Dr. ടെ കഴിഞ്ഞ വീഡിയോ കണ്ട് fasting insulin ചെക്ക് ചെയ്തു. Result 17 ആണ് ക്ലിനിക്കിൽ വന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ ഇത് കൊണ്ട് കാര്യമില്ല HbA1C check ചെയ്യണം. അത് നോക്കിയാലെ പറയാൻ പറ്റു എന്ന് പറഞ്ഞു. അപ്പോൾ ഞാൻ dr. ടെ വീഡിയോ കണ്ട കാര്യം പറഞ്ഞു. അപ്പോൾ ആ ഡോക്ടർ പറഞ്ഞു ഇൻസുലിൻ resistance ഉണ്ട് എന്ന്. എനിക്ക് ഡീറ്റെയിൽസ് അറിയണമെന്നുണ്ട്.
Sariyaanu സർ പറഞ്ഞത് 🫰

Sodiam kurayunnadine patti vidiyo cheyyumo plz dr
Best Advice ,Thank you Dr
Urine bad smell und
Thanku sir
Very useful n informative topic thank u Dr
മൂത്രം തിൽ 6--8ആണ് മരുന്ന് കഴിക്കണോ
ഇദ്ദേഹം എംബിബിഎസ് doctor അല്ല .
പ്രകൃതി ചികിത്സ കേന്ദ്രം നടത്തുന്ന ആളാണ്, ശ്രദ്ധിക്കുക.. ജനങ്ങൾ വഞ്ചിതരാകാതിരിക്കുക..
എംബിബിസ്നേക്കാളും നല്ലത് ആണ്. പുള്ളി പറയുന്നത് എല്ലാം കറക്റ്റ് ആണ് @@jasminecarol4713