നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Baiju's Vlogs Contact Number +917034800905 നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍ @Baiju's Vlogs.
    ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറിന് അനുഭവപ്പെടുന്ന എല്ലാ വേദനകളും ഗ്യാസ് കൊണ്ടുള്ളതാണെന്ന് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് മറ്റു ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണെങ്കിൽ വലിയ അപകടസാധ്യതയുണ്ട് .
    യഥാർത്ഥത്തിൽ എന്താണ് ഗ്യാസ് (dyspepsia) കൊണ്ടു അർത്ഥമാക്കുന്നത്, ഗ്യാസ് കൊണ്ടല്ലാതെ വയറ്റിൽ എന്തൊക്കെ കാരണങ്ങളാൽ വേദനയുണ്ടാകാം, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ഭക്ഷണമാർഗ്ഗത്തിലൂടെ ഗ്യാസ് നിയന്ത്രിച്ചു നിർത്താം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് Dr. Sameer Sakkeer Hussain സംസാരിക്കുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.8K

  • @shihabudheenshihab5229
    @shihabudheenshihab5229 3 ปีที่แล้ว +235

    ഡോക്ടർ സംസാരിക്കുമ്പോൾ ഡോക്ടറുടെ വോയിസ്‌ ഒരു റേഡിയോയിൽ വാർത്ത കേൾക്കുന്ന ഫീൽ തോന്നിയത് എനിക്ക് മാത്രമാണോ....

    • @shirazmoment6300
      @shirazmoment6300 3 ปีที่แล้ว +1

      കമന്റ് ഇടാൻ നോക്കലായിരുന്നു.. 😃😃👌

    • @shirazmoment6300
      @shirazmoment6300 3 ปีที่แล้ว +2

      വാർത്തകൾ വായിക്കുന്നത്.....

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว +1

      Ninaku maathram

    • @kalippantethottavadi8595
      @kalippantethottavadi8595 3 ปีที่แล้ว +1

      Same too u

    • @kalippantethottavadi8595
      @kalippantethottavadi8595 3 ปีที่แล้ว +5

      @@harikrishnant5934 അത് ഇങ്ങള് radio കേൾക്കാത്തൊണ്ട

  • @sarinks6070
    @sarinks6070 2 ปีที่แล้ว +2

    Sir, എന്ത് ഭക്ഷണം കഴിച്ചാലും വയര്‍ വീര്‍ത്ത് വരുന്നു... എപ്പോളും നെഞ്ചെരിച്ചിലും ഉണ്ട്...
    പേടിക്കേണ്ട issue ആണോ..
    Thyroid nte പ്രശ്നം ഉണ്ട്

  • @aami5353
    @aami5353 3 ปีที่แล้ว +52

    താങ്ക്സ് സാർ. ദീർഘിച്ച് പോവാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നു'

  • @SureshBabu-nu2bg
    @SureshBabu-nu2bg 3 ปีที่แล้ว +6

    ഉപദേശം മാത്രം മരുന്നു പറഞ്ഞില്ല എന്തു ഡോക്ടർ ഇത്

    • @മാനിഷാദ
      @മാനിഷാദ 3 ปีที่แล้ว

      എന്താണ് നിങ്ങളുടെ അസുഖം

  • @swali5031
    @swali5031 3 ปีที่แล้ว +15

    ബൈജൂസ്‌ വ്ലോഗിനെ എല്ലാവരും subcribe ചെയ്യണം plss ഇനിയും ഉയർന്ന നിലയിൽ എത്തട്ടെ 😍

  • @saidalavisaid1271
    @saidalavisaid1271 2 ปีที่แล้ว +1

    ഡോക്ടർ ഞാൻ സൈതലവി മലപ്പുറം എനിക്ക് മോണിംഗ് ഭക്ഷണം കഴിച്ചാൽ ഒരു മണിക്കൂർ കഴിഞ്ഞാൽ നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നു പിന്നെ എൻറെ പൂക്കളിൽ മേലെ ഒരു കുരു ഉള്ളതുപോലെ തോന്നുന്നു

  • @sharmiulahannan9301
    @sharmiulahannan9301 3 ปีที่แล้ว +32

    മറ്റു ചാനലിൽ നിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാക്കുന്നതു ഇതുകൊണ്ടാണ് . മുന്നോട്ടു പോകുക എല്ലാവിധ ആശംസകളും പ്രാത്ഥനയും 😍😍😍😍😍👍👍👍👍

  • @riyasriyas3609
    @riyasriyas3609 2 ปีที่แล้ว +1

    Vayarile punnu scanning eduthaal ariyan pattumo? reply

  • @rubasjasbeera2534
    @rubasjasbeera2534 3 ปีที่แล้ว +10

    വളരെ ചെറിയ അളവിൽ കഴിച്ചാൽ പോലും വയർ വീർക്കുന്നു അതിൻ്റെ കാരണം ഒന്ന് പറയുമോ dr

  • @ayishapalliyali2653
    @ayishapalliyali2653 3 ปีที่แล้ว +22

    സാർ നെഞ്ചരിച്ചൽ, കുറച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും വയർ നിറയുന്നു,, വിളർച്ച, ഇതിന്ന് എന്താണ് ചെയ്യേണ്ടത്

    • @rafeeqrafi634
      @rafeeqrafi634 3 ปีที่แล้ว

      നെഞ്ചരിച്ചൽ നിസാരമായി കാണരുത്. ഡോക്ടറുടെ സഹായം തേടുക .

  • @febshaai6310
    @febshaai6310 3 ปีที่แล้ว +165

    ഗ്യാസുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ കണ്ടുവെങ്കിലും ഇത്രയും വ്യക്തതയും അവതരണവും ഉള്ള വീഡിയോ ഇപ്പോളാണ് കണ്ടത് 👌👌👌

    • @beenam3649
      @beenam3649 3 ปีที่แล้ว +2

      @Reid Branson ßßssssßßs

    • @bablu4052
      @bablu4052 3 ปีที่แล้ว

      Night oru ഉറക്കം kayinjal പെട്ടന്ന് unarum വല്ലാത്ത മസില് vedanaya uraghan pattilla nexprow onn kayichal chila samayam uragham adiga divasavum uraghan pattunilla

    • @sainabakp1510
      @sainabakp1510 3 ปีที่แล้ว

      @@beenam3649 9⁸

    • @saradamani.8538
      @saradamani.8538 2 ปีที่แล้ว

      @@beenam3649
      1114

    • @shajip1403
      @shajip1403 2 ปีที่แล้ว

      In

  • @SuperGangadharan
    @SuperGangadharan 2 ปีที่แล้ว +1

    കോവിട്ന് ശേഷം ഗ്യാസിന്റെ ബുദ്ദിമുട്ട് കാണുന്നു

  • @damodarannairk3301
    @damodarannairk3301 2 ปีที่แล้ว +4

    സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുന്നവരിൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാവില്ലേ

  • @jainyroy6235
    @jainyroy6235 2 ปีที่แล้ว +1

    എനിക്ക് വയർ വീർത്തു വരുന്ന അവസ്ഥ, നെഞ്ച് എരിച്ചിൽ ഉണ്ട്, കാലിൽ നീര് വരുന്നുണ്ട് എന്താണ് ഇതിനു ചെയ്യേണ്ടത് Doctor

  • @babythomas2902
    @babythomas2902 3 ปีที่แล้ว +10

    എനിക്ക് ഒരു 8 - 10 വർഷമായിട്ടു് ഗ്യാസിൻ്റെ പ്രശ്നം ഉണ്ടായിരുന്നു. രാത്രി ഇടക്ക് ഉണരുമ്പോൾ ഗ്യാസ് വയർ വീർത്ത് കെട്ടി ആകെപ്പാടെ പ്രശ്നം. അതിൻ്റെ കൂടെ പ്രഷർ കുടുന്നതു പോലെ തോന്നും പല ഡോക്ടർമാരെയു കാണിച്ചു.എൻഡോസ്കോപ്പി, ultra Sound.സക്കാനിങ്ങു്. എന്നു വേണ്ട എല്ലാ test ക ളും നടത്തി.എല്ലാo നോർമൽ .കീഴ് ശ്വാസം പോകില്ല. മുകളിലേക്ക് തള്ളിവരും. ഭക്ഷണക്രമീകരണം നോക്കി. വലിയ മാറ്റം ഇല്ല. ഹോമിയോ നോക്കി. ഫലമില്ല.എന്നാൽ ചെറിയ ഒരു പൊടികൈപ്രയോഗിച്ചപ്പോൾ വളരെ വളരെ ആശ്വാസം .ആർ ക്കെ കിലും പ്രയോജനപ്പെടുമെന്നു കരുതി പറയട്ടെ.
    രാവിലെയും, ഉച്ചയ്ക്കും വൈകുന്നേരം താഴെ പറയുന്നത് ചെയ്തു നോക്കു.
    ഒരു സ്പൂൺ അയമോദകം, ഒരു നുള്ള് ഇന്ദുപ്പ്., അല്പം കരിപ്പെട്ടി ശ്രർക്കര അല്ല )പനം കരിപ്പെട്ടി. ഇവ മൂന്നും കൂടി തിളപ്പിക്കുക. ഓരോ ഗ്ലാസ്സു് 3 നേരം ചെറുചൂടോടെ കഴിക്കുക.
    2. ഔഷധിയിൽ നിന്നും ധാന്വന്തരം ഗുളിക .ബുദ്ധിമുട്ട് തോന്നുമ്പോൾ 2 - 3 എണ്ണം വായിലിട്ടു ചവയ്ക്കുക.ഉടൻ ഏമ്പക്കം പോകും ആശ്വാസമാകും. വയർ വീർപ്പ് രാത്രിയിൽ ഉണ്ടെങ്കിൽ hotwater bagൽ വെള്ളം ചൂടാക്കി വയറിനു മീതെ പിടിക്കുക വേഗം ആശ്വാസമാകും.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 หลายเดือนก่อน +1

    Dr .enikku food kazhikkumpol irangi pokaan prayaasam .vellam kudichaa irakkunnathu..Kure varsham aayi sahikkunnu..enthaa problem ? Reply tharumo..?❤❤🎉🎉

  • @frroyvadakara5965
    @frroyvadakara5965 3 ปีที่แล้ว +8

    വളരെ ഉപകാരം ഡോക്ടർ. വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നം. എന്തായാലും സാറിനെ കാണാൻ വരും.

  • @Adixx1
    @Adixx1 3 ปีที่แล้ว +1

    സാർ എനിക്ക് ഗ്യാസ് തുടങ്ങിയിട്ട് പതിനൊന്നുവര്ഷമായി ഒരുപാട് മരുന്നുകൾ കഴിച്ചു മരുന്നുകഴിക്കുമ്പോൾ കുറവുണ്ട് പിന്നെ വീണ്ടും വരും ഇപ്പോൾ pantodac 20 എന്നമരുന്നാണുകഴിക്കുന്നതു ഇതുനിർത്തുമ്പോൾ വീണ്ടും ഗ്യാസിന്റ ശല്യമാണ് ഞാൻ എന്തുചെയ്യണം

    • @nadeerasalim9680
      @nadeerasalim9680 3 ปีที่แล้ว

      Njan ettu varshamayi marunnu kazhikkunnu ippo esogut enna marunnu kazhikkunnu

  • @vip-s2x2b
    @vip-s2x2b 3 ปีที่แล้ว +5

    ഫുഡ് എന്തൊക്കെ കഴിക്കണം എന്ന് പറഞ്ഞു തരാമോ...... എപ്പോൾ ഏതു ഫുഡ് എത്ര അളവിൽ ഏതു ടൈപ്പ് ആളിന്.... ഒന്ന് പറയു plzzz

  • @jamboosjinu1718
    @jamboosjinu1718 ปีที่แล้ว +1

    ഒരുപാട് കാലമായി സാർ എനിക്ക് gyas വേദന അനുഭവപ്പെടുന്നു. കുറെ മരുന്ന് കഴിച്ചു. മരുന്ന് കഴിക്കുമ്പോൾ വേദന കുറയും. വീണ്ടും വേദന വരും. വീട്ടിൽ നിന്നും ഞാൻ കുറെ മരുന്ന് ഉണ്ടാകും. അത് കഴിച്ചിട്ടും കുറവാകുന്നില്ല. പുണ്ണ് ഉണ്ടോ എന്ന് സംശയം. നാക്കിൽ പുണ്ണൂണ്ടാകാറുണ്ട്. അത് വയറ്റിൽ ഉണ്ടായിട്ടാണോ ഈ വേദന വരുന്നത്.

    • @userktl1162
      @userktl1162 ปีที่แล้ว

      അൾസർ ആകാൻ സാധ്യതയുണ്ട്

  • @snehavlogs7257
    @snehavlogs7257 3 ปีที่แล้ว +10

    വലിച്ചു നീട്ടാതെ കാര്യം വ്യക്തമായി പറഞ്ഞു തന്നു സാർ 😍😘

  • @Sree.change2020
    @Sree.change2020 2 ปีที่แล้ว +2

    എന്റെ വയർ വലതു വശം മുകൾ ഭാഗം പുകചിൽ..കനം പോലെ..വയർ വീർത്തു കാണുന്നു എപ്പോഴും

  • @vishnuraj9707
    @vishnuraj9707 3 ปีที่แล้ว +15

    ഗ്യാസ് ഉള്ളവർ ഏതൊക്കെ type ഭക്ഷണ ആണ് കഴിക്കേണ്ടത് എന്നു കൂടി ഒരു video ചെയ്താൽ നന്നായിരുന്നു....

    • @noushadpk9714
      @noushadpk9714 3 ปีที่แล้ว

      വളരെ ഉപകാരപ്പെടുന്ന ഒരു ഗ്ലാസ് ആണ് കൂട്ടത്തിലെ ഗ്യാസിനെ ഒഴിവാക്കാൻ പറ്റിയ ഭക്ഷണം ഒക്കെ ഒന്നുകൂടി പറയ മായിരുന്നു

    • @moonlightmedia351
      @moonlightmedia351 3 ปีที่แล้ว

      ഇഷ്ടമുള്ളതെല്ലാം കഴിക്കുക....
      പക്ഷെ, ഇഷ്ടംപോലെ കഴിക്കാതിരിക്കുക....

    • @nideeshkumart5996
      @nideeshkumart5996 3 ปีที่แล้ว +1

      Number ayakkamo..help cheyyam

    • @vishnuraj9707
      @vishnuraj9707 3 ปีที่แล้ว

      9995007874

    • @Thecameye
      @Thecameye 3 ปีที่แล้ว

      സഥിരമായ് ചപ്പാത്തിയും ചെറുപഴവും കുക്കുമ്പറും തഴിക്കുന്നു തടി കുറക്കാൻ അറി ആഹാരം ഒഴിവാക്കി

  • @user-uz9yg2vl9z
    @user-uz9yg2vl9z 3 ปีที่แล้ว +1

    എന്തുവാടെ ഇ പറയുന്നത് 99%ആളുകളും നിത്യരോഗികൾ തന്നെ ആണ് നിത്യ രോഗികൾ ആകാനൊന്നും ഇല്ല.. ഒരു രോഗവും പൂർണമായി മാറില്ല എന്നാൽ ചെറിയ ആശ്വാസം കിട്ടും എന്നുമാത്രം അത് കൊണ്ട് നാം ഒരുരുത്തരും ഏത് വലിയ രോഗം ആന്നെങ്കിലും അതുമായി താതല്മ്യം പ്രാപിച്ചു മുന്നോട്ട് പോകുക.

  • @sudhisudhi2056
    @sudhisudhi2056 3 ปีที่แล้ว +4

    Sir എനിക്ക് സ്ഥിരമായി പുളിച്ചു തികട്ടലും കൂടാതെ ഓക്കാനം പോലെയും ഉണ്ട്‌. 3മാസമായി തുടങ്ങിട്ടു. ഗ്യാസ് നെഞ്ചിലേക്ക് കയറുന്നപോലെയും നെഞ്ചിന്റെ നടുവിൽ ചിലപ്പോൾ കെട്ടികിടക്കുന്നപോലെയും ഉണ്ട്‌.. ഇതുമൂലം ആകെ വിഷമത്തിലാണ് 2തവണ doct കണ്ടു വീണ്ടും പഴയപോലെ തന്നെ ഇതുമൂലം നല്ല ടെൻഷൻ ഉണ്ട്‌ എന്തു ചെയ്യണം pls reply

    • @shameerabdul6873
      @shameerabdul6873 2 ปีที่แล้ว

      ഇപ്പോൾ എങ്ങനെ ഉണ്ട്?

  • @arifac2259
    @arifac2259 3 ปีที่แล้ว

    സാർ. എനിക്ക്ബക്ഷണ०. കഴിച്ചാൽ. വഴർവിർക്കൽ. നേഞിരിച്ചൽപുളിച്ച്തേട്ടൽ.വയറുവേധന.എന്നിവയല്ലാ०ഉണ്ട്. ഞാൻഒരുഡോക്ടറേകണിക്കുന്നുണ്ട്ഞൻഎന്താചേയ്യേണ്ടത്

  • @vincentroy4366
    @vincentroy4366 3 ปีที่แล้ว +6

    പറഞ്ഞ് തന്നതിൽ വളരെ നന്ദി .എൻ്റെ വിഷയങ്ങൾ ഇതാണ് ഡോക്ടർ

    • @asiyanedumbalaa.n1315
      @asiyanedumbalaa.n1315 3 ปีที่แล้ว +1

      ഞാനും ഇതനുഭവിക്കുന്നു 😘😘😘😘

  • @ramshadkhan7184
    @ramshadkhan7184 2 ปีที่แล้ว +1

    എന്ത് കഴിച്ചാലും പെട്ടെന്ന് വയറ് വലുതാകുന്നു എന്താ Dr കുഴപ്പം...?

  • @bindus9915
    @bindus9915 2 ปีที่แล้ว +7

    സൂപ്പർ 👏🏻👏🏻എല്ലാത്തിനും സൊല്യൂഷൻ തന്നുകൊണ്ടുള്ള അവതരണം 🌹🌹 🙏👍👍

  • @josephkp9967
    @josephkp9967 2 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നതനുസരിച്ചു ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ...!!

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 ปีที่แล้ว +64

    എനിക് അറിയാം എന്റെ മകൾക്കു വേണ്ടി കാണിച്ചിരുന്നു സാർ വളരെ നല്ല മെസ്സേജ് താങ്ക്സ്

    • @abdulwahidwahid1712
      @abdulwahidwahid1712 3 ปีที่แล้ว +1

      Sir nte no. Undo?

    • @subairsubair9130
      @subairsubair9130 3 ปีที่แล้ว

      Dr എവിടെ നിന്നാണ് treatment kodukkunnath

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 ปีที่แล้ว +1

      @@subairsubair9130 ബേബി ഹോസ്പിറ്റൽ

    • @fathimarashid8624
      @fathimarashid8624 ปีที่แล้ว

      Ipol makalk sugamayo ett molkum ipol bhayagara gas problem aane food onnum kayikkunnilla vomiting 18 age unde

  • @saygood116
    @saygood116 2 ปีที่แล้ว +1

    Enikk gas ഉള്ളത് കുടലിൽ ആണ്. ആമാശയത്തിൽ അല്ല എമ്പക്കത്തേക്കാൾ നിരന്തരമായി കീഴ് വായു ആണ് കൂടുതൽ പോകുന്നത്. അതിന് എന്താണ് കാരണം? 😕 ഒരു പിടിയും ഇല്ല.

  • @ramanivp5249
    @ramanivp5249 2 ปีที่แล้ว +5

    സർ വളരെ ഉപകാരപ്രദം വളരെ നന്നായിട്ടുണ്ട് സർ എനിക്കും എപ്പോഴും ഗ്യാസ് ഉണ്ട് കുറച്ചു ഭക്ഷണം കഴിച്ചാൽ വയറു നിറഞ്ഞ പോലെ തോന്നും വെള്ളം കുടിച്ചാൽ പോലും സാർ പറഞ്ഞത് എത്ര ശരിയാണ് താങ്ക്യൂ സർ സാറിന്റെ ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

    • @gopinair4813
      @gopinair4813 2 ปีที่แล้ว

      Ppppp
      0

    • @lincythomas4182
      @lincythomas4182 2 ปีที่แล้ว +1

      സർ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @team80z43
    @team80z43 3 ปีที่แล้ว +1

    അദ്ദേഹം പറഞ്ഞല്ലോ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് അപ്പോ നമ്പർ ചോദിച്ചവരും കാണുവാനായി ആഗ്രഹിക്കുന്നവരും അവിടേ പോയി കാണുക

  • @AllInOne-dp8hn
    @AllInOne-dp8hn 3 ปีที่แล้ว +19

    എന്റെ പൊന്നോ വന്നു വന്നു ഒന്നും തിന്നാൻ മേലാണ്ടായി എന്തു കഴിച്ചാലും ഉടനെ കയ്യിന്നു പോകുവാ 😪

    • @lizadavid2800
      @lizadavid2800 3 ปีที่แล้ว

      Pathanj thupunnth entinte symptoms aanu

    • @pkdhari2415
      @pkdhari2415 3 ปีที่แล้ว +1

      Eniku number onnu tharamo doctor urgent aanu

  • @sumayyavp4648
    @sumayyavp4648 2 ปีที่แล้ว

    ഗ്യാസ് ഉണ്ടാവുമ്പോൾ ക്ഷീണം ഉണ്ടാവുമോ....? തുടർച്ചയായ ദിവസങ്ങളിൽ ഈ ക്ഷീണം അനുഭവപ്പെടുന്നുണ്ട്.....അത് ഗ്യാസ് ആണോ.....pls reply

  • @mohansequeira1847
    @mohansequeira1847 3 ปีที่แล้ว +8

    Thank you Dr. Nicely projected on quick, well experienced effects, study cum awareness sharing....
    Wife suffering from Heart Low pumping and stomach filling, and less quantity intake.....
    What are the precautions....
    And Remedy, please advise 👍

    • @bijuvv8005
      @bijuvv8005 2 ปีที่แล้ว

      വലതു സൈടിൽ ഇരിക്കൂ ബോൾ വേദന ഉണ്ടാവുന്നുണ്ട് അത് ഗ്യസാണെ

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว

    ഡോക്ടർ..ഞാൻ മസ്കറ്റിൽ.നിന്നും മാണ്. എനിക്ക്. 2വശം.പക്.വേദന ഉണ്ട്..2സൈടും..നല്ല വേദന യാണ്
    എത്കഴിചാലും.ശർദീകും
    ഇത്..എതാണ്. രേഗം..ഗൃസ്.ആണേ

  • @muhammedshafi5023
    @muhammedshafi5023 3 ปีที่แล้ว +4

    അനിയന്ത്രി കീഴ് വായു പോകുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം ?

  • @oy8520
    @oy8520 2 ปีที่แล้ว +2

    വയറു തടിപ്പും കടല പയർ
    പിന്നെ ആവിയിൽ വേവിചത് കഴിചലും വയർനു അസ്വസ്ഥത ഉണ്ടാവും
    പിന്നെ വല്ലാത്ത കൈ കാൽ കടചിലും.

  • @nizarahmed5372
    @nizarahmed5372 3 ปีที่แล้ว +30

    ഭക്ഷണം കയിച്ച ഉടനെ ഭയങ്കരമായി വായ്ലൂടെ എയർ വരുന്നുണ്ട്. പിന്നെ ഭക്ഷണം കഴിക്കാൻ നേരം വൈകിയാൽ അല്പം അല്പംയി തല വേദന ഉണ്ടാവുന്നു..

  • @sarojinisarojini6267
    @sarojinisarojini6267 3 ปีที่แล้ว +2

    സർ... വയറിനു മുകളിൽ ചുട്ടു നീറൽ ഇതിന്റെ ഭാഗമാണോ

    • @sreekalavinse673
      @sreekalavinse673 3 ปีที่แล้ว

      Sir tholinte thazhae vethana ithinte bhagamano

  • @sandeepnvedathil9955
    @sandeepnvedathil9955 3 ปีที่แล้ว +10

    Sir, ഗ്യാസ് പ്രോബ്ലം ഉണ്ടെങ്കിൽ എല്ലായ്പോഴും ഉന്മേഷക്കുറവ് ഉണ്ടാകുമോ

  • @ratheeshpicdots4057
    @ratheeshpicdots4057 2 ปีที่แล้ว

    എന്തു കഴിച്ചാലും ഗ്യാസ് ഫോമിങ് ആണ് നെഞ്ച് എരിച്ചിലും ഉണ്ട് toom much farting undu

  • @afthashchaliyam5788
    @afthashchaliyam5788 3 ปีที่แล้ว +9

    നല്ല നിർദ്ദേശങ്ങൾ സാർ നന്ദി...
    എനിക്ക് വർഷങ്ങളായി വയറ്റി ക്കാളിച്ച ശക്തമായി ഇടക്ക് വരുന്നു. വേദനയല്ല .... തളർച്ച വരുന്നു ... പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾക്ക് മെഡിസിൻ കഴിക്കുമ്പോൾ
    എന്ത് ചികിത്സയാണ് വേണ്ടത്

  • @ഞാൻമന്നാൻ
    @ഞാൻമന്നാൻ 3 ปีที่แล้ว

    സർ എനിക്ക് ഗ്യാസിന്റെ പ്രശ്നമുണ്ട്.എനിക്ക് 33വയസുണ്ട് 10വർഷത്തോളമായി ഇതുമായി ബുദ്ധിമുട്ടുന്നു ചങ്ക് വേദന പ്രഷർ കൂടി വരുക. ഹൃദയമിടിപ്പ് കൂടിയും കുറഞ്ഞും വരിക ഉള്ളം കൈ വിയർക്കുക . ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക.അതും ഇറ്റ് ഇറ്റ് പോകുന്നു. തൈറോയിഡ് ഉണ്ട് 50 ന്റെ മരുന്ന് കഴിക്കുന്നു.

  • @jayapalanka2006
    @jayapalanka2006 3 ปีที่แล้ว +20

    വളരെ അധികം informative ആയ tip
    Tks very much indeed

  • @maimoona4226
    @maimoona4226 2 ปีที่แล้ว

    സ്ഥിരമായി ഗ്യാസിന്റെ ഗുളിക കഴിക്കാൻ പാടുണ്ടോ? എന്റെ പരിചയത്തിലൊരാൾ വർഷങ്ങളായി ഗ്യാസിന്റെ ഗുളിക കഴിക്കുന്നുണ്ട്.

  • @wordofjesusbyannammasam2104
    @wordofjesusbyannammasam2104 3 ปีที่แล้ว +10

    Thank you Doctor.God Blessyou.

  • @augustiannadayckal7312
    @augustiannadayckal7312 2 ปีที่แล้ว

    സാർ എനിക്ക് ഇടയ്ക് ഇടയ്ക്കു vomiting tendency വരുന്നു വായിലെരു ദ്രാവകം വരുന്നു. ഇതെന്തുകൊണ്ടാണ്
    എനിക്ക് വയറ്റിൽ എരിച്ചിൽ ഉണ്ടായിരുന്നു.

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 ปีที่แล้ว +9

    സന്തോഷം ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു - അള്ളാഹു അനുഗ്രഹിക്കട്ടെ - ഞാനൊരു ബിരിയാണി ഉണ്ടാക്കുന്ന പാജകക്കാരനാണ്

  • @akhilputhukudi6316
    @akhilputhukudi6316 3 ปีที่แล้ว +1

    Plz replay ,,, സർ ഇടക്കിടെ നെഞ്ചിൽ ഒരു വേദന വരാറുണ്ട് അപ്പോൾ രണ്ടു കയ്യും ബാക്കിലേക്കെ വലിഞ്ഞു സ്‌ട്രെച് ചെയ്യുമ്പോൾ നെജിനുള്ളിൽ പൊട്ടുന്ന സൗണ്ട് കേൾക്കും അപ്പോൾ വേദന കുറയും ഇത് ഗ്യാസ് ആണോ??????????

  • @vijayanthandikkaparambil940
    @vijayanthandikkaparambil940 3 ปีที่แล้ว +7

    എന്നും ഗ്യാസിന്റെ ശല്യം ഉണ്ടു ഞാൻ എന്താണ് ചെയ്യേണ്ടതു്

  • @ramama8006
    @ramama8006 หลายเดือนก่อน

    എനിക്ക് ഗ്യസിന്റെ ബുദ്ധിമുട്ട് ഉണ്ട് കുറച്ചു ഭക്ഷണം കാച്ചിക്കുമ്പോഴേക്കും വയറു നിറയും. Dr. കാണിച്ചു മടുത്തു. ഇത്‌ തീർത്തും മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @luna_bee_-_
    @luna_bee_-_ 3 ปีที่แล้ว +9

    Karyangal valare വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി dr

  • @aneeshgopi1266
    @aneeshgopi1266 ปีที่แล้ว

    സാർ. എനിക്ക് വയർ വേദനയും എരിച്ചിലും ഉണ്ട് രാവിലെ എഴുനേൽക്കുമ്പോൾ ഓർക്കാനവും ഉണ്ട്. വിശപ്പ് ഇല്ലായ്മ യും ഉണ്ട്. വയർ പെരുവി ഇരിക്കുവാണ്. അതിനുള്ള കാരണം എന്താണ്. Help me.

  • @muhammedebrahim5158
    @muhammedebrahim5158 3 ปีที่แล้ว +27

    സൂപ്പർ സർ മരുന്ന് ഒന്ന് പറയണം

  • @venugopalgopal2516
    @venugopalgopal2516 3 ปีที่แล้ว

    Sir. എനിയക് ഗൃാസ്ഉണ്ട്. നഡുവിനുഠവേദനഉണ്ടായിരുനനു. ഡേക്ടറേകണ്ടൂ 3 മാസഠ ടാബിലററ്കഴിചു. ഇപോഴ് ഗൃാസ്കുറവ്ഉണ്ട്. ഇപോഴ് വയറിനു താഴേ ഇടത്വശതത് ചേറിയവേതനയുണ്ട്. നടുവേതനകുറവ്ഉണ്ട്. ജോലിചൈയുബൊഴ് പുറതത് മുഴുവഠ ഒരുവേദനയുണ്ട് ഡേക്ടറ്പറഞു കല്ല് ആരഠഭഠആനന്. സാറ്. ഒരുമറുപടിതരുഠഎനന വിചാരിക്കുനനു

  • @virendra4995
    @virendra4995 3 ปีที่แล้ว +6

    Since 35 years im having stomach problem your knowledge says exactly what i have i had stomach burning after that i had pain now my problem is PALPITATION several checks of the heart shows normal heart but PALPITATION only at night that too after 2 O clock early morning my doubt is that I have GERD so please doctor confirm what is my problem due to PALPITATION im having metoprolol now expecting your earliest reply

  • @misalla2725
    @misalla2725 2 ปีที่แล้ว

    Baby hospital പോലുള്ള പ്രസ്തമായ ഹോസ്പിറ്റൽ
    എങ്ങനെ ഉള്ള ഡോക്ടർ മാരെ നിയമിച്ചാൽ
    സ്ഥാപനം പൂട്ടും
    Dr സമീർ 🤣🤣🤣🤣

  • @preethiabhinav6586
    @preethiabhinav6586 3 ปีที่แล้ว +4

    Thank you so much sir ente asukam Ellam sir paranju gas paranju veetukar doctors ne kanan samathikunilla god bles u sir

  • @mohammedabbas6414
    @mohammedabbas6414 ปีที่แล้ว

    15 ദിവസത്തെ മരുന്നിന് സോശം വരാൻ പറഞ്ഞു എന്ഡോസ്കാപ്പി വോണമെങ്കിൽ നോക്കാമെന്ന് പറഞ്ഞു

  • @chackojose2828
    @chackojose2828 3 ปีที่แล้ว +58

    ഗ്യാസ് ഉള്ളവർ അഥവാ എന്തൊക്കെ കഴിക്കാം അതും കൂടി ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു വളരെ നന്ദി

    • @valsammaharry1651
      @valsammaharry1651 3 ปีที่แล้ว +1

      Thanks Doctor 🙏

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +1

      അവനവന് ശല്യമുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ അളവ് കുറക്കുകയോ പൂർണ്ണമായി നിർത്തുകയോ ചെയ്യുക

    • @sukumaranpakideeri4637
      @sukumaranpakideeri4637 3 ปีที่แล้ว

      എന്തു കഴിച്ചാലും gas. എന്താ ഇങ്ങിനെ. എല്ലാ ദിവസവും രാത്രി purgatives കഴിച്ചാൽ മോഷനും gasinum, bloating നും നല്ല സമാധാനം കിട്ടും. ഇങ്ങിനെ എല്ലാ ദിവസവും മെഡിസിൻ കഴിക്കാമോ. Colonoscopy ചെയ്യണോ? വയറു ഒന്നു കഴുകിയാലോ (enema)
      doctor മാർ പലരും പല പേരുകൾ പറയുന്നു . spasm, IBS,

  • @mohammedabbas6414
    @mohammedabbas6414 ปีที่แล้ว

    എൻഡോസ്കാപ്പി ചെയ്തതിനു സോശം കുഴപ്പമില്ലാ എന്ന് ഡോക്ടർ പറഞ്ഞാൽ പിന്നെ അടുത്ത സ്റ്റെപ്പ് എന്താണ് സാറെ ?????

  • @hariharix6907
    @hariharix6907 3 ปีที่แล้ว +3

    വളരെ കൃത്യതയോടെ ഡോക്ടർ സാർ പറഞ്ഞു തന്നു
    അഭിനന്ദനങ്ങൾ

  • @ourworld9819
    @ourworld9819 3 ปีที่แล้ว

    സർ ഞാൻ കഴിഞ്ഞ നാല് വർഷമായി ഗ്യാസിന്റെ പ്രശ്നം അലട്ടുന്നു.. ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത്..ഒരുപാടു മരുന്ന് കഴിച്ചു..സൊല്യൂഷൻ കിട്ടുന്നില്ല.. നാട്ടിൽ വരുമ്പോൾ സാറിന്റെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ.. ദയവായി റിപ്ലൈ തരണം

  • @hashinabegum266
    @hashinabegum266 3 ปีที่แล้ว +5

    എനിക്ക് എന്ത് ഭക്ഷണം കഴിച്ചാലും ആദ്യ അരമണിക്കൂർ എങ്കിലും ദഹിക്കാത്ത ഭക്ഷണം മുകളിലേക്ക് തികട്ടി വരുന്ന അവസ്ഥയാണ്.. ചെറുപ്പം മുതലെ അങ്ങനെയാണ്... എന്നാൽ ഇപ്പൊ ഒരു 4 മാസമായി നെഞ്ചേരിച്ചിലും gas forming ഉം ഉണ്ട്... ഡോക്ടർ പറഞ്ഞപോലെ മിക്ക സമയത്തും വെറും വെള്ളം കുടിച്ചാലും നെഞ്ചേരിച്ചിൽ ഉണ്ട്... ചില സമയത്ത് acidity fluid വല്ലാത്ത burning sensation ആണ്...

    • @smithaabhilash3745
      @smithaabhilash3745 2 ปีที่แล้ว +1

      എനിക്കും 2.അര വർഷം ആയി അസിഡിറ്റി തുടങ്ങിയിട്ട്...ഇപ്പോൾ 2 മാസം ആയി ഭയങ്കര ബുദ്ധിമുട്ട് ആണ് നെഞ്ചേരിച്ചിൽ ആണ് എന്തു കഴിച്ചാലും

    • @mujeebmuju3670
      @mujeebmuju3670 2 ปีที่แล้ว +1

      Same

  • @nisarpvnisarpv321
    @nisarpvnisarpv321 11 หลายเดือนก่อน

    സാർ എനിക്ക്ഭക്ഷണം കഴിച്ചാൽ കുറച്ചുനേരം കഴിഞ്ഞാൽ ഓക്കാനംമാത്രമേ ഒള്ളു വേദനയോ നെഞ്ചെരിച്ചിൽ ഇല്ല വയർ വീർക്കൽ ഇല്ല എന്താ കാരണം

  • @kknair4818
    @kknair4818 3 ปีที่แล้ว +6

    സാറിനെ on line consulting ന് സൗകര്യം ലഭിക്കു മോ എൻഗിൽ നംബർ അറീകുമോ.

  • @minidavid1703
    @minidavid1703 2 ปีที่แล้ว

    ഗ്യാസിന്റെ പ്രശ്നം നന്നായിട്ടുള്ള ആളാണ്. നെഞ്ചിന്റെ ഭാഗത്തായി വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു ഉറങ്ങാൻ കിടക്കുബോൾ ആണ് കൂടുതൽ ഇത് എന്താണ്. കൂടുതൽ ദിവസം fasting eduthirunnu

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 ปีที่แล้ว +7

    ഞാൻ 66 വയസായ ഒരാളാണ് സാറിന്റെ ഉബ ദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോശം ഇനിയും പ്രദീക്ഷിക്കുന്നു

  • @kesavachandran6313
    @kesavachandran6313 2 ปีที่แล้ว

    മലർന്നു കിടക്കുമ്പോൾ -especially തല ഉയർത്തി വച്ച് കിടക്കുമ്പോൾ വയറ് കത്തുന്നതുപോലെയും വളരെയധികം ഗ്യാസ് ഉണ്ടാകുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണ് ഡോക്ടർ ?

  • @harikumarkrishnannair3473
    @harikumarkrishnannair3473 3 ปีที่แล้ว +4

    Well explained doctor.....
    Acidity and gas probs ullathukondu .....naan eee paranja probs anubavapettirunnu.....ipol concentration onnu mathii excersice cheyyunathu kudathe mobilil swanthamayee pattu padee athyavaishyam nammude sredhaa angottuu matheee.....pazhethu pole eee anxiety syndromous ninum mochanam undayeee.....relax mood annu pattu padumbol .....athyavishyam nannayee paddunnundu......
    Ithu kelkhumbol thamshaa aayee thonnaam
    Anubavikhunnavrkhe athinte bhuthimuttu aarriyuu
    Eee probs karannam naan anjiogram varre cheythu hrudhyathinnu yathoru vitha kuzhapavum illaaa.....
    Nenju errichil aayirrunnu enne anjiogram cheyyyaan preripicha mathuruu kaddakham...
    Athupole frequent food taking in bulk quantity avoid cheythu.....
    Limited food athum spicy and oil food ozhuvaki....
    Uchakhu unnunodduu curd nirbanthamaki ...
    Oru paridhi varee ashwasam aayee.....
    Regular excrsice mudhakthe thane cheyunnuu

    • @ancyabin2205
      @ancyabin2205 2 ปีที่แล้ว +1

      Rogam marriyo

    • @harikumarkrishnannair3473
      @harikumarkrishnannair3473 2 ปีที่แล้ว

      @@ancyabin2205 ......eeee rogam marulaaa....ithinne niyanthrikhaaan annuu nammal sremikendathu daily cucumber juice kazhikhinnindu ....karannam vaythil rathrii fud kazhichaall pinne ravile vare vaythil onnum undavilaaa ....apol acidity kuduthal ayirrikhum......pathivu pole rathree kidakhunathinnu munpu 10.00 1glass pal kuddichitte kiddakhuu pinne ravile ezhunethu 1 :50 glass vellam kuddikhum acidity neutralize cheyyannum athinne alkaline property akhaan vendeee annuu ....

  • @sabithvksabithvk815
    @sabithvksabithvk815 ปีที่แล้ว

    സാറെ ഞാൻ നിങ്ങളുടെ ഒരു patient ആണ്, ഞാൻ ഇപ്പോൾ വിദേശത്ത് ആണ്, നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @voice.of.alathoorvoice4650
    @voice.of.alathoorvoice4650 3 ปีที่แล้ว +17

    Super. അവതരണം sir... നല്ല msg.. ആണ്

  • @khasimkhasim6706
    @khasimkhasim6706 3 ปีที่แล้ว +11

    സാറിന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @seemavalsan9620
    @seemavalsan9620 ปีที่แล้ว

    വയറു, കാലിയായാൽ മൈഗ്രൈൻ വരുന്നത് എന്തു കൊണ്ടാണ്, ഗ്യാസ് ടാബ്ലറ്റ് കഴിച്ചാൽ, കുറയുന്നുണ്ട്,

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

    • @basheerbasheer3422
      @basheerbasheer3422 ปีที่แล้ว +1

      നല്ല ക്ലാസ്സ്‌ ❤❤❤❤❤

  • @rifa_vk
    @rifa_vk 28 วันที่ผ่านมา

    ടോക്ടർ എനിക്ക 48 വയസ്സുണ്ട്. എനിക്ക് വയറ്റിൽ ഗ്യാസ് നിറഞ്ഞ് ഒന്നും കഴിക്കാൻ കഴിയുന്നില്ല. ഞാൻ കോഴികോട് മെഡിക്കൽ കോളേജിലെ മരുന്നാണ് കഴിക്കുന്നത്. ഒരു മാറ്റവുമില്ല. എന്ത് കഴിച്ചാലും ഗ്യംസ കൂടാണ് . ഇതിന് റാഗി കഴിക്കാൻ പറ്റുമോ ?

  • @ramakrshnanpulikkal4090
    @ramakrshnanpulikkal4090 3 ปีที่แล้ว +6

    സാർ എനിക്ക് രാവിലെ നല്ല ശോധന കിട്ടിയില്ലെങ്കിൽ ഗ്യാസ് ഉണ്ടാകുകയും ഹാർട് അടിക്കുമ്പോൾ ഒരു എടുത്തു ചാട്ടം ഉണ്ട്. എന്താണ് കാരണം?

  • @ashrafpp1740
    @ashrafpp1740 3 หลายเดือนก่อน

    ഗ്യാസ് സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരാളാണ് ഞാൻ

  • @askaraskar7556
    @askaraskar7556 3 ปีที่แล้ว +8

    ആരുടേയും സംശയനിവാരണം നടത്തിയതായി കമെന്റ് ബോക്സിൽ കാണുന്നില്ലല്ലോ

  • @babukrishnan5286
    @babukrishnan5286 3 ปีที่แล้ว

    സര്‍,കാര്യങ്ങള്‍ വ്യക്തമാണ് ,
    ഇതില്‍ ചിലബുദ്ധിമുട്ടുകള്‍
    എനിക്കുണ്ട് നെഞ്ചെരിച്ചില്‍,അടി
    വയര്‍വേദനയും .കഴിഞ്ഞ 20 ദിവസ
    മായി ആഹാരത്തില്‍ പൂര്‍ണമായും,
    മുളകുകള്‍,മസാലകള്‍ ഒഴിവാക്കി
    ചായ,കാപ്പി,പലഹാരങ്ങള്‍ ഇവയും
    ഒഴിവാക്കി ,ക്ഷീണത്തിന് കുറവുവന്നു
    നെഞ്ചുവേദന അനുഭവപ്പെട്ടില്ല, വയര്‍
    വേദന കുറയുന്നുണ്ട് ,എരിവിനായി അല്പം കുരുമുളക്പൊടി മാത്രമാണ്
    ഉപയോഗിക്കുന്നത്, ഈ കൂടെ മരുന്നേതെങ്കിലൂം കഴിക്കേണ്ടതാ
    യുണ്ടോ....?

  • @abdulalirk364
    @abdulalirk364 3 ปีที่แล้ว +3

    Kayuthilulla veekam kandal prashnamano?

  • @ayyappadas5800
    @ayyappadas5800 ปีที่แล้ว

    എനിക്ക് ഭക്ഷണം കഴിച്ചു കഴിയുമ്പോൾ, ചിലപ്പോൾ വെള്ളം കുടിച്ചാലും മതി അതിഭയങ്കരമായി വിയർക്കുന്നു. ഞാൻ നെറ്റിൽ നോക്കിയപ്പോൾ ഇതു gastrtis എന്ന രോഗമാണെന്ന് കണ്ടു. ഇതെപ്പറ്റി ഒന്ന് വിശദീകരിച്ചു പരിഹാരത്തോടൊപ്പം ഇതിന്റെ കാരണവും പറഞ്ഞു തരുമോ

  • @sameerpallystreet834
    @sameerpallystreet834 3 ปีที่แล้ว +9

    ഇതിപ്പോൾ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ....

    • @sukumaranpakideeri4637
      @sukumaranpakideeri4637 3 ปีที่แล้ว

      ശെരി ആണ്. എനിക്കും അങ്ങിനെ തോന്നി. ഭക്ഷണം full ആയി കഴിക്കരുത്. സാവധാനത്തിൽ ചവച്ചരച്ചു വേണം കഴിക്കാൻ. വയറിനു
      ആസ്വസ്ഥത ഉള്ളവർ കൊല്ലത്തിൽ ഒരു തന എങ്കിലും general medical check അപ്പ് ചെയ്യണം. വയസ്സാകുമ്പോൾ പല അസുഖങ്ങളും വരാൻ chances ഉണ്ട്. അതുകൊണ്ട് ഒരു USG യും
      എടുക്കണം

    • @sukumaranpakideeri4637
      @sukumaranpakideeri4637 3 ปีที่แล้ว

      വയറിലെ അസുഖം കണ്ടുപിടിക്കാൻ stools test eduthal ariyump? My skin is itchy?l there is fungus problem.
      Pl suggest medicines. I too have gas problem.

  • @priyasreet.g4344
    @priyasreet.g4344 2 ปีที่แล้ว

    എനിക്കും ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാമുണ്ട് ഗ്യാസ് നെഞ്ചരിച്ചിൽഗ്യാസ് നെഞ്ചെരിച്ചിൽ പുളിച്ചു തേട്ടൽ ശർദ്ദി ക്ഷീണം തളർച്ച വിശപ്പില്ലായ്മ ഇടയ്ക്കിടെ വരാറുണ്ട് ഇതിന് എന്ത് മരുന്നാണ് കഴിക്കേണ്ടത്

  • @chaandni1839
    @chaandni1839 3 ปีที่แล้ว +9

    Well said💯..tnku so much dr....3 week aayitt njn anubhavich kond erikkuva...kooduthalum nencherichil ahn.

  • @husnasaheeredathodi
    @husnasaheeredathodi ปีที่แล้ว

    Hlo Dr, എന്റെ ഹസ്ബന്റ് ഗ്യാസിന്റ് ബ്രോബ്ലം ഉണ്ട്.18day ആയി ഉണ്ടായിട്ട്. ഹോസ്പിറ്റലിൽ പോയി മെഡിസിൻ കയി ച്ചിട്ടും സുഗായിട്ടില്ല. ഇനി കോയലറിക്കി നോക്കേണ്ടിവരും എല്ലങ്കിൽ സ്കാൻ ചെയ്യേണ്ടിവരും എന്നാണ് Dr പറഞ്ഞത് .വയറ്റിൽ നല്ല പുണ്ണ് ഉണ്ട്. പുണ്ണ് തുടങ്ങിട്ട് കുറെ കാലമായി. ഇത് എന്തു കൊണ്ടാണ് അറിയ്യോ....ഇത് മാറി പോകുമോ

  • @shineveer
    @shineveer 3 ปีที่แล้ว +7

    Good and useful message. Fully informative.

    • @muhammedsinansinu4237
      @muhammedsinansinu4237 2 ปีที่แล้ว

      Docter gyasinta prsna und najarichl sardikkan vrarund chorichil und pala buddimuttum und atha chyyadath edoscoopiya chith nokkano atottulla athanilum md a kanano

  • @vrindavankc5755
    @vrindavankc5755 2 ปีที่แล้ว

    സ്ഥിരമായി ഞാൻ ഗ്യാസ് ട്ര്‌ബിൾബുദ്ധിമുട്ട് അനുഭവിച്ചവനാണ്
    സ്ഥിരമായി മദ്യപിക്കാറുമുണ്ട് പാലും നല്ല പോലെ ഉപയോഗിക്കാറുണ്ട് ഒര മാസത്തോളമായി പാൽ തീരെ ഉപയോഗിക്കാറില്ല അതിന് ശേഷം എനിക്ക് വയറിന് ഒരസുഖവും വന്നിട്ടില്ല അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ അച്‌ഛനപ്പൂപ്പന്മാർ പറഞ്ഞറിഞ്ഞത് അല്ലേ ഡോക്ടറെ ??

  • @ramizramiz1602
    @ramizramiz1602 3 ปีที่แล้ว +6

    ഡോക്ടർ ഇടക്ക് ഇടക്ക് ഏമ്പക്കം ഇട്ടുകൊണ്ടാണ് ഇതിന് ഒരു പരിഹാരം പറഞ്ഞു തരോ
    Good class 👍👍👍👍👌👌👌

    • @bijumathewchalumattu.rajko4324
      @bijumathewchalumattu.rajko4324 3 ปีที่แล้ว

      5 മിനിറ്റ് 2 മിനിറ്റ് ഇടവിട്ട് എപ്പോഴും ഏമ്പക്കം വന്നുകൊണ്ടിരിക്കുന്നു.
      തിളപ്പിച്ച വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇത് ആരംഭിച്ചത്.
      കോവിഡ് 19 തുടങ്ങിയപ്പോൾ ആണ് തിളച്ച വെള്ളം ആക്കിയത്.
      നേരത്തെ R O water ആണ് ഉപയോഗിച്ചിരുന്നത്. അന്ന് കുഴപ്പം ഇല്ലായിരുന്നു. ഇന്ന് തിളപ്പിച്ച വെള്ളം മാറ്റി R O ഉപയോഗിച്ചിട്ടും ഏമ്പക്കം മാറുന്നില്ല. ഞാൻ വടക്കെ ഇന്ത്യയിൽ ആണ്.

    • @nideeshkumart5996
      @nideeshkumart5996 3 ปีที่แล้ว

      @@bijumathewchalumattu.rajko4324 number ayakkamo

  • @sreedevits
    @sreedevits ปีที่แล้ว

    എനിക്ക് എപ്പോളും ഏമ്പകം ഉണ്ട് but കുറച്ചു നാൾ ആയി ഞാൻ ഡയറ്റിംഗ് ആണ് തടി കുറച്ചു ഇപ്പോൾ ഏമ്പക്കം കുറവ് ഉണ്ട് നെഞ്ചുരിച്ചിൽ കുറവ് ഉണ്ട്. പക്ഷേ രാത്രി ചോറ് കഴിച്ചാൽ ഉറങ്ങാൻ പറ്റില്ല ഏമ്പകം വന്നു കൊണ്ടിരിക്കും.

  • @AnilKumar-lt5ju
    @AnilKumar-lt5ju 3 ปีที่แล้ว +8

    Dr - താങ്കളുടെ ഫോൺ നമ്പർ തരുമോ

  • @saidalavikp6336
    @saidalavikp6336 ปีที่แล้ว

    ഡോ ക്ട്രെ നേരിൽ എവിടെ വന്നാല' കാണും . മിഠസിൽ വലിയ കാശ് വേണം. സാധുക്കൾക്ക് താങ്ങൂല ....

  • @kumargopal3220
    @kumargopal3220 3 ปีที่แล้ว +8

    So usefull
    സാറിന്റെ മൊബൈൽ number

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว

    അൾസർ ഉണ്ട് എൻഡോസ്കോപ്പി ചെയ്തു. അൾസർ ആണ് എന്ന് പറഞ്ഞു. ഡോക്ടർ എന്ത്. മരുന്നുകൾ ആണ്. കഴിക്കേണ്ട ത് ഇടക്കിടെ വയർ വേദനകൾ ഉണ്ട് മറുപടി തരിക

  • @binumohan241
    @binumohan241 3 ปีที่แล้ว +6

    Dr മലബന്ധം ഉണ്ട്, ദഹിക്കാതെ പോകുന്നു. ഇടയ്ക്ക് കറുപ്പ് വരുന്നുണ്ട്

    • @Sp-qn1km
      @Sp-qn1km 3 ปีที่แล้ว +2

      സഹോ dr കാണിക്കൂ ടെസ്റ്റ്‌ ചെയ്യൂ
      വയറ്റിൽ അൾസർ ഉണ്ടെങ്കിൽ
      അറിയാമല്ലോ ഇങ്ങിനെ യു ട്യൂബിൽ ചോദ്യങ്ങൾ ചോദിച്ചു നേരം കളയാതെ യു ട്യൂബ് ആരോഗ്യ പരമായ വീഡിയോകൾ വെറും ഒരു അഫർമേഷൻ മാത്രമാണ് ഇത് ചികിത്സ അല്ല ok സഹോ :

    • @sunisha4530
      @sunisha4530 3 ปีที่แล้ว +1

      ബ്ലഡ് l കറുപ്പ് കണ്ടാൽ ഉറപ്പായും dr ne കാണണം

    • @BabyMemorialHospital
      @BabyMemorialHospital 3 ปีที่แล้ว +1

      വിദക്ത പരിശോധനയും ചികിത്സ യും ആവശ്യമാണ്. അതു കൊണ്ട് ഡോക്ടറേ കണ്ട് നിർദേശം എടുക്കുക.

    • @mujeebmuju3670
      @mujeebmuju3670 2 ปีที่แล้ว

      ഇപ്പോ eginund bro

    • @mujeebmuju3670
      @mujeebmuju3670 2 ปีที่แล้ว

      @@BabyMemorialHospital sir food കഴിച്ചാൽ അപ്പോ തന്നെ bathroom പോവുന്നു... ഇതെന്താ

  • @painkilisworld5145
    @painkilisworld5145 2 ปีที่แล้ว

    Sir കുറച്ചുനാളായിട്ടുഎനിയ്ക്കു തൊണ്ടയിൽ എന്ധോ വനിരിക്കുന്നതുപോലെആയിരുന്നു അതു ഇപ്പോൾ എബക്കം ആണ് അതു കഴിഞു തടസം മാറും വീണ്ടും അതുപോലെ വരും ഇതു കാരണം എനിയ്ക് ഭയങ്കര ടെൻഷനാ sir എനിക്കൊരു മറുപടിതരണം പ്ലീസ്

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 3 ปีที่แล้ว +12

    എനിക്കു ഗ്യാസ് ഇല്ലാത്ത ദിവസം ഞാൻ മറന്നു. നിത്യം ഗ്യാസ് trobl