ഇതേ പോലുള്ള ഇവരുടെ ചിത്രപരമായ വിഡിയോകൾ ഒത്തിരി ഉണ്ട് എന്നാൽ ഇവരുടെ ബൈബിൾ യഥാർത്ഥത്തിൽ എന്ത് പഠിപ്പിക്കുന്നു എന്ന മഞ്ഞ പുസ്തകത്തിലെ ഒരോ അദ്ധ്യായങ്ങളെ വ്യക്തമായ തിരുവെഴുത്തുകൾ വച്ചുള്ള ഖണ്ഡന വീഡിയോകൾ പൊതുവെ ആരും ചെയ്തട്ടില്ല അത്തരത്തിലുള്ള ക്ലാസുകൾ പ്രതീക്ഷിക്ഷിക്കുന്നു
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും ആകും എന്നു പറഞ്ഞിട്ട് ഇപ്പൊൾ എത്ര ആട്ടിൻ കൂട്ടം എത്ര ഇടയൻ മാർ?! യേശു ദൈവം ആയിരുന്നെങ്കിൽ എൻ്റെ ദൈവമേ എന്നെ കൈ വിട്ടത് എന്ത് എന്ന് വിലപിച്ചത് എന്ത് കൊണ്ട്!?അ പ്പോൾ നസ്രാണികൾ ആയ നിങൾ പറയും യേശു ഒരേ സമയം മനുഷ്യനും ദൈവവും ആയിരുന്നു എന്ന്!? എങ്കിൽ ഒരു കാര്യം പറയട്ടെ! ഹിന്ദുക്കൾ പറയുന്നു അവരുടെ ശ്രീ കൃഷ്ണൻ ശ്രീ രാമൻ ഇവരെല്ലാം ഒരേ സമയം മനുഷ്യനും ദൈവവും ആയിരുന്നു എന്ന്!? അപ്പോ ഇതിൽ ഏതാണ് ശരി
നരകത്തിൽ കുറെ നാൾ കിടക്കും പിന്നീട് ഇല്ലാതായി തീരും എന്ന ഉപദേശം അവർ പഠിപ്പിക്കുന്നില്ല നരകം എന്ന ഒരു ഉപദേശം അവർക്കില്ല ഒരു വ്യക്തിയുടെ മരണം അവന്റെ അവസാനം മാണ് എന്ന് അവർ പഠിപ്പിക്കുന്നത്. പിന്നെ ഒരു ലക്ഷത്തി നാൽപ്പത്തിനാലായിരത്തിൽ പെട്ട ചില അഭിഷിക്തർ ഇപ്പോഴും ഭൂമിയിലുണ്ട് എന്ന് അവർ പരിപ്പിക്കുന്നു
13. 45. ലൂക്കോസ് 16 അല്ല , ബൈബിൾ മുഴുവൻ പരിശോധിച്ചാലും ആത്മാവിനെ നിത്യത മുഴുവൻ ദണ്ഡിപ്പിക്കും എന്നു പറയുന്ന ഒരു വാക്യവും ഇല്ല. ആത്മാക്കൾ നിത്യമായി ദണ്ഡിപ്പിക്കപെടുന്നതു കൊണ്ട് എന്തു നേട്ടം ആണ് ദൈവത്തിനുണ്ടാകന്നത്. ഭൂമിയിൽ പലരും നശിച്ചു പോയിട്ടുണ്ട് എന്നാൽ അവർ ഒരിക്കലും ഇല്ലാതാകുന്നില്ല , അവർ ഒരിക്കൽ ദൈവമുമ്പാകെ വെളിപ്പെടേണ്ടിവരും , തങ്ങളുടെ പ്രതിഫലത്തിനായി . എന്നാൽ നിത്യനാശം എന്ന ശിക്ഷി വിധി പ്രാപിച്ചു കഴിഞ്ഞാൽ അവർ പിന്നെ ഒരിക്കലും ഒടത്തും ശേഷിക്കാതെ നിത്യനാശം എന്ന ശിക്ഷി വിധി സംഭവിച്ചു കഴിഞ്ഞു , ഒരിക്കലും അവർ ഇല്ലാതെ ആയി, അതാണ് നിത്യനാശം, അല്ലാതെ എന്നും ദണ്ഡനം സഹിച്ചു നിത്യ കാലം കഴിയുക എന്നല്ല
ദൈവം എന്ന വാക്കിന്റെ അർത്ഥം എന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു. In. John 1:18. ൽ പറയുന്ന ക്രിസ്തു വെളിപ്പെടുന്ന ദൈവം എന്താണ് എന്ന് വചനാടിസ്ഥാനത്തിൽ പറയുക. Please
പണ്ടുണ്ടായിരുന്ന യിസ്രയേല്യർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. റസ്സലും നിങ്ങൾ മലയാളികളായ കുറച്ചു പേരും എങ്ങിനെ യഹോവയുടെ സാക്ഷികൾ ആകും ? No chance - അംഗികൃതമല്ലാത്ത ഒരു ഗ്രൂപ്പായ നിങ്ങളെ ജനം വിളിക്കുന്നതാണ് യഹോവ സാക്ഷികൾ എന്ന് 😊

Pl. ReadJohn ch.17.3. What is the only true God ? God is ONE and God Sent Jesus, notGod beca.e man. There is only ressirrection andno incarnation in The Bible. M jacob
"ദൈവമായ ക്രിസ്തു ജഡം സ്വീകരിച്ചു" എന്നു ഇദ്ദേഹം പറയുന്നത് തെറ്റാണ്. ഇങ്ങനെ ബൈബിളിൽ ഒരിടത്തും ഇല്ല. ഇത് യഹോവയുടെ സാക്ഷികളുടെ ഉപദേശത്തെ ന്യായീകരിക്കുന്ന statement ആണ്. ഒന്നാമതായി, യേശുക്രിസ്തു എന്നത് അദൃശ്യനായ ദൈവത്തിന്റെ നാമം അല്ല. **ദൈവത്തെ ഭൂമിയിലെ മനുഷ്യർ ആരും ഒരുനാളും കണ്ടിട്ടില്ല** എന്നു യേശുക്രിസ്തു പറഞ്ഞു. എന്നാൽ ഇങ്ങനെ പറഞ്ഞ യേശുക്രിസ്തുവിനെ മനുഷ്യർ നേരിട്ടു കണ്ടിട്ടുണ്ട്. പിതാവായ ദൈവം തന്റെ ശക്തിയാലും പരിശുദ്ധാത്മാവിനാലും അഭിഷേകം ചെയ്തു, ക്രിസ്തുവും കർത്താവുമാക്കി, നിയമിച്ച, കന്യകമറിയയിൽ നിന്നു ജനിച്ച മനുഷ്യപുത്രന്റെ നാമമാണ് യേശുക്രിസ്തു.. പാപമില്ലാത്ത ഈ മനുഷ്യപുത്രനാണ് ലോകരക്ഷകനായ ക്രിസ്തു. അഥവാ വാഗ്ദത്ത സന്തതി. ദാവീദിന്റെ പുത്രൻ. അവസാനത്തെ ആദാം. 👉 ക്രിസ്തു ദൈവമക്കളുടെ സഹോദരനുമാണ്. ദൈവത്തിന്റെ അവകാശിയുമാണ്. അതുകൊണ്ട് തന്നെ, **ക്രിസ്തുവിന്റെ തലയാണ് ദൈവം** **നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് ദൈവവും പിതാവുമായ ഒരുവൻ ഉണ്ട്** എന്നും ബൈബിളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും പറയുന്നു. 👉 ഈ വചനങ്ങൾ ഇവർ പഠിപ്പിക്കാതെ ഒഴിവാക്കുന്നു. അതുകൊണ്ട് തന്നെ ഈ വചനങ്ങൾ എടുത്തു കാണിച്ചാണ് യഹോവയുടെ സാക്ഷികൾ അവരുടെ ഉപദേശത്തിലേക്ക് ആളുകളെ ചേർക്കുന്നത്.
വളരെ നല്ലത്! യേശു തന്നെ ക്രിസ്തു എന്ന ഒരു പുസ്തകം ഞാൻ എഴുതിയിരുന്നു. അതിലെ ആശയങ്ങൾ വീണ്ടും കേട്ടതിൽ സന്തോഷം. ദൈവം ഒരേ വെളിപാടുകൾ തന്നതിന് മഹത്വം കർത്താവിന്
AD 313 ന് ശേഷം ക്രിസ്തു സഭ ക്രിസ്തു മതമായി മാറി ക്രിസ്തുവിനെ വിഭാഗിച്ചിരിക്കുന്നു. തിരുവചനാടിസ്ഥാനത്തിലുള്ള പൂർണ്ണ സത്യം ഇന്ന് ലോകത്തിൽ നിലനിൽക്കുന്നില്ല.
❤1.യഹോവ സാക്ഷികൾ വളരെ സ്നേഹം നിറഞ്ഞ ആളുകളാണ്... 2.. സംവാദങ്ങളിൽ മുസ്ലിം വിമർശനങ്ങളെ നേരിടുവാൻ യഹോവ സാക്ഷികളുടെ ലേഖനങ്ങൾ സഹായകരമാണ്... 3. യഹോവ സാക്ഷികൾ സൽ സ്വാഭാവികളാണ്.. ക്രിമിനൽ സ്വഭാവം ഉള്ളവരെ ആ മതത്തിൽ നിന്നും പുറത്താക്കും. 4. യഹോവ സാക്ഷികൾ ബൈബിൾ മാത്രം പഠിപ്പിക്കുന്നു.. ദൈവത്തെ മാത്രം ആരാധിക്കുന്നു.. 5. എല്ലാ ആചാരങ്ങൾ 100% അനുസരിക്കുന്നവരാണ് യഹോവ സാക്ഷികൾ...
Best comedy 😂 4. Bible മാത്രം പഠിപ്പിക്കുന്നു പക്ഷെ അതിന്റെ ഗൈഡും ചോദ്യവും ഉത്തരവും അവർ തന്നെ അവരുടെ special book വഴി തരും , എന്തിന് അധികം ..... അവരുടെ മൂപ്പൻമാർ പോലും സ്റ്റേജിൽ എന്ത് പറയണമെന്ന് അമേരിക്കൻ സായിപ്പ് അടിച്ച് കൊടുക്കും. പാട്ടുകൾ പോലും വരുന്നത് അമേരിക്കയിൽ നിന്നും അത് translate ചെയ്ത് സായിപ്പിന്റെ ട്യൂണിൽ പാടാണം. പിന്നെ സൽസ്വഭാവികളെന്ന point .... google search ചെയ്താൽ കാണാം ഇവരുടെ സഭകളിലെ പോക്സോ കേസുകളെ കുറിച്ച്, എത്രയെത്ര കുട്ടികളെയാണ് മൂപ്പൻമാർ ലൈംഗികമായി ഉപയോഗിച്ചതുകൊണ്ട് ലോക വ്യാപകമായി കേസുകൾ നടക്കുന്നത്. ഇപ്പോൾ ഈ സംഘടന വിതച്ചത് കൊയ്യുന്നു. ഈ ജനം ഓട്ടയുള്ള കുപ്പി പോലെയാണ് പഴയ പഴയ ആളുകൾ ഇതിൽ നിന്നും വിട്ടു പോകുമ്പോൾ പാവങ്ങളായ new generation വന്നു കൊണ്ടിരിക്കും അതുകൊണ്ടാണ് ഇതിന്റെ അംഗസംഖ്യ വർദ്ധിക്കാത്തത്.
Bible ഇവർക്ക് 2nd ആണ് 1 st ഇവർക്ക് സംഘടന പ്രസിദ്ധികരണങ്ങൾ ആണ് പ്രധാനം. വീക്ഷാഗോപുരം , പിന്നെ എന്ത് പ്രസംഗിക്കണം , എന്ത് ചർച്ച ചെയ്യണം എന്നുള്ളതിന്റെ എല്ലാം അമേരിക്കയിൽ നിന്നും തർജ്ജമ ചെയ്ത നോട്ടുകൾ വരും. ഇതിൽ പറഞ്ഞിരിക്കുന്ന reference നോക്കാൻ ഇവർ bible ഉപയോഗിക്കുന്നു. ഇതിൽ വരാത്ത എതെങ്കിലും ഒരു വാക്യം ഇവരുടെ മൂപ്പന്മാർ ഉപയോഗിച്ചാൽ അയാൾ ഇവരുടെ പ്രത്യേക കോടതി വിധി നേരിടേണ്ടിവരും. യഹോവ സാക്ഷികളുടെ വിഗ്രഹമാണ് watch tower സംഘടന. ഇതിനെ മാത്രം നോക്കിയാണ് അവരുടെ ചിന്തയും പ്രവർത്തിയും. ഉൽപ്പത്തി പുസ്തകത്തിലെ ബാബേൽ tower ഉം ഇവരുടെ watch tower ഉം ഒരു പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ബാബേൽ അർത്ഥം confusion എന്നായിരിക്കുന്നതു പോലെ യഹോവ സാക്ഷികളുടെ പഠിപ്പിക്കലും ലോകത്തിന് confused ആണ്.😊
വളരെ കൃത്യമായ നിരീക്ഷണം....
വ്യക്തമായ വിവരണം....
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤
ഇങ്ങേരുടെ വീഡിയോക്ക് ശേഷം യൂട്യൂബ് suggest ചെയ്യുന്ന വീഡിയോ ലെന ചേച്ചിയുടെ കഞ്ചാവ് വീഡിയോ ആണ്... 😁😁😁 ബെസ്റ്റ് മാച്ച് 👍🏻
Very good information God bless you
Excellent presentation
കേൾക്കാൻ നല്ല രസമുണ്ട്
Good study. Informative.
Thank you brother 🙏 Very informative to resist the cult people. Glory to God...
Very well explained. 1 John 2: 23-24 🙏Glory to God.
Perfect biblical speech
Explained well.
Thank you🙏
Glory to GOD.... good study as well as information also
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏🏻
Thanks brother for all the valid informations! God bless!
Praise the lord 🙏🙏❤️🙏
Amen 🙏
Good preaching
ഇതേ പോലുള്ള ഇവരുടെ ചിത്രപരമായ വിഡിയോകൾ ഒത്തിരി ഉണ്ട് എന്നാൽ ഇവരുടെ ബൈബിൾ യഥാർത്ഥത്തിൽ എന്ത് പഠിപ്പിക്കുന്നു എന്ന മഞ്ഞ പുസ്തകത്തിലെ ഒരോ അദ്ധ്യായങ്ങളെ വ്യക്തമായ തിരുവെഴുത്തുകൾ വച്ചുള്ള ഖണ്ഡന വീഡിയോകൾ പൊതുവെ ആരും ചെയ്തട്ടില്ല അത്തരത്തിലുള്ള ക്ലാസുകൾ പ്രതീക്ഷിക്ഷിക്കുന്നു
ആമേൻ ✋
👍🏻👍🏻👍🏻🙏🙏🙏
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും ആകും എന്നു പറഞ്ഞിട്ട് ഇപ്പൊൾ എത്ര ആട്ടിൻ കൂട്ടം എത്ര ഇടയൻ മാർ?! യേശു ദൈവം ആയിരുന്നെങ്കിൽ എൻ്റെ ദൈവമേ എന്നെ കൈ വിട്ടത് എന്ത് എന്ന് വിലപിച്ചത് എന്ത് കൊണ്ട്!?അ പ്പോൾ നസ്രാണികൾ ആയ നിങൾ പറയും യേശു ഒരേ സമയം മനുഷ്യനും ദൈവവും ആയിരുന്നു എന്ന്!? എങ്കിൽ ഒരു കാര്യം പറയട്ടെ! ഹിന്ദുക്കൾ പറയുന്നു അവരുടെ ശ്രീ കൃഷ്ണൻ ശ്രീ രാമൻ ഇവരെല്ലാം ഒരേ സമയം മനുഷ്യനും ദൈവവും ആയിരുന്നു എന്ന്!? അപ്പോ ഇതിൽ ഏതാണ് ശരി
Thanku 🌷
ലൂക്കൊസ് 9:50 യേശു അവനോട്: വിരോധിക്കരുത്; നിങ്ങള്‍ക്കു പ്രതികൂലമല്ലാത്തവന്‍ നിങ്ങള്‍ക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
നരകത്തിൽ കുറെ നാൾ കിടക്കും പിന്നീട് ഇല്ലാതായി തീരും എന്ന ഉപദേശം അവർ പഠിപ്പിക്കുന്നില്ല നരകം എന്ന ഒരു ഉപദേശം അവർക്കില്ല ഒരു വ്യക്തിയുടെ മരണം അവന്റെ അവസാനം മാണ് എന്ന് അവർ പഠിപ്പിക്കുന്നത്. പിന്നെ ഒരു ലക്ഷത്തി നാൽപ്പത്തിനാലായിരത്തിൽ പെട്ട ചില അഭിഷിക്തർ ഇപ്പോഴും ഭൂമിയിലുണ്ട് എന്ന് അവർ പരിപ്പിക്കുന്നു
..
13. 45. ലൂക്കോസ് 16 അല്ല , ബൈബിൾ മുഴുവൻ പരിശോധിച്ചാലും ആത്മാവിനെ നിത്യത മുഴുവൻ ദണ്ഡിപ്പിക്കും എന്നു പറയുന്ന ഒരു വാക്യവും ഇല്ല.
ആത്മാക്കൾ നിത്യമായി ദണ്ഡിപ്പിക്കപെടുന്നതു കൊണ്ട് എന്തു നേട്ടം ആണ് ദൈവത്തിനുണ്ടാകന്നത്.
ഭൂമിയിൽ പലരും നശിച്ചു പോയിട്ടുണ്ട് എന്നാൽ അവർ ഒരിക്കലും ഇല്ലാതാകുന്നില്ല , അവർ ഒരിക്കൽ ദൈവമുമ്പാകെ വെളിപ്പെടേണ്ടിവരും , തങ്ങളുടെ പ്രതിഫലത്തിനായി .
എന്നാൽ നിത്യനാശം എന്ന ശിക്ഷി വിധി പ്രാപിച്ചു കഴിഞ്ഞാൽ അവർ പിന്നെ ഒരിക്കലും ഒടത്തും ശേഷിക്കാതെ നിത്യനാശം എന്ന ശിക്ഷി വിധി സംഭവിച്ചു കഴിഞ്ഞു , ഒരിക്കലും അവർ ഇല്ലാതെ ആയി, അതാണ് നിത്യനാശം, അല്ലാതെ എന്നും ദണ്ഡനം സഹിച്ചു നിത്യ കാലം കഴിയുക എന്നല്ല
യേശു നാമ സഭയുടെ ഉപദേശം ഒന്ന് വിലയിരിത്താമോ
Ante vellippa njangal othiri resamkeri parayarila veippanebible ariyila sariyayibibile anusarichpadippikunne cult vellippanane ahovasakshialla thankal swargathilpo adiyilventa mukalilthanne ayikote orumata varthamanam😂
ബൈബിൾ പ്രകാരം ഉള്ള സഭ ഒന്നേയുള്ളു, അതാണ് മണവാട്ടി സഭ 🙏 His bride 🙏
അതെവിടെ ?
@@samuelvarghese9991 സത്യ വചനം ഉള്ള ഇടത്തു, ദൈവം വചനം ആണ്, അത് പോലെ അവന്റെ മണവാട്ടിയും വചനം ആയിരിക്കും, കലർപ്പില്ലാത്ത സത്യ വചനം 🙏
😁😁😁🤯🤯🤯🥶🥶
ആ മണവാട്ടി സഭ ഇപ്പോൾ എവിടെ ?
ദൈവം എന്ന വാക്കിന്റെ അർത്ഥം എന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു. In. John 1:18. ൽ പറയുന്ന ക്രിസ്തു വെളിപ്പെടുന്ന ദൈവം എന്താണ് എന്ന് വചനാടിസ്ഥാനത്തിൽ പറയുക. Please
Please note യഹോവ ഭക്തn മാത്രം; യഹോവ സാക്ഷികള്‍ അല്ല
അവരുടെ കൃത്യമായ പേര് പോലും താങ്കൾക്ക് അറിയില്ലല്ലോ,
യഹോവാ സാക്ഷികൾ ,
യഹോവയുടെ സാക്ഷികൾ, പേര് പോലും അറിയാത്ത താങ്കൾ എങ്ങനെയാണ് അവരെക്കുറിച്ച് പറയുക
പണ്ടുണ്ടായിരുന്ന യിസ്രയേല്യർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. റസ്സലും നിങ്ങൾ മലയാളികളായ കുറച്ചു പേരും എങ്ങിനെ യഹോവയുടെ സാക്ഷികൾ ആകും ? No chance - അംഗികൃതമല്ലാത്ത ഒരു ഗ്രൂപ്പായ നിങ്ങളെ ജനം വിളിക്കുന്നതാണ് യഹോവ സാക്ഷികൾ എന്ന് 😊
പണ്ടുണ്ടായിരുന്ന യിസ്രയേല്യർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. റസ്സലും നിങ്ങൾ മലയാളികളായ കുറച്ചു പേരും എങ്ങിനെ യഹോവയുടെ സാക്ഷികൾ ആകും ? No chance - അംഗികൃതമല്ലാത്ത ഒരു ഗ്രൂപ്പായ നിങ്ങളെ ജനം വിളിക്കുന്നതാണ് യഹോവ സാക്ഷികൾ എന്ന് 😊
രക്ഷാസൈന്യം എന്ന് സഭയും വചനത്തിന്റെ അടിസ്ഥാനത്തിൽ ഒന്ന് വിലയിരുത്തി സംസാരിക്കാമോ?.
ദയവായി കൾട്ടല്ലാത്ത സത്യ സഭ ഒന്നു പറഞ്ഞു തരുമോ ?
The Holy Catholic Church
Pl. ReadJohn ch.17.3. What is the only true God ? God is ONE and God Sent Jesus, notGod beca.e man. There is only ressirrection andno incarnation in The Bible. M jacob
"ദൈവമായ ക്രിസ്തു ജഡം സ്വീകരിച്ചു" എന്നു ഇദ്ദേഹം പറയുന്നത് തെറ്റാണ്. ഇങ്ങനെ ബൈബിളിൽ ഒരിടത്തും ഇല്ല. ഇത് യഹോവയുടെ സാക്ഷികളുടെ ഉപദേശത്തെ ന്യായീകരിക്കുന്ന statement ആണ്.
ഒന്നാമതായി, യേശുക്രിസ്തു എന്നത് അദൃശ്യനായ ദൈവത്തിന്റെ നാമം അല്ല.
**ദൈവത്തെ ഭൂമിയിലെ മനുഷ്യർ ആരും ഒരുനാളും കണ്ടിട്ടില്ല** എന്നു യേശുക്രിസ്തു പറഞ്ഞു.
എന്നാൽ ഇങ്ങനെ പറഞ്ഞ യേശുക്രിസ്തുവിനെ മനുഷ്യർ നേരിട്ടു കണ്ടിട്ടുണ്ട്.
പിതാവായ ദൈവം തന്റെ ശക്തിയാലും പരിശുദ്ധാത്മാവിനാലും അഭിഷേകം ചെയ്തു, ക്രിസ്തുവും കർത്താവുമാക്കി, നിയമിച്ച, കന്യകമറിയയിൽ നിന്നു ജനിച്ച മനുഷ്യപുത്രന്റെ നാമമാണ് യേശുക്രിസ്തു..
പാപമില്ലാത്ത ഈ മനുഷ്യപുത്രനാണ് ലോകരക്ഷകനായ ക്രിസ്തു. അഥവാ വാഗ്ദത്ത സന്തതി. ദാവീദിന്റെ പുത്രൻ. അവസാനത്തെ ആദാം.
👉 ക്രിസ്തു ദൈവമക്കളുടെ സഹോദരനുമാണ്. ദൈവത്തിന്റെ അവകാശിയുമാണ്.
അതുകൊണ്ട് തന്നെ, **ക്രിസ്തുവിന്റെ തലയാണ് ദൈവം**
**നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് ദൈവവും പിതാവുമായ ഒരുവൻ ഉണ്ട്** എന്നും ബൈബിളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും പറയുന്നു.
👉 ഈ വചനങ്ങൾ ഇവർ പഠിപ്പിക്കാതെ ഒഴിവാക്കുന്നു. അതുകൊണ്ട് തന്നെ ഈ വചനങ്ങൾ എടുത്തു കാണിച്ചാണ് യഹോവയുടെ സാക്ഷികൾ അവരുടെ ഉപദേശത്തിലേക്ക് ആളുകളെ ചേർക്കുന്നത്.
വളരെ നല്ലത്! യേശു തന്നെ ക്രിസ്തു എന്ന ഒരു പുസ്തകം ഞാൻ എഴുതിയിരുന്നു. അതിലെ ആശയങ്ങൾ വീണ്ടും കേട്ടതിൽ സന്തോഷം. ദൈവം ഒരേ വെളിപാടുകൾ തന്നതിന് മഹത്വം കർത്താവിന്
ക്രൂശിൽ മരിച്ച യേശു അല്ല ക്രിസ്തു എന്നു യഹോവയുടെ സാക്ഷികൾ പറഞ്ഞോ?
AD 313 ന് ശേഷം ക്രിസ്തു സഭ ക്രിസ്തു മതമായി മാറി
ക്രിസ്തുവിനെ വിഭാഗിച്ചിരിക്കുന്നു. തിരുവചനാടിസ്ഥാനത്തിലുള്ള പൂർണ്ണ സത്യം ഇന്ന് ലോകത്തിൽ നിലനിൽക്കുന്നില്ല.
യഹോവയുടെ ക്രിസ്തീയ സാക്ഷികൾ എന്നാണ് ഏറ്റവും പുതിയ പേര്
Enthanu dhaivam?avante kalam eathanu
Enikku thonnunnate Yehova ... Party kallanmar Aanennu thonnunnu, all need money, anyway way make money 😅😅😅
Christ never claimed as God but son of God!!!
Are you a true christan?. You make an introspection.After that you make presentation.Many of statements do not have any base.
Thankalk bibleonnum ariyila. Ariyila. Bhoo😂
അവരെക്കുറിച്ച് ഒന്നും അറിയാതെ ഇങ്ങനെ യൊക്കെ കള്ളങ്ങൾ പറയുന്നതെന്തിനാണ്?
ദയവു ചെയ്ത് ഏതൊക്കെ കള്ളങ്ങളാണ് ഈ വീഡിയോയിൽ എന്ന് പറഞാൽ നന്നായിരുന്നു.
വിജോയിപ്പില്ലാത്ത ഏത് സഭയാണ് ഭൂമിയിലുള്ളത്
This video is full of inaccurate informations. Sir, please do some basic research before spitting lies.
ഈ പ്രസഗിക്കുന്ന ഒളവ ക്കോടൻ എവിടുത്തുകാരനാ വിഡി
❤1.യഹോവ സാക്ഷികൾ വളരെ സ്നേഹം നിറഞ്ഞ ആളുകളാണ്...
2.. സംവാദങ്ങളിൽ മുസ്ലിം വിമർശനങ്ങളെ നേരിടുവാൻ യഹോവ സാക്ഷികളുടെ ലേഖനങ്ങൾ സഹായകരമാണ്...
3. യഹോവ സാക്ഷികൾ സൽ സ്വാഭാവികളാണ്.. ക്രിമിനൽ സ്വഭാവം ഉള്ളവരെ ആ മതത്തിൽ നിന്നും പുറത്താക്കും.
4. യഹോവ സാക്ഷികൾ ബൈബിൾ മാത്രം പഠിപ്പിക്കുന്നു.. ദൈവത്തെ മാത്രം ആരാധിക്കുന്നു..
5. എല്ലാ ആചാരങ്ങൾ 100% അനുസരിക്കുന്നവരാണ് യഹോവ സാക്ഷികൾ...
Best comedy 😂
4. Bible മാത്രം പഠിപ്പിക്കുന്നു പക്ഷെ അതിന്റെ ഗൈഡും ചോദ്യവും ഉത്തരവും അവർ തന്നെ അവരുടെ special book വഴി തരും , എന്തിന് അധികം ..... അവരുടെ മൂപ്പൻമാർ പോലും സ്റ്റേജിൽ എന്ത് പറയണമെന്ന് അമേരിക്കൻ സായിപ്പ് അടിച്ച് കൊടുക്കും. പാട്ടുകൾ പോലും വരുന്നത് അമേരിക്കയിൽ നിന്നും അത് translate ചെയ്ത് സായിപ്പിന്റെ ട്യൂണിൽ പാടാണം.
പിന്നെ സൽസ്വഭാവികളെന്ന point .... google search ചെയ്താൽ കാണാം ഇവരുടെ സഭകളിലെ പോക്സോ കേസുകളെ കുറിച്ച്, എത്രയെത്ര കുട്ടികളെയാണ് മൂപ്പൻമാർ ലൈംഗികമായി ഉപയോഗിച്ചതുകൊണ്ട് ലോക വ്യാപകമായി കേസുകൾ നടക്കുന്നത്. ഇപ്പോൾ ഈ സംഘടന വിതച്ചത് കൊയ്യുന്നു. ഈ ജനം ഓട്ടയുള്ള കുപ്പി പോലെയാണ് പഴയ പഴയ ആളുകൾ ഇതിൽ നിന്നും വിട്ടു പോകുമ്പോൾ പാവങ്ങളായ new generation വന്നു കൊണ്ടിരിക്കും അതുകൊണ്ടാണ് ഇതിന്റെ അംഗസംഖ്യ വർദ്ധിക്കാത്തത്.
4. അവർ ഏങ്ങിനെ ബൈബിൾ പഠിപ്പിക്കുന്നു
എന്ത് പറയഅനിങ്ങൾ .
Bible ഇവർക്ക് 2nd ആണ്
1 st ഇവർക്ക് സംഘടന പ്രസിദ്ധികരണങ്ങൾ ആണ് പ്രധാനം. വീക്ഷാഗോപുരം , പിന്നെ എന്ത് പ്രസംഗിക്കണം , എന്ത് ചർച്ച ചെയ്യണം എന്നുള്ളതിന്റെ എല്ലാം അമേരിക്കയിൽ നിന്നും തർജ്ജമ ചെയ്ത നോട്ടുകൾ വരും. ഇതിൽ പറഞ്ഞിരിക്കുന്ന reference നോക്കാൻ ഇവർ bible ഉപയോഗിക്കുന്നു. ഇതിൽ വരാത്ത എതെങ്കിലും ഒരു വാക്യം ഇവരുടെ മൂപ്പന്മാർ ഉപയോഗിച്ചാൽ അയാൾ ഇവരുടെ പ്രത്യേക കോടതി വിധി നേരിടേണ്ടിവരും. യഹോവ സാക്ഷികളുടെ വിഗ്രഹമാണ് watch tower സംഘടന. ഇതിനെ മാത്രം നോക്കിയാണ് അവരുടെ ചിന്തയും പ്രവർത്തിയും. ഉൽപ്പത്തി പുസ്തകത്തിലെ ബാബേൽ tower ഉം ഇവരുടെ watch tower ഉം ഒരു പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ബാബേൽ അർത്ഥം confusion എന്നായിരിക്കുന്നതു പോലെ യഹോവ സാക്ഷികളുടെ പഠിപ്പിക്കലും ലോകത്തിന് confused ആണ്.😊
@@devs3630 വളരെ ക്രത്യമായ നീരീക്ഷണം wow excellent 👍
@dhanyapk1
True👍
ഒളവക്കോടാ