ഇതിൽ ഒരുപാട് mistakes ഉണ്ടല്ലോ, മനോരമ പോലുള്ള വാർത്താ ചാനലുകൾ പരിപാടി നടത്തുമ്പോൾ കുറച്ചുകൂടി നിലവാരം ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. ഈ കാണിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും പിഴവുണ്ടായാൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സംഭവിക്കും. ഈ Inteview വിൽ അദ്ദേഹം പറയുന്നതുപോലെ Earth fault ഉണ്ടായാൽ MCB Trip ആകില്ല. ഏറ്റവും ചെറിയ റേറ്റിംഗ് ഉള്ള MCB 6 A ആണ് , അതിൽ കൂടുതൽ Fault current അതിലൂടെ flow ചെയ്താലെ MCB Trip ആകൂ , ഒരു Earth Fault ഉണ്ടാകുമ്പോൾ 6 A ൽ കടുതൽ fault Current flow ചെയ്യും എന്ന് എങ്ങനെ പറയാൻ പറ്റും ? അത് Eath resistance നെ depend ചെയ്യുന്ന കാര്യമാണ്. പിന്നെ ഒരു മനുഷ്യന് ഷോക്കേറ്റ് മരിക്കാൻ ഈ പറഞ്ഞ 6 A ഒന്നും വേണ്ട ഏതാണ്ട് 30 മില്ലിA മതിയാകും. അദ്ദേഹം പറഞ്ഞ 6 A ഇതിനും എത്രയോ മടങ്ങ് വലുതാണ് . അതായത് അപകടം സംഭവിക്കാൻ അപ്പോഴും സാധ്യത ഉണ്ട് , എന്നാൽ MCB trip ആകുകയുമില്ല. ഈ പോരായ്മ പരിഹരിക്കാനാണ് നമ്മൾ ELCB ഉപയോഗിക്കുന്നത്. 30 mA fault current നോടു വരെ Sensitive ആയ ഉപകരണമാണ് അത്. വൈദ്യുത ബോർഡ് വൈദ്യുതി കണക്ഷൻ വീടുകൾക്ക് നൽകാൻ ELCB നിർബന്ധമാക്കിയതിന് കാരണവും ഇതു തന്നെ . ചാനൽ പരിപാടി ഒക്കെ നല്ലതു തന്നെ, പക്ഷെ കാണിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഇത്തരം ഗൗരവമുള്ള വിഷയങ്ങളിൽ ഉള്ള വീഴ്ച്ച Serious ആയി തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു.
ഭൂമിയിൽ ജലാംശം ഉണ്ടാകുന്നത് നല്ലതാണ്.അത് conductivity കൂട്ടും. എന്നാല് ഉപ്പും കരിയും ഒരു carbon formation ലേക്ക് മാറി nonmetal conductivity ഉണ്ടാകുന്നു. ഫേസ് or neutral line mettal പർട്ടുമായി touch ആവുകയോ leakage സംഭവിക്കുകയോ ചെയ്താൽ MCB ട്രിപ് ആവണമെന്നില്ല.(depends on overrated of MCB). എന്നാല് RCCB leakage current നെ base ചെയ്തു trip ആവും. This is only for human and equipment safety.
NICE AND HELPFUL . HE EXPLAINED THE IMPORTANCE OF A STANDBY WIRE ... VERY IMPORTANT. AND MR MOHANAN KP IN THE COMMENT SECTION ,HAS EXPLAINED BRILLIANTLY ABOUT ELCB FUNCTION .
There are no basic mistakes in this lecture. RCCB is a recent innovation. Earthing was done even before that which depended on the MCB as the sole protection, especially in a TNS system. Moreover he mentions about ELCB which refers to RCCB now, regardless of its original meaning. Good information.
Video or audio programmes always depend upon the way they edit. If it was a printed note or a literature there is meaning in blaming the person handled. Noted many overlaps through out the video. But never I could blame Mr.Eldow for the technological lapses noticed. He is one of the leading practical person of the field in our state. He is well able to describe the related portions in the most simplest way. We regularly sent our technical persons for training to his Panel Workshop. He is regularly updated with the technology. About MCB, a 10A rated MCB will be tripping in the range of 11.5A to 14.5A with a duration of 2 hours. Which means, it will not trip even current crosses 10A. If a current flows in the range of 1.15% to 1.45% for a period of 2 hours it will trip. If the current of 10 to 20 times flow, it will trip in a period of say 4ms. Otherwise, in the rated short circuit kA value it will trip instantly. About the phase & earth direct short, the tripping depends upon the earth resistance. This only Mr.Eldow meant. He is not person to tell blunders.
ഇദ്ദേഹം ഒരു കാര്യം പറഞ്ഞു, എർത്തിങ് സംഭവിച്ചാൽ അല്ലെങ്കിൽ ഓവർ ലോഡ് വന്നാൽ MCB ട്രിപ്പ് ആവും എന്ന്, പലരും അതിനെ വിമർശിച്ചു കമെന്റ് ബോക്സിൽ പോസ്റ്റ് ഇട്ടതും കണ്ടു, സത്യത്തിൽ ആ വിമർശനം നടത്തിയവർ എല്ലാം അല്പ ജ്ഞാനികൾ ആണെന്നേ ഞാൻ പറയൂ, അദ്ദേഹം പറഞ്ഞത് ഏതെങ്കിലും ഇലെക്ട്രിക്കൽ ഉപകരണത്തിന്റെ earth ചെയ്ത മെറ്റൽ പാർട്ടിൽ ടെച് വന്നാൽ MCB ട്രിപ്പ് ആവും എന്നാണ്, അങ്ങനെ ട്രിപ്പ് ആവണം എങ്കിൽ EARTH കറക്റ്റ് ആയിരിക്കണം 1ഓം ആയിരിക്കണം, അത്തരം എർത്തിങ്ങിൽ MCB ട്രിപ്പ് ആവും, വിമർശനം നടത്തിയവർ എല്ലാം ശരിയായി എർത്തിങ് ചെയ്തു പരിചയം ഇല്ലാത്ത വയറിങ് തൊഴിലാളികൾ ആണ്, ഒന്നോ ഒന്നരയോ മീറ്റർ നീളം ഉള്ള പൈപ്പ് മണ്ണിൽ കുഴിച്ചിട്ടാൽ എർത്തിങ് ആവില്ല, അത്തരം എർത്തിങ് സംഭവികൂല
one ohm കിട്ടാൻ നല്ല പണി എടുക്കണം, അല്ലാതെ ഒരു രണ്ടോ മൂന്നോ മീറ്റർ ജി ഐ പൈപ്പ് കുഴിച്ചിട്ടാൽ MCB ക്കു പകരം തൊടുന്നവൻ ട്രിപ്പ് ആകും. കേരളത്തിൽ 1 OHM ഒക്കെ എഞ്ചിനീയറിംഗ് ടെസ്റ്റിലെ കാണൂ. കേരളത്തിലെ അവസ്ഥ വച്ച് MCB ട്രിപ്പ് ആകും എന്ന് പറയുന്നതിന് മുന്നേ ELCB / RCCB എന്നൊക്കെ പറയേണ്ടിയിരുന്നു.
സാധാരണയായി വീട് പണിയുന്നവരും, പണിതു താമസിക്കുന്നവരും നിസ്സാരമായി കാണുന്ന ഒരു മേഖലയാണ് എർത്തിങ്. ഒരു ചടങ്ങിന് വേണ്ടി മാത്രം ഒരു ഇരുമ്പു പൈപ്പ് നിലത്തു കുഴിച്ചിട്ടു ഒരു ചെമ്പുകമ്പി അതിലേക്കു ഘടിപ്പിക്കുന്നതാണ് പൊതുവെ കണ്ടു വരുന്നത്. മാത്രമല്ല ഏകദേശം രണ്ടു വര്ഷം കഴിയുമ്പോൾ ആ കമ്പി പൈപ്പിൽ ഘടിപ്പിച്ച ഭാഗത്തു ദ്രവിച്ചു പോയിരിക്കുന്നതും കാണാം. വാസ്തവത്തിൽ, തികച്ചും ആത്‌മഹത്യാപരമാണിത്. വളരെ കൃത്യതയോടെ ചെയ്യേണ്ട ഒരു കാര്യമാണ് എർത്തിങ്. അതിന്റെ പരിപാലനം കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതാണ്. വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷിതത്വം എന്നതിനേക്കാൾ മനുഷ്യജീവന്റെ സുരക്ഷിതത്വത്തിനു മുൻതൂക്കം കൊടുക്കുന്ന, അല്ലെങ്കിൽ കൊടുക്കേണ്ട മേഖലയാണിത്. ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുന്നത് നന്നായിരിക്കും.
എൽദോ സർ. താങ്കൾ ഇ കാര്യംപറയുമ്പോൾ ELCB എടുത്തുപടയേണ്ട ഒരു വിഷയമാണ് താങ്കൾ അതുവിട്ടുപോയി. പിന്നെ ഏതേലും ഒരു സകചര്യത്തിൽ ഏർത് ലീക്കായൽ താങ്കൾ പറഞ്ഞപോലെ MCB അല്ല ട്രിപ്പ് ആകുന്നേ. പകരം ELCB ആരിക്കും ട്രിപ്പ് ആകുന്നേ...പിന്നെ MCB യുടെ റേറ്റിങ് അനുസരിച്ചു ഓവർ കറണ്ട് വന്നാൽ സർ പറഞ്ഞപോലെ ട്രിപ്പ് ആകും പക്ഷെ അതേ കറണ്ട് ലീക് ആയാൽ MCB ട്രിപ്പ് ആകുമോ?? ഇല്ലെന്നാണ് എന്ററുവ്....!!! ഞാൻ ശ്രദ്ധിക്കാതെ പോയ 1,2 ചെറിയ കാര്യങ്ങൾ ഇതിൽനിന്നു പഠിക്കാനും പറ്റി താങ്ക്സ്.
Sir, MCB എത്തിങ്ങിൽ വലിയ കാര്യം ഒന്നുമല്ല. ഇപ്പോൾ സാദാരണയായി ELCB പകരം R CD ആണ് ഉപയോഗിക്കുന്നത് . ELCB ഒക്കെ പഴയ സംഗതികൾ ആണ് താങ്ങൾ ഒരു Expert ആണെങ്ങിൽ അറിവ് update ചെയ്യുക ' oK
How a RCD/ELCB will trip if main earth wire is brocken? Please aware each RCD/ELCB need to be tested every month for correct operation. It can be tested by activate test button or by use a RCD tester with 30ma/rated trip current of the protecting device. I strongly recommend to do a MEN connection between main earth to neutral and it will activate ELCB/RCD in the event of a brocken earth wire. This is subject to the approval of Kerala State Electricity Board. In Australia and New Zealand connect MEN for above 15years and not mandatory to connect RCD/ELCB to all subcircuits. Light and PowerPoint circuits must connect through safety switch(RCD/ELCB). MEN Aus/NZ 3000 (known as Australian/New Zealand Wiring Rules) defined Multiple Earthed Neutral as A system of earthing in which the parts of an electrical installation required to be earthed in accordance with this Standard are connected together to form an equipotentially bonded network and this network is connected to both the neutral conductor of the supply system and the general mass of earth. (AUS/NZ 3000:2007 Clause 1.4.66)
എര്‍ത്തിങ്ങിനുവേണ്ടി വലിയ തുക ചെലവഴിക്കുന്നത് അനാവശ്യമാണ് .6 ആമ്പിയര്‍ രേറ്റിങ്ങ് ഉള്ള ഒരു MCB ട്രിപ്പ് ആവാന്‍ 6 ആമ്പിയറില്‍ കൂടുതല്‍ കറന്റ് ഒഴുകണം. അത്രയും കറന്റ് ഒഴുകുക എന്നത് പ്രായോഗികമായി നടക്കാത്ത കാര്യമാണ്.സുരക്ഷക്കായി എര്‍ത്തിങ്ങിനെ ആശ്രയിക്കുന്നതിനു പകരം RCCB നിര്‍ബന്ധമായും ഉപയോഗിക്കുക. TNC,TNS എര്‍ത്തിംഗ് രീതികള്‍ കൂടുതല്‍ ഫലപ്രദമാണ്. പക്ഷെ അവ ഇന്ത്യയില്‍ അനുവദിക്കുന്നില്ല.
എർത്തിംഗിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന KSEB ക്ക് ഇത് നടപ്പിലാക്കുന്ന രീതിയിൽ ഒരു വലിയ ഫാൾട്ട് ഉണ്ട് കാരണം ഇരുമ്പ് പൈപിട്ടാണ് KSEB എർത്ത് ചെയ്യിപ്പിക്കുന്നത് ഇത് ഒരോ വർഷം പിന്നിടുമ്പോഴും തുരുമ്പെടുത്ത് എർത്തിംഗ് നഷ്ടമാകുന്നു. ഇങ്ങിനെയുള്ള ഡിസ്റ്റം KSEB മാറ്റണം പകരമായി സ്റ്റീൽ പൈപോ 8:25 കോപ്പർറാഡോ നിയമമാക്കിയാൽ ഒരിക്കൽ സ്ഥാപിക്കുന്ന എർത്ത് കാലാകാലം പ്രവർത്ഷമമായി നിലനിൽക്കും ഇന്നെത്തെ കണക്ഷനുകളിൽ 70 ശതമാനവും ശരിയായ എർത്ത് ഇല്ലാത്ത വീടുകളാണ് കാരണം എല്ലാ പൈപുകളും തുരുമ്പെടുത്ത് നശിച്ചിട്ടുണ്ടാവും
RCCB ഉപയോഗിക്കുമ്പോൾ ,എർത്ത് ലീക്കേജ് ഉണ്ടാകുമ്പോൾ ട്രിപ്പ് ആകും.(ആകാം ഉറപ്പില്ല.അനുഭവം അതാണ്).എർത്ത് ചെയ്യുന്നത്,എർത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ ,ഫ്യൂസ് പോകുകയൊ,സർക്യൂട്ട്‌ബ്രേക്കർ ട്രിപ്പ് ആകുകയൊ,ചെയ്ത്,സർക്യൂട്ടിലെ വയറിനെ(കേബിൾ) കത്തുപിടിക്കാതെ സംരക്ഷിക്കുക എന്നതാണ്.ചെറിയ ലീക്കേജിൽ ഫൂസ് (MCB ട്രിപ്പാകില്ല)പോകുകയില്ല.RCCB നല്ല കണ്ടീഷനിൽ ആണെങ്കിൽ ട്രിപ്പാകും.എന്തായാലും നല്ല എർത്തിംഗ് ആവശ്യമാണ്.
വീഡിയോയിൽ 7.15 ആം മിനുട്ടിൽ കാണിച്ച എർത്ത് പൈപ്പ് ഹാമർ കൊണ്ടാണോ അടിച്ച് താഴ്തിയത്. എർത്തിങ്ങിനെ കുറിച്ച് അറിവുള്ള ഒരാളെ ഇന്റർവ്യൂവിന് വിളിക്കാമായിരുന്നില്ലേ.
കമൻറ് ബോക്സിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല. എർത്തിങ്ങ് നെ കുറിച്ച് വളരെ നന്നായി അദ്ദേഹം പറഞ്ഞു. വളരെ ശ്രദ്ധിച്ച് കേട്ടതിനു ശേഷം മാത്രം കമൻറ് ബോക്സിൽ കമൻറ് ചെയ്യുക.
MCB ഒന്നും . ഷോക്ക് ഏൽക്കാതെ നമ്മളെ രക്ഷിക്കില്ലാ. ഏറ്റവും കുറഞ്ഞ 6 A നമുക്ക് എടുക്കാം . ഒരാൽ മരണപെടാൻ എന്തിനാണ് 6 A കറന്റ്.. ആ ജോലി നന്നായി ചെയ്യുന്നത് Rccb ആണ് അഥവാ Elcb . 30 mA കറന്റ് ആണ് ഒരു മനുഷ്യന്റെ അളവ് . അതെ വീടുകളിൽ വയ്ക്കാവൂ. phase എവിടെ എങ്കിലും ലീക്ക് ആയാൽ മതി അപ്പോൾ ഓഫ് ആവും നമ്മള് പോയി . ബോഡിയിൽ പിടിക്കുന്നത് വരെ കാത്ത് നിൽക്കാറില്ലാ.. 🤣🤣 അല്ലെങ്കിൽ തന്നെ മൂന്ന് സെന്റിൽ വീട് വയ്ക്കുന്ന . നാട്ടിൽ ഇതൊക്കെ എളുപ്പത്തിൽ നടക്കില്ല.
ഈ പറയുന്ന രിതിയിൽ നിങ്ങൾ എർത്തിങ്ങ് ചെയ്താൽ എന്താണ് പുതുമ നിങ്ങൾ മെയൻറ്റിനസ് ഫീ എർത്തിങ് ചെയ്യണം ഈ പറയുന്ന സംഭവം കുറച്ചു കാലം കഴിയുമ്പോൾ എർത്തിങ് വാല്യു ഇല്ലാതവും Damage from electrical transients or surges, is one of the leading causes of electrical/electronics equipment failure. An electrical transient is a short duration, high-energy impulse that is imparted on the normal electrical power system whenever there is a sudden change in the electrical circuit. They can originate from a variety of sources, both internal and external to a facility. Power surges are short duration voltage and current impulses that occur continuously in electrical distribution systems. Lightning, utility activities such as load or capacity bank switching and surges from motor drivers are all examples of power surges. The most obvious source is from lightning, but surges can also come from normal utility switching operations, or unintentional grounding of electrical conductors (such as when an overhead power line falls to the ground). Surges may even come from within a building or facility from such things as air conditioners, elevators, motors/pumps or arc welders, to name a few. In each case, the normal electric circuit is suddenly exposed to a large dose of energy that can adversely affect the equipment being supplied power. A surge protection device (SPD) is designed to divert high-current surges to ground and bypass your equipment, thereby limiting the voltage that is impressed on the equipment. The best means of protecting your electrical equipment from high-energy electrical surges is to install SPDs strategically throughout your facility. Considering that surges can originate from both internal and external sources, SPDs should be installed to provide maximum protection regardless of the source location. For this reason, a "Zone of Protection" approach is generally employed. The first level of defense is achieved by installing an SPD on the main service entrance equipment (i.e., where the utility power comes into the facility). This will provide protection against high energy surges coming in from the outside, such as lightning or utility transients. However, the SPD installed at the service entrance will not protect against internally generated surges. In addition, not all of the energy from outside surges is dissipated to ground by the service entrance device. For this reason, SPD’s should be installed on all distribution panels within a facility that supply power to critical equipment. Similarly, a third zone of protection would be achieved by installing SPD’s locally for each piece of equipment being protected, such as PLC’s, computers or computer controlled devices. Each zone of protection adds to the overall protection of the facility as each helps to further reduce the voltage exposed to the protected equipment. The service entrance SPD provides the first line of defense against electrical transients for a facility by diverting high-energy, outside surges to ground. It also lowers the energy level of the surge entering the facility to a level that can be handled by downstream devices closer to the load. Electrical transients are not confined to the electrical distribution system. They can enter a facility through phone/fax lines, cable or satellite systems, and local area networks (LAN). Therefore, in order to achieve maximum protection from surge damage, SPD’s should be installed on all systems susceptible to electrical transients. For maximum protection, SPD’s should be installed as close to the equipment (depends upon the type of arresters) being protected as possible. Cable lengths should be as short and straight as possible to minimize the resistive path of the circuit to ground. A solid connection to the system grounding conductor is essential for proper operation of the SPD’s. The surge protectors should be equipped with indicators that show if the circuit is grounded and operating properly, and the units installed so these indicators can be easily inspected. Main Distribution Panel : Spark Gap Lightning & Surge Arrester .{8/20 25kA -10/350 100kA} Sub Distribution Panel : MOV Lightning & Surge Arrester .{8/20 40kA - 10/350 20kA} At the equipment level : RJ11,RJ45,CCTV,Coaxial Cables.{8/20 20kA 10/350 5kA} Thanks & regards, Shinto Chacko GSM: +91 9496380272 M/s. RESCUE ELECTRIC COMPANY (ISO 9001:2008 Certified Company) St.AUGUSTIONE CHURCH BUILDING PRAVITHANAM,PALA,KOTTAYAM Dt. KERALA-686 651 PH- 04822 271246 Emal: info@reclpsindia.com- reckerala@india.com LIGHTENING ARRESTORS | SURGE PROTECTION | EARTHING SOLUTION |SMF BATTERY |UPS | INVERTERS | SOLAR SYSTEMS | POWER AUDIT | SARVO STABILIZERS # Specialized in External Lightning Protection System for buildings / structures / transmission towers, etc & Surge / Transient Protection for Low Voltage application, Maintenance Free Chemical Gel Earthing System (G.I., Copper bonded Steel Rod and Copper) & Solar Power Solutions.
എര്‍ത്തിംഗ് ചെയ്തത് കൊണ്ട് മാത്രം സുരക്ഷിതമല്ല, ELCB ഉണ്ടെങ്കിലെ സുരക്ഷിത മാകൂ, അങ്ങനെ ആകുമ്പോള്‍ എര്‍ത്തിംഗ് വയര്‍ തീരെ ഗേജ് കുറഞ്ഞത് മതിയാകും, ടെന്‍ ഗേജ് കമ്പി ഒന്നും ആവശ്യമില്ല, ഇതൊക്കെ ജാംബവാന്റെ കാലത്തെ സിസ്റ്റം ആണ്, പിന്നെ MCB ഉപയോഗികുന്നത് എര്‍ത്തിങ്ങിനു വേണ്ടി അല്ല ,, എര്‍ത്ത് ആയാല്‍ ELCB ആണ് ആദ്യം ട്രിപ്പ് ആകുന്നതു അല്ലാതെ MCB അല്ല /// ഇയാള്‍ എന്താണ് പായുന്നത്
, ചത്ത കൊച്ചിന്റെ ജാതകം വായിക്കാരില്ലല്ലോ , ഇത് 2 0 1 6 ഇല അല്ലെ പറയുന്നത് ഇതിനു ശേഷം ഉള്ള വയറിങ്ങിനു അല്ലെ ഇത് ബാധകം ആകുക, പിന്നെ വീട് പഴയത് ആണെങ്കിലും വയറിംഗ് പുതിയത് നടത്താമല്ലോ, , പിന്നെ സദ്ധാരണ രീതിയില്‍ ഉള്ള എര്‍ത്തിംഗ് സുരക്ഷിതം അല്ല, വയറിങ്ങിറെ ഇന്സുലെഷാണോ മറ്റോ തകരാര് സംഭവിച്ചു എര്‍ത്ത് ആകുന്നു എങ്കില്‍ , അതായതു ഒരു 4 A കറന്റ് എര്‍ത്ത് ആകുന്നു എന്ന് കരുതുക, ഫ്യുസ് പ്രവര്‍ത്തിക്കണം എന്നില്ല , മെറ്റാലിക് ബോഡി ഉള്ള ഏതെങ്കിലും ഉപകരണത്തില്‍ തൊടുമ്പോള്‍ നമ്മള്‍ക്ക് ഷോക്ക് അടിക്കും, പിന്നെ 100 % എര്‍ത്തിംഗ് വേണം, അപ്പോള്‍ പിന്നെ ന്യുട്രല്‍ ആവശ്യവും ഇല്ലല്ലോ, സാധാരണ എര്‍ത്തിംഗ് ഉള്ള വീടുകളില്‍ ഫ്രിജില്‍ നിന്നും ഷോക്ക് കിട്ടിയവര്‍ ഉണ്ട്,
sad nic Fault current calcultn vech Ann earth lead n size. Kseb supply code il Earth 14SWG, il kurayarth, for 6A socket. MSB kk 10/ 12 swg, Earth lead n minmum 8 swg. ELCB k fault current rating und, normally 10kA, But LT Single phase il fault current atra onnum varila... He told earthing standard, no need of blame ...
How a RCD/ELCB will trip if main earth wire is brocken? Please aware each RCD/ELCB need to be tested every month for correct operation. It can be tested by activate test button or by use a RCD tester with 30ma/rated trip current of the protecting device. I strongly recommend to do a MEN connection between main earth to neutral and it will activate ELCB/RCD in the event of a brocken earth wire. This is subject to the approval of Kerala State Electricity Board. In Australia and New Zealand connect MEN for above 15years and not mandatory to connect RCD/ELCB to all subcircuits. Light and PowerPoint circuits must connect through safety switch(RCD/ELCB). MEN Aus/NZ 3000 (known as Australian/New Zealand Wiring Rules) defined Multiple Earthed Neutral as A system of earthing in which the parts of an electrical installation required to be earthed in accordance with this Standard are connected together to form an equipotentially bonded network and this network is connected to both the neutral conductor of the supply system and the general mass of earth. (AUS/NZ 3000:2007 Clause 1.4.66)
RCD..aanenkil Phase and Neutral wire connection mathi... athaayath.. entering current must be equal to leaving current aaayirikkanam... ethenkilum appliances il leakage undenkil.. current difference varum angane rcd/rccb trip aakum...
ഇതിൽ ഒരുപാട് mistakes ഉണ്ടല്ലോ, മനോരമ പോലുള്ള വാർത്താ ചാനലുകൾ പരിപാടി നടത്തുമ്പോൾ കുറച്ചുകൂടി നിലവാരം ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. ഈ കാണിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും പിഴവുണ്ടായാൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സംഭവിക്കും. ഈ Inteview വിൽ അദ്ദേഹം പറയുന്നതുപോലെ Earth fault ഉണ്ടായാൽ MCB Trip ആകില്ല. ഏറ്റവും ചെറിയ റേറ്റിംഗ് ഉള്ള MCB 6 A ആണ് , അതിൽ കൂടുതൽ Fault current അതിലൂടെ flow ചെയ്താലെ MCB Trip ആകൂ , ഒരു Earth Fault ഉണ്ടാകുമ്പോൾ 6 A ൽ കടുതൽ fault Current flow ചെയ്യും എന്ന് എങ്ങനെ പറയാൻ പറ്റും ? അത് Eath resistance നെ depend ചെയ്യുന്ന കാര്യമാണ്. പിന്നെ ഒരു മനുഷ്യന് ഷോക്കേറ്റ് മരിക്കാൻ ഈ പറഞ്ഞ 6 A ഒന്നും വേണ്ട ഏതാണ്ട് 30 മില്ലിA മതിയാകും. അദ്ദേഹം പറഞ്ഞ 6 A ഇതിനും എത്രയോ മടങ്ങ് വലുതാണ് . അതായത് അപകടം സംഭവിക്കാൻ അപ്പോഴും സാധ്യത ഉണ്ട് , എന്നാൽ MCB trip ആകുകയുമില്ല. ഈ പോരായ്മ പരിഹരിക്കാനാണ് നമ്മൾ ELCB ഉപയോഗിക്കുന്നത്. 30 mA fault current നോടു വരെ Sensitive ആയ ഉപകരണമാണ് അത്. വൈദ്യുത ബോർഡ് വൈദ്യുതി കണക്ഷൻ വീടുകൾക്ക് നൽകാൻ ELCB നിർബന്ധമാക്കിയതിന് കാരണവും ഇതു തന്നെ .
ചാനൽ പരിപാടി ഒക്കെ നല്ലതു തന്നെ, പക്ഷെ കാണിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഇത്തരം ഗൗരവമുള്ള വിഷയങ്ങളിൽ ഉള്ള വീഴ്ച്ച Serious ആയി തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു.
sanjo sibi moolamkunnam good replay thanks
Pottatharm veruthe vilichu parayathe contractor suhruthe... , manoamacku ithinai our experts Elec Engineer ne vilickamayirunnu he kashtam. Electricaline kurichu Vivaramulla oralum Gi pipe Earthinai upayokikilla katanam pipe varshangalolam manninadiyil kidakkumbol thurumbai athinte Earth mayulla connectivity nashappedum. Yadharthathil 16mm thickness x 150cm length ulla Copper Road , copper nut bolt . Copper terminnal. Etc.. upayokikam.
Pinne Elec power earth aai pokumbol yengine yanu oru sadharana circuit bracker off aakunne?? ElLCB Aanenķil off akum . Correct aai ariyatha ariyatha kariangal veruthe parayaruthu. Sorry😀😀😀😀
galvanises iron thurumbikkuo settai
ഇലക്ട്രിക്കൽ basic തൊട്ട് വെക്തമാക്കി മനസ്സിലാക്കി തരുന്ന വല്ല യൂട്യൂബേർസും ഉണ്ടോ...? ഇല്ലാ എങ്കിൽ അറിയുന്നവർ അത് ചെയ്യുന്നത് വളരേ നന്നായിരിക്കും.
ELCB ipo aarum use cheiyarilla ... RCCB aanu best ....
ചേംബർ ക്യാപ് തുറന്നപ്പോൾ മനസ്സിലായി താങ്കളും പൈപ്പ് അടിച്ചു താഴ്ത്തിയതാണല്ലേ.....
ഭൂമിയിൽ ജലാംശം ഉണ്ടാകുന്നത് നല്ലതാണ്.അത് conductivity കൂട്ടും. എന്നാല് ഉപ്പും കരിയും ഒരു carbon formation ലേക്ക് മാറി nonmetal conductivity ഉണ്ടാകുന്നു. ഫേസ് or neutral line mettal പർട്ടുമായി touch ആവുകയോ leakage സംഭവിക്കുകയോ ചെയ്താൽ MCB ട്രിപ് ആവണമെന്നില്ല.(depends on overrated of MCB). എന്നാല് RCCB leakage current നെ base ചെയ്തു trip ആവും. This is only for human and equipment safety.
ഉപകാരമായ വീഡിയോ...
നമ്മളെ വീട്ടിലേത് പണ്ട് കാലത്ത് തന്നെ വേറെ വേറെ ആയിട്ടുണ്ട്..
ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു...
ഇപ്പോൾ ഇതുപോലെ ഉപ്പ് ഇടുമോ? ഇട്ടാൽ പൈപ്പ് ദൃവിക്കില്ലേ? plz rply
salt add cheyyunnund ath pole chemical coMponents use cheyyu nund like benzonate
DARWIN SSUMESH i
NICE AND HELPFUL . HE EXPLAINED THE IMPORTANCE OF A STANDBY WIRE ... VERY IMPORTANT. AND MR MOHANAN KP IN THE COMMENT SECTION ,HAS EXPLAINED BRILLIANTLY ABOUT ELCB FUNCTION .
There are no basic mistakes in this lecture. RCCB is a recent innovation. Earthing was done even before that which depended on the MCB as the sole protection, especially in a TNS system. Moreover he mentions about ELCB which refers to RCCB now, regardless of its original meaning. Good information.
RCCB is new to india, not recent innovation
still in india..wiring is done wrong....don't need main switch....u can use breakers directly......KSEB got no vision.
Thank you sir
ചേട്ടോ Earth leakege വന്നാൽ ഒരിക്കലും Mcb trip ആവില്ല. പകരം ELCB(Earth leakege circuit Braker ) സ്ഥാപിക്കണം എങ്കിലേ നമുക്ക് safty ഉണ്ടാവുള്ളു
ശരി ആണ്, അറിവുല്ലര്‍ ഇത് പിന്തുടരാതിരിക്കുക, അല്ലാത്തവര്‍ ഇത് അമൃത് ആയി എടുക്കട്ടെ
Praveen Kumar
good
Praveen Kumar .. apprenticeship register checyyaan.. online aayi engaanum vayiyundoo ariyo
Praveen Kumar
മുഴുവനും കേൾക്കടാ അല്പജ്ഞാനി
Sree ELDO വളരെ നന്നായി വിശദീകരിച്ചു, നന്ദി .
Video or audio programmes always depend upon the way they edit. If it was a printed note or a literature there is meaning in blaming the person handled. Noted many overlaps through out the video. But never I could blame Mr.Eldow for the technological lapses noticed. He is one of the leading practical person of the field in our state. He is well able to describe the related portions in the most simplest way. We regularly sent our technical persons for training to his Panel Workshop. He is regularly updated with the technology.
About MCB, a 10A rated MCB will be tripping in the range of 11.5A to 14.5A with a duration of 2 hours. Which means, it will not trip even current crosses 10A. If a current flows in the range of 1.15% to 1.45% for a period of 2 hours it will trip. If the current of 10 to 20 times flow, it will trip in a period of say 4ms. Otherwise, in the rated short circuit kA value it will trip instantly.
About the phase & earth direct short, the tripping depends upon the earth resistance. This only Mr.Eldow meant. He is not person to tell blunders.
TRUE HERE SO MANY CRITICS JUST COMMENTING A PERSON WHO OBVIOUSLY HAS EXPERIENCE .. IVANMAAR ELAM THIKANJAVAR KSEB BLUNDERS ONNUM KAANUNNILLA .
ഇദ്ദേഹം ഒരു കാര്യം പറഞ്ഞു, എർത്തിങ് സംഭവിച്ചാൽ അല്ലെങ്കിൽ ഓവർ ലോഡ് വന്നാൽ MCB ട്രിപ്പ് ആവും എന്ന്, പലരും അതിനെ വിമർശിച്ചു കമെന്റ് ബോക്സിൽ പോസ്റ്റ് ഇട്ടതും കണ്ടു,
സത്യത്തിൽ ആ വിമർശനം നടത്തിയവർ എല്ലാം അല്പ ജ്ഞാനികൾ ആണെന്നേ ഞാൻ പറയൂ,
അദ്ദേഹം പറഞ്ഞത് ഏതെങ്കിലും ഇലെക്ട്രിക്കൽ ഉപകരണത്തിന്റെ earth ചെയ്ത മെറ്റൽ പാർട്ടിൽ ടെച് വന്നാൽ MCB ട്രിപ്പ് ആവും എന്നാണ്, അങ്ങനെ ട്രിപ്പ് ആവണം എങ്കിൽ EARTH കറക്റ്റ് ആയിരിക്കണം 1ഓം ആയിരിക്കണം,
അത്തരം എർത്തിങ്ങിൽ MCB ട്രിപ്പ് ആവും,
വിമർശനം നടത്തിയവർ എല്ലാം ശരിയായി എർത്തിങ് ചെയ്തു പരിചയം ഇല്ലാത്ത വയറിങ് തൊഴിലാളികൾ ആണ്, ഒന്നോ ഒന്നരയോ മീറ്റർ നീളം ഉള്ള പൈപ്പ് മണ്ണിൽ കുഴിച്ചിട്ടാൽ എർത്തിങ് ആവില്ല,
അത്തരം എർത്തിങ് സംഭവികൂല
one ohm കിട്ടാൻ നല്ല പണി എടുക്കണം, അല്ലാതെ ഒരു രണ്ടോ മൂന്നോ മീറ്റർ ജി ഐ പൈപ്പ് കുഴിച്ചിട്ടാൽ MCB ക്കു പകരം തൊടുന്നവൻ ട്രിപ്പ് ആകും. കേരളത്തിൽ 1 OHM ഒക്കെ എഞ്ചിനീയറിംഗ് ടെസ്റ്റിലെ കാണൂ. കേരളത്തിലെ അവസ്ഥ വച്ച് MCB ട്രിപ്പ് ആകും എന്ന് പറയുന്നതിന് മുന്നേ ELCB / RCCB എന്നൊക്കെ പറയേണ്ടിയിരുന്നു.
Mcb provide only short circuit protection.for leakag use RCCB
Erth"ground nuter
Earth coductor terminalil fix chayumbol ethupolea ring aaki chayumbol tined chayanam allenkil socket adikanam
Please explain about earth testers and how to testing earthing thanks 🙏
I'm Sivam from malaysia, even though I can't understand Malayalam but the way explaining with practical I can understand very good thanks 🙏
Excellent
സാധാരണയായി വീട് പണിയുന്നവരും, പണിതു താമസിക്കുന്നവരും നിസ്സാരമായി കാണുന്ന ഒരു മേഖലയാണ് എർത്തിങ്. ഒരു ചടങ്ങിന് വേണ്ടി മാത്രം ഒരു ഇരുമ്പു പൈപ്പ് നിലത്തു കുഴിച്ചിട്ടു ഒരു ചെമ്പുകമ്പി അതിലേക്കു ഘടിപ്പിക്കുന്നതാണ് പൊതുവെ കണ്ടു വരുന്നത്. മാത്രമല്ല ഏകദേശം രണ്ടു വര്ഷം കഴിയുമ്പോൾ ആ കമ്പി പൈപ്പിൽ ഘടിപ്പിച്ച ഭാഗത്തു ദ്രവിച്ചു പോയിരിക്കുന്നതും കാണാം. വാസ്തവത്തിൽ, തികച്ചും ആത്‌മഹത്യാപരമാണിത്. വളരെ കൃത്യതയോടെ ചെയ്യേണ്ട ഒരു കാര്യമാണ് എർത്തിങ്. അതിന്റെ പരിപാലനം കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതാണ്. വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷിതത്വം എന്നതിനേക്കാൾ മനുഷ്യജീവന്റെ സുരക്ഷിതത്വത്തിനു മുൻതൂക്കം കൊടുക്കുന്ന, അല്ലെങ്കിൽ കൊടുക്കേണ്ട മേഖലയാണിത്. ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുന്നത് നന്നായിരിക്കും.
താങ്കള്ക് എന്ത് മനസ്സിലായി ????
എൽദോ സർ.
താങ്കൾ ഇ കാര്യംപറയുമ്പോൾ ELCB എടുത്തുപടയേണ്ട ഒരു വിഷയമാണ് താങ്കൾ അതുവിട്ടുപോയി. പിന്നെ ഏതേലും ഒരു സകചര്യത്തിൽ ഏർത് ലീക്കായൽ താങ്കൾ പറഞ്ഞപോലെ MCB അല്ല ട്രിപ്പ് ആകുന്നേ. പകരം ELCB ആരിക്കും ട്രിപ്പ് ആകുന്നേ...പിന്നെ MCB യുടെ റേറ്റിങ് അനുസരിച്ചു ഓവർ കറണ്ട് വന്നാൽ സർ പറഞ്ഞപോലെ ട്രിപ്പ് ആകും പക്ഷെ അതേ കറണ്ട് ലീക് ആയാൽ MCB ട്രിപ്പ് ആകുമോ?? ഇല്ലെന്നാണ് എന്ററുവ്....!!!
ഞാൻ ശ്രദ്ധിക്കാതെ പോയ 1,2 ചെറിയ കാര്യങ്ങൾ ഇതിൽനിന്നു പഠിക്കാനും പറ്റി താങ്ക്സ്.
Sir, MCB എത്തിങ്ങിൽ വലിയ കാര്യം ഒന്നുമല്ല. ഇപ്പോൾ സാദാരണയായി ELCB പകരം R CD ആണ് ഉപയോഗിക്കുന്നത് . ELCB ഒക്കെ പഴയ സംഗതികൾ ആണ് താങ്ങൾ ഒരു Expert ആണെങ്ങിൽ അറിവ് update ചെയ്യുക ' oK
GOOD WAY TO COMMENT NO HURTS NO INSULTS
Ella masavum braker trip aki nammal chek cheyanm
thanx
How a RCD/ELCB will trip if main earth wire is brocken?
Please aware each RCD/ELCB need to be tested every month for correct operation. It can be tested by activate test button or by use a RCD tester with 30ma/rated trip current of the protecting device.
I strongly recommend to do a MEN connection between main earth to neutral and it will activate ELCB/RCD in the event of a brocken earth wire.
This is subject to the approval of Kerala State Electricity Board.
In Australia and New Zealand connect MEN for above 15years and not mandatory to connect RCD/ELCB to all subcircuits. Light and PowerPoint circuits must connect through safety switch(RCD/ELCB).
MEN
Aus/NZ 3000 (known as Australian/New Zealand Wiring Rules) defined Multiple Earthed Neutral as
A system of earthing in which the parts of an electrical installation required to be earthed in accordance with this Standard are connected together to form an equipotentially bonded network and this network is connected to both the neutral conductor of the supply system and the general mass of earth. (AUS/NZ 3000:2007 Clause 1.4.66)
Misleading information by Mr.Eldho. From where did you get this info?
After several years that galvanized iron pipe will rust out.That salt will run out completely after a few good rains. Use copper pipe 5' 1" instead
എർത്ത് കൊടുക്കുമ്പോൾ ചുമരിൽ കൂടി ഓപ്പൺ ആയി coper coil ഇടാൻ പറ്റുമോ?
ഇല്ല
ഇ അറിവ് വ്യക്തമാക്കി തന്നതിൽ ഒരുപാട് അഭിനധനങ്ങൾ
എന്ത് അറിവ് ആണ് കിട്ടിയത്
Fast തന്നെ പോയി 2 "പൈപ്പ് ആന്നോ?
വയറിങ് തിയറി പറയുന്നെ 🙄
പിന്നെ ഒന്നും നോക്കിയില്ല വീഡിയോ coment നോക്കി
very usefull
സാർ വീട്ടിലേക്കുള്ള എർത്ത് നാലെണ്ണം കൊടുക്കുന്നത് നല്ലതാണോ
എത്രണ്ണം കൊടുക്കുന്നോ. അത്രയും നല്ലത്
YES GOOD YOU CN PROVIDE AROUND LIKE A RING FORMATION , SO THERE IS ALWAYS SOME GUARANTEE
How can i check watts of a electronic instrument, such a fridge, AC, bulbs
ELCB ??
Telephone tower ഉള്ളതുകൊണ്ട് സമീപ പ്രദേശങ്ങളിലെ electronic ഉപകരങ്ങള്‍ lightening സമയത്ത് എന്തെങ്കിലും അധികമായി തകരാര്‍ ഉണ്ടാവാൻ chance ഉണ്ടോ ?
KSEB electric post vekkumbol safety measures edathoode? Enthina KSEB electric post Merengalk eduthu vekkunnu pinne touch cheydhu vekkunnu.
ഒരു Gi പൈപ്പ് എത്ര വർഷം വരെ ദ്രവിക്കാതെ ഭൂമിയിൽ കിടക്കും? ദ്രവിച്ചാൽ വീണ്ടും എർത്ത് പൈപ്പ് സ്ഥാപിക്കൽ എങ്ങിനെ? ഒന്നു പറഞ്ഞാലും
nice
എര്‍ത്തിങ്ങിനുവേണ്ടി വലിയ തുക ചെലവഴിക്കുന്നത് അനാവശ്യമാണ് .6 ആമ്പിയര്‍ രേറ്റിങ്ങ് ഉള്ള ഒരു MCB ട്രിപ്പ് ആവാന്‍ 6 ആമ്പിയറില്‍ കൂടുതല്‍ കറന്റ് ഒഴുകണം. അത്രയും കറന്റ് ഒഴുകുക എന്നത് പ്രായോഗികമായി നടക്കാത്ത കാര്യമാണ്.സുരക്ഷക്കായി എര്‍ത്തിങ്ങിനെ ആശ്രയിക്കുന്നതിനു പകരം RCCB നിര്‍ബന്ധമായും ഉപയോഗിക്കുക. TNC,TNS എര്‍ത്തിംഗ് രീതികള്‍ കൂടുതല്‍ ഫലപ്രദമാണ്. പക്ഷെ അവ ഇന്ത്യയില്‍ അനുവദിക്കുന്നില്ല.
Tnc entha
Terra nutral combined. (Terra=earth) സപ്ലൈ സൈഡില്‍ രണ്ടു വയറുകള്‍. കണ്‍സ്യുമര്‍ സൈഡില്‍ എര്‍ത്തും ന്യുട്രലും യോജിപ്പിക്കും.
Can you please explain it in English
I like what you are teaching as but I cannot hear you
nalla message
gifmation sir
Very food
എർത്തിംഗിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന KSEB ക്ക് ഇത് നടപ്പിലാക്കുന്ന രീതിയിൽ ഒരു വലിയ ഫാൾട്ട് ഉണ്ട് കാരണം ഇരുമ്പ് പൈപിട്ടാണ് KSEB എർത്ത് ചെയ്യിപ്പിക്കുന്നത് ഇത് ഒരോ വർഷം പിന്നിടുമ്പോഴും തുരുമ്പെടുത്ത് എർത്തിംഗ് നഷ്ടമാകുന്നു. ഇങ്ങിനെയുള്ള ഡിസ്റ്റം KSEB മാറ്റണം പകരമായി സ്റ്റീൽ പൈപോ 8:25 കോപ്പർറാഡോ നിയമമാക്കിയാൽ ഒരിക്കൽ സ്ഥാപിക്കുന്ന എർത്ത് കാലാകാലം പ്രവർത്ഷമമായി നിലനിൽക്കും ഇന്നെത്തെ കണക്ഷനുകളിൽ 70 ശതമാനവും ശരിയായ എർത്ത് ഇല്ലാത്ത വീടുകളാണ് കാരണം എല്ലാ പൈപുകളും തുരുമ്പെടുത്ത് നശിച്ചിട്ടുണ്ടാവും
RCCB ഉപയോഗിക്കുമ്പോൾ ,എർത്ത് ലീക്കേജ് ഉണ്ടാകുമ്പോൾ ട്രിപ്പ് ആകും.(ആകാം ഉറപ്പില്ല.അനുഭവം അതാണ്).എർത്ത് ചെയ്യുന്നത്,എർത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ ,ഫ്യൂസ് പോകുകയൊ,സർക്യൂട്ട്‌ബ്രേക്കർ ട്രിപ്പ് ആകുകയൊ,ചെയ്ത്,സർക്യൂട്ടിലെ വയറിനെ(കേബിൾ) കത്തുപിടിക്കാതെ സംരക്ഷിക്കുക എന്നതാണ്.ചെറിയ ലീക്കേജിൽ ഫൂസ് (MCB ട്രിപ്പാകില്ല)പോകുകയില്ല.RCCB നല്ല കണ്ടീഷനിൽ ആണെങ്കിൽ ട്രിപ്പാകും.എന്തായാലും നല്ല എർത്തിംഗ് ആവശ്യമാണ്.
എർത്ത് കൃത്യമായി ചെയ്തിട്ടുള്ള ഉപകരണങ്ങൾക്ക് ,ലീക്കേജ് വന്നാലും ഷോക്ക് അടിക്കുകയില്ല.എർത്തിൽകൂടെ ബയ്‌പാസ് ചെയ്തു പോകും
सर आप एक विडियो हिंदी में बनाओ।।
Elcb ye kurichu oru bodhavumillatha tip top electrition annan
curend leakeg engane chekk chayyam
elcb undel athinte avasyam varilla other wise test lamb use chey
Ith enth sadanam..
Oru Electrical engineer ne vilikkanam..
Earth testor epo valare simple aakitund...fluke nte okke digital earth testor und...nammude naatil electrician maar earth nte koodi meghalakalilekk sarikkum kadannu chinthikkendiyirikkunnu
വളരെ നല്ല പ്രോഗ്രാം ആണ് പക്ഷെ ജനങ്ങളിൽ എത്തണം എങ്കിൽ വർഷത്തിൽ ഒരുതവണ എങ്കിലും ചെക്ക് ചെയ്യണം അപ്പോൾ എല്ലരും ഇതിനൊരു ബോധം ഉണ്ടാകും
11/2"GI pipe മതി earthinginu
ഇതിനു ശരിക്കും Gi പൈപ്പല്ല ഉപയോഗിക്കേണ്ടത്
2 മഴ പെയ്യുമ്പോൾ ഉപ്പ് മണ്ണിലേക്ക് ലയിച്ച് ചേരും. കുറേ നാൾ കഴിഞ്ഞ് നോക്കിയാൽ ഉപ്പിന്റെ അംശം പോലും അവിടെ ഉണ്ടാവില്ല.
മണ്ണിൽ നിന്ന് ഉപ്പിന് അംശം ഒരിക്കലും പോകില്ല
ഉപ്പ് കരിയിൽ പിടിച്ചിരുന്ന് മണ്ണിൽ നനവ്. കിട്ടും
Genaration gap
Fuse use cheyyunna kalathe erthing
Earth pipe hammer ഉപയോഗിച്ച് അടിച്ചാണല്ലോ താഴ്ത്തി ഇരിക്കുന്നത്
Earthing 3 ohm, ayirikanam,
earthing metel shock verunnu ane yengile thottal shock kadikuvo?
വീഡിയോയിൽ 7.15 ആം മിനുട്ടിൽ കാണിച്ച എർത്ത് പൈപ്പ് ഹാമർ കൊണ്ടാണോ അടിച്ച് താഴ്തിയത്. എർത്തിങ്ങിനെ കുറിച്ച് അറിവുള്ള ഒരാളെ ഇന്റർവ്യൂവിന് വിളിക്കാമായിരുന്നില്ലേ.
HAMMER KONDU ATHRAYUM 2.5MTS NEELAMULLA PIPE MANNIL THAAHUMO SUHURTHE ?? ORU STRENGTH NU VENDY AVASANAM ALPPAM HAMMER CHEYTHU KAANUM .
Nthu kondu indiayil lightsinu earth illa?
YES ATHONNUM KAANAN IVIDE COMENTS CHEYYUNNAVARKKU KANNILLA
Adyam thanna natila eltrishen mara onnu gulfil poyi onnu . Kandu padiku natila work avda .sarikum olla rules egna.ennoka .erthu sarikum copper pipe adiknam athupola Nalla valippam olla. Copper gulfil wire anee .main 25 mm wire anengil same earth wire.all eltrical items earthing light fan all items . Switch box. Penna meeter box earthing. Penna elcb ondagil natil edivattubooll onnum compliant varilla . full safety . Athu Pola . Oro serqute valikubolum athinda Kuda oru earth. Njan natil 12 year jolly chythu natil .natil switch on akubool light kathiyal. Work ok. omanil vannu kazhijappol British niymgal . Eltrical .penna natila Pani enthu .njan NDA puthiya veettil British niymgal Pola wire chythakunthu. Full safety my home wiring
എന്താ ഇയാൾ പറയുന്നെ
MCB അല്ല ELCB യാ ണ്
Earth Proplum ഉണ്ടാവുമ്പോ ട്രിപ്പ് ആവുക
ELCB FAIL AAYAL MCB TRIP AAGUM SIR .
👍👍👍👍
Use elcb
Mcb is protecting device
Elcb is safety device
Teory knowelege pora
കരിയും ഉപ്പും മണലും മിക്സ് ചെയ്യന്ന ആനുപാതികം ഒന്നു വിവരിക്കാമോ
Salts.no.pipe.thuru
MCB അല്ല ട്രിപ്പാക്കുന്നത് RCCB യാ ട്രിപ്പാക്കുന്നത്
കമൻറ് ബോക്സിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല. എർത്തിങ്ങ് നെ കുറിച്ച് വളരെ നന്നായി അദ്ദേഹം പറഞ്ഞു. വളരെ ശ്രദ്ധിച്ച് കേട്ടതിനു ശേഷം മാത്രം കമൻറ് ബോക്സിൽ കമൻറ് ചെയ്യുക.
Basic ഇതാണ്.. 👌
ഞങ്ങളെ വിഠ്ന്റെ എർത് ഇതൃ അഠി തഴ്നനിററില്ലാ എർതത് കൻബി അതിൽ നിനന് പൊഠഠിയാൽ എൻഞാ ചെയ്യണ്ടത് ഒനന് അറിഞ്ഞാൽ വളരെ നല്ലത്
kambi matti vaykanm
Old wiringilum elcb fitakam cheriya thothil fittakam Pisa kuravullavarku elcb vekkan kuranja chilavil plastic box ippol cheriya electric shopil polum sulaba Manu RS 1000 rupayil thaye chilavu varikayollu vangumbol kayiyunnadhum guarantee 5 varsham minimum ullathu vanguga idhu njan eyudhunnadhu sadharanakkarku vendiyanu veedinde earth shariyanankil sadharana fuse polum Earth leak ayal pokum fuse kanakuranja kambikondu kettuka fuse idakku pokum ennuu vijarichu orikkalum kanam koodiya kambikondu kettaruthu kayiyunnadhum minimum elcb enkilum fit cheyyuka ippol 500 muthal 3000 nu mugalil vare kitanundu idakku elcb off akunnundo ennu check cheyyunnadhu nallathanu athinu mugalil thanne check cheyyan oru push button undu adhu amarthiyal mathi
നമുക്ക് MCB യോടു നേരിട്ട് ചോദിക്കാം .അതാണ് ജീവന് നല്ലത്😜😜😜
MCB ഒന്നും . ഷോക്ക് ഏൽക്കാതെ നമ്മളെ രക്ഷിക്കില്ലാ. ഏറ്റവും കുറഞ്ഞ 6 A നമുക്ക് എടുക്കാം . ഒരാൽ മരണപെടാൻ എന്തിനാണ് 6 A കറന്റ്.. ആ ജോലി നന്നായി ചെയ്യുന്നത് Rccb ആണ് അഥവാ Elcb . 30 mA കറന്റ് ആണ് ഒരു മനുഷ്യന്റെ അളവ് . അതെ വീടുകളിൽ വയ്ക്കാവൂ. phase എവിടെ എങ്കിലും ലീക്ക് ആയാൽ മതി അപ്പോൾ ഓഫ് ആവും നമ്മള് പോയി . ബോഡിയിൽ പിടിക്കുന്നത് വരെ കാത്ത് നിൽക്കാറില്ലാ.. 🤣🤣
അല്ലെങ്കിൽ തന്നെ മൂന്ന് സെന്റിൽ വീട് വയ്ക്കുന്ന . നാട്ടിൽ ഇതൊക്കെ എളുപ്പത്തിൽ നടക്കില്ല.
The is. Videos. Good. Doha Qatar. I. Siting
ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. മനോരമ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു. ഇതൊനും ശരിയായ രീതികൾ അല്ല.
for example?
Endanu thett?
Ingane ullavanu electric pani koduthal veedum veettukarum chambal.... poi padichittu vado
Iyal paranjathile thett enthanu?
Totally mistakes ya egane alla earthing system OK
ഈ വീഡിയോ കണ്ടു ഷോക്ക് ഏറ്റു മരിക്കാതിരുന്നാല്‍ മതി
ഇത്തിയും തെറ്റായ വീഡിയോ ഡിലീറ്റ് ചെയ്തതോടെ . മനോരമാ മോശം
ഇയാള് പറഞ്ഞത് പോലെ
ഉള്ള ഒരു വീട്
കാണാൻ പറ്റോ
30' മില്ലി ആംപിർ
2.ആംപിർ 'ഇത് മാറ്റമുണ്ടേ
30 ma = 3 amps
onu pode oru ELCB provide chai
meter boxinu vereyum, db kku vereyum earthing aavasyamille?
Venam
ഈ പറയുന്ന രിതിയിൽ നിങ്ങൾ എർത്തിങ്ങ് ചെയ്താൽ എന്താണ് പുതുമ നിങ്ങൾ മെയൻറ്റിനസ് ഫീ എർത്തിങ് ചെയ്യണം ഈ പറയുന്ന സംഭവം കുറച്ചു കാലം കഴിയുമ്പോൾ എർത്തിങ് വാല്യു ഇല്ലാതവും
Damage from electrical transients or surges, is one of the leading causes of electrical/electronics equipment failure. An electrical transient is a short duration, high-energy impulse that is imparted on the normal electrical power system whenever there is a sudden change in the electrical circuit. They can originate from a variety of sources, both internal and external to a facility. Power surges are short duration voltage and current impulses that occur continuously in electrical distribution systems. Lightning, utility activities such as load or capacity bank switching and surges from motor drivers are all examples of power surges.
The most obvious source is from lightning, but surges can also come from normal utility switching operations, or unintentional grounding of electrical conductors (such as when an overhead power line falls to the ground). Surges may even come from within a building or facility from such things as air conditioners, elevators, motors/pumps or arc welders, to name a few. In each case, the normal electric circuit is suddenly exposed to a large dose of energy that can adversely affect the equipment being supplied power.
A surge protection device (SPD) is designed to divert high-current surges to ground and bypass your equipment, thereby limiting the voltage that is impressed on the equipment. The best means of protecting your electrical equipment from high-energy electrical surges is to install SPDs strategically throughout your facility. Considering that surges can originate from both internal and external sources, SPDs should be installed to provide maximum protection regardless of the source location.
For this reason, a "Zone of Protection" approach is generally employed. The first level of defense is achieved by installing an SPD on the main service entrance equipment (i.e., where the utility power comes into the facility). This will provide protection against high energy surges coming in from the outside, such as lightning or utility transients.
However, the SPD installed at the service entrance will not protect against internally generated surges. In addition, not all of the energy from outside surges is dissipated to ground by the service entrance device. For this reason, SPD’s should be installed on all distribution panels within a facility that supply power to critical equipment. Similarly, a third zone of protection would be achieved by installing SPD’s locally for each piece of equipment being protected, such as PLC’s, computers or computer controlled devices. Each zone of protection adds to the overall protection of the facility as each helps to further reduce the voltage exposed to the protected equipment.
The service entrance SPD provides the first line of defense against electrical transients for a facility by diverting high-energy, outside surges to ground. It also lowers the energy level of the surge entering the facility to a level that can be handled by downstream devices closer to the load.
Electrical transients are not confined to the electrical distribution system. They can enter a facility through phone/fax lines, cable or satellite systems, and local area networks (LAN). Therefore, in order to achieve maximum protection from surge damage, SPD’s should be installed on all systems susceptible to electrical transients.
For maximum protection, SPD’s should be installed as close to the equipment (depends upon the type of arresters) being protected as possible. Cable lengths should be as short and straight as possible to minimize the resistive path of the circuit to ground. A solid connection to the system grounding conductor is essential for proper operation of the SPD’s. The surge protectors should be equipped with indicators that show if the circuit is grounded and operating properly, and the units installed so these indicators can be easily inspected.
Main Distribution Panel : Spark Gap Lightning & Surge Arrester .{8/20 25kA -10/350 100kA}
Sub Distribution Panel : MOV Lightning & Surge Arrester .{8/20 40kA - 10/350 20kA}
At the equipment level : RJ11,RJ45,CCTV,Coaxial Cables.{8/20 20kA 10/350 5kA}
Thanks & regards,
Shinto Chacko
GSM: +91 9496380272
M/s. RESCUE ELECTRIC COMPANY
(ISO 9001:2008 Certified Company)
St.AUGUSTIONE CHURCH BUILDING
PRAVITHANAM,PALA,KOTTAYAM Dt.
KERALA-686 651
PH- 04822 271246
Emal: info@reclpsindia.com- reckerala@india.com
LIGHTENING ARRESTORS | SURGE PROTECTION | EARTHING SOLUTION |SMF BATTERY |UPS | INVERTERS | SOLAR SYSTEMS | POWER AUDIT | SARVO STABILIZERS
# Specialized in External Lightning Protection System for buildings / structures / transmission towers, etc & Surge / Transient Protection for Low Voltage application, Maintenance Free Chemical Gel Earthing System (G.I., Copper bonded Steel Rod and Copper) & Solar Power Solutions.
എര്‍ത്തിംഗ് ചെയ്തത് കൊണ്ട് മാത്രം സുരക്ഷിതമല്ല, ELCB ഉണ്ടെങ്കിലെ സുരക്ഷിത മാകൂ, അങ്ങനെ ആകുമ്പോള്‍ എര്‍ത്തിംഗ് വയര്‍ തീരെ ഗേജ് കുറഞ്ഞത് മതിയാകും, ടെന്‍ ഗേജ് കമ്പി ഒന്നും ആവശ്യമില്ല, ഇതൊക്കെ ജാംബവാന്റെ കാലത്തെ സിസ്റ്റം ആണ്, പിന്നെ MCB ഉപയോഗികുന്നത് എര്‍ത്തിങ്ങിനു വേണ്ടി അല്ല ,, എര്‍ത്ത് ആയാല്‍ ELCB ആണ് ആദ്യം ട്രിപ്പ് ആകുന്നതു അല്ലാതെ MCB അല്ല /// ഇയാള്‍ എന്താണ് പായുന്നത്
അയാൾ പറഞ്ഞതിൽ തെറ്റില്ല. മുമ്പ് ELCB ഉപയോഗിച്ചിരുന്നില്ല. ഇപ്പോളും എല്ലാ വീട്ടിലും ELCB ഉപയോഗിക്കുന്നില്ല. പഴയ വീടുകളിൽ ELCB ഉപയോഗിക്കാൻ പറ്റില്ല.
Jambavanta kalathe system...!!!
Is 3043 code anusirch venam earth chyn..
, ചത്ത കൊച്ചിന്റെ ജാതകം വായിക്കാരില്ലല്ലോ , ഇത് 2 0 1 6 ഇല അല്ലെ പറയുന്നത് ഇതിനു ശേഷം ഉള്ള വയറിങ്ങിനു അല്ലെ ഇത് ബാധകം ആകുക, പിന്നെ വീട് പഴയത് ആണെങ്കിലും വയറിംഗ് പുതിയത് നടത്താമല്ലോ, , പിന്നെ സദ്ധാരണ രീതിയില്‍ ഉള്ള എര്‍ത്തിംഗ് സുരക്ഷിതം അല്ല, വയറിങ്ങിറെ ഇന്സുലെഷാണോ മറ്റോ തകരാര് സംഭവിച്ചു എര്‍ത്ത് ആകുന്നു എങ്കില്‍ , അതായതു ഒരു 4 A കറന്റ് എര്‍ത്ത് ആകുന്നു എന്ന് കരുതുക, ഫ്യുസ് പ്രവര്‍ത്തിക്കണം എന്നില്ല , മെറ്റാലിക് ബോഡി ഉള്ള ഏതെങ്കിലും ഉപകരണത്തില്‍ തൊടുമ്പോള്‍ നമ്മള്‍ക്ക് ഷോക്ക് അടിക്കും, പിന്നെ 100 % എര്‍ത്തിംഗ് വേണം, അപ്പോള്‍ പിന്നെ ന്യുട്രല്‍ ആവശ്യവും ഇല്ലല്ലോ, സാധാരണ എര്‍ത്തിംഗ് ഉള്ള വീടുകളില്‍ ഫ്രിജില്‍ നിന്നും ഷോക്ക് കിട്ടിയവര്‍ ഉണ്ട്,
MOBIN MK ഇങ്ങനെ ഏതെങ്കിലും വീടുകളില്‍ ചെയ്യാറുണ്ടോ ??,, അതായതു ന്യൂട്രലിനു സമാനമായിരിക്കണം
sad nic
Fault current calcultn vech Ann earth lead n size.
Kseb supply code il Earth 14SWG, il kurayarth, for 6A socket.
MSB kk 10/ 12 swg,
Earth lead n minmum 8 swg.
ELCB k fault current rating und, normally 10kA,
But LT Single phase il fault current atra onnum varila...
He told earthing standard, no need of blame ...
ELCB RCB VITHIYASAM YENTHANU
randum same aaanu
Elcb small lose contact observe cheythum trip avum athe Pole thanne water pump oncheyyumpam trip avum but rccb erth leake ayal mathrame trip avukayullu elcb upayogikkathe rccb upayogikkuka
Muneer8086065603
Rccb oru current opperated divice aanu elcb voltage operated um rccb aaanu better evide current leakage undayalum appol trip aavum nammude saftykku rccb aanu kooduthal better
Kallam.paraunnu
RCCB koodi parayamayirunnu
ELCB, uk standerd anu, GFCI US,
Both are same. Just the name is different. Just like Dustbin and Trash can
ഗുഡ് മെസ്സേജ്
Mcb അല്ലെടോ elcb അല്ലെങ്കിൽ rcd mcb വെക്കണം എന്നാലേ tripp ആവുള്ളു
സർക്യൂറ്റിനൊപ്പം green wire വലിക്കുന്നത് തെറ്റല്ലേ?ശരിക്കും swg കോപ്പർ അല്ലെ ഉപയോഗിക്കേണ്ടത് എങ്കിൽ മാത്രമല്ലെ സർക്യൂട്ടിൽ ഉള്ള ഇന്റെക്‌ഷൻ കറന്റ് എർത്തായി പോകുകയുള്ളു
Pottan
How a RCD/ELCB will trip if main earth wire is brocken?
Please aware each RCD/ELCB need to be tested every month for correct operation. It can be tested by activate test button or by use a RCD tester with 30ma/rated trip current of the protecting device.
I strongly recommend to do a MEN connection between main earth to neutral and it will activate ELCB/RCD in the event of a brocken earth wire.
This is subject to the approval of Kerala State Electricity Board.
In Australia and New Zealand connect MEN for above 15years and not mandatory to connect RCD/ELCB to all subcircuits. Light and PowerPoint circuits must connect through safety switch(RCD/ELCB).
MEN
Aus/NZ 3000 (known as Australian/New Zealand Wiring Rules) defined Multiple Earthed Neutral as
A system of earthing in which the parts of an electrical installation required to be earthed in accordance with this Standard are connected together to form an equipotentially bonded network and this network is connected to both the neutral conductor of the supply system and the general mass of earth. (AUS/NZ 3000:2007 Clause 1.4.66)
RCD.. ELCB different aanu... RCD is current operated device.. ELCB is voltage operated device