അൽഹംദുലില്ലാഹ് നല്ലൊരു അറിവാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ മനസിലായി ഈമാനിന്റെ ബലംകൊണ്ട് രക്ഷപെട്ടു എന്റെ റബ്ബ് എന്നെ കാക്കുന്നുണ്ട് ഉസ്താദ് പറഞ്ഞത് സത്യമാണ്
എനിക്ക്പല അനുഭവങ്ങളും ഉണ്ടാഴിട്ടുണ്ട് വളരെ എറെ ശരിയാണ് ഉസ്താദ് പറയുന്നത് ഈ എടങ്ങാറ് ഉള്ളത്ക്കൊണ്ട് ഒരു പാട് വിഷമങ്ങളും ഉണ്ടായി ആരും പറഞ്ഞാൽ വിസ്വസിക്കില്ല അത്ക്കൊണ്ട് മരണം വരെ ആ വിഷമങ്ങൾ മാറുകയില്ല
അൽഹംദുലില്ലാഹ് റബ്ബിന്റെ കുതുറത്തു കൊണ്ട് ശത്രുക്കളിൽ നിന്നും ഒരു പരിധി വരെ രക്ഷ പെട്ടു ഇനിയും മാറാൻ ഉണ്ട് അല്ലാഹു എല്ലാവിധ ശത്രു ദോശത്തിൽ നിന്നും നമ്മെയും നമ്മുടെ കുടുംബത്തെയും അല്ലാഹു കാക്കുമാറാകട്ടെ ആമീൻ
Oru doubt, already Shaitan inside our body according to ustad, then if someone else die, why another shaitan from dead person try to enter already Shaitan obtained body after death ? No logic. Shaitan who knows English from dead person enters a new person, started talking English. So what already obtained Shaitan inside body doin
ഉസ്താതെ അങ്ങയുടെ ഓരോ വീഡിയോ യും കാണുമ്പോൾ അങ്ങയോടുള്ള ഇഷ്ടം കൂടി വരുന്നു സഹാബി മാരെ ഒക്കെ ഓർമ വരുന്നു പിന്നെ എനിക്ക് ഒരു വിഷമം ഉണ്ട് കുട്ടികൾ ഇല്ലാത്ത എനിക്ക് വേണ്ടി അങ്ങ് ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞു എല്ലാവർക്കും ഒരു ശൈത്താൻ ഉണ്ട് ഒരു മലക്കും ഉണ്ട് പിന്നെ എങ്ങിനെയാണ് മരിച്ച ആളുടെ ശൈത്താൻ വേറെ ആളുകളുടെ ശരീരത്തിൽ കയറുക കയറിയാൽ രണ്ടു ശൈത്താൻ ആയില്ലേ ഒരാളുടെ ശരീരത്തിൽ.ഡൗട്ട് ആണ് ഉസ്താതെ
ഉറക്കത്തിൽ എന്നെ ഭലം പ്രയോഗിച്ചു ശല്യം ചെയ്യുന്ന ഒരു അനുഭവം ഞാൻ എന്തൊക്കെയോ പറയുന്നു എങ്കിലും ആരും അതു കേൾക്കുന്നില്ല അടുത്തുള്ളവർ പോലും ഇപ്പോൾ ചികിത്സാ നേടി ദീനിയായി നടക്കുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഹാപ്പി
Ente sharithil ruhani kudikn ath oyivakan njan orun cheyund ruhani kudi ente persavathil ente kutti marichu poyi kuttik oru kuyappavum illayirunu pine ruhani kudiyan ente kutti marikan karanm ini undakune kuttikalum marikum enna paranje
Ustha njan ariyaathe manasil chindha varunnu ath enne vallare prayaasa peduthunnu. Udha: njan niskarikumbol അല്ലെങ്കിൽ Allah enn villikumbol ende മനസ്സിൽ അറിയാതെ വേറെ ആരുടെയെങ്കിലും മുഖം വരുന്നു ഇത് മാറാൻ എന്തെങ്കിലും ദിക്ര്‍ പറഞ്ഞു തരുമോ.....hushooh kittunnilla ith pishaajinde fitna ആണോ..
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഉസ്താദേ എനിക്ക് മസ്സിൽ പെട്ടന്ന് ഞാൻ ചിന്ധിക്കാതെത്തന്നെ മോശമായ ചിന്തകൾ വരുന്നു... അല്ലാഹുവിനെക്കുറിച്ചും റസൂലുലിനെ കുറിച്ചും ഇങ്ങേനെത്തെ ചിന്തകൾ വരുന്നു എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്
ബീഫ് തവ വീട്ടില്‍ ഉണ്ടാക്കാം Kerala Style Beef Tava th-cam.com/video/5tlZVk4o-jc/w-d-xo.html
അൽഹംദുലില്ലാഹ് നല്ലൊരു അറിവാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ മനസിലായി ഈമാനിന്റെ ബലംകൊണ്ട് രക്ഷപെട്ടു എന്റെ റബ്ബ് എന്നെ കാക്കുന്നുണ്ട് ഉസ്താദ് പറഞ്ഞത് സത്യമാണ്
Nigak enganeyaan sugamayath
@@majeedmaji5638 sugamayo
Yanganaya mariyath
😂😂🙏😂😂
Ente kunjinum sugapettu varunnu. Avanavanu anubhavam varumbole ethinte seriousness mattullavark manasilaaku. Endhayalum alhamdulillah.
എനിക്ക്പല അനുഭവങ്ങളും ഉണ്ടാഴിട്ടുണ്ട് വളരെ എറെ ശരിയാണ് ഉസ്താദ് പറയുന്നത് ഈ എടങ്ങാറ് ഉള്ളത്ക്കൊണ്ട് ഒരു പാട് വിഷമങ്ങളും ഉണ്ടായി ആരും പറഞ്ഞാൽ വിസ്വസിക്കില്ല അത്ക്കൊണ്ട് മരണം വരെ ആ വിഷമങ്ങൾ മാറുകയില്ല
ഇപ്പോ എങ്ങനുണ്ട് ഒന്ന് പറയോ
Parayo ippo engane und
Enganaya mariyad
Hi takkalludda comment canddduuu nigalkkku udddayyya annnubavvvam enttta
നിരാശ വേണ്ട...മാറാത്ത വിഷമങ്ങള്‍ ഒന്നുമില്ല....ഇന്ന മഅല്‍ ഉസ്റി യുസ്റ
e topic kondu Vanna Ustad num e channel num Allahu Ella Vida barkkathum tharatte Ameen
അൽഹംദുലില്ലാഹ് റബ്ബിന്റെ കുതുറത്തു കൊണ്ട് ശത്രുക്കളിൽ നിന്നും ഒരു പരിധി വരെ രക്ഷ പെട്ടു ഇനിയും മാറാൻ ഉണ്ട് അല്ലാഹു എല്ലാവിധ ശത്രു ദോശത്തിൽ നിന്നും നമ്മെയും നമ്മുടെ കുടുംബത്തെയും അല്ലാഹു കാക്കുമാറാകട്ടെ ആമീൻ
ഉസ്താദിനെ ഞാൻ അനുകൂലിക്കുന്നു. പെരിങ്ങാട് ഉസ്താദ്ന്റെ നാട്ടിൽ നിന്നും ഒരു മുഹിബ്ബ്
Oru doubt, already Shaitan inside our body according to ustad, then if someone else die, why another shaitan from dead person try to enter already Shaitan obtained body after death ? No logic.
Shaitan who knows English from dead person enters a new person, started talking English. So what already obtained Shaitan inside body doin
Idokke maragga sathyamanu .. Alhamdulillah .. valare nanni
ഉസ്താതെ അങ്ങയുടെ ഓരോ വീഡിയോ യും കാണുമ്പോൾ അങ്ങയോടുള്ള ഇഷ്ടം കൂടി വരുന്നു സഹാബി മാരെ ഒക്കെ ഓർമ വരുന്നു പിന്നെ എനിക്ക് ഒരു വിഷമം ഉണ്ട് കുട്ടികൾ ഇല്ലാത്ത എനിക്ക് വേണ്ടി അങ്ങ് ദുആ ചെയ്യണം
അള്ളാഹു നിങ്ങള്ക്ക് സ്വാലിഹീങ്ങളും ആലിമീങ്ങളുമായ മക്കളെ നൽകട്ടെ
Ameen
യാ റഹീമുകുല്ലി സരീഹിൻ വ മക് റൂബിൻ വ ഗിയാസഹു വമആദഹു .....ഇതിനെ നിത്യവും ശുദ്ധമനസ്സോടെ ഏല്ലാ ദിവസവും ഓതിയാൽ അല്ലാഹു മക്കളെ തരും
Swaliaaya kuttiye ethreyum pettann tharatte. Aameen
Nigalkk ethreyum pettann swaliaaya oru kuttiye tharatt aameen
الحمدلله الحمدلله.ദുആവസിയ്യത്തൊടെ ഉസ്താദേ. ഞങ്ങൾക്കുംഉണ്ട്ഇത്രയുംപ്രയാസങ്ങളുംബുദ്ധിമുട്ടുകളുംദുആചെയ്യണേ
മൂത്ത സിഹ്ർ ബാധിച്ചു രൂഹാനിയത്തിന്റെ ശർർ കാരണം വർഷങ്ങളായി വളരെ പ്രയാസത്തിലാണ്, സലാമത് കിട്ടാൻ ദുആ ചെയ്യണേ
മാറ്റം മുണ്ടോ ഇപ്പോൾ
നിങ്ങളെ അല്ലാഹു കാക്കട്ടെ
Chikilsich mattarutho
Sthalam prayu.. Maatanulla vazhi jnd
@@bilalvlogs6969 feroke
Illa usthadhe usthadh parayunnath njangal 100% vishvasikkunnu. Kuttam paryunnavar paranjotte. Allahde anugraham usthahinum kudumbathinum undaavatte. Aameen🤲
ഉസ്താദ് ദുആ ചെയ്യണം .പിശാജ് മനസ്സിൽ ദുഷ്ട ചിന്തകൾ ഉണ്ടാക്കുന്നു . അത് മാറ്റിത്തരാൻ ആത്മാർത്ഥമായി ദുആ ചെയ്യണം
جزاك اللهُ
الحَمْدُ ِلله
ماشاءاللہ
Allahu Akbar,, allahu Akbar,, allahu Akbar,,, nalla arivukalaanu,,, alhamdulillah,,
Alhamdulillah ...EE vishayathil kareen ennum avaran manushyande koode undaavunnathennum njan kettitund . enn Abipraayamund ..Nalla jinn .cheetha jinn...... Vallare upakaarapettu....Insha Allah Allahu ningalkum najngalkum lokathe Ella muslimgalkum sorgam nalkatte...Ameen
ആമീൻ
ഉസ്താദ് പറഞ്ഞു എല്ലാവർക്കും ഒരു ശൈത്താൻ ഉണ്ട് ഒരു മലക്കും ഉണ്ട് പിന്നെ എങ്ങിനെയാണ് മരിച്ച ആളുടെ ശൈത്താൻ വേറെ ആളുകളുടെ ശരീരത്തിൽ കയറുക കയറിയാൽ രണ്ടു ശൈത്താൻ ആയില്ലേ ഒരാളുടെ ശരീരത്തിൽ.ഡൗട്ട് ആണ് ഉസ്താതെ
ഉസ്താദേ ഞാൻ അനുഭവിച്ചു ഇപ്പോൾ ഞാൻ നന്നാവാൻ ശ്രെമിക്കുന്നു..
الحمدلله يارب وشكر
Ente makalk njan pregnent ayirunnapol shaithaniyeth badhichitund. Athu karanathal orupad bhuthimuttukal ente makalk vannitund. Athinte parigaram okke islamika vidhi prakaram njan cheyunnund. Ustadinte speech ketapol valare athikam bhayavum vishamavum thonni. Ente makalk kuzhapam onnum varathirikkan ustad dua cheyanam. Enik oru pariharam paranju tharanam. InshaAllah.
Enik ikkade number onn venam... Plzz
Eppomakalk mattamund enikkum pregnant ayirunnappol undayinu
7
ഉറക്കത്തിൽ എന്നെ ഭലം പ്രയോഗിച്ചു ശല്യം ചെയ്യുന്ന ഒരു അനുഭവം ഞാൻ എന്തൊക്കെയോ പറയുന്നു എങ്കിലും ആരും അതു കേൾക്കുന്നില്ല അടുത്തുള്ളവർ പോലും ഇപ്പോൾ ചികിത്സാ നേടി ദീനിയായി നടക്കുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഹാപ്പി
എവിടെന്നാ അസുഖം മാറിയത് എനിക്ക് ഉണ്ട് ഇത്
Eniku uragunneynte edayil entho sambhavikindu.. Agney sambhavikan pokumbole enikariyan pattum.. Aa samyan eniku oru vibration poley.. Kannu thurakan sathikilla.. Orumathiri soundukal indakum.. Pinneyh bhayapeduthunna oro mukhagalum.. Dikar chollumbo aanu eniku athu mari kannu thurakan sathikunnathu.. Nigalkum agney aano..???
@@greenlover2630 enganeyaa maariyath..
നിങ്ങൾ ക്ക് എവിടെ പോയിട്ടാണ് മാറിയത്
Enganeyulla kurey shallyangalokey evideyum und..kurey Cash poyennalladey ethinu oru nalla prathividhi aarkum aariyillannu manassilaayi ..oatam nirthi
ചില പ്രശ്നങ്ങൾ കൊണ്ട് നോക്കി ച്ചപ്പോൾ എനിക്കും റൂഹാനിയത്തിന്റെ ശല്ല്യം ഉണ്ടെന്നു പറഞ്ഞു പ്രാർത്ഥിക്കണം ഉസ്താദേ
@majlis Dhaaru shifa....دار شفاء എങ്ങനെ ആണ് അത്
യഥാർത്ഥമായ ഒരു അറിവ് തന്നെ
Usthadhe ende aniyathi Maran eet marichu dhuha cheyyanam usthdhe
അൽഹംദുലില്ലാഹ് jazakallah
മാഷാ അല്ലാഹ്
Allahu akbar. Good speech
Allahu kaath rakshikatte (aameen)
Aameen
Usthadhe.njangalil.ulla.roohaniyath.salyangsl.matti.tharan.dhua.cheyane.ameen.
അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ....
Aameen
Aameen 🤲🤲
എനിക്ക് ഇത് പോലെ ulla കാര്യങ്ങൾ അറിയാൻ ഒരുപാട് ഇഷ്ട്ടം മാണ്
Anubavavum undu
Masha Allah usthadh paranathoke paramarthaamn enik nerit ithoke anubavikaan ariyaan patitund.ith elaavarkum ath varatharikaan upakaaramaan
Yangane mariyath
السلام عليك
Ante molke 9 age aval rathri karayunnu usthade andho oru roobam കാണുന്നു എന്ന് paranje അത് andhane ഉസ്താദ് dua yil njaghale um ulpeduthane
Ameen🤲🏼
റൂഹാനിയത്തിന്റെ ലക്ഷണം പറയുമോ ഉസ്താദേ അൽഹംദുലില്ലാഹ്
Valare sheriyaan. . . Njn ente ustadinte koode ozhupikaan pokaarund. . .
Ente sharithil ruhani kudikn ath oyivakan njan orun cheyund ruhani kudi ente persavathil ente kutti marichu poyi kuttik oru kuyappavum illayirunu pine ruhani kudiyan ente kutti marikan karanm ini undakune kuttikalum marikum enna paranje
ഉസ്താദ് പറഞ്ഞതെല്ലാം വളരെ ശരിയാണ് റൂഹാനി ബാധിച്ച മറ്റൊരു ഉസ്താദിന് എടുത്തുകൊണ്ടുവന്ന ഉസ്താദ് മാറ്റുന്നത് എല്ലാം ഞാൻ നേരിട്ട് കണ്ടായിരുന്നു
Salman Mubarak
yevide
Evdeyaa ad
Helo
Evideya Boss
Yevide sthalam
സലാം ഉസ്താദ്
Ustaathe bhaadha undenkil maanasika prashnangal kaanumo
njanum anubavasthanaanu.njan kandittumundu.kooduthalum streekalil aanu kanduvarunnathu.shakthamaaya thalaveedhanayaanu ethinte lakshanathil onnu
Nigalk ippoo kurav undoo
ഇതു നീക്കാൻ എന്താ ചെയ്യുക pls reply
Ameen.
ഉസ്താദേ ദുആയിലുൾപ്പെടുത്തണം
Usthathe ente elaappa marichittu 40 avunne ollu ippo nte nathoonkk elappante 7 muthal idakkidakk veetil uluvaan pugayikkunnathinte manam adikkarund rathri ayal pedy avunnathpole parayunnu.oru usthathinte aduth poyappol jeetha rooh koodiyathaannn paranju enthelum ubathravam undavumoo athkond ithathakk pettann shifayagumo ith😢
Usthathe dua cheyyane
Usthad paranjadh valare shariyane
shwthan karanam aano nammal thinma muzhvan cheyan karanam akunne avanil ninne raksha pedan enthu cheyanam
ദുആ ചെയ്യാൻ വേണ്ടി അപേക്ഷിക്കുന്നു
Masha allah
Mashaalla
Njhan chikilsayilaa usthadee duaa cheyyanam
Usthade dua yil ulpeduthannam
Alhamdullillaha
آمین آمین آمین یارب العالمین
Alhamdurilla..👍👍👍
Alhamdu lillah
Aameen.....Ente barthavinte ummak angane thoonninn.....nalla Eemanoodu koodi jeevicha aalaan ippo onninum oru thalparyamilla....nalla kaaryangal cheyyaan sammayikkinnillla enn thanne paryaam
അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഇപ്പൊ വസവാസ് പിടി പെട്ടിട്ടുണ്ട് ഇതും ഇതിൽ പെടുമോ ( റൂഹാനിയത്തിൽ )
Good.message usthad paranjath shariyann
ഇതൊന്നും വരാതിരിക്കാൻ എന്തെല്ലാം ചൊല്ലണം.എന്നും പതിവാക്കേണ്ട ദിക്ർ എന്തെല്ലാം
Pala rathrikalilum bodyudey oru side mathram viyarkunnund..Ethu enganey vallathumaano
എൻ്റെ എല്ലാ പ്രയാസങ്ങളും ആലപ്പുഴയിലെ ഒരു ഉസ്താദ് മാറ്റി കൊണ്ടിരിക്കുന്നു ജിന്ന്, ശൈതാൻ ,എല്ലാം മാറ്റും
ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് നമ്പർ തരുമോ
Number theruuu
@@fathimakp7161 എന്താ ബുദ്ധിമുട്ട്
@@fathimakp7161 നമ്പർ തരു
@@farhana5161 ഭയങ്കര ബുദ്ധിമുട്ടാടോ
ആമീൻ
Usthade ende ikkak ith pole und ithinu enthanu usthade oru pariharam aake vishamathilanu
Ustaad njnazlde vettil.korache divasamayi.mahrib samayathe oru prethegatharam.sugantham vetttile.munnile siteoutel.mathramayi.varunnnu.
Ath nth konda
Nanmayum thinmayumaya yellaa kareyavum allhaahul ninnaanannu vishvasikkuga
Aameen
Usthade pru pariharam paranj tarumo
Ustha njan ariyaathe manasil chindha varunnu ath enne vallare prayaasa peduthunnu. Udha: njan niskarikumbol അല്ലെങ്കിൽ Allah enn villikumbol ende മനസ്സിൽ അറിയാതെ വേറെ ആരുടെയെങ്കിലും മുഖം വരുന്നു ഇത് മാറാൻ എന്തെങ്കിലും ദിക്ര്‍ പറഞ്ഞു തരുമോ.....hushooh kittunnilla ith pishaajinde fitna ആണോ..
Ninglde chintha maariyo??
Allahu Akbar. Allahu Akbar
Ente ammayimma marichitt 45 divasamaayi ...athin shesham enikk ee roohaniyathinte shaithaniythinte prashnam und ..ath Maran ntha cheyyaa
ماشاءالله
100% correct. usthade manthravaadikal ee roohani/qareen shaythane ano sihrnu vendi upayogikkunnathu? Njan ippolum athu kondulla budhimuttilanu. Vivaham polum ella tharathilum mudakkunnu. Quran othunnundu. Dikr chellunnundu. Erwadiyil 1 varshamayi pokunnu. Enne kondu poya al paranju pishajukkalundayirunnu ente shareerathil. Athu Sihriloode ente jeevidam nashippikan vendi cheythathiyirunnu. Ellathineyum erwadiyil vechu neekam cheythu. Alhamdulillah. Ennalum ippolum ente personal karyangal mattullavar vazhi ennodu samsaarippikkunnu. mattullavare kondu enne parihasippikkuka. ithellam cheyyunnundu. Thonnal alla real ayi undu. Ithu ente koode ulla ruhaniye arenkilum sihr kondu connect cheythu cheyyikkunnathano. Ekadesham 3 vayassu muthal ulla shalyamanu ithu. Ithu maaran enthanu parihaaram. Please help
Ayathul kursi, Amana rasoolu, fathiha, surah ihlas, falaq, Nas oke othi ennum manthrikuka
@@farseenaansar1418 Insha Allah. Nammal ee oru karyathe kurichu vyakthamayi manassilaakan shramikkanam. Ee ruhanikal anu vaswas undaankunnathum maranam konde nammal rakshapedu ennulla chinthayum undakunnathu ennaneniku manassilayathu. Qareen/Ruhaniye ella pishajukkalkum jinnukalkum kaanano samsarikkano pattilla. Pishachukkalude idayilulla prathyeka vibhakathinu ozhike. Manthravaadikal atharathilulla pishajukkale anu qareene upayokichu sihr cheyyunnathu. Athu saadarana pishachukkal allaathathu kondu kandupidikkan budhimuttanu. Allah knows best.
@@feranmx7044 ano? Enik ethine Pati angane adhikam ariyilla to. Njn enum cheyunath paranjunellu. Ningalk enganeyanu eth adyam ayt thodNgeeth?
Ruhaniythinte rokathin sikilsaille
@farseena ansar. Ente orma shari anenkil 3 vayassu muthal ithu undu. shesham sihr vazhi vereyum. Kaivishamayi thanna sihr neekan poornamayi neeman pattilla ennanu parayun athu. Athu manushya shareerathil ullidatholam oru attraction ayi mattulla pishachukkaljum jinnukalkum thonnum. Angineyanu avar swayam upadravikkunnathu. Ippol eniku sambavikunnathum ithu thanne anu. Kaivisham poornamayi shareerathil alinju chernal pinne oru rakshayumilla.
Roohaaniyathum kaafir jinnum onh thanneyaano?
Usthade ente monk 6 age urine kurach kurach ayi povunne... Ed ruhani ano.... Oru marupadi pradeeksikunne
Pishaj ettal shareeram nthoke kaatikootum.rply venam usthade pls
100 ശദമാനം സത്യമാണ്
assalamu alaikkum usthadhe ende barthavinde ummak stroke vannitundayin ipo adh maari maari ipo narambinde prashnam paranjen thanne parayunnu kure kanichu admitaki maritilla ipo nallonamayin fd kaikunnilla vellam polum kudikunnilla ochathil kookidunnu usthane kand odhi koduthu marunnilla bayaghara vaashi nalla shakthiyund endhelum shaithaninde idager undavumo idhine oru pradhividhi paranju tharumo usthadhe enik swandham ummayilla ipo 7 month garbiniyan plzzz rply me
Pariharam und
അ ൽ ഹ എം ദുലി ല്ല
Sathiam usthade anubabam
Ithu enne padippicha ustaad aaanu
അൽഹംദുലില്ലാഹ്
ഉസ്താ ദെ ആരെങ്കിലും ഒരു ചോദ്യം കമന്റയിചെ യ താൽ അതിന് റിപ്ലേകൊടുത്താൽ വളരെ നന്നായിരുന്നു അല്ലാതെ പറഞ്ഞു മാത്രം കൊടുത്താൽ പോരാ
Itharam karyangalil reply kodukkan prayasamanu. Karanam quranilum hadeesilum ulla information vechu namukku ithine poornamayum describe cheyan pattumennilla. Chila real life experiencum chikilsicha parichayavum venam.
Usthadee dua cheyyanam
Sideeq mannai super
Usthade ente kalyanam kazhinjitt 9 years kazhinju kuttikal illa .vegam kuttikal undavan usthad Dua cheyyenam...
@Saleem sha Aameen ya rabbel aalameen
Assalamu alaikum
Ustady enik roohaniyat badchatyi parayunnu. Roohaniyat budhimut maaruvan njn enthane cbeyyendat.
ഉസ്താദിൻ്റെ നമ്പർ തരുമോ
Thank you ustha🙏
ഉസ്താദെ ഈ ശൈത്താനും നമ്മുടെ ആത്മാവും തമ്മിൽ ഏതെങ്കിലും ബന്ധം ഉണ്ടോ.... ഈ ശൈത്താൻ ശിക്ഷ ഉണ്ടോ
ഉണ്ട്
Assalamu alayikum usthaade anikum agana koodeenum ippyum njn mariche anne tanne karuthipovunnu appol njn aake talarne povunnu njn marichadaano thonipovunnu usthade andenkilum prathividi paranj tarooo usthade usthade athandy mansine vallade talrthunnu onnum agge tiriyunilla oru punar janmam pole andengilumoru pariharam paranjtaravooo onninum onnum thonunilla
ഉസ്താദെ എന്റെ വൈഫിനു വന്നിട്ടുണ്ട് pregnantanu ippam samdhanam und usthaad duha cheyanam
Alhamdhu illah
Maaryo ippo pls
Ngane maarye enn parayo
Usthade oru cheriya samshayam.....sharikkum nammude rooh evdeya pookunnath marichaal...? Nammal aakunna rooh aarude enkilum shareerathil praveeshikkumo...? Eee aathmahathya cheyyunnavarude rooh praveeshikkumo...?
Rooh orikkalum manushyande dehattil praveshikilla. Shitaan matram praveshikkum.
മരിച്ച് കഴിഞ്ഞ റൂഹ് ആകാശലോകത്ത് ബർസഖിയായ ജീവിതം നയിക്കുന്ന താണ്....
ഉസ്താത് പറഞ്ഞത് ഒക്കെ ശരിയാണ് - ഇങ്ങന ബാധഏറ്റവർക്ക് അത് മറാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്ന്
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
Usthade ihlas koodan eethelm dikrindo
Aameen 😰😰ee sherr kond valareadikam duddimut anubavikunu usthadeee....... Duah chryyam
Enikkum und
Usthade...ente barthavinu rand tharathilulla roohani shareerathil kayariyitundennan adhehathe kanicha usthad paranjath..ente marriage kayinjit 3 yr kayiyunnu...sharikum paranjal njangalude life oru happy life ayirunnilla.ennum kacharayum vazhakumayirunnu..chetiya karyangalk pokum barthav ennod deshyapedukayum arikugayum cheyyumayirunnu..innale njangal orusthadine kandu..karyangal paranju...appol a usthadan paranjath ninte baryak kannerum ninak sihrum etitundenn..athmathramalla..barthavinte shareerathil 2 roohani kayariyitundennan paranju...athinulla prathividhikal ushtad eyuthithannitind..15 day cheyyanullath..usthade..njangalk vendi dua cheyyanee...😩santhoshamulloru jeevitham njangalk ne nalkanee allahh🤲ellavaeum ningalude duayil njangaleyum cherkanee
തഹജ്ജുദ് നിസ്കരിച്ചാൽ ഒന്നും വരില്ല... ബഖറ സൂറത്തു പറയണം ചെയ്താൽ പറയേണ്ട
Nhan thahajjud niskarchondai..ippo enikk ee buddhimutt bannadin shesham thahajjud niskarikkan pattunnilla
ഞാൻ രണ്ട് വർഷം ആയി ഇങ്ങനെ ഒരു ബുദ്ദിമുട്ട് അനുഭവിക്കുന്നു.. ഇതിന് പ്രതി വിധി ഉണ്ടോ ഉസ്താതെ
Call me
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
10 vayasulla ente molk roohaniyath shalyam und mattan 5000 avumne oru usthad paranju ath illathathkond ith vare mattiyilla
Assalaamu alaikkum
Nte sisterni und ennu paranju 9 varsham aayi enna paranje athu kettapoye pediya enik ath nammalilek varo en onnu reply tharo plz
Madh patt kelkam alle usthade
5 varshamayi ente pengal shaythan koodiyit valare buddimuttilan oru pad sthalath poyi evidunnum poornamayi marunilla pala usthad marum pala mandrikavayikalioodeyum noki nadanilla arkengilum help cheyyan pattumo
പാണക്കാട് തങ്ങളെ പോയി കാണുക
ഇതിന് എന്താണ് പ്രദിവിധി
ഉസ്താദേ
എനിക്ക് മസ്സിൽ പെട്ടന്ന് ഞാൻ ചിന്ധിക്കാതെത്തന്നെ മോശമായ ചിന്തകൾ വരുന്നു...
അല്ലാഹുവിനെക്കുറിച്ചും റസൂലുലിനെ കുറിച്ചും ഇങ്ങേനെത്തെ ചിന്തകൾ വരുന്നു
എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്
Same think enik und
@@sharmila85 enikum und
Read quraan bakara daily
@@ashishaashi5901 undo ntho oru baadha
Falakh nas othuka Ella niskara sheshavum