Treat skin diseases without medicines | ത്വക്ക് രോഗങ്ങൾ മാറ്റാം മരുന്നില്ലാതെ | Ep 4
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Dr. Jolly Thomson’s Life Care Centre
#Psoriasis #Allergy #Skindisease
TH-cam subscribe link: / @drjollythomsonhealthcare
Facebook page link : / lifecarecentrekochi
Twitter link: / lifecarecentre2
Website: www.lcchospita...
Life Care Centre’s new approach in modern medicine for chronic diseases and disorders, focuses on optimizing health for best treatment results to reduce the need for medication and surgery.
As lifestyle is related to an array of diseases ranging from diabetes , obesity, infertility, cardiovascular, stroke etc., it will surprise you how many disease conditions benefit from optimizing health under clinical supervision.
In this episode we focus on the feedback from our patients who have shared their experiences with our approach to modern medical treatment focused on reducing the need for medication and surgery. To know how this approach of health optimisation can help you for any particular disease or health condition please visit our website www.lcchospita...
The goal is to create informed patients as we believe the informed patient is the key to treatment success.
When you get a better knowledge of the options available you will be able to choose treatments that focus on the total body and the reduced needs of medication or surgery can reduce the risks and side effects also.
(For our viewers who are medical practitioners we hope this approach in modern medicine will be able to get patients better and quicker results for a large variety of health conditions.)
Wishing you the best in becoming an informed patient who is able to overcome health issues and return to optimised health.
Thanking our patients who have shared their experiences for the benefit of others facing similar challenges.
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
Email: contact@lcchospital.com
Website: www.lcchospita...
#malayalam #drjollythomson #youtube #lifecarecentre #modernmedicine
#newapproachinmodernmedicine #arogyam #malayalamhealthtips #malayalamhealthcourt
#malayalamhealth #malayalamhealthvideos #malayalamhealthtalk #malayalamhealthcare
#malayalamhealthtips2021 #healthtips #health #healthmantra #healthysyrusdiet
#healthyzone #healthtrends #healthybreakfast #healthtipsmalayalam #healthyhabits
#healthtipsinmalayalam #healthylifestyle #healthylifestyletamil #healthylifestylemalayalam
#healthcare #bodycare #allergy #allergies #allergytreatment #allergicasthma #allergic_rhinitis_malayalam #treatmentofallergy #psoriasis #psoriasismedicine #psoriasis_cure_malayalam #psoriasistreatmentinmalayalam
#skindisease #skindiasetreatment #skindiseasesolution #skindisorder #skindiseaseremedyinmalayalam #skindiseasestreatment #skindiseasesawareness #skinpigmentation #faceblackmark #hyperpigmentation #hyperpigmentationtreatment #hyperpigmentationskincare
#hyperpigmentationmelasmafreckles #hyperpigmentationaroundmouth
ഡോക്ടർ പറഞ്ഞു തന്ന എല്ലാം ശരിയായ കാര്യങ്ങളാണ് എന്ത് നല്ല വ്യക്തമായി മാഡം പറഞ്ഞു അതുപോലെ ശ്രമിക്കാം
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു നല്ല അവതരണം ഡോക്ടർക്ക് നന്ദി😘
You are great doctor.really I appreciated your way of taking.എത്ര simple ആയിട്ടാണ് ഡോക്ടർ explain ചെയ്യുന്നത് .ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര consantrate ചെയ്തു ഒരു വീഡിയോ കാണുന്നത് ...really I forced to continue watch your video 🌷🙏🌷👌
ഡോക്ടർ എത്ര നന്നായി സാധാരണ കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞ് തരുന്നു. എന്റെ മകൾ വയസ്സ് 43 അവളുടെ മകൻ വയസ്സ് 14 രണ്ട് പേർക്ക് ഈ രോഗമാണ് അവൾ M-pharm കഴിഞ്ഞ കുട്ടിയാണ്. അവളുടെ രോഗം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ദാമ്പത്യത്തിന് തകിടം മറിച്ചിൽ സംഭവിച്ചു. ഇനി പോകാത്ത സ്ഥലങ്ങളില്ല. ചികിത്സിക്കാത്ത ഇടം ഇല്ല. ഹോമിയോ ആയൂർവേദം എല്ലാ ചികിത്സകളും പരീക്ഷിച്ച് നോക്കി. അലോപതി Block- ആക്കും side effect ഉണ്ടാകും എന്ന് പറഞ്ഞ് അവൾ ചെയ്യില്ല. എന്ന് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന അവളുടെ അമ്മയാണ് ഞാൻ. കൊച്ചിയിൽ . വന്നാൽ ഡോക്ടറെ കുറെ ദിവസം അഡ്മിറ്റ് ചെയ്യേണ്ടിവരുമോ? മുഖത്തും കൈകാലുകളിലും ഈ രോഗമുണ്ട്. മകന്റെ മുഖത്താണ് കൂടുതൽ അവർ മൈസൂർ താമസിക്കുന്നു. എത്രയും പെട്ടെന്ന് ഒരു മറുപടി തരുമോ?
ചികിത്സയ്ക്ക് അമിതമായ തുകയാണെന്ന് കേൾക്കുന്നല്ലോ... അതിന് എന്തെങ്കിലും പോംവഴിഉണ്ടായിരുന്നു എങ്കിൽ ധാരാളം ജനങ്ങൾ രക്ഷപ്പെട്ടേനെ.
LllplllQA zee CI cup XP at way
വളരെ ഗുണകരവും ലളിതവുമായ നിർദ്ദേശം. സന്തോഷം 🙏🌹
നല്ല oru drine കാണാൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏❤
താങ്ക്സ് ഡോക്ടർ പരിഹാരങ്ങളിൽ അല്പം പിന്നോട്ടുപോയോഎന്നൊരു സംശയം 🌹
Auto immune desease ആണ് എനിക്ക് ,ചർമരോഗം, Fibromyalgia, thyroide, palpitation, depression ഇതെല്ലാം ജീവിതത്തിൻ്റെ ഭാഗമായി ഞാൻ കാണുന്നു പ്രഷർ ഷുഗർ cholostrol ഇല്ല അഭിനയം,എഴുത്ത് , കുക്കിംഗ്, യാത്ര , lyrics ഇതും കൂടെയുണ്ട് സുഖം സന്തോഷം , എല്ലാ പ്രതിസന്ധി തരണം ചെയ്തു പോവാൻ താത്പര്യം. Dr de video വളരേ ഉപയോഗ പ്രദമാണ്.സോറിയാസിസ് മാത്രം ആണ് ചിലപ്പോൾ koodaarullu.
Ethe pettane vannthe ano
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖത്തിനും മാറ്റം വരും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich ഫുഡ് കഴിച്ചു പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
നല്ല മെസ്സേജ്
നന്ദി ഡോക്ടർ 🙏❤️🙏
വളരെയധികം മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ പറഞ്ഞത് വളരെയധികം സന്തോഷം
ഹായ്.. വളരേ ഗുണകരമായ അറിവുകൾ 🙏തൃശ്ശൂർ ക്ലിനിക്ക് ഉണ്ടോ.. ഉണ്ടെങ്കിൽ എവിടെയാണ്, എന്നെല്ലാം ആണ് കാണുവാൻ കഴിയുന്നത്. 🙏
Very good information
Thanks 🙋♂️
🌹നല്ല വ്യക്തതയോടെ ഉള്ള അവതരണം. ഒരു പാട്ട് ഉപകാരപ്രദം. താങ്ക്സ്‌ഡോക്ടർ🌹
Thank u very much doctor please give me the information about seboric dermatitis
Thank you Doctor . . Is there any lab test available to understand this imbalance?
Verygood oru vachana praghoshanam kettathupole feel chaithu thanks
Ithuvare kanda videokalil ninnum ettavum nallath. Rogathe patti nalla arivu nedan sadhichu
THANK YOU MAM🙏🏻
Very good explanation 👌👌👌
വളരെ ഉപകാരരപ്രതമായ ക്ലാസ്സ് ആയിരുന്നു
Ernakulam thevsra hospital IL vannal sir Ney consult cheyyan pattumo?
Very informative... And my playback speed 1.25x
Dr ethra simple ayittu pareyunnu.God bless
Protein allergy undenkil yoghurt kazhikkan pattumo
Very very informative. Thank you very much doctor
Thank you dr. Jee🙏🙏🙏👍👍👍🌹🌹🌹❤❤❤👌👌👌🙋♂️🙋♂️🙋♂️
Thank you doctor👍🌷🌷🌹🌹👍
Well said Dr :Thank you mam. 🙏.
ഈ ഡോക്ടറെ ഒരുപാട് ഇഷ്ടം ❤️
Thank u sooo much Dr JollyThomas 🙏
നല്ല അറിവ് തന്നതിനായി നന്ദി വന്നു കണ്ടാൽ മരുന്ന് ലഭിക്കും വരാം
God bless you dr. Jee🙏🙏🙏
Very good talk thank you madam
Doctor Valare nannay oro karayavum paranju tharunnude. Thanks docter
madam Nalla information thannathinu. Tnz
Ente kalinte adiyilan vannirikunnath tholiyoke adarnnu nilkunnu ithinu food wheet kazikkanda ennu parayunnu nammude veettil podichha wheet upayogikkamo Dr-plees
Thanks for sharing
Dr.. നല്കുന്ന ഉപദേശങ്ങൾ വളരെ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി വൈദ്യ ശാസ്ത്രം ഒരു സേവന മായിക്കാണുന്ന നിങ്ങളെ പോലുള്ളവർ വളരെ വിലപ്പെട്ടവരാണ് ദൈവം ദീർഘയുസ്സു തരട്ടെ
താങ്ക്സ് ഡോക്ടർ
നല്ല രീതിയിൽ മനസിലാക്കി തരുന്ന ക്ലാസ്സ് ♥️👍👍
Dr thanksfor your valuable infomations. Sir pressure urticaria skin allergy, s narrate tharumo
എന്റെ മോന് ഇപ്പോൾ 8 വയസ്സായി 6 വയസ്സ് മുതൽ സോറിയാസിസ്‌നാൽ പ്രയാസപ്പെടുന്നു.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
Poornam ayi mari kitum msg ayaku petaan
ഡോക്ടർ ഞാൻ ഒരു സോറിയാസിസ് രോഗി ആണ്. ഫോൺ consultsion ഉണ്ടോ?
@@prabhakaranmalayil5704 mukalil koduthekuma number il msg ayku
Product ഇന്റെ പേര് എന്താണ്???@@Ponnuuzu
very informative doctor
Can clobetasol propionate ointment applied regularly to one's skin cause any harm later?

Ok try to meet u madam online.. Or direct.. 👍 thank u mam for ur identification...
എനിക്ക് എങ്ങനെ എങ്കിലും മോന്റെ അസുഖം മാറാ നാം അവന്‍ വിണ്ടും പഠി കാന്‍ പോണം അതാണ് എന്റെ പ്രാര്‍ത്ഥന 🙏🙏
God bless you 🙏
മകന്റെ അസുഖം എന്താണ് മാഡം?
doctors presentationisgreat
ആഹാരത്തിനു ശേഷം അല്പം കരുപ്പെട്ടി (പനം കരുപ്പെട്ടി) കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും രാത്രിഭക്ഷണത്തിന് ശേഷം. പല അസുഖങ്ങൾക്കും പനം കരുപ്പെട്ടി നല്ലതാണ്.
ഗുഡ് ലക്ക്
Ath marikolum ...
Thank you very much doctor I have round black market in the leg I could realise why it came and got knowledge about that thank you very much
Very good news
Can you give class on lichen planus pigmentation.
Lichen planus ariyanamennund
Hope to hear from you doctor... regarding Lichen Planus Pigmentation...
Explain cheyyumo doctor
താങ്ക്സ് dr 🙏🙏🙏
Doctor I have autoimmune disease
Hypothyroidism
And vittiligo
I can take omaga 3
Try bacuchi
THANKS DR.FOR THE INFORMATIVE VIDEO.
നമസ്കാരം മേടം എന്റെ മോന്റെ ചുണ്ടു പോരഞ്ഞിട് ഇലകുന്നു കുറേ ടാബ്ലറ്റ് കഴിച്ചു ലിപ് ബം ഇടുന്നു എന്നിട്ട് ori കുറവ് ഇല്ല ഒരു പ്രതിവിധി പറഞ്ഞു തരുമോ 🙏🙏🙏മോൻ പ്ലസ് two pdekunnu
Very very good
Thanks Doctor for your Valuable Advice 🎉🎉🙏
Relevent informations for the society. Well done👍.
സമതുലനാവസ്ഥ എന്നല്ല പറയേണ്ടതെന്ന് തോന്നുന്നു.
സന്തുലനാവസ്ഥ / സന്തുലിതാവസ്ഥ :എന്നതാണ് ശരി എന്നു കരുതുന്നു.
good narration. Thanks 🙏
Same.
Very much informative,
Thank you so much mam
Good speech
Nice doctor....
Thanks Dr upakarapratham anu dr
Great video...
Pls give solution for eczema on face
Dr:tell us about rosacea very informative class🙏🙏
Super..pls talk on macular amyloidosis...
Thanks ഡോക്ടർ കൂടുതൽ കാര്യങ്ങൾ അറിയാൻ എന്താണ് ചെയേണ്ടത്
ഇഷ്ടം 🙏
Thanks Doctorji for the prestigious advises on Skin deseases and soriasis and it's carings and remedies.
"Struggling with skin issues? Discover a natural solution that really works!"
More details
❾❻❺❻❸❶❸❶❷❸
Post scabies allergy e kurichu parayamo
Thank you madam
Again a very informative video. Thanks and God bless.
നന്നായി മനസ്സിലാക്കുന്ന രീതിയിൽ ആണ് പറയുന്നത്
Orupaad gunnam cheyyunna msg
Good, dr.. 👌👌
Well said madam
Very good dr
സൂപ്പർ
Explained properly 🙏God bless you
Dr. Enik ariyavunna oru kuttikk ippo 10 vayas ullu. Athinte deham mothom oru kuru pole varunnu. Chorichilum matu problemsum onnhm illa. Cheruppm thott undenn parayunnu. Athinu bhayankara sankdm ellarum kaliyakkunnu ennu parnju. Ith enth Asugava doctor. Entha ith maran oru vazhi. Please reply doctor.
tanks 👍mam
ഹായ് ഡോക്ടർ 🙏
Lichen planus ne കുറിച്ച് ഒര് വീഡിയോ ചെയ്യാമോ
ഹോമിയോ നല്ലതാ
@@fidhanb7277 ഹോമിയോ മരുന്നു ഉപയോഗിച്ച് അസുഖം മാറി👍🥰
Pls give solution for ‘ hidradenitis suppurativa’
Thank you Dr
Some one please reply does drinking beetrrot juice daily whiten skin🙂plz reply
Thankyou mam
Any treatment for lichen planus?
I also have lichen planus
Thanks
Thanku
😊
Dear Dr
Your talk is extremely informative
Thank you
God bless
Thanks Dr please convey about your appointment, book ing etc.
Doctor yenik yeksyma yenna thokurogamudu njan oinment purattunudu yethukondu valla doshamundo
Dr. Enikk 12 varshamayi kalil alergy thudangittu oru matyavum kanunnila
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
@@Ponnuuzu ithil whatsApp ille?
താങ്ക് you
Kal muttinu thazhey karutha padukalum shareeramasakalum chorichil aanu shareeram vidyarthi kazhiyubol edha cheyyedathu
I consulted there for 3 phase treatment…nearly about 2lakh rs
Bt no relief of symptoms
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
Msg fast... You will get hundred percent result for sure
Nannayi manassilavunnund 👍👍👍
Thank You Doctor. Very informative.
Namaskaaram dr ❤️❤️❤️
Is she saying solution anywhere in this video
Dear doctor, is there any cure for vitiligo
Scholarly 👌
Very good advice and guidance
ഡോക്ടർ ഇതിനു മറുപടി തരണേ ഒരു വർഷമായി എൻറെ ശരീരം മുഴുവനും ചൊറിച്ചിൽ ആയിരുന്നു ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയി അലർജിയുടെ മരുന്നു വാങ്ങിച്ചു അത് കഴിക്കുമ്പോൾ കുറച്ചു കുറയും പിന്നെയും പഴയതിലും അപ്പുറം ആയിട്ട് ചൊരിയുകയാണ് ശരീരം ക്ഷീണിക്കുന്നു ഉണ്ട് അരക്ക് താഴേക്ക് കാലുകൾക്ക് ക്ഷീണമുണ്ട് വേറെ അസ്വസ്ഥതകളോ രോഗങ്ങളോ ഇതുവരെയും എനിക്കുണ്ടായിട്ടില്ല ഒരു പനി പോലും എനിക്ക് വരാറില്ല ഭക്ഷണം നന്നായി കഴിക്കുന്നുണ്ട് എങ്കിലും കാലും കൈകൾക്കും ക്ഷീണമാണ് ഈ ചൊറിച്ചിൽ ശരീരത്തിൽ വന്നതിനു ശേഷം കൂടുതലായും ക്ഷണിക്കുന്നുണ്ട് തലയിൽ താരൻ ഉണ്ട് ഇത് ഏതേലും അലർജിയാണ് ഒന്ന് മനസ്സിലാക്കി തരുമോ മരുന്നും പറഞ്ഞുതരുമോ പ്ലീസ്
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
Nice speech ......very useful
Sun bern inte alargy undu ethu kondu aanu ee asugam undavunnath
Dr. is there any cure for Hydradenitis Suppurativa