതത്തിലേക്കുള്ള ഉടമ്പടി എന്ത് പവിത്രവും, ഗൗരവും ആണ്! ബൈബിളിൽ കരങ്ങൾ വെച്ചുകൊണ്ട്!!! സമർപ്പിത ജീവിതത്തിൽ നിത്യവ്രത ചടങ്ങിൽ ഇത് ഗൗരവമായി missing.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      Let us pray together for the church and Thank you so much for the valuable response. Will study about it

  • @AleyammaSamson-n6r
    @AleyammaSamson-n6r 3 หลายเดือนก่อน +2

    Good msg achaa

  • @lucymathew6210
    @lucymathew6210 3 หลายเดือนก่อน

    😅😅beautiful message acha❤ blessed! wonderful! 🙏🙏

  • @rosiajames
    @rosiajames 3 หลายเดือนก่อน +1

    Very useful speech

  • @marywenceslaus9109
    @marywenceslaus9109 3 หลายเดือนก่อน +1

    Dear Rev Father….our daughter is 35 years old old…for the past eight years we are searching a groom for her ….but nothing is happening….please pray for her to get a good groom as her life partner….please remember her in your prayers

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน +2

      Will Pray... ദൈവം അനു​ഗ്രഹിക്കട്ടെ.. നിങ്ങളും നന്നായി പ്രാർത്ഥിക്കുമല്ലോ.

    • @ABHI-qp4yx
      @ABHI-qp4yx 2 หลายเดือนก่อน +1

      @@marywenceslaus9109 will pray chechii

  • @febaah
    @febaah 3 หลายเดือนก่อน +3

    Acha good message

  • @ushusgregory6445
    @ushusgregory6445 3 หลายเดือนก่อน +1

    Excellent 👌👌❤

  • @joshmamini3180
    @joshmamini3180 3 หลายเดือนก่อน

    Innathe thalamurakku vendath ellam und father❤❤

  • @mariyarajan9418
    @mariyarajan9418 3 หลายเดือนก่อน +3

    വളരെ നല്ല message . പക്ഷെ ഇന്ന്
    പുതിയ തലമുറയ്ക്ക് അല്പം പോലും
    ക്ഷമ ഇല്ലാത്തതാണ് പല ബന്ധങ്ങളും ശിഥിലമാകുന്നത്😢😢
    വിവാഹ സമയത്ത് എല്ലാം അംഗീകരിക്കും. പുതുമോടി കഴിയുന്ന തോടെ എല്ലാം തകിടം മറിയും.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      instant tea, instant coffee... അതുപോലെയല്ലേ. എന്നാൽ ഈ കാര്യത്തിൽ ഇൻസ്റ്റന്റ് ആയി തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്. എന്നാൽ പിന്നീടാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നുക.അപ്പോഴേക്കും എല്ലാം തീർന്നിട്ടുണ്ടാകും. സമയം നിൽക്കില്ലല്ലോ. നമ്മളാണ് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടത്. ക്ഷമ ആട്ടുസൂപ്പിന്റെ ഫലം ചെയ്യുമെന്ന് കാർന്നവന്മാർ പറയുന്നത് വെറുതെയല്ലല്ലോ. അനുഭവങ്ങളാണ് അവരെ അത് പറയാൻ പഠിപ്പിച്ചത്. അവർ പുതിയ ജനറേഷൻ അല്ല. എന്നാൽ ജീവിതത്തെ നന്നായി വായിച്ചവരാണ്. നമുക്കില്ലാത്തതും അതാണ്.

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      instant tea.. instant coffee... അതുപോലെയല്ലേ. എന്നാൽ ഈ കാര്യത്തിൽ ഇൻസ്റ്റന്റ് ആയി തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണ്. എന്നാൽ പിന്നീടാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നുക.അപ്പോഴേക്കും എല്ലാം തീർന്നിട്ടുണ്ടാകും. സമയം നിൽക്കില്ലല്ലോ. നമ്മളാണ് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടത്. ക്ഷമ ആട്ടുസൂപ്പിന്റെ ഫലം ചെയ്യുമെന്ന് കാർന്നവന്മാർ പറയുന്നത് വെറുതെയല്ലല്ലോ. അനുഭവങ്ങളാണ് അവരെ അത് പറയാൻ പഠിപ്പിച്ചത്. അവർ പുതിയ ജനറേഷൻ അല്ല. എന്നാൽ ജീവിതത്തെ നന്നായി വായിച്ചവരാണ്. നമുക്കില്ലാത്തതും അതാണ്.

  • @sojicherian5258
    @sojicherian5258 3 หลายเดือนก่อน

    AchaSuper

  • @shajiaj5771
    @shajiaj5771 3 หลายเดือนก่อน

    ❤️👍🏻👍🏻

  • @sheenabaiju-vj7ec
    @sheenabaiju-vj7ec 3 หลายเดือนก่อน +1

    Good message Acha

  • @jessysibichen8358
    @jessysibichen8358 3 หลายเดือนก่อน +2

    , 56 വയസായ എനിക്ക് ഇന്നാണ് വിവാഹ മെന്ന കൂദസയെ മനസിലായത്

  • @AdamsEarth
    @AdamsEarth 3 หลายเดือนก่อน +2

    നല്ലൊരു സന്ദേശം.❤

  • @jaminim.p2343
    @jaminim.p2343 3 หลายเดือนก่อน +1

    Linsacha super ❤❤

  • @anupalackal9332
    @anupalackal9332 3 หลายเดือนก่อน

    Very useful advice

  • @jsanju4143
    @jsanju4143 3 หลายเดือนก่อน +2

    ഇത് ഇത്തിരി നേരത്തെ കിട്ടിയിരുന്നെങ്കിൽ 😢😮
    കുറച്ചു കൂടി നന്നായി ജീവിക്കാമായിരുന്നു 🙏🏻

    • @LinsMundackalOfficial
      @LinsMundackalOfficial  3 หลายเดือนก่อน

      ഇനി ശ്രദ്ധിച്ചാലും മതി.

  • @Latha-wm9sk
    @Latha-wm9sk 3 หลายเดือนก่อน +2

    Nalla manoharamaya speech. E kinjugale 2pereum Daivam anugrahikkatte. Ente kudumbathe orthu prarthikkane Acha

  • @kevinbgeorge119
    @kevinbgeorge119 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @alanemmanual3832
    @alanemmanual3832 3 หลายเดือนก่อน +1

    Nalla content Acha