പ്രേതം, ഭൂതം, റൂഹാനി മനുഷ്യരെ പേടിപ്പിക്കുമോ? | ghosts,demons | Aslami Usthad | Hubburasool Online

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 118

  • @musthafakakkinje2107
    @musthafakakkinje2107 4 ปีที่แล้ว +11

    അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,

    • @blossoms2222
      @blossoms2222 3 ปีที่แล้ว +1

      വന്യർ എന്ന് പറഞ്ഞാൽ വനവുമായി ബന്ധപ്പെട്ടവർ. വന്ദ്യർ എന്ന് പറഞ്ഞാലും തെറ്റാണ്, കാരണം അതിന്റെ അർഥം വന്ദിക്കപ്പെടേണ്ടവർ എന്നാണ്, അതിന് അർഹനായി അള്ളാഹു അല്ലാതെ ആരുമില്ല.

  • @Uyhnmm
    @Uyhnmm 9 หลายเดือนก่อน +3

    ഇത്രയും കിതാബുകൾ പഠിച്ച ഉസ്താദ് സൂപ്പർ ആണ്. മാഷാ അല്ലാഹ്. ഇൽമ്മിൽ ബർകത് നൽകട്ടെ

    • @harisksharisrichu3178
      @harisksharisrichu3178 7 หลายเดือนก่อน

      സന്തോഷം 🥰🥰🥰ചികിത്സയിൽ ഫലം ഉണ്ടാവാൻ ദുഹാ ചെയ്ണെ

  • @CULLINAN-
    @CULLINAN- ปีที่แล้ว +6

    പലരും ഇതൊക്കെ പരസ്യമായി പരിഹസിക്കുകയും, വിമർശിക്കുകയും ഒക്കെ ചെയ്യുമെങ്കിലും, രഹസ്യ ജീവിതത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുകയും, മനസമാധാനമില്ലായ്മ നേരിടുകയും ചെയ്യുകയാണ് അധികവും.. അനുഭവങ്ങൾ...

  • @sajithkumar356
    @sajithkumar356 หลายเดือนก่อน

    Wonderful video usthade.Thanks for uploading this great video .

  • @nafeesamohammed7618
    @nafeesamohammed7618 3 ปีที่แล้ว +1

    👍 مــــاشــــاءالله 👍 الحمدلله 🌹 വളരേ നല്ലൊരു അവതരണം ഉസ്താദ് വിവരിച്ചത്

  • @baspulickal
    @baspulickal 4 ปีที่แล้ว +9

    ماشاء الله.... ᪥᪥᪥

  • @samplecalicut6y755
    @samplecalicut6y755 4 ปีที่แล้ว +13

    اللهم صل علي سيدنا محمد وعلي اله وصحبه وسلم 💕

  • @pavithrannavoori6036
    @pavithrannavoori6036 ปีที่แล้ว

    ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് ചിരിച്ച് മെരിച്ച്..... 😭😭😭😭

    • @wolf-jn9lb
      @wolf-jn9lb ปีที่แล้ว

      സന്തോഷമായിരിക്കട്ടെ

  • @haneefaeakasaragod8171
    @haneefaeakasaragod8171 3 ปีที่แล้ว +2

    Use full video

  • @yunuspookkayil1263
    @yunuspookkayil1263 2 ปีที่แล้ว +1

    Swalihaya makkalundavan usthad duha cheyynam shareera prayasangal neeganum kalyanam kayinjitt 7varshamayi makkalilla duha cheyynam

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 ปีที่แล้ว

      In sha allha 🤲

    • @harisksharisrichu3178
      @harisksharisrichu3178 7 หลายเดือนก่อน

      നെക്ക്കറ്റിൽ മാലയും നേർച്ച ചെയുക

  • @ramshadramshu2311
    @ramshadramshu2311 3 ปีที่แล้ว

    നല്ല അറിവ്

  • @haneefaeakasaragod8171
    @haneefaeakasaragod8171 3 ปีที่แล้ว +1

    ما شاء الله

  • @Mohammed-h1j3u
    @Mohammed-h1j3u 10 วันที่ผ่านมา

    Allahu akbar

  • @Onoffon77
    @Onoffon77 6 หลายเดือนก่อน

    Ee ibnul qayyim ibnu tayymiyayude shishyannalleeee? Ibnu thaymiyyayude passionate advocate aanu ennanu enikk thoonnunnath? Sheriyano?

  • @athappakallanchoola7378
    @athappakallanchoola7378 4 ปีที่แล้ว +2

    الحمدلله

  • @althafabdulrasheed6046
    @althafabdulrasheed6046 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @sajeersajeer761
    @sajeersajeer761 4 ปีที่แล้ว +8

    നമ്മുടെ ശരീരങ്ങളിലുള്ള പിശാചുക്കൾ (പ്രത്യേകിച്ച് കാഫിറുകളുടെ) മരണത്തിന് ശേഷം എങ്ങോട്ടു പോവും? ഉസ്താദ്. അവ മനുഷ്യരെ പ്രയാസപ്പെടുത്തില്ലേ?. അവക്ക് ഭൂമിയിലൂടെ ചുറ്റിക്കറങ്ങാൻ കഴിയുമോ?.
    Please reply

    • @fidhafathimacp6770
      @fidhafathimacp6770 3 ปีที่แล้ว

      അവർ ചീത്ത ആളുകൾ വസി കുന്ന sthlathekkum

  • @navaspa1444
    @navaspa1444 4 ปีที่แล้ว +1

    Usthadinu ariyanjitta buddhimuttikkum anubhavastharanu

  • @shafishafi3640
    @shafishafi3640 3 ปีที่แล้ว +3

    എനിക്ക് 4 മാസം ആയി ഇത്
    വളരെ പ്രയാസത്തിൽ ആണ്
    ഇത് പോവാൻ എന്താ ഞങ്ങൾ
    ജയണ്ട് ഉസ്താതെ
    ഉസ്താതിന്റെ നമ്പർ ഒന്ന് താരവോ
    ആരെ കാണാനം
    പയങ്കര വിശപ്പ്
    ഒരുപാട് പ്രയാസങ്ങൾ
    ഉണ്ട്

    • @safeerpt7137
      @safeerpt7137 3 ปีที่แล้ว

      Engane Ulla prashanagalanu undavunne

    • @proudtobeanindian4001
      @proudtobeanindian4001 3 ปีที่แล้ว

      @shafi Shafi maariyo?

    • @harisksharisrichu3178
      @harisksharisrichu3178 7 หลายเดือนก่อน

      തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴു നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തിഒൻപതു ​@@proudtobeanindian4001

  • @hamzakm2571
    @hamzakm2571 4 ปีที่แล้ว +3

    ماشاء الله

  • @coversongskeralacsk7614
    @coversongskeralacsk7614 4 ปีที่แล้ว +4

    Eppozha ith thudangaaa

  • @haneefaeakasaragod8171
    @haneefaeakasaragod8171 3 ปีที่แล้ว +1

    👍👍

  • @fathimanajna1394
    @fathimanajna1394 3 ปีที่แล้ว +5

    ന്റെ ഉമ്മാക്ക് റൂഹാനി കൂടിയിട്ടുണ്ട് അത് പോകാൻ ഉസ്താദേ എന്താ ചെയ്യേണ്ടത് ഒരുപാട് ചികിത്സ ചെയ്തു 😭
    ഞങ്ങൾ ആകെ വിഷമത്തിൽ ആണ്

    • @salmanulfaris6903
      @salmanulfaris6903 3 ปีที่แล้ว +1

      പാണക്കാട് തങ്ങളെ പോയി കാണു

    • @ootyhazrath8733
      @ootyhazrath8733 3 ปีที่แล้ว +1

      എത്ര വർഷമായി

    • @shabasmohammedc9560
      @shabasmohammedc9560 3 ปีที่แล้ว +1

      Oru samshyam.. Ee video nte avasanam ruh onnum vere aalude shareerathil kerila ennu parayunnath kettu.. Apo ningal parayunna ruhani enthan sambhavam?

    • @mindspark1860
      @mindspark1860 2 ปีที่แล้ว +1

      Rooh kerilla..kareen

    • @rahimibrahim7957
      @rahimibrahim7957 2 ปีที่แล้ว +1

      ഖുർആൻ ഓതി ഓതി നമ്മുടെ ശരീരത്തിൽ നിന്നും ഇറക്കി കളയുക ഖുർആൻ ഓതിക്കില്ല നിസ്കരിപ്പിക്കില്ല എന്നാലും ബലമായി തന്നെ രണ്ടും ചെയ്യുക ... അപ്പോ നമ്മുടെ ശരീരത്തിൽ അതിനു നിലക്കാൻ പറ്റില്ല ആരേലും സിഹർ ചെയ്തു വിട്ടത് ആണെങ്കിൽ അങ്ങോട്ട് തന്നെ പൊക്കോളും

  • @Teamjinn
    @Teamjinn 4 ปีที่แล้ว +2

    അള്ളാഹു അഹ് ലം

  • @safwanaayisha6623
    @safwanaayisha6623 4 ปีที่แล้ว +1

    ماشاءاللہ

  • @tharifpurathur2451
    @tharifpurathur2451 2 ปีที่แล้ว

    🌹🌹🌹🌹

  • @shahanad2742
    @shahanad2742 4 ปีที่แล้ว +4

    മനുഷ്യൻ മാർക്ക്‌ കാണാൻ kazhiyuo

    • @jabnaskhan6499
      @jabnaskhan6499 3 ปีที่แล้ว +1

      ജിന്നിനെ പലവർക്കും കാണാം.,

  • @coversongskeralacsk7614
    @coversongskeralacsk7614 4 ปีที่แล้ว +3

    Hi

  • @hibasun
    @hibasun 3 ปีที่แล้ว

    💯💕💕

  • @nejiyahussain3499
    @nejiyahussain3499 4 ปีที่แล้ว +3

    സ്ത്രീകളുടെ v| og (പാചകം | തുന്നൽ , േ പാലൊത്തത് യൂടുബിൽ ഇടാൻ പറ്റോ.

    • @nejiyahussain3499
      @nejiyahussain3499 4 ปีที่แล้ว

      ആലിം കുടുംബങ്ങൾ ചെയ്യുന്നു. സൗണ്ട് ഔറത്ത് ല്ല എന്നതാ അവരുടെ ന്യായം. teaching എന്ന നിയ്യത്ത് വെച്ചാൽ സാരല്ല എന്ന് പറയുന്നു. ഞങ്ങൾക്കു കൃത്യമായി മറുപടി പെട്ടന്ന് തരോ... അല്ലേൽ അവരെ കണ്ട് ധാരാളം പെണ്ണുങ്ങൾ ഇതിൽ പെട്ട് പോകും |

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +1

      സ്ത്രീകളുടെ ശബ്ദം കേട്ട് ആസ്വദിക്കൽ ഹറാം ആണ്.
      അതിനു കാരണം ആണ് പാചക വീഡിയോ ഉണ്ടാക്കുമ്പോൾ ഉള്ള ഡയലോഗ്. ആരൊക്കെ ആ ശബ്ദം കേട്ട് ആസ്വദിക്കുന്നു വോ, അതിന്റെ ഉത്തരവാദി അവള് തന്നെയാണ്.
      പറയുന്നതിന് പകരം എഴുത്ത് പറ്റുമല്ലോ!.

    • @nejiyahussain3499
      @nejiyahussain3499 4 ปีที่แล้ว

      @@hafilmuhyidheenkaithakkad6885 ഇത് എന്റെ തർക്കവിഷയമാ ബായ്....കാരണം മാദിഹ് ഷുക്കൂർ ഇർഫാനിയുടെ സഹോദരി . അവർ വലിയ ആലിമിന്റെ മകളും , മുനീർ ബാഖവിസ്തദിന്റെ ഭാര്യയുമാണ് ... അവർ v10g തുടങ്ങി ... അവരുടെ ശബ്ദത്തിൽ ...😭 ഞാൻ ശരിയല്ല എന്ന് പറഞ്ഞപ്പോൾ ഔറത്തല്ല എന്ന വാദത്തിൽ നിന്ന് ഇന്നും ചെയ്യുന്. അതിനു വേണ്ടിയാ ഞാൻ ഈ ചോദ്യം ചോദിച്ചത്..... ബിശ്റുൽ ഹാഫി ( റ ) ചരിത്രം വരെ പറഞ്ഞു.എന്നിട്ട് ..'' അവർ .....🔥

    • @nejiyahussain3499
      @nejiyahussain3499 4 ปีที่แล้ว +1

      @@hafilmuhyidheenkaithakkad6885 Miju mi da എന്ന ചാനൽ നോക്ക് ...

    • @kvanazeramminikkad4317
      @kvanazeramminikkad4317 3 ปีที่แล้ว

      @@nejiyahussain3499 ഈ വിഷയത്തിൽ പണ്ഡിതരുടെ അഭിപ്രായം കിട്ടിയോ?

  • @sachusachu8886
    @sachusachu8886 2 ปีที่แล้ว

    💕💕🤲🤲🤲🤲💕💕

  • @a.9162
    @a.9162 4 ปีที่แล้ว

    Msha allah

  • @Moviesworld-1234-jbl
    @Moviesworld-1234-jbl ปีที่แล้ว

    Ghost 👻 in

  • @nizamnaz3379
    @nizamnaz3379 4 ปีที่แล้ว +1

    Plz send usthadu nmber

  • @hameedkuzhikkandhan5817
    @hameedkuzhikkandhan5817 4 ปีที่แล้ว +1

    പണം കൊടുത്ത് ചെടികൾ വാങ്ങുന്നതിന് തെറ്റുണ്ടോ? അത് ദൂർത്താണോ??

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว

      claas varunnu insha allha
      tettilla

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว

      തെറ്റില്ല.
      പണം വെറുതെ പുഴയിൽ അല്ലെങ്കിൽ കടലിൽ കളയുക പോലെ വെറുതെ നഷ്ടം വരുതൽ ഹറാം ആണ്.

  • @sreejithsreekumarsreejith7654
    @sreejithsreekumarsreejith7654 ปีที่แล้ว

    No god and no soul ,rooh.
    Pari

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 5 หลายเดือนก่อน

      God is real 💯💯💯💯

  • @shibinshas7478
    @shibinshas7478 4 ปีที่แล้ว +2

    ഉസ്താദ് ,,പുനർജന്മം സത്യമാണോ...?

    • @HamidavisionNlkplm
      @HamidavisionNlkplm 4 ปีที่แล้ว +2

      തീർച്ചയായും സത്യമാണ്

    • @shibinshas7478
      @shibinshas7478 4 ปีที่แล้ว

      @@HamidavisionNlkplm how?..possible?
      I want to know more...pls

    • @younusabdurahman6890
      @younusabdurahman6890 3 ปีที่แล้ว +3

      @@HamidavisionNlkplm badaaayi

    • @younusabdurahman6890
      @younusabdurahman6890 3 ปีที่แล้ว +1

      Illa....punarjanmam bhoomiyil illa

    • @shibinshas7478
      @shibinshas7478 3 ปีที่แล้ว

      @@younusabdurahman6890 pinne evdeyanu punarjanmam nadakkunnathu ..?

  • @shainsha7163
    @shainsha7163 2 ปีที่แล้ว

    Pedi maran ndanu cheyyuka

  • @ummerkk1889
    @ummerkk1889 2 ปีที่แล้ว

    ഉസ്താദിന്റെ നമ്പറ്

  • @noufalnoufal8521
    @noufalnoufal8521 3 ปีที่แล้ว

    ഉസ്താദ്.. 😒 ഒരു സംശയം.. റൂഹ്കളൊക്കെ പോയത് തിരിച്ചു വരും എന്ന് നിങ്ങൾ പറഞ്ഞല്ലോ.?.. അപ്പൊ ഒരു വലിയ പ്രഹര ശേഷിയുള്ള ഒരു ബോംബ് പൊട്ടി ഒരാൾ മരിക്കുന്നു.. ഒരു തരിമ്പ് പോലും അവശേഷിക്കാതെ അയാൾ പൊട്ടിത്തെറിച്ചു ചിന്നഭിന്നമായി.. ഒന്നും ബാക്കിയായില്ല.. അപ്പൊ അയാളുടെ റൂഹ് പിന്നെ എങ്ങോട്ടാ തിരിച്ചു വരിക? 🤔... അതല്ലെങ്കി ഏതെങ്കിലും ഒരു ഹിംസ മൃഗം ഒരാൾ കടിച്ചു പറിച്ചു ഭക്ഷിച്ചു.. അത് പിന്നെ കഷ്‌ടമായി ആ ജീവി പുറത്തേക്ക് തള്ളും എന്നുറപ്പാണല്ലോ.. അപ്പൊ അയാളുടെ റൂഹ് എങ്ങോട്ടാണ് വരിക.. ഒരാളുടെ മയ്യിത്ത് ഖബറിലേക്ക് കൊണ്ട് വെച്ചാൽ തിരിച്ചു വരും എന്നാണ് താങ്കൾ പറഞ്ഞത്.. അപ്പൊ ഞാൻ ഈ പറഞ്ഞ 2 ആളുകളുടെ റൂഹോ?.. എങ്ങോട്ട് വരും? 🤔

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว +3

      ഇല്ലായ്മയിൽ നിന്ന് ഈ പ്രഭഞ്ചം ശ്രഷ്ടിച്ച അള്ളാഹുവിന് ഈ കാര്യത്തിൽ എന്താ പ്രയാസം. ചിന്ദിക്കുന്നവന്ദ് ദ്രഷ്ടാന്തമുണ്ട്

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 ปีที่แล้ว

      th-cam.com/video/jUmXWqO2kbI/w-d-xo.html

  • @truthway7324
    @truthway7324 4 ปีที่แล้ว +1

    താങ്കൾ ഇത് പറഞ്ഞതിൽ പിഴ ഉണ്ട്. സുന്നി അഫ്കാറിൽ ഈ വിഷയത്തെ കുറിച്ച് നീണ്ട ലേഖനപരമ്പര വന്നിരുന്നു.

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว

      സുന്നി അഫ്കാരുമായി ഉസ്താദിന് ബന്ധം ഇല്ല

    • @truthway7324
      @truthway7324 4 ปีที่แล้ว

      @@hafilmuhyidheenkaithakkad6885 അത് കൊണ്ട്?

    • @muhammedshuaibchemba983
      @muhammedshuaibchemba983 11 หลายเดือนก่อน

      ആരാ ലേഖകൻ​@@truthway7324

  • @mayooram3654
    @mayooram3654 4 ปีที่แล้ว +1

    റൂഹാനിയുടെ ശല്യം ഉണ്ടാകും മുസ്ലിയാരേ ...
    താങ്കൾ അറിയാത്തതിന്റെ ശത്രുവാകരുത്. ഉള്ളതിനെ / നിങ്ങൾക്കറിയാത്തതിനെ ഇല്ലായെന്ന് പറയുമ്പോൾ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കും., നിങ്ങൾക്കറിയാത്തത് ഒന്നും ഇല്ലാത്തതല്ല എന്നെങ്കിലും മനസ്സിലാക്കുക ...

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 ปีที่แล้ว +1

      m

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +1

      അത് ജിന്ന് ആയിരിക്കും

    • @ootyhazrath8733
      @ootyhazrath8733 3 ปีที่แล้ว +4

      ഖരീൻ ആണ് റൂഹാനി അതൊരു പിശാജ് തന്നെയാണ് മനുഷ്യന്റെ നോർമലി ആത്മാവല്ല അത് മനുഷ്യനോട് കൂടെ തന്നെ ഉള്ള ഖരീൻ എന്ന ശൈത്താനാണ് റൂഹാനി

    • @Nasirichu
      @Nasirichu หลายเดือนก่อน

      നിസ്കാരവുംഖുർആനും നോമ്പും കൊണ്ട് നടക്കുന്ന ആൾക്ക് റൂഹാനി ഉണ്ടാകുന്നത്? അയക്കുള്ള ബുദ്ധിമുട്ട് ശരീരത്തിൽ പലഭാഗത്തായി വേദന വസ്വാസ് സിഹ്റിന്റെ ബുദ്ധിമുട്ടും ഉണ്ട് എന്ന് പറയുന്നു പക്ഷെ ആൾ നിസ്കാരത്തിനും ഖുർആൻ ഓതിനും ഒന്നും ഒരുമുടക്കമില്ല ഖുർഹാൻഓതൽ കൂടുതൽ പക്ഷെ അവർക്കും ഇങ്ങനെയുള്ള ബുദ്ധിമുട്ട് പലർക്കും പല അഭിപ്രായം ചില ആളുകൾ മരിച്ചവർജീവിച്ചിരിക്കുമ്പോൾ അവർക്കുണ്ടായ സംഭവങ്ങൾ പറയുന്നപോലെ മറ്റൊരാൾ പറയുന്നു ശൈത്താൻ കൂടിയതാണ് എന്നാണല്ലോ ആരും പറയും അനുഭവങ്ങൾ കണ്ടത് കൊണ്ടാണ് പറയുന്നത് അതൊന്നും ഇല്ലന്നും അള്ളാഹു അഹ്‌ലം എല്ലാം അല്ലാഹുവിന്നറിയാം

  • @abdulmuneer6202
    @abdulmuneer6202 4 ปีที่แล้ว +2

    നക്ഷത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒന്ന് നീങ്ങിപ്പോകുന്നത് കണ്ടാൽ അതിന്റെ അർത്ഥം എന്താ ഉസ്താദേ

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +1

      അത് വാൽ നക്ഷത്രം ആണെന്ന് മനസ്സിലാക്കാം

    • @marshmello9992
      @marshmello9992 4 ปีที่แล้ว +1

      Bakki ullath anangunnilla ennu😂😂

  • @suhailzaman1234
    @suhailzaman1234 3 ปีที่แล้ว

    എനിക്ക് റൂഹ് യറ്റന്റുണ്ട് യന്റെ ഉപ്പാന്റെ റൂഹ് ഉസ്താദ് നമ്പർ തരോ

  • @subairameri2680
    @subairameri2680 4 ปีที่แล้ว

    ഖബർ ഇല്ലാത്ത ആളുകളുടെ അവസ്ഥ എന്ത്??

  • @shammast1911
    @shammast1911 4 ปีที่แล้ว +2

    ചുരുക്കി പറയൂമൊ...

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 ปีที่แล้ว

    പച്ച ക്കുറാഫി

  • @mufi809
    @mufi809 4 ปีที่แล้ว

    *കള്ള ഹദീസ്, കള്ള കിത്താബ്, ഇത് buqari മുസ്ലിം ഹദീസ് ഇൽ ഉണ്ടോ?*

    • @mayooram3654
      @mayooram3654 4 ปีที่แล้ว

      അൽപ്പത്തരം പറയാതെടോ.,
      മിണ്ടാതിരിയെടോ ..

    • @نورالقرآن-خ6د
      @نورالقرآن-خ6د 4 ปีที่แล้ว

      Pandithenmaar hadeesinte velichathilaan
      Aviduthe kithaabukalilum fatwakalilum mattum yellam parayunnath❤️
      Salaamunn alaikum❤️💚❤️

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว

      ഉസ്താദിന്റെ വക ഒന്നും പറഞ്ഞില്ല.
      എല്ലാം മുങ്കാമികൾ ആയ സുയൂതി, haithami, പോലോത്ത പണ്ഡിതന്മാരുടെ kithaabukal അർത്ഥം വെച്ച് തന്നതാണ്.

    • @subairparassery4301
      @subairparassery4301 3 ปีที่แล้ว

      ഉസ്താദ് പറയുന്നത് ഇമാമീങ്ങളുടെ കിതാബിൽ നിന്നാണ് ഇതു സത്യം ആണ് മൂന്നാഫീഖുകൾക്കു ഇതു വിശ്വസിക്കാൻ കഴിയില്ല

    • @EliyasAvahab
      @EliyasAvahab 3 ปีที่แล้ว

      الحمدلله..

  • @achoosa2118
    @achoosa2118 10 หลายเดือนก่อน

    മായാവി കഥ 😂😂😂😂

  • @nifannifan6986
    @nifannifan6986 4 ปีที่แล้ว +2

    Masha allah

  • @Mohammed-h1j3u
    @Mohammed-h1j3u 10 วันที่ผ่านมา

    Allahu Akbar

  • @sarafalicherookadan8080
    @sarafalicherookadan8080 3 ปีที่แล้ว

    Hi

  • @sharafudheen1177
    @sharafudheen1177 4 ปีที่แล้ว +3

    Masha allha

  • @zainulabidravtar4201
    @zainulabidravtar4201 3 ปีที่แล้ว

    ماشاء الله