സ്ത്രീകളിലെ പൈശാചിക പ്രശ്നങ്ങൾ | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 387

  • @thurabthangal
    @thurabthangal  5 หลายเดือนก่อน +2

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @shafna3163
    @shafna3163 2 ปีที่แล้ว +27

    വളരെ ശരിയാണ് ഉസ്താദേ, ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @jasminafsal6699
    @jasminafsal6699 2 ปีที่แล้ว +33

    എനിക്ക് വലിയ ഫലം ചെയ്തിട്ടുളള മന്ധ്രമാണിത്. അൽഹംദുലില്ലാഹ് .ഉസാതാദിന് അല്ലാഹു ദീർഘായുസ്സ് നല്കുമാറാകട്ടെ ആമീൻ.

    • @thurabthangal
      @thurabthangal  2 ปีที่แล้ว +6

      ആമീന്‍

    • @zsworld7
      @zsworld7 2 ปีที่แล้ว

      Ith engane cheythu subhikkano atho mahribinum cheyyano

    • @lailahussain9321
      @lailahussain9321 2 ปีที่แล้ว

      Njan eppeyum ebathath cheyyunnathan pakshee eppol vallathabhudhimutan thaajjuthinte samayath enikknenj veethana subhi niskarikkanpolum madiyan

    • @alphiyaanees4944
      @alphiyaanees4944 ปีที่แล้ว

      Amee

    • @nehrasvlogs3458
      @nehrasvlogs3458 ปีที่แล้ว

      ആമീൻ

  • @Ameen-ph7ud
    @Ameen-ph7ud 2 ปีที่แล้ว +66

    ഇങ്ങനത്തെ അവസ്ഥയെ തൊട്ട് എല്ലാരേം റബ്ബ് കാക്കട്ടെ.. Ameen

  • @haanuzworld6353
    @haanuzworld6353 2 ปีที่แล้ว +26

    ഇതു പോലുള്ള അവസ്ഥയെ തൊട്ട് എല്ലാവരേം കാക്കണേ നാഥാ 🤲എനിക്ക് എപ്പോഴും ആരോ പുറകിലുണ്ടെന്ന തോന്നൽ ഉണ്ടാവാറുണ്ട് ഒറ്റയ്ക്കുള്ള ടൈമിൽ പേടിതോണ്ടി ആയോണ്ടന്ന എല്ലാരും പറയൽ

  • @sheejashihab1809
    @sheejashihab1809 2 ปีที่แล้ว +11

    വളരെ യാദൃശ്ചികമായി കണ്ടതാണ് താന്കളുടെ ഈ വ്ളോഗ്.താന്കൾ പറഞ്ഞത് വളരെയധികം സത്യമാണ്.

    • @nehrasvlogs3458
      @nehrasvlogs3458 ปีที่แล้ว +1

      താങ്കൾ അല്ല തങ്ങൾ ആണ്. അല്ലാഹുവിന്റെ റസൂലിന്റെ പരമ്പരയെ ബഹുമാനിക്കണം sis.... അല്ലാഹു ഖുർആനിൽ ആദരിച്ചവർ ആണ് അഹ്ലുബൈത്. 👍🏻

  • @noorjahanshakkeer9270
    @noorjahanshakkeer9270 2 ปีที่แล้ว +35

    ഞാനും കുറെ വർഷം മായി അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ജീവിക്കുന്നത് ഉസ്താദ് പറഞ്ഞബുന്ധിമുട്ടുകൾ എല്ലാം ഉണ്ട് ഉസ്താദ് പറന്നത് ചയ്തു നോകാം ഇന്ഷാ അള്ളാഹ് ദുആയിൽ ഉൾപ്പെടുത്തണം ഇന്ഷാ അള്ളാഹ് 🤲

  • @SIYANAsiyu7510
    @SIYANAsiyu7510 2 ปีที่แล้ว +13

    ഇക്കാനോടും എല്ലാരോടും ഭയങ്കര ദേഷ്യം ആണ്

    • @പറയും
      @പറയും 8 วันที่ผ่านมา

      സിഹ്ർ ബാധിച്ചാൽ ഇങ്ങനെ ഉണ്ടാകും....

  • @fasikunjon8067
    @fasikunjon8067 ปีที่แล้ว +9

    എനിക്കും ഇതുപോലത്തെ അവസ്ഥ ആണ് ഉസ്താദെ എനിക്കും വേണ്ടി പ്രാർത്ഥിക്കണം

  • @sanusarafuk2302
    @sanusarafuk2302 2 ปีที่แล้ว +7

    ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം എനിക്ക് ഉണ്ട് ഞാൻ തീർച്ചയായും നാളെ മുദൽ ചെയ്യാൻ ഉദ്ദേശിക്കുന്നു ഇൻഷാ അള്ളാ ദുആയിൽ ഉൾപെടുത്തണേ 🤲

  • @sherishami3423
    @sherishami3423 2 ปีที่แล้ว +32

    ഞാൻ പൈശാചിക പ്രശ്നംകാരണം നല്ല പ്രയസത്തിൽആണ് ഇത് പോലെ ള്ള അവസ്ഥ യിലൂടെയാണ് എന്റെ ജീവിതം കടന്നു പോവുന്നത് ഒരാളോട് പറഞ്ഞു മനസിൽ ആക്കി കൊടുക്കാൻ പോലും പറ്റുന്നില്ല ദുആ ചെയ്യണേ 🤲

  • @ramlakp9627
    @ramlakp9627 2 ปีที่แล้ว +10

    മുടി ഭയങ്കരമായി ചേട കുത്തുകയാണ് ഒരു പരിഹാരം പറഞ്ഞു തരുമോ തങ്ങളെ ദുആ ചെയ്യണേ

  • @Snworld01
    @Snworld01 ปีที่แล้ว +3

    ശരീരം പല ഭാഗത്തും വേദന രാത്രി ആയാൽ റൂമിൽ ആരോ ഉള്ള പോലൊരു തോന്നൽ ഉറങ്ങാൻ പറ്റുന്നില്ല കണ്ണടയ്ക്കുമ്പോൾ ആരോ വന്നു അടിച്ചു ഉണർത്തുന്നപോലെ ഞെട്ടി ഉണരും കണ്ണടച്ചാൽ കുഴിയിൽ വീണ പോലെ ഞെട്ടൽ മനസ്സിൽ എപ്പോഴും ടെൻഷൻ കാരണം ഇല്ലാതെ കരച്ചിൽ പാമ്പിനെ സ്വപ്നം കാണുക എല്ലാരോടും ദേഷ്യം ഇതൊക്കെ കുറേ വർഷങ്ങളായി ഞാൻ അനുഭവിക്കുന്നത് കുറേ ഉസ്താദ്‌മാരെ പോയി കണ്ട് അവരൊക്കെ പറയുന്നു സിഹ്ർ ആണ് പിശാചിന്റെ ശല്യം ആണെന്നൊക്കെപ്രതിവിധികളായി ഒരുപാട് ഓതാനൊക്കെ തന്ന് തത്കാലം ഒരു ആശ്വാസം ഉണ്ടാകും വീണ്ടും അവസ്ഥ പഴയത് പോലാകും

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ
      9847520405

  • @funnygame..9092
    @funnygame..9092 2 ปีที่แล้ว +5

    തങ്ങള് ഉപ്പാ ദുആ വസിയ്യത്തോടെ

  • @bismibismi5189
    @bismibismi5189 ปีที่แล้ว +15

    🥺🥺 ഇങ്ങനെയുള്ള ഒരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത് ഞാൻ ഗർഭിണിയാണ്... കാരണമില്ലാത്ത എന്തോ ഒരു പ്രശ്നം എന്നിൽ അലട്ടുന്നു എന്ന ഒരു ഫീലിംഗ് ആണ് 🥺🥺 ഞാൻ മരിച്ചുപോകുന്നു മാനസിക പ്രശ്നമായി എന്ന ഒരു തോന്നലാണ്... 🥺ഉസ്താദ് ഉൾപ്പെടുത്തണം🤲🥺 എന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ മാറി കിട്ടാൻ വേണ്ടിയിട്ട് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുമോ😭😭

    • @nehrasvlogs3458
      @nehrasvlogs3458 ปีที่แล้ว +1

      മുത്തുനബിയുടെ ബർക്കത്ത് കൊണ്ട് വദൂദായ അല്ലാഹു പരിപൂർണ്ണ ഷിഫാഹ് നൽകട്ടെ.. ആമീൻ 🤲🏻

    • @bismibismi5189
      @bismibismi5189 ปีที่แล้ว +2

      @@nehrasvlogs3458 آمـــــــــــــين يــا رب العالميـــــن 🤲

    • @Haaminbeegam
      @Haaminbeegam ปีที่แล้ว +1

      എനിക്കും ഇങ്ങനെ ഓരോ പ്രശ്നങ്ങൾ അലട്ടുണ്ടാരുന്നു.. സൂറ anam ആദ്യ 3 ആയത്തു ഡെയിലി ഓതി വെള്ളം കുടിച്ചു.. കൂടെ നാരിയ്യത്തു സ്വലാത്തു പതിവാക്കുക.. ഖുർആൻ നെ കൈ വിടാതെ ഇരിക്കുക.. അല്ലാഹ് ശിഫ നൽകും..🤲🏼🤲🏼🤲🏼

    • @bismibismi5189
      @bismibismi5189 ปีที่แล้ว +2

      @@Haaminbeegam إن شاء الله

    • @Ummakutapes
      @Ummakutapes ปีที่แล้ว +1

      എനിക്കും ഉണ്ടായിരുന്നു

  • @NaslathKattippara-qo2ef
    @NaslathKattippara-qo2ef ปีที่แล้ว +6

    ഞാനും ഈ ഒരവസ്ഥയിലാണ് ഒരു കാര്യവും കൃത്യമായി ചെയ്യാൻ പറ്റുന്നില്ല ഭർത്താവിനോടും മക്കളോടും ഭയങ്കര ദേഷ്യമാണ് ചെറിയ കാര്യങ്ങൾക് പോലും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് ദുഹാ ചെയ്യണേ ഇതിൽ nine മോചനം കിട്ടാൻ

  • @shemeemshemeem2632
    @shemeemshemeem2632 ปีที่แล้ว +2

    നല്ല അറിവ് 👌alhamdu lillah

  • @faseelapp8309
    @faseelapp8309 2 ปีที่แล้ว +8

    ഉസ്താദ് jazhakkallah khair.... Plees ഉസ്താദ് ഖുർആൻ കൊണ്ട് ചികിൽസിക്കുന്നവരുടെ.... ഡീറ്റെയിൽ കൂടി ഉൾപ്പെടുത്തിയാൽ വളരെ നല്ല കാര്യമായിരിക്കും...

  • @soujathsoujath2796
    @soujathsoujath2796 ปีที่แล้ว +2

    Ee parayunna kaaryangal sathyam thannaya.. Enik und ithelam padachon mammale ellareyum kaath rakshikate.. Ameen🤲🤲

  • @MuhammedAnees-up1sc
    @MuhammedAnees-up1sc ปีที่แล้ว +8

    ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ...
    (ആമീൻ.)

  • @Sസുലുകെമിക്കൽസ്
    @Sസുലുകെമിക്കൽസ് 2 ปีที่แล้ว +3

    Njan 10 varshamayi anubavikunnu epozhum njan fight cheythu jeevikkunnu njan chikilsikunund alhamdulillah eppo kure mattam undayi eni poornamayi matam undavum pratheekayund.. Rabbu ellavareyum enganathe prayasangalil thottu kakatte

  • @hibumol3120
    @hibumol3120 2 ปีที่แล้ว +2

    Alhamdhulillah 👍🏻👍🏻valare upakaraprathamaya video dhuayil ulpeduthane

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 3 หลายเดือนก่อน

    2varshamayi...takakk baravum talakarakkavuman... Full time und..edakk kai kal tanutt. Viraysl varum....id helth issue sno verendikiumsno ...mri.... brain blood test ellan chedu....pls reply

  • @shaheedabacker1605
    @shaheedabacker1605 2 ปีที่แล้ว +7

    എനിക്ക് ലോൺ കാരണം ആകെ പ്രാന്ത് വന്ന് എല്ലാവരോടും ദേഷ്യം വരുന്നു ... ഒന്ന് ദുആയിൽ ഉൾപെടുത്തണേ സമാധാനം കിട്ടാൻ

    • @sameerasamadsameera1233
      @sameerasamadsameera1233 2 ปีที่แล้ว

      Duhahul karb

    • @aseenaashraf7063
      @aseenaashraf7063 ปีที่แล้ว

      Enikum und ede polulla prashnam വല്ലാതെ ടെൻഷn ഉസ്താദ് dua ചെയ്യണം

  • @sulaikhamohammed3666
    @sulaikhamohammed3666 2 ปีที่แล้ว +1

    Valare sheriyaan usthaade..ithokke njan anubhavichathaanu

  • @ഇഷ്ടംമദീന-ഝ3യ
    @ഇഷ്ടംമദീന-ഝ3യ 2 ปีที่แล้ว +6

    ഞാൻ കുറെ വർഷങ്ങൾ ആയി ഇതിൽ പെട്ടു കിടക്കുവാ ഉസ്താദ്, ദു ആ ചെയ്യണേ 🤲🏻

    • @hibumol3120
      @hibumol3120 2 ปีที่แล้ว +1

      എനിക്കും 😪

    • @saidkutty6958
      @saidkutty6958 2 ปีที่แล้ว +1

      Njanum

    • @jasminbadusha4643
      @jasminbadusha4643 2 ปีที่แล้ว +1

      ഞാനും

    • @mohamednizar7615
      @mohamednizar7615 2 ปีที่แล้ว +1

      വേണ്ടാത്ത സ്വപ്നം എനിക്കും ഉണ്ട് ഈ പ്രശ്നം ഉസ്താദിന്റെ നമ്പർ തരുമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      9847520405

  • @lailamaysha1549
    @lailamaysha1549 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഉസ്താദ് ഒരു കപ്പ് വെള്ളം എടുത്ത് മന്ത്രിച്ച് മൂന്നുപേർക്കും കുടിക്കാൻ പറ്റുമോ പ്ലീസ് മറുപടി തരണേ

  • @safeeramusthafasafeera595
    @safeeramusthafasafeera595 10 หลายเดือนก่อน +1

    ഞാൻ കുറച്ചു ആയി ഈ ബുദ്ധിമുട്ട് സഹിക്കുന്നു 😢
    കുറെ ആയി മന്ദ്രിരിക്കുന്നുണ്ട് ഫലം കുറച്ചു കിട്ടി പക്ഷെ മുഴുവൻ തീരുന്നില്ല മനസ്സിന് ബുദ്ധിമുട്ട് മരിക്കാൻ ആയി എന്നുള്ള തോന്നലുകൾ പേടി
    എന്നാ ചെയ്യണ്ടത് ആരോടാ പറയേണ്ടത് ഒന്നും അറിയില്ല
    രാത്രി ഉറങ്ങാൻ കിടന്നാൽ നായയെ ചുമരിൽ കാണുന്നു പല മിർഗത്തെ കാണുന്നു ഉസ്താദ് മറുപടി തരണേ വല്ലാത്ത അവസ്ഥയാ ദുആ ചെയ്യണേ

    • @thurabthangal
      @thurabthangal  8 หลายเดือนก่อน

      നേരില്‍ സമീപിച്ചു നോക്കൂ

    • @muhsinamuneer7670
      @muhsinamuneer7670 5 หลายเดือนก่อน

      Ningalkk mariyoo

    • @muhsinamuneer7670
      @muhsinamuneer7670 5 หลายเดือนก่อน

      Engane maariyath paranjutharuoo

  • @jasijaseena6364
    @jasijaseena6364 ปีที่แล้ว

    ഇതേ അവസ്ഥ ഇവിടെ ഉമ്മാക്കുണ്ട്. മാറാൻ duaa ചെയ്യണേ usthade

  • @sumiali6351
    @sumiali6351 หลายเดือนก่อน

    Ethengilum oru vattam cheythal mathiyo. Morning cheythal evening cheyyanm ennu undo

    • @thurabthangal
      @thurabthangal  หลายเดือนก่อน

      എങ്ങനെയും ചെയ്യാം

  • @sabeenahai745
    @sabeenahai745 4 หลายเดือนก่อน

    Ustade mattoraalkku vendi odhi vellam kodukkan pattumo
    Swayam cheyyanam ennundo

  • @Zulfipoovi
    @Zulfipoovi ปีที่แล้ว +3

    എന്നെയും ദുആയിൽ ഉൾപെടുത്തണേ 😢

  • @libamunawar1313
    @libamunawar1313 ปีที่แล้ว

    Alhamdulillah... usthadin deerghayussum arogyum afiyathum undaavatte.... Ee prashnathin pariharam anweshich nadakkernnu. Orupad santhosham usthade

  • @amanzayan8368
    @amanzayan8368 ปีที่แล้ว +1

    Usthad parayunne ellam thanne najan eppo divasam anubavich kondirikkunnu. Kanner maran duhayil ulppeduthane

  • @anshiya.sunu_official
    @anshiya.sunu_official ปีที่แล้ว +1

    എന്റെ മകൾ +2കഴിഞ്ഞ് ഒരു പ്രണയത്തിൽ നിന്ന് അകപ്പെട്ട് 2പ്രാവിശ്യം വീട്ടിൽ നിന്ന് ഇറങ്ങി പോയി പ്രണയ ത്തിൽ നിന്ന് ഒഴിവായി കിട്ടാൻ എന്താണ് ചെയേണ്ടത്. വളരെ വിഷമത്തിലാണ് ഇതിന് എന്താ പരിഹാരം. ഒന്ന് പറഞ്ഞു തരോ🤲🤲plz replay

  • @ADVENTURbusinessmenTrave-hs6nj
    @ADVENTURbusinessmenTrave-hs6nj 7 หลายเดือนก่อน

    ഒരുപാട് കാര്യങ്ങൾ സത്യമാണ് പറഞ്ഞത്

  • @aminar8043
    @aminar8043 ปีที่แล้ว +1

    Molude inganathe avastha matti tharan dua cheyyane ustade

  • @aboobackersiddiq6975
    @aboobackersiddiq6975 ปีที่แล้ว

    اسلام عليكم ورحمةالل. Thangale ..ingane ethra thivasam manthrich kudikanam.onnu ariyikamo

  • @nehrasvlogs3458
    @nehrasvlogs3458 ปีที่แล้ว +3

    അനുഭവസ്ഥേ ഗുരു 😭. മാനസികം ഒഴിച്ച് ബാക്കിയെല്ലാം അനുഗ്രഹിച്ചു കിട്ടീട്ടുണ്ട്. 😬

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
      അല്ലാഹു shifa nalkatte..അമീന്‍

    • @nehrasvlogs3458
      @nehrasvlogs3458 ปีที่แล้ว

      @@thurabthangal ആമീൻ.. 😭🤲🏻

    • @nehrasvlogs3458
      @nehrasvlogs3458 ปีที่แล้ว

      @@thurabthangal ആമീൻ..

  • @Muhammedrafipp-td5wc
    @Muhammedrafipp-td5wc 10 หลายเดือนก่อน

    എത്ര ദിവസം ചെയ്യണം ഉസ്താദേ

  • @nihalamoosa3051
    @nihalamoosa3051 ปีที่แล้ว +1

    Pettan oru sound kett njettiyal
    Pishach kerumo

    • @thurabthangal
      @thurabthangal  ปีที่แล้ว

      അത് പേടി thattuka

    • @nihalamoosa3051
      @nihalamoosa3051 ปีที่แล้ว +1

      @@thurabthangal pedi thattuka ennalethanu enganeyan ith sambavikuka
      Athinulla prathividhi oru video cheyyamo......

  • @bishrrabeeh4747
    @bishrrabeeh4747 2 ปีที่แล้ว +1

    Anik rathri Ayal chorichilan chund veegalum duaacheyyane

  • @jumaila12346
    @jumaila12346 4 หลายเดือนก่อน

    Usthathe ente thadiyil two days aaayi oru urumb irinnu poknna feeel sherikm urumb ullath polthe samee feel aanu….enik mansika paramaya prashnm indu cherupam muthale samshym kooduthal aanu ..pkshe oru samshym kaaranam thadiyil ingana okey sambavikuoo…Pleasee
    reply 😭😭Vallathe
    budhimuttukayaan

  • @RinshidaRinu-e2s
    @RinshidaRinu-e2s 10 หลายเดือนก่อน

    Enikk oru maasatholam aayi ennum urine pass cheyyumbo blood korch aayi povunnu perids aanenn karuthi irunnu chila neram povum chila neram povilla anghane 10 day kayinjhittum ith nilkkaathath kandappo hospital kaanichu blood test cheythu koyappamillaann paranjhuu anghane marunn kudichappayum ith thanneyaan avastha chilappo verum chelappo undaavilla ithendhaan kaaranam ennariyumoo?..nghane aayaal niskarikkaan pattoo???pls rply

  • @khmashrafhaji5817
    @khmashrafhaji5817 ปีที่แล้ว

    سلام قولا من الرب الرحيم +كوثر +قريش വെള്ളം കുടിക്കുക എത്ര ദിവസം കുടിക്കണം
    ഉസ്താദെ

  • @rajalk
    @rajalk ปีที่แล้ว +1

    Usthade kalyanam kayikum munpe enik oru budhimutuillenu kayinaram dewasa vallatha sahikan pattath vedana jeevitham thanne madutha pole ella divasavum budhimutu nalla bandham kittanum thadasam dua cheyyane manasinu pediyavunu🤲🤲🤲🤲sharminu nan uyarvarunnathinu enne ellarum snehikunnathinu ente kudumbathile aaal sihru cheythitudavum nan nashit vere nannavan ellarum try cheyyunnu enik jeevikan thonnunila🤲🤲

    • @thurabthangal
      @thurabthangal  ปีที่แล้ว

      മനസ്സിലായില്ല

    • @rajalk
      @rajalk ปีที่แล้ว

      Usthade nan dewasa vere preposal nokunnud onnum shariyayitila pinne sharithathinu eppoyum sheenavumund Enik oru nalla bandham kittan usthad dua cheyyane Peru sharmina

  • @SIYANAsiyu7510
    @SIYANAsiyu7510 2 ปีที่แล้ว +1

    എനിക്കും ഏകദേശം ഇങ്ങനെ ഉണ്ട് വല്ലാത്ത ഭയം ആണ് എന്താണ് ചെയ്യേണ്ടത് തങ്ങളെ

  • @kadeejakadeeja6416
    @kadeejakadeeja6416 2 ปีที่แล้ว +4

    ദുആ ചെയ്യണേ ഉസ്താദേ

  • @subeermsj298
    @subeermsj298 2 ปีที่แล้ว

    Wa Alaikkum Salam Warhmathullahi Wabrkathuhu Alhamdulillah Jazakhallah khairan

    • @thurabthangal
      @thurabthangal  ปีที่แล้ว

      و عليكم السلام و رحمة الله و بركاته

  • @farhath786m
    @farhath786m ปีที่แล้ว +1

    Ipo ithin moodswings ennaperil ariyapedunnath

  • @subaidak3081
    @subaidak3081 2 ปีที่แล้ว +3

    എന്നേയും കുടുംബത്തിനേയും ദുആയിൽ ഉൾപെടുത്തണേ. തൃകരിപ്പൂർ ഏത് ജില്ലയിലാണ്

  • @faseelafaseela5928
    @faseelafaseela5928 2 ปีที่แล้ว +11

    അസ്സലാമു അലൈക്കും തങ്ങളും പാപ്പാ പറഞ്ഞ കാര്യങ്ങൾ പോലെ എനിക്കും അനുഭവമുണ്ട് മൂന്നു വർഷമായി എനിക്ക് തുടങ്ങിയിട്ട് മൂന്നു വർഷം മുന്നേ മൂന്നു മക്കൾ അബോഷൻ ആയി പോവുകയും ചെയ്തു ഈ പറയുന്ന ക്ഷീണവും വേദനയും എല്ലാം എനിക്കുമുണ്ട് വീട്ടിലിരുന്ന് രണ്ടുകൊല്ലം ആവുന്നുള്ളൂ വീട് നേരാക്കാനും ഒരുക്കി വെക്കാനും ഭയങ്കര മടിയാണ് ശരീരം കൊണ്ട് ഒരു വയ്യാത്ത പോലെയാണ് തങ്ങൾ ഉപ്പാനെ കാണാൻ എവിടെ വരേണ്ടത് ഞങ്ങൾ

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @home_cinema9530
    @home_cinema9530 5 หลายเดือนก่อน +1

    Enikund ustadduhacheyyanam

  • @പറയും
    @പറയും 8 วันที่ผ่านมา

    എനിക്ക് ഇപ്പോഴും ഉണ്ട്.... എന്താ cheyya... ഇത് മുഴുവനായിട്ടും മാറി കിട്ടുമോ

    • @thurabthangal
      @thurabthangal  8 วันที่ผ่านมา

      നേരില്‍ സമീപിക്കുക

    • @പറയും
      @പറയും 8 วันที่ผ่านมา

      @thurabthangal സ്ഥലം?

    • @thurabthangal
      @thurabthangal  8 วันที่ผ่านมา

      മലപ്പുറം dt പറമ്പില്‍പീടിക
      For enquiry & booking call 7025390180

  • @stgamerzzz9532
    @stgamerzzz9532 2 ปีที่แล้ว +2

    ഇങ്ങനെ എത്ര ദിവസം ചെയ്യണം ?

  • @ArifaKm-o6b
    @ArifaKm-o6b ปีที่แล้ว

    Usthadee kure neekal kazhinnu
    Pinneum idangeruthanne dua cheyyanee

  • @jinanshahid1270
    @jinanshahid1270 ปีที่แล้ว +1

    Vazhipok nea kurich parayo

    • @thurabthangal
      @thurabthangal  ปีที่แล้ว

      കുറെ വീഡിയോ ചെയ്തിട്ടുണ്ട്

  • @sulthanmohammed900
    @sulthanmohammed900 3 หลายเดือนก่อน

    എന്റെ ഭാര്യക്ക് ഉസ്താദ് പറഞ്ഞപോലെ ഉള്ള പ്രശ്നം ഉണ്ട് ഉസ്താദ്തിനെ നേരിൽ കാണാൻ പറ്റുമോ എല്ലാവരും ദുഹ ചെയ്യണം

  • @Hamid_778
    @Hamid_778 2 ปีที่แล้ว

    Usthathe ethra divasam cheyyanam

  • @aadhiltech
    @aadhiltech 2 ปีที่แล้ว +1

    ഈ പറഞ്ഞ അവസ്ഥ എല്ലാം ഉണ്ട്‌,,, പക്ഷേ ഇതിൽ നിന്നും ഒരു മോചനം കിട്ടാൻ,, ശാസ്വാതമായിട്ടുള്ളാ ഒരു പരിഹാരം കിട്ടാൻ എന്താണ് ചെയ്യേണത്,,, ഒരുപാട് ശ്രമിച്ചു പൂർണമായിട്ടുള്ള ഫലം കിട്ടുന്നില്ല,,

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വീഡിയോയില്‍ പറയുന്നത് പോലെ ചെയ്ത് നോക്കൂ... ان شاء الله

  • @anshadem5781
    @anshadem5781 ปีที่แล้ว +1

    അസ്സലാമു അലൈകും തങ്ങളെ എന്റെ ഭാര്യക്ക് ഇതേ അവസ്ഥയാണ് ഇപ്പോൾ പത്ത് വർഷം വളരെ സന്തോഷത്തോടെ ജീവിച്ചു ഇപ്പോൾ ഞൻ സൗദിയിൽ ആണ് 4വർഷമായി എന്നോടും കുടുംബത്തോടും ഭയങ്കര വെറുപ്പാണ് വിളിച്ചാൽ ഫോൺ എടുക്കില്ല കുട്ടികളെയും എനിക്ക് എതിരെ തിരിച്ചിരിക്കുകയാണ് എനിക്ക് ഒരു വഴി പറഞ്ഞ് തരുമോ 😢😢😢

    • @thurabthangal
      @thurabthangal  ปีที่แล้ว

      Wa alaikumussalaam
      നേരില്‍ സമീപിച്ചു നോക്കുക

  • @sahadsahad4954
    @sahadsahad4954 2 ปีที่แล้ว +4

    ഉസ്താദ് മഹരിബ് നിസ്കാരം കഴിഞ്ഞ കഴിഞ്ഞാല് ഭയങ്കര തലകറക്കം തലക്ക് പെരുപ്പ് ഉറക്കം വരുന്ന പോലെ ഇതിനെ എന്തെങ്കിലും പ്രതിവിധിയുണ്ടോ ഉസ്താദ് പറഞ്ഞപോലുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ട് ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ചെയ്യാം മറുപടി വേണം

    • @Thanu_muthalib
      @Thanu_muthalib 3 หลายเดือนก่อน

      ഷുഗർ ആണ്

  • @alhenafathim3404
    @alhenafathim3404 ปีที่แล้ว

    Ustade namaskaratil matram kottuvayidunnat entukondan pariharam paranju taramo

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla2964 2 ปีที่แล้ว +1

    Usthade pothu paaiknna swapnam kanunnu edhin endh cheyanam

  • @shamsibasheer7018
    @shamsibasheer7018 9 หลายเดือนก่อน

    E avasta ind anik dua cheyyanam

  • @aaaaaaaaaaaaaaaaaaaa4514
    @aaaaaaaaaaaaaaaaaaaa4514 2 ปีที่แล้ว

    Assalamu alikkum. Usthade. Ente. Kaliyanam. Kazhinjiu. Njan avide. Joli cheythalum. Enthoram. Snehatthode. Ninnalum. Avark. Athonnum. Manassilavilla. Pinne. Rathri. Pall. Kasiyum. ind. ethinu. Entha. Oru vazhi paranju tharumo

    • @thurabthangal
      @thurabthangal  6 หลายเดือนก่อน

      Wa alaikumussalaam

  • @anumuthu4433
    @anumuthu4433 2 ปีที่แล้ว +3

    ഈ പറഞ്ഞ പ്രശ്നങ്ങൾ എനിക്കുണ്ട് ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം

  • @safeeda2912
    @safeeda2912 ปีที่แล้ว +5

    Delivery kainj kednnapol sahikkan kazhiyathoru vayaru vedhana kond thudangiyathan... Vellam polum kudikkan kazhiyathe kure dhivasangal.... Kanatha doctors illa... Evide poyalum oru kuzhapom kanilla... Pinne pathiye athang vitt poyi... Pakshe annu thott njan anubhavikkatha prashnangal illa... Enikk entha sambhavichadenn thirichariyan polum kazhinjilla..ipo 7 varsham ayi...... Ellam nashtapettaval an inn njan.... Pakshe husbandin ente matangal thiricharinjond molum husbandum kudeyund.... Umma uppa brothers ellam inn enikk nashtamayi..... Manasikam anennu kardi aaru varshathilam ayi athinum marunn kudikkunnu...... Ee video yil usthad paranja ellam enikkund..... Rakshapedan kazhiyunnila..... Insha allah..... Ee ariv pakarnnu thannanin shukraan.... Usthadin dheergayuss nalkattea... Aameen 🤲

    • @shamnasnas1924
      @shamnasnas1924 หลายเดือนก่อน

      Allahu ningalk ellathinum shifaah nalkattey , aameen

    • @thurabthangal
      @thurabthangal  หลายเดือนก่อน

      അമീന്‍

  • @sahalcp8163
    @sahalcp8163 2 ปีที่แล้ว +3

    മരുന്നും മന്ത്രവും ഒരുമിച്ചു കൊണ്ട് പോവു തീർച്ചയായും മാറും എനിക്ക് അനുഭവം.

    • @suharakm51
      @suharakm51 2 ปีที่แล้ว

      എനിക്ക്. തങ്ങൾ പറഞ്ഞ. കാരിയങ്ങള് ഉണ്ട്.

    • @suharakm51
      @suharakm51 2 ปีที่แล้ว

      തങ്ങളുടെ. വാട്സ്ആപ്. നമ്പർ. തരാമോ

  • @fathimafathimas9858
    @fathimafathimas9858 ปีที่แล้ว

    Enikum ethpolethe budhimutt und kalyanam kazhinjathinu sheshamanuvee budhimuttokke vannath. Etharathilullabbudhimutt maranUsthad prathekam dua cheyyanam

  • @jubeenashajeer7396
    @jubeenashajeer7396 2 ปีที่แล้ว +1

    5 Kiollamustad paranjapole avasthayilayirunnu. Alhamdhulillah rahathayi.valare correct anu

  • @zsworld7
    @zsworld7 2 ปีที่แล้ว

    Ithu subihikkum mahribinum randu neravum cheyyano atho oru neram cheythal mathiyo

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വീഡിയോ മുഴുവന്‍ കണ്ടില്ലേ....

  • @lailaharoon3785
    @lailaharoon3785 10 หลายเดือนก่อน

    വാട്സ്ആപ്പ് നമ്പർ അയച്ചു തരുമോ ഉസ്താദേ ഞങ്ങൾ വളരെ പ്രശ്നത്തിലാണ് ഒരു വീട് താമസം കേറി എല്ലാവർക്കും ബുദ്ധിമുട്ടിലാണ് ഉസ്താദ് ഈ പറഞ്ഞ എല്ലാ പൈശാചി ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്

  • @ShailaMuhammed
    @ShailaMuhammed 2 หลายเดือนก่อน

    Aalhamdhulillah Aameen

  • @N_A_S_R_E_E_N
    @N_A_S_R_E_E_N 4 หลายเดือนก่อน

    തങ്ങളേ ഞാനും ഇങ്ങനായ കടന്നു പോകുന്നെ😢😢😢

  • @sachurichu2236
    @sachurichu2236 3 หลายเดือนก่อน

    Ithinokke aareya kanikkunnath innathe kaalath aara nalla chikilsikkar

  • @basheerbasheerm1606
    @basheerbasheerm1606 2 ปีที่แล้ว +2

    Thangale ente mudi motham katta pidichu poyi paishajika budhi mutt kondanu 2 masam ayi thudangiyitt endenkilum chikilsa paranju tharumo

  • @ArifaKm-o6b
    @ArifaKm-o6b ปีที่แล้ว

    Usthad counseling cheyyunnudo

  • @fameenacm6487
    @fameenacm6487 2 ปีที่แล้ว

    Masha allah
    E paranja ella kaaryawum enikkund
    Adhindhe koode enikk shareerathil wellam woikkan pattunnilla mudi cheegan there pattunnilla endhin endhengilum pradhi siddhi wundo usthad ednengilum mandrikkan
    Ayath paranji tharaney .........

  • @sinansafamarva1516
    @sinansafamarva1516 ปีที่แล้ว

    അസ്സലാമു അലൈകും...ഉസ്താദേ. മറ്റൊരാൾ സിഹ്ർ ചെയ്താൽ ഇങ്ങനെ ഉണ്ടാവുമോ.

    • @thurabthangal
      @thurabthangal  ปีที่แล้ว

      Wa alaikumussalaam
      ചില ലക്ഷണങ്ങള്‍ ഉണ്ടാവാം

    • @sinansafamarva1516
      @sinansafamarva1516 ปีที่แล้ว

      @@thurabthangal എനിക്ക് ഉണ്ട്. ഒരു മെന്റൽ പോലെ ഇളകും. അതിൽ എല്ലാം വിളിച്ചു പറയും. ഇക്ക നെ എടാ പോടാ വിളിക്കും. ഇറങ്ങി ഓടും. ആത്മഹത്യയ്ക്കു ശ്രമിക്കും. ഇക്കാനെ കൊല്ലാൻ നോക്കും. പിന്നെ ചിരിക്കും കരയും. ഇപ്പോൾ എന്റെ വീട്ടുകാരോട് ഭർത്താവും അവരുടെ വീട്ടുകാരു മിണ്ടില്ല. എല്ലാം ഇതിന്റ ഭാഗമാണ്. പക്ഷെ അവര് മനസ്സിലാകുന്നില്ല. വലിയ വിഷമത്തിലാണ് ഞാൻ.

  • @nafeesazanha766
    @nafeesazanha766 2 ปีที่แล้ว +2

    Va alayikumussalaam va rahmathullahi va barakathuhu

  • @ziyafathima9052
    @ziyafathima9052 10 หลายเดือนก่อน

    എന്നെ യും ദുആയി ൽ ഉൾപെടുത്തണെ

  • @anwerkp4262
    @anwerkp4262 2 ปีที่แล้ว +4

    Ente ikka videshathan. Ente koodeyavumbo ithe avasthayan. Avar enne thodunnath polum enik chila samayangalil ishtappedunnilla.pettenn karachil varum. Pavam nattil vannappol orupaad budhimutti. Ithum itharam prashnam kondano

  • @anshiya.sunu_official
    @anshiya.sunu_official ปีที่แล้ว

    ഇത് സ്ഥലം എവിടെയാണ്

  • @ayhamaymu7792
    @ayhamaymu7792 ปีที่แล้ว

    Enik paichajika budhitt und sharirikamayum manasikamayum epoyum pediyum bejarum endhello chidhich kudttuka adh pole thanne niskarikumbol vasvas varika ende purakil aarenkilum indo enna thonnal mushaf odhumbol kottuvaya idukka kure odhukayum dikr chellukayum cheyunund enittum poornamayi marittilla magribinde samayam aakum oru pedi varikka chilapol kelkatha sound kelkukka poornamayi maran oru dua parajhu tgarumo

  • @sanamol7460
    @sanamol7460 ปีที่แล้ว

    Njanum inganokke anubavikunund enté barthav madyabikunna oralanu makkalañengil anusaranayum illa padikkulla pinne uppayum ummayum oru soiriyavum tarula

  • @sulaikhaknadapuram4423
    @sulaikhaknadapuram4423 ปีที่แล้ว

    Ente makalude nikah kazhinjhu Avan 2 week avalude koode undayirunnu.appozhokke nalla happyayitt Avante koode tourokke poyatha.avan poya shesham abanod samsarikjan polum avalkk thalparyamilla.full moodofilayirikkum.avalekkond pattunnilla ennan parayunnath.avalkkoru manassamadanavumulla.enthu cheyyanam thanghaluppappa.nalla cherukkanum veettukarumokkeyan.nilaninnupokan dua cheyyane thanghaluppappa

  • @muhammedafsal3264
    @muhammedafsal3264 2 ปีที่แล้ว

    Enikkum und usththe ee preshnam

  • @fathikabeer7508
    @fathikabeer7508 5 หลายเดือนก่อน

    ഇങ്ങനെ ചെയ്താൽ ദേഷ്യം മാറുമോ എനിക്ക് കുട്ടികളോടും ഭർത്താവിനോടെല്ലാം ചെറിയ കാര്യത്തിന് പോലും ഭയകര deshyamaan

  • @shamsibasheer7018
    @shamsibasheer7018 10 หลายเดือนก่อน

    Etra divasam ingane odi kudikkanam

  • @muhammadanvar1228
    @muhammadanvar1228 ปีที่แล้ว

    തങ്ങളുപ്പാപ്പ കാസർക്കോട് ജില്ലയിൽ ആണോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      Athe
      തൃക്കരിപ്പൂര്‍

  • @mycomments205
    @mycomments205 ปีที่แล้ว

    ഇതേ അനുഭവം തന്നെയാണ് എനിക്ക് തങ്ങളുടെ സ്ഥലം എവിടെയാണ്

    • @thurabthangal
      @thurabthangal  ปีที่แล้ว

      തൃക്കരിപ്പൂര്‍

  • @ramlath-s2u
    @ramlath-s2u 8 หลายเดือนก่อน

    ഉസ്താതെ 3വയസ് തൊട്ട് അനുഭവിക്കാൻ തുടങ്ങിയതാണ് ഇപ്പോൾ വയസ് 43ആയി ശരീരം മുഴുവനും ഓടുകയാണ് കാഫിർ ജിന്നാണ് ഉള്ളത് ലക്ഷകണക്കിന് രുബ ചിലവാക്കി മാറ്റം ഇല്ല 2കല്യാണം കഴിച്ചു ഡെയ്‌വ്സ് ആയി പിശാജ് എന്നെ ഭാര്യയായി വെച്ചിട്ട് ഇരിക്കാണ് എപ്പോഴും ബന്ധപ്പെടും 3തവണ കുതിരവട്ടം പോയി അവർ രോഗം എല്ലാൻ പറയുന്നു

    • @thurabthangal
      @thurabthangal  8 หลายเดือนก่อน

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് nokko

    • @muhammadshadeedjr96
      @muhammadshadeedjr96 หลายเดือนก่อน

      നിങ്ങൾക് മക്കൾ ഉണ്ടോ

  • @bajaj4867
    @bajaj4867 ปีที่แล้ว

    ഉസ്താദേ എന്റെ പേരക്കുട്ടിക്ക് എന്നും ശൈത്താൻ കേറും, ഞാൻ ഓതി ഇറക്കും, വീണ്ടും കേറും, എന്തുചെയ്യണം ഉസ്താദേ,

    • @thurabthangal
      @thurabthangal  ปีที่แล้ว

      അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

    • @ansar5279
      @ansar5279 ปีที่แล้ว

      അപ്പോൾ എന്താണ് ഓതാര്

  • @amazingedits9744
    @amazingedits9744 2 ปีที่แล้ว +1

    Alhamdulillah maasha allah

    • @noorjahannm5661
      @noorjahannm5661 9 หลายเดือนก่อน

      Enik usthadinte number tharumo? Nte ummade oru kaaryam chodhikkanaanu

  • @hamna.phamna6553
    @hamna.phamna6553 2 ปีที่แล้ว +1

    Ee prshanam njanum anubavikkunnund usthade duha cheyyanam🤲🤲

  • @nissarms9678
    @nissarms9678 2 ปีที่แล้ว +3

    പ്രേമത്തിൽ നിന്നും മാറാൻ വേണ്ടി എന്ത് ചെയ്യണം തങ്ങളേ ഒരു എതിവിധി പറഞ്ഞ് തരുമോ Plz Replay

  • @aaaaaaaaaaaaaaaaaaaa4514
    @aaaaaaaaaaaaaaaaaaaa4514 2 ปีที่แล้ว

    Ethra. Divassam odanam

  • @ajmala_faruu8194
    @ajmala_faruu8194 2 ปีที่แล้ว

    night mathram roomil detol smell undavunnund. chila daysil maathram.Enikum ente sister Kum detol smell Cheyyunnund. Adh endh kondanenn paranj tharamoo?

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/PtViG3G2t2o/w-d-xo.html

  • @misiriyahamza2090
    @misiriyahamza2090 2 ปีที่แล้ว +4

    താങ്ങളെ ദുആ chayyane