Gut - Brain - Axis : Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 287

  • @subashk2015
    @subashk2015 11 หลายเดือนก่อน +3

    ഡോക്ടർ പറയുന്നത് വളരേ ശരിയാണ്
    എനിക്ക് Constipation വന്നു ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ പോസിറ്റീവിറ്റി നഷ്ടം പെട്ടു.
    പ്രഷർ കയറി അങ്ങനെ ഹൈപ്പർ ടെൻഷനും എന്ന അവസ്ഥയിൽ എത്തി.
    എനിക്ക് എന്ത് കേട്ടു കഴിയുമ്പോഴും ടെൻഷൻ കൂടി വരുന്നു അവസ്ഥ.
    എന്തോ മാരകമായ ഒരു അസുഖം എനിക്ക് വന്നു എന്ന് ഞാൻ ചിന്തിച്ചു.
    അങ്ങനെ അഡ്മിറ്റ് ആയി
    സോഡിയം ഡൗൺ ആയി.
    ശേഷം എല്ലാം ക്ലിയർ ആയി
    മലബന്ധം പൂർണമായും കളഞ്ഞു
    വല്ലാത്ത ഒരു അവസ്ഥയിൽ എത്തും മനുഷ്യൻ

  • @bindue.j.97
    @bindue.j.97 ปีที่แล้ว +19

    ഡോക്ടർ,... ഞങ്ങളുടെ ബന്ധുക്കളുടെ വീട്ടിലും ഞങ്ങളുടെ വീട്ടിലും ആയിട്ട് കുറേയധികം പേരു് ഡോക്ടർമാർഉണ്ട്. പക്ഷെ ആരും പറഞ്ഞു തന്നിട്ടില്ലാത്തതും വളരെയധികം യാഥാർത്ഥ്യം പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി....

    • @ssunitha4391
      @ssunitha4391 ปีที่แล้ว +1

      True...we have so many doctors at home.
      No one said like these valuable informations.
      And I never even heard from any other doctors too.
      May God bless you doctor ❤

    • @basheerkerala3618
      @basheerkerala3618 6 หลายเดือนก่อน

      ഇപ്പോ ഒരു doctors ഉം മെഡിസിൻ എഴുതിത്തരും എന്നല്ലാതെ, ഒഴിവാക്കേണ്ട കാര്യങ്ങളൊന്നും കൂടുതൽ പറഞ്ഞു തരാറില്ല, അവർക്ക് രോഗികളുടെ എണ്ണം കൂട്ടുകയാണ് വേണ്ടത്, എന്നാൽ ഇദ്ദേഹം വ്യത്യസ്തനാണ്, ആത്മാർഥമായി എല്ലാം പറഞ്ഞു തരുന്നു

  • @shabnammeharban4497
    @shabnammeharban4497 9 หลายเดือนก่อน +5

    എല്ലാം സത്യം തന്നെ ആണ്
    ബട്ട്‌ സർ നെ നേരിൽ കാണാൻ അവസരമുണ്ടാക്കാതെ ഒന്നും കേട്ടിട്ട് ആർക്കും വലിയ ഉപകാരമില്ല

  • @santhoshkumar-sf2zu
    @santhoshkumar-sf2zu ปีที่แล้ว +16

    Dr. ആരോഗ്യ പരിപാലനത്തെ കുറിച്ച് അറിയാത്ത സാധാരണക്കാർക്ക്. തെറ്റിദ്ധാരണ മാറാനും. ഭക്ഷണത്തിലൂടെയും മറ്റും രോഗങ്ങൾ മാറ്റാനുള്ള വിലപ്പെട്ട അറിവുകളാണ് സർ സമൂഹത്തിനുവേണ്ടി നൽകുന്നത്. സാറിന് കുടുംബത്തിനും ഈശ്വരാനകം അനുഗ്രഹം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mithram2430
    @mithram2430 ปีที่แล้ว +5

    Dr❤ നോട് പൂർണ്ണമായും യോജിക്കുന്നു.❤ പണ്ടുള്ള കാരണവൻ ന്മാർ പറയും വയറിൽ നിന്നുമാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്❤

  • @seena8623
    @seena8623 ปีที่แล้ว +11

    ആരും പറയാത്ത വിലയേറിയ അറിവിന്‌ നന്ദി

  • @saidalaviv1544
    @saidalaviv1544 ปีที่แล้ว +15

    you Tub ൽ.പറയുന്ന മാതിരി Dr മാർ. രോഗിയായി ചെന്നാൽ പറയാറില്ല.

  • @bilamajee7694
    @bilamajee7694 ปีที่แล้ว +5

    എനിക്ക് ഹൈപ്പർ ആക്ടിവിറ്റി ആയിട്ടുള്ള ഒരു കുട്ടിയുണ്ട്
    ഏതായാലും അടുത്ത വീഡിയോ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

  • @rb483
    @rb483 ปีที่แล้ว +12

    You are a boon to the society and a life saver to the human kind... No words to express my sincere thanks 🙏🙏🙏

  • @sheejashaju627
    @sheejashaju627 ปีที่แล้ว +6

    അറിവു നൽകുന്ന ഡോക്ടറുടെ ക്ലാസ്സുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +10

    Thanks dr.. എനിക്ക് വേണ്ടിയുള്ള വീഡിയോ ആണു.. Dr ഉടെ വീഡിയോ കണ്ടെത്തില് പിന്നെയാണ് ഒരുപാട് കാര്യങ്ങൾ ശരിയാക്കി.. വരുന്നു..

    • @Wexyz-ze2tv
      @Wexyz-ze2tv ปีที่แล้ว +2

      കുടലിനു പോഷകം വലിച്ചെടുക്കാൻ ശക്തി കൂട്ടാൻ എന്താണ് വേണ്ടത് എന്നുകൂടി പറയണേ dr

    • @azharpallath7061
      @azharpallath7061 ปีที่แล้ว

      ​@@Wexyz-ze2tvഎന്താണ് നിങ്ങളുടെ പ്രശ്നം.
      ടെൻഷൻ വരാറുണ്ടൊ

    • @Wexyz-ze2tv
      @Wexyz-ze2tv ปีที่แล้ว

      @@azharpallath7061 മുൻപ് ഉണ്ടായിരുന്നു..

  • @geetharajeev5134
    @geetharajeev5134 ปีที่แล้ว +8

    What a blessing you are to the people ! Thank you Dr.

  • @celinavijayan7631
    @celinavijayan7631 ปีที่แล้ว +10

    Magic in medicine..the way you explain things..God bless you Dr

  • @ALLinONE-vx9ok
    @ALLinONE-vx9ok ปีที่แล้ว +7

    വയർ നന്നായാൽ എല്ലാം നന്നായി എന്ന് പണ്ടേ ആയുർവേദത്തിൽ ഒരു ചൊല്ലുണ്ട്

  • @thankamK-v6c
    @thankamK-v6c ปีที่แล้ว +1

    Thank you Dr. for. Your valuable information regarding. GUT.

  • @valsajoy1777
    @valsajoy1777 หลายเดือนก่อน

    U r great dr.God’s gift for us. Thank God.

  • @nadeerashanu63
    @nadeerashanu63 ปีที่แล้ว +1

    Dear sir...thank you ❤❤❤

  • @nasarpk7629
    @nasarpk7629 ปีที่แล้ว +8

    Hi sir
    Malabsorption എന്ന അസുഖത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว +1

    A lot of thanks and congratulations for this vedio and the subj,selected for research ie gut brain sxis .i am blessing you and motivating that this career lead a new channel for both phy l and mental hralth .best wishes for a healthy tomorrow.

  • @valsajoy1777
    @valsajoy1777 ปีที่แล้ว +3

    How can u be like this ?u r dedicated to us.God’s blessing.❤

  • @sunnyck7783
    @sunnyck7783 ปีที่แล้ว +13

    ഡോക്ടർ മാസത്തിൽ 3 ദിവസം തൃശൂരിൽ ഇരിക്കണം -

    • @sijimolsajid245
      @sijimolsajid245 ปีที่แล้ว +4

      Enteyum abhiprayam angana.... Trissur oru clinic venam

  • @bennysebastian5316
    @bennysebastian5316 ปีที่แล้ว

    Dear *Doctor*
    Your class is so informing. So useful. Thanks a lot from thr deapth of my heart ❤❤❤

  • @arjunjs1433
    @arjunjs1433 4 หลายเดือนก่อน

    God blessings doctor❤..love u mahn👑

  • @rasheedrasheed1863
    @rasheedrasheed1863 ปีที่แล้ว +4

    Good information👍👍👍 🌹🌹🌹

  • @starmadia5670
    @starmadia5670 ปีที่แล้ว +4

    Excellent Dr Manoj johnson 👌

  • @chandrababukunhikannan1355
    @chandrababukunhikannan1355 ปีที่แล้ว +3

    Doctor, you are so great

  • @babupillai6367
    @babupillai6367 ปีที่แล้ว +2

    GOD BLESS YOU & FAMILY❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว +1

    Nammal nammalpolum ariyathe nalla dr mmarakukayaan itheham 🎉
    Proud 🎉

  • @mubeenariyas-6707
    @mubeenariyas-6707 ปีที่แล้ว +2

    Thanks sir orupad useful aya video sirn onn apoiment edukan pattumo 5 years monk ee bhudhimutt thudangiyit ini evideyum kanikan baki illa😢😢

  • @sivanandank.a5548
    @sivanandank.a5548 2 หลายเดือนก่อน

    Dear sir thank you

  • @ashababy6330
    @ashababy6330 ปีที่แล้ว

    Thank you very much sir❤❤
    A big salute for your family also

  • @jayasabu1350
    @jayasabu1350 ปีที่แล้ว +1

    Thank you so much ❤️

  • @chackojohn9137
    @chackojohn9137 8 หลายเดือนก่อน +1

    Very good

  • @jayanthikasaragod3823
    @jayanthikasaragod3823 ปีที่แล้ว

    Very valuable talk Thana Dr

  • @yohannanthomas766
    @yohannanthomas766 ปีที่แล้ว +8

    Thank you Dr for the expertise details of gut problems. You are great.👍🌹

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Extremely good information Dr...🙋👌👌👍

  • @sreeja.b9672
    @sreeja.b9672 ปีที่แล้ว

    Thank you so much doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithAjith-mi9eh
    @AjithAjith-mi9eh ปีที่แล้ว

    Greit Information Thank You So Much

  • @yusufak5404
    @yusufak5404 ปีที่แล้ว +1

    Very informative thank you dr❤

  • @sunilsunilspallickal3356
    @sunilsunilspallickal3356 ปีที่แล้ว +1

    ഡോക്ടർ പറഞ്ഞത് 100 % ശരിയാണ്

  • @murshida6582
    @murshida6582 ปีที่แล้ว +1

    Super speech

  • @vinu181
    @vinu181 ปีที่แล้ว

    Thanks Dr. Manoj for the valuable information 👍 🎉❤

  • @mohammedkootteeri6500
    @mohammedkootteeri6500 ปีที่แล้ว +4

    അത് കൊണ്ടാണോ വൈദിയ ചികിത്സയിൽ ഏത് അസുഗം ആണെങ്കിലും ആദിയം വയർ ഇളകാൻ മരുന്ന് തരുന്നത് ആയുർ വേദം തെന്നെയാണ് ശരിയായ ചികിത്സ

  • @bijubaskaran1281
    @bijubaskaran1281 ปีที่แล้ว

    Thanku Dr.... ❤️🙏

  • @jancysunny7605
    @jancysunny7605 ปีที่แล้ว +5

    Absolutely correct. Sir ന്റെ. videos ആണ് ഞങ്ങളെ save ചെയ്തത്. 🌹🙏

    • @Fishingpravasivk
      @Fishingpravasivk ปีที่แล้ว

      Enthayirunnu problem?

    • @jancysunny7605
      @jancysunny7605 ปีที่แล้ว

      ​@@Fishingpravasivkpcos,obesity,thyroid, cholestrol... Etc

    • @jancysunny7605
      @jancysunny7605 ปีที่แล้ว

      ​@@Fishingpravasivkഇനിയും ഒരുപാട്. ഓരോ സിസ്റ്റം വും പരീക്ഷിച്ചു. മാറില്ലന്ന് പറഞ്ഞവർ അധികവും. കാലിലെ nail നോക്കി കണ്ടുപിടിക്കാൻ ഒരു video ൽ പറയുന്നത് കണ്ടു. രണ്ടു കാലിന്റെ തള്ള വിരൽ 😢😢. കുഴിനഖം ആണെന്നാണ് വിചാരിച്ചേ. നമ്മുടെ അസുഖം നമുക്ക് കണ്ടുപിടിക്കാമെന്നു പറഞ്ഞു. Videos repeated ആയി കേട്ടു. Success. ദൈവത്തിന് തുല്യൻ ഞങ്ങൾക്ക് 🤩🙏🌹

  • @drjayan8825
    @drjayan8825 ปีที่แล้ว

    Congratulations with my prayers 🙏✌️👍🥰

  • @danish8339
    @danish8339 ปีที่แล้ว

    Thank you doctor very informative
    Thank you so much

  • @afeethaafee2988
    @afeethaafee2988 ปีที่แล้ว +159

    Dr please ഡോക്ടറെ നേരിട്ട് കാണാൻ ഒരു അവസരം ഞങ്ങള്ക് തായോ 😢😢😢 please 🙏🏾

    • @Mullu007
      @Mullu007 ปีที่แล้ว +7

      Athu thannal poyille

    • @chinnukalady3218
      @chinnukalady3218 ปีที่แล้ว +10

      Dhaivathine angane pettenn kaanaan patto😊

    • @AustralianAchayans
      @AustralianAchayans ปีที่แล้ว +17

      ഈ doctor ക്ക് തിയറി മാത്രമേ അറിയൂ, practical knowledge ഒന്നും ഇല്ല .അത് കൊണ്ട് പുള്ളി patients ine കാണില്ല.

    • @unnimenon8852
      @unnimenon8852 ปีที่แล้ว +1

      ​@@AustralianAchayans😂😂

    • @sindhusailesh2585
      @sindhusailesh2585 ปีที่แล้ว

      @@rajujose5606wats up no അറിയാമോ

  • @emilygeorge6149
    @emilygeorge6149 ปีที่แล้ว

    Thank you Dr. for good information God bless you Dr. ❤🙏

  • @GODguys-gm3yh
    @GODguys-gm3yh ปีที่แล้ว

    Thank you for the information

  • @gracypapukutty351
    @gracypapukutty351 ปีที่แล้ว

    Excellent information

  • @ssunitha4391
    @ssunitha4391 ปีที่แล้ว +1

    Doctor.. well said.
    Pakshe ee parayunna kaaryangal onnum ee naatil ulla mattu doctor maarkku ariyille??.
    They are treating as if patients are going through a severe deseases.
    This is why the treatment in ayurveda starts from the intestines..❤

  • @shinyaugustine9022
    @shinyaugustine9022 ปีที่แล้ว +3

    Valueble information Dr ❤

  • @RajuR-tj2gx
    @RajuR-tj2gx ปีที่แล้ว +2

    Dear Sir, You are Great..... Thanks for the instructions.

  • @SuharaFathima-go3ee
    @SuharaFathima-go3ee ปีที่แล้ว

    Thanks Sir

  • @purushuuthaman6161
    @purushuuthaman6161 ปีที่แล้ว +1

    Super 🙏

  • @vijayakumarpillai3669
    @vijayakumarpillai3669 ปีที่แล้ว

    Very good and useful information.

  • @shobhasathyan5479
    @shobhasathyan5479 ปีที่แล้ว +1

    നല്ലൊരു വീഡിയോ ❤.... Thanks Doctor

  • @maneesh6123
    @maneesh6123 ปีที่แล้ว +1

    കാത്തിരുന്ന video

  • @koyickalbeats7853
    @koyickalbeats7853 ปีที่แล้ว +6

    Great Doctor 👍👍👍

  • @idiculajacob7882
    @idiculajacob7882 ปีที่แล้ว

    Thank you doctor.

  • @kadeejakooliyoden7548
    @kadeejakooliyoden7548 ปีที่แล้ว +2

    നെക്സ്റ്റ് വീഡിയോക്ക് വെയിറ്റിംഗ് 😊

  • @gladisbastian3960
    @gladisbastian3960 ปีที่แล้ว +3

    Thanks, dr. You are a Blessing 🙏

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Very useful video

  • @naijavahid
    @naijavahid ปีที่แล้ว

    God bless you Dr

  • @SumithraSivan-s4z
    @SumithraSivan-s4z ปีที่แล้ว

    Thankyou sir thankyou

  • @nimmizchannel8596
    @nimmizchannel8596 ปีที่แล้ว +1

    Infor mative

  • @seenasebastian5256
    @seenasebastian5256 ปีที่แล้ว +4

    Thank you so much dr ❤

  • @sayedbenazy2964
    @sayedbenazy2964 ปีที่แล้ว

    THANKYOU Sir

  • @SheenaJayan
    @SheenaJayan 6 หลายเดือนก่อน

    God,bless,God bless,God bles

  • @shaharbanam3155
    @shaharbanam3155 ปีที่แล้ว +1

    പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv ปีที่แล้ว

    God bless you

  • @shylajapradeep3585
    @shylajapradeep3585 ปีที่แล้ว

    U r great sir

  • @aniegeorge8402
    @aniegeorge8402 ปีที่แล้ว

    Nalloru gayakananallo.❤. O sinaba ..Azhakulla sainaba super.

  • @vineethnarayanan6505
    @vineethnarayanan6505 6 หลายเดือนก่อน

    Super.

  • @manikantanvellelath5609
    @manikantanvellelath5609 ปีที่แล้ว +1

    ഡോക്ടർ egg membrane tablet ne കുറിച് ഒന്ന് പറയാമോ

  • @syamaup4285
    @syamaup4285 ปีที่แล้ว

    Dr,excellent,.
    Ee month le current affairs masikayil gut microbes ne kurichu parayunnu,aarum adikm chinthikunnilennum,they control our life ennumellam detail Aya oru topic,athu kandapo athu vayikanalla thonniyathu,athadachu vachitu dr nte series detail ayi shradikanbthudangi,Neruthem ee series kandu,but ithokke enikariyam ennu vicharichu atra pradanyam kodutilla,entina ithokke kelkunne ennu chinthichu,bt ipo ithu type cheyumbo first part nannayi kettu,dr thankal manushanalla,njangaleyokke rakshokan daivam bhoomiyilekayacha aalanu,sadharanakaraya njangalude daivam,u r my god not god in temple,u change my life totally,I m ur patient,now I m not a patient,a healthy person bz of u only,Dr ineem gut microbiome niraye videos cheyanam,we expect from u,bz we don't know anything,dr ne ee lokam kanum,ehirthu paranjavarellam angaye vazthum,like Jesus Christ 🙏🙏🙏🙏🙏🥰🥰🥰🥰

  • @leenaantony5017
    @leenaantony5017 ปีที่แล้ว

    Which specialist doctor to see. Mention the type of doctor.

  • @babitha3361
    @babitha3361 ปีที่แล้ว +4

    Can u do a video about simple ovarian cyst at early ages, 17 yrs... Treatment and diet, problems in future related to thia cyst.

  • @priyajoseph144
    @priyajoseph144 ปีที่แล้ว +4

    Very useful information explained very nicely. Thank you doctor

  • @sajnaparayil6549
    @sajnaparayil6549 ปีที่แล้ว +2

    Ithil paranja bacteriakal ethanu problem undakkunnethannariyan aareyanu consult cheyyendath?

  • @shifaasar3828
    @shifaasar3828 ปีที่แล้ว

    Dr fixne kurich oru vdo chayumo

  • @AparnaTheSurvivor
    @AparnaTheSurvivor ปีที่แล้ว +1

    Thanks Dr. for sharing this important topic

  • @semeera9768
    @semeera9768 ปีที่แล้ว +1

    Hashimoto thyroid n entha cheyya

  • @t.j.mathai470
    @t.j.mathai470 3 หลายเดือนก่อน

    My son agef 45 is a sycho person He always walks forwad and back ward. As you said in vidio if prebiotic he takes this walking may be stopped. please give a reply to me.

  • @jessyabraham5076
    @jessyabraham5076 ปีที่แล้ว +2

    Doctor can you make a video about dumping syndrome

    • @bharath3168
      @bharath3168 ปีที่แล้ว

      pls make....I too want...also what to eat with this horrible condition

  • @xcleatus
    @xcleatus ปีที่แล้ว +1

    Dr direct engane kanan pattum

  • @santhulalkp
    @santhulalkp 11 หลายเดือนก่อน +1

    GERD അസുഖത്തെ പറ്റി ഒന്ന് പറയാവോ.... എങ്ങനെയാ ട്രീറ്റ്‌ മെന്റ്

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +1

    Thankyou so much sirr🙏🏻🙏🏻🙏🏻

  • @jeenamirash9367
    @jeenamirash9367 ปีที่แล้ว

    Dr thalakarakkm und ent kanichu no ear problm nna paranje

  • @prasannavijayan9888
    @prasannavijayan9888 ปีที่แล้ว +1

    Dr. Njan thiruvalla clinic visit cheythu. Ente makan otistic aanu. Ella vedios kanunnund.avanu proper treatment kitumo. Gut related problems avanund. Pls help us

  • @manjupillai6819
    @manjupillai6819 ปีที่แล้ว

    Yogut capsule kollamo doctor

  • @RasakKerala
    @RasakKerala 10 หลายเดือนก่อน

    Dr eppoyaa kuthuparambu mooriyad varunnath

  • @kousalyak51
    @kousalyak51 ปีที่แล้ว

    DrSir Kozhikode athenkilum hospitalilcunsultingnatathunnundo undenkilaviteyane

  • @MuraleedharanNandanam-kg1ib
    @MuraleedharanNandanam-kg1ib ปีที่แล้ว

    Is there is any connection between gut and epilepsy

  • @binoyittykurian
    @binoyittykurian ปีที่แล้ว +1

    Any relation between acidity and psychiatric problem...
    Pls reply

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op ปีที่แล้ว

      Yes , omega 3 and omega 6
      Balance cheyth pooyillel prashnamakunnund eallam related aan
      Vayar ilakkikalayuka
      Vegetables use aakuka

  • @spkneera369
    @spkneera369 11 หลายเดือนก่อน

    Sir paranjathu poleyanenkil keralathil oru research center thanne thudangendi varum.

  • @tomshaji
    @tomshaji ปีที่แล้ว

    Im a hyper thyroid boy and i can relate to all these symptoms😢

  • @kurianzacharia9845
    @kurianzacharia9845 ปีที่แล้ว +1

    👍🙏

  • @jessyjose2086
    @jessyjose2086 11 หลายเดือนก่อน

    👍👍