Bikes Sprocket Noise Problem \ Chain Noise Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 39

  • @Warshiplover
    @Warshiplover 9 หลายเดือนก่อน +2

    താങ്ക്സ് ബ്രോ ഇന്ന് ബൈക്ക് നല്ല സൗണ്ട് ഉണ്ടായിരുന്നു 1 ഗിയറിൽ

    • @badushapottayil27
      @badushapottayil27 5 หลายเดือนก่อน

      ഇപ്പൊ ഓക്കേ ആയോ

  • @akschannel9539
    @akschannel9539 22 วันที่ผ่านมา +1

    Bro njan odikkunnath passion pro aanu 4th gearil okke poyitt break cheyyunna timil gear boxil ninn nalla sound kelkkunnu nammal hard aayi gear edumbol okke kelkkunna sound pole kelkkunnu automatic aayitt sound kelkkuva nammal gear onnum change cheythillel polum eth enthaanu pls reply

    • @C4CVlogs
      @C4CVlogs  22 วันที่ผ่านมา

      back wheel rubber damper check and change ( u have to remove the wheel )

  • @DucatiIi-x2x
    @DucatiIi-x2x 2 หลายเดือนก่อน +1

    Ente hero hunk bike start aakumbol preshnam illa. Pakshe kurach odi lomg drive oke pokumbol accelerate kodukumbol nalla vibrationum, tik tik soundum ond. Accelerate automatic aait raise avukayum cheyunu.
    Ith enth kondan ingane?

    • @C4CVlogs
      @C4CVlogs  2 หลายเดือนก่อน

      No idea... Maybe TPS sensor or ECU problem

  • @rahulmac2794
    @rahulmac2794 10 หลายเดือนก่อน

    Thanks bro.🥰🥰🥰

  • @akhilsajan9636
    @akhilsajan9636 22 วันที่ผ่านมา

    Bro chain anthukonda keri araggi karaggunne. Loose and tight aitta karagunne

  • @shahal_s_h_a_zz4507
    @shahal_s_h_a_zz4507 19 วันที่ผ่านมา

    Bro chainum spoketum change aakumbol ith maattaarille ente fz chainum spoketum change aakeett oru one week aanollu but gear change aakkumbo ith pole oru sound varunnund videoyil ulla pole cheythal aa sound povumo

    • @C4CVlogs
      @C4CVlogs  17 วันที่ผ่านมา

      check back wheel rubber damper

  • @Deva12297
    @Deva12297 2 หลายเดือนก่อน

    Bro, splendor bike aanu, gear down cheyyunna time il chain adi varunnu ath enthaayirkkum karanm, first gearil idunna timilum nalla sound ind

    • @C4CVlogs
      @C4CVlogs  2 หลายเดือนก่อน +1

      Chain tight cheyuka... Video il parayunnundallo

  • @L_yjinn
    @L_yjinn หลายเดือนก่อน

    അണ്ണാ, njan Use cheyunne Passion pro ahnee Use cheyunne kaii kodukimboll entho orayunna pollethe sound polle und ath enthann enn ariyamo

    • @C4CVlogs
      @C4CVlogs  หลายเดือนก่อน

      Chain cover nokkuka

  • @LULUvologus
    @LULUvologus 10 หลายเดือนก่อน +2

    ഇതിന് എന്താണ് പേര്?

    • @C4CVlogs
      @C4CVlogs  10 หลายเดือนก่อน

      Sprocket (front ) Plate Washer Lock

  • @ragnarlhrk3270
    @ragnarlhrk3270 6 หลายเดือนก่อน +6

    എന്റെ വണ്ടിക്കും ഇത്പോലെ കയറ്റം കയറുമ്പളും pillion ൽ ആൾ ഉള്ളപ്പളും chain അടിക്കുന്നു.3 തവണ chain tight ചെയ്തിട്ടും വീണ്ടും issue ഉണ്ട്. ഇപ്പം ഒരു workshopil കാണിച്ചപ്പം chain oneside ആയതാണ് set മുഴുവൻ മാറ്റണം എന്ന് പറയുന്നു( chain cover ഒന്നും അഴിച് നോക്കാതെ ആണ് പറഞ്ഞത് ). അപ്പളാണ് ഈ വീഡിയോ കണ്ടത്.
    ബ്രോ പറഞ്ഞപോലെ washer lock ന്റെ complaint ആവാൻ chance ഉണ്ടോ?

    • @C4CVlogs
      @C4CVlogs  6 หลายเดือนก่อน +1

      30 Rs... sprocket plate washer kittum matti nokk

    • @akshayc1934
      @akshayc1934 5 หลายเดือนก่อน +1

      Bro Sheri aayo ente vandikkum same problem aanu😢

  • @profitnb
    @profitnb 7 หลายเดือนก่อน +2

    പുതിയ വണ്ടിക്ക് ഇത് വരുമോ?

    • @C4CVlogs
      @C4CVlogs  7 หลายเดือนก่อน

      Ella. 60% chain tight cheytha vandikalkkanu nokkendath

    • @ShameemYusef-li8gz
      @ShameemYusef-li8gz 7 หลายเดือนก่อน

      വരും എന്റെ വണ്ടിക് ഈ പ്രോബ്ലം ഉണ്ട്

    • @profitnb
      @profitnb 7 หลายเดือนก่อน

      ​@@ShameemYusef-li8gzപിന്നെ എന്ത് ചെയ്തു?

  • @sonofgod45
    @sonofgod45 5 หลายเดือนก่อน

    Bro ente bike il normal speedil pokumbo chain sound illa... Kurach nallapole acceleration kodukumbo chain il ninn tak tak sound kelkunnu ? Why ?? Accelerate cheyumbo mathre ollu

    • @C4CVlogs
      @C4CVlogs  5 หลายเดือนก่อน

      Chain losse ano chek chey

  • @manugopi1703
    @manugopi1703 2 หลายเดือนก่อน

    അവിടുന്ന് ഒച്ച കേൾക്കുക്കുന്നു ഉണ്ടെങ്കിൽ ലേശം ഓയിൽ അതിന് ഇടക്ക് ഒഴിച്ച് കൊടുക്കുക, thats it. എന്നിട്ട് മാറുന്നില്ലേൽ മാത്രം മാറിയാൽ.മതി

  • @njmovies09
    @njmovies09 หลายเดือนก่อน

    Inte vandi chain tight aakiya shesham vandi pineh oodichal ithe sound inji ntha cheya🙂

    • @C4CVlogs
      @C4CVlogs  หลายเดือนก่อน

      Video matham kanuka

  • @akshayc1934
    @akshayc1934 5 หลายเดือนก่อน

    Ee sadhanam njn elladathum chodichi..evidem kittan illa

  • @nandagopanappus2354
    @nandagopanappus2354 4 หลายเดือนก่อน

    Bro ente new splendor aan ennitum athil ninn sound varunnu🙂

  • @Rtechs2255
    @Rtechs2255 5 หลายเดือนก่อน +3

    Bro എന്റെ honda shine sp 2018 model ആണ്. ഇതുപോലെ Tak tak sound ഉണ്ട്. പിന്നെ speed കൂട്ടുമ്പോൾ engine കറങ്ങുന്നുണ്ട്. വണ്ടി നീങ്ങുന്നില്ല... പണ്ട് 5th ൽ കയറിയ ചെറിയ കയറ്റം ഒക്കെ ഇപ്പോൾ 3rd ൽ ആണ് കയറുന്നത്. ഈ ലോക്കിന്റെ പ്രശ്നം ആണോ.

    • @C4CVlogs
      @C4CVlogs  5 หลายเดือนก่อน +2

      Chain problem alla, clutch, carburetor, engine ellam check cheyanam

    • @Rtechs2255
      @Rtechs2255 5 หลายเดือนก่อน +2

      @@C4CVlogs 3rd 4th 5th ൽ ഒക്കെ 40kmph കഴിയുമ്പോൾ, ന്യൂട്രൽ ഇട്ടത് പോലെ sound മാത്രമേ ഉള്ളു. വണ്ടി speed കൂടുന്നില്ല....

    • @C4CVlogs
      @C4CVlogs  5 หลายเดือนก่อน

      check carburetor

    • @retheeshchakkara9137
      @retheeshchakkara9137 3 หลายเดือนก่อน

      ​@@Rtechs225540000km kazhinjal vaccuam piston change cheyyanam carbareterinte chilappol anganeyum varam pinne clutch plate chek cheyyanam

  • @jithin4601
    @jithin4601 6 หลายเดือนก่อน

    Broiii.... അത്യാവശ്യം നല്ല ഓട്ടം ഉള്ള പ്ലേറ്റിന ബൈക്ക് ആണ്. രാവിലെ എടുക്കുമ്പോൾ നല്ല ഫ്രീ ആയിട്ട് സ്മൂത്ത്‌ ആയിട്ട് ഓടുന്നു. വൈകുന്നേരം ആകുമ്പോളേക്കും, രാവിലെ 4 th gear il കയറിയ കയറ്റം 2 nd il കയറേണ്ട അവസ്ഥ 🥴. അതായത് വൈകുന്നേരം ആകുമ്പോളേക്കും ഒരു വലിവ്, പുള്ളിങ് കുറവ്. എന്തായിരിക്കും

    • @C4CVlogs
      @C4CVlogs  6 หลายเดือนก่อน

      No idea...... CDI unit cable remove cheyth clean akki nokk.. Maybe 👍

    • @jithin4601
      @jithin4601 6 หลายเดือนก่อน

      @@C4CVlogs ano... Ok bro

    • @retheeshchakkara9137
      @retheeshchakkara9137 3 หลายเดือนก่อน

      😃😃😃 bajajinu anganoru kuzhappamundu chilappo smooth aayi pokum allankil kidannu ezhayum😄😄 njn kidannu anubhavikkukayanu