പള്ളിയങ്കണത്തില്‍ ഖബറൊരുങ്ങി, മുഹമ്മദ് ഇബ്രാഹിമിന് കണ്ണീരോടെ വിടചൊല്ലി പ്രിയപ്പെട്ടവര്‍

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പള്ളിയങ്കണത്തില്‍ ഖബറൊരുങ്ങി, മുഹമ്മദ് ഇബ്രാഹിമിന് കണ്ണീരോടെ വിടചൊല്ലി പ്രിയപ്പെട്ടവര്‍
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 139

  • @ramlakoya7027
    @ramlakoya7027 2 หลายเดือนก่อน +230

    അല്ലാഹുവേ ഈ മോന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണം അള്ളാ അവന്റെ പാപങ്ങൾ പൊറുത്തു നീ മാപ്പാക്കണം അള്ളാ അവന്റെ പരലോക ജീവിതം നീ വിജയകരമാക്കി കൊടുക്കണേ അല്ലാഹുവേ അവനെ സ്വർഗംനൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @soudhasoudha2729
    @soudhasoudha2729 2 หลายเดือนก่อน +69

    മാതാപിതാക്കൾക്ക് അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ 🤲🤲🤲

  • @faisiedappal7346
    @faisiedappal7346 2 หลายเดือนก่อน +48

    അപകടം മരണങ്ങളെ തെട്ട് ഞങ്ങൾ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. കീറി മുറിച്ചുള്ള മരണം തരല്ല അള്ളാ. നീ ഞങ്ങളെ പരീക്ഷിക്കല്ലെ അള്ളാ. നിൻ്റെ ഒരു പരീക്ഷണവും ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല അള്ളാ. നീ എങ്ങനെയാണ് എവിടെ വെച്ചാണ് ഞങ്ങളെ മരണം വിധിച്ചത് അറിയില്ല അള്ളാ നല്ല മരണം തരണം അള്ളാ. ഈമാനോട് കൂടി മരിക്കാനുള്ള ആ സൗഭാഗ്യം തരണം. കടബാധ്യത കൊണ്ടു മരിപ്പിക്കല്ലെ അള്ളാ. നല്ലവരുടെ ചാരത്ത് വെച്ചു മരിക്കാനുള്ള തൗഫിക്ക് തരണം അള്ളാ. കിറി മുറിച്ചുള്ള മരണം തരല്ലെ അള്ളാ. മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞ് കൊണ്ടു മാതാപിതാക്കൾ എങ്ങനെ സഹിക്കും അള്ളാ. നിന്നോട് ഒരു പാട് കാര്യങ്ങൾ പറയുണ്ട് എത്ര പറഞ്ഞാലും തീരില്ലാ എല്ലാ കാണുന്നവനും കേൾക്കുന്നവനും നീയാണ് എല്ലാത്തിനും ഉത്തരം നി തന്നെ കണ്ടെത്തണ്ണം അള്ളാ

  • @shamsudheenk3106
    @shamsudheenk3106 2 หลายเดือนก่อน +52

    ചെറുപ്രായത്തിൽ നമ്മെ വിട്ടു പിരിഞ്ഞ കൊച്ചു മകന്റെ തെറ്റു കുറ്റങ്ങൾ പൊറുത്തു മാപ്പാക്കി സ്വർഗം നല്കി അനുഗ്രഹിക്കണേ നാഥാ

  • @dreamcooking8881
    @dreamcooking8881 2 หลายเดือนก่อน +87

    പ്രാർത്ഥനഫുള്ളായി കാണിച്ച ചാനലിന് നല്ലത് വരട്ടെ. പ്രാർത്ഥനയിൽ ഞങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞു🤲

    • @alipathiyil4231
      @alipathiyil4231 2 หลายเดือนก่อน +1

      😢

    • @alipathiyil4231
      @alipathiyil4231 2 หลายเดือนก่อน +1

      🥲

    • @siddhusiddhu4407
      @siddhusiddhu4407 2 หลายเดือนก่อน +3

      @@dreamcooking8881 അതെ....
      ദുആ യിൽ ഞങ്ങൾക്കും പങ്കെടുക്കാൻ പറ്റി

  • @SekeenaSekki-q7c
    @SekeenaSekki-q7c 2 หลายเดือนก่อน +45

    അല്ലാഹുവേ ആ പൊന്ന് മോന് നീ പൊറുത്ത് കൊടുക്കണേ അല്ലാഹ്
    പ്രായത്തിന്റ പക്വത കുറവ് കൊണ്ട് ചെയ്ത് പോയ തെറ്റുകൾ നീ പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @yahabeebee1361
    @yahabeebee1361 2 หลายเดือนก่อน +23

    യാ അള്ളാഹ്.. 😰സ്വർഗത്തിൽ ഒരു ഇടം നൽകണേ റബ്ബേ.. കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ് 🤲😰

  • @usmanpm1156
    @usmanpm1156 2 หลายเดือนก่อน +43

    അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ
    ആമീൻ

  • @zainulabodeen9852
    @zainulabodeen9852 2 หลายเดือนก่อน +16

    അല്ലാഹു കബറിടം സുർഗ്ഗ പൂന്തോപ്പാക്കട്ടെ..... ആമീൻ

  • @rifarizu6502
    @rifarizu6502 2 หลายเดือนก่อน +28

    നമ്മളെ ഏത് മണ്ണ് കൊണ്ടാണോ പടച്ചത് ആ മണ്ണിലെക്ക് നമ്മൾ മുക്കപ്പെടും🤲🏻🤲🏻🤲🏻

  • @futurebeastie
    @futurebeastie 2 หลายเดือนก่อน +14

    പൊന്നു മോനെ ആദരാഞ്ജലികൾ 🙏🙏🌹🌹🌹

  • @janu....6617
    @janu....6617 2 หลายเดือนก่อน +28

    ലക്ഷദ്വീപിന്നെത്തി അവൻ ഇവിടെ തന്നെ കൂടി...!ഇനി മടക്കമില്ല...!😢😢😢😢

  • @Pkd.99
    @Pkd.99 2 หลายเดือนก่อน +17

    Allah ... Kshama kodukkane aa ummaakum uppaakum 😢

  • @limararaheem7712
    @limararaheem7712 2 หลายเดือนก่อน +17

    തൽസമയം റിപ്പോർട്ട് ചെയ്യുന്ന ആൾ അപകടത്തിൽ കൊല്ലപ്പെട്ടത് എന്നല്ല പറയേണ്ടത് മരണപ്പെട്ടത് എന്നാണ് പറയേണ്ടത്

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 หลายเดือนก่อน +3

    ഇങ്ങനെ ആണോ ഞമ്മളെ കബറടക്കുന്നത് 🥹🥹. അല്ലാഹ് 🥹🥹🥹🥹🥹ആ പൊന്നു മോന്റെ bharzakiya ജീവിതം സന്തോഷത്തിലാക്കണേ 🥹🥹🤲🤲.

  • @ThimoothiAlbani
    @ThimoothiAlbani 2 หลายเดือนก่อน

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أَجْرْنِي في مُصِيبَتِي وَالخُلْفُنِي خَيْرًا مِنْهَا
    إِنَّ لِلَّهِ مَا أَخَذ َ وَلَهُ مَا أَعْلَى ، وَكُلُّ شَيْءٍ عِنْدَهُ بِأَجَلِ مُسَمَّى.. فَالْتَصْبِرُ وَلْتَحْتَسِبْ.

  • @rahimmoosakunju8517
    @rahimmoosakunju8517 2 หลายเดือนก่อน

    ബബർ വിശാലമാക്കി സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ ആ കുടുംബത്തിന് സമാധാനം നൽകണേ അള്ളാ !

  • @Kireedam2369
    @Kireedam2369 2 หลายเดือนก่อน +7

    ഒരു നിമിഷം കൊണ്ട് എത്രയെത്ര സ്വപ്നങ്ങൾ ഇല്ലാതായി 😢

  • @Mmm-p3m1e
    @Mmm-p3m1e 2 หลายเดือนก่อน +4

    ആമീൻ 🤲🏻

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 2 หลายเดือนก่อน

    Aameeen😰😰

  • @shafikollam3608
    @shafikollam3608 2 หลายเดือนก่อน

    Aameen 🤲🏻

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 หลายเดือนก่อน

    ഇവരുടെ ഖബർ വിശാലമക്കി സ്വർഗനൽക്കി അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲

  • @ayshak733
    @ayshak733 2 หลายเดือนก่อน +1

    😭💘🤲🤲

  • @MuhammedAsnaf-j8r
    @MuhammedAsnaf-j8r 2 หลายเดือนก่อน +1

    അല്ലാ
    സ്വർഗ്മ്
    നൽകണേ അല്ലാ

  • @shoukathali7785
    @shoukathali7785 2 หลายเดือนก่อน +17

    നമ്മൾക്കുമുണ്ടൊരു ഇതുപോലെയൊരു യാത്ര.....
    ആ യാത്രയിൽ അള്ളാഹു ആ യുവാവിനും നമുക്കൊക്കെയും സമാധാനവും, ശാന്തിയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @MuhammedHaneef654
    @MuhammedHaneef654 2 หลายเดือนก่อน +6

    അള്ളാഹു അവരുടെ ഖബരിടം സ്വർഗതോപ്പ് ആക്കി കൊടു കട്ടേ ആമീൻ

  • @thanha1023
    @thanha1023 2 หลายเดือนก่อน +1

    ആമീൻ

  • @thavakkalthualallaah7243
    @thavakkalthualallaah7243 2 หลายเดือนก่อน

    آمين

  • @Minnusvlogs786
    @Minnusvlogs786 2 หลายเดือนก่อน

    Aameen 🤲

  • @MuhammedAsnaf-j8r
    @MuhammedAsnaf-j8r 2 หลายเดือนก่อน

    അല്ലാഹ്

  • @sulaiykasuliyka4774
    @sulaiykasuliyka4774 2 หลายเดือนก่อน

    Ameen,,,,yarabel,,,alameen

  • @nishadarfas6161
    @nishadarfas6161 2 หลายเดือนก่อน +11

    സ്വപ്നങ്ങൾ മാത്രം ബാക്കിയായി പ്രിയപ്പെട്ടവൻ പോയി....

  • @jayasreem2430
    @jayasreem2430 2 หลายเดือนก่อน +5

    Pranamam 😮😮😮😮😮

  • @SubairPv-w1w
    @SubairPv-w1w 2 หลายเดือนก่อน +2

    Allahu swragam nalgette aameen🤲🤲🤲

  • @abduljamalk8861
    @abduljamalk8861 2 หลายเดือนก่อน

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @suhailkuttiparambil3576
    @suhailkuttiparambil3576 2 หลายเดือนก่อน

    🤲🏻🤲🏻

  • @abdulnazer3810
    @abdulnazer3810 2 หลายเดือนก่อน

    കുടുംബത്തിന് ക്ഷമ നൽകണേ നാഥാ.....

  • @yoosafbabaryoosafbabar
    @yoosafbabaryoosafbabar 2 หลายเดือนก่อน +1

    സങ്കടം😢😢😢😢

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 หลายเดือนก่อน +2

    ആവശ്യം ഇല്ലത്ത യാത്ര അപകടം വിളിച്ചു വരുത്തി

    • @UnaisaBackerKanhayi
      @UnaisaBackerKanhayi 2 หลายเดือนก่อน +1

      മരണം പിടിച്ചിരുന്നു. അതാണ് അപ്പോൾ യാത്ര പോകാൻ തോന്നിയത് 😢😢

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 2 หลายเดือนก่อน

    😭😭😭😭😭aameen. Kannur

  • @AlaviKuttiyath
    @AlaviKuttiyath 2 หลายเดือนก่อน +1

    ,🤲🤲🤲

  • @SherifaValiyakath
    @SherifaValiyakath 2 หลายเดือนก่อน

    Allah

  • @CATWORLD12345
    @CATWORLD12345 2 หลายเดือนก่อน

    انا لله وانا اليه راجعون

  • @kannurian
    @kannurian 2 หลายเดือนก่อน

    Naadhaa nee porurhukodukane khabaridam swargapoonthopakane nadhaaa jannaathul firdousil nee aa mathaapithaakalkum oppam nalkane .. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢

  • @kunjakichu6854
    @kunjakichu6854 2 หลายเดือนก่อน +1

    😭😭😭😭😭

  • @shameena1280
    @shameena1280 2 หลายเดือนก่อน

    🤲🤲🤲

  • @FathimathRazana
    @FathimathRazana 2 หลายเดือนก่อน

    😥😪🤲🏻🤲🏻🤲🏻

  • @fayizvava9072
    @fayizvava9072 2 หลายเดือนก่อน

    🤲🏻

  • @aishashaji1173
    @aishashaji1173 2 หลายเดือนก่อน

    😭😭😭😭🤲🤲🤲🤲🤲❤️❤️

  • @rahimkv4245
    @rahimkv4245 2 หลายเดือนก่อน

    Innailahe Vainnailahe Rajieoon, Aameen yarabbel Aalameen

  • @SaifUddin-y2k
    @SaifUddin-y2k 2 หลายเดือนก่อน +2

    Vappa kum ummaku allahu shamanalkane allah nammuku polum sahikuvan kazhiyunilla allah

  • @PrameelaVijayan-us1tu
    @PrameelaVijayan-us1tu 2 หลายเดือนก่อน

    😢😢😢😢😢😢😢😢😢🙏❤️

  • @noushadkm4052
    @noushadkm4052 2 หลายเดือนก่อน +1

    Innalillahi va inna ilihi ragihoon

  • @sajeethasainaba5150
    @sajeethasainaba5150 2 หลายเดือนก่อน

    😢😢😢

  • @mothertasteworld6136
    @mothertasteworld6136 2 หลายเดือนก่อน

    😭🤲🤲

  • @thanha1023
    @thanha1023 2 หลายเดือนก่อน +1

    അല്ലാഹ് 😢

  • @jobs4youmallu
    @jobs4youmallu 2 หลายเดือนก่อน +2

    എന്താ പറയുക 😢

  • @Jisna96
    @Jisna96 2 หลายเดือนก่อน

    Enthina avide chedi nattath after funeral?

    • @avalayirunnu_ente_lokam.
      @avalayirunnu_ente_lokam. 2 หลายเดือนก่อน

      ആ ചെടി ആ കബറിലെ ആളിന് വേണ്ടി പൊറുക്കലിനെ ചോദിച്ചു കൊണ്ടിരിക്കും എന്നാണ് അത് കൊണ്ടാണ് ചെടി വക്കുന്നത്..കൂടുതലും മൈലാഞ്ചി ചെടി ആണ് വക്കുക.

    • @Jisna96
      @Jisna96 2 หลายเดือนก่อน

      @aleeshaaleesha-k9k apo athin vellam ozhich kodukunne okke ara?

    • @Jisna96
      @Jisna96 2 หลายเดือนก่อน

      @aleeshaaleesha-k9k thanks......oru new arivanith

  • @rukkiya9170
    @rukkiya9170 2 หลายเดือนก่อน +2

    അളളാഹവെമുഹമ്മദ്ഇബ്റാഹീമിന്റെഎന്ത്തെറ്റ്ഉണ്ടൻഗിലുംപൊറുത്ത്കൊടുക്കണെഅളളാഹ്അവൻനിന്റെകരുണകൊണ്ട്സുവർഗംനൽകണെറഹ്മാനെആമീൻ

  • @shamas94
    @shamas94 2 หลายเดือนก่อน +1

    😭😭അല്ലഹ്

  • @rajithanbrchandroth4043
    @rajithanbrchandroth4043 2 หลายเดือนก่อน

    😢😢😢😥😥😥😭😭😭🌹🌹🌹🌹🌹🙏🙏🙏🙏

  • @Malu-pm2zc
    @Malu-pm2zc 2 หลายเดือนก่อน

    Allahuve nee porth kodukkane

  • @MujthabaKt
    @MujthabaKt 2 หลายเดือนก่อน +13

    സിനിമക്ക് പോയി അല്ലഹ് കാക്കട്ടെ അമീൻ 🤔

    • @artsads6416
      @artsads6416 2 หลายเดือนก่อน +5

      സിനിമക്ക് പോയാൽ എന്താടാ.

    • @nusrapk4381
      @nusrapk4381 2 หลายเดือนก่อน +10

      🤲🏻…poruthukodukkatte kurach age alle aayillu…vanpaapamonnumalla..pinne parents jeevichirippundallo…avarude dua Allahu kelkkum (nallathinaayirikkum)

    • @muhammedsufyaan8454
      @muhammedsufyaan8454 2 หลายเดือนก่อน

      ​@@artsads6416 താങ്കൾ പ്രകോപിതൻ ആകണ്ട... മുസ്ലിംസിനു സിനിമ പാപം ആണ്... അത് അയാൾ പറഞ്ഞത്...

    • @siddhusiddhu4407
      @siddhusiddhu4407 2 หลายเดือนก่อน +3

      നാഥാ.. പൊന്നുമോന് പൊറുത്തു കൊടുക്കണേ അല്ലാഹ് 😢😢😢🤲🏻🤲🏻🤲🏻

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน

      സിനിമയിൽ അഭിനയിക്കുന്നവരോട് നബി പൊറുക്കുമോ അവർ അഭിനയിക്കുകയും സിനിമ കാണുകയും ചെയ്യുന്നു

  • @jaseeranasrin5288
    @jaseeranasrin5288 2 หลายเดือนก่อน +1

    Enthu konda deepilek kond poovan pattathee

  • @rajasekaharancn3654
    @rajasekaharancn3654 2 หลายเดือนก่อน

    കബറടക്കം എങ്ങനെയാണ് പുരോഗമിക്കുന്നത് എന്നറിയില്ല അവതാരി കേ!

  • @masoodfd780
    @masoodfd780 2 หลายเดือนก่อน +6

    Magfirath.nalgane.nadha

    • @ghzjhsh4220
      @ghzjhsh4220 2 หลายเดือนก่อน +1

      Aameeen😢

    • @mohammednizar2527
      @mohammednizar2527 2 หลายเดือนก่อน +1

      ആമീൻ 🤲

    • @sabeelasebeela6652
      @sabeelasebeela6652 2 หลายเดือนก่อน +1

      🤲🤲🤲

    • @sulaimanva1630
      @sulaimanva1630 2 หลายเดือนก่อน

      അല്ലാഹു മഗ്ഫിറത്തും മർഹമത്തും അനുഗ്രഹിക്കട്ടെ, ആമീൻ യാറബ്ബൽ ആലമീൻ.

    • @saherss261
      @saherss261 2 หลายเดือนก่อน

      ആമീൻ

  • @YousefVa-y8g
    @YousefVa-y8g 2 หลายเดือนก่อน +1

    انا لله وانا اليه راجعون

  • @Aishathmj
    @Aishathmj 2 หลายเดือนก่อน

    😢😢😢🤲🤲

  • @SubindasAlfarah
    @SubindasAlfarah 2 หลายเดือนก่อน

    😢😢😢

  • @MymoonaMoonart
    @MymoonaMoonart 2 หลายเดือนก่อน

    😭😭😭😭🤲🤲🤲

  • @JamaludheenMudhur
    @JamaludheenMudhur 2 หลายเดือนก่อน

    🤲🤲🤲🥹

  • @MuhammedSinan-ue6kd
    @MuhammedSinan-ue6kd 2 หลายเดือนก่อน

    😭😭🤲🤲

  • @sakeenasakeena5846
    @sakeenasakeena5846 2 หลายเดือนก่อน

    😢😢😢