എങ്ങനെ എളുപ്പത്തിൽ എർത്തിങ് ടെസ്റ്റ് ചെയ്യാം | How to Check Earthing Proper or Not in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 598

  • @TechCornerMalayalam
    @TechCornerMalayalam  3 ปีที่แล้ว +13

    നമ്മുടെ പുതിയ ചാനൽ ആണ് ഒന്ന് subscribe ചെയ്യണേ th-cam.com/video/CUcSIz9rsv8/w-d-xo.html

  • @veekeymaster3701
    @veekeymaster3701 4 ปีที่แล้ว +195

    CFL ഉപയോഗിച്ച് ടെസ്റ്റ് ചെയ്താൽ brightness മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്... ബൾബാണ് നല്ലത്...

    • @sajir583
      @sajir583 4 ปีที่แล้ว +6

      Correct...

    • @shaji.pshajipichappa1255
      @shaji.pshajipichappa1255 4 ปีที่แล้ว +3

      Yes

    • @jeswin501
      @jeswin501 4 ปีที่แล้ว +13

      LED/CFL bulbs, LED tubes low voltage lum bright aayi kathuum..
      100 watts filament bulb aanu test cheyyan nallathu.. voltage kuranjal bulb dim aayirikkum..

    • @RobinEdayanal
      @RobinEdayanal 4 ปีที่แล้ว +4

      Phase ലും Earth ലും ബൾബ് കത്തിച്ചു വമ്പിട്ട് അതു തമ്മിൽ Voltage നോക്കിയാൽ കൃത്യമായി എർത്തിങ് എത്ര ശക്തമാണെന്ന് പറയാനൊക്കും. Bulb watage കൂടുന്നതിനു ആനുപാതികമായി Voltage ൽ കുറവ് കണ്ടേക്കാം.

    • @pradeepbachoos5534
      @pradeepbachoos5534 3 ปีที่แล้ว +1

      Correct 👍

  • @MrPraveenGeorge
    @MrPraveenGeorge 3 ปีที่แล้ว +58

    RCCB എന്നാൽ Recidual Current circuit breaker. ഫേസ് ലൈനും നൂട്രൽ ലൈനും ഇതിൽ കൂടി പാസ് ചെയ്തതിനു ശേഷമാണ് വീട്ടിലെ എല്ലാ സർക്യൂട്ട്കളിലേക്കും പോകുന്നത്.. RCCB നോക്കുന്നത് ഫേസ് ലൈനിൽ കൂടി ഉള്ളിലേക്ക് പോയ അത്രയും current നൂട്രൽ ലൈനിൽ കൂടി തിരിച്ചു വരുന്നുണ്ടോ എന്നാണ്.. അകത്തേക്ക് പോയ അത്രയും കറൻ്റ് return ആകാതിരുന്നാൽ അകത്തെവിടെയോ current leakage to earth ഉണ്ടെന്നാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന കറൻ്റിനെ residual current എന്നു വിളിക്കുന്നു. ഈ light ഉപയോഗിച്ചുള്ള ടെസ്റ്റിംഗ് നടക്കുമ്പോൾ ഫേസ് ലൈനിൽ കൂടി വന്ന കറൻ്റ് നൂട്രൽ ലൈനിന് പകരം ഏർത്ത് ലൈനിൽ കൂടി return aayi ഭൂമിയിലേക്ക് പോകുന്നു.. അപ്പോൾ RCCB ഫേസ് ലൈനിലെയും നൂട്രൽ ലൈനിലെയും കറൻ്റിൽ വ്യത്യാസം കാണുന്നതിനാൽ circuit trip ചെയ്യുന്നു.. സാധാരണയായി വളരെ ചെറിയ വ്യത്യാസം ( 0.03Ampere) മതി ഇത് ട്രിപ്പ് ആകാൻ... RCCB യുടെ ഉപയോഗം ആളുകളെ ഇലക്ട്രിക് ഷോക്ക് അടിച്ചു മരിക്കുന്നതിൽ നിന്നും രക്ഷിക്കുന്നു എന്നതാണ്.. കാരണം നമ്മൾ അറിയാതെ ഫേസിൽ തൊട്ടാൽ നമ്മളുടെ ശരീരത്തിൽ കടക്കുന്ന current ഭൂമിയിലേക്ക് പോകും... ഇത് RCCB തിരിച്ചറിഞ്ഞു ട്രിപ്പ് ആകും.

    • @muhammedfayiskp2971
      @muhammedfayiskp2971 2 ปีที่แล้ว +4

      Good explanation

    • @manafsaidusaidu9950
      @manafsaidusaidu9950 2 ปีที่แล้ว +3

      well expalined
      .✌

    • @shihabhabeebful
      @shihabhabeebful 2 ปีที่แล้ว +4

      നന്നായി വിവരിച്ചു thaks ബ്രോ

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 2 ปีที่แล้ว +1

      ബ്രോ sun diruct ന്റെ adaptor ൽ നിന്നും erth അടിച്ചു നന്നായി കിട്ടി 😂 adaptor complaint ആയിരുന്നു എന്നിട്ട് ഡ്രിപ് ആയില്ല erth ചെക്ക് ചെയുമ്പോൾ ഡ്രിപ് ആകുന്നുണ്ട് എന്താണ് കാരണം എന്ന് പറയാമോ

    • @noufalnoufal8569
      @noufalnoufal8569 2 ปีที่แล้ว +1

      👏👏

  • @rijithretna16
    @rijithretna16 4 ปีที่แล้ว +27

    ELCB ഉള്ള സ്ഥലത്തു Lamb use ചെയ്യാൻ പറ്റില്ലല്ലോ?

  • @Sree-in2xx
    @Sree-in2xx 4 ปีที่แล้ว +41

    ചെക്കിങ്ങിനി ഏറ്റവും നല്ലത് ഫിലമെന്റ് ബൾബാണ്

  • @mdshajahan1255
    @mdshajahan1255 4 ปีที่แล้ว +8

    വളരെ വ്യക്തമായ രീതിയിൽ മനസ്സിലാക്കിത്തരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു എൽഇഡി ക്ക് പകരം ബൾബ് ഉപയോഗിക്കാമായിരുന്നു

  • @bennyjoseph7888
    @bennyjoseph7888 2 ปีที่แล้ว +9

    Fantastic......
    ഇതു പോലെ Electrical videos ഇടണം .......നന്നായിട്ടുണ്ട് ....... നല്ല presentation ....... GoD's Blessings.......

  • @joppan7830
    @joppan7830 2 ปีที่แล้ว +4

    You are a brilliant tutor.You explained it very simple way. Thanks a lot.

  • @EwavesTech
    @EwavesTech 4 ปีที่แล้ว +12

    Electrician നിർബന്ധമായും കണ്ടിരിക്കേണ്ട video ആണ് ഇത്... എല്ലാരും കാണണം... എനിക്ക് വളരെ ഉപകാരപ്പെട്ടു... Thankyou sir.

  • @musthafamuthu540
    @musthafamuthu540 4 ปีที่แล้ว +80

    ഈ എൽ സി ബി ഉള്ള ഉള്ള വീട്ടിൽ ഇതുപോലെ ചെക്ക് ചെയ്യാൻ പറ്റില്ല ബ്രേക്കർ ട്രിപ്പ് ചെയ്യും

    • @aslamqatar2018
      @aslamqatar2018 2 ปีที่แล้ว

      Ys

    • @enter1033
      @enter1033 2 ปีที่แล้ว

      Meeter us

    • @mohammedrafeeque4909
      @mohammedrafeeque4909 2 ปีที่แล้ว

      S

    • @KJSinu
      @KJSinu 2 ปีที่แล้ว +7

      അങ്ങനെ ട്രിപ്പ് ആയാൽ proper എർത്താണ് 👍

    • @adhivlogs1004
      @adhivlogs1004 2 ปีที่แล้ว

      Bro treep ayekil propper erth aaa

  • @jameskp7277
    @jameskp7277 3 ปีที่แล้ว +4

    Neutral fault 12v കാണിക്കുന്നു.Bulb test ൽ OK Neutral fault കുറയ്ക്കാൻ ഒരു മാർഗ്ഗം പറയാമോ?

  • @sujithsujithdivakaran8633
    @sujithsujithdivakaran8633 3 ปีที่แล้ว +4

    100 w ന്റെ ഫിലമെൻറ് ബൾബാണ് Earth ചെക്ക് ചെയ്യാൻ എളുപ്പം. CFL ലൊLED ലൊ മനസ്സിലാകില്ല.

  • @dhaneeshyrfm
    @dhaneeshyrfm 4 ปีที่แล้ว +2

    CFL വച്ച് എർത്ത് ചെക്ക് ചെയ്യുന്നത് ആദ്യമായി കാണുകയാണ് തങ്കളുടെ അറിവിന്റെ പരമാവധിയെ ഞാൻ അഭിനന്ദിക്കുന്നു

    • @Sanoop754
      @Sanoop754 5 หลายเดือนก่อน

      പരമാവധിയോ 😂😂

  • @jeswin501
    @jeswin501 4 ปีที่แล้ว +2

    Neutral n earth voltage chk cheyumpol 2.5 volt kanikunnu.. and neutral n earth continuty chk cheyumpol.. avide continuty kanikunnu..
    . (single phase il energy meter il tv on cheyumpol mathram "Earth" avide red led theliyunnu.. )
    Evideyaanu check cheyendathu.. earthing proper aanu..
    Ellam MCB through aanu.. ELCB Connect cheythittilla..

  • @praveen-ut4vz
    @praveen-ut4vz 4 ปีที่แล้ว +7

    ഇലക്ട്റിക്കൽ ജോലിക്ക് ഉള്ള ഇന്റർവ്യൂ ന് പൊതുവെ ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ ഉത്തരങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യ്മോ ചേട്ടാ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Cheyyam udene ...ee oru topic note cheythit undu

    • @_jaseembasil_4116
      @_jaseembasil_4116 4 ปีที่แล้ว +1

      Experience അത് മാത്രമേ ചോദ്യമുള്ളൂ,..

  • @shakkeershakkeer7224
    @shakkeershakkeer7224 3 ปีที่แล้ว +2

    എർത്ത് ലീക്കേജ് സംബന്ധമായി ചെക്ക് ചെയ്യാൻ ഏറ്റം നല്ലത് സാധാരണയുള്ള ബൾബാണ് നല്ലത്.

  • @pssuresh1
    @pssuresh1 4 ปีที่แล้ว +4

    കൊള്ളാം പക്ഷെ ആദ്യം rccb എങ്ങനെ bypass ചെയ്യണം എന്ന് കാണിക്കണം ആയിരുന്നു

  • @chandramohan7363
    @chandramohan7363 3 ปีที่แล้ว +1

    ningaludey kazhivineyum arivineyum 100% manikkunnu,ente oru doubt mathramanu,electrician alla,pls reply

  • @sumeshgk9684
    @sumeshgk9684 2 ปีที่แล้ว +1

    എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?

  • @RajKumar-vr4cj
    @RajKumar-vr4cj 3 ปีที่แล้ว +1

    Power socketum,cable socketum oru boardil sett cheita aa midukkanaya wiremane guru akkam.🙏🙏🙏🙏

  • @abdlurazakhedakat6809
    @abdlurazakhedakat6809 3 ปีที่แล้ว

    Dear.
    Firstly u want to have study the electrical theory. It is not possible to check like this way.
    In both the elcb/rccb trip if the earth is proper.

  • @EsraSEsru
    @EsraSEsru ปีที่แล้ว +2

    ഏർത്തും ഫെയിസും കൊടുക്കുമ്പോൾ e l c b tripp ആകേണ്ടതല്ലേ

  • @aisuvsvimal
    @aisuvsvimal 2 ปีที่แล้ว +1

    Phase and earth connect cheyyumbol bulb kathunnilla. Mathramalla elcb trip aayi. Why this is happening???

  • @antonyrinoy8996
    @antonyrinoy8996 4 ปีที่แล้ว +1

    Appo socketl earth connect cheythitilaa nkil.. Engane aairikum multimeter reading kanikuka...?( Phase to earth and neutral to earth reading edthal). Pinneh Oru equipment nte (iron box)earth (metal partl ninula) correct aai work cheyunindo enna arian nthu cheyum?Mutilmeter vech neutralm erthnum across voltage nokumbol 0 alee varendath? Nthu kondan 1 varunath?

  • @DK-H
    @DK-H 2 ปีที่แล้ว +1

    bro ente veettil. neutrel to earth 4 volt kaanikkunnundu athu kuzhapamano.? bakkiyoke correct aanu

  • @chandyvd2676
    @chandyvd2676 2 ปีที่แล้ว +3

    Super. വളരെ നന്നായി മനസിലായി.

  • @febinksm
    @febinksm 4 ปีที่แล้ว +2

    Oru wiring pipe il ninnum 3 linukal varunnu.. same colour, same size... athil phase tester upayogich manasilakkaam.. neutralum earthum engane verthirich manasilakkaaam?? Phase to neutralum phase to earth um light kathumallo...

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Neutral veruneth kseb een alle so ah verunne point vechu continuity nokku

    • @nizambinzubair2393
      @nizambinzubair2393 3 ปีที่แล้ว

      Main swichle fuse ozhivaakkiyaal porey simple

    • @febinksm
      @febinksm 3 ปีที่แล้ว

      @@nizambinzubair2393 manasilayillaa..

  • @vinodkgopinath5073
    @vinodkgopinath5073 4 ปีที่แล้ว +3

    M
    Sir, In my house earth to neutral showing 4 volt.also phase and earth showing more volt than phase and neutral.what may be the complaint?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      4 volt is not thatmuch high,it can be even due to load unbalancing

  • @irfanoruvil8962
    @irfanoruvil8962 3 ปีที่แล้ว +1

    Neuter earth connect ചെയുമ്പോൾ 14 V value കിട്ടുന്നുണ്ട് വീട്ടിൽ പ്രോബ്ലം ആണോ

  • @GopiKCGopi
    @GopiKCGopi ปีที่แล้ว

    ഈൽസ്ബയുമിൻവെർട്ടറുമുല്ലാവീട്ടിൽ ethuooffcheyyande

  • @kailassuresh9052
    @kailassuresh9052 4 ปีที่แล้ว +2

    Hi Tech corner.. I needed an advise from you. Electricity bill in my home is coming upto 2500-5000 rupess in last 3 years even without using high load equipment like AC, heater, invertor etc. We have tried almost everything to find out the high load consumption like,
    1. Checked for current leak in all JBs, switch boards
    2. Checked for earth leaks
    3. Checked the kseb meter more than 5 Times with parallel one
    4. Changed the old fridge to new one
    5. Changed the whole wiring of the House
    6. Changed few mcbs which were faulty
    All of these done and still no change in the meter reading, we have a consumption of 7-8 units per day as per the meter.
    Please guide if you have any other suggestions to mitigate this issue

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Hi, Issue seems to be interesting.Few of our observations in your query is. Normally electricity consumption depends on 1.Total load 2.Age of Appliances 3.Any wiring issues. But i hope you have cross checked all the same. So in additionally i would suggest to check your total load and updated load in KSEB. If the updated load is much lesser than the current load,Then there is a chance of penalty every month. Also please ensure that no else is connected to your supply without permission. As its domestic load. chance of power factor issue is very low but still suggest to check your power factor too.

    • @kailassuresh9052
      @kailassuresh9052 4 ปีที่แล้ว +1

      @@TechCornerMalayalamThank you for replying.
      yes we have updated the connected load just recently too. It was actually higer(not in actual usage) than the previous load. And no other connections are taken from ours.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Ok let us discuss this issue internally, Will let you know If we find out any other possibilities.

    • @kailassuresh9052
      @kailassuresh9052 4 ปีที่แล้ว +1

      @@TechCornerMalayalam Please.
      Waiting for the same.

    • @ajeeshparappil5319
      @ajeeshparappil5319 4 ปีที่แล้ว

      @@TechCornerMalayalam please send ur mob no

  • @ashrafmk1822
    @ashrafmk1822 4 ปีที่แล้ว +2

    BULB ഉം CFL ഒഴികെ മറ്റു Load കൾ (TV MIXI FAN)
    phas to Erth ൽ work ചെയ്യുമോ ?
    ഇല്ലെങ്കിൽ അത് എന്ത് കൊണ്ടാണ് ?
    Erth to phas ൽ BULB കൂടുതൽ നേരം work ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +6

      Earth orikalum oru normal return path alla...athu safetik faulty conditionil maatrem pokan olla path aanu... earthil koduthal work okke cheyum pakhse pine atheen oru safety undakilla, chillepol nammal appliances bodyil thottal polum namuk shock adikanum chance undu
      th-cam.com/video/aCOOkoftc3o/w-d-xo.html

  • @nisad389
    @nisad389 3 ปีที่แล้ว +1

    Sir,
    നമുക്ക് എങ്ങിനെ കറൻ്റ് ലീകാജ് മനസ്സിലാക്കാം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bennyjoseph7888
    @bennyjoseph7888 2 ปีที่แล้ว +1

    N + E =1 Acv നു പകരം 30 VAC വന്നാൽ earth correct ചെയ്യാൻ എന്ത് ചെയ്യണം ....?

  • @razaktk744
    @razaktk744 3 ปีที่แล้ว +6

    ELCB ഉള്ളസ്ഥലത് ബൾബ് ഉപയോഗിച്ച് ചെക്കുചെയ്യാൻ സോക്കറ്റിൽ പറ്റില്ല മൾട്ടി മീറ്റർ മാത്രമേ പറ്റുകയുള്ളു അതുകൂടി വിശദമായി പറയണം

    • @commonman83
      @commonman83 3 ปีที่แล้ว

      താങ്കളുടെ അഭിപ്രായം ശരിയാണ്. ELCB കണക്ട് ചെയ്ത ഭാഗത്തിനു ശേഷമുള്ള എവിടെ ചെക്ക് ചെയ്താലും ട്രിപ്പ് ആകും
      Earthing ഉണ്ടെന്നു മനസ്സിലാക്കാം എന്നു മാത്രം. മൾട്ടിമീറ്ററിൽ Resistence വാല്യു നോക്കുകയാണ് ELCB/RCCB വച്ച സ്ഥലത്ത് നല്ലത്

  • @robinroy8255
    @robinroy8255 2 ปีที่แล้ว

    Bro tia portal ഡൌൺലോഡ് and ഇൻസ്റ്റാൾ ഒന്ന് വീഡിയോ ചെയൂമോ

  • @sreejithch8733
    @sreejithch8733 2 ปีที่แล้ว

    ഫേസ് ലൈൻ എപ്പഴും സോക്കറ്റിൻ്റെ വലത് വശത്ത് കൊടുക്കണം കാരണം നമ്മുടെ വൈദ്യുത ഉപകരണങ്ങളുടെ ത്രീ പിൻടോപ്പിൻ്റെ phaceline എപ്പഴും വലത് വശത്താണ്.
    ഉദാ:- അയേൺ ബോക്സ്, മിക്സി, സോൾഡറിങ്ങ് അയേൺ Extra

  • @shemeersam8395
    @shemeersam8395 2 ปีที่แล้ว

    Earth പോയിന് എന്ന് എങ്ങനെയാണ് മനസ്സിലാക്കാൻ means കറന്റ്‌ ബില്ല കൂടുതലാണ് അങ്ങനെ ആകുമ്പോൾ earth faise vai പോകുന്നുണ്ടങ്കിൽ എങ്ങനെ ചെക്ക് ചെയ്യും

  • @girishkumar5520
    @girishkumar5520 2 ปีที่แล้ว

    Earthing checkucheyyan 60 watts bulb use cheyuka. CFL Led bulb Do not use pls

  • @renjitanchal4380
    @renjitanchal4380 4 ปีที่แล้ว +1

    CFL & LED ബൾബ് ഉപയോഗിക്കു മ്പോൾ വെട്ടത്തിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം അറിയില്ല ഫിലമെന്റ ബൾബ് ആണ് ചെക്ക് ചെയ്യാൻ ഉപയോഗിക്കാറ്

  • @amalchandran793
    @amalchandran793 4 ปีที่แล้ว +2

    bro ടെസ്റ്റ് ലാംമ്പ് ഉപയോഗിച്ച് നമ്മൾ ഇങ്ങനെ എർത്ത് ടെസ്റ്റ് ചെയ്യുമ്പോൾ Rcc B കണക്ട് ചെയ്തിട്ടുള്ള സ്ഥലത്താണെങ്കിൽ RC CB ട്രിപ്പ് ആകുമല്ലോ അതും കൂടി ഒന്ന് സൂചിപ്പിക്കാമായിരുന്നു

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      👍 ..rccb olle oraal lamp test cheyende aavsym verunillelo athaan...still good suggestion.

    • @sasichakkuparamb9782
      @sasichakkuparamb9782 4 ปีที่แล้ว

      Rccb undangil trip aakum ennukoodi parayamayirinnu karanam pala veedukalilum rccb unde

  • @chandramohan7363
    @chandramohan7363 3 ปีที่แล้ว +2

    rccb fit cheyyatha instalation ano? anenkil mathrame lamp testing nadakkullu.koodathey earth um phase=256v,phase um nutral =256v ,wiring test cheyyanam earth um nutral um link undo?

    • @TechCornerMalayalam
      @TechCornerMalayalam  3 ปีที่แล้ว +1

      Earth ഉം nutral ഉം തമ്മിൽ direct ആയി ഒരു ലിങ്കും ഇല്ല പക്ഷേ ചില സമയത്തു earth nutral ആയി prevathikkam

  • @sinibabu8840
    @sinibabu8840 4 ปีที่แล้ว +2

    Sir, is there is any chance of earth leakage between isolater and main switchboard....I have the same problem which mentioned below..... Even I use only 2 fans for night and 1 fan for day the daily consumption was 5 units.....pls reply

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Rccb undenkil earth leakage undel detect cheyyum... pine ee parenje fan load thanne almost 2-3 unit consumption undu... appol vere cheriya enthalum okke device use kanille

  • @abhinreji8035
    @abhinreji8035 2 ปีที่แล้ว

    Bro 3 pahse line aanu db il 3 phase varunnh 4 pole mcb nu split aayi 3 single phase aakunnh oro phase rccb aayi connected aanu Ac supply off akkiyittu on akkiyal 3 phase il ethengilun rccb trip aakum rccb on akkiyal normally work aakum.current poya veedum sams avastha...3 phse ile rccb maari maari ethengilun oke trip aakunnh

  • @muneermuneerm8187
    @muneermuneerm8187 4 ปีที่แล้ว +2

    അല്ല ബായ് 0.5 nte സിറോ ബൾബ് സ്വിച്ച് ഇടാതെ തന്നെ ചെറിയ പ്രകാശത്തിൽ കത്തി നിൽക്കുന്നു എന്താണ് കാരണം?
    മറുപടി പ്രതീക്ഷിക്കുന്നു

  • @MrShiva0072
    @MrShiva0072 4 ปีที่แล้ว +1

    I think instead of cfl incandescent bulbs will be better

    • @MrShiva0072
      @MrShiva0072 4 ปีที่แล้ว

      Then only we can find the difference in brightness

  • @manonthemove1025
    @manonthemove1025 4 ปีที่แล้ว +2

    Bro, ship ile generator nte neutral insulated aanu. Ath enthanu ennu padich Oru video make cheyth elarkum paranj koduthal aalukalk athoru puthiya arivaayirikum oppam thaankalkum . Just a suggestion from a viewer.😊😊😊😊. Your doing an awesome job. Keep it up.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Thank you so much..thanks for your suggestion..will make a video

  • @jamsheerali899
    @jamsheerali899 4 ปีที่แล้ว +71

    Rccb, Active ആണെങ്കിൽ ലാംബ് കത്തിക്കൽ ചെക്കിംങ്ങ് നടക്കില്ല. Rccb ട്രിപ് ആകും.

  • @ARUNGK
    @ARUNGK 4 หลายเดือนก่อน

    മുൾട്ടിമീറ്റർ വെച്ചു Earth - Neutral ലൈനിൽ continuity ചെക്ക് ചെയ്താൽ continuity കാണിക്കുമോ ?

  • @rudhra6892
    @rudhra6892 3 ปีที่แล้ว +1

    my house i am getting 3.5 volt between nutral and earth
    what is reson

    • @DK-H
      @DK-H 2 ปีที่แล้ว

      same problem enikum undu

  • @abufaisal7008
    @abufaisal7008 3 ปีที่แล้ว

    Megger use cheyth direct socket vazhi nokkaan pattumo

  • @kpsureshsuresh9446
    @kpsureshsuresh9446 3 ปีที่แล้ว +1

    ഇപ്പം എല്ലായിടത്തും ഇ എൽ സ് ഇ ബി ഫിറ്റ് ചെയ്തിട്ടുള്ളതുകൊണ്ട് എർത്തും ന്യൂട്ടലും കുടികൊടുത്താൻ E L C B ട്രിപ്പായി പോകും

  • @rafeekpalayil7903
    @rafeekpalayil7903 5 หลายเดือนก่อน +1

    🎉phas and erth test cheyyumbol elcb tripp aakilley?

  • @bibeeshbabu8519
    @bibeeshbabu8519 3 ปีที่แล้ว +4

    ഇതു പോലെ ഞാൻ vtl ചെയ്‌തു നോക്കിയപ്പോ elcb trip ആയി, എന്താ agane

    • @MrPraveenGeorge
      @MrPraveenGeorge 3 ปีที่แล้ว

      ELCB എന്നാൽ Earth Leakage circuit breaker. ഫേസ് ലൈനും ഏർത്തും കൂടി ലൈറ്റിൽ connect ചെയ്യുമ്പോൾ earth ലൈനിൽ കൂടിയാണ് electricity return പോകുന്നത്... ഇത് ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ആൾക്ക് ഷോക്ക് അടിക്കുക എന്നതിൻ്റെ ലക്ഷണമായത്തിനാൽ ELCB ട്രിപ്പ് ആയി സർക്യൂട്ട് നെ സംരക്ഷിക്കുന്നു..

    • @pndsaid
      @pndsaid 3 ปีที่แล้ว +1

      നിന്റെ വീട്ടിലെ elcb നന്നായി വർക്ക്‌ ചെയ്യുന്നുണ്ട് എന്ന് മലസ്സിലാക്കാം

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    Nutrel cut ആയത് എങ്ങിനെയാണ് അറിയുക. കണ്ടുപിടിക്കുക.?

  • @rinkujohn1533
    @rinkujohn1533 4 ปีที่แล้ว +2

    കെഎസ്ഇബിയിൽ കൊടുക്കാൻ ആയിട്ട് നമ്മുടെ വീട്ടിലെ വാട്സ് കാൽക്കുലേറ്റ് ചെയ്യുന്നത് എങ്ങനെ അതിനെക്കുറിച്ച് ഒരു വീഡിയോ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      HOW TO CALCULATE ELECTRICAL LOAD FROM DRAWING
      th-cam.com/video/io4SdfzFxn0/w-d-xo.html

  • @faisalmuhammed5756
    @faisalmuhammed5756 3 ปีที่แล้ว

    Multimeter upayoogichu test cheyyumpool phasil multimeterinte black wire koduthaal valla kuzappavum undoo

  • @shihabnallalam1490
    @shihabnallalam1490 4 ปีที่แล้ว +2

    ഇൻവെർട്ടർ ലെെനിൽ Rccb കൊടുക്കാൻ എന്തു ചെയ്യണം bro?ഒരു വീഡിയോ ചെയ്യോ?

  • @jibinkp9452
    @jibinkp9452 2 ปีที่แล้ว +1

    Earth leakage engane check cheyyam?

  • @baijulal1120
    @baijulal1120 4 ปีที่แล้ว +2

    ELCB കൊടുത്ത ലോഡ് ഇങ്ങനെ check ചെയ്യാൻ പറ്റുമോ

  • @Engr.Anwar.Sadath
    @Engr.Anwar.Sadath ปีที่แล้ว +1

    Why not used incandescent lamp?

    • @TechCornerMalayalam
      @TechCornerMalayalam  ปีที่แล้ว

      Incandescent is good for this but i was not having that

  • @abhinandm4430
    @abhinandm4430 4 ปีที่แล้ว +1

    Lamb vache test cheyupol filamet bulb alle use cheyende, apol alle variation thiriyu?

    • @satheeshkumar.ggopalakrish9496
      @satheeshkumar.ggopalakrish9496 3 ปีที่แล้ว

      അതേ ഫിലമെന്റ് ബൾബ് ആണെങ്കിൽ മാത്രമേ ശരിക്കും ഉള്ള പ്രകാശ വ്യത്യാസം അറിയാൻ പറ്റുള്ളൂ.
      അതു പോലെ തന്നെ ഏർതിങ്ങിനുപയോഗിക്കുന്ന പൈപിന്റെ ഖനവും നീളവും വയറിങ്ങും ഏർതിങ്ങും ആയി കനക്ട് ചെയ്യുന്ന കോപ്പറിന്റെ ഖനവും ഇതിനു അനു ബന്ധ ഘടകങ്ങൾ ആണ്

  • @abhilasharjunan5106
    @abhilasharjunan5106 4 ปีที่แล้ว +2

    VDR വച്ചേ ഉണ്ടണ്ടാക്കുന്ന SPD നമുക്ക് വിശ്വസിക്കാമോ ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
    മറുപടി തരണേ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      What is Surge Arrestor and Metal Oxide Varistors in Malayalam
      th-cam.com/video/TtxUWLEVEp8/w-d-xo.html

  • @pkjose1
    @pkjose1 3 ปีที่แล้ว

    Lamb test ok. It shows wiring is earthed n not earth resistance. If earthing is proper nutral to earth voltage varies depending on voltage drop in the nutral from transformer as the nutral is earthed in the transformer only.

  • @manzumanzoor786
    @manzumanzoor786 4 ปีที่แล้ว +1

    Earth to phase value 4 anenkilo? Multimeter use cheyth motors fan water motor mixi grinder ennivayude winding engine check cheyyam njan orikkal chodichadanu veendum avarthikayanu videos subcheyhum kandum support cheyyunnundu reply pls

  • @arshadmonarshadmon1813
    @arshadmonarshadmon1813 4 ปีที่แล้ว

    Use normal bulb 60 watt currect brightness kittum cfL not ok voltage kurajalum cfl and led prakashikkum

  • @kod23-b9i
    @kod23-b9i 4 ปีที่แล้ว +1

    ന്യൂടലിലും എർത്തിലും ചെക്ക് ചെയ്യുമ്പോൾ 15 വോൾട്ട് കിട്ടുന്ന വെങ്കിൽ 2 തരത്തിലാണ് എന്ന് പറഞ്ഞു, 1 അൺ ബാലൻസ്ഡലോ സ്, 2 എർത്ത് ശരിയല്ല - എർത്ത് ശയി യല്ല എങ്കിൻ എങ്ങിനെയാണ് ന്യൂട്രലിൽ Vol tage കാണിക്കുന്നത്?
    2, (N + E) ന്യൂട്രലിൽ വോൾട്ടേജ് കാണിച്ചാൽ N+ P വോൾട്ടേജ് കൂടുതൽ ഉണ്ടാവുമോ? അഥവാ ഒരു ഫേസ V 220 ആണെങ്കിൽ p+N 220 V ൽ കൂട്ടതൽ ആയിരിക്കുമോ?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      1 . Sheri Alla ennu paranjal Avde Earth chythitilla enn maatram Alla artham, earth pit or Ningade earth value okke depend cheyam, low resistance path undakilla.
      2 . Angane Illa...
      Enthan earthing ennu video chythit und onn kandu noku

  • @lineeshkv2606
    @lineeshkv2606 4 ปีที่แล้ว +1

    CFL use cheythal voltage manassil aavilla .ordinary bulb ( incandacent bulb)use cheythal nannavum .

  • @manulogin514
    @manulogin514 4 ปีที่แล้ว +1

    Bro earh bhoomiyilekku alle bro poyirikkunnathu..pinne enganeyanu phase lun earth pinnilum bulb kodukkumbol kathunnathu..

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Earthing enthan neutral enthan okke video undu channelil onnu kandu nokku appol concept manasilakum

  • @rajanc6368
    @rajanc6368 ปีที่แล้ว

    പവർ പ്ലഗ്ഗ് കണക്ഷൻ സ്വിച്ച് ബോക്സിൽ നിന്ന് എടുക്കാൻ പറ്റുമോ രണ്ട് ലൈറ്റ് മാത്രമേ ഉള്ളൂ ബോക്സിൽ

  • @sureshvellamprambil68
    @sureshvellamprambil68 ปีที่แล้ว +1

    Phase & Earth ബൾബ് കെടുത്ത് ചെക്ക് ചെയ്താൽ ELCB ട്രിപ്പ് ആകില്ലെ

  • @ashrafmk7232
    @ashrafmk7232 4 ปีที่แล้ว +1

    Supply ulla orotta color le ull 3 cable (long) enthengilum karenethal cutt ayi ennirikettea
    ithil ninne Erth cable eadhane enne
    Identifi cheyyan pattumoo?
    (Join cheyyan veandi)

  • @ratheeshcp9966
    @ratheeshcp9966 4 ปีที่แล้ว +2

    Neutral voltage kooduthal anenkil engine solv cheyyam chek cheythappol 7.8 volt und neutral to earth. earthing nalla mazhayathu anu

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +2

      Kseb load unbalanced aakam...value change aakunundo ennu nokku..vaiketheke neutral earth voltage, ravlethe nokkuka... change undel kseb issue aakam

  • @sajir583
    @sajir583 4 ปีที่แล้ว +1

    incandescent lamp ഉപയോഗിക്കാമായിരുന്നു.അങ്ങനെയാവുമ്പോൾ Earth എത്രത്തോളം കണ്ടീഷൻ ആണെന്ന് ഏകദേശം മനസ്സിലാക്കാമായിരുന്നു. സിഎഫ്എൽ ആയതുകൊണ്ട് Earth ചെറിയ രീതിയിൽ കിട്ടിയാലും വർക്ക് ചെയ്യുമല്ലോ...

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Incandescent aanel cheriya changes polum peten indicate cheyum enkilm oru cfl m voltage sensitive aanu but rapid indication kanikillen maatrem

  • @ahmedrazakhan1207
    @ahmedrazakhan1207 3 ปีที่แล้ว

    veetil karand chornnu povunnundo yenn yengine nokkam onnu parayumo

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 4 ปีที่แล้ว +2

    ഞാൻ ചെക്ക് ചെയ്തപ്പോൾ എർതിനും ഫേ സി നും
    കുത്തിയപ്പോൾ ബ്രൈകർ ഓഫ് ആവുന്നു അതെന്തുകൊണ്ടാ റിപ്ലേ പ്ലീസ്

  • @jineeshmannaram
    @jineeshmannaram 4 ปีที่แล้ว +1

    ELCB OR RCCB connected allengil ok
    connected aanengil test cheyyan kazhiyilla ..........

  • @shareef356
    @shareef356 2 ปีที่แล้ว

    ഫൈസിലും ന്യൂട്രാലിലും supplay ഉണ്ടെങ്കിലോ ഏതാ face

  • @arundsouza175
    @arundsouza175 2 ปีที่แล้ว

    Rccb set cheyda veetil anengil idu check cheyyan pattila

  • @josephchackopalathingal9939
    @josephchackopalathingal9939 3 ปีที่แล้ว

    Excellent demonstration thank you. Please demonstrate how to use the Multimeter. Regards Joseph

  • @vivekk1445
    @vivekk1445 3 ปีที่แล้ว +2

    സ്വിച് on ആക്കാതെ മൾട്ടിമീറ്ററിൽ n ഉം e യും നോക്കിയപ്പോൾ 5കാണിക്കുന്നു എന്തേലും പ്രശ്നം ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  3 ปีที่แล้ว +1

      Neutral earth thammil nokkumbol avde switchin role illa...

    • @vinodcoral4768
      @vinodcoral4768 3 ปีที่แล้ว

      @@TechCornerMalayalam സ്വിച്ച് നു റോൾ ഇല്ലാ .5 volt കിട്ടുന്നത് കുഴപ്പം ആണോ എന്നല്ലേ ചോദ്യം . അതിനുള്ള മറുപടി .?

    • @yasarc7654
      @yasarc7654 3 ปีที่แล้ว

      കുഴപ്പം തന്നെ 2 volt ന് താഴെ വരാൻ പാടൊള്ളു
      Dry ആയതു കൊണ്ടാണെങ്കിൽ വെള്ളം ഒഴിച്ചു കൊടുത്താൽ കിട്ടും. എന്നിട്ടും ready ആയില്ലെങ്കിൽ നിങ്ങളുടെ erthing ശെരിയല്ല strong ആയി ഒന്നൂടെ ചെയ്യേണ്ടി വരും

  • @krpillaikrishna459
    @krpillaikrishna459 4 ปีที่แล้ว +2

    Normely voltage is 240 v then how you can 256 v please explain

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Voltage orikalum constant alello athu veraam itremokke

  • @പ്രയാണം
    @പ്രയാണം 3 ปีที่แล้ว

    ഇങ്ങിനെ ചെക്ക് ചെയ്യണമെങ്കിൽ ELCB connection വിച്ചേദിക്കേണ്ടിവരില്ലെ ?

  • @varghesemangalath8025
    @varghesemangalath8025 3 ปีที่แล้ว

    D B. യിൽ. E. L. C. B. ഉണ്ട് എങ്കിൽ. എന്ത് ചെയ്യും അഴിച്ചു മാറ്റുമോ ഒന്നു കൂടി പഠിക്കുന്നത് നല്ലതാ

  • @vinodvinodkumar7563
    @vinodvinodkumar7563 4 ปีที่แล้ว +6

    Test lamp ന് ഫിലിമൻറ് ബൾബാണ് നല്ലത് സുഹ്രുത്തേ.

  • @RobinEdayanal
    @RobinEdayanal 4 ปีที่แล้ว

    Phase ലും Earth ലും ബൾബ് കത്തിച്ചു വമ്പിട്ട് അതു തമ്മിൽ Voltage നോക്കിയാൽ കൃത്യമായി എർത്തിങ് എത്ര ശക്തമാണെന്ന് പറയാനൊക്കും. Bulb watage കൂടുന്നതിനു ആനുപാതികമായി Voltage ൽ കുറവ് കണ്ടേക്കാം.

  • @binugeevarghese597
    @binugeevarghese597 4 ปีที่แล้ว +2

    Electricity puthiya connections applay chayyumpol test completion certification insulation resistance between conductor ethra mega ohm anu

  • @Linilbabuck
    @Linilbabuck 3 ปีที่แล้ว

    ELCB ULLA LOCATIONIL CHECK CHEYYAN PROB UNDU Bro workkakilla....

  • @yoosafav8735
    @yoosafav8735 4 ปีที่แล้ว +1

    RCBOയെ കുറിച്ചുള്ള ഒരു video ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Rccb video und athil parayunund rcbo onnu kandu nokki

  • @santoshkumar-fh4nm
    @santoshkumar-fh4nm 4 ปีที่แล้ว +2

    Thanku.
    ഞാൻ ഒരു എലെക്ട്രിഷന്റെ പിന്നാലെ ഒരുമാസമായി നടക്കുന്നു.വീട്ടിലെ ഏർത് ശരിയാണോ എന്നറിയാൻ.

  • @quenenana
    @quenenana 3 ปีที่แล้ว +1

    Iyalk engine 256 volt kitti.kseb 220volt alle tharunnulloo. Reply venam

    • @crnvlog5851
      @crnvlog5851 3 ปีที่แล้ว

      Single phase 230v.

  • @sonyvarghese5521
    @sonyvarghese5521 2 ปีที่แล้ว

    256 volt vannal vittile upakaranagal adichupokum bro

  • @abiny3332
    @abiny3332 2 ปีที่แล้ว +1

    Bro oru home earthing egane cheyam oru video kaanichu tharavo

  • @libinjoseph8086
    @libinjoseph8086 3 ปีที่แล้ว +2

    ന്യൂട്രലും ഫേസും തമ്മിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ വോൾട്ടേജ് ഫേസും എർത്തുമായി കാണിക്കുന്നു എന്തായിരിക്കും കാരണം
    P to N-243. ; P to E 246
    ???🙄

    • @cvrafeek
      @cvrafeek ปีที่แล้ว

      നിങ്ങൾ ചെക്ക് ചൈതത് ഫൈസ് to ന്യൂട്ടർ ആണ് ചെക്ക് ചൈതത്

  • @velayudhankk889
    @velayudhankk889 3 ปีที่แล้ว

    കര ണ്ട് ബിൽ കൂടുന്നു. എറത് തിന്റെ പ്രശനം വന്നൽ ഇഗിനെവരുമോ. മറുപടി പ്രേതീശിക്കുന്നു

  • @NIZARCKChappangakuzhiyil
    @NIZARCKChappangakuzhiyil 4 ปีที่แล้ว +1

    വീട്ടിൽ മൾട്ടി മീറ്റർ ഉപയോഗിച്ച് earth ചെക്ക് ചെയ്തപ്പോൾ 5 വോൾട് കാണിച്ചു, കുഴപ്പം ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      5 velya kuyepmla..2 il thazhe aanu vende..proper aakuanel nallethayirukum

  • @kannanokskannanoks6369
    @kannanokskannanoks6369 4 ปีที่แล้ว +2

    Bro 256 volt kaanichal athu lightinum mattulla equpmentsnum enthegilum problum ondo oruvitham ella led lightinum maximam 240v.250 volt aanu parayunathu

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Ei kuyepmla Atrem fluctuations okke namude device pattum

  • @jencythomas7819
    @jencythomas7819 2 ปีที่แล้ว

    ന്യട്രലും എർത്തും തമ്മിൽ ലിങ്ക് ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടാ?

  • @ajmalajmal6627
    @ajmalajmal6627 4 ปีที่แล้ว +1

    Blub vech cheythapol ELCB trip ayi thankal cheythapol enth kond avdathey ELCB trip ayillaa?

  • @abhilasharjunan5106
    @abhilasharjunan5106 4 ปีที่แล้ว +1

    എന്റെ വീട്ടിൽ 232 v ഫേസ് ന്യൂട്രൽ
    ഫേസ് ഏർത് 230 v
    ന്യൂട്രൽ ഏർത് 1
    ത്രീ ഫേസ് വയറിങ് ആണ്
    എന്നാൽ സിംഗിൾ ഫേസ് ആണ്
    ഏർത് കുഴപ്പം ഉണ്ടോ

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      3 phase m earth cheyenemenan but avide earth issues onnum undakathe sthithik velya kuyepmla

    • @abhilasharjunan5106
      @abhilasharjunan5106 4 ปีที่แล้ว

      വീട്ടിൽ മീറ്റർ ബോക്സിൽ ഒരു ഏർത്
      ത്രീ ഫേസ് db ബോക്സിൽ ഒരു എർത്ത്
      ഇൻവെർട്ടർ db ബോക്സിൽ ഒരു ഏർത്
      മൊത്തം 3 ഏർത്
      ഇതിൽ മീറ്റർ ബോക്സിൽ നമ്മൾ നോക്കിയാൽ തുല്യം വോൾട് ആണ് വീട്ടിൽ ഉള്ളിൽ മാത്രം ആണ് ഈ കുഴപ്പം
      എന്റെ ഒരു സംശയം എല്ലാം സോക്കറ്റ് കൂടെ led ഇന്റികേറ്റർ ഉണ്ട് അതികൊണ്ട് ആണോ