My Lifestyle / What I Eat In A Day/ Dr. Manoj Johnson/

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • For More Details.
    Email : johnmarianwellness@gmail.com
    Follow Us
    TH-cam : / @drmanojjohnson7875
    Website : drmanojjohnson...
    Facebook : / dr.manojjohnsonofficial
    Instagram : doctorsvlogs

ความคิดเห็น • 1.4K

  • @sreekalar4244
    @sreekalar4244 ปีที่แล้ว +17

    അന്നം ഔഷധമാണ്, അന്നമാണ് ഔഷധം എന്ന ആശയത്തിലേയ്ക്ക് മലയാളിയെ നയിക്കുന്ന യുവ ഡോക്ടർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ഡോക്ടർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.🙏

  • @hhfff2794
    @hhfff2794 2 ปีที่แล้ว +37

    ഇങ്ങനെയുള്ള, അറിവുകൾ സമൂഹത്തിൽ എത്തിക്കാൻ കാണിക്കുന്ന, നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്, ഡോക്ടർ. 👍🌹

  • @lizybiju7578
    @lizybiju7578 3 ปีที่แล้ว +81

    നന്ദി doctor Food - നെ പറ്റി ശരിയായ രീതിയിൽ വാരിവലിച്ച്‌ തിന്നാതെ ചിട്ടയോട് പറഞ്ഞു തന്നതിനാൽ നന്ദി doctor ന് ദൈവം നല്ല ആയുസ്സും ആരോഗ്യവും ധാരാളമായി തൽകണമേ❤️👍👍

  • @ebrahemv
    @ebrahemv 3 ปีที่แล้ว +182

    താങ്കളെ follow ചെയ്യാതിരിക്കാൻ ആർക്കും കഴിയില്ല ,thank you ഡോക്ടർ🙏

    • @marykuttythomas7568
      @marykuttythomas7568 3 ปีที่แล้ว +3

      Thank you Sir. അവതരണ ശൈലി സൂ പ്പർ. നല്ല അറിവുകൾക്ക് നന്ദി🙏🙏🙏

    • @rajalelshmil188
      @rajalelshmil188 2 ปีที่แล้ว +2

      Correct 🙏

    • @user-cl6di9fb1o
      @user-cl6di9fb1o 2 ปีที่แล้ว +2

      ഡോക്ടർ മാർക്ക്‌ എന്തും വാങ്ങി കഴിക്കാം പക്ഷെ സാധാരണ ക്കാർക്ക് ഇതൊക്കെ വാങ്ങാൻ പൈസ ഉണ്ടാവണ്ടേ

    • @RoshinsMultiTips
      @RoshinsMultiTips 2 ปีที่แล้ว

      👍👍👍

    • @rincypeter3877
      @rincypeter3877 2 ปีที่แล้ว

      We need your consultation

  • @joseph29993
    @joseph29993 3 ปีที่แล้ว +125

    ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഡോക്‌ടർ ആണ് അങ്ങു. എന്നും എപ്പോഴും ഈ നല്ല മനസ്സ് ഉണ്ടാവട്ടെ. ആയുസും ആരോഗ്യവും നൽകി ദൈവം അങ്ങയെയും അങ്ങയുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    • @sheejasheeja945
      @sheejasheeja945 3 ปีที่แล้ว +1

      Nice dr. Very usefull information

  • @binisajeesh4431
    @binisajeesh4431 3 ปีที่แล้ว +113

    ദൈവം ഈ അനുഗ്രഹങ്ങൾ നിലനിർത്തി സംരക്ഷിക്കട്ടെ. 🙏

  • @mujeera3628
    @mujeera3628 3 ปีที่แล้ว +47

    ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ സമാധാനം ആണ്.👍👍👍

    • @mohamed-bw2rd
      @mohamed-bw2rd 3 ปีที่แล้ว +2

      Swanthamaayi nilapaadukal edukku...

  • @noufisainudeen7135
    @noufisainudeen7135 3 ปีที่แล้ว +66

    ഡോക്ടറേ.... നിങ്ങള് മുത്താണ്....
    നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @devuttydevuzz9933
    @devuttydevuzz9933 3 ปีที่แล้ว +80

    ഡോക്ടർ ഓരോ വീഡിയോ കാണുമ്പോൾ ഒന്നിനൊന്നു ഇഷ്ടം കൂടി വരുന്നു... അവതരണം അത്ര സൂപ്പർ വിലയേറിയ അറിവുകൾ 🌹🌹🌹🌹

  • @BeHealthywithJasmi
    @BeHealthywithJasmi 3 ปีที่แล้ว +53

    വെറുതെയല്ല doctor ഇങ്ങനെ ഇരിക്കുന്നത്,ഇത്രയും ഫുഡ് control ചെയ്യുന്നത് കൊണ്ടാണ്. ഡോക്ടർ എന്തൊക്കെ യാണ് കഴിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്,ഇപ്പൊൾ അണ് മനസ്സിലായത്, എന്തായാലും കൊള്ളാം 👍

  • @sharons3109
    @sharons3109 3 ปีที่แล้ว +33

    എത്ര സിമ്പിൾ ആയിട്ടാണ് ഡോക്ടർ സംസാരിക്കുന്നെ. ഇത്രയും ശാന്തമായി കാര്യങ്ങൾ പറയുന്ന ഡോക്ടർമാർ ഇല്ല . 💝💝💝💝

  • @vettoorkaran
    @vettoorkaran 3 ปีที่แล้ว +8

    Watching with admiration while eating ghee rice and mutton Curry on Eid..♥️
    Struggling with Diabetes too..🙏🏻

  • @prasannakumari9515
    @prasannakumari9515 3 ปีที่แล้ว +30

    താങ്ക്സ് ഡോക്ടർ ഇത്ര നിഷ്കളങ്കമായി പറയുന്ന ഡോക്ർ ദൈവം അനുഗ്രഹിച്കും

  • @rubypaulson4220
    @rubypaulson4220 3 ปีที่แล้ว +9

    താങ്ക്സ് ഡോക്ടർ. ഡോക്ടറുടെ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ ചോറ് നന്നായി കുറച്ചു. ഫാസ്റ്റിംഗ് ബ്ലഡ്‌ ഷുഗർ 168 ആയിരുന്നത് ഇപ്പോൾ 86 ആയി. Fruitsum വെജിറ്റബ്ൾസും നന്നായി കഴിക്കുന്നു. ഞാനും മുട്ട കഴിക്കാറില്ലായിരുന്നു. ഇപ്പോൾ ഡെയിലി കഴിക്കുന്നുണ്ട്. എന്റെ ഷുഗർ ലെവൽ എനിക്ക് തന്നെ വിശ്വസിക്കാൻ പററുന്നില്ല.9 വർഷമായി ഇൻസുലിൻ എടുത്തിട്ടും ഷുഗർ നോർമൽ അല്ലായിരുന്നു. ഒരുപാട് നന്നിയുണ്ട് ഡോക്ടർ. ദെയ്‌വം അനുഗ്രഹിക്കട്ടെ.

    • @justinvarghesevarghese7736
      @justinvarghesevarghese7736 2 ปีที่แล้ว

      എങ്ങനാരുന്നു റൂബിടെ diet, onnu പറഞ്ഞു തരുമോ, ഫോളോ ചെയ്യാനാണ്

  • @beenap7883
    @beenap7883 3 ปีที่แล้ว +11

    A big hand to your wife Dr.Maria for the good support she is giving you.

  • @jensyjoseph9088
    @jensyjoseph9088 2 ปีที่แล้ว +7

    Dr. You are all right.മറ്റുള്ളവർക് നമ്മുടെ അറിവ് പകർന്നു കൊടുക്കുന്നത് ഏറ്റവും വലിയ കാര്യം ,കൂടെ life enjoy ചെയ്യുന്നു Dr . ടെ chiri കണ്ടാൽ thanne positive energy spread cheyyunund .

  • @minijayakumar5699
    @minijayakumar5699 3 ปีที่แล้ว +195

    ഇത്രയേറെ food controle ഉള്ള dr ക്കൊരു വലിയ നമസ്ക്കാരം🙏🙏🙏🙏🙏
    എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവും അതു തന്നെ.😁😁

  • @pournamysy6008
    @pournamysy6008 3 ปีที่แล้ว +113

    ഡോക്ടറുടെ സ്നേഹത്തോടെയുള്ള അവതരണ രീതിയിൽ അഭിമാനം തോന്നുന്നു ' എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കുന്നു '😊😊😊😊😊😊

  • @mym4817
    @mym4817 3 ปีที่แล้ว +9

    Dr. മോനു എന്റെ, 🙌🙌🙌. Daily vlog time table njan follow cheyyunnu. Njan Dr. ന്റെ fananu. എല്ലാം kanum. Dr. ക് aayussum ആരോഗ്യവും തരട്ടെ.

  • @beenap7883
    @beenap7883 3 ปีที่แล้ว +15

    Your talk is very soothing to everyone.You present things so simply that listening to you itself wipes out our illness.God bless you and your family.

  • @anithathomas3927
    @anithathomas3927 3 ปีที่แล้ว +39

    Sir ,you are an excellent DR as well as a good human being .Recently I have been watching your videos and they're very motivating and you are giving very important information. Very rare we can see doctors like you.Nowadays we can see moneyminded people around us😉 specially in hospital insdustry..I am also a medical professional from Pune.Thank you so much May God bless you and your family

  • @nirmalajoseph7667
    @nirmalajoseph7667 3 ปีที่แล้ว +66

    ഡോക്ടറാണ് താരം. Really great!

  • @jacquelinedcruz5181
    @jacquelinedcruz5181 2 ปีที่แล้ว +14

    Very good work Doctor. You r really an inspiration for all of us who r suffering with lot of medication and lifestyle diseases. No other Doctor can explain these diets so well. May God bless you and yr family

  • @krajaram1649
    @krajaram1649 3 ปีที่แล้ว +8

    Excellent , After 55 years, I started almost similar diet ,I managed to do away with medicines, almost a palm full twice a day. I do meditation as well,one can get excellent experiences too ,but it takes years of effort.

  • @sanishiju8648
    @sanishiju8648 3 ปีที่แล้ว +6

    ഡോക്ടറുടെ വീഡിയോസ് കണ്ടുതുടങ്ങിയതിൽ പിന്നെ ഞാനും എന്റെ ഭക്ഷണ രീതിയിൽ കുറച്ചു മാറ്റം വരുത്തി ഷുഗർ ഒഴിവാക്കി ,അരിഭക്ഷണം , കുറച്ചു,രാത്രി ഫുഡ്‌ നേരത്തെ ആക്കി, ഡെയിലി ഓരോ മുട്ട പതിവാക്കി. ഇപ്പോൾ ഒരു മാസം കൊണ്ട് 3 kg കുറഞ്ഞു Thankyou

    • @sanishiju8648
      @sanishiju8648 3 ปีที่แล้ว

      @@drmanojjohnson7875 😊

    • @munnaminnu6831
      @munnaminnu6831 3 ปีที่แล้ว

      ഇപ്പോഴും തുടരുന്നുണ്ടോ

  • @sindhuvk3786
    @sindhuvk3786 3 ปีที่แล้ว +6

    Dear ഡോക്ടർ
    ഡോക്ടറെപ്പോലെയുള്ള docters ആണു നമുക്ക് വേണ്ടത്
    എല്ലാ doctors നും oru മാർഗദർശി ആയിരിക്കും

  • @vismayplays5233
    @vismayplays5233 2 ปีที่แล้ว +2

    Today is women's day...I salute the lady behind you...be happy and enjoy life together

  • @emilysimpson706
    @emilysimpson706 3 ปีที่แล้ว +2

    ഞാൻ ഡോക്ടറുപറഞ്ഞതു പോലെ ഒരു മാസം ഡയറ്റ് ക്രമീകരിച്ച ചോറു കുറുച്ച് കറി കൾ കൂടുതൽ കഴിചപ്പോൾ എന്റെ കൊളസ്റ്റോൾ 135 HD L 45 ചീത്ത കൊളസ്റ്റാൾ എല്ലാം ബോർഡറിലും താഴെ വന്നു. ഒരിക്കലും ഇത്ര നല്ല Result എന്റെ ജീവിത ത്തിൽ കിട്ടിയിട്ട് ഇല്ല. HBaone c 57. ഡോക്ടർ വീഡിയോയിൽ പറിഞ്ഞിരിക്കുന്ന പോലെ ഭക്ഷണം കഴിക്കാൻ ലേറ്റ് ആയാൽ കൈ വിറയ്ക്കാൻ തുടങ്ങു. എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോകൾ ആണ് ഡോക്ടറുടേതു . ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതിക്ഷിക്കുന്നു. ആയുസ്സു ആരോഗ്യം വും നേരുന്നു. താങ്ക്സ് ഡോക്ടർ

  • @sumavlogs9232
    @sumavlogs9232 3 ปีที่แล้ว +14

    have changed my diet completely after seeing this .dr

    • @abdullamavilat138
      @abdullamavilat138 3 ปีที่แล้ว

      താങ്കളുടെ ഓരോ വീഡിയോയും വളരെ ഉപകാരമുള്ളത

  • @ushakannan7270
    @ushakannan7270 3 ปีที่แล้ว +12

    Docternte wifenu valya oru hatsoff❤😍🥰

  • @muhammedshibil6272
    @muhammedshibil6272 3 ปีที่แล้ว +1

    My lifestyle>
    Wakeup:11am
    Breakfast:11:15am
    (Upto 1:30pm :phone😁)
    Lunch:2pm
    Dinner:10pm
    Sleep:12:30am
    ( 🔁 )

  • @Leaves7080
    @Leaves7080 3 ปีที่แล้ว +8

    ക്ഷമ നല്ലപോലെയുള്ള ഒരു Dr

  • @bpsujith
    @bpsujith 3 ปีที่แล้ว +9

    "മുട്ടയുടെ ബ്രാൻഡ് അംബാസിഡർ"....അത് പൊളിച്ചു. വീഡിയോ റൂൾ ഓഫ് തേർഡ് method follow ചെയ്യുന്നുണ്ടല്ലോ ഡോക്ടർ.

  • @blesssan
    @blesssan 3 ปีที่แล้ว +144

    Wife lucky.. കുറച്ച് cook cheyidal മതി..7 pm kitchen close 😂😂😂😂👍👍👍😍😍😍🥰🥰

  • @footballshorts9598
    @footballshorts9598 3 ปีที่แล้ว +8

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഡോക്ടർ

  • @astrovedicremediesmalayala5912
    @astrovedicremediesmalayala5912 3 ปีที่แล้ว +24

    Amazing doctor...I reduced my carbs ( substituted rice with millets) and did my portion control and my triglycerides level came down from 225 to 123 .., very useful and informative videos ...keep doing the good work doctor

    • @jayar9457
      @jayar9457 2 ปีที่แล้ว

      Very good information doctor.

  • @gijithankachen6224
    @gijithankachen6224 3 ปีที่แล้ว +17

    May Lord bless your family in abundance and may the service continue...stay blessed..

  • @y2TechGuys07
    @y2TechGuys07 3 ปีที่แล้ว +13

    Both Dr. husband and wife - made for each other. God bless you. Thank you for your guidance

  • @annsanye2956
    @annsanye2956 10 หลายเดือนก่อน +1

    After continuously watching your videos not only life style changed but life itself changed.Thank you very much

  • @VINODRAM-ym6nl
    @VINODRAM-ym6nl หลายเดือนก่อน

    Life is Beautiful 🤍💛💙💚🧡❤️🤎💜
    ജ്ഞാനം - ( അറിവ് ) ,
    വിജ്ഞാനം - ( അനുഭവം ) ,
    വ്യവസ്ഥയുമാണ് യഥാർത്ഥ ആനന്ദം
    അഭിനന്ദനങ്ങൾ...🎉 👋🤩

  • @sajidavk8476
    @sajidavk8476 3 ปีที่แล้ว +42

    Alhamdulillah...Entey muth nabi sawllallahu alaihi va sallama enney padippicha food reethi

  • @beenasaji790
    @beenasaji790 3 ปีที่แล้ว +20

    ചില ഡോക്ടർമാർക്ക് ഒക്കെ കുരു പൊട്ടാൻ സാധ്യതയുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ

  • @belligebatiya4027
    @belligebatiya4027 3 ปีที่แล้ว +1

    Iam Pushpa Manjeshwar.
    Very happy to know about your
    life style. Thank you Doctor very much.

  • @saniyan4632
    @saniyan4632 3 ปีที่แล้ว +16

    I loved the way you talk and make us understand the lifestyle. Hats off dr.

  • @renjiniharikrishna6518
    @renjiniharikrishna6518 3 ปีที่แล้ว +20

    Such a wonderful person, thank a lot sir, very helpful, stay blessed always ❤️

  • @lijibrijesh1766
    @lijibrijesh1766 3 ปีที่แล้ว +20

    Sir Middle aged ladies nte hormone imbalance ne kurich vidieo cheyyo

  • @arunkumarka1809
    @arunkumarka1809 3 ปีที่แล้ว +2

    I am here after watching the videos in Baijus vlogs.❤️

  • @vincentanthonyvidayathil9973
    @vincentanthonyvidayathil9973 3 ปีที่แล้ว +1

    You only need to listen to him, if you only follow his type of job profession, or if you don’t sweat at job, if you work hard everyday and if your job needs energy, you don’t need to follow his diets
    Your diet should be based on your daily basis
    Both financially and practically

  • @saleemkanjirathingal8661
    @saleemkanjirathingal8661 3 ปีที่แล้ว +19

    മഹാ സംഭവമാണ് ഡോക്ടർ ഗോഡ് ബ്ലെസ് യു

  • @aboutallshameerali201
    @aboutallshameerali201 3 ปีที่แล้ว +17

    ഈ ഡോക്ടർ ആള് ഒരു കിടിലൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🤲🤝

    • @vinayan992
      @vinayan992 3 ปีที่แล้ว

      🙏💞💞💞🙏 ഡോക്ടറെ തലമുറകൾ അറിയപ്പെടട്ടെ🙏🙏💞💞🙏 ഡോക്ടറുടെ അറിവ് വളരെ സൂപ്പർ സമയം പോകുന്നത് അറിയുന്നില്ല💞💞💞💞🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 ปีที่แล้ว

    സമൂഹ നന്മയ്ക്ക് വേണ്ടി വിലപ്പെട്ട ഉപദേശങ്ങളാണ് സാർ നൽകുന്നത്.🙏

  • @alphonsachacko2729
    @alphonsachacko2729 3 ปีที่แล้ว

    Good
    ഞങ്ങളും Dr പറഞ്ഞതുപോലെയാണ് രാവിലെ ഞങ്ങളും. ചെറുപയർ ഞങ്ങൾ വെള്ളത്തിലിട്ട് മുളപ്പിച്ചിട്ട് രാവിലെ മിക്സിയിലടിച്ച് കുറച്ച് നെയ്യ് ഒഴിച്ച് വറവിട്ട് തിളപ്പിച്ച് സൂപ്പാക്കി കുടിക്കും.
    Thanku Dr ദൈവം അനുഗ്രഹീക്കുമാറാകട്ടെ ❤

  • @deepamenon2074
    @deepamenon2074 3 ปีที่แล้ว +5

    Dr Lonavala Chikki njan kondu varam.Ethrayum details aayi paranchuthannadhinu Thankyou

  • @alexanderprasanna8963
    @alexanderprasanna8963 3 ปีที่แล้ว +24

    Nice... you have good control over your food habits 💪💪I'm trying myself 😉

  • @user-rv3le5vu4e
    @user-rv3le5vu4e 4 หลายเดือนก่อน

    Sir'nt സംസാരം എനിക്ക് മോട്ടിവേഷൻ ക്ലാസ്സുപോലാണ് അതാണ് എന്റെ അസുഖങ്ങൾ മാറ്റുന്ന മരുന്ന് ❤‍🩹🙏🙏

  • @hometutormalayalam581
    @hometutormalayalam581 3 ปีที่แล้ว

    Hi Dr,
    ഞാനൊരു വീട്ടമ്മയാണ് ..dr ടെ ഈ വീഡിയോ കണ്ടു കഴിഞ്ഞു മുഴുവനായിട്ടല്ലെങ്കിലും കൊറേ ഒക്കെ ഞാൻ എന്റെ ഫുഡ് habits ഇൽ മാറ്റം വരുത്തി നോക്കി..5 kg ആണ് ഞാൻ കുറഞ്ഞത് അതും ഒരു മാസം കൊണ്ട് ..കുക്കുമ്പർ ജ്യൂസ് കുടിച്ചു തുടങ്ങിയപ്പോ തന്നെ ശരീരം ആകെ ഒതുങ്ങിയപോലെ തോന്നി പിന്നെ ഫുഡും നല്ലപോലെ മാറ്റം വരുത്തി..but എനിക്കിപ്പോൾ നല്ല എനർജി ഫീൽ ചെയ്യുണ്ട്..weight കുറക്കാൻ പട്ടിണി കിടക്കുന്ന ആവശ്യം ഇപ്പോൾ ഒട്ടും ഇല്ല ..ഞാൻ ഒരു breast feeding mom ആയതു കൊണ്ട് കുഞ്ഞിന് പാല് കുറയുമോ എന്ന പേടി ഉണ്ടായിരുന്നു.. but മുട്ടയും ചെറുപയറും dietil include ചെയ്തപ്പോൾ ആ പ്രോബ്ലെം വന്നിട്ട് ഇല്ല...ഞാൻ ഒരുപാട് ഹാപ്പി ആണ് ഇപ്പോൾ ഒത്തിരി പേർ കണ്ടിട്ട് വണ്ണം കുറഞ്ഞു എന്നു പറഞ്ഞു..ഈ diet ഇപ്പോൾ എന്റെ life style ആയി മാറി. Dr നോട് ആണ് ഒരുപാട് നന്ദി പറയാൻ ഉള്ളത്..ഒപ്പം ഒരു request ഉണ്ട്.. ബ്രേസ്റ് ഫീഡിങ് mothers ണ് വേണ്ടി ഒരു നല്ല healthy diet പ്ലാൻ പറഞ്ഞ തരണം.. weight കൂടാതെ തന്നെ നല്ല healthy ആയി ഇരിക്കാൻ പറ്റുന്ന ഒരു diet ...ആ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു..dr ഞങ്ങൾ അമ്മമാരെ തഴയില്ല എന്നു വിശ്വസിക്കുന്നു..ഇനിയും നല്ല വീഡിയോസ് ഇടനെ dr.. ഞാൻ വീഡിയോസ് share ചെയ്യാറുണ്ടട്ടോ.. സർവേശ്വരൻ എല്ലാ നന്മകളും dr ഉം ഫാമിലിക്കും നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...thank you very much

  • @jalakam2.055
    @jalakam2.055 3 ปีที่แล้ว +36

    ഇത്ര സിംപ്ലിസിറ്റിയോടെ സംസാരിക്കുന്ന ഡോക്ടർ🙏🙏

  • @rusha1697
    @rusha1697 3 ปีที่แล้ว +3

    I will get up at 4 am daily .I used to follow your tips.

  • @shainyverkeychan8404
    @shainyverkeychan8404 3 ปีที่แล้ว +11

    Your advices are really motivating, thanks a ton doctor.....

  • @shintosebastian6274
    @shintosebastian6274 3 ปีที่แล้ว +2

    ഡോക്ടറുടെ എല്ലാ വിഡിയോസും നല്ലതാണ്.... സൂപ്പർ

  • @RatheedevipP
    @RatheedevipP 3 ปีที่แล้ว +10

    സാറിന്റെ fish moly super. Thanks for the details

  • @jayasreeprem9510
    @jayasreeprem9510 3 ปีที่แล้ว +205

    ഡോക്ടറുടെ സംസാരം തന്നെ ഒരാശ്വാസം ആണ്

  • @ammusvlog4125
    @ammusvlog4125 3 ปีที่แล้ว +24

    Baijus vlog ഏതു ചാനൽ ആണു...., Dr. Manoj johnson..രണ്ടും സെയിം ചാനൽ ആണോ

  • @rasithamp9720
    @rasithamp9720 ปีที่แล้ว

    അടുക്കളയിൽ ജോലി ചെയ്ത് ചെയ്ത് രോഗിയാവുന്നു. ഭക്ഷണം മൂന്നു നേരം ഉണ്ടാക്കാൻ എത്ര സമയം ജോലിക്ക് പോയിട്ടും തിരിച്ച് വന്നിട്ടും😰 . ഒരാൾക്ക് മാത്രം Sir പറഞ്ഞതുേപാേലെ താല്പര്യം ഉണ്ടായിട്ട് കാര്യമില്ലല്ലോ😔 Sirനും കുടുംബാംഗങ്ങൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🙏

  • @fincyvarghese970
    @fincyvarghese970 3 ปีที่แล้ว +6

    Thank you doctor.. I used to watch your all health related videos.. Have a good day.

  • @radhikaan2863
    @radhikaan2863 3 ปีที่แล้ว +10

    എൻ്റെ ഡോക്ടർ..ഇത്രയും ഫൂഡ് കഴിക്കാൻ ഇഷ്ടപ്പെടുന്ന താങ്കൾ എങ്ങനെ ഇത്രയും restrict ചെയ്യുന്നു

  • @nairpandalam6173
    @nairpandalam6173 8 หลายเดือนก่อน +2

    ഡോക്ടർ കല്യാണം മറ്റു ഫങ്ക്ഷന്സ് ഒന്നും പോകാറില്ല അപ്പോൾ ഫുഡ് എങ്ങനെ ???അതും ജീവിതത്തിന്റെ ഭാഗമല്ലേ ???

  • @saneemaasaidalavi6702
    @saneemaasaidalavi6702 2 ปีที่แล้ว +2

    Thank you doctor ✨️
    ഞാനും ചോറിന്റെ അളവ് വളരെ അധികം കുറച്ചു. എനിക്ക് fatty ലിവർ 1st grade ഉണ്ടായിരുന്നു. ഇന്ന് സ്കാനിംഗ് ചെയ്തപ്പോൾ normal ആണ്.

    • @m.r.z_nihal
      @m.r.z_nihal 2 ปีที่แล้ว

      Enik fatty livar 2 aann thookkam koodi varunnu vayarnterigt said nallvethan aann athupoole muthuk vethanaum und

  • @vincentanthonyvidayathil9973
    @vincentanthonyvidayathil9973 3 ปีที่แล้ว +11

    I was person not following any kind of diet, but was both fit and followed perfect bmi, but I worked hard both on field, football ground and never used a car, instead bicycle. I pretty much eat 3500 calories and burn 4500 a day without even intentionally working for it
    Basically my point is if you work hard and you can be fit

  • @raindrops9845
    @raindrops9845 3 ปีที่แล้ว +7

    Namaste Dr 🙏
    One week munbanu Baiju's Vlogs kaanan idayayath. Ur presentation and content is so real that I kept watching ur videos one after the other. Innanu ee channel kandath. Personally me and my husband do mindful eating and keep ourselves moving.
    Thank you so much for such classy videos 👍

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว +1

    നല്ല അറിവ് പകർന്നു തരുന്ന ഡോക്ടർ ക് ഒരുപാട് നന്ദി ആരോഗ്യവും ആ യസ്സും പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ വീഡിയോ കളും കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @bjspassion3664
    @bjspassion3664 3 ปีที่แล้ว +21

    That’s so encouraging..Yeah we started practicing it so late.God bless you & family.

  • @sapna0070
    @sapna0070 3 ปีที่แล้ว +3

    Expressive eyes, Pleasant style and very informative video

  • @aimsnss2380
    @aimsnss2380 3 ปีที่แล้ว +4

    Baiju's vlog യിൽ ഡോക്ടറിന്റെ വീഡിയോ കണ്ട്. തിരഞ്ഞു വന്നതാണ്

  • @muhammadfanan3604
    @muhammadfanan3604 2 ปีที่แล้ว +2

    Dr പോലെ Dr മാത്രം
    God bless you

  • @amminiwilson8249
    @amminiwilson8249 9 หลายเดือนก่อน

    ഡോക്ടർ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണം കഴിച്ചിട്ട് എനിക്ക് ഷുഗർ കുറെ കുറഞ്ഞു ഒരുപാട് നന്ദിയുണ്ട് ഡോക്ടർ

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 ปีที่แล้ว +207

    ഡോക്ടറുടെ വൈഫ് എന്തായാലും ഭാഗ്യവതിയാണ് അധികം പണിയൊന്നും ചെയ്യണ്ട 😊😊😊

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว +5

    All the blessings dear Doctor for sharing all the well informations. Love from 🇺🇸❤️❤️🙏🏼

  • @bettysabu3358
    @bettysabu3358 3 ปีที่แล้ว +1

    Sharikum nanmayulla oru doctor lifestyle parayumbol dhyvathinu most importance kodukkane God bless you

  • @sudeersudi1484
    @sudeersudi1484 ปีที่แล้ว +1

    U r wife is lucky. Travelling kondupovunna husband ny kittiyalloo👍🏻

  • @itzmyviewzzz......5576
    @itzmyviewzzz......5576 3 ปีที่แล้ว +34

    "Mottayude brand ambassador.....".. 😁😁😆😆any way thanks doctor for the valuable information... 🙏

    • @MrShabinbasheer
      @MrShabinbasheer 3 ปีที่แล้ว +1

      ഫോൺ നമ്പർ വലുതാക്കി കുറച്ചു സമയം കാണിച്ചു കൂടെ.

    • @pushpangadanpm5231
      @pushpangadanpm5231 3 ปีที่แล้ว

      ഒരു വിധം doctor പറഞ്ഞ മാതിരി അണ് ഫുഡ് കഴിക്കുന്നത്. പക്ഷേ ഉച്ചക്ക് 3 um rathri 1 um Pegg alcohol kazhikkunnu. Athinte effect engine anu എന്ന് വിശദീകരിച്ചാൽ കൊള്ളാം

  • @ambilyprasanth224
    @ambilyprasanth224 3 ปีที่แล้ว +4

    Your videos are really helpful .....Very nice presentation...So credits goes to ur wife 😎Go ahead.💪

  • @Hyrange...
    @Hyrange... 3 ปีที่แล้ว +2

    Good ഇൻഫർമേഷൻ thanks Dr.. God bless u🙏🙏🙏

  • @namithaphilip8488
    @namithaphilip8488 3 ปีที่แล้ว

    I came to know from a famous nutritionist that millets should not take all together only one millet at a time..if we consume more that one millet together proper absorption of nutrients in the millet will not take place..

  • @sofiahai1453
    @sofiahai1453 3 ปีที่แล้ว +10

    Good information thank you doctor God bless you

  • @sj4028
    @sj4028 3 ปีที่แล้ว +6

    Thankyou doctor your teachings are life changing. Lord Jesus bless you for this service to mankind.

  • @ashithajayarajan4373
    @ashithajayarajan4373 3 ปีที่แล้ว

    How many of u seen it with constant smile on ur face???

  • @sananair3055
    @sananair3055 2 ปีที่แล้ว +1

    So humble and simple doctor. Thank you for sharing this video. Expecting more videos.

  • @tharams2153
    @tharams2153 3 ปีที่แล้ว +11

    കാണാൻ ആഗ്രഹിച്ച വീഡിയോ... താങ്ക്സ് ഡോക്ടർ.

  • @gokulchittariparamba3904
    @gokulchittariparamba3904 3 ปีที่แล้ว +7

    ഔട്ടിങ് പോകുന്ന വീഡിയോ ഒന്നും കാണാറില്ലല്ലോ ??

  • @divyaks2813
    @divyaks2813 6 หลายเดือนก่อน +1

    Sir, daily sprouted green pea kazhicha kuzhapom indo

  • @spiceblendsbyshalini5514
    @spiceblendsbyshalini5514 2 ปีที่แล้ว +2

    Thank u sir.Your advices are very helpful.We would like to try your methods. God bless you.

  • @fiyazafthab3407
    @fiyazafthab3407 3 ปีที่แล้ว +108

    ഇങ്ങനെ ആയിരുന്ന എന്ത് ഫ്രീ ആയനെ കിച്ചണിൽ 😔

    • @princymathew3872
      @princymathew3872 3 ปีที่แล้ว +1

      Correct

    • @jayasamjames6897
      @jayasamjames6897 3 ปีที่แล้ว +2

      Thank you doctor

    • @USMANUSMAN-uw5ui
      @USMANUSMAN-uw5ui 3 ปีที่แล้ว +2

      Ella varudeyum adukkala ee reedhiyil aanenkil lokal nannayene

    • @sunithas1024
      @sunithas1024 3 ปีที่แล้ว

      @@jayasamjames6897 66

    • @su8792
      @su8792 3 ปีที่แล้ว +1

      Avial thoran mezhukkupuraty

  • @prabhadas6018
    @prabhadas6018 3 ปีที่แล้ว +4

    Very informative n thanks for sharing....a very big thanks to mrs manoj jhonson

  • @cathyjoe3418
    @cathyjoe3418 2 ปีที่แล้ว +3

    Firstly let me congratulate you for your enthusiasm and care for human lives. Recently I started watching your videos and I sincerely regret for not watching them earlier. But better late than never. Thank you so much and god bless you 🙏🙏👍✝️

  • @AjmiAshik
    @AjmiAshik ปีที่แล้ว +1

    Njanum doctor parayunnath kette mutta kazhikkum.munp 80kilo ullathukond onnum kazhikkillairunnu.ippol chore kurach mutta kazhikkanthudangi.ippol weight 67.

  • @SJ-qe4bi
    @SJ-qe4bi 3 ปีที่แล้ว +5

    Dr, your presentation is really good. I also reduced taking carbohydrated food. I am suffering from gerd from the last 8 months. Could you give a video of the diet that is suitable for gerd patients?

  • @archanapramodh
    @archanapramodh 3 ปีที่แล้ว +8

    I stumbled upon your vlog while random browsing and I am hooked to it. Thank you for sharing all these info with us, doctor🙏

  • @joiceettiyakkattu5417
    @joiceettiyakkattu5417 2 ปีที่แล้ว +3

    Very helpful message to all ..Thanks Dr Manoj

  • @sabeeshareekkalsabeesharee8421
    @sabeeshareekkalsabeesharee8421 ปีที่แล้ว

    താങ്കളാണ് bro Dr ... എല്ലാ വീഡിയോയും കാണാറുണ്ട്