എന്റെ വീട്ടില്‍ ഈ അടുത്താണ് Earthing ചെയതത് .(ELCB) ഉള്ള വീടാണ്. ഇലക്ട്രിഷ്യൻ പോയതിന് ശേഷം ഞാൻ Face and earth ഷോർട്ട് ചെയ്ത് നോക്കി trip ആകുന്നുണ്ട് പക്ഷേ NEUTRAL and EARTH short ചെയ്തപ്പോള്‍ tripping ആകുന്നില്ല. ഒടുവിൽ ഞാൻ തന്നെ അത് ശരിയാക്കി😂. മീറ്റർ ബോക്സിലെ PAINT ആയിരുന്നു പ്രശ്‌നം. അതിന്റെ മുകളിലാണ് പുള്ളി എർത്ത് വയർ ടൈറ്റ് ചെയ്ത് വെച്ചത്.ഞാൻ ആ നട്ട് ഇടുന്ന ഭാഗം കുറച്ച് SCRATCH ചെയ്ത് earth wire പിടിപ്പിച്ചു. Problem solved❤.
ടെസ്റ്റ് ചെയ്യുമ്പോൾ ആദ്യം എർത്തു വയർ കണക്ട് ചെയ്യണം പിന്നീട് ഫേസ് ൽ ടച്ച് ചെയ്യുക അപകടം കുറക്കും അല്ലെങ്കിൽ കയിൽ നിന്നും വയർ വിട്ടു പോയാൽ ശരീര ഭാഗത്ത് സ്പർശിച്ച് അപകടം ഉണ്ടാക്കും ഏറ്റവും നല്ലത് ഇലക്ട്രി ഷ്യന് നൂറ് രൂപ കൊടുക്കന്നതാണ്
ഇതിൽ കാണിച്ച രീതിയിൽ ഒരിക്കലും ടെസ്റ്റ് ചെയ്യരുത്. ഒന്നാമതായി, ഒരു വയർ ലൈവ് വയറിൽ അഥവാ ഫേസിൽ കൊടുത്താൽ അത് ബൾബിലൂടെ മറേറ വയറിൽ റിട്ടേൺ വരും അപ്പോൾ അതു ഏതെന്കിലും രീതിയിൽ ശരീരവുമായി ടച്ച് ആയാൽ ഗുരുതര ഷോക്ക് കിട്ടും. ഇനി ടച്ച് ആകാതെ നിങ്ങൾ ശ്രദ്ധിച്ചാലും എർത്തിംഗ് ഭാഗത്തു കണക്ട് ചെയ്താൽ ഭൂമിയിലേക്കുളള എർത്തിംഗ് വിട്ടു കിടക്കുകയോ ശരിക്കും എർത്തിംഗ് കിട്ടാതിരിക്കുകയോ ചെയ്താൽ അതു മൂലം ടെസ്റ്റ് ചെയ്യുന്നവനും മാത്രമല്ല വീട്ടിലെ മറ്റുള്ളവർക്ക് മറ്റുള്ള ഉപകരണങ്ങളിലേക്ക് കറൻറ് ഫ്ളോ വരും. ഒരു ക്വാളിഫൈഡ് ഇലക്ടീഷനെ കൊണ്ട് 2000/1000 വോൾട് ഇൻസുലേഷൻ ടെസ്റ്റർ(മെഗ്ഗർ എന്നും പറയും അത് ബ്രാൻഡ് നെയിം ആണ്) ഉപയോഗിച്ച് പരിശോധിപ്പിക്കുക.
സാധാരണ ഗതിയിൽ Phase _ neutral - 230v . Phase _earth 230v തന്നെ ആയിരിക്കണ൦. അഞ്ച് വോൾട്ടിൽ കൂടുതൽ കുറവ് കാണിച്ചാൽ എ൪ത്ത് മോശം. നൂട്റൽ_ എ൪ത്ത് തമ്മിൽ നോക്കുമ്പോൾ 5 വോൾട്ടിൽ കൂടുതൽ കാണിച്ചാൽ എ൪ത്ത് ലീക്ക് ആകുന്നു. ഒരു ഡിജിറ്റൽ മൾട്ടി മീറ്റർ ഉണ്ട് എങ്കിൽ അറിയാ൯ കഴിയും. 200 രൂപ വില വരു൦
വൈദ്യുതി ഉപകരങ്ങൾ എല്ലാം disconnect ചെയ്യാൻ ആണ് ആദ്യം പറയേണ്ടത്.അല്ലാത്തപക്ഷം ചെക് ചെയ്യുന്ന സമയം ആരെങ്കിലും ഉപകരണങ്ങളിൽ തൊട്ടാൽ അവരെ ഷോക്ക് അടിക്കും.അതുപോലെ 100 വാട്ട്സ് ബൾബ് 5 ohm resistance ഉണ്ടെങ്കിൽ പോലും നല്ല രീതിയിൽ കത്തും.താങ്കളുടെ വീടിന്റെ earth സംവിധാനം weak ആണ്.
Hai sir, ഇങ്ങനെ ഉള്ള വീഡിയോകൾ ചെയുമ്പോൾ കൂടുതൽ PPE (personal protective equipment ). ഉപയോഗിക്കുന്നത്. എന്ത് കൊണ്ടും നല്ലതാണല്ലോ. ഞാൻ ഇത് പറയാൻ കാരണം കുറെ ആൾക്കാർ ഈ വീഡിയോ കാണുന്നുണ്ട്. അവർ ഇതുപോലെ ചെയ്താൽ വലിയൊരു അപകടം ഉണ്ടാകും..കഴിഞ്ഞ വീഡിയോ കണ്ടു microwave oven cheunnath. Ath എത്രമാത്രം അപകടം പിടിച്ചത് anennu... എനിക്കറിയാം..ഞാൻ ഒരു eletrical ഓഫീസർ anu...... വീഡിയോകൾ അറിവ് പകർന്നു കൊടുക്കും. അതിന്റ കൂടെ തന്നെ ഇങ്ങനെ ഉള്ള subject handle cheumbo safety measures koodi.. share cheuka........ thank you.. !
ഒരു കാര്യം പറയാൻ മറന്നു സാർ ഫൈസിൽ ഒരു ലൈൻ കൊടുക്കുമ്പോൾ മറ്റേ ലൈനിൽ കറന്റ് വരും അത് തൊട്ടുപോയാൽ കറന്റ് പിടിക്കും ഒന്ന് അറിയാത്തവർ ഇത് ചെയ്യുമ്പോൾ കറന്റ് പിടിക്കാൻ ചാൻസ് ഉണ്ട് അതും കൂടി പറയാമായിരുന്നു
ഇപ്പോളാണ് ഈ വീഡിയോ കണ്ടത്... ഇങ്ങനെ ചെയ്യുമ്പോൾ അപകടം ഉണ്ടാക്കും ... കാരണം വീടുകളിൽ ഏർത്ത് "വീക്ക്" ആണെങ്കിൽ വീട്ടിൽ connect ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ supply വരും... eg. ഫ്രിഡ്ജ്,Grinder, Mircowave എന്നിവ... ഇങ്ങനെ ചെയ്യുന്ന സമയത്ത് കുട്ടികളോ മറ്റ് ആരെങ്കിലമൊക്കെ അതിൽ സ്പർശിച്ചാൽ ഷോക്ക് അടിക്കും... എല്ലാം Unplug ചെയ്തതിനു ശേഷം മാത്രം ചെയ്തു നോക്കുക... ഇതൊന്നും ചെയ്യാതെ തന്നെ ഇപ്പൊൾ KSEB വയ്ക്കുന്ന ഡിജിറ്റൽ മീറ്ററിൽ നോക്കിയാൽ എർത്ത് "Leakage" മനസ്സിലാക്കാൻ കഴിയും...
ഇത് കണ്ട് സാധാരണക്കാരനോ കുട്ടികളോ പരീക്ഷിക്കാൻ നോക്കിയാൽ അത് അപകടമാണ് കാരണം ഒരു എൻഡ് ഫെയ്സിൽ കുത്തിയാൽ ഫിലമെൻറ് വഴി ഫെയ്സ് അടുത്ത വയറിൻ്റെ എൻഡ്ന്യൂട്രലിൽ ടെച്ച് ചെയ്യുന്നവരെ ഉണ്ടാകും ഷോക്കടിക്കാൻ സാധ്യതയുമേറെയാണ്. മറ്റൊന്ന് 3 phase ലൈനിൽ ഇത്തരം ടെസ്റ്റ് ലാം പുകൾ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ് .ഒരു എൻഡ് ഫെയ്സിൽ കുത്തി അടുത്തത് കറക്റ്റ് ന്യൂട്രലിലല്ലാതെ മറ്റൊരു ഫെയ്സിലാണ് കുത്തിയതെങ്കിൽ ബൾബ് പൊട്ടിത്തെറിക്കും.ഈ അപകട സാധ്യതകളൊക്കെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരിക്കണമായിരു ന്നു ക്ലാസ്. ഈ ടെസ്റ്റിംഗ് ELCB യു ളള സർക്യൂട്ടിൽഎളുപ്പമാണ് കാരണം ഫെയ്സിൽ കൊടുത്ത് എർത്തിൽ കൊടുത്താൽ ELCBof ആകും, ന്യൂട്രലിൽ കൊടുത്താൽ ബൾബ് കത്തും.
ഇലെക്ട്രിക്ഷൻ അത് കണ്ടു പിടിക്കാൻ അറിയാവുന്നവർ ആയിരിക്കും അല്ലോ... ഇത് മറ്റുള്ളവർ ചെയ്യാതെ ഇരിക്കട്ടെ... എർത് ചെക്ക് ചെയ്യുമ്പോൾ ഫേസ്ഇൽ കുത്തിയതിനു ശേഷം മറ്റേ സൈഡിൽ പിടിച്ചു നോക്കിയാൽ പണി പാളും ഇങ്ങനെയുള്ള വീഡിയോ ചെയ്യാതെ ഇരിക്കുക... ഇപ്പോളുള്ള പിള്ളേർ എല്ലാം കുരുത്തം കേട്ടതാണ്... അവർ ഇങ്ങനെ ചെയ്യും... മീറ്റർ ബോക്സിൽ ആണ് പണി. എന്തെങ്കിലും പറ്റിയാൽ ഓഫ് ആക്കാൻ ഒരു വഴിയും ഇല്ല.... സാധാരണ ക്കാർക്ക് വേണ്ടിയാ നു എന്ന് പറയുന്നുമുണ്ട്...
ഇലക്ട്രോണിക്സ് ലും plus മൈനസ് ഉണ്ട് ബ്രോ അതും കറന്റ് ഉപയോഗിച്ചാണ് work ചെയ്യുന്നത്. ചിലത് DC യിലും. ഇലക്ട്രിക്കൽ . ഇലക്ട്രോണിക്സ് ഒക്കെ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് അധ്യേഹത്തിന് അറിയാമെങ്കിൽ ചെയ്യട്ടെ.electrical ആർക്കും പഠിക്കമല്ലോ
@manoj vc 1sq വിൽ കൂടുതൽ വയർ സൈസ് കൂടാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത് ? പിന്നെ 6വോൾട്ട് ന്റെ കണക്ക് എവിടെ നിന്ന് കിട്ടി ? ഫാൻ എന്തിനാണ് ഉപയോഗിക്കുന്നത് സുഹൃത്തേ ?
@@BasilPoolapoyilVlog ELCB/RCCB ഓഫ് ചെയ്‌താൽ എങ്ങനെ check ചെയ്യും? മറിച്ചു ELCB bypass ചെയ്യുകയാണ് വേണ്ടത്. വാസ്തവത്തിൽ ELCB ഉണ്ടെങ്കിൽ earth leak വന്നാൽ ആ നിമിഷം തന്നെ ട്രിപ്പ് ആകും...
Multimeter വച്ച് നോക്കിയാൽ accurate ആയി അറിയില്ലേ? ബൾബ് കത്തുന്നത് കണ്ടിട്ട് ആ വീട്ടിൽ Earth to Neutral voltage 20 വോൾട്ടിന് മുകളിൽ ഉണ്ടെന്ന് തോന്നുന്നു...
SIR AADYAM NEUTRALIL WIRE CONNCET CHEYTHITTE LINE IL KODUKKAVOO FOR YOUR SAFETY . ENNE SCIENTIST AAKY KANAKKU KOOTALLE BE SAFE AND LET OTHERS BE SAFE .
aslamu aleykum.ikka aa water purifier pumpinte video cheyuthille athil Ulla pole oru DC 12v 100w air water pump directly soalar panel vech run cheyan ethra waltinte panel anu avisham. Athinte regulatotum ethanu vendath
Ups nte earth to nuratral 100V um Earth to line voltage 1 V um kanikkunnu .... Ups il connect cheyunna ealla device lum metal part il tester vachu nokumbol tester il light kathunnu.... Ethe oru complaint ano...? 1000VA/600V ups
nigalude vettile earthing proper alla . anekil nigalkku neutal to phase and earth to phase same voltage thanne kittum earth to neutral resistance 0 to 5 ohm anu maximam varan padulluu .thankal electricalil vallandu kayvekkukkumpol kurachu padichittu vedio cheyyunnath nannavum
Electronics ഉം മറ്റുമായി ബന്ധപ്പെട്ടത് വളരെ നന്നായി ചെയ്തു ..എല്ലാവരും ഇഷ്ടപ്പെട്ടു കാണും ആയത് കൊണ്ട് തന്നെ lockdown സമയത്തു മാറ്റിപിടിക്കുന്ന വിഷയത്തിൽ ചെറിയ തെറ്റുകൾ കാണുമ്പോൾ എല്ലാവരും ഉടനെ ചൂണ്ടി കാണിക്കും ..അതും ഒരു വിജയം തന്നെയാണ് ഇത്തരം ഒരു video കാണുമ്പോൾ സാധാരണ ഒരാൾ അത്പോലെ ചെയ്യുന്നതിന് മുമ്പ് comments വായിക്കുന്നുണ്ടാകും ..ആയത്കൊണ്ട് ആരും പെട്ടെന്ന് പോയി പിടിച്ചു അപകടം ഉണ്ടാകാൻ സാധ്യത ഇല്ല സൂക്ഷിക്കുക !!! NB: ആരെങ്കിലും ഇങ്ങിനെ പരീക്ഷിക്കാൻ ആഗ്രഹികുനുണ്ടങ്കിൽ രണ്ട് മുൻകരുതൽ എടുക്കണം 1. നല്ല ഒരു gloves ധരിക്കുക (ഇപ്പോൾ virus നെ തടയാൻ ഉപയോഗിക്കുന്നത് പറ്റില്ല) 2. ചെരിപ്പ് / plasic chair /wooden
നിങ്ങളുടെ വീട്ടിൽ ഒരു elcb ഉണ്ടായിരുന്നെങ്കിൽ ഈ വക പൊട്ടത്തരങ്ങൾക്കും പരീക്ഷണങ്ങക്കും ഒരുപ്രസക്തിയുമില്ല. ഇങ്ങനെയുള്ള പണികൾ ഒരാളും ചെയ്യരുത്, പ്രേരിപ്പിക്കുകയും ചെയ്യരുത് ഇതൊക്കെ വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കും. ഒരു rccb, elcb വെച്ചാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളു അല്ലാതെ ഇതുപോലുള്ള അപകടങ്ങൾ പിടിച്ച പൊട്ടത്തരങ്ങൾ ആരും ചെയ്യാതിരിക്കുക. ഈ ബൾബുകൊണ്ടുള്ള പരിപാടിക്കുപകരം ഒരു മൾട്ടി മീറ്റർ വെച്ചാണ് ചെയ്തിരുന്നുവെങ്കിൽ അതിന് ഒരു സ്റ്റാന്റർടെങ്കിലും ഉണ്ടാകുമായിരുന്നു. ഇതുപോലുള്ള പൊട്ടത്തരങ്ങൾ ചെയ്ത് നിങ്ങൾക്ക് അപകടങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ.......
ഹംസക്കാ വീട്ടിൽ ഒരു ദിവസം 7 യൂണിറ്റ് കറണ്ട് ഓടുന്നുണ്ട് പവർ ലൈനുകൾ മാത്രമാണ് കെഎസ്ഇബി നിന്നും ഉപയോഗിക്കുന്നത് രാത്രി 8 9 മണിക്ക് ശേഷം ആണ് ഫാൻസിനും ലൈറ്റിനു കെഎസ്ഇബി കരണ്ട് കണക്കാക്കുന്നത് എന്നിട്ടും ഇത്ര യൂണിറ്റ് വരുവാൻ എന്താണ് കാരണം
സാറിന്റെ വീട്ടിലെ ഏർത് വളരെ മോശം ആണ്, ന്യൂട്രൽ കത്തുന്നത് പോലെ 100 വാട്സ് ബൾബ് ഏർത് to ഫേസ് ൽ കത്തണം എന്നാലേ ഏർത് സ്ട്രോങ്ങ് എന്നു പറയാൻ പറ്റുകയുള്ളു...
നിങ്ങൾ ഈ പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്ന സമയത്ത്. എർത്ത് ചെയ്തിരിക്കുന്ന സ്ഥലത്ത് ഒരു കൊച്ചു കുഞ്ഞു നിന്നാൽ എന്ത് സംഭവിക്കും ? 100w ബൾബിൽ കൂടി എർത്ത് ലൈനിലേക്ക് ok രണ്ടാമത് സാറിൻറെ വീട്ടിൽ ഒരു ഇ എൽ സി ബി വാങ്ങി വയ്ക്കു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി ഓഫ് ആയി കൊള്ളും.
@@lovenest0079 ഫെസിലൂടെ വരുന്ന വൈദ്യുതി (ഇലക്‌ട്രോൺ) rccb വഴി കടന്നു ഔട്പുട്ടിൽ കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ കൂടി കടന്നു rccb യിൽ കണക്ട് ചെയ്ത അതെ ന്യൂട്രൽ വഴി തിരിച്ചു പോകുമ്പോൾ വർക്കിംഗ് പൂർണ്ണമാകുന്നു.... എന്നാൽ rccb യിലെ ഫെയ്‌സ് പോളിലൂടെ കടന്നു വന്ന വൈദുതി തിരിച്ചു(ഏർത്) ഭൂമിയിലേക്കു ഒഴുകുമ്പോൾ rccb ട്രിപ്പ് ആകുന്നു....
@@lovenest0079 rccb വച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു കറക്ട വർക്കിംഗ് ആണോ എന്ന് നോക്കുക ഇല്ലെങ്കിൽ പുതിയത് ഒരെണ്ണം വാങ്ങിച്ചു കണക്ട് ചെയ്യൂ... rccb യുടെ ഔട്പുട്ടിൽ എന്ടെങ്ങിലും ലീക്കേജ് ഉണ്ടെങ്കിൽ ട്രിപ്പ് ആകും...
@@lovenest0079 പുറത്തു മീറ്ററിനോട് ചേർത്ത് വച്ചിരിക്കുന്ന മെയിൻ സ്വിച്ച് കൂടി ഒന്ന് പരിശോധിക്കൂ അതിലൂടെയും ലീക്കേജ് വരാം അങ്ങിനെ വരുന്ന ലീക്കിനു rccb ട്രിപ്പ് ആകില്ല..
ഇക്കാ എന്റെ വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കെ ഏതെങ്കിലും ഒരു ഉപകരണത്തിന് (ഫാൻ, മിക്സി )സ്വിച്ച് ഇട്ടാൽ ടിവി ഓഫ് ആകും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
ഇത് ഒന്നുകൂടി clear ആയി വിശദീകരിക്കണമായിരുന്നു. Test lamp വെച്ചു കാണിക്കുന്നതും, പറയുന്നതും camera man കാര്യമായി ഒപ്പിയെടുക്കാൻ സാധിച്ചില്ല. പറയുന്ന ആൾ അല്പം സ്പീഡിലും, cameraman അല്പം slow യിലും ആണ്.ഇക്കാര്യം ശ്രദ്ധിക്കുക.
Leakage of neutral to earth usually in milli amps hence this test can't identify the quantity but for priliminary observation it is ok before this yest you need to bypass your RCCB
Need to perform Earth fault loop impedance test for verifying earth connection. Can be measure leakage current for verifying any leakages. This is proper method.
ഇങ്ങേർക്ക് വയറിങ്ങുമായി ഒരു ബന്ധവുമില്ല.... വെറുതെ ആരും പരീക്ഷിക്കരുത്.... വെർതെ അബദ്ധങ്ങളിൽ ചാടരുത്... ഈയിടെ ഒരു ബൾബ് മാറ്റാൻ കയറി ഒരു കുടുംബത്തിലെ മൂന്നു പേരാണ് ഷോക്കേറ്റ് പിടഞ്ഞത് അത് മുറ്റത്ത് നിന്നു കണ്ട 10 വയസ്സുള്ള കുട്ടി... ഓടിച്ചെന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്തു ആ മൂവരെയും രക്ഷിച്ചു.... ആ പത്തു വയസ്സുകാരൻ്റെ ബുദ്ധി പോലും ഈ മനുഷ്യനില്ല.... ഇഷ്ടം പോലെ ഇലക്ട്രിഷ്യൻമാർ നമ്മുടെ ചുറ്റിലുമുണ്ട്... ദയവ് ചെയ്തു ഇതുപോലുള്ള മണ്ടത്തരത്തിൽ പെട്ടു അപകടങ്ങളിൽ ചാടരുത്.... ഈ ഫീൾഡിൽ മുപ്പത് വർഷത്തെ പരിചയമുണ്ട് സ്വദേശത്തും വിദേശത്തുമായി....
ഈ പറഞ്ഞിരിക്കുന്ന ടെസ്റ്റിംഗ് ഒരു കൃത്യതയും ഇല്ല.... ബൾബിന്റെ വെളിച്ചം നോക്കി എർത്ത് സ്ട്രോങ്ങ് ഒന്നും കാല്കുലേറ്റു ചെയ്യാൻ കഴിയില്ല .... അതുപോലെ ലീക്കേജ് ടെസ്റ്റ് നടത്തുന്നതും കറക്റ്റ് അല്ല... നല്ല elcb ഉപയോഗിച്ച് ലൈനിൽ കണക്ട് ചെയ്യുകയാണ് ലീക്കേജ് ടെസ്റ്റ് സേഫ് മെത്തേഡ്... അതുപോലെ എർത് മെഗർ use ചെയ്തു എർത്ത് അളക്കുന്നത് മാത്രമല്ലാതെ വേറെ വഴികൾ ഇല്ല 👌
ഇലക്ട്രിക്ക് വർക്ക് അറിയാത്തവർ ഈ പണിക്ക് നിൽക്കരുത് . കൈ ഒന്ന് വിറച്ചാൽ വലിയ അപകടം ഉണ്ടാകും . ദയവു ചെയ്ത ഇതുപോലുള്ള വീഡിയോസ് സാധാരണക്കാർക്ക് എന്ന് പറയാതിരിക്കുക
എന്റെ വീട്ടില്‍ ഈ അടുത്താണ് Earthing ചെയതത് .(ELCB) ഉള്ള വീടാണ്. ഇലക്ട്രിഷ്യൻ പോയതിന് ശേഷം ഞാൻ Face and earth ഷോർട്ട് ചെയ്ത് നോക്കി trip ആകുന്നുണ്ട് പക്ഷേ NEUTRAL and EARTH short ചെയ്തപ്പോള്‍ tripping ആകുന്നില്ല. ഒടുവിൽ ഞാൻ തന്നെ അത് ശരിയാക്കി😂. മീറ്റർ ബോക്സിലെ PAINT ആയിരുന്നു പ്രശ്‌നം. അതിന്റെ മുകളിലാണ് പുള്ളി എർത്ത് വയർ ടൈറ്റ് ചെയ്ത് വെച്ചത്.ഞാൻ ആ നട്ട് ഇടുന്ന ഭാഗം കുറച്ച് SCRATCH ചെയ്ത് earth wire പിടിപ്പിച്ചു. Problem solved❤.
ടെസ്റ്റ് ചെയ്യുമ്പോൾ ആദ്യം എർത്തു വയർ കണക്ട് ചെയ്യണം പിന്നീട് ഫേസ് ൽ ടച്ച് ചെയ്യുക അപകടം കുറക്കും അല്ലെങ്കിൽ കയിൽ നിന്നും വയർ വിട്ടു പോയാൽ ശരീര ഭാഗത്ത് സ്പർശിച്ച് അപകടം ഉണ്ടാക്കും
ഏറ്റവും നല്ലത് ഇലക്ട്രി ഷ്യന് നൂറ് രൂപ കൊടുക്കന്നതാണ്
ആളെ വേണ്ടത്ര മനസിലായില്ല എന്ന് മനസ്സിലായി
@@abey1257 അല്പ ജ്ഞാനം ആ പത്തa
എന്റെ വീട്ടിലെ ഫ്ലങ്ക്ബോക്സിൽ ന്യൂട്ടറും ഫെയ്സും ടെസ്റ്റ്ർ ഉപയോഹിച്ച് നോക്കുമ്പോൾ രണ്ടിലും ലൈറ്റ് തെളിയുന്നു എന്തായിരിക്കും കാരണം ?
hassan parol Nuetral Cut aayathukondu aanu Anganea varunnathu
ഇലക്ട്രിഷ്യന് 1000 രൂപയാ ഇപ്പോൾ മിനിമം ചാർജ്
ഇതിൽ കാണിച്ച രീതിയിൽ ഒരിക്കലും ടെസ്റ്റ് ചെയ്യരുത്. ഒന്നാമതായി, ഒരു വയർ ലൈവ് വയറിൽ അഥവാ ഫേസിൽ കൊടുത്താൽ അത് ബൾബിലൂടെ മറേറ വയറിൽ റിട്ടേൺ വരും അപ്പോൾ അതു ഏതെന്കിലും രീതിയിൽ ശരീരവുമായി ടച്ച് ആയാൽ ഗുരുതര ഷോക്ക് കിട്ടും. ഇനി ടച്ച് ആകാതെ നിങ്ങൾ ശ്രദ്ധിച്ചാലും എർത്തിംഗ് ഭാഗത്തു കണക്ട് ചെയ്താൽ ഭൂമിയിലേക്കുളള എർത്തിംഗ് വിട്ടു കിടക്കുകയോ ശരിക്കും എർത്തിംഗ് കിട്ടാതിരിക്കുകയോ ചെയ്താൽ അതു മൂലം ടെസ്റ്റ് ചെയ്യുന്നവനും മാത്രമല്ല വീട്ടിലെ മറ്റുള്ളവർക്ക് മറ്റുള്ള ഉപകരണങ്ങളിലേക്ക് കറൻറ് ഫ്ളോ വരും. ഒരു ക്വാളിഫൈഡ് ഇലക്ടീഷനെ കൊണ്ട് 2000/1000 വോൾട് ഇൻസുലേഷൻ ടെസ്റ്റർ(മെഗ്ഗർ എന്നും പറയും അത് ബ്രാൻഡ് നെയിം ആണ്) ഉപയോഗിച്ച് പരിശോധിപ്പിക്കുക.
സാധാരണ ഗതിയിൽ Phase _ neutral - 230v .
Phase _earth 230v തന്നെ ആയിരിക്കണ൦. അഞ്ച് വോൾട്ടിൽ കൂടുതൽ കുറവ് കാണിച്ചാൽ എ൪ത്ത് മോശം.
നൂട്റൽ_ എ൪ത്ത് തമ്മിൽ നോക്കുമ്പോൾ 5 വോൾട്ടിൽ കൂടുതൽ കാണിച്ചാൽ എ൪ത്ത് ലീക്ക് ആകുന്നു. ഒരു ഡിജിറ്റൽ മൾട്ടി മീറ്റർ ഉണ്ട് എങ്കിൽ അറിയാ൯ കഴിയും. 200 രൂപ വില വരു൦
നിങ്ങs വീട്ടിൽ ELCB ഇല്ലെന്ന് മനസ്സിലായി....
corect elcb undangil athu chadum eeeee test chaythaaal
ആ ഡി ബി യിൽ mcb sett അല്ല കേബിൾ വലിച്ചു വാരി യിട്ടപോലെയും
Take care
@@fasalurahmantkarimbra6313 ഞാനും വിചാരിച്ചു എന്താണ് കട്ട് ഓഫ് ആവാത്തത് എന്ന്. ഞാൻ മുബൈൽ ചാർജർ എടുത്തു എർത്തിലും ഫെയസിലും കൊടുത്തു, കരണ്ട് പോയി.😂😂
Yes
സൂപ്പർഅടിപൊളിദുരന്തത്തിന് കയ്യും കാലും വച്ച പോലെ
Hai
Sir mobile asambli annadenay kurech parayamoo
വൈദ്യുതി ഉപകരങ്ങൾ എല്ലാം disconnect ചെയ്യാൻ ആണ് ആദ്യം പറയേണ്ടത്.അല്ലാത്തപക്ഷം ചെക് ചെയ്യുന്ന സമയം ആരെങ്കിലും ഉപകരണങ്ങളിൽ തൊട്ടാൽ അവരെ ഷോക്ക് അടിക്കും.അതുപോലെ 100 വാട്ട്സ് ബൾബ് 5 ohm resistance ഉണ്ടെങ്കിൽ പോലും നല്ല രീതിയിൽ കത്തും.താങ്കളുടെ വീടിന്റെ earth സംവിധാനം weak ആണ്.
Correct
th-cam.com/video/2xLUJf4ncC0/w-d-xo.html
💯💯💯💯💯💯💯💯💯💯💯♥️☑️☑️☑️☑️☑️☑️☑️
എർത്ത് സ്ട്രോങ്ങ് ആണെങ്കിൽ മാത്രമേ കുറഞ്ഞ റെസിസ്റ്റൻസ് കിട്ടു, ഇല്ലെങ്കിൽ high ohms ആയിരിക്കും. ഇവിടെ എർത്ത് പ്രോപ്പർ ആണ്.
Hai sir, ഇങ്ങനെ ഉള്ള വീഡിയോകൾ ചെയുമ്പോൾ കൂടുതൽ PPE (personal protective equipment ). ഉപയോഗിക്കുന്നത്. എന്ത് കൊണ്ടും നല്ലതാണല്ലോ. ഞാൻ ഇത് പറയാൻ കാരണം കുറെ ആൾക്കാർ ഈ വീഡിയോ കാണുന്നുണ്ട്. അവർ ഇതുപോലെ ചെയ്താൽ വലിയൊരു അപകടം ഉണ്ടാകും..കഴിഞ്ഞ വീഡിയോ കണ്ടു microwave oven cheunnath. Ath എത്രമാത്രം അപകടം പിടിച്ചത് anennu... എനിക്കറിയാം..ഞാൻ ഒരു eletrical ഓഫീസർ anu...... വീഡിയോകൾ അറിവ് പകർന്നു കൊടുക്കും. അതിന്റ കൂടെ തന്നെ ഇങ്ങനെ ഉള്ള subject handle cheumbo safety measures koodi.. share cheuka........ thank you.. !
50 kollam purakilanu .e rithiyil aarkkum paranju kodukkarthu.ples
നൽകിയ വിവരങ്ങൾ പൂർണമല്ല.
സാധരക്കാർക്ക് മീറ്റർ നോക്കിയാൽ തന്നെ leakage മനസിലാകും. ഇതിൽ പറഞ്ഞത് പരിചയം ഇല്ലാത്തവർ ചെയ്താൽ അപകട സാധ്യത ഉണ്ട്
ഒരു കാര്യം പറയാൻ മറന്നു സാർ ഫൈസിൽ ഒരു ലൈൻ കൊടുക്കുമ്പോൾ മറ്റേ ലൈനിൽ കറന്റ് വരും അത് തൊട്ടുപോയാൽ കറന്റ് പിടിക്കും ഒന്ന് അറിയാത്തവർ ഇത് ചെയ്യുമ്പോൾ കറന്റ് പിടിക്കാൻ ചാൻസ് ഉണ്ട് അതും കൂടി പറയാമായിരുന്നു
👍
Athu neutral kittathapol athilude serial aayi line volt verum neutral kitunnundegil athil thottal shok adikilla ennanu ente nigamanam
ശരിയാണ്. അറിയാത്തവർക്ക് ഷോക്കടിക്കാൻ സാദ്ധ്യത ഉണ്ട്.
👍
അതിൻറെ ബോർഡിൽ ഒക്കെ കറൻറ് ഉണ്ടോ എന്ന് ടെസ്റ്റർ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയുമോ
ഇപ്പോളാണ് ഈ വീഡിയോ കണ്ടത്...
ഇങ്ങനെ ചെയ്യുമ്പോൾ അപകടം ഉണ്ടാക്കും ...
കാരണം വീടുകളിൽ ഏർത്ത് "വീക്ക്" ആണെങ്കിൽ വീട്ടിൽ connect ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ supply വരും...
eg. ഫ്രിഡ്ജ്,Grinder, Mircowave എന്നിവ...
ഇങ്ങനെ ചെയ്യുന്ന സമയത്ത് കുട്ടികളോ മറ്റ് ആരെങ്കിലമൊക്കെ അതിൽ സ്പർശിച്ചാൽ ഷോക്ക് അടിക്കും...
എല്ലാം Unplug ചെയ്തതിനു ശേഷം മാത്രം ചെയ്തു നോക്കുക...
ഇതൊന്നും ചെയ്യാതെ തന്നെ
ഇപ്പൊൾ KSEB വയ്ക്കുന്ന ഡിജിറ്റൽ മീറ്ററിൽ നോക്കിയാൽ എർത്ത് "Leakage"
മനസ്സിലാക്കാൻ കഴിയും...
Hello Dr Hamsa earthing has to be checked with earth testing megger and also you have to provide a RCCB for safety.
ഇത് കണ്ട് സാധാരണക്കാരനോ കുട്ടികളോ പരീക്ഷിക്കാൻ നോക്കിയാൽ അത് അപകടമാണ് കാരണം ഒരു എൻഡ് ഫെയ്സിൽ കുത്തിയാൽ ഫിലമെൻറ് വഴി ഫെയ്സ് അടുത്ത വയറിൻ്റെ എൻഡ്ന്യൂട്രലിൽ ടെച്ച് ചെയ്യുന്നവരെ ഉണ്ടാകും ഷോക്കടിക്കാൻ സാധ്യതയുമേറെയാണ്. മറ്റൊന്ന് 3 phase ലൈനിൽ ഇത്തരം ടെസ്റ്റ് ലാം പുകൾ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ് .ഒരു എൻഡ് ഫെയ്സിൽ കുത്തി അടുത്തത് കറക്റ്റ് ന്യൂട്രലിലല്ലാതെ മറ്റൊരു ഫെയ്സിലാണ് കുത്തിയതെങ്കിൽ ബൾബ് പൊട്ടിത്തെറിക്കും.ഈ അപകട സാധ്യതകളൊക്കെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരിക്കണമായിരു ന്നു ക്ലാസ്.
ഈ ടെസ്റ്റിംഗ് ELCB യു ളള സർക്യൂട്ടിൽഎളുപ്പമാണ്
കാരണം ഫെയ്സിൽ കൊടുത്ത് എർത്തിൽ കൊടുത്താൽ ELCBof ആകും, ന്യൂട്രലിൽ കൊടുത്താൽ ബൾബ് കത്തും.
കാക്ക നിങ്ങളുടെ വീട്ടിലെ വയറിംഗ് ദുരന്തം ആണ്.
അതെ ലോക ദുരന്തം
സോളാറും ലൈറ്റ്നിങ്ങ് അറസ്റ്റ്ർ ഉണ്ടായിട്ടും ഒരു വീട്ടിൽ നമ്മുടെ Safety ക്കു ഉണ്ടാവേണ്ട RCCB ഇല്ലാത്തത്
ഇലെക്ട്രിക്ഷൻ അത് കണ്ടു പിടിക്കാൻ അറിയാവുന്നവർ ആയിരിക്കും അല്ലോ... ഇത് മറ്റുള്ളവർ ചെയ്യാതെ ഇരിക്കട്ടെ... എർത് ചെക്ക് ചെയ്യുമ്പോൾ ഫേസ്ഇൽ കുത്തിയതിനു ശേഷം മറ്റേ സൈഡിൽ പിടിച്ചു നോക്കിയാൽ പണി പാളും ഇങ്ങനെയുള്ള വീഡിയോ ചെയ്യാതെ ഇരിക്കുക... ഇപ്പോളുള്ള പിള്ളേർ എല്ലാം കുരുത്തം കേട്ടതാണ്... അവർ ഇങ്ങനെ ചെയ്യും... മീറ്റർ ബോക്സിൽ ആണ് പണി. എന്തെങ്കിലും പറ്റിയാൽ ഓഫ് ആക്കാൻ ഒരു വഴിയും ഇല്ല.... സാധാരണ ക്കാർക്ക് വേണ്ടിയാ നു എന്ന് പറയുന്നുമുണ്ട്...
ഞാൻ ഒരു എലെക്ട്രിഷൻ ആയതുകൊണ്ട് പറഞ്ഞതാണ്.... മറ്റൊന്നും കൊണ്ട് പറഞ്ഞതല്ല..
Exactly
@@tonytony-ld2dmcorrect sir.. its very dangerous
അതിൻറെ ബോർഡിൽ ഒക്കെ കറൻറ് ഉണ്ടോ എന്ന് ടെസ്റ്റർ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയുമോ
ഇദ്ദേഹം പറയാൻ വിട്ട് പോയ ഒരു കാര്യം മേൽ പറഞ്ഞ ടെസ്റ്റിംഗ് നടത്തുന്ന സമയം വീട്ടിൽ ആരും ഒരു ഉപകരണത്തിലും തൊടരുത്. വാട്ടർ ടാപ്പ് പോലും '
എന്റെ പൊന്നു ഹംസക്ക നിങ്ങൾ ആ ഇലെട്രോണിക്സുമായി മുന്നോട്ടു പോകൂ.. electrical വർക്കിൽ കൈവെക്കാതിരിക്കുന്നതാവും നന്നാവുക (നാണംകെടാതെ രക്ഷപ്പെടാം )
ഇലക്ട്രോണിക്സ് ലും plus മൈനസ് ഉണ്ട് ബ്രോ അതും കറന്റ് ഉപയോഗിച്ചാണ് work ചെയ്യുന്നത്. ചിലത് DC യിലും. ഇലക്ട്രിക്കൽ . ഇലക്ട്രോണിക്സ് ഒക്കെ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് അധ്യേഹത്തിന് അറിയാമെങ്കിൽ ചെയ്യട്ടെ.electrical ആർക്കും പഠിക്കമല്ലോ
@@manojvc6356 centre tap വേണ്ടല്ലോ ട്രാൻസ്ഫോർമേരിന്. ബ്രിഡ്ജ് റെക്ടിഫൈയർ മതിയല്ലോ. എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
Phone nambar tharumo.....
@manoj vc 1sq വിൽ കൂടുതൽ വയർ സൈസ് കൂടാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത് ? പിന്നെ 6വോൾട്ട് ന്റെ കണക്ക് എവിടെ നിന്ന് കിട്ടി ? ഫാൻ എന്തിനാണ് ഉപയോഗിക്കുന്നത് സുഹൃത്തേ ?
ഹംസക്ക ഇങ്ങള് ഇലക്ട്രോണിക്സും വിട്ടുപിടിക്കുന്നതാവും നല്ലത് 😝
മെയിൻ ഏർത്ത്, വയർ മണ്ണിൽ പൊട്ടിക്കിടക്കുവാണേൽ ഈ രീതിയിൽ ചെക്കു ചെയ്താൽ, ഷോക്ക് അടിക്കാൻ സാധ്യത ഉണ്ട്. അത് കൂടി പറയേണ്ടതാരുന്നു,
ELCB ഉള്ള വീടുകളിൽ ഈ പരിപാടി നടക്കില്ല. മിക്കവാറും എല്ലായിടത്തും ഇപ്പോൾ ELCB കാണും. ട്രിപ്പ് ആയി പോകും...
ELCB off ആക്കി ചെക്ക് ചെയ്യണം
ശരിക്കും RCCB ഉണ്ടെങ്കിൽ കഴിയില്ല.
ELCB In il vech check cheythal mathi
@@BasilPoolapoyilVlog ELCB/RCCB ഓഫ് ചെയ്‌താൽ എങ്ങനെ check ചെയ്യും? മറിച്ചു ELCB bypass ചെയ്യുകയാണ് വേണ്ടത്. വാസ്തവത്തിൽ ELCB ഉണ്ടെങ്കിൽ earth leak വന്നാൽ ആ നിമിഷം തന്നെ ട്രിപ്പ് ആകും...
ELCB ഉള്ള വയറിംഗിൽ എർത്ത് ലിക്ക് വന്നാൽ ട്രിപ്പ് അകും
K S E B --electrical -അപകടങ്ങളെ കുറിച് ബോധവത്കരണം നടത്തുന്ന ഈകാലത്തു ഇത്തരം കാര്യങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
Pls use normal bulb and make another demo. Say clearly testing between Phase, Neutral or Earth. Kindly avaoid ‘ivide’ in the revised demo
Hi, Which company DB best?
Multimeter വച്ച് നോക്കിയാൽ accurate ആയി അറിയില്ലേ? ബൾബ് കത്തുന്നത് കണ്ടിട്ട് ആ വീട്ടിൽ Earth to Neutral voltage 20 വോൾട്ടിന് മുകളിൽ ഉണ്ടെന്ന് തോന്നുന്നു...
ലീക്കേജ് നോക്കാൻ മെഗർ ഉപയോഗിക്കണം 100% കറക്ട് ആവുകയുള്ളു
മേഗറിൽ എങ്ങനെ ആണ് ലീക്കേജ് നോക്കുന്നത് എന്ന് പറഞ്ഞു തരാമോ ബ്രോ.. കയ്യിൽ മേഗർ ഉണ്ട്.. ബട്ട് ചെക്ക് ചെയ്യാൻ അറിയില്ല
Muhammed Nishar corect testing
Megger vechuu enganannu check cheyyunnathuu
@@byjuk9356 ഒര് C. ക്ലാസ് കോ ട്രാക്റ്റർ ലൈസൻസുള്ള ഒര് ഇലക്ട്രഷൻ എന്തായാലും മെഗർ വെച്ച് എർത്ത് ടെസ്റ്റ് ചെയ്യാൻ അറിഞ്ഞിരിക്കും
@@byjuk9356 പഴയ കറക്കുന്ന ടൈപ്പാണോ അതോ ബാറ്ററി ഓപ്പറേറ്റഡ് ആണോ കൈവശം?
ഇയാൾ അത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തുമ്പോൾ ലൈൻ കമ്പിയിൽ വവ്വാൽ ന്യൂട്ടറും ഫെയ്സും ചെക്ക് ചെയ്തത് ഓർമ്മ വന്നു 😇
Aarum ingine cheyyan nilkkaruth sreddichillenkil shock adichu maranam vare sambavikkam
സേഫ്‌റ്റി ഫസ്റ്റ്. സാധാരക്കാർക്കു ഈ രീതിയിൽ പറഞ്ഞു കൊടുക്കരുത്.
ടെസ്റ്റിംഗ് എല്ലാം ഓകെ യാണ് പക്ഷേ ELCB, RCCB, ELR എന്നിവ ഉള്ള വയറിങ് പറ്റില്ല?
Kalakkan video...pala channels ile videos kandu nokki..itreyum illustrative allayirunnu..
ഇങ്ങേര് ഇപ്പോഴും LKG ആയിറ്റുള്ളൂ
SIR AADYAM NEUTRALIL WIRE CONNCET CHEYTHITTE LINE IL KODUKKAVOO FOR YOUR SAFETY . ENNE SCIENTIST AAKY KANAKKU KOOTALLE BE SAFE AND LET OTHERS BE SAFE .
ഹലോ ഹംസ ബായ് ,
ഫാൻ ബുഷ് കട്ടായി പോയി ഉക്കിൽ തട്ടിയാൽ കരണ്ട് ചിലവ് കൂടുമോ ? എങ്ങിനെ കണ്ട് പിടിക്കാം
ഇക്കാ ഫേസ് and earth test ചെയ്യുമ്പോൾ ELCB trip ആകണ്ടതല്ലേ..ELCB ഇല്ലേ അവിടെ
Newtral to earth 20volt canikkunnu enthegilum problem ano
aslamu aleykum.ikka aa water purifier pumpinte video cheyuthille athil Ulla pole oru DC 12v 100w air water pump directly soalar panel vech run cheyan ethra waltinte panel anu avisham. Athinte regulatotum ethanu vendath
Ups nte earth to nuratral 100V um
Earth to line voltage 1 V um kanikkunnu ....
Ups il connect cheyunna ealla device lum metal part il tester vachu nokumbol tester il light kathunnu....
Ethe oru complaint ano...?
1000VA/600V ups
ചേട്ടൻ തന്നെയാണോ ഡബ് ഡ്രസ്സ് cheythath
Thanku ഇക്ക 🌹🌹🌹
ഇതിലെ കമാന്റിൽ ആരും നല്ലത് പറയുന്നില്ല എല്ലാം ഫാൾട്ട് ആണേ
nigalude vettile earthing proper alla . anekil nigalkku neutal to phase and earth to phase same voltage thanne kittum earth to neutral resistance 0 to 5 ohm anu maximam varan padulluu .thankal electricalil vallandu kayvekkukkumpol kurachu padichittu vedio cheyyunnath nannavum
Electronics ഉം മറ്റുമായി ബന്ധപ്പെട്ടത് വളരെ നന്നായി ചെയ്തു ..എല്ലാവരും ഇഷ്ടപ്പെട്ടു കാണും
ആയത് കൊണ്ട് തന്നെ lockdown സമയത്തു മാറ്റിപിടിക്കുന്ന വിഷയത്തിൽ ചെറിയ തെറ്റുകൾ കാണുമ്പോൾ എല്ലാവരും ഉടനെ ചൂണ്ടി കാണിക്കും ..അതും ഒരു വിജയം തന്നെയാണ്
ഇത്തരം ഒരു video കാണുമ്പോൾ സാധാരണ ഒരാൾ അത്പോലെ ചെയ്യുന്നതിന് മുമ്പ് comments വായിക്കുന്നുണ്ടാകും ..ആയത്കൊണ്ട് ആരും പെട്ടെന്ന് പോയി പിടിച്ചു അപകടം ഉണ്ടാകാൻ സാധ്യത ഇല്ല
സൂക്ഷിക്കുക !!!
NB: ആരെങ്കിലും ഇങ്ങിനെ പരീക്ഷിക്കാൻ ആഗ്രഹികുനുണ്ടങ്കിൽ രണ്ട് മുൻകരുതൽ എടുക്കണം
1. നല്ല ഒരു gloves ധരിക്കുക (ഇപ്പോൾ virus നെ തടയാൻ ഉപയോഗിക്കുന്നത് പറ്റില്ല)
2. ചെരിപ്പ് / plasic chair /wooden
ഇങ്ങനത്തെ എക്സ്പിരി മെൻറ് വർക്കുകൾ ചെയ്യുമ്പോൾ കൈയിൽ ഗ്ലൗസ് ഇടണം. അല്ലേലും ചിലപ്പോൾ ഇലക്ട്രിക് ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ട്
Voltage PN=230V, PE=100V, NE=0V, then good earth alle?
നിങ്ങളുടെ വീട്ടിൽ elcb പ്രൊട്ടക്ഷൻ ഇല്ല അതുപോലെ ആദ്യം touch ചെയ്യുക എർത്ത് ലൈനിൽ ആണ് ശേഷം phaseilum മണ്ടത്തരം പറയാതെ
എർത്തും ന്യൂട്രയും തമ്മിൽ ഷോർട ഉണ്ടെങ്കിലോ? ലൈനിൽ ന്യൂട്രൽ വോർടേജ്യണ്ടെങ്കിലോ?
Insulation tester cheithu padikku udaippu pani paniyathe
നിങ്ങളുടെ വീട്ടിൽ ഒരു elcb ഉണ്ടായിരുന്നെങ്കിൽ ഈ വക പൊട്ടത്തരങ്ങൾക്കും പരീക്ഷണങ്ങക്കും ഒരുപ്രസക്തിയുമില്ല. ഇങ്ങനെയുള്ള പണികൾ ഒരാളും ചെയ്യരുത്, പ്രേരിപ്പിക്കുകയും ചെയ്യരുത് ഇതൊക്കെ വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കും. ഒരു rccb, elcb വെച്ചാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളു അല്ലാതെ ഇതുപോലുള്ള അപകടങ്ങൾ പിടിച്ച പൊട്ടത്തരങ്ങൾ ആരും ചെയ്യാതിരിക്കുക. ഈ ബൾബുകൊണ്ടുള്ള പരിപാടിക്കുപകരം ഒരു മൾട്ടി മീറ്റർ വെച്ചാണ് ചെയ്തിരുന്നുവെങ്കിൽ അതിന് ഒരു സ്റ്റാന്റർടെങ്കിലും ഉണ്ടാകുമായിരുന്നു. ഇതുപോലുള്ള പൊട്ടത്തരങ്ങൾ ചെയ്ത് നിങ്ങൾക്ക് അപകടങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ.......
Multi meter alle better??
അണ്ണാ ഇത് വീട് ആണോ ? മീറ്റർ ബോർഡ്, D B അങ്ങനെ കുറെ ഉണ്ടല്ലോ. ഈ പരിപാടി അണ്ണൻ തന്നെ തുടരുന്നതാണ് നല്ലത്,
ഇയ്യാൾക്ക് സ്വന്തമായി പരീക്ഷിക്കാൻ വേണ്ടി ചെയ്ത് വച്ചിരിക്കുന്നതായിരിക്കും
ഇത് തികച്ചും തെറ്റായ രീതിയാണ്
ELCE ഇല്ല.. യന്ന് മനസിലായി...
ഇത്രയും ഉപകരങ്ങളും മറ്റുമുള്ള വീട്ടിൽ ELCB ഇല്ല? സാധാരണക്കാർELCB ഉള്ള വീട്ടിൽ ഇങ്ങനെ ചെയ്താൽ ട്രിപ്പ് ആകുമെന്ന വിവരം കൂടി പറയാമായിരുന്നു
Sir please say us about transformer winding
Earth strong aanannu ariyan earth tester baangu please 5ohms
ഇങ്ങനെ earth ടെസ്റ്റ് ചെയ്യുന്ന സമയത്ത് വാട്ടർ ഹീറ്റർ ഓൺ ആക്കിയിട്ട് കുളിക്കുന്നൊരാൾ ആ വീട്ടിൽ ഉണ്ടെങ്കിൽ അടിപൊളി ആയേനെ...
thanks for your information about the earth leakage.
ഹംസക്കാ വീട്ടിൽ ഒരു ദിവസം 7 യൂണിറ്റ് കറണ്ട് ഓടുന്നുണ്ട് പവർ ലൈനുകൾ മാത്രമാണ് കെഎസ്ഇബി നിന്നും ഉപയോഗിക്കുന്നത് രാത്രി 8 9 മണിക്ക് ശേഷം ആണ് ഫാൻസിനും ലൈറ്റിനു കെഎസ്ഇബി കരണ്ട് കണക്കാക്കുന്നത് എന്നിട്ടും ഇത്ര യൂണിറ്റ് വരുവാൻ എന്താണ് കാരണം
ഇയ്യാള് എപ്പഴാ വടി ആവും എന്ന് പറയാൻ പറ്റില്ല
😆😆😆😄
Transformer lil ninnum varunna neutral 9v kanikkunnu , Ethilude leakage avumallo. Appol consumers nu amithamayi meter reading nadakkille? Plz reply
Good very good om santhi om bappdatha om santhi om
Earth leakage cheku cheyan neutral um earthum aayi bulb connect cheyyunna kandu . Aathinte working agananennu visadekarikanam.
നാട്ടുകാരെ കാണിക്കുബോൾ നല്ലതു കാണിക്കുക
സാറിന്റെ വീട്ടിലെ ഏർത് വളരെ മോശം ആണ്, ന്യൂട്രൽ കത്തുന്നത് പോലെ 100 വാട്സ് ബൾബ് ഏർത് to ഫേസ് ൽ കത്തണം എന്നാലേ ഏർത് സ്ട്രോങ്ങ് എന്നു പറയാൻ പറ്റുകയുള്ളു...
ചില സ്ഥലങങളിൽ ലെ മണ്ണ് എക്സ്ട്രാ ഡ്രൈ ആവും ...
Athanu njanum aalochichee
Super
,ലീക്കേജ് ഉണ്ടോ എന്ന് ചെക്ക് ചയ്യുന്നതിനുമുന്പ് ഏർത് ലിങ്ക് ഡിസ്കോന്നേക്ട് ചെയ്തു ന്യൂട്രലും വയറിങ് ഏർത് മായി നോക്കണം ലാംപ് കത്തിൽ ലീക്കുണ്ട്
ഫേസും എർത്തു o കൂടി ടെച്ചു ചെയ്താൽ സ്വച്ചു ഓഫ് ആയി പോകില്ലേ
എന്റെ വിട്ടിൽ zeeo bulb സ്വിച്ച് ഓഫ് എങ്കിലും low brightness ഇൽ കത്തുന്നു എന്തായിരിക്കും കാരണം
സ്വിച്ച് കംപ്ളെയിന്‍റ് ആയിരിക്കും
@@jobypala2508 സ്വിച്ച് എല്ലാം നോക്കി
Zero watt bulb Ella.
സാധാരണക്കാരെ കൊലക്ക് കൊടുക്കരുത് ജാഗ്രത പാലിക്കുക
Led ബൾബിൽ എർത്ത് leakage കണ്ടു പിടിക്കാൻ പറ്റോ
പക്ഷെ ഇത് ELCB ഉള്ള വീട്ടിൽ പറ്റത്തില്ല ട്രിപ്പ് ആക്കും
നിങ്ങൾ ഈ പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്ന സമയത്ത്. എർത്ത് ചെയ്തിരിക്കുന്ന സ്ഥലത്ത് ഒരു കൊച്ചു കുഞ്ഞു നിന്നാൽ എന്ത് സംഭവിക്കും ?
100w ബൾബിൽ കൂടി എർത്ത് ലൈനിലേക്ക് ok
രണ്ടാമത് സാറിൻറെ വീട്ടിൽ ഒരു ഇ എൽ സി ബി
വാങ്ങി വയ്ക്കു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ
ഓട്ടോമാറ്റിക്കായി ഓഫ് ആയി കൊള്ളും.
ഒരു multi meter ഉപയോഗിച്ച് ഇത് ചെയ്യാം
ഫേസ്+nutral
Phase+earth voltage same ആയിരിക്കണം
@@lovenest0079 ELCB അല്ലെ ട്രിപ്പ് അകുന്നത്
@@lovenest0079 ഫെസിലൂടെ വരുന്ന വൈദ്യുതി (ഇലക്‌ട്രോൺ) rccb വഴി കടന്നു ഔട്പുട്ടിൽ കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ കൂടി കടന്നു rccb യിൽ കണക്ട് ചെയ്ത അതെ ന്യൂട്രൽ വഴി തിരിച്ചു പോകുമ്പോൾ വർക്കിംഗ് പൂർണ്ണമാകുന്നു.... എന്നാൽ rccb യിലെ ഫെയ്‌സ് പോളിലൂടെ കടന്നു വന്ന വൈദുതി തിരിച്ചു(ഏർത്) ഭൂമിയിലേക്കു ഒഴുകുമ്പോൾ rccb ട്രിപ്പ് ആകുന്നു....
@@lovenest0079 rccb വച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു കറക്ട വർക്കിംഗ് ആണോ എന്ന് നോക്കുക ഇല്ലെങ്കിൽ പുതിയത് ഒരെണ്ണം വാങ്ങിച്ചു കണക്ട് ചെയ്യൂ... rccb യുടെ ഔട്പുട്ടിൽ എന്ടെങ്ങിലും ലീക്കേജ് ഉണ്ടെങ്കിൽ ട്രിപ്പ് ആകും...
@@lovenest0079 പുറത്തു മീറ്ററിനോട് ചേർത്ത് വച്ചിരിക്കുന്ന മെയിൻ സ്വിച്ച് കൂടി ഒന്ന് പരിശോധിക്കൂ അതിലൂടെയും ലീക്കേജ് വരാം അങ്ങിനെ വരുന്ന ലീക്കിനു rccb ട്രിപ്പ് ആകില്ല..
താങ്കൾ പറഞ്ഞു കൊടുത്തത് വളരെ ശരിയാണ്.
Earth to phase full bright ane kathendathe. earthe moshm ayathe kondane bulb dim akunnathe ...ee video wrong ane..
Ikka ithra arivulla alalle oru rccb o elcb veetil vekanjathu seriyayilla.
:-)
Athu undayirunnu enkil ingane check cheyyan paatillaayirunnu.
RCCB de input terminal il vech check cheytha mathi....trip aakilla
ആ Plastic wire എങ്കിലും ഉപയോഗിക്കാതിരിക്കൂ ചേട്ടാ
ഇക്കാ എന്റെ വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കെ ഏതെങ്കിലും ഒരു ഉപകരണത്തിന് (ഫാൻ, മിക്സി )സ്വിച്ച് ഇട്ടാൽ ടിവി ഓഫ് ആകും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
ഇത് ഒന്നുകൂടി clear ആയി വിശദീകരിക്കണമായിരുന്നു. Test lamp വെച്ചു കാണിക്കുന്നതും, പറയുന്നതും camera man കാര്യമായി ഒപ്പിയെടുക്കാൻ സാധിച്ചില്ല. പറയുന്ന ആൾ അല്പം സ്പീഡിലും, cameraman അല്പം slow യിലും ആണ്.ഇക്കാര്യം ശ്രദ്ധിക്കുക.
*വളരെ ഉപകാരപ്രദം..!!*
ഇങ്ങിനെ ഒന്നും അല്ല ബ്രോ cheaking
ഒരു ഗ്ലൗസെങ്കിലും ധരിക്കണമായിരുന്നു
All connections are should be neet and tight.shown in figure Distributions board madly dressed
Very good 👍 GOD BLESS U ALL 🙏
Ariyathar pareeshanam aruth ramankuty aruth
Leakage of neutral to earth usually in milli amps hence this test can't identify the quantity but for priliminary observation it is ok before this yest you need to bypass your RCCB
Need to perform Earth fault loop impedance test for verifying earth connection. Can be measure leakage current for verifying any leakages. This is proper method.
Use multimeter and check the nuetral to earth voltage
നിങ്ങൾ ടെസ്റ്റ് ചെയ്യുന്ന സ്ഥലത്ത് ഇ എൽ സി ബി ഇല്ല എന്ന് മനസ്സിലായി ആയി
ഇക്കാ ഫെയ്സും എർത്തും കോൺടാക്റ്റ് ആവുമ്പോൾ എന്ത് കൊണ്ട് നിങ്ങളുടെ വീട്ടിലെ ELCB TRIP ആവുന്നില്ല
👌👌👌
അതിന് അവിടെ E, LC. B വെച്ചിട്ടില്ല
Elcb ഇല്ല എന്ന് മനസിലായി
ELCB/RCCB ഉള്ളിടത്ത് എർത്തിൽ കൊടുക്കുമ്പോൾ ബൾബ് കത്തുന്നതിന് മുമ്പ്ELCBTRIP ആകും അതിനാൽ Isolatorel ചെക്ക് ചെയ്യുക
ഈ ഡി ബി ഡ്രസ്സ് ചെയ്തത് ആരാണ്, ഉള്ളുകണ്ടാൽ സിംഹം അടിച്ചുകൊന്ന മാനിന്റെമാതിരിയുണ്ട്.
ഇങ്ങേർക്ക് വയറിങ്ങുമായി ഒരു ബന്ധവുമില്ല.... വെറുതെ ആരും പരീക്ഷിക്കരുത്.... വെർതെ അബദ്ധങ്ങളിൽ ചാടരുത്... ഈയിടെ ഒരു ബൾബ് മാറ്റാൻ കയറി ഒരു കുടുംബത്തിലെ മൂന്നു പേരാണ് ഷോക്കേറ്റ് പിടഞ്ഞത് അത് മുറ്റത്ത് നിന്നു കണ്ട 10 വയസ്സുള്ള കുട്ടി... ഓടിച്ചെന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്തു ആ മൂവരെയും രക്ഷിച്ചു.... ആ പത്തു വയസ്സുകാരൻ്റെ ബുദ്ധി പോലും ഈ മനുഷ്യനില്ല.... ഇഷ്ടം പോലെ ഇലക്ട്രിഷ്യൻമാർ നമ്മുടെ ചുറ്റിലുമുണ്ട്... ദയവ് ചെയ്തു ഇതുപോലുള്ള മണ്ടത്തരത്തിൽ പെട്ടു അപകടങ്ങളിൽ ചാടരുത്.... ഈ ഫീൾഡിൽ മുപ്പത് വർഷത്തെ പരിചയമുണ്ട് സ്വദേശത്തും വിദേശത്തുമായി....
Hamza ikkade elcb ERTH Breaker duplicate aano? Off ആകുന്നില്ലല്ലോ?
Elcb vakkanam
ELCB ഉണ്ടെങ്കിൽ ഇത് നടക്കില്ല നിങ്ങളുടെ DB യിൽ അത് ഇല്ല
Yes Boss
Elcb ഉള്ള വീടുകളിൽ ഈ ടെസ്റ്റ് വർക്ക് ആവൂല. Elcb ഡയറക്റ്റ് ചെയ്താലേ പറ്റു...മിക്കവാറും എല്ലാ വീടുകളിലും elcb ഉണ്ട്..
നിങ്ങളുടെ വീട്ടിലെ എർത്ത് week ആണ് 100വാട്ട്സ് ബൾബ് ഇങ്ങനെ കത്തിയാൽ പോരാ
എർത്തും ഫേസും ആയി കണക്ട് ചെയ്താൽ ഇ എസ് എൽ ബി ട്രിപ്പ് ആകില്ലേ?
ഉറപ്പായും ആവും
Yes
ഇയാളുടെ വീട്ടിൽ ELCB ഇല്ല
ഈ പറഞ്ഞിരിക്കുന്ന ടെസ്റ്റിംഗ് ഒരു കൃത്യതയും ഇല്ല.... ബൾബിന്റെ വെളിച്ചം നോക്കി എർത്ത് സ്ട്രോങ്ങ് ഒന്നും കാല്കുലേറ്റു ചെയ്യാൻ കഴിയില്ല .... അതുപോലെ ലീക്കേജ് ടെസ്റ്റ് നടത്തുന്നതും കറക്റ്റ് അല്ല... നല്ല elcb ഉപയോഗിച്ച് ലൈനിൽ കണക്ട് ചെയ്യുകയാണ് ലീക്കേജ് ടെസ്റ്റ് സേഫ് മെത്തേഡ്... അതുപോലെ എർത് മെഗർ use ചെയ്തു എർത്ത് അളക്കുന്നത് മാത്രമല്ലാതെ വേറെ വഴികൾ ഇല്ല 👌
Really understand and also useful tips !!!! thanks
മീറ്ററിൽ എർത്ത് ലൈറ്റ് ഇടക്ക് കത്തി ക്കൊണ്ടിരിക്കുന്നു അത് ഒഴിവാക്കാൻ എന്താണ് മാർഗം
When you check earth lekage ELCB will cut off. You should mention that also.
എർത്തുണ്ടോന്ന് പരിശോധിക്കാൻ വേറെ ഒരു മാർഗവുമില്ലാന്ന് താൻ സ്വയം പറഞ്ഞാ മതിയോ
മെഗർ എന്ന സാമാനം താൻ കേട്ടിട്ടുണ്ടോ
എർത്ത് ചെക്ക് ചെയ്യാൻ ഇത്രെയും പാട് പെടേണ്ട കാര്യം ഇല്ല. ഒരു തുണ്ട് വയർ മതി
എങ്ങനെ
ഇലക്ട്രിക്ക് വർക്ക് അറിയാത്തവർ ഈ പണിക്ക് നിൽക്കരുത് . കൈ ഒന്ന് വിറച്ചാൽ വലിയ അപകടം ഉണ്ടാകും . ദയവു ചെയ്ത ഇതുപോലുള്ള വീഡിയോസ് സാധാരണക്കാർക്ക് എന്ന് പറയാതിരിക്കുക