റൂഹാനി ലക്ഷണങ്ങൾ? പരിഹാരം? | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 121

  • @thurabthangal
    @thurabthangal  5 หลายเดือนก่อน +4

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @ZyanZyan-hq4hq
    @ZyanZyan-hq4hq 6 วันที่ผ่านมา +1

    ഉസ്താദ്ദേ എനിക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട് ചികിൽസിക്കുമ്പോ മാറും പിന്നെ 1/3 മാസം കഴിഞ്ഞ വീണ്ടും വരും തലവാദനയിൽ നിന്നാണ് തുടങ്ങിയദ് ഇപ്പോഴും ശെരിക് മാറിയിട്ടില്ല ഇളക്കം ഒക്കെ മാറി പേടി മാറിയിട്ടില്ല ഇതിൽ നിന്ന് രക്ഷ നേടാനുള്ള മാർഗം ഇനി എന്താണ് usthadhe😢

  • @B.fathimaB.fathima-l8y
    @B.fathimaB.fathima-l8y ปีที่แล้ว +4

    Ith enik und duharkanam usthade🤲

  • @hisham...hisham7704
    @hisham...hisham7704 29 วันที่ผ่านมา +1

    ഉസ്താദെ എൻ്റെ എൻ്റെ രണ്ടാമത്തെ മോളെ 6 മാസം വയറ്റിലായപ്പോൾ രാത്രി ഉറക്കത്തിൽ നിന്ന് പേടിച്ച് ഏണീറ്റതാണ് അന്ന് തുടങ്ങിയതാണ ചെവിക്ക് ഒരു സൗണ്ട് കുറേ Dr കാണിച്ചു ഒരു കുറവുമില്ല, പ്രഷറും കൂടുതലാണ് ഓരോ പ്രശ്നങ്ങളാണ് ഇടക്ക് വീട്ടിൽ ഉസ്താദെ ദുആ ചെയ്യണേ എന്താണ് ഇതിൽ നിന്ന് മോചന കിട്ടാനള്ള മാർഗം

  • @rafeehamol2049
    @rafeehamol2049 10 หลายเดือนก่อน +2

    ഉസ്താദെ ഞാൻ പതിനൊന്ന് വർഷമായി ശ്വാസംമുട്ടലിന് മരുന്ന് കഴിക്കുന്നു ഇന്ന് ഒരു ഉസ്താദിനെ കണ്ടപ്പോൾ റൂഹാനി ആണന്നാ പറഞ്ഞത് എന്റെ മോന്റെ മരണം ഞാൻ മുന്നിൽ കണ്ടിട്ടുണ്ട് ഇത് മാറില്ലേ

  • @SapnaSap-f4f
    @SapnaSap-f4f 3 หลายเดือนก่อน +1

    Yende ummakk warakk illa thangale 6 months ayi yela thangal usthad cheydu onnum shariaayitla warakk varan oru pariharam nalgane thangale kanakk nokittt ruhani upadram parayum yellarum koriyal sihir parayum koriyal veedinne prashnam parayum warakk varan onnu pariharam nalganam thangale...valare prayasathillan

  • @sajithkumar356
    @sajithkumar356 ปีที่แล้ว +3

    Super usthade.Thanks for uploading this great video

  • @newbeginning1596
    @newbeginning1596 หลายเดือนก่อน +1

    Njan bharthavinte veetil pishachinte pokkuvaravundenn oru usthad paranjath kond vellarikkayil enthokkeyo mandhrich karmam cheythitunnu,appol njn gharbhini ayirunnu,athin shesham enikk orupad aswasthathakalum okkeyayi,ezham masam kuttikk enthokkeyo preshnam undenn paranj abortion cheythu,athinushesham manasikamayum shareerikamayum njn asugam bathichitanullath,garbhiniyayapol angane cheythathukondan enikk inganeyokke sambhavichathenn ente veetukar parayunnu,angane aano😢,ippo ellam madtha avasthayilan ,enikk pishajinte shalyamundenn oru thangal paranju,kure othanokke thannu ,enthu cheythitum oru sukham kittunnilla.ithin enthan prathividhi?

  • @aminasathiqaminasathiq5688
    @aminasathiqaminasathiq5688 ปีที่แล้ว +4

    Njananubhavichadha thangaluppa,bharthavu oyivakkan ammayimma thanna sammanam ayirunnu,ippo alhamdulillah,adhil ninnu rakshapetu ipposandhoshathode jeevikkunnu

    • @abdulnizar9304
      @abdulnizar9304 ปีที่แล้ว

      Egene mariyath

    • @ShameerSha-y9p
      @ShameerSha-y9p 5 หลายเดือนก่อน

      Kaaran enthaa cheythe..

    • @AalamsMamma
      @AalamsMamma 3 หลายเดือนก่อน

      Ithaa. Enghane mariyath

    • @jameelabeevi2087
      @jameelabeevi2087 2 หลายเดือนก่อน

      എങ്ങനെ മാറി?

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 2 หลายเดือนก่อน +2

    നമുക്കൊക്കെ അനുഭവം 😔😔😔

  • @ConfusedAnacondaSnake-fb3tu
    @ConfusedAnacondaSnake-fb3tu 9 หลายเดือนก่อน +2

    Usthade enikku 24 vayassund 14 vayassumuthal enikku nenchinu vedhana und sthiram vannum poyum alla ntho irikkunna pola ct ozhichulla ella testum cheythu oru kuzhappavum illa valya tension anu eppozhum chinthayum avashyamillatha oro karyangal chinthichu irikkum ith oru sheelamayi joli onnum pettennu cheythu theerkan pattunnilla ksheenam und vallatha deshyam pinna sankadam sahikkan pattilla sahichu sahichu maduthu ith nthayirikkum plzz oru marupadi tharane

    • @siyaharis6171
      @siyaharis6171 8 หลายเดือนก่อน +1

      Same enikum

    • @thurabthangal
      @thurabthangal  8 หลายเดือนก่อน

      നേരില്‍ സമീപിച്ചു നോക്കൂ

  • @amnasvlog369
    @amnasvlog369 ปีที่แล้ว

    Sherikkum anubavam

  • @kalikavu8425
    @kalikavu8425 13 วันที่ผ่านมา

    3:57

  • @shahlashamsudheenshahla2805
    @shahlashamsudheenshahla2805 ปีที่แล้ว +2

    Usthaadhe ente ummaak 7 dhivasatholam nannaayi panichu. Athin shesham nalla ksheenavum shareeramaake neerum vedhanayum aan. Panimaari oru maasam kazhinjittum neer poyilla. Doctore kaanichu pala testukalum cheythu. Athilonnum oru kuzhappavumilla. Idak vayarinoru kattipp poleyum thonnunnund. Athu neerinteyaavum ennu vishwasikkunnu. Ee avastha kuravillaathond oru thangale kandu.. kanneer kondathaanennu paranju. Oothi idaanokke undaayirunnu. Randy dhivasam kazhinju usthaath phone vilikkaan paranjirunnu vivaram ariyaan.. angane vilichappo ummaanod 5 chodhyam chodichu chilath correct aayirunnu chilathu correct allaayirunnu.. avasaanam thangal paranju ummaak roohaani baadhichittundennum athin chikilsikkaan 7500 roopa venamennum. Ithre cash onnum ithin vendi uppa tharilla... Njangl ini enthu cheyyanam thangaluppaaaaa

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
      അല്ലാഹു shifa nalkatte..അമീന്‍

    • @Anjoom-du3nr
      @Anjoom-du3nr 2 หลายเดือนก่อน

      ആമീൻ

  • @shammasmisbahi2024
    @shammasmisbahi2024 ปีที่แล้ว +1

    Barakkallah

  • @AjeenaS9B
    @AjeenaS9B 9 หลายเดือนก่อน +1

    Usthade enik ipo 17 vayse und ente 14 vasyil onn fix pole vannatha mittam thooth ninapo bodhm illathe veen agne Kurea text chyth MRA ozhich baki elam text cheyith ipo 2 yr kond marunn kazhichond irrika ith idak idak veruva skanigil onnum oru kuzpm illa urragubo Njetti unnaruva ipo palee poyii nokiyapo roohaniythinte shalyam ipo ee 2 year kond marunn kazhikuva Payagara tension okea aan epolum peadi ithoke aan enik

    • @thurabthangal
      @thurabthangal  8 หลายเดือนก่อน

      നേരില്‍ സമീപിച്ചു നോക്കൂ

  • @shabeerp1438
    @shabeerp1438 11 หลายเดือนก่อน +3

    Usthadhe ente delivery kazhinjitt 4 months aayi Delivery samayath enikk piles vannu pachamarunn kazhichitt kuravilla.njn TH-cam nokki tips undo enn appol athil Pala Pala asugangal kandu athum shesham enikk pedi kudungi aa asugangal enikk undo ennokke pinne oronnum Google, TH-cam nokkaan thudangi angane aayi enikk tension koodi ippo asugangale kurichayi pedi ente molk aara undava ennokke thonnal ravile eneettaal oru ucha vare angane Ulla pedi ith endha usthadhe ingane😥

    • @JaseelaUbaid-xk2zj
      @JaseelaUbaid-xk2zj 10 หลายเดือนก่อน

      Postpartam depression enikkum indarnu youtube nokkalum google nokkalu okke nt illatha asugangal indaki varthum masha allah ippo kore mattind youtube google nokkandirka food urakkam ellam correct cheyy daily quaran ootha Haddad cholla paramavathi phone oyivakka bc aavan shramikka onnum oarkkan time indavar ith vanna pinna povan paid aahn insha allah ellam sheriyakum

    • @sherilubna5206
      @sherilubna5206 9 หลายเดือนก่อน

      ​@@JaseelaUbaid-xk2zjhello എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു നിങ്ങള്ക്ക്.എനിക്ക് ഒന്നര വർഷത്തോളമായി ഇപ്പോ വീണ്ടും വീണ്ടും പേടി വരുന്നു😢 തൊണ്ടക്കാണ് കൂടുതൽ

    • @JahanaShirin-jl9zp
      @JahanaShirin-jl9zp 9 หลายเดือนก่อน

      @@JaseelaUbaid-xk2zjthank you ❤Enikk Ippo kurach kuravund Inshalla ready aavatte😊Dua Cheyyu sis

    • @RASHI564
      @RASHI564 5 หลายเดือนก่อน

      Enikk ithpole undayirunnu… niskaram correct aakkuka quraan othuka.. allahuvinod karanj dua cheyyuka.. inshallah maarum.. google onnum nokkathe irukkuu ath full udayipp aan

    • @nabeelp_mohammed7777
      @nabeelp_mohammed7777 24 วันที่ผ่านมา

      എന്റെ വൈഫ് നു ഡെലിവറി ക്ക് ശേഷം പൈൽസ് ഉണ്ടായിരുന്നു അത് ചികിത്സിച്ചു അൽഹാംദുലില്ല മാറി. ഇതൊക്കെ പേടിക്കാൻ ഒരു കാരണം ആണോ. വേറെ എന്തൊക്കെ ഉണ്ട് പേടിക്കാൻ.

  • @Indian-gk8bn
    @Indian-gk8bn ปีที่แล้ว +1

    Njan oru driver aann enik ipo pettenn pedi undavunnapole thalakarakam shwasam muttunnapole okke thonnunn ith roohani aayirikumo plz help

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ സമീപിച്ചു നോക്കൂ

  • @saleenahiba7629
    @saleenahiba7629 ปีที่แล้ว +1

    Ende kichenil paathram kiligunna sound edakkidekk undavum edinnu pariharam onnu parayumo

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @MurshidaMuchi-i5r
    @MurshidaMuchi-i5r 3 หลายเดือนก่อน

    Ente husbandinte pengalkum und 6usthadinte chikilsa eduthu thangale chikilsaeduthu.koree salath majilisn poyiii.avsaanam gadikett swaamiyude chikilsayumaayi ennitum ori maatavum illa.sandhoshikan sammadikunnila avale endhaa inganee aavunne 😢

  • @wallznfloorz9013
    @wallznfloorz9013 ปีที่แล้ว +3

    Eee kanner namale kond thatiyal endhan Vidhi....?

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...

  • @muhammedk.p4661
    @muhammedk.p4661 ปีที่แล้ว +1

    Thangale oru doubt, ee pishaachinte pokkuvaravu manushyadrishtik kaanaan patumo

  • @nyydafatyma
    @nyydafatyma ปีที่แล้ว +2

    👍🏻

  • @edayour6211
    @edayour6211 ปีที่แล้ว +1

    ബാധ ഉണ്ടായാൽ മരിക്കുമ്പോൾ എന്തെങ്കിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 4 หลายเดือนก่อน

    ഇത് പ്രെതശല്ല്യം ആണെങ്കിൽ സൈക്യാട്രി ഡോക്ടറെ കണ്ട് മെഡിസിൻ കഴിച്ചാൽ പിന്നെ മെഡിസിൻ നിർത്താൻ കഴിയുമോ മരുന്നാണോ മന്ദ്രമാണോ വേണ്ടെത്???

  • @AbdulRahiman-b1b
    @AbdulRahiman-b1b หลายเดือนก่อน

    😮

  • @lathunarampady6110
    @lathunarampady6110 ปีที่แล้ว

    Enthaan roohani

  • @SapnaSap-f4f
    @SapnaSap-f4f 3 หลายเดือนก่อน

    Thangale yende ummag warakke illa thangal usthad yellam cheydu onnu shariaayitla ketal ruhani upadram parayum warakk varan onnu praiharam nalgane

  • @fathima.2024
    @fathima.2024 ปีที่แล้ว

    🎉

  • @najaworld5475
    @najaworld5475 ปีที่แล้ว +12

    എനിക്ക് എപ്പോഴും ഒരു പേടി വരുന്നു.... ഇപ്പോൾ ടെൻഷൻ ടാബ്ലറ്റ് കഴിക്കുന്നു... ഇതിനു എന്താണ് കാരണം തങ്ങളുപ്പ.....

    • @abdu1367
      @abdu1367 ปีที่แล้ว

      Enthenu pedekkanam.

    • @parissbound8535
      @parissbound8535 ปีที่แล้ว +1

      നിങ്ങളുടെ മനസ്സ് ലോലമായത് കൊണ്ട് ,ആരെ പേടിക്കണം എന്തിന് പേടിക്കണം ?

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      Phobia ഒക്കെ ആയിരിക്കാം..
      ഒരു മാനസിക രോഗ വിദഗ്ധനേ സമീപിക്കുക.

    • @ashrafsumayya1357
      @ashrafsumayya1357 ปีที่แล้ว +3

      എനിക്ക് ഒറ്റക് വീട്ടിൽ നിക്കാൻ പേടി. നിസ്കരിക്കുമ്പോഴും കിടക്കുമ്പോഴും
      ആരോ ബിന്ദുടരുന്ന പോലെ തോനുന്നു.. ക്ഷീണം ഉണ്ട്... രാത്രി ഉറക്കം തീരെ കിട്ടുന്നില്ല ഇടക്കിടക്ക് ഉറക്കം കിട്ടാത്ത കാരണം കൊണ്ട് തഹജ്ജുദ് തെറ്റി പോകുക ആണ്... പ്രതേകം
      ദുഹാ തങ്ങളുപ്പ... ഇതിൽ പറയുന്ന പോലെ തീർച്ചയായും ചെയ്യാം... ദുഹാ 😢

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว +1

      ​@@ashrafsumayya1357... Onnamathe karyam nigalude chintha..... Nigal eppoyum... Oralundenn chindichond anu.... Angne thonnikunne... Nigalk pedi.... Adhym arumila enn manasinnu eduthukalayuka

  • @nihalaneelunihalaneelu1199
    @nihalaneelunihalaneelu1199 ปีที่แล้ว

    Ente molk ipol oru vayasayi rathriyum pakalum urakam illa kidathi kayinal karachilan epoyum eduth nadakanam molk epoyum oru pediyan dheshyam vaashiyoke kanikunnu ith roohani shalyamano

    • @nihalaneelunihalaneelu1199
      @nihalaneelunihalaneelu1199 ปีที่แล้ว

      എന്റെ വീട് തറവാട് വീടാണ് ഇവിടെ പണ്ട് താമസിച്ചിരുന്ന ഒരാൾ തൂങ്ങി മരിച്ചിട്ടുണ്ട് അതിന്റ ശല്യമായിരിക്കുമോ mol ഭക്ഷണം കഴിക്കുന്നില്ല പാൽ വരെ കുടികുന്നില്ല ഒരു ദേഷ്യമൊക്കെ ഉറങ്ങുന്നുമില്ല ഇതിന് ഒരു പരിഹാരം പറഞ്ഞുതരോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      അടുത്തുള്ള ആരെയെങ്കിലും വീടും സ്ഥലവും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...
      എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വീടും വസ്തുവും നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.

    • @nihalaneelunihalaneelu1199
      @nihalaneelunihalaneelu1199 ปีที่แล้ว

      @@thurabthangal oru usthathine konduvann kanichapol avde roohaniyath undenn paranju kure neekaloke kaynju veed maranam enna paranjath tharavad aayathkond athin kayiyunnilla

    • @raseelashadiyarasee325
      @raseelashadiyarasee325 9 หลายเดือนก่อน

      ​@@thurabthangal😮

  • @jaleeljallujallu8130
    @jaleeljallujallu8130 9 หลายเดือนก่อน

    എത്ര ദിവസം

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 ปีที่แล้ว

    السلام عليكم
    തങ്ങളുടെ വീട് ചെമ്മാട് പാറക്കടവ് ആണോ

  • @dream-ey1bh
    @dream-ey1bh ปีที่แล้ว

    Thangale vallatha prayasathil aanu id ezhudunnad 7 varsham munb barthav oru veed vangi kazhinja varsham February aanu veetil thamasam thudangiyad pazhaya veed aayirunnu ad renovation cheyditanu thamasam thudangiyad veetil thamasam thudangiyad mudal pinne samadanam aendanenn njan arinjitilla aa veed vangiyad mudal barthavinde swabavam aake maari thudangi aeppolum daishyam aennod theere sneham illa aeppolum prashnam tanne pakshe veed thamasam thudangiyad mudal prashnangal koodan thudangi vazi vitta bandhathilokke povan thudangi e aduthanu njan arinjad aa veetil oru dur maranam nadanninenn ad kond aanu avar veed vittadenn 😢adinde roohani und aa veetil aennanu oru thangal paranjad ad koodade aa sthalam valare mosha pettadanatre aende barthavin idonnum vishwasam illa njan aenda cheyya aenik aeppolum asugam aanu ad koodade aende pirakil aaro vann nilkunnadayit kure pravashyam anubava pettu koodade pala thavana palarkum manassil aayitund njangale koodade avide aaro undenn pakshe barthav matram vishwasikunnilla e msg kanunnundenkil aenik oru reply taro idinu oru pariharam paranju taro

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله

    • @zayanasiraj669
      @zayanasiraj669 7 หลายเดือนก่อน

      ഇപ്പോൾ എങ്ങനെ യുണ്ട് അവിടുന്ന് മാറിയോ

  • @Mirashadivaram
    @Mirashadivaram ปีที่แล้ว

    Ithinte chikilsakk cash ethra varum

  • @nasmap182
    @nasmap182 ปีที่แล้ว +3

    Usthade.. ഈ വീഡിയോ കാണുമ്പോൾ എനിക്കുണ്ടായ ആനുഭവം പറയട്ടെ... ഞൻ കുറച്ചധികം ദിവസമായി സിനിമ മാത്രം കാണുന്നു.. കോരയെ കാലങ്ങൾക്ക് ശേഷമാണ് ഇപ്പൊ ഇസ്ലാമികപരമായ ഈ വീഡിയോ കാണുന്നത്.. അപ്പൊ ചെവിയിൽ നല്ല ശബ്ദം.. ഇത് മാറ്റി വേറെ സിനിമ നോക്കുമ്പോഴും ചെവിയിൽ ശബ്ദം ഇല്ല.. കൊറേയെ ടൈം നോക്കി.. അങ്ങനെതന്നെ ആവർത്തിക്കുന്നു.. അതെന്താണ് അങ്ങനെ.. പിശാചിന്റെ കളിയാണോ അത്??

    • @thurabthangal
      @thurabthangal  ปีที่แล้ว

      അറിയില്ല

    • @achoosa2118
      @achoosa2118 8 หลายเดือนก่อน

      വട്ടാകും

  • @MubashirMubashir-u7p
    @MubashirMubashir-u7p ปีที่แล้ว

    😢😢

  • @shadiyarinu9280
    @shadiyarinu9280 ปีที่แล้ว

    തങ്ങളുപ്പാ.. എൻ്റെ അനിയത്തി അവൾക്ക് ഇടക്ക് തല വേദന വരും അപോൾ അവൾ ബോധം പോയിട്ട് പലതും പറയുകയാണ്.ഇടക്ക് fix വരുന്നു. ഇതിൻ്റെ കാരണം എന്താണെന്ന് പറഞ്ഞാലും..

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ kaanikkoo

    • @shadiyarinu9280
      @shadiyarinu9280 ปีที่แล้ว

      @@thurabthangal
      സ്ഥലം എവിടെയാണ്?

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      തൃക്കരിപ്പൂര്‍. ഇങ്ങോട്ട് വരണം എന്ന് അല്ല.
      അടുത്തുള്ള ആരുടെയെങ്കിലും കണ്ടു നോക്കൂ..

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

    • @khalidalavikhalidalavi9130
      @khalidalavikhalidalavi9130 ปีที่แล้ว

      Shugher over aayaal ee problm varum

  • @mufimufi1860
    @mufimufi1860 ปีที่แล้ว +3

    Enikkum pediyan.pedi kudiyal moothrashangayum kayyin koralum varaan..Pettann marichadoke kelkumbol nenjin oru portheed varaan

    • @thurabthangal
      @thurabthangal  ปีที่แล้ว

      ഒരു മാനസിക രോഗവിദഗ്ധന്റെ സഹായം തേടൂ....

  • @aneeyvlogs
    @aneeyvlogs 7 หลายเดือนก่อน

    തങ്ങളെ എനിക്ക് ഇടക്ക് ഇടക്ക് അപകടം ഉണ്ടാവുന്നു അത് സിഹ്ർ കൊണ്ട് ആവുമോ

    • @thurabthangal
      @thurabthangal  7 หลายเดือนก่อน +1

      അശ്രദ്ധ കൊണ്ട്‌ ആയിരിക്കും

  • @rafeekak1066
    @rafeekak1066 ปีที่แล้ว +2

    ഉസ്താദ് നമ്പറ് ഒന്ന് തരുമോ

  • @Shyaabxframe
    @Shyaabxframe ปีที่แล้ว

    😳

  • @NATURALFOODCHANNAL
    @NATURALFOODCHANNAL ปีที่แล้ว

    എന്റ വീട്ടിൽ റൂഹാനി ബാധിച്ചവർ ഉണ്ട്

  • @b.sblogger6093
    @b.sblogger6093 ปีที่แล้ว +1

    നെഞ്ചിൽ പിടിത്തം പോലെ ശ്വാസം കിട്ടാത്ത പോലെ ഇത് panic anxity disorder അല്ലെ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ഡോക്ടറെ kaanikkoo

  • @sherinozhukur2412
    @sherinozhukur2412 ปีที่แล้ว

    റൂഹാനി eetal കുട്ടികൾ ഉണ്ടാവാൻ തടസ്സമുണ്ടാവുമോ?

    • @thurabthangal
      @thurabthangal  ปีที่แล้ว

      ആവും

    • @suneersuni2420
      @suneersuni2420 6 หลายเดือนก่อน

      Enik kuttikal undaavunnilla😢😢 13; varsham aayi.

    • @MhammedMufassil-ov4eb
      @MhammedMufassil-ov4eb 2 หลายเดือนก่อน

      Aa

    • @sherinozhukur2412
      @sherinozhukur2412 หลายเดือนก่อน

      ഇത് മാറ്റിയെടുക്കാൻ സാധിക്കുമോ

  • @Afeezappu-w3d
    @Afeezappu-w3d ปีที่แล้ว

    ഉസ്താദ് നിങ്ങളെ നമ്പർ തരുമോ

  • @parissbound8535
    @parissbound8535 ปีที่แล้ว

    ഉസ്താദേ ,നല്ലപോലെ തലവേദന ,എപ്പോഴും ക്ഷീണം ,കൈ കാൽ കടച്ചിൽ ഇതൊക്കെ ഞാൻ വിവാഹം കഴിഞ്ഞത് തൊട്ട് ഭാര്യയിൽ നിന്ന് കേൾക്കുന്നത് ,പിന്നെ എന്തെങ്കിലും ചെറുതായി പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേൽ പിന്നെ തടി വിറയ്ക്കാൻ തുടങ്ങും violent ആവും അത് കഴിഞ് ബോധം കേട്ട് വീഴും ,പിന്നെ എങിനെ വിളിച്ചാലും ഉണർത്താൻ പറ്റില്ല ,വെള്ളം മുഖത്തു കുടഞ്ഞാൽ മാത്രം ബോധം വരും ,പെട്ടന്ന് ദേഷ്യം വരും ,ഭയങ്കര വാശി ചില കാര്യത്തിൽ ,അടുത്ത ആരെങ്കിലും മരിച്ചത് അറിഞ്ഞാൽ ബോധം കെട്ട് വീഴും ,ഇതിനെല്ലാം അപ്പുറം വിവാഹം കഴിയുന്നത് വരെ ഗൾഫിൽ ആയിരുന്ന ഞാൻ വിവാഹം കഴിഞ്ഞത് തൊട്ട് ഇന്നുവരെ എത്ര ശ്രമിചിട്ടും ഒരു ജോലി ശരിയായില്ല ,ജോലിക് വേണ്ടി പരീക്ഷ എഴുതി കിട്ടിയില്ല ,രണ്ടര വര്ഷമായി ,ഇതിന് മുമ്പ് തങളെ കണ്ട് പറഞ്ഞിരുന്നു അവർ ഒതാന് തന്നു അപ്പൊ ചെറിയ വ്യത്യാസം ,ഇപ്പൊ വീണ്ടും പഴയപോലെ ,ഇപ്പൊ വേറെ തങ്ങൾ പറഞ്ഞു റൂഹനി ആണ് എന്ന്

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ സമീപിച്ചു നോക്കൂ...

    • @jishashahul325
      @jishashahul325 ปีที่แล้ว

      Ipol eghanud

  • @suhailzaman1234
    @suhailzaman1234 ปีที่แล้ว +1

    Nigalude nabar tharo

  • @SulthanKk-if3rt
    @SulthanKk-if3rt 8 หลายเดือนก่อน

    ഉസ്താദിന്റെ ഫോൺ നബർ കിട്ടാൻ വഴിയുണ്ടൊ

  • @rahmath1984
    @rahmath1984 ปีที่แล้ว +1

    Usthad number place send cheyyumo

  • @achoosa2118
    @achoosa2118 8 หลายเดือนก่อน

    എനിക്കു ബാധ കൂടണം എന്താ ചെയുക.. തെളിവ് നു

    • @Muhammed_hamdan_Ck
      @Muhammed_hamdan_Ck 5 หลายเดือนก่อน

      Bro ninte meel already bada und don’t worry

  • @SapnaSap-f4f
    @SapnaSap-f4f 3 หลายเดือนก่อน

    Yende ummakk warakk illa thangale 6 months ayi yela thangal usthad cheydu onnum shariaayitla warakk varan oru pariharam nalgane thangale kanakk nokittt ruhani upadram parayum yellarum koriyal sihir parayum koriyal veedinne prashnam parayum warakk varan onnu pariharam nalganam thangale...valare prayasathillan

  • @JioQw
    @JioQw 6 หลายเดือนก่อน +1

    🎉

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 ปีที่แล้ว +1

    👍

  • @SapnaSap-f4f
    @SapnaSap-f4f 3 หลายเดือนก่อน

    Yende ummakk warakk illa thangale 6 months ayi yela thangal usthad cheydu onnum shariaayitla warakk varan oru pariharam nalgane thangale kanakk nokittt ruhani upadram parayum yellarum koriyal sihir parayum koriyal veedinne prashnam parayum warakk varan onnu pariharam nalganam thangale...valare prayasathillan