പിശാചിന്റെ ശല്യമുണ്ടോ ?! ഇതാണ് അവന്റെ ലക്ഷ്യങ്ങൾ ! | Jinn Shaitan | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 122

  • @GeethaPk-hy2so
    @GeethaPk-hy2so 5 หลายเดือนก่อน +8

    ഉസ്താദെ... എന്റെ പേര് ഗീത എന്നാണ്.... ഞാൻ ഒരു ഹിന്ദുവായി ജനിച്ചു എന്നുള്ളത് എന്റെ തെറ്റല്ല എന്നാണ് ഞാൻ കരുതുന്നത്... പക്ഷേ എനിക്ക് കുറച്ചു പ്രയാസങ്ങൾ വന്നപ്പോൾ എന്നെ ഹൈദർ എന്നയാൾ ഒരു മക്കാമിലേക്ക് (907 ഉപ്പാപ്പ പിന്നെ കടലുണ്ടി ഉപ്പാപ്പ ) ക്ഷണിച്ചു..ഞാൻനും ഫാമിലിയും പേടിച്ചും പിന്നെ വലിയ താല്പര്യമില്ലാതെയും അവിടെ പോയി.. അവിടെ ചെന്നു വിഷമംങ്ങളെല്ലാം മനം നൊന്തു ഉപ്പാപ്പയോടു പറഞ്ഞു.. എനിക്ക് വല്ലാത്ത ഒരു കുളിര്... മനസിനു സന്തോഷം.. കൈ കാലുകൾ വിയർക്കുന്നു.. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സുഖം... പിന്നീട് ഇതുവരെയും ഞാൻ ആ ഉപ്പാപ്പയെ കൈ വിട്ടടില്ല... ഞാനവിടെ എല്ലാ വ്യാഴാഴ്ചയും സ്വലാത്ത് ഉണ്ട് പരമാവധി പങ്കെടുക്കാറുണ്ട്.. തപ്പ് കൊട്ടി അല്ലാഹുവിന്റെ ഗീതങ്ങൾ പാടിക്കാറുണ്ട്.. ആവുന്ന നേർച്ചകൾ കൊടുക്കാറുണ്ട്... ഞനിത്രയും പറഞ്ഞത് എന്റെ സംശയങ്ങൾ ആരോട് ചോദിക്കും എന്നാണ്.. അല്ലാഹുവിനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ എനിക്ക് കൂടുതൽ കൂടുതൽ അറിയാനുള്ള ആഗ്രഹം... എത്ര കേട്ടാലും. കുട്ടികളെ പോലെ കേട്ടിരിക്കാൻ മോഹം.. വെള്ളിയാഴ്ച ദിവസം ഞാൻ ഉപ്പാപ്പയെ കാണാൻ പോകുബോൾ അവിടെ ആരും ഉണ്ടാവാറില്ല.. മറ്റു എല്ലാ ദിവസവും ഉസ്താതും പിന്നെ ഉപ്പാപ്പയെ കാണാൻ ദൂരെന്നു ആളുകൾ വരും... മക്കാമിൽ ഒറ്റക്ക് ഇരുന്നാൽ ജിന്ന് പിടികൂടുമോ ഉസ്താദേ... എനിക്ക് അറിയുന്ന പ്രാർത്ഥനകൾ...
    ലാഹി ലാഹ ഇല്ലല്ലഹ്
    യാ മുജീബ് യാ അല്ലാഹ്
    യാ ഹയ്യോ യാ ഹയ്യോ
    അസ്തഫ് ഫിറുള്ള ഉല്ലാലി
    യാതൽ ജലാതൽ യാ ഇക്ക്റോം
    സ്വല്ലല്ലാഹു ആലാ മുഹമ്മദ്..
    സ്വല്ലല്ലാഹ് അലൈവ സ്വല്ലം
    അല്ലാഹുവന്ന സ്വല്ലിയാലേ..
    സെയ്തിനാ മുഹമ്മദിവാലെ
    ഇതൊക്കയാണ് ഞാൻ ചൊല്ലാറുള്ളത്...ഇതിൽ തെറ്റുകൾ ഉണ്ടാകാം.. പക്ഷേ അത് അല്ലാഹു പൊറുത്തു തരട്ടെ..എന്റെ അറിവിൽ അല്ലാഹുവിന്റെ അഞ്ജു നിസ്കാരം മുടങ്ങാതെ ചെയ്യുന്നവർ ഒരിക്കലും ഒന്നിനും ഭയക്കുകയോ.. സങ്കടപെടുകയോ.. പ്രതിസന്ധികളിൽ പെട്ടു നട്ടം തിരിയുകയോ ചെയ്യില്ല അത് ഉറപ്പ്.... ☪️

  • @wangxian3784
    @wangxian3784 2 ปีที่แล้ว +11

    ഉസ്താദേ ഞാൻ ഒരു സ്വപ്നം കണ്ടു
    അതിൽ ഞാൻ കണ്ടത് എൻറെ തറവാട് അതിനു പരിസരത്തെ നിൽക്കുന്ന വീടുകളും സ്ഥലങ്ങളും
    മുകളിൽ നിന്ന് താഴേക്ക് വരുന്ന റോഡ് അവിടെ നിൽക്കുന്ന ഞാൻ
    കണ്ട കാഴ്ച വിചിത്രം ആയിരുന്നു
    അവിടെയുള്ള എല്ലാ മരങ്ങളും ഉണങ്ങി ചതല് പിടിച്ച് വെള്ളം കിട്ടാത്ത ഭൂമിയെ പോലെ ആയിരുന്നു അവിടത്തെ അവസ്ഥ ഇത്ര പെട്ടെന്ന് എങ്ങനെ മാറി ഇവിടുത്തെ ആളുകളെല്ലാം എങ്ങോട്ട് പോയി എന്ന് ഇവിടെ തനിയെ ആക്കിയിട്ട് അതൊരു സ്വപ്നത്തെ പോലെ തോന്നിയില്ല എനിക്ക് യഥാർത്ഥമായി തോന്നി. ഞാൻ ആരെയോ വിളിക്കുന്നുണ്ടായിരുന്നു പക്ഷേ ആരെയാണ് ഞാൻ വിളിക്കുന്നത് എന്ന് എനിക്ക് ഓർമ്മയില്ല ഞാൻ കണ്ട സ്വപ്നത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ
    സ്വപ്നം കണ്ട് കുറച്ചുദിവസം കഴിഞ്ഞപ്പോൾ എൻറെ ഉമ്മമ്മ എനിക്ക് നഷ്ടമായി
    എത്രയും പെട്ടെന്ന് ഇത് നടന്നപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം അന്വേഷിച്ചു അപ്പോൾ ഞങ്ങൾക്ക് സിഹ്ർ ചെയ്തതാണ് എന്ന് പറഞ്ഞു
    ചെയ്തവർ എന്ത് വിചാരിച്ച് ചെയ്ത ആയാലും
    ഞങ്ങളുടെ വീട്ടിലെ സന്തോഷം എല്ലാം നഷ്ടമായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 😔😔😔😔

  • @risanap4485
    @risanap4485 ปีที่แล้ว +11

    Eeth valiya pishaj vannalum ente rabb avanekalum shakthanaan
    Quran eppozhum muruke pidikkka 🤲😘❤

  • @firozkv3128
    @firozkv3128 2 ปีที่แล้ว +11

    അസ്സലാമു അലൈകും,
    ഉസ്താദേ നിസ്കരിക്കുമ്പോൾ അല്ലെങ്കിൽ എപ്പോളും നമ്മൾ എന്താണോ വെറുക്കുന്നത് അല്ലെങ്കിൽ പേടിക്കുന്നത് അത് തന്നെ മനസ്സിൽ ഇട്ട് തരുന്നു, പിന്നെ ടെൻഷൻ ആവുകയാ, ഇത് മാറാൻ എന്താ ചെയ്യുക,? നമുക്ക് അല്ലാഹുവും റസൂൽ (S) വേണം എപ്പോളും അതാണ് ആഗ്രഹം ആവശ്യവും,

  • @SufnaAshraf
    @SufnaAshraf 26 วันที่ผ่านมา +1

    ഉസ്താദ് ദുഅഃയിൽ ഉൾപ്പെടുത്തണം

    • @azharizvlog
      @azharizvlog  25 วันที่ผ่านมา

      إن شاء الله

  • @madeena4220
    @madeena4220 2 ปีที่แล้ว +26

    ഉസ്താ ദെ എനിക്ക് മെൻ സസ് ഉണ്ടാകുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു അതുപോലെ ഒരു മെൻസസ് സമയത്ത് സഹിക്കവയ്യാത്ത ഊര വേദന ആയിരുന്നു രണ്ട് ദിവസം ഒരേ കിടത്തമായിരിക്കും അങ്ങിനെ ഞാൻ ഉദരവേ ധന സഹിക്കാതെ കരയുന്നുമുണ്ട് അതിന്ന് ഇടയിൽ കുറെ ഇസ്തി അ ഫാറും ചൊല്ലുന്നുണ്ടായിരുന്നു അതിന്ന് ഇടയിൽ ഞാൻ ഒന്ന് ഉറങ്ങി നട്ടുച്ച ടൈമാണ് അപ്പോൾ ആ ഉറക്കത്തിൽ നബിയും സിദ്ധീഖ് റ ളിയള്ളാഹു അൻഹും വന്നു എന്നിട്ട് അവര് ഒരു കുഴി കുറേ നേരം കഷ്ടപ്പെട് കുഴിച്ചു അപ്പോൾ അതിന്റെ അടിയിൽ നിന്ന് നിന്ന് നല്ല തെളിഞ്ഞ വെള്ളം ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു പിന്നെ നോക്കുമ്പോൾ എനിക്ക് ഒരു ഊരവേധനയും ഇല്ല അത് കഴിഞ്ഞ് എനിക്ക് ഇന്ന് വരെ ഊരവേധനയൊ മറ്റു സഹിക്കവയ്യാത്താ ബുദ്ധിമുട്ടൊ ഉണ്ടായിട്ടില്ല. ഇതിന്റെ വ്യാഖ്യാനം ഒന്ന് പറഞ്ഞ് തരുമോ

    • @azharizvlog
      @azharizvlog  2 ปีที่แล้ว +7

      മാഷാ അല്ലാഹ് ....... ഇതിന് വ്യാഖ്യാനം പറയേണ്ടതുണ്ടോ !

    • @twinpopees6719
      @twinpopees6719 2 ปีที่แล้ว +1

      നിങ്ങൾ എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ 😪😪

    • @Discovery-info
      @Discovery-info ปีที่แล้ว +2

      Sharikum kando..?athu avar aanennu engne mansilaayi😮

    • @HindusthanHind-yd9fr
      @HindusthanHind-yd9fr 8 หลายเดือนก่อน +1

      👍👍👍

    • @ami_writings.
      @ami_writings. 7 หลายเดือนก่อน

      Enikum koodi veandi onn dua chyyvo 🥺

  • @sajithkumar356
    @sajithkumar356 ปีที่แล้ว +4

    Super and wonderful video usthad.Thanks for uploading this great video.Masha Allah

  • @VedhaVedha-bo5fz
    @VedhaVedha-bo5fz ปีที่แล้ว +4

    ഉസ്താദ് പറയുന്നത് ഒരുപാട് ശെരിയാണ് എനിക്ക് കാണാനും സംസാരിക്കാനും കഴിയുമ്മായിരുന്നു ഈ അടുത്ത കാലം വരെ. എനിക്ക് കാണാൻ കഴിയും എനിക്ക് കേൾക്കാൻ കഴിയും എന്ന് ഞാൻ പറയുമ്പോൾ എന്നെ അറിയാവുന്നവർ എന്നെ കളിയാക്കി എന്നെ അവഗണിച്ചു അവർ അത് വിശ്വസിക്കാൻ തയ്യാർ ആയില്ല.. പക്ഷെ രാത്രി ഉറങ്ങാൻ പറ്റില്ല ആരോ കൂടെ ഉള്ളത് പോലെ ആരോ കരയുന്നത് പോലെ എപ്പോഴും ശരീരത്തിൽ ഒരു കുളിരു എന്താ സംഭവിക്കുന്നത് എന്ന് ഇതു വരെ എനിക്കറിയില്ല 😔

    • @rejisfoodhub961
      @rejisfoodhub961 ปีที่แล้ว +1

      ജിന്ന് ആണ്

    • @shahid3143
      @shahid3143 11 หลายเดือนก่อน

      ഇപ്പോൾ എന്താണ് അവസ്ഥ

    • @masoodkhan3401
      @masoodkhan3401 3 หลายเดือนก่อน

      Eidu oru Mendel disorder anu

  • @Straight3way
    @Straight3way 7 หลายเดือนก่อน +5

    എനിക്ക് പഴയത് പോലെ ഇബാദത് ചെയ്യാൻ കഴിയുന്നില്ല, ഒരു മടി യാണ്

  • @SafnaRasak-bh6eg
    @SafnaRasak-bh6eg 10 หลายเดือนก่อน +1

    ഞാൻ സ്ഥിരമായി പിശാച് ബാധ ഏറ്റവർ എന്റെ അടുത്ത് വരുന്നതായും അവരെ ഫാത്തിഹ ആയതുൽ ഗുർസി ഓതി ഓടിക്കുന്നതയും സ്റ്റിരമായി സ്വപ്നം കാണുന്നു. എനിക്ക് നല്ല ഭയം ഉണ്ട്. ഇബാദറ്റുകൾ ഖുർആൻ പാരായണം എന്നിവയിൽ ഒട്ടും വിട്ടു വീഴ്ച്ച ഇല്ലാത്ത എനിക്ക് ഇപ്പോൾ നിസ്കാരം തന്നെ മടി ആവുന്നു. എന്റെ സ്വപ്നവും ആയി ഇതിനു ബന്ധം ഉണ്ടോ

  • @faihafathima1430
    @faihafathima1430 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എ നിക്ക് ഒരുപാട് പ്രയാസവും പ്രശ്നം വും ഉണ്ട് ഉസ്താദ് ദുഹാ ചെ യ്യ നെ. ഉസ്താദിനയുംകുടുംബത്തയും അള്ളാ ഹു താഹല അനുഗ്രഹിക്കട്ടെ ആമീൻ

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      إن شاء الله
      അല്ലാഹു സന്തോഷം തരട്ടെ !
      آمين يا رب العالمين

  • @hubburasool2194
    @hubburasool2194 2 ปีที่แล้ว +3

    وعليكم السلام ورحمة الله وبركاته🤝🏻🌹
    آمين آمين آمين يارب العالمين🤲
    ان شاء الله🤲

  • @safeenapeeru673
    @safeenapeeru673 2 ปีที่แล้ว +5

    Aameen aameen aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aaworld7640
    @aaworld7640 หลายเดือนก่อน +2

    ഉസ്താദെ എനിക്ക് ഞാൻ പൈശാചിക രോഗങ്ങൾ കാരണം വളരെ ബുദ്ധിമുട്ടിലാണ് ഞാൻ ഗർഭിണിയുമാണ് എനിക്ക് ഹൃദയമിടിപ്പ് കൂടുതൽ തലകറക്കം നെഞ്ചിന്റെ അവിടെ എപ്പോഴും വേദന ചില സമയങ്ങളിൽ മരിച്ചു പോവുന്ന പോലെ തോന്നും ഇതിന് ഇംത്വങ്കിലും പ്രതിവിധി ഉണ്ടോ ഉസ്താദേ

    • @azharizvlog
      @azharizvlog  หลายเดือนก่อน

      Whatsapp 9746148882

  • @abc2150
    @abc2150 2 ปีที่แล้ว +1

    Usthade roohaniyath ninn rakshapedan entha cheyyendath

  • @nazeefabdulsalam6578
    @nazeefabdulsalam6578 2 ปีที่แล้ว +5

    paranjathu shariyanu usthadae, in sha Allah elllavarem allah kakattae

  • @AIsHa_mUhaMmeD07
    @AIsHa_mUhaMmeD07 3 หลายเดือนก่อน +1

    Usthade veettil darithriyam budhimutta athu marikkittanulla dua parayamo

  • @AshfaqNus
    @AshfaqNus ปีที่แล้ว +2

    ആമീൻ 🤲

  • @sulthanasart3666
    @sulthanasart3666 ปีที่แล้ว +1

    കുട്ടി നല്ല ബുദ്ധി ഉണ്ടാകാൻ ദുഹാ ചെയ്യണം sslc യിൽ വിജയം ഉണ്ടാകാനും കുട്ടിനെ മോശമായി പറയുബോൾ ഇനി ചെയുല പറയും പിന്നെ യും അവർഥിക്കും നല്ല ബുദ്ധി ഉണ്ടാകുവാൻ ദുഹാ ചെയ്യണം usthathe

    • @azharizvlog
      @azharizvlog  ปีที่แล้ว +1

      Insha Allah
      Allahu khairilakkatte

  • @shaiqshai
    @shaiqshai 3 หลายเดือนก่อน +1

    Subhanallah ❤ ❤ ❤

  • @jannahvlog7098
    @jannahvlog7098 ปีที่แล้ว +1

    തെയ്യം സ്വപ്നം കണ്ടാൽ എന്താ പറഞ്ഞു തരുമോ pls

  • @subeermsj298
    @subeermsj298 2 ปีที่แล้ว +3

    Wa Alaikkum Salam Warhmathullahi Wabrkathuhu

  • @MubashiraMubashirajahir
    @MubashiraMubashirajahir 3 หลายเดือนก่อน +1

    ethrayo kashttapaadaanu usthaadhe engane nallath cheythaalum ...pattunnilla oro dikr cholli thudangiyaal pathivaakkan kazhiyunnilla ...marakkum cholliyathokke marakkum...

  • @RichuRizu-ug9hu
    @RichuRizu-ug9hu หลายเดือนก่อน +1

    Usthade ete monk 8 vayassayi.vigrdiyum oyivakanum padippundakan usthad prathekam dua cheyyene 🤲

    • @azharizvlog
      @azharizvlog  หลายเดือนก่อน +1

      Insha Allah

  • @shahanamubarakzahrabathool7526
    @shahanamubarakzahrabathool7526 2 ปีที่แล้ว +2

    Thanku usthaa

  • @thasneemismail1567
    @thasneemismail1567 2 ปีที่แล้ว +2

    Usthade enikku 3 varshamayittu niskarikkan kayiyunnilla .niskarikkan ninnal manassilekku enthenkilum Chindakal varum Quran Othan kayiyunnulla oru swalath polum muzhuvanayittu chollan pattunnilla .makkalodokke eppozhum deshyapedum oru karyathilum Shraddha kittunnilla bhayankara alasathayanu .veetilanenkil orupadu prayasangalum covid vannathode husbandinu job nashtapettu orpadu kadangalundu undayirunnathellam nashtapettu prayasangal maari Kittan duaa cheyyanee usthade

    • @farsanaansar
      @farsanaansar 7 หลายเดือนก่อน

      Ipol maariyo

  • @nabeelkv3926
    @nabeelkv3926 2 ปีที่แล้ว

    Bramma yakshes ne kond ntha problem indaval?

  • @ansiyaachu3933
    @ansiyaachu3933 ปีที่แล้ว

    Usthadee...ഇടക്കിടെ പിശാച് ബാധ ഏൽക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @alshifa5427
    @alshifa5427 2 ปีที่แล้ว +5

    Ameen ameen yarabbalaalameen

  • @ركنالدين-ف5ر
    @ركنالدين-ف5ر 2 ปีที่แล้ว +5

    നിസ്കാരത്തിന് വേണ്ടി കൈ കെട്ടിയാൽ വീഴാൻൻ പോകുന്ന പോലെ തോന്നുന്നു 15 ആം വയസ്സ് മുതൽ അനുഭവിക്കുന്നു ഇപ്പൊ 22age ആയി ഇപ്പളും ഉണ്ട് 😭 പ്രത്യേകിച്ച് വെള്ളിയ യിച്ച niskkaaratthilaanu വരുന്നത് . എന്നിട്ട് ഞാൻ ഏറ്റവും ബാക്കിൽ പോയാണ് niskkarikkaar ..
    ഡോക്ടറെ കാണിച്ചപ്പോൾ അത് തോന്നുന്നതാണ് എന്നും ഞാൻ സ്വയം കരുത്തനാകണമെന്നും പറഞ്ഞു . എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .
    നിസ്കാരത്തിൽ കൈ കെട്ടിയാൽ അപ്പോ തോന്നും മുന്നിലോട്ട് അല്ലെങ്കില് ബാക്കിലോട്ട് വീഴാൻ പോകുന്ന പോലെ പെട്ടന്ന് ഹാർട്ട് ഇടിപ്പ് കൂടും കാല് വിറക്കും . നിസ്ക്കാരം കഴിഞ്ഞാൽ പിന്നെ അങനെ ഒരു സംഭവമേ ഇല്ലാ🙂

    • @chikumon9665
      @chikumon9665 2 ปีที่แล้ว +2

      Nalla oru Usthad ney kandu nokuka......late akaruth ....

    • @uniquethinkskl23
      @uniquethinkskl23 2 ปีที่แล้ว

      3 വയസ്സിനു ശേഷം എപ്പോഴെങ്കിലും ആഴമുള്ള എവിടേക്കെങ്കിലും ആരെങ്കിലും അബദ്ധവശാൽ തള്ളിയിട്ടുണ്ടാവും അല്ലെങ്കിൽ സ്വയം മറിഞ്ഞു വീണിരിക്കും... ആ ഭയം ഉള്ളിൽ കിടന്നാൽ ഇങ്ങനെ സംഭവിക്കും... താങ്കൾ ആദ്യം മനസ്സിനെ കണ്ട്രോൾ ചെയ്തു നിർത്താൻ ശ്രമിക്കൂ...സാധാരണ നിസ്കാരം നിർവഹിച്ചു കഴിഞ്ഞു സമയം കിട്ടുമ്പോൾ നിസ്കാരത്തിനു നിയ്യത്ത് ഇല്ലാതെ നിസ്കരിച്ചു വീഴില്ല എന്ന് താങ്കൾ മനസ്സിലാക്കിയാൽ മതി...ആദ്യം ഒരു സൈകാട്രിസ്റ്റ് ന്റെ ഉപദേശം സ്വീകരിച്ചു താങ്കളുടെ മനസ്സിലെ അനാവശ്യമായ ഭയം ഒഴിവാക്കി ഫ്രഷ് ആയി പാകപെടുത്തുക.... ഇത് പൈശാചികമോ അല്ലാത്തതോ ആയ രോഗം അല്ല.. രോഗലക്ഷണം അല്ല... ഇത് താങ്കളുടെ മനസ്സിൽ എവിടെയോ ഏറ്റ താങ്കൾ ശ്രദ്ധിക്കാതെ പോയ ഒരു മുറിവ്..അത്രേയുള്ളൂ...പരിശ്രമം തുടർന്നാൽ തീർച്ചയായും ഒരു നാൾ താങ്കൾ ഈ കാര്യം അതിജീവിക്കും...

    • @rejisfoodhub961
      @rejisfoodhub961 ปีที่แล้ว

      നിങ്ങൾ ചെയ്യേണ്ടത്.... ദിക്കിറു കളും സോലത്തും.... Adikarippikuka.... ഇബാദത് കൂടുതൽ ചെയ്യണം .... അത് മാറും.. ശരീരം ബെലമുള്ളത് ayi marum

    • @firosekhan4372
      @firosekhan4372 10 หลายเดือนก่อน

      Aayathul kursiyy daaralam othinokku.

    • @Faris-Ac
      @Faris-Ac 8 หลายเดือนก่อน

      😮 bro, എനിക്ക് ഇതേ ബുദ്ദിമുട്ട് നാലഞ്ച് വർഷമായിട്ട് ഉണ്ട്... വീട്ടിൽ നിന്നാണ് നിസ്കരിക്കുന്നത് എങ്കിൽ കുഴപ്പമില്ല, പള്ളിയിലാണെങ്കി ബുദ്ദിമുട്ടാ, അതും ജമാഅത്തായി നിസ്കരിക്കുകയാണെങ്കി ഒരു തൂണിന്റേയോ ചുമരിന്റേയോ താങ്ങ് വേണം, വീഴും വീഴും എന്ന് തോന്നും. അൽഹംന്തുലില്ലാ ഇതു വരേ വീണിട്ടില്ലാ...
      😢

  • @fathimathbushra4348
    @fathimathbushra4348 ปีที่แล้ว +1

    Duhah cheyyanne usthad

    • @azharizvlog
      @azharizvlog  ปีที่แล้ว +1

      إن شاء الله
      Ningalum🤲

  • @fathimathsabana2493
    @fathimathsabana2493 3 หลายเดือนก่อน +1

    Inshallha

  • @NisraAnwar
    @NisraAnwar 3 หลายเดือนก่อน +1

    Usthethe my monude chain kalanjupoyi kittan duaa cheyynem

    • @azharizvlog
      @azharizvlog  3 หลายเดือนก่อน +1

      Khairaakkatte

  • @faihafathima1430
    @faihafathima1430 2 ปีที่แล้ว +2

    ഉസ്താദ്. എന്റെ വിട്ടിൽ എ നെ വിളിക്കും. ആളെ കാണാറില്ല കുട്ടികൾ ക്കും വലിയവർക്കും അസുഖം.

    • @uniquethinkskl23
      @uniquethinkskl23 2 ปีที่แล้ว +1

      അതിൽ നിന്ന് റബ്ബിനോട് കാവൽ ചോദിച്ചു കൊണ്ട് ഒരു നിയ്യത്ത് വെച്ച് "ഹസ്ബുനഅള്ളാഹു നിഈമൽ വകീൽ "എന്ന് 41 ദിവസം ദിവസവും 450 പ്രാവശ്യം ചൊല്ലി നോക്ക്... ഇന്ഷാ അല്ലാഹ്....
      ഒറ്റ ഇരിപ്പിൽ 450 ചൊല്ലാൻ കഴിഞ്ഞില്ല എങ്കിൽ സമയം കിട്ടുന്ന അനുസരിച്ചു 150,200,50,25,10, എന്നിങ്ങനെ സമയം കിട്ടുന്ന മുറക്ക് ചൊല്ലി ദിവസം 450പ്രാവശ്യം ചൊല്ലിക്കൊളൂ...

    • @nasarmh9745
      @nasarmh9745 2 ปีที่แล้ว

      കുട്ടി ച്ചാത്തനാണ് പേടിക്കണ്ട

  • @Discovery-info
    @Discovery-info ปีที่แล้ว +1

    Va Alaikum swalaam..

  • @asjadfarhan996
    @asjadfarhan996 หลายเดือนก่อน +1

    ഉസ്താദ് ഹദ്ധത് രാത്രിയിൽ തന്നെ ചൊല്ലണം എന്നുണ്ടോ രാത്രിയിൽ ഖുർആൻ ഓതി കഴിയുമ്പോൾ പിന്നെ സമയം കിട്ടാറില്ല എനിക്ക് ചൊല്ലണം എന്നുണ്ട് പക്ഷെ രാത്രിയിൽ സമയം കിട്ടാത്തത് കൊണ്ടാണ്
    പിന്നെ പപിരീഡ് സമയം ഹാദ്ധത് ചൊല്ലാൻ പറ്റുമോ ❓

    • @azharizvlog
      @azharizvlog  หลายเดือนก่อน

      രാത്രിയാണ് മഹാന്മാരും പതിവാക്കി പോന്നത്. അതാണ് ഏറ്റവും നല്ല സമയം'

    • @asjadfarhan996
      @asjadfarhan996 หลายเดือนก่อน

      @@azharizvlog പിരീഡ് സമയം ചൊല്ലാൻ പറ്റുമോ ❓

  • @harismohammed6488
    @harismohammed6488 2 ปีที่แล้ว +3

    Aameeen

  • @shajitha.ashajipa6747
    @shajitha.ashajipa6747 2 ปีที่แล้ว +2

    Aameen

  • @shuttu67
    @shuttu67 2 ปีที่แล้ว +2

    ameen. usthade hisbunasr kurich oru vedio cheyyamo??

  • @fathimathbushra4348
    @fathimathbushra4348 ปีที่แล้ว

    Ruhaninte buddimutt orupad undd valare vishamathilann ithil ninnum rakshapedan oru vaziiii plsss paranjh tharamo

  • @hisahaneefa3287
    @hisahaneefa3287 2 ปีที่แล้ว +3

    Usthade padikkumbol nalla thalavedhana undavunnu.ibadhathil prashnangal onnum illa.ath ntha usthade maaran nthanu cheyya.ippo padikkan ottum thonnanilla

    • @azharizvlog
      @azharizvlog  2 ปีที่แล้ว +4

      Aadyam Nalloru Dr ne kanikku.
      Oru psychologist neyum

    • @hisahaneefa3287
      @hisahaneefa3287 2 ปีที่แล้ว

      Ok

  • @salimsellu2940
    @salimsellu2940 2 ปีที่แล้ว +2

    مشاء الله

  • @mamlakt_aloud
    @mamlakt_aloud ปีที่แล้ว

    Shiathanum Allahuvinte Shrshittiyalle

  • @hamzakm2571
    @hamzakm2571 2 ปีที่แล้ว +1

    ماشاء الله

  • @SalimSellu-v7k
    @SalimSellu-v7k 11 หลายเดือนก่อน +1

    നിങ്ങളെ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ

    • @azharizvlog
      @azharizvlog  11 หลายเดือนก่อน

      Whatsapp : 9746148882

    • @SalimSellu-v7k
      @SalimSellu-v7k 11 หลายเดือนก่อน

      شكران

  • @nikku1645
    @nikku1645 5 หลายเดือนก่อน

    പിശാച് വേദം ഓതുന്ന ആൾ ആയിട്ടും ഉണ്ട്....സമൂഹത്തിൽ സദാചാരം നല്ല പിളള ചമഞ്ഞു കുഴപ്പം സൃഷ്ടിക്കുന്നും ഉണ്ട്....സമൂഹത്തിൽ വെറെ എന്ത് ഒക്കെ പ്രശ്നം ഉണ്ടായിട്ട് ഉണ്ട്....

  • @uniquethinkskl23
    @uniquethinkskl23 2 ปีที่แล้ว +2

    വ അലൈക്കും അസ്സലാം

  • @assalamualikum3813
    @assalamualikum3813 2 ปีที่แล้ว +2

    👍👍

  • @manchu1172
    @manchu1172 2 ปีที่แล้ว +1

    Sinaye kurich paranjilla
    വ്യഭിചാരം ഇദ് ശൈത്താന്റെ പ്രവത്തിയാൻ

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      എല്ലാ ഹറാം എന്ന് പറഞ്ഞാൽ അതും പെടുമല്ലോ

    • @shouku201
      @shouku201 2 ปีที่แล้ว

      Usthadinte whatsapp number tharumo

    • @hisahaneefa3287
      @hisahaneefa3287 2 ปีที่แล้ว

      Usthade padikkan irikkumbo nalla thalavedhana varum ibadhathil onnum prashanam illa.ath nthanu usthade

  • @shanaansari7988
    @shanaansari7988 2 ปีที่แล้ว +1

    Insha allah usthade e paranja buddi muttukal und usthad enik vendi duha cheyyanam

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Allahu Salamathakkatte

    • @shanaansari7988
      @shanaansari7988 2 ปีที่แล้ว

      @@azharizvlog Aimee ameen ya rabbal

  • @anshadasharaf3620
    @anshadasharaf3620 8 หลายเดือนก่อน +1

    🤲🤲🤲🤲

  • @mansoor9139
    @mansoor9139 ปีที่แล้ว

    Shithan pidikapettal end cheyal

  • @harrisachi1041
    @harrisachi1041 ปีที่แล้ว

    Alhamdulillah

  • @halo-lq6lm
    @halo-lq6lm 2 ปีที่แล้ว

    അനുഭവിക്കണം

  • @khan-zv4ys
    @khan-zv4ys ปีที่แล้ว

    Pishaj manusha shareerathil kerumo

  • @najahnashanajah5257
    @najahnashanajah5257 2 ปีที่แล้ว +1

    Usthaa eth maarikittan endha cheyuka

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      ചെറിയ പരിഹാരമൊക്കെ നമ്മുടെ ചാനലിലുണ്ട്.
      നല്ലൊരു ചികിത്സാരിയെ സമീപിക്കലാണുത്തമം

    • @najahnashanajah5257
      @najahnashanajah5257 2 ปีที่แล้ว

      Usthathnte arivill aregilumundo

    • @najahnashanajah5257
      @najahnashanajah5257 2 ปีที่แล้ว

      Please

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Contact

    • @NaseeraRafeek-x7m
      @NaseeraRafeek-x7m ปีที่แล้ว

      ​@@azharizvlog ഉസ്താദിന്റെ കോൺടാക്ട് number

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal ปีที่แล้ว

    ദുഹാ ചെയ്യു ഉസ്താദ്

  • @anasvlog1895
    @anasvlog1895 ปีที่แล้ว

    മുഷിഞ്ഞിരിക്കാൻ ആണ് താല്പര്യം അതിന്റെ കാരണം

  • @Rahila-rp8ti
    @Rahila-rp8ti 10 หลายเดือนก่อน

    ഇതിൽ പറഞ്ഞ എല്ലാം അയി കഴിഞ്ഞു ധീനിൽ നിന്ന് പുറത്ത് പോയി പരിഹാരം ഉണ്ടോ

  • @asnasherin4758
    @asnasherin4758 2 ปีที่แล้ว

    ഉസ്താതെ നീര്നായയെ കൊല്ലുന്നതായി സ്വപ്നം കണ്ടു അതിന്റെ വ്യാഖ്യാനം എന്താണെന്ന് പറഞ്ഞു തരുവോ

    • @rejisfoodhub961
      @rejisfoodhub961 ปีที่แล้ว

      നിങ്ങൾക്ക് ഉപകാരം illathaa ഒരാളിൽ നിന്നും രെക്ഷ പെട്ടു...... സ്വപ്നം നടക്കുന്നത് ആണെകിൽ.... ഇല്ലങ്കിൽ പാഴ് സ്വപ്നം

    • @masoodkhan3401
      @masoodkhan3401 3 หลายเดือนก่อน

      Vellam kondu apakadam varanpokunnu kuttikalundenkil sukshikkane

  • @halo-lq6lm
    @halo-lq6lm 2 ปีที่แล้ว

    നിങ്ങൾക് ഉണ്ടോ

  • @abdulasees8014
    @abdulasees8014 2 ปีที่แล้ว

    Kadam thannavarude shallyam maathram

  • @muhammedrashid3300
    @muhammedrashid3300 ปีที่แล้ว +1

    Enikkum nd ithellam nd.sihr badhichathan.ente name Fatima dua cheyane

  • @inaraanu3668
    @inaraanu3668 ปีที่แล้ว

    അസ്സലാമു അലൈക്കും...... ഉസ്താദ്...... ഞ്ങ്ങൾ ഉറങ്ങുമ്പോൾ എൻ്റെയും കുട്ടിയുടെയും കാലിൻ്റെ avde ന്തോ ഒരു ചുമന്ന ഒരാൽ വലിപ്പമുള്ള ഒരു നിഴൽ അനങ്ങുന്നത് പോലെ എൻ്റെ ഭർത്താവ് കണ്ടൂ എന്ന് പറയുന്നു... 3ദിവസം കണ്ട് എന്നാണ് peyunnathu ikaka light ഇട്ടപോൾ കണ്ടില്ല ഞൻ oathiyittanu kedakaar..husband kurchu കള്ളും vellam aaytt നടക്കുന്ന ആളാണ്... അത് കൊണ്ടാണ് പുള്ളിക് മാത്രം കാണുന്നത് njngalkku അതിൻ്റെ ബുദ്ധിമുട്ടേറിയ ഇതെന്തു കൊണ്ടാണ് പറയുമോ

    • @inaraanu3668
      @inaraanu3668 ปีที่แล้ว

      ഞ്ങ്ങൾക്ക് ഇതിൻ്റെ ബുദ്ധിമുട്ട് അറിയുന്നില്ല പുള്ളി matre kaanunnullu. പറഞ്ഞു ട്ടറോ

    • @masoodkhan3401
      @masoodkhan3401 3 หลายเดือนก่อน

      Ningal pedikkanda ayalu kallukudi nirti namaskaram tudangiyillankil maranam adanu kanichukodukkunnadu

  • @halo-lq6lm
    @halo-lq6lm 2 ปีที่แล้ว

    അത് നമ്മളുടെ തെറ്റ് ആണോ മൊയ്‌ലാരെ 😡😡😡😡

  • @Yoozzef_Shaa
    @Yoozzef_Shaa 2 ปีที่แล้ว

    ആയിരം പേരെ കൊന്ന യോദ്ധാവ് Samson. ഇവർ ശരിക്കും ആരാണ് ?ഇവരെ കുറിച്ച് എവിടെയെങ്കിലും ഇസ്ലാമിൽ പറയുന്നുണ്ടോ ? അതോ ഇത് വെറും കെട്ടുകഥ ആണോ ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @mohammedfaisal1744
    @mohammedfaisal1744 4 หลายเดือนก่อน +2

    Ameen Ameen yarabbal alameen

  • @yahiya2736
    @yahiya2736 2 ปีที่แล้ว +1

    Ameen