Ath oil kuduthalo ayirikkum pinne as adappil sidil oru rand cheriya air hole und ath adnjlum egne unakum ath kuzhpmilla whether condition anusrich marum
എന്റെ cd ദുലെക് Engine ഭയങ്കരമായി ചുടു ആകുന്ന്നു. കൈ കൊടുത്തിട് കേറുന്നില്ല. റിയൽ സൗണ്ട് മാറി ഒരു അടഞ്ഞ സൗണ്ട് ആണ് കൈ കൊടുക്കുമ്പോൾ. മൈലേജ് ഇപ്പോ തീരെ ഇല്ല.പ്ലീസ് റിപ്ലൈ
@@mechvlog bro Rs200 nu nalle rethiyill missing varunund showroom kanikum vandi irakum pinneyum verum nthelum idea indo missing te karyathill flug mari fi matti so no idea vendum missing verum
Lever ഹാർഡ് ആക്കുന്നു, mc kit മാറി, caliper brake pad പിടിക്കുന്നില്ല, abs fz v3 ആണ്, ലെവർ പിടിച്ചു കഴിഞ്ഞാൽ പതുക്കെ താഴ്ന്ന് പോക്കും, enthu kodane അങ്ങനെ സംഭവിക്കുന്നത്
Same problem, beak lever spongy feel. vandi bump chadumozhoke anu issue varune, 2.3 time automatic ok ayi. Once clean chyth oil matyapo 2 week oke ആയിരുന്നു, pine vendum ഇഷ്യൂ vanu
2011 fz s gear shift ചെയ്യുമ്പോൾ ഫ്രന്റ് ബ്രേക്ക് ഫുൾ tight ആവുന്നു, വണ്ടി move ചെയ്യാൻ പറ്റാത്ത അവസ്ഥ, എന്താണ് പ്രോബ്ലം, രണ്ട് വർക്ഷോപ്പിൽ പോയി നോക്കി ശെരിയായില്ല
@@mechvlog അയ്യോ, ബ്രോ... അനങ്ങാനല്ല. അത് നന്നാക്കി എടുക്കുന്ന വീഡിയോ ചെയ്യാമോ എന്നാണ് ചോദിച്ചത്,.. ഒരു ചെറിയ നട്ട് പോലും എവിടുന്നാ അഴിച്ചത് എന്ന ഡൌട്ട് വരാറില്ല നിങ്ങളുടെ വീഡിയോയിൽ.. വളരെ ലളിതമാണ് 🥰👌
ബ്രൊ എന്റെ r15 v3 യ്യിൽ ബാക്ക് break പ്രോപ്പർ ആയ്യി വർക്ക് ചെയ്യുന്നില്ല. പുതിയ ഡിസ്ക് പ്ലേറ്റ് &break paad മാറി. ഒരാഴ്ച കുഴപ്പമില്ലാതെ കിട്ടി but ഇപ്പോ കിട്ടുന്നില്ല എന്താണ് സൊല്യൂഷൻ
എന്റെ വണ്ടിക്ക് കുറച്ചു പണി ഉണ്ട് ഏകദേശം ക്യാഷ് എത്ര ആകും എന്ന് ഒന്ന് പറഞ്ഞു തരുമോ ബ്രോ എമഹ fazer 11 മോഡൽ ആണ് 1-പുതിയ piston 2-fazer kit ഫ്രണ്ട് ലെ 3-ഈ പ്രോബ്ലം ഉം ഉണ്ട് 4-ഫ്രണ്ട് shoke ന്റെ ഓയിൽ സീൽ ഉം ഏകദേശം എത്ര ആകും എന്ന് ഒന്ന് പറഞ്ഞു തരുമോ
ഇതിൽ ആദ്യം ഉണ്ടായിരുന്ന ഓയിൽ dest പിടിച്ച ഓയിൽ ആയിരുന്നില്ലേ. അപ്പോൾ master kitil മാത്രല്ലേ ഓയിൽ fill ചെയ്‌തത് പഴയ oil ഒഴിവാക്കിയിട്ടില്ലല്ലോ അത് disk jam akoole ബ്രോ???
ബ്രോ എന്റെ പൾസർ 150 ബൈക്കിന്റെ ബ്രേക്ക് ഓയിൽ ഒഴിക്കുന്ന റിസെർവോയറിൽ ഒരു ഓയിൽ ഗേജ് കാണിക്കുന്ന ചില്ല് ഇല്ലേ അതിൽ നിന്നും ഓയിൽ ലീക് ആവുന്നു ആ ചില്ല് മാത്രം വാങ്ങാൻ കിട്ടുമോ? അല്ലെങ്കിൽ മൊത്തം മാറേണ്ടി വരുമോ
Hai, bro Ente F Z aanu bike Carbrater probln karanam ,,puthiyathu pulsar nte carbrater aanu eppo use cheyyunney, Eppol oru eyer nu sesham missing veendum thudangi Running time off aakunna feel okey aavunnudu Oru pravsym cleen cheythu oru maattavum ella🙃 Entha cheyya
Super manslayi cheta thank for your information 👍👍👍👍👍
Bro ente eduth Hornet 2.0(FI) bike anu ippol vandi Throttle kodukathe thanne nannayi RPM fluctuation undakunnu
Plz reply solution bro
Chain sprocket mati oru divasam odiyapo front sprocketil nin moolicha varunu.centre standl freeyayi 4th gearil idumbo handilil vibration ariyunund
സൂപ്പർ ബ്രോ.......
👍
Master cylinder piston mattumbol. Air edukendi varvo. Grease normal Grease ittal matyo
Athe,normal grease upayoogikkan paadilla,leak varum
ബ്രോ... അടിപൊളി...
👍
ചേട്ടാ എന്റെ honda cb shine 2014 മോഡൽ. Speedometer ൽ കിലോമീറ്റർ ഡയൽ ഇടക്ക് കംപ്ലയിന്റ് വരുന്നുണ്ട് കിലോമീറ്റർ വർക്ക് ആകുന്നില്ല,
Athinte machine complaint ullath kondaan,meter repair shopil koduth ath ready aakkan pattum
Full set ayit marunnathano repair cheyth edukunnathano cost
Mc kit leak illa pakshe pidikkumbo liver tight aaanu Clean cheythu athu thanne idaan patto atho puthiyath idano
Mc kitt comblaint ayal break steck acan chans ndooo
Jam undaam,stuck aavanulla chance kuravaan
Oridavum leak avathe thanne, break pumping kurayunnu, athinu shesham vandi odikazhinj normal akunnu. Entha presnam?
പൾസർ 150 ഓയിൽ നല്ലത് ഏത് ആണ് ബജാജ് കമ്പനി ഓയിൽ ആണോ അതോ motul ആണോ
Waiting for next video
👍
Oil box nu chuttum water pola varunnu problem aavo🤔
Aavum 😂
No bro
Ath oil kuduthalo ayirikkum pinne as adappil sidil oru rand cheriya air hole und ath adnjlum egne unakum ath kuzhpmilla whether condition anusrich marum
Thanku for this video bro
👍
Bro 220 caliper overhaul video cheyyamo
👍
എന്റെ cd ദുലെക് Engine ഭയങ്കരമായി ചുടു ആകുന്ന്നു. കൈ കൊടുത്തിട് കേറുന്നില്ല. റിയൽ സൗണ്ട് മാറി ഒരു അടഞ്ഞ സൗണ്ട് ആണ് കൈ കൊടുക്കുമ്പോൾ. മൈലേജ് ഇപ്പോ തീരെ ഇല്ല.പ്ലീസ് റിപ്ലൈ
Filter box onn cheak.. Vallom keri adanju erikum. Pine cluch nokanam. Oil cheak
👍
bike : rtr 160 - front disc brake pidikkumbol liver hardness und brake kuravum aan , liver onn vittittu podikkumbol brake ok aan. ithinu karanam enthenenn parayavo...?
air keriyitundu
Bush kit complaint aavanan sathyatha bro
Super ikka
👍
Bro എന്റെ കൈയിൽ Honda unicon 160 Red കളർ പെട്രോൾ ടാങ്ക് കൊടുക്കാൻ ഉണ്ട് , ആർ കെ ങ്കിലും വേണോ
Unicorn 150 2016 മോഡലാണ് ഹോണ്ടയിൽ ചോതിച്ചപ്പോൾ, master kit മെറ്റലും ഫൈബറും വെറുന്നുണ്ടന്ന് പറഞ്ഞു അഴിക്കാതെ എങ്ങനെ മനസ്സിലാക്കാം
Air kudungiyalum
Ingane sambavikumo
Super bro, congraz
👍
Good information
👍
Disc brake jam issue nde video cheyyuo bro
👍
Warrenty nilavil ulla vandik ith warrenty yil marikitumo????
Bro oru request und fascino yude back sile indicator engana ilakkam
Bulb maatan aano?
@@mechvlog alla bro athinullil full payal pidichu athu clean cheyan vendiyanu
Ath full aayi azhichedukkanam,paniyund
@@mechvlog k bro
👍
Next video honda unicorn chayyo
Caliper ന്റെ പിസ്റ്റോൺ ജാം. Remove ചെയ്യാൻ വല്ല വഴി? Tools?
Disc pad remove cheytu brake pumb cheyu
Piston automatic puratheku varum
Bro Vandite gear matumbo ulle Sound maran nthelum idea undo
Clutch complaint undengilum clutch ply kooduthal aanengilum sound kaanikkum
@@mechvlog Aaa ok bro
@@mechvlog bro Rs200 nu nalle rethiyill missing varunund showroom kanikum vandi irakum pinneyum verum nthelum idea indo missing te karyathill flug mari fi matti so no idea vendum missing verum
Pump inte pressure correct aano enn avar check cheytho bro
👍
Super 👌
👍
Bro unicorn la piston and piston o ring vangan kitto price areamo
Workshop evideya?
Palakkad aan bro
disk pad matiyapol spongy aayi pumb cheythitum kittunnilla...kore oodich nokki but still spongy...ntha reason???
Air bubble kayariyittundaavum,check cheyth nookkanam bro
Bro ente bike pulsur 220f aanu vandi erakkam chavitti erangi varumbo nirapath vann kazhinj pinne break kittunilla kure kazhinje break aaavathollu..ath ntha...?
Back aano?
Bro enta vandi entorqe aanu.disc pad tight aayirunu .njan workshopil poyapol paranjathu disc pad maranamenayirunu angane athu mari pakshe frond break lever loos aayi irikunu athupole frond break vallare kuranjirikunu.enthanu ithiniru pomvazhu
Bro disk plate bent ayathu neyithil kond koduthal sari aki tharumo
Illa,ath change cheyyanam bro
Powli😊😊😊😊😊😊
👍
Lever ഹാർഡ് ആക്കുന്നു, mc kit മാറി, caliper brake pad പിടിക്കുന്നില്ല, abs fz v3 ആണ്, ലെവർ പിടിച്ചു കഴിഞ്ഞാൽ പതുക്കെ താഴ്ന്ന് പോക്കും, enthu kodane അങ്ങനെ സംഭവിക്കുന്നത്
Saime problm und
Abs module failure, on bypass hose break system working fine
Same problem, beak lever spongy feel. vandi bump chadumozhoke anu issue varune, 2.3 time automatic ok ayi. Once clean chyth oil matyapo 2 week oke ആയിരുന്നു, pine vendum ഇഷ്യൂ vanu
Ennit ippo enthu cheythu..? Bro@@modashorts5958
@@abdulrahimyunus7325engane sheriyakkum?
Disk jamming video pettenn chyynne
R15 v2 kore tym vecha start avila bruh.......but just onu thallii neeki start akkiyal pine...... self adichal start akuum....ntha compalaint bruh???
Self motor carbon brush worn out
Yamaha yude armature kari pidakkarund,onn azhich clean cheyth itaal mathy
2011 fz s gear shift ചെയ്യുമ്പോൾ ഫ്രന്റ് ബ്രേക്ക് ഫുൾ tight ആവുന്നു, വണ്ടി move ചെയ്യാൻ പറ്റാത്ത അവസ്ഥ, എന്താണ് പ്രോബ്ലം, രണ്ട് വർക്ഷോപ്പിൽ പോയി നോക്കി ശെരിയായില്ല
❤️
👍
Bro Nale Shop Open ano Battery charge cheyan varana Amaron
👍
Self switch inde ullinu oil varunu endhayirikum adhu
Accelerator free aavan oil ittittundengil ath varum
Please where is your work shop? Please replay
Palakkad, alathoor
Bro work shop avidanu
Palakkad
👍
Bro palakkad aano
യൂണികോൺ കാലിബർ കിറ്റ് സ്റ്റക്ക് റെഡിയാക്കുന്നത് ചെയ്യാമോ
90%namukkath ready aakkan pattum
@@mechvlog അയ്യോ, ബ്രോ... അനങ്ങാനല്ല. അത് നന്നാക്കി എടുക്കുന്ന വീഡിയോ ചെയ്യാമോ എന്നാണ് ചോദിച്ചത്,.. ഒരു ചെറിയ നട്ട് പോലും എവിടുന്നാ അഴിച്ചത് എന്ന ഡൌട്ട് വരാറില്ല നിങ്ങളുടെ വീഡിയോയിൽ.. വളരെ ലളിതമാണ് 🥰👌
Anginathe complaint varumbol kaanikkam bro
👌
👍
💯😃👏
that piston cost?
which model?
Super
👍
Varshop evidaya
Palakkad, alathoor
Bro 220 bikil battery emblem meter screen kanikunne entha
Battery condition aano,self adikkunnundo?
New battery Aanu bro. Self adikkunnunde but head light on chiythal battery emblem kannikunnu..
Regulator il ninn bateriyileekk charge keerunnundo enn nookk bro
Chettante workshop avidaanu
Palakkad
ബ്രൊ എന്റെ r15 v3 യ്യിൽ ബാക്ക് break പ്രോപ്പർ ആയ്യി വർക്ക് ചെയ്യുന്നില്ല. പുതിയ ഡിസ്ക് പ്ലേറ്റ് &break paad മാറി. ഒരാഴ്ച കുഴപ്പമില്ലാതെ കിട്ടി but ഇപ്പോ കിട്ടുന്നില്ല എന്താണ് സൊല്യൂഷൻ
Bro front disc brake jamme issue solving vedio chaiyooo 🙂
👍
50000 km kazhinja Pulsar 180 engine flush use cheyyithal engine pani varumo
valya sceen illa
proper service ulla vandiyanel cheytho
ente 45 ayiurnu glamour
after flush 3M..nalla sound kuranju super ayi
@@vv-gv2yk Ethu engine flush aanu use cheyyithaa
@@anandhu77777 3m bro 160rs something...amazon nne...nalla difference und smooth gear shift noise kuranj
I need a help
Ith etra rate aakum maatan
എന്റെ വണ്ടിക്ക് കുറച്ചു പണി ഉണ്ട് ഏകദേശം ക്യാഷ് എത്ര ആകും എന്ന് ഒന്ന് പറഞ്ഞു തരുമോ ബ്രോ
എമഹ fazer 11 മോഡൽ ആണ്
1-പുതിയ piston
2-fazer kit ഫ്രണ്ട് ലെ
3-ഈ പ്രോബ്ലം ഉം ഉണ്ട്
4-ഫ്രണ്ട് shoke ന്റെ ഓയിൽ സീൽ ഉം
ഏകദേശം എത്ര ആകും എന്ന് ഒന്ന് പറഞ്ഞു തരുമോ
Ithu mattumbol air yedukandey
Ee problem noki irikkuvarnnu entem ee nissinte disc brake aa honda livo
Enik leak problem alla mc kitt proper aayi return varunnilla stuck aayi nikkunnu
Athonnu azhich grease cheythal mathy
Bro activa 800ml engine oil athil 900ml ozhichal nthkilum problem ondavumo
Activayil 750ml aan ozhikeendath,kooduthal ozhichal leak kaanikkum
@@mechvlog bro ipo oru 300km kazhinju leak onnumila.inee chorthi kalayandea aavisham ondo
Veenda,adutha praavasyam ozhikkumbol correct aayi ozhichal mathy
Unicornil KBX ആണ്
Yes.. ഞാൻ ഇട്ടടും kbx. പ്ലാസ്റ്റിക്
👍
ഓൺലൈനിൽ സ്പേയർ പാഴസ് കിട്ടുന്ന സൈറ്റ് ഉണ്ടോ
👍
👍
Brake kittunnund but play kooduthan anu air ano issue
Athayirikkanan sathyatha,nookkanam
Brother,leak onnum illa but,brake failed
Brother solution pls
Brake hose എങ്ങനെ ക്ലീൻ ചെയ്യാം
👍👍👍💪💪👌👌👌
👍
Good
👍👍👍😍😍🙏🤗
👍
brode shop evida
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Idak nirthiyittt disc brake pidikumbo free aaayi pokunnu .
Leak onnnum illa Gladiator aanu
Break bleed cheytha mathi
Pathukke brake pidikkumbol free aayum pettann pidikkumbol correct aayi varunnund ennano?
@@mechvlog haaa athu thanne sherikum slow aayi pidichu nokumbol free aaayi ppovum.
Allenki load indavum
Ath piston complaint ullath kondaan
Aprilia ill eth പറ്റോ
Ith pattumo enn chodichal?
ഇതിൽ ആദ്യം ഉണ്ടായിരുന്ന ഓയിൽ dest പിടിച്ച ഓയിൽ ആയിരുന്നില്ലേ. അപ്പോൾ master kitil മാത്രല്ലേ ഓയിൽ fill ചെയ്‌തത് പഴയ oil ഒഴിവാക്കിയിട്ടില്ലല്ലോ അത് disk jam akoole ബ്രോ???
Vandiyude udamakk um koode ath thoonniyaale cheyyan pattu,athyeehathinu thalprayam illa
Ooh k
Bro
Endaan ipo oru videosum post cheyyattad
എൻറെ എടുത്തുള്ള വണ്ടി മഹീന്ദ്ര ഫ്ലൈറ്റ് എന്ന മോഡലാണ് അത് എണ്ണ കഴിഞ്ഞത് പോലെ റണിങ്ങിൽ ഓഫ് ആയി പോവുകയാണ്. അത് എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ?
Petrol tank onnu thurann vach oodikkbol ith poole problem kaanikkunnundo enn nookk bro
@@mechvlog OK നോക്കട്ടെ
👍
ബ്രോ എന്റെ പൾസർ 150 ബൈക്കിന്റെ ബ്രേക്ക് ഓയിൽ ഒഴിക്കുന്ന റിസെർവോയറിൽ ഒരു ഓയിൽ ഗേജ് കാണിക്കുന്ന ചില്ല് ഇല്ലേ അതിൽ നിന്നും ഓയിൽ ലീക് ആവുന്നു ആ ചില്ല് മാത്രം വാങ്ങാൻ കിട്ടുമോ? അല്ലെങ്കിൽ മൊത്തം മാറേണ്ടി വരുമോ
Neeretheyokke ath vannirunnu,ippol varunnundo enn nookkanam
New Fuel cockinte mukalil ninn petrol leak aavunnu
Eetha vandi,bike aano scooter aano?
എന്റെ യൂണി കോൺ bs6 ചില സമയത്ത് കിക്കർ ഫ്രീ ആവുന്നു.... എന്താ പ്രോബ്ലെം...?
Compression problem undaavum ennan thonnunnath,
@@mechvlog അത് എങ്ങനെ പരിഹരിക്കും?
Head il aan kooduthalaayum complaint kaanikkarullath,ethra km aayi
@@mechvlog 9800 കിലോമീറ്റർ ഓടി.....
മൂന്നാമത്തെ ഫ്രീ സർവീസിന് കൊടുക്കാൻ നിൽക്കുകയാണ്....
Avarood kaaryam onn parayu
Clutch release ചെയ്ത് വണ്ടി ഓഫ് ആക്കുന്നത് കുഴപ്പം ഉണ്ടോ ?
Illa bro
Hai, bro
Ente F Z aanu bike
Carbrater probln karanam ,,puthiyathu pulsar nte carbrater aanu eppo use cheyyunney,
Eppol oru eyer nu sesham missing veendum thudangi
Running time off aakunna feel okey aavunnudu
Oru pravsym cleen cheythu oru maattavum ella🙃
Entha cheyya
Corrent correct aayano varunmath enn nookk,chilappol sai system thinte problem kondum ingane kaanikkarund
Bro ente szrr same arnnu pulsar carb vechu vandi idakk off ai pokumairunnu.. 1 month kazhinjappol. Pinne njn pazhe yamaha carb vech vaccum piston matti vechu. 700rs chelavu.. sangathi clean
പെട്രോൾ ടാങ്കിൽ വെള്ളംകയറി എന്ത് ചെയ്യണം
രാവിലെ
1st
First comment'ayacha ningalkk last aan njan reply thannath 😀
Hiii
👍
Hloo
🤣✋️
ഏതൊരാൾക്കും മനസിലാവുന്ന രീതിയിർ പറഞും കാണിച്ചും തന്നതിന്
നന്നി
👍
Etta nigaluday contact number sent cheyyamo
😍👌😍
👍
@@mechvlog bro നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
ഇതിൻ്റെ മാസ്റ്റർ കിറ്റ് മേടിക്കാൻ കിട്ടും എന്ന് പറയാതെ ഫുൾ സിലിണ്ടർ മാറ്റിച്ച മുത്തൂറ്റ് യമഹ 🤬
Ella vandiyilum pisto thaniye kittum,eettavum vila kurav ullath yamaha yude pisto aan
Hi
Nice 👍
👌👌👌
Nice bro
👍
👍
👍
👌👍
👍👍
👍