Wheel bearing പണി ആകാതെ നോക്കാം

แชร์
ฝัง

ความคิดเห็น • 209

  • @lininraj3951
    @lininraj3951 4 ปีที่แล้ว +32

    മലയാളത്തിൽ ഇങ്ങനൊരു ചാനൽ ആദ്യമായാണ്. പലരുടെ ചാനൽ ഉണ്ടെങ്കിലും കാര്യങ്ങൾ ഇത്രയും വ്യക്തമായും സത്യസന്ധതയോടുകൂടിയും പറയുവാനുള്ള നിങ്ങളുടെ കഴിവ് ഈ channeline വേറെ ലെവൽ ആക്കും. Keep going bro.. All support👍😍

  • @DeepuDeepu-fr5ro
    @DeepuDeepu-fr5ro 4 ปีที่แล้ว +11

    ഇക്കാ നല്ല അറിവുകളാണ് വാഹന പ്രേമികൾക്ക് ഇതൊരു നല്ല അറിവുകൾ ആണ് താങ്ക്സ്

  • @hritikroshan2009
    @hritikroshan2009 3 ปีที่แล้ว +4

    നിങ്ങളുടെ എല്ലാ videos um kandu തീർത്തു കൊണ്ടിരിക്കാണ്.Very informative

  • @mediatek8505
    @mediatek8505 4 ปีที่แล้ว +4

    ലോകത്തെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം ചക്രങ്ങളുടെ കണ്ടുപിടുത്തം.. മനുഷ്യൻ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ആയാസം കൂടാതെ എളുപ്പം ആക്കിയത് ചക്രങ്ങൾ ആണ്

  • @ambujakshanambu1024
    @ambujakshanambu1024 3 ปีที่แล้ว

    ഒത്തിരി ഉപകാരപ്രദമായ, ലളിതമായ അവതരണം, വളരെ ആഗ്രഹിച്ചിരുന്ന വിഷയം, ആശംസകൾ

  • @vidhukumard511
    @vidhukumard511 ปีที่แล้ว +1

    വളരെ കറക്ടാണ് ബ്രോ.
    മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും മഹത്തായ ഒന്നാണ് ചക്രം ത്തിന്റെ കണ്ടുപിടുത്തം.

  • @ziyatechvlog1772
    @ziyatechvlog1772 4 ปีที่แล้ว +2

    1K subscribers!!!!.
    റബ്ബ്‌ ഇനിയും ഉയർത്തട്ടെ, ആമീൻ

  • @arafathaps
    @arafathaps 4 ปีที่แล้ว +2

    സരിൻ ഭായ് സൂപ്പർ ആണ് കേട്ടോ. ചെറിയ സമയം കൊണ്ട് ഇത്രയും സുബ്സ്ക്രൈബേർസ് ആയതു നിങ്ങളുടെ വീഡിയോ യുടെ വെറൈറ്റി + ആത്മാർത്ഥത കൊണ്ട് ആണ്. അടുത് തന്നെ 10, 000 ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @sreekumar-fz3qm
    @sreekumar-fz3qm 4 ปีที่แล้ว +1

    Qualty work super ayitund. Shop evideya stalam

  • @rahulkumar116
    @rahulkumar116 2 ปีที่แล้ว +2

    Adipoli chetta... It's much informative

  • @ansarpulimoottilmasood
    @ansarpulimoottilmasood 2 ปีที่แล้ว +5

    ചക്രത്തിന്റെ കണ്ടുപിടുത്തതോടു കൂടിയാണ് ആധുനിക കാലം പുരാതന കാലം എന്ന തരം തിരിവിന് തന്നെ ആധാരം.

  • @harshanam8590
    @harshanam8590 4 ปีที่แล้ว +2

    ഇ ചാനൽ 100 k ആവും നോക്കിക്കോളു അത്രക്കും ഇഷ്ടം

  • @chunkrider1472
    @chunkrider1472 4 ปีที่แล้ว +4

    Santro xing GLS bearing maattan ethra aakum en parayumo Ikka.

  • @amalpsps3853
    @amalpsps3853 4 ปีที่แล้ว +4

    കൊള്ളാം നിങ്ങൾ സൂപ്പർ ആണ്

  • @ziyatechvlog1772
    @ziyatechvlog1772 4 ปีที่แล้ว +1

    Ok sabin,
    Very important information, thanks,
    ബാറക്കല്ലാഹ്.

  • @shameelahmedtp4759
    @shameelahmedtp4759 3 ปีที่แล้ว +2

    Bro നിങ്ങൾ അടുത്തു തന്നെ one മില്യൺ ആവും... നല്ല അവതരണം.. കാത്തിരുന്ന vishayam

  • @anugrahatheeram6859
    @anugrahatheeram6859 3 ปีที่แล้ว +1

    Munayan vechu adikkarilla showroomil oru pipe vechu adikkukayo, press cheyukayo anu cheyunnathu.

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว +1

    Hello Namskaram
    Oru samsayam chodikkan anu njngalude vandi swift vdi 2010model
    Ipo 112000km oodi , Timing chain ipo marendathu undoo vandi ootam kuravanu soundonnum illa chainte ....
    97000 km ayapo anu njngal vandi vangikunathu 4 varsham ayi ipo vangiyit ...timing chain maran epozhanu nallathu

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว +2

    Very informative. Everyone must watch

  • @satheeshspilla2582
    @satheeshspilla2582 ปีที่แล้ว +1

    Chetta eniku tata ace petrol bs6 model anu. Eppam 48000 km avunnu 50,000 thinte service chaiyanayittanu. Wheel bearing and hub greasing change chaiyande eppam anu. Eppam nilavil sound onnumilla. Ennalum edaku aliment chaiyan edaku pattiyilla tyre cheruthayitu theunnundarunnu. Eppam nilavil puthiya tyre mari aliment chaithu. Bearing koody marunne nallathano atho greasing mathrum chaithalum mathyo. Answer tharane chetta

  • @princepaul4895
    @princepaul4895 ปีที่แล้ว +1

    Cheta innova front wheel bearing etha com nalath
    Nsk or ntn

  • @sayedalirahim7978
    @sayedalirahim7978 ปีที่แล้ว +1

    Ith workshop il cheyyunnathinu ethrayaan rate aava

  • @jijeeshps43
    @jijeeshps43 ปีที่แล้ว

    Ikka ente carinte left front tyre nu oru elakkam undu runningil nokkunnavarku thonni pakshe driver ku oru feelum thonnunnilla. Steering vibrationum illa odikkumpol oru kuzhappavum feel cheyyunnilla. Smooth. Anu enthenkilum kuzhappam undo....

  • @kaleshkarunakar4381
    @kaleshkarunakar4381 4 ปีที่แล้ว +1

    Adipoli Chetta ..!!!!!

  • @sibichayansvlogs
    @sibichayansvlogs 3 ปีที่แล้ว +1

    Brake diskil pattunna grease nallathupole clean cheyanamenudi parayamarunnu

  • @nishadsulthana4910
    @nishadsulthana4910 4 ปีที่แล้ว +2

    ഒന്നും പറയാനില്ല സൂപ്പർ

  • @sreejithleo3987
    @sreejithleo3987 4 ปีที่แล้ว +1

    Chetta ningalude video ellam watch cheyyunna oru aalanu njan but ee video enik ishttapettilla karanam wheel bearings or sleeve orikkalum oru iron rod upayogichu adichu kettunnathil ottum satisfied alla, chettan fix cheyitha sleeve athinte same size ulla thick koodiya pipe upayogich urappikkan pattum...athu njan mattoru workshopill kandathanu avidunnu kittiya oru arivanu njan chettanod share cheyyunnath

  • @jithu9737
    @jithu9737 3 ปีที่แล้ว +1

    Tyre alloy thirichitall kozhapamindo

  • @princej8670
    @princej8670 2 ปีที่แล้ว +2

    മാരുതി 800 MPFI ൽ throttile valve body ഭാഗത്ത് Engine oil വരാൻ കാരണം എന്താണ് , Engine vibration ഉണ്ട് , Engine തകരാർ ആയതാണോ

  • @praveenkuku9547
    @praveenkuku9547 4 ปีที่แล้ว +3

    I respect you 💯

  • @ajmalp1272
    @ajmalp1272 ปีที่แล้ว

    Hii chetta, etra km Odikazhijalan bearing nte greasing change cheyyendath weelinte avidunn sounds onnum vannillengil ethonnum cheyyendee

  • @basselectronics6190
    @basselectronics6190 4 ปีที่แล้ว +2

    Swift shock absorber work കണ്ടിരുന്നു നന്നായിരുന്നു. ഏന്റെ Swift കുഴിയിൽ ചാടി തിരിച്ച് വരുമ്പോൾ ടപ് എന്ന് ഒരു അടി. എന്തായിരിക്കും ഫോൾട്ട്‌

  • @nothingofficialaboutit6000
    @nothingofficialaboutit6000 4 ปีที่แล้ว +1

    I20 orennam vangi i20 kku sadarana varunna paniyokke kanichu oru video cheyyamo !!!

  • @prakashpk6566
    @prakashpk6566 4 ปีที่แล้ว +2

    1k 😘 inyum munotte 💪🏻💪🏻full support

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @amarjyothi1990
    @amarjyothi1990 4 ปีที่แล้ว +2

    കാറിന്റെ (സ്വിഫ്റ്റ്) ബൈരിങ് എത്ര കിലോമീറ്ററിൽ മാറ്റേണ്ടി വരും?? Pls reply

  • @subashmaruthuvelil8403
    @subashmaruthuvelil8403 3 ปีที่แล้ว +1

    Ante bolero kke adyil antho adikkunna sound pakshe onnum kaanunnilla seatil erikkumbol adi 2sidelum feel cheyununde anthayirikkum

  • @vishnudath3488
    @vishnudath3488 10 หลายเดือนก่อน

    Please mention about the charges for each services

  • @reghunathanr1617
    @reghunathanr1617 4 ปีที่แล้ว +1

    Maruthi WagonR 2009 model review ചെയ്യാമോ?

  • @arunm2150
    @arunm2150 4 ปีที่แล้ว +2

    താങ്കളുടെ workshop എവിടാണ്

  • @zairazknowledgehub7145
    @zairazknowledgehub7145 4 ปีที่แล้ว +5

    MashaAllah1k....... 😍. Thanks for good information.

  • @afsalthaha8078
    @afsalthaha8078 4 ปีที่แล้ว +8

    3:20 പതിവുപോലെ നമ്മളെ രാജേന്ദ്രൻ ഭായി ഇളക്കി കൊണ്ടിരിക്കുകയാണ്. 😂🤣😂🤣😂

  • @alfakk3578
    @alfakk3578 4 ปีที่แล้ว +1

    Alhamdulillah,1k ആയി ലെ

  • @vyshnav.k7214
    @vyshnav.k7214 ปีที่แล้ว +2

    Clutch maaraan ethra rate aavum 2004 wagonar

  • @muhammedanas6526
    @muhammedanas6526 4 ปีที่แล้ว +1

    Powli machanaanu

  • @karnikaram4648
    @karnikaram4648 4 ปีที่แล้ว +4

    ചേട്ടാ ഒരു ആൾട്ടോ lxi വീഡിയോ വണ്ടി വെച്ച് ചെയാമോ മെയ്ന്റനൻസ് full

  • @rahulp6670
    @rahulp6670 4 ปีที่แล้ว +20

    വാവ സുരഷിൻന്റ അതെ ആക്ഷൻ and സംസാര ശൈലി

  • @midhunbaby7752
    @midhunbaby7752 4 ปีที่แล้ว +3

    അപ്പോൾ ആകെയൊരു സ്പ്ലിറ് പിന്നിന്റെ ബലത്തിലാണോ വീൽ മൊത്തം നില്കുന്നത്?

  • @shaijujose4619
    @shaijujose4619 4 ปีที่แล้ว +3

    Good information 👍😊

  • @chithuhari5921
    @chithuhari5921 4 ปีที่แล้ว +1

    Appo eee shim ellatha vandiyel angannai shack play correct chyum plzzz ore video

  • @arshadek4998
    @arshadek4998 4 ปีที่แล้ว +1

    Thanks

  • @sijups8775
    @sijups8775 4 ปีที่แล้ว +1

    താങ്ക്യൂ

  • @snl3565
    @snl3565 4 ปีที่แล้ว +2

    Nice work 🚛

  • @abelmathew5464
    @abelmathew5464 4 ปีที่แล้ว +1

    Ikka hand break suck avunna issu ente vandi nerudunnunde athine patti oru vidio edamo

  • @shigilshigi4491
    @shigilshigi4491 4 ปีที่แล้ว +1

    എന്റെ alto800 calicut നിന്നു kannur എന്തുംമ്പോയേക്കും mufler ഇൽ നിന്ന് വലിയാ ശബ്‌ദം വരുന്നൂ അടിക്കിടെ workshop ഇൽ കൊണ്ടുപോകും tight ചെയ്യും ഓടി കഴിയുമ്പോൾ വീണ്ടും വരും

  • @5G_mobile_phone
    @5G_mobile_phone ปีที่แล้ว +1

    മൂന്നാലു മാസം നിർത്തിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മുൻകൂട്ടി എന്തെല്ലാം ചെയ്യണം

  • @vishnureji6316
    @vishnureji6316 3 ปีที่แล้ว +1

    Thanku for the information super ace video chiumo

  • @abhilashnayar8134
    @abhilashnayar8134 3 ปีที่แล้ว +1

    Very Useful & Helpful Video fr Vehicle Lovers,Ethrea KM odumbool annu front wheel bearinggil Grease Mattendathuu,Plz parayamooo

    • @abhilashnayar8134
      @abhilashnayar8134 3 ปีที่แล้ว

      Plz Marupaddi pradishekkunuu,🙏🙏🙏

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 3 ปีที่แล้ว +1

    Salute sir

  • @moonlight5099
    @moonlight5099 3 ปีที่แล้ว +1

    Vdo supr.
    Orpad cheyan dhaivam sahayikate

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 3 ปีที่แล้ว +1

    Good effort

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 ปีที่แล้ว

    Sx4 diesel reveiw cheiyoo

  • @armohammedshan8826
    @armohammedshan8826 2 ปีที่แล้ว +1

    Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice

  • @anasalangad8430
    @anasalangad8430 5 หลายเดือนก่อน +1

    Bearing pettannn pettannu pokan entha karanam

  • @anwarshan9263
    @anwarshan9263 4 ปีที่แล้ว +1

    Ikka negal poli

  • @anshad.aanshad3191
    @anshad.aanshad3191 3 ปีที่แล้ว +1

    മാരുതി 800 പിസ്റ്റൺ റിങ്‌സ് മാറുന്ന വീഡിയോ ചെയ്യാമോ

  • @shibins3459
    @shibins3459 4 ปีที่แล้ว +1

    Turboyude video idumo ikka

  • @souravsreya2992
    @souravsreya2992 4 ปีที่แล้ว +1

    Greasing simple methods nokk bai easy method und

  • @muhamedmusthafa5202
    @muhamedmusthafa5202 4 ปีที่แล้ว +1

    നിങ്ങ പൊളിയാ ട്ടൊ

  • @wanderingengineer6168
    @wanderingengineer6168 3 ปีที่แล้ว

    Suzuki eeco review 🙏🙏🙏🙏🙏

  • @shafeekwynd9225
    @shafeekwynd9225 4 ปีที่แล้ว +1

    Gd vdo bro

  • @subinsarasan8483
    @subinsarasan8483 4 ปีที่แล้ว

    Ekaa avide body work painting chyarundo

  • @jothimon8191
    @jothimon8191 3 ปีที่แล้ว +2

    Nice

  • @biz235
    @biz235 4 ปีที่แล้ว +1

    Ikka alto 800nu 13 inch Tyre vachal suspension matendi varuvo

  • @rohanjoytech1885
    @rohanjoytech1885 3 ปีที่แล้ว +1

    👍

  • @smitheshjoseph1855
    @smitheshjoseph1855 3 ปีที่แล้ว +1

    Cheta tiygo review chiumo

  • @murshidrpm4843
    @murshidrpm4843 4 ปีที่แล้ว +1

    Spr bai

  • @technicalvehicles3197
    @technicalvehicles3197 4 ปีที่แล้ว +1

    hi njan ende swiftinde stearinginu adikkunna sound vannathu kondu motham ayichu bushukalum mattum ellam moththil matti panithu butt ippol stearing bayangaramaya taitt adhyathe pole smoothness illa meccanik paranju athu puthiya bushukalum mattum ayathu kondulla taitt aanu kurachu oodiyal adhu payaya pole smooth aakum ennu ithil valla sathyavum undo

  • @MenofCourage
    @MenofCourage 4 ปีที่แล้ว +1

    ചേട്ടാ സൂപ്പർ

    • @MenofCourage
      @MenofCourage 4 ปีที่แล้ว +1

      Enik oru beat diesel und.bought it 4 yrs back .wish to keep it for life long..chettentey advice enthayalum venam in future 👍👍👍👍

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +4

    ഡീസൽ വണ്ടികളിൽ ഉള്ള ഇൻറർ കൂളറിൽ ഓയിൽ കയറാനുള്ള കാരണമെന്താണ്

  • @vyshnav.k7214
    @vyshnav.k7214 ปีที่แล้ว +2

    Clutch release baring maaraan ethra rate varum chetta.. 2004 model wagonar

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      Laber maatram aano

    • @vyshnav.k7214
      @vyshnav.k7214 ปีที่แล้ว +1

      @@KERALAMECHANIC No total rate chettaa..

    • @vyshnav.k7214
      @vyshnav.k7214 ปีที่แล้ว +1

      @@KERALAMECHANIC labour and products

  • @sangeethaanil9895
    @sangeethaanil9895 ปีที่แล้ว +1

    Oru help cheyyavo

  • @mahendranmahendrank5731
    @mahendranmahendrank5731 4 ปีที่แล้ว +1

    സ്റ്റിയറിങ് ബോക്സ് സ്വിഫ്റ്റ് സ്റ്റിയറിങ് ബോക്സ് സ്വിഫ്റ്റ് വീഡിയോ ഇടാമോ

  • @shareefshanu8000
    @shareefshanu8000 4 ปีที่แล้ว +1

    Good

  • @starrock7851
    @starrock7851 ปีที่แล้ว +1

    Nice ikka😍

  • @amlasalangadan4012
    @amlasalangadan4012 4 ปีที่แล้ว +1

    ♥️👍

  • @shafeer681
    @shafeer681 3 ปีที่แล้ว

    Subscribers adichu kayariyallo.. 1000 ippo 63000 aayi 👌

  • @rony.sjdave5369
    @rony.sjdave5369 4 ปีที่แล้ว +1

    Roller tapper bearing

  • @saalimakunjava8986
    @saalimakunjava8986 4 ปีที่แล้ว +1

    👌👌👌👌👌

  • @akhilgkrishnan1585
    @akhilgkrishnan1585 4 ปีที่แล้ว +1

    ❤❤❤❤

  • @nikhilck5282
    @nikhilck5282 4 ปีที่แล้ว +2

    1k ethrayum pettennu 100k aavatte, 😍

  • @bijupillai8733
    @bijupillai8733 4 ปีที่แล้ว +1

    Nammude vavasureesh

  • @princejhony7020
    @princejhony7020 3 ปีที่แล้ว +1

    👍👍👍👌👌👌

  • @adhilshamnad213
    @adhilshamnad213 3 ปีที่แล้ว +2

    Sabin ikka three spoke wheel four aakunathil preshnam undo ikka

  • @savadnalakath1155
    @savadnalakath1155 4 ปีที่แล้ว

    Ritz video cheyyumo

  • @localmedia4454
    @localmedia4454 4 ปีที่แล้ว +1

    Halo... Fiat punto evo enna carne pattiii oru video cheyyoo

  • @Personal9544
    @Personal9544 ปีที่แล้ว +1

    Music mattanna ear adichupokum, silent good content mathi kaanan ready

  • @faizalraazy91
    @faizalraazy91 3 ปีที่แล้ว

    Good ❤️

  • @asadkpasadkp8135
    @asadkpasadkp8135 2 ปีที่แล้ว +1

    Service mark clinieg

  • @mobiletechie3863
    @mobiletechie3863 4 ปีที่แล้ว +1

    Vava sureshine pole avatharanam

  • @fahadnazar1567
    @fahadnazar1567 4 ปีที่แล้ว +1

    nice video ikka