Eta.. Ente bike nte frnd wheel free movw cheyyanilla... 2...3 karakam. Athre olu.. Cheruthayi orayunna sound kelkam. Njan break flud mari athinu shesham ola kariyam anu tto..entha eta cheyyande.... 😔shine bike anu tto...
Bro എന്റെ ഗ്ലാമർ ഓടിക്കുമ്പോൾ ഫ്രണ്ട് wheel shake തോന്നുന്നുണ്ട് Handliil നന്നായി shake ഓടിക്കുമ്പോൾ മനസ്സിലാവുന്നുണ്ട് അത് bearing complaint ആവുമോ? വേറെ എന്തെങ്കിലും complaint റെഡിയാക്കാൻ പോവുമ്പോ പറയാമെന്നു കരുതി കാര്യം ആകാതെ കൊണ്ട് നടക്കുവാണിപ്പോൾ
Bro glamour fi bike anu Cylinder change cheythu Head laythil cheythu walve change cheythu Plug black akunnu athu pole clutch pidikumpol bike off akunnu. Starting somoke varunnu
Hi bro..2018 model activa 125 magnetic coil compliant ayit spare kittathe dio magnetic coil ettu vandi start ayi ..dio te magnetic coil activa 125 il use chayunnath kond enthekilum problem indo
ബ്രൊ എന്റെ വണ്ടിയുടെ ചെയിൻ ടയറിൽ തട്ടുന്നു, ചില ഭാഗത്തു മാത്രം ആണ് തട്ടനെ, ചെയിൻ ടൈറ്റ് ചെയ്താണ് എന്നിട്ടും തട്ടുന്നു, എന്താ പ്രോബ്ലം?ഒന്ന് റിപ്ലേ തരാമോ
Fz ന് 2 ആക്‌സിലിറേറ്റർ കേബിൾ എന്തിനാണ് കൊടുത്തിരിക്കുന്നത് , പെട്ടെന്ന് ഉള്ള കുതിപ്പ് കുറക്കുന്നതിനു വേണ്ടി ആണോ? FZ v2 swing arm bush, bearing പെട്ടെന്ന് പോകുന്നു എന്തുകൊണ്ട് ആവും ഒരു സൊല്യൂഷൻ പറയാമോ? Front stum ചേഞ്ച് ചെയ്യുന്ന വീഡിയോ ചെയ്യാമോ?
Wheel bearing പോയാൽ വണ്ടിയിൽ എന്തെങ്കിലും signal കാണിക്കോ.വണ്ടി ഓടിക്കുന്നവന്ന് എന്തെങ്കിലും ഭുധിമുട്ടുണ്ടാക്കോ.പിന്നെ wheel bearing പോയ വണ്ടി വീണ്ടും അത് മാറ്റാതെ വീണ്ടും ഓടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.eekadheesham എത്ര km ആയാൽ wheel bearing മാറ്റണം.
Fz16 വണ്ടിയുടെ ഫ്രണ്ട് 2 സൈഡിലോട്ടും പാളുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ? വീൽ ബേരിങ് മാറിയത് ആണ്.. കോൺസെട് ഇളക്കം ഉണ്ടായിരുന്നു അത് ടൈറ്റ് ചെയ്തിട്ടും വളവു തിരിച്ചാൽ കൈന്ന് പോകുന്ന പോലെ
ഇതുപോലെ ഒരു notification വന്നിട്ട് എത്ര നാൾ ആയി.
ശരിയാ
നല്ല അവതരണവും നല്ല വർക്കും👍
Bro ഇത് evida ഷോപ്പ് വരുന്നത്??? Plzz riply????
Hi
വീഡിയോ കണ്ടു തൃപ്തി ആയി
അടുത്ത വീഡിയോ വരുന്നത് വരെ കട്ട വെയ്റ്റിങ്
Angane kurenalkku shesham power full aayi thanne thirichethi 🔥
മൂന്നു ദിവസം കൂടുമ്പോഴെങ്കിലും ഓരോ വീഡിയോ
👍
Bullet standard front wheel bearing change cheyyunna oru video cheyyuoo vere aarum cheythethaaytt kaanunnilla valare upakaramayirunnu
ഇനിയും പുതിയ പുതിയ വീഡിയോസ് predeeshikkunnu🤝
Adipoli.. Fan of you from TN. 👍🏻❤️
Wheel baring nte complaint ondel break pedal tiet aakuvooo?
Pulser 150 fornd atra aavume ?
Bearing hydrolic preasure ഉപയോഗിച്ച് ഇടുന്നതാണ് better bearing damage ആവില്ല
Cheriya reethiyil maathrame adichirakkarullu
Hydrolic press aano
@@grudgex. yes
എന്റെ വണ്ടിയുടെ ഇന്നത്തെ complaind ഇതാണ് bro. Back tyre ന് ആണ് problems
റിയർ sprocket bearing പോയാൽ അലോയ് ഹീറ്റ് ആകുമോ, എന്റെ വണ്ടി ഇഷ്യൂ ഉണ്ട്
Bro pickup coil nu problem vannal vandi heat aavumbol spark missing varuoo
പഴയ പവറോടെ mech ആശാൻ 😍
Bro ns 200 bikil backile wheel thiriyumbol oru pazhaya door okke open aakunna sound pinne wheel rotationum free alla enthavum ithinte reason please reply ?
Bro wheel bearing complaint ayal vandi odumbo frndil ninum മുഴക്കം kelkhuo? Ente herohonda hunkinte problem aah.
ഹായ് ബ്രോ വീഡിയോ ഇട്ടു തുടങ്ങിയല്ലോ. ആശംസകൾ
Athe
Welcome back. Super video. Thanks ji.
bro adutha oru vidio oneway cluthchine patti idaamo
Bro ente vanddi oru 60 thinte melill kayarumboll back ill ninnuu nalla piditham feel aakunne undde
(Oru solution parayavo )
ആക്സിൽ ഇട്ടു അടിച്ചപ്പോൾ bearinginte ഇന്നർ പാർട്ടിൽ അല്ലെ അടി വന്നത്
അതെ ബെയറിങ്ങിന്റെ ബോളുകളില്‍ നേരിട്ട് അടി കിട്ടും
@@MadhusoodhananPillai അതാണ് എനിക്കും സംശയം. ഇത്രയും പണികൾ ചെയ്യുന്ന ആൾ ഇതു മാത്രം എന്തേ ഇങ്ങനെ ചെയ്യുന്നേ
Ith kondonnum oru bearinginum problem sambaviklilla,
@@mechvlog pinnnalla aaa
Bro pulsar 220 rear master cylinder overhaul and brake oil change video idumo
Rear master kit satharana overhaul cheyyarilla,change cheyyaran pathiv,700 rupa varunnund
@@mechvlogmaster cylinderil varunna piston change video anu udeshiche bro.
Perfect work 👍🏻👌💐💐💐💐
Ente front wheel idathek charinjirikund enthakum karanam tyre oru side ayittanu thenjupokunath
Bro eppazhum back wheel bearing complaint akunnath entha? Ascess 125.. Bearing eppazhum complaint.. Sound okke anu.. Original spare ettittum complaint anu
Now the video looks more professional bro....
Thanks
Bearing damage(rear wheel aanenkil wheel wobbling undakumo?
pulser 150 allel discover vandikalil back wheelbaring change cheyna video cheyyamo?
front tyre oru bagam thayanj theerunnath bearinginte complaint alle?
Shock absorber aayirikkum
Bro എന്റെ വണ്ടി ഓടിക്കുമ്പോ frontil ഒരു ആട്ടം ഇണ്ട്
Bro splendor 1996 anu frontil nalla vettal und valathottu thirikkumbol athinu karanm enthaanu
Bro bikinde disc platil kuzi veenitulla sound disc platil san paper vechu urachu neat aakiyal redy aakumo
Place avida ya bro
Drum vanna bikil..brake jamakunna issue ith karanm varuvo
Wheel bearing nalla rate akuo bro
Doubt choodikaan vendiyenu
Swing arm bush മാറ്റുന്ന വിഡിയോ ചെയ്യണം
Bro yamha fz v2 camshaft complaint ayal vandi pulling kurayumo engine heat akumo plz reply
Back tyre ചൂടാകുന്നത് എന്ത് കൊണ്ടാണ് ചേട്ടാ, bearing കംപ്ലയിന്റ് ആണോ. Plz reply
Inni daily video undakumo
Bro bs4 unicorn milege short anu entha problem etha engine oil nallathu bro onnu suggest cheyyamo
Bro monoshock complaint vannal tyre oneside vetti theyyumo
Wheel bearing poyal sound kalkumo
6205 bearing എവിടെ ഉപയോഗിക്കുന്നു
Bro wheel bearing poya tyre oru side matharam thiruvoo
Bro, timing touch, tachometer oru video chayamo???😁😅
👍
Perfect😍❤️
Back wheel inte koode idan onn nokamoo
Enthinane bearing marunnthah enthelum kuzhapom undakumo
Bro ent gixer 155 rear tyre baring poyikondirikunnu tyre size 140/60 mazha ullapol corner cheythal vandi slow aavunna time sound varum angane koodum
Good explanation 👏👏🎊
ഉപകാരം ഉള്ള വീഡിയോ 🌹🌹
Nighaludey place evideyanu bro ?
ബൈക്ക് ഓടിക്കുമ്പോൾ handle shivering ഉണ്ട്, അത് എന്ത് പറ്റിയത് ആയിരിക്കും
inner sliveil adichu bearing kayattiyal athu damage aakille, angana chayyunnathu shariyalalloo
Fz v2 Engine shaft theymannam common pblm anoo....
Clutch adjustment engane cheyamm
V2 nu sprocket shaft angine poovaarilla,pazhaya fz nu ee problem kaanikkarund
Eta.. Ente bike nte frnd wheel free movw cheyyanilla... 2...3 karakam. Athre olu.. Cheruthayi orayunna sound kelkam. Njan break flud mari athinu shesham ola kariyam anu tto..entha eta cheyyande.... 😔shine bike anu tto...
ചേട്ടാ. ഹോണ്ട ഡിയോ ഇൽ ഫ്രണ്ട് ഇൽ വെയ്റ്റ് കയറ്റുമ്പോൾ ഹാൻഡിൽ shake ആകുന്നു എന്താവും കാരണം
Bro എന്റെ ഗ്ലാമർ ഓടിക്കുമ്പോൾ ഫ്രണ്ട് wheel shake തോന്നുന്നുണ്ട്
Handliil നന്നായി shake ഓടിക്കുമ്പോൾ മനസ്സിലാവുന്നുണ്ട് അത് bearing complaint ആവുമോ?
വേറെ എന്തെങ്കിലും complaint റെഡിയാക്കാൻ പോവുമ്പോ പറയാമെന്നു കരുതി കാര്യം ആകാതെ കൊണ്ട് നടക്കുവാണിപ്പോൾ
Wheel bearing pooyo enn ningalkk thanne check cheyth nookkamallo
Engane
Bro എന്റെ dio സ്കൂട്ടർ ആണ്. അതിന്റെ handle ന്റെ വലതുവശം താഴോട്ട് ചരിവ് ഉണ്ട്. എങ്ങനെ ഇതു പരിഹരിക്കണം. ഞാൻ സസ്പെൻഷൻ മാറ്റിനോക്കി എന്നിട്ടും രക്ഷ ഇല്ല
.
Wheel bearing mileagine engeneyan badhikjunne
Very nice
Bro glamour fi bike anu
Cylinder change cheythu
Head laythil cheythu walve change cheythu
Plug black akunnu athu pole clutch pidikumpol bike off akunnu. Starting somoke varunnu
Cdi mari nokku
Splendor engine work cheyamo plz A to Z
Good explanation ❤️🙌
Broo
Which bearing?
ഹായ് ചങ്ക് ബ്രോ ❤❤❤❤❤
പോന്നോട്ടെ.... 😊
നിങ്ങൾ സൂപ്പർ 👍👍👍😍
Super brooo🤩🤩
Bikel vibration
Kurakan enth cheyananm
Workshop evde place onnu parayuo
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
സൂപ്പർ
Vandiyude frontil nijum kara kara enn shabdam Und speed koodumbo sound koodunund
Bearing poyathayirukkuo
Eetha vandi
Boldreisar maatunna vedio idaamo
Ittittund
Poli
Mr. Perfect.
ആക്ടിവേയുടെ ക്യാമ്സഫ്റ്റ് എങ്ങനെ ഫിറ്റ് ചെയു നന്ത്
Athinte engine video yil njan kaanichittundallo
Wheel bearing cheyyumbol ethra cost varum splendor nu
Bro'sugamalle.new kada thudangi alle.video kandu.
👍
Frond വീൽ eduthu chadi പോകുന്നത് പോലെ തോന്നുന്നു. എന്താണ് പ്രശ്നം
കട്ടി ഇല്ലാത്ത ഗ്രീസ് ഉപയോഗിച്ചാൽ വയറിംഗ് ഉരി ചാടുമോ?
Illa,bearing athyaavasyam tight undaavum
Valare upakarapradham
Hi bro..2018 model activa 125 magnetic coil compliant ayit spare kittathe dio magnetic coil ettu vandi start ayi ..dio te magnetic coil activa 125 il use chayunnath kond enthekilum problem indo
Normal activakk use cheyyam ,ath same aan,125 nu vithyasam varum,
Thanks bro
Wheel Bearing Change Cheythillenkil Entha Pattuka
Good morning bro 😍😍
1st
Back കാലിഫറിന്റെ repair വീഡിയോ idumo
👍
ബ്രൊ എന്റെ വണ്ടിയുടെ ചെയിൻ ടയറിൽ തട്ടുന്നു, ചില ഭാഗത്തു മാത്രം ആണ് തട്ടനെ, ചെയിൻ ടൈറ്റ് ചെയ്താണ് എന്നിട്ടും തട്ടുന്നു, എന്താ പ്രോബ്ലം?ഒന്ന് റിപ്ലേ തരാമോ
Tyre il thattunnu ennano?chine 2 side um oru poole aano tight cheythirikkunnath enn nookk
@@mechvlog athe bro shopil koduthanu chain tight cheythathu randu sidum oru pole thanneyanu
Pwoli ❤️🔥
സൂപ്പർ 👍
Fz ന് 2 ആക്‌സിലിറേറ്റർ കേബിൾ എന്തിനാണ് കൊടുത്തിരിക്കുന്നത് , പെട്ടെന്ന് ഉള്ള കുതിപ്പ് കുറക്കുന്നതിനു വേണ്ടി ആണോ?
FZ v2 swing arm bush, bearing പെട്ടെന്ന് പോകുന്നു എന്തുകൊണ്ട് ആവും ഒരു സൊല്യൂഷൻ പറയാമോ?
Front stum ചേഞ്ച് ചെയ്യുന്ന വീഡിയോ ചെയ്യാമോ?
2 cable undengil accelerator release eluppamaayitikkum,pettann cable complaint varilla,
Stock size neekkal koodiya tyre ittal pettann poogum
@@mechvlog കറക്റ്റ് സൈസ് ആണ് ഇട്ടിരിക്കുന്നത്, bearinginu പകരം bush യൂസ് ചെയ്യാൻ പറ്റുമോ
Wheel bearing പോയാൽ വണ്ടിയിൽ എന്തെങ്കിലും signal കാണിക്കോ.വണ്ടി ഓടിക്കുന്നവന്ന് എന്തെങ്കിലും ഭുധിമുട്ടുണ്ടാക്കോ.പിന്നെ wheel bearing പോയ വണ്ടി വീണ്ടും അത് മാറ്റാതെ വീണ്ടും ഓടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.eekadheesham എത്ര km ആയാൽ wheel bearing മാറ്റണം.
ബ്രേക്കിംഗ്. ശേരിയവില്ല , low സ്പീഡിൽ handle വെട്ടും, തേയ്യമ്മണം കൂടും
Tnx
Super bro ❤❤❤❤❤❤
🥳
Hii brooo
Fz16 വണ്ടിയുടെ ഫ്രണ്ട് 2 സൈഡിലോട്ടും പാളുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ? വീൽ ബേരിങ് മാറിയത് ആണ്.. കോൺസെട് ഇളക്കം ഉണ്ടായിരുന്നു അത് ടൈറ്റ് ചെയ്തിട്ടും വളവു തിരിച്ചാൽ കൈന്ന് പോകുന്ന പോലെ
Cone set kooduthal tight aano rnn nookk
Thanks ❤️❤️❤️