How To Change Wheel Shaft In Scooters|Gear Box Overhauling|Full Details|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 123

  • @dipgarain2111
    @dipgarain2111 3 ปีที่แล้ว +7

    Thanks for giving english subtitles thanks love from West Bengal

  • @flywheeltech402
    @flywheeltech402 3 ปีที่แล้ว +10

    Shaft ഇൽ ullathu milling aanu thred alla,nut മുറുക്കാനുള്ളതാണ് thred

  • @dilinkomathodi7039
    @dilinkomathodi7039 3 ปีที่แล้ว +3

    Thangalude avatharanam super🥰

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +3

    Bro ath laythil koduth set aakan pattumo

  • @jibin1838
    @jibin1838 11 หลายเดือนก่อน

    informative video.. thanks

  • @anilkumartt1386
    @anilkumartt1386 3 ปีที่แล้ว +1

    Nice video aassan

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว

    Video super all the best

  • @hafisummerkutty3867
    @hafisummerkutty3867 3 ปีที่แล้ว +2

    V good explanation

  • @seljusimon8106
    @seljusimon8106 11 หลายเดือนก่อน

    സൂപ്പർ ❤

  • @Shahana-ej2si
    @Shahana-ej2si ปีที่แล้ว +1

    Bro Activa gear box ill oil ilathe ottichal ethokke bearing complent aakumm😢pne wheel cheriyaa shake und ath vandiyil ullath anno alenkil bearing complent anno

  • @lal_efx
    @lal_efx 3 ปีที่แล้ว

    Chatta splender plus bs6 model running off problem entha prashnam

  • @MadhuKumar-qr5td
    @MadhuKumar-qr5td ปีที่แล้ว +1

    Vespa vxl same problem what to do sir

  • @anandhumr7761
    @anandhumr7761 3 ปีที่แล้ว +4

    Nut മുറുക്കുന്നതും കൂടി കാണിച്ചു നിർത്താം ആയിരുന്നു.

  • @rajkiranraj2460
    @rajkiranraj2460 3 ปีที่แล้ว

    Nice work bro ❤❤❤

  • @SIDOVO
    @SIDOVO 3 ปีที่แล้ว

    Ktm dominar polulla motorcycles koode cheyumo.

  • @Max_Creations_
    @Max_Creations_ 2 ปีที่แล้ว

    Ikka njan oru secand hand bike vedikkan poyi athu giye weeling poyatha athu sheriyakkiyal pinne nalla pani varumo aa pani engane pani anno

  • @JOJO-ub6jv
    @JOJO-ub6jv ปีที่แล้ว

    Hi brother , ende vandi yamaha cygnus alpha ahnu , scooter double stand il ittu tyre karakkumbol , endo urrayunapole sound varrunu , oru humming sound , wheel bearing poyatanu ennu karuthi athu maati , pakse ipozum ah sound und

  • @LetsFactoryReset
    @LetsFactoryReset 3 ปีที่แล้ว +4

    How to tighten the wheel nut without proper torque specs??

  • @AjeeshAjeesh-y1p
    @AjeeshAjeesh-y1p 9 หลายเดือนก่อน

    Bro activa 2019 model back weel nalla heet avunnundd aenthhu konndaaann

  • @drivermalluracergame7515
    @drivermalluracergame7515 3 ปีที่แล้ว +1

    Very good video

  • @itmeanoop
    @itmeanoop 3 ปีที่แล้ว

    Bro ente vandi 2021 black Spendlor anu #vandi edak off avund nthelum issue undo #1st service kazhinje uluu epo

  • @rajeshpr1798
    @rajeshpr1798 3 ปีที่แล้ว

    Hai bro ety vadi 2016 dio Clutch Nallaretiyil Kodacilanu Shoo Mariyathanu 4 Pravisham Ennittum Clear Avunilla Edu Cheyam

  • @vijayankv2043
    @vijayankv2043 2 ปีที่แล้ว

    Super bro

  • @bipinkarthika330
    @bipinkarthika330 3 ปีที่แล้ว

    Bro avenger 150 pulling low anu enthukondanu ennu parayamo?

  • @entenadu
    @entenadu 2 ปีที่แล้ว

    Bro ray zr coneset, oil seal change working charge എത്ര?

  • @sivasankarrprabhu9996
    @sivasankarrprabhu9996 3 ปีที่แล้ว +3

    ❤️❤️

  • @arunmk9853
    @arunmk9853 3 ปีที่แล้ว

    Bro..Honda dio nte clutch azhikkaan correct aaytulla pullers nte onln buy link onn parayaamo,

  • @jaferthadathikudy2147
    @jaferthadathikudy2147 3 ปีที่แล้ว

    Super video

  • @sarathbheemraj2877
    @sarathbheemraj2877 2 ปีที่แล้ว +1

    Bro.. Yamaha ray z verietor body engine casil urayunund.. Solution enthan

    • @mechvlog
      @mechvlog  2 ปีที่แล้ว

      Variator cup aano

  • @zainuddeenzain9179
    @zainuddeenzain9179 3 ปีที่แล้ว

    Bro nigaluda workshop eavidayaa

  • @KaRma_Believer_pk
    @KaRma_Believer_pk 3 ปีที่แล้ว +5

    Bro., ഇത് axle nut inte koode ഇടാനുള്ള washer drum inte ഉള്ളിൽ ഇട്ടത് കൊണ്ട് പറ്റിയതാവം.. അഴിക്കുമ്പോഴും ഇടുമ്പോഴും washer ഇട്ട സ്ഥലങ്ങൾ വത്യസ്ഥമാണ്

    • @shcreations5315
      @shcreations5315 3 ปีที่แล้ว

      Raykk athinte ullilum washar undu

    • @KaRma_Believer_pk
      @KaRma_Believer_pk 3 ปีที่แล้ว

      @@shcreations5315 video yil kandathayit orkkunnilla

  • @athulkrishna4110
    @athulkrishna4110 3 ปีที่แล้ว

    Bro two stroke bikesinte oru video cheyamo

  • @shakkeelulhaque4485
    @shakkeelulhaque4485 3 ปีที่แล้ว

    Ningalude work shop evidea an

  • @chordless_me24
    @chordless_me24 3 ปีที่แล้ว

    Bro ct 110x 2021 model. Aethan oil grade..?

  • @jibinsebastian396
    @jibinsebastian396 3 ปีที่แล้ว

    Super 👌

  • @mukeshsaajanmala705
    @mukeshsaajanmala705 3 ปีที่แล้ว +2

    Hi ബ്രോ

  • @suneeshkumar7177
    @suneeshkumar7177 4 หลายเดือนก่อน +1

    Where's your workshop located?...

    • @mechvlog
      @mechvlog  4 หลายเดือนก่อน +1

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Good bro❤️👍💯

  • @nasimnazar7227
    @nasimnazar7227 6 หลายเดือนก่อน +1

    Bro workshop location evida

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @jithinkv1517
    @jithinkv1517 3 ปีที่แล้ว

    unicorn engine overheating ആകുന്നു, പുതിയ oil ആണ്, oil filter ok anu , oil pump checked,എന്തായിരിക്കും complaint

  • @rajeshstanley78george
    @rajeshstanley78george 3 ปีที่แล้ว

    Super

  • @umeshunni4021
    @umeshunni4021 2 ปีที่แล้ว

    Hi bro.ente bike Passion pro.old.aanu.അതിൽ.ക്ളച്ച് പ്ളൈറ്റ്.. മാറിയപ്പോൾ.ഗിയർ ടൈറ്റ് വന്നു.എന്താവും കാരണം

  • @arunlalarun5644
    @arunlalarun5644 3 ปีที่แล้ว

    👍👍👍

  • @mukeshsaajanmala705
    @mukeshsaajanmala705 3 ปีที่แล้ว +12

    മില്ലിങ്...

  • @moto__looker1938
    @moto__looker1938 3 ปีที่แล้ว +1

    ❤️👌

  • @prorider1758
    @prorider1758 ปีที่แล้ว +1

    Yamaaha ray zr Wheel shaft price in srinagar

  • @rameshradhakrishnan1838
    @rameshradhakrishnan1838 3 ปีที่แล้ว

    Bro ente vandi facsino anu athinte back wheel nut azhikan kitunila njan workshopilum yamaha showroomil oke koduthu pakshe onnum azhikan pattiyila. Athinte wheel chuttumbo nalla sound und..

    • @ranjithranju4164
      @ranjithranju4164 ปีที่แล้ว

      Wd40 adichu 4 dhivasam odiyadhinu sesham azhichu nokku...enittum kittiyillel gas welder ne kondu heat aaki azhikanam.

  • @munna3550
    @munna3550 3 ปีที่แล้ว

    Brother ningalde work shop address onn kodukumo

  • @sjayan2026
    @sjayan2026 ปีที่แล้ว

    😅y6
    ❤❤

  • @arunkkv539
    @arunkkv539 3 ปีที่แล้ว +11

    Bearingil ഇങ്ങനെ grease കുത്തിനിറക്കാൻ പാടുണ്ടോ

  • @poovathoormusicmedia8923
    @poovathoormusicmedia8923 3 ปีที่แล้ว

    Hi ബ്രോ
    എന്റെ 2011 sky blue Activa യ്ക്ക് ഏത് Engine oil ആണ് ഉപയോഗിക്കേണ്ടത്.

  • @rajeevv969
    @rajeevv969 3 ปีที่แล้ว

    👌

  • @rafimalayil9335
    @rafimalayil9335 8 หลายเดือนก่อน +2

    എന്റെ വണ്ടിയും ഫുൾ ഒന്ന് ചെക്ക് ചെക്കപ്പ് ചെയ്യണമായിരുന്നു നിങ്ങളുടെ സ്ഥലം എവിടെയാണ് വരുന്നത് നിങ്ങളുടെ നമ്പർ ഒന്ന് പറയാമോ

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @rafimalayil9335
    @rafimalayil9335 8 หลายเดือนก่อน +1

    വണ്ടി ഫുൾ ആയിട്ട് ചെക്ക് ചെയ്യാൻ എത്ര രൂപയാകും ഒന്നു പറയാമോ

  • @flywheeltech402
    @flywheeltech402 3 ปีที่แล้ว +1

    പോലോത്തെ അല്ല പോലെയുള്ള എന്ന് പറയൂ ബ്രോ, എന്തോ പോലെ തോന്നുന്നു അതുകൊണ്ടാണ്

  • @dogma_24
    @dogma_24 ปีที่แล้ว

    workshop evide.? location?

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @abccolorcarepaints
    @abccolorcarepaints 3 หลายเดือนก่อน +1

    ബാക്ക് വീൽ നട്ട് edakk loosakunnu

  • @Rudhran2000
    @Rudhran2000 3 ปีที่แล้ว

    Superji

  • @rafeequec.orafeeque.c.o778
    @rafeequec.orafeeque.c.o778 3 ปีที่แล้ว +5

    , ബ്രോ. അത് ടയർ ആയി ക്കുന്ന വർക് ഷോപ്പിൽ നിന്നും
    പറ്റിയതാകാം

    • @razeen8101
      @razeen8101 3 ปีที่แล้ว +1

      അതെ ,പക്ഷേ ഒരു ചെറിയ mistake കൊണ്ട് വലിയ ഒരു ചിലവ് വന്നു

    • @babykuttan220f6
      @babykuttan220f6 3 ปีที่แล้ว

      Correct anu

  • @ElDoRaDO-xy
    @ElDoRaDO-xy 2 หลายเดือนก่อน

    2:55 Thread alla bro Milling

  • @amalap4082
    @amalap4082 3 ปีที่แล้ว +1

    Njan orupad message ayachu replay kiteela vilichl kittunna number tharumo

  • @subivlogs6107
    @subivlogs6107 3 ปีที่แล้ว

    Waste oil Antha chayonnathe

  • @sivank2084
    @sivank2084 3 ปีที่แล้ว

    താങ്കളൂടെ വർക്ക്ഷോപ്പ് എവിടെയാണ്

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +1

    ബൈക്കിന്റെ ചെയ്യിൻ കയറി ഇറങ്ങുന്നത് എന്തു കൊണ്ടാണ്? പുതിയ ചെയ്യിൻ ആണ് 😌😌😌

  • @arunvk2640
    @arunvk2640 ปีที่แล้ว

    Ethinta rate ennakum

  • @nimilk7876
    @nimilk7876 3 ปีที่แล้ว

    എന്റെ വണ്ടിയുടെ ഗിയർ ബോക്സ്‌ ഉള്ളിൽ നിന്നും സൗണ്ട് വരുന്നുനായിരുന്നു. Tvs ഷോറൂമിൽ കണിച്ചപ്പോൾ അവർ പറഞ്ഞു അതിനിടെ ബാറിങ് പോയൊതാണ്. അവർ അതുമാറ്റി അവർ പറഞ്ഞു ബാറിങ് & ഗിയർ മാറ്റി എന്ന്നു. അവർ പറഞ്ഞു ഷഫ്റ്റ് കുഴപ്പം ഒന്നും ഇല്ല എന്ന്. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും ഗിയർ ബോക്സ്നെ ഉള്ളിൽ നിനും സൗണ്ട് വരുണ്ട്. അതു ഏതു കൊണ്ടാണ്?
    വണ്ടി യുടെ ടയർ അനക്കുബൽ അതു അടി കളിക്കുന്നു. അതു ഷഫ്റ്റ് ഡേയ് പ്രശ്നം അന്നോ?

  • @Anulevin
    @Anulevin 3 ปีที่แล้ว +2

    അപ്പം തിന്ന പോരെ കുഴി എണ്ണാണോ ഒരു മില്ലിങ് ത്രെഡ് 🙏🙏🙏

  • @shikhilcu1287
    @shikhilcu1287 3 ปีที่แล้ว +1

    Machane thread Alla "splines" ennu parayanam.✌️

    • @foxyt2547
      @foxyt2547 3 ปีที่แล้ว

      🙆🙆🙏

    • @dream-fw8fg
      @dream-fw8fg 3 ปีที่แล้ว

      എന്നാലും അദ്ദേഹം correct മനസ്സിലാക്കി കൊടുക്കുന്നുണ്ട്

    • @hasimkmhashim8308
      @hasimkmhashim8308 3 ปีที่แล้ว

      മില്ലിങ് 👍👍👍 എന്നും 👍

  • @poovathoormusicmedia8923
    @poovathoormusicmedia8923 3 ปีที่แล้ว

    Hi bro
    1) സ്കൈ ബ്ലൂ ആക്ടിവയുടെ എൻജിൻ ഓയിൽ ചേഞ്ച്‌ ചെയ്യുന്ന ടൈം എന്നാണ്? ചില ആളുകൾ പറയുന്നത് 2000 കിലോമീറ്റർ വണ്ടി ഓടിയാൽ മാറ്റണമെന്ന് മറ്റുചിലർ പറയുന്നത് 2,500കിലോമീറ്റർ വണ്ടി ഓടിയാൽ ചേഞ്ച്‌ ചെയ്യണമെന്ന് . ഇതിൽ ഏതാണ് ശെരിയായ രീതി.
    2) അധികം ഓടാത്തവണ്ടികൾക്ക് 2,000 യിരമോ 2,500 കിലോമീറ്ററോ ആയതിനു ശേഷം എൻജിൻ ഓയിൽ മാറാൻ കാത്തിരുന്നാൽ എൻജിൻ ഓയിൽ അഴുകക്കുമോ. എത്ര മാസം കൂടുമോബോൾ അധികം ഓടാത്ത വണ്ടികളുടെ എൻജിൻ ഓയിൽ മാറണം.
    3)എൻജിൻ ഓയിൽ മാറുന്ന സമയത്തു തന്നെ ഗിയർ ഓയിലും മാറണോ?
    എന്റെ ആക്ടിവായ്ക്കു ഏതു ഗിയർ ഓയിൽ ആണ് ഒഴിക്കേണ്ടത്.

    • @poovathoormusicmedia8923
      @poovathoormusicmedia8923 3 ปีที่แล้ว

      എന്റെ activa 2011 സ്കൈ ബ്ലു. ഞാൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വണ്ടി ഏതാണ് എന്ന് പറഞ്ഞില്ലായിരുന്നു.

    • @fuelinjectedrtr8
      @fuelinjectedrtr8 3 ปีที่แล้ว

      @@poovathoormusicmedia8923 2000-2500 idayil mattiyal mathi
      Njan 2015 activa user aanu
      Oil njan tanne aanu mattar ullath
      40000 kms running
      No engine ralated issue
      Ippozum smooth and nalla mileage
      Gear oil eppozum mattendathilla
      Njan aake 3 or 4 times matrame mattiyittullu

    • @smartboy5715
      @smartboy5715 29 วันที่ผ่านมา

      Vandiyude colourum oil chaing um thammil enda bandham..😅

  • @sumeshs5092
    @sumeshs5092 3 ปีที่แล้ว

    Hii brooo

  • @morningman7902
    @morningman7902 3 ปีที่แล้ว +1

    വണ്ടിയുടെ സൈഡ് വലിവ് എങ്ങനെ നേരെയാകാം

    • @shibil9873
      @shibil9873 2 ปีที่แล้ว

      Sing arm bush check cheyy bro

  • @dreamcatcher1753
    @dreamcatcher1753 3 ปีที่แล้ว +1

    Alloy wheel ലൈത്ൽ കൊടുത്തു നേരെ ആക്കാൻ പറ്റോ?

  • @AshikAshi-z1h
    @AshikAshi-z1h 6 หลายเดือนก่อน +1

    😭😭😭😭😭😭😭😭😭

  • @jishnushibu3759
    @jishnushibu3759 2 ปีที่แล้ว

    ഓയിൽ സീൽ ലീക്ക് ആവാനായി കാരണം എന്താണ്

  • @abhijithbs3523
    @abhijithbs3523 3 ปีที่แล้ว

    Petrol engine oil mix avunnu solution

    • @shibil9873
      @shibil9873 2 ปีที่แล้ว

      Carburetor ന്റെ ഓവർഫ്ലോ ബ്ലോക്ക്‌ ആവും അതുകൊണ്ടാണ് പെട്രോൾ ലീക് വരുമ്പോ enginilott ഇറങ്ങുന്നത്. Carburetor check cheyyu bro

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว

    Not thread milling

  • @salimcharaparabil5030
    @salimcharaparabil5030 3 ปีที่แล้ว +1

    Salim. Charaparabil. H. O

  • @sureshbalachandran6495
    @sureshbalachandran6495 3 ปีที่แล้ว

    ബോസ്റ്റിൻ്റെ വർക്ക്ഷോപ്പ് എവിടെയാണ്?

  • @renjithappu2328
    @renjithappu2328 3 ปีที่แล้ว

    മില്ലിങ്ങിന് ത്രെഡ് എന്ന് വീടും പറയുന്നു അത്‌ ഒന്ന് ശ്രെദ്ധിക്കുക

  • @arunvk2640
    @arunvk2640 ปีที่แล้ว

    Hlo

  • @KgopiGopi-x6e
    @KgopiGopi-x6e 3 หลายเดือนก่อน +1

    എ നി ക്കും ഇതു പറ്റി

  • @shamjidhneyyathoor3898
    @shamjidhneyyathoor3898 3 ปีที่แล้ว +2

    Spark plug പെട്ടന്ന് കരിപിടിച്ചു മിസ്സിംഗ്‌ ആവുന്നത് എന്ത് കൊണ്ടാണ്...1000-1500km

    • @mechanicalsurgen5721
      @mechanicalsurgen5721 3 ปีที่แล้ว

      Bro smoking problem ondo agana onalum varum penne head complaint ondalum varum

    • @shamjidhneyyathoor3898
      @shamjidhneyyathoor3898 3 ปีที่แล้ว

      @@mechanicalsurgen5721
      Smoke onnum illa...
      Tappet & tensionor noise und...
      Alland onnum engine bagath ninn illa

  • @dhanushpreghunath6067
    @dhanushpreghunath6067 3 ปีที่แล้ว

    Thread അല്ല milling

  • @alisaameera9014
    @alisaameera9014 3 ปีที่แล้ว

    കീ ഗാഡി കെട്ടാം ആയിരുന്നു

  • @ebinvinoy9403
    @ebinvinoy9403 3 ปีที่แล้ว

    ഞെട്ട് 😝

  • @shanil1077
    @shanil1077 7 หลายเดือนก่อน

    ഫോൺ നമ്പർ തരുമോ

    • @mechvlog
      @mechvlog  6 หลายเดือนก่อน

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @manojkumar-eg5le
    @manojkumar-eg5le 8 หลายเดือนก่อน +1

    Good video

  • @anandhu785
    @anandhu785 3 ปีที่แล้ว +1

    👍👍👍

  • @kiranwick.3370
    @kiranwick.3370 3 ปีที่แล้ว

    Super