The formula of happiness from Sweden | Oru Sanchariyude Diary Kurippukal | EPI 318

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.8K

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +212

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @sumangalabhai8808
      @sumangalabhai8808 5 ปีที่แล้ว +5

      🤩

    • @avalonautomaticdoorsandhom6642
      @avalonautomaticdoorsandhom6642 5 ปีที่แล้ว +3

      ലാൽ ജോസിനോടൊപ്പം ഉള്ള അമേരിക്കൻ യാത്ര വിവരിക്കു സാറേ. അതിനുവേണ്ടി മാത്രം പത്തു പേരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിക്കാം

    • @aswanthk7428
      @aswanthk7428 5 ปีที่แล้ว +3

      @@avalonautomaticdoorsandhom6642 pralobhangalil veezhunna aalalla Mone santhoshettan 😍

    • @avalonautomaticdoorsandhom6642
      @avalonautomaticdoorsandhom6642 5 ปีที่แล้ว +1

      @@aswanthk7428 😆😆ആഗ്രഹം പറഞ്ഞതാണ്. കുറെ നാളായി പറയുന്നു അതാ ഇത്തവണ ഒരു ഓഫർ വെച്ചത്

    • @aswanthk7428
      @aswanthk7428 5 ปีที่แล้ว +3

      @@avalonautomaticdoorsandhom6642 😅👍

  • @kalidasr492
    @kalidasr492 5 ปีที่แล้ว +1417

    ഡയറിക്കുറിപ്പുകൾ കണ്ടു കണ്ടു ഞാൻ ഒരു നല്ല മനുഷ്യനായി.എന്നെപ്പോലെ ഈ പ്രോഗ്രാം കാണുന്ന ഒരു വലിയ നല്ല സമൂഹം ഉണ്ട് അതാണ് സാറിൻറെ ഏറ്റവും വലിയ സമ്പാദ്യം❤️

    • @renjithsivan
      @renjithsivan 5 ปีที่แล้ว +11

      ഞാനും

    • @vikkykck9685
      @vikkykck9685 5 ปีที่แล้ว +15

      Same..
      Every time I hear him, feel like perspective is getting widened..
      More open... More aesthetic.
      Really inspired..
      Thanking my beloved dad, who introduced me to sanjaram

    • @kharabhai
      @kharabhai 5 ปีที่แล้ว +4

      Yes bro

    • @gooner1290
      @gooner1290 5 ปีที่แล้ว +5

      ഞാനും ഇപ്പൊ നല്ല മനുഷ്യൻ ആയി😎🤘

    • @amal4sh0k
      @amal4sh0k 4 ปีที่แล้ว +1

      njhanum

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +143

    ടിക് ടോക്കോ കോമഡി സ്റ്റാറോ അല്ല ഇതുപോലുള്ള മനോരാഹരമായ പരിപാടികളാണ് ചാനലുകൾ സംപ്രേഷണം ചെയ്യേണ്ടത്

  • @shaheershass
    @shaheershass 5 ปีที่แล้ว +460

    നല്ലൊരു മനുഷ്യൻ ആവാനും കൂടിയുള്ള പ്രചോദനം ആണ് സന്തോഷ് സർ..

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 5 ปีที่แล้ว +516

    എന്റെ അധ്യാപകരുടെ കൂട്ടത്തിൽ SGK പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ... ഞാൻ എന്നെ നന്നായേനെ... എജ്ജാതി മനുഷ്യൻ

    • @jaseermuhmmed1451
      @jaseermuhmmed1451 5 ปีที่แล้ว +4

      Musaaka😃

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว +7

      മൈത്രേയനേ കേൾക്കു

    • @ashraf.s.7284
      @ashraf.s.7284 4 ปีที่แล้ว +1

      @@jaseermuhmmed1451 ĺĺĺĺĺĺĺlllllllllĺ¹¹ĺl¹ĺl1ĺlĺ¹¹¹

    • @christotom7457
      @christotom7457 4 ปีที่แล้ว +10

      Nannavan angane adhyapakan venamenn nirbandhamilla nannavanulla oru thonnalum agrahom mathi

    • @AJ-fl3dh
      @AJ-fl3dh 4 ปีที่แล้ว +10

      Da നി ഇതിൽ പറഞ്ഞത് വാലോം കേട്ടോ നി ചെയ്യുന്ന പണിയും മറ്റുള്ളവരെ പരിഹസിച്ചു youtube ൽ നിന്നു പൈസ മേടിച്ചു ജീവിക്കുന്നവൻ അല്ലേ

  • @SamJoeMathew
    @SamJoeMathew 5 ปีที่แล้ว +993

    ഇതൊക്കെ ഹിന്ദിയിലും, ഇംഗ്ലീഷിലും, മറ്റ് പ്രധാന പ്രധാന ഭാഷകളിൽ മൊഴി മാറ്റം നടത്തിയാൽ എത്ര നന്നായിരുന്നു, മലയാളി ആയി ജനിച്ചതുകൊണ്ടു നമുക്ക് ഇതൊക്കെ കാണാൻ പറ്റുന്നു.

    • @johnutube5651
      @johnutube5651 5 ปีที่แล้ว +23

      ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷയിലും വ്ലോഗർമാർ ഉണ്ട്. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗ് എന്നിവ ഞാൻ കാണാറുണ്ട്. എന്നാൽ, മനസ്സിലായില്ലെങ്കിലും വെറുതെ ഇടയ്ക്കിടെ ഒട്ടേറെ വിവിധ ഭാഷകളും കാണുന്നുണ്ട് യൂട്യൂബിൽ.

    • @s_Kumar770
      @s_Kumar770 5 ปีที่แล้ว +12

      English Subtitles provide chythaal nannaayirikkum

    • @tubesher
      @tubesher 5 ปีที่แล้ว +6

      Nammal Malayalikal enkilum ithokke arinju padikkatte. Vallordem kaaryam athu kazhinjitt aavaam.

    • @SamJoeMathew
      @SamJoeMathew 5 ปีที่แล้ว +4

      @@s_Kumar770 - Yes sir, you are right. Safari Chanel, please consider this suggestion.

    • @ssajj6889
      @ssajj6889 5 ปีที่แล้ว

      True

  • @subairph4257
    @subairph4257 5 ปีที่แล้ว +111

    യാത്രികൻ എന്നതിലുപരി താങ്കൾ ഒരു എക്കണോമിസ്റ്റും സോഷിയോളജിസ്റ്റും പൊളിറ്റീഷ്യനും കൂടിയാണെന്ന് പറയാം. ചിന്തകളുണർത്തുന്ന വീക്ഷണങ്ങളും വെളിച്ചം പകരുന്ന വാചകങ്ങളും! നന്ദി സാർ.

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 ปีที่แล้ว

      Yes absolutely

  • @bineshkottilapara6477
    @bineshkottilapara6477 5 ปีที่แล้ว +309

    മലയാളികൾക്ക് ലോകം എന്തെന്നും അത് എങ്ങിനെ കാണണം എന്നും എന്തുകൊണ്ട് കാണണം എന്നു ള്ള പാഠം പഠിപ്പിച്ച വ്യക്തിക്ക് എന്റെ കൂപ്പുകൈ

    • @johnutube5651
      @johnutube5651 5 ปีที่แล้ว +4

      ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷയിലും വ്ലോഗർമാർ ഉണ്ട്. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുഗ് എന്നിവ ഞാൻ കാണാറുണ്ട്. എന്നാൽ, മനസ്സിലായില്ലെങ്കിലും വെറുതെ ഇടയ്ക്കിടെ ഒട്ടേറെ വിവിധ ഭാഷകളും കാണുന്നുണ്ട് യൂട്യൂബിൽ.

    • @minipramod9576
      @minipramod9576 3 ปีที่แล้ว

      Agree

  • @sajin49
    @sajin49 3 ปีที่แล้ว +33

    ഈ program വിദ്യാർത്ഥികളുടെ syllabus ഇൽ ഉൾപ്പെടുത്തണം... നല്ല മനുഷ്യനാക്കാനുള്ള എല്ലാം ഇതിൽ ഉണ്ട്...

  • @nithishkmr6174
    @nithishkmr6174 5 ปีที่แล้ว +273

    പണ്ട് കുട്ടിക്കാലത്ത് ബാലരമയും, ഡൈജസ്റ്റും വരാന്‍ വേണ്ടി വെള്ളിയാഴ്ച ആകുവാന്‍ കാത്തിരുന്നത് പോലെ... ഇപ്പോള്‍ കാത്തിരിയ്ക്കുന്നത് ഈ പരിപാടിയ്ക്ക് വേണ്ടിയാണ്... തിങ്കളാഴ്ചയാവാന്‍...

    • @TheAjeeshnair85
      @TheAjeeshnair85 5 ปีที่แล้ว

      ഞാനും...✌️✌️✌️

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว

      *ശനി

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

    • @chandranputhuppady.chandra1488
      @chandranputhuppady.chandra1488 3 ปีที่แล้ว +1

      സന്തോഷ് സാറിൻറെ സംഭാഷണങ്ങൾ കേട്ട് എനിക്ക് വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു. കൂടാതെ ഇതൊക്കെ സമൂഹത്തിൽ പറഞ്ഞു ഞാനങ്ങ് ഉയർന്ന ചിന്ത ഗതിയിൽ എത്തുകയും ചെയ്യുന്നു. ഞാൻ കോഴിക്കോട് ജില്ലയുടെ വടക്കേ ഭാഗത്ത് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്നു.നേരിൽ കാണാൻ ആഗ്രഹിക്കുന്ന ചെറിയൊരു താങ്കളുടെ ആരാധകനാണ്.......!

  • @abhilashabhilash.9150
    @abhilashabhilash.9150 5 ปีที่แล้ว +658

    പുള്ളിക്കാരനെ ഒന്ന് നേരിട്ട് കാണണം.. കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണം എന്നു ആഗ്രഹിക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചേ ഇവിടെ !!!

    • @equau2121
      @equau2121 4 ปีที่แล้ว +5

      True ❤️

    • @fasilt155
      @fasilt155 4 ปีที่แล้ว +2

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

    • @narayanannk8969
      @narayanannk8969 3 ปีที่แล้ว +2

      സൂത്രകരൻ.,..പിടിച്ചോ ലൈക്

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      😍😍😍🤩🤩🥰

  • @mathewjohn9985
    @mathewjohn9985 5 ปีที่แล้ว +141

    മത പുത്തകത്തിലെ സ്വർഗ്ഗതത്തെക്കാൾ എത്ര സുന്ദരമാണ് ഈ രാജ്യങ്ങൾ മാനവികത ആണ് ഏറ്റവും വലിയ മതം

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 ปีที่แล้ว

      Yes

  • @dibinlal4478
    @dibinlal4478 5 ปีที่แล้ว +113

    *ലേബർ ഇന്ത്യയിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോഴും തുടരുന്നു*

  • @josephwilliam5787
    @josephwilliam5787 3 ปีที่แล้ว +15

    നല്ല ഭാഷ, കൂടുതലും മലയാളത്തിൽത്തന്നെ . അതു തന്നെയാണ് വിജയം.
    മറ്റു നാടുകളെപ്പോലെ ചിന്തിക്കുന്ന എത്ര പേർ കാണും നമ്മുടെ നാട്ടിൽ !!

  • @justknowitbyajmal1114
    @justknowitbyajmal1114 5 ปีที่แล้ว +16

    അങ്ങനെ ഞാനും ഒരു സ്വതന്ത്ര ചിന്ത ഒരു വെക്തി ആയി മാറി.

  • @savedvideos6229
    @savedvideos6229 5 ปีที่แล้ว +942

    സഫാരി ടീവി കണ്ട് സ്വതന്ത്ര ചിന്തകരായവരുണ്ടോ?

    • @noufalb1572
      @noufalb1572 5 ปีที่แล้ว +47

      Athyam njan atheist ayirunnu ath religion nekaal vidditham avann manassilayappo nirthi

    • @rashidak7821
      @rashidak7821 5 ปีที่แล้ว +13

      Yes. Me

    • @abdusamadk6831
      @abdusamadk6831 5 ปีที่แล้ว +11

      Yes

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +5

      @@agnosticheretic746... ഞാനും അങ്ങനെ annu. 👌👍👍

    • @trueseaker332
      @trueseaker332 5 ปีที่แล้ว +2

      യുക്തിരഹിത സമൂഹം എന്താണ് ആവശ്യപ്പെടുന്നത്... ഈ വീഡിയോ ഒന്ന് കാണുക
      th-cam.com/video/xsq7hbsxB78/w-d-xo.html

  • @bai3005
    @bai3005 5 ปีที่แล้ว +8

    ഓരോ വാക്കുകൾ കേൾക്കുമ്പോഴും രോമാഞ്ചം കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. മനസ്സിൽ സ്റ്റോക്ഹോം ആയിരുന്നു എങ്കിലും എൻറെ കണ്മുന്നിൽ മറ്റനേക ചിത്രങ്ങൾ ഒന്നിനുപിറകെ തെളിഞ്ഞു വന്നു. മര്യാദഇല്ലാതെ വണ്ടി ഓടിച്ചു ബ്ലോക്ക് ആകുന്നവർ.. ക്ഷമ ഇല്ലാതെ ഹോൺ മുഴക്കി സ്വൈര്യം കെടുത്തുന്നവർ..ജാഥ നടത്തി റോഡ് ബ്ലോക്ക് ആക്കി ആനന്ദo കണ്ടെത്തത്തുന്നവർ.. പാതിരാ വരെ മൈക്ക് ൽ ഉച്ചത്തിൽ ശബ്ദം മുഴക്കി കുഞ്ഞുങ്ങളെയും പ്രായമായവരെയും ഉപദ്രവിക്കുന്നവർ.. കൈക്കൂലി കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നവർ.. പാവം ജനങ്ങളെ തെരുവിൽ ഇറക്കിതല്ലി യിട്ട് എതിർ രാഷ്ട്രീയനേതാക്കളുമായി അത്താഴത്തിനു ഇരിക്കുന്നവർ.. കണക്കിൽ കൊള്ളാത്ത പണം സമ്പാദിക്കുന്നവർ... സ്ത്രീകളെയും കുഞ്ഞുങ്ങളെ യും ഉപദ്രവിക്കുന്നവർ.. ഇരുട്ടിന്റെ മറവിൽ കൊല നടത്തുന്നവർ.. ഭിക്ഷക്കാർ... മാലിന്യം തള്ളിയ വഴിഓരങ്ങൾ..അറവ് മാലിന്യം തള്ളി യ നദികൾ... അങ്ങനെ അങ്ങനെ... എൻറെ നാട്... എന്നെങ്കിലും നന്നാകും എന്ന യാതൊരു പ്രതീക്ഷയുമില്ല.. കാരണം.. വളർന്നു വരുന്ന കുഞ്ഞുങ്ങളെയും പഠിപ്പിച്ചു വിടുന്നത് ക്രിമിനൽ രീതികൾ ആണ്

  • @akhilsudhinam
    @akhilsudhinam 5 ปีที่แล้ว +208

    ഏതോ ഇടുങ്ങിയ ചിന്തയോടെ അക്കാലത്തെ അന്നത്തെ സാഹചര്യത്തിന് ആരോ എഴുതിയുണ്ടാക്കിയ നിയമങ്ങൾ അതു പൊളിച്ചു ശരിയായ കാഴ്ചപ്പാട്

    • @trueseaker332
      @trueseaker332 5 ปีที่แล้ว +2

      സ്വന്തം അമ്മയെയും പെങ്ങളെയും മൃഗങ്ങളെയും ലൈംഗിക സുഖത്തിനു ഉപയോഗിക്കുന്നതാണോ സ്വതന്ത്ര ചിന്ത
      ഈ വീഡിയോ ഒന്ന് കാണുക
      th-cam.com/video/xsq7hbsxB78/w-d-xo.html

    • @കേരളംഉയിർ
      @കേരളംഉയിർ 5 ปีที่แล้ว +16

      @@trueseaker332 ഇതല്ലാതെ വേറെ ഒന്നും പറയാനില്ല ല്ലേ.. അപ്പോ തോറ്റു എന്ന് സമ്മതിച്ചു. പക്ഷെ തോറ്റാലും കൊഞ്ഞനം കുത്തരുത്. മോശമാണ്. പിന്നെ ആരോപണം ഉന്നയിക്കുമ്പോൾ കുറച്ചെങ്കിലും സംസ്കാരം കാണിക്കണം

    • @alxbsl96
      @alxbsl96 5 ปีที่แล้ว +4

      @@trueseaker332 poi chathoodedo..

    • @gokulpunnikrishnan4380
      @gokulpunnikrishnan4380 5 ปีที่แล้ว +23

      @@trueseaker332 മതം പറയുന്നതുകൊണ്ട് മാത്രമാണോ താനിതൊക്കെ അമ്മയോടും പെങ്ങളോടും ചെയ്യാതിരിക്കുന്നത്.? അല്ലാതെ തനിക്ക് അത് വേണ്ട എന്ന് തോന്നുനത് കൊണ്ടല്ല അല്ലേ ... എന്തൊരു വക ദുരന്തം ..!!

    • @jometmathew4351
      @jometmathew4351 5 ปีที่แล้ว +1

      @@trueseaker332 1 % ത്തിന്റെ പ്രതിനിധി ആയിരിക്കും അതാ.... 1% മതി ഇനി പൊയ്ക്കോളും

  • @charusjomon
    @charusjomon 5 ปีที่แล้ว +22

    Motivation speech എന്ന് പറഞ്ഞാൽ ഇതാണ് ഒരു രക്ഷയും ഇല്ല 💕ഇനി വരുന്ന തലമുറ എങ്കിലും നമ്മുടെ രാജ്യത്തെ നേർവഴിയിൽ നയിക്കും എന്ന് പ്രതീക്ഷിക്കാം 👍

  • @favazchuzali1239
    @favazchuzali1239 5 ปีที่แล้ว +170

    താങ്കളോട് ഉള്ള ബഹുമാനം
    കൊണ്ട് ഞാൻ ഇതാ എഴുനേറ്റു നിക്കുന്നു സല്യൂട് സെർ 🙋‍♂️🙋‍♂️🙋‍♂️

    • @vishalmr9475
      @vishalmr9475 5 ปีที่แล้ว

      😂

    • @roopzr1276
      @roopzr1276 5 ปีที่แล้ว +1

      Salute oru 100 vattam adichu kazhinju bro

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

  • @ManuGDas
    @ManuGDas 5 ปีที่แล้ว +7

    TH-cam വീഡിയോകള്‍ക്ക് കമന്റിടുന്ന ശീലം ഇല്ലാത്തതാണ്, പക്ഷെ ഇവിടെ ഇടാതെ പോകാൻ പറ്റുന്നില്ല. താങ്കൾ ശരിക്കും ഒരു ജീനിയസ് ആണ് സന്തോഷ് സർ. എത്ര വലിയ ചിന്തകളാണ് താങ്കൾ ഓരോ എപ്പിസോഡിലും പങ്കു വയ്ക്കുന്നത്. ആരെയും വിമർശിക്കാനും കുറ്റപ്പെടുത്താനും താങ്കൾക്ക് താല്പര്യമില്ല, പകരം വേണ്ട തിരുത്തലുകൾ ഒന്നൊന്നായി ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞു തരുന്നു. താങ്കളെ ആളുകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണവും അത് തന്നെ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @jinsthadathil1198
    @jinsthadathil1198 5 ปีที่แล้ว +157

    ചരിത്രം പറഞ്ഞും ചരിത്രത്തിലൂടെ സഞ്ചരിച്ചും ചരിത്രം രചിക്കുന്നവൻ......

  • @younask5256
    @younask5256 4 ปีที่แล้ว +48

    എന്നെങ്കിലും ഒരു കാലത്തു നമ്മുടെ ഇന്ത്യ ഇതുപോലെ മാറിയാൽ മതിയായിരുന്നെന് കൊതിചു പോവുന്നു...😍😶😶

    • @johndominic2553
      @johndominic2553 3 ปีที่แล้ว +2

      Oru 100 Varsham kazhijalum avukayilla.

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +1

      ഇടക്ക് ഇടക്ക് ബോമ്പ് പൊട്ടിക്കാതിരുന്നാൽ മതി

  • @vishnuvijayan157
    @vishnuvijayan157 5 ปีที่แล้ว +9

    ഏറ്റവും മനോഹരമായ എപ്പിസോഡ്. ഇത് തീർച്ചയായും നമ്മൾ ഷെയർ ചെയ്യണം. ഇത് കേരളത്തിലുള്ള മുഴുവൻ ആൾക്കാരും കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @liaqatmoideen7955
    @liaqatmoideen7955 3 ปีที่แล้ว +25

    Listening this legend speak is therapeutic! Gives so much hope for a better world

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 5 ปีที่แล้ว +35

    ഏറ്റവും വിജ്ഞാനപ്രദമായ പരിപാടി. സോഷ്യൽ മീഡിയ മറ്റുള്ളവരെ കുറ്റപ്പെടുത്താനും തെറിപറയാനും മാത്രം ഉപയോഗിക്കുന്നവർ ചിന്തിക്കേണ്ട വാക്കുകൾ. വിലകൂടിയ ആയുധങ്ങൾ വാങ്ങി റിപ്പബ്ലിക് ദിനത്തിന് പ്രദർശിപ്പിച്ചു ഊറ്റംകൊള്ളുന്ന ഒരു രാജ്യത്തിലെ പൗരന്മാർ ലജ്ജയോടെ യും ആത്മനിനയോടെയും കേൾക്കേണ്ടത്.

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +30

    ഗോത്രകാലത്ത് ചില മനുഷ്യർ ഉണ്ടാക്കിയ മതം എന്ന മാലിന്യം ഇപ്പോഴും തലയിൽ കയറ്റി നടക്കുന്നവരാണ് ഭൂരിപാകവും നമ്മുടെ നാട്ടിൽ , സ്വതന്ത്ര ചിന്ത എന്നത് എത്ര ചവിട്ടി അരച്ചാലും ചന്ദനമണക്കുന്ന ഒന്നാണ് ..❤❤❤❤❤❤❤❤

  • @shijulalkrishna3282
    @shijulalkrishna3282 5 ปีที่แล้ว +216

    മത വീക്ഷണം തകർത്തു 👏👏👏

  • @jijomathai6799
    @jijomathai6799 5 ปีที่แล้ว +24

    Lived in Finland 🥰..Scandinavian countries are heaven on earth .People and places are awesome ,will never forget the hospitality shown by the Finnish people .Thank you SGK🙏

    • @midhunkumar5178
      @midhunkumar5178 5 ปีที่แล้ว +1

      You are so lucky man. Islamophobia bheeshani European countries il neridudanne kettittundalo

    • @anandanarayan1947
      @anandanarayan1947 2 ปีที่แล้ว +1

      Can you please tell me how the peoples of finland are peaceful and awesome without faith in religion. 😃😃

    • @Happy-yt1nj
      @Happy-yt1nj ปีที่แล้ว +1

      കുറച്ചു പേരെ അങ്ങോട്ട് വിട്ടിട്ടുണ്ട്, കുറേ കഴിഞ്ഞും അവിടെ സ്വർഗം ആണെന്ന് തന്നെ പറയുമല്ലോ 😅

    • @james-dw4xe
      @james-dw4xe ปีที่แล้ว

      its just that they mind their own business and find ways for their happiness without harming others @@anandanarayan1947

  • @goodvibe951
    @goodvibe951 5 ปีที่แล้ว +58

    കൂയ്.....എല്ലാവരും ഓടി വരീം.... നമ്മുടെ സന്തോഷട്ടൻ എത്തിയിട്ടോ.....യാത്ര വിവരണം പറഞ്ഞു തന്ന് നമ്മളെ കൊതിപ്പിക്കാനും ചിന്തിപ്പിക്കാനും അറിവ് പറഞ്ഞു തന്ന് നമ്മളെ പഠിപ്പിക്കാനും

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

  • @vineethtc5512
    @vineethtc5512 4 ปีที่แล้ว +2

    10 വർഷത്തോളമായി താങ്കളുടെ സഞ്ചാരത്തോടൊപ്പം സഞ്ചരിക്കുന്നു.
    ഉദാത്തമായ ആശയങ്ങളുടെ സമ്പന്നതയാണ് ഇതിലൂടെ എനിക്ക് ലഭിച്ച ലാഭം🙏

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ☺

  • @eldhopaul11
    @eldhopaul11 5 ปีที่แล้ว +326

    Scandinavian countries 😍😍.. sweeden, norway, denmark.. മതത്തിന്റെ ചട്ടകൂട്ടിൽ വീണു, മതപ്രഭാഷണങ്ങളും, അയ്യായിരം വർഷം പഴക്കം ഉള്ള അന്ധവിശ്വാസങ്ങളും മാത്രം മുറുകെ പിടിച്ചു ദൈവത്തെ അറിയാതെ വളരുന്ന നമ്മൾക്ക് ഈ രാജ്യങ്ങങ്ങളിൽ ഒരിക്കലും കോടികൾ മുടക്കിയുള്ള ആരാധനലയങ്ങളോ പ്രിതിമകളോ കാണുവാൻ കഴിയില്ല.. മനുഷ്യനെ മനുഷ്യൻ ആയി മാത്രം കാണുന്നത് കൊണ്ട് ഈ ലോകത്തെ ഏറ്റവും ക്രൈം റേറ്റ്ഉം പട്ടിണിയും കുറഞ്ഞ രാജ്യങ്ങൾ ആയി മാറി scandinavian countries.. ഇവിടെ പട്ടിണി കിടക്കുന്നവന്നു അപ്പം കൊടുത്തില്ലെങ്കിലും വർഗീയത എന്നാ വിഷം, മതം എന്നാ മധുരത്തിൽ കലക്കി കൊടുത്തോളും.. "gods own country "damn it..

    • @Tech___Tube
      @Tech___Tube 5 ปีที่แล้ว +11

      Paurohithya melanmar ivide vala kooduthal murukki kondirikunu.

    • @pratheeshsivadas6813
      @pratheeshsivadas6813 5 ปีที่แล้ว +13

      ജനസംഖ്യ വളരെ കുറവാണ്..

    • @theannunaki3871
      @theannunaki3871 5 ปีที่แล้ว +12

      Viking countries aanu, Vikings series kandal ivarude history manasilavum... oru kaalathu eettavum kruranmaar aarnu ivar pinneeedu valiyoru cultural revolution avade sambhavichu..

    • @jobykv1210
      @jobykv1210 5 ปีที่แล้ว +39

      നമ്മൾ ചൈനയോട് ആണ് മത്സരിക്കതു. നോക്ക് ചൈന എവിടെ എത്തി. ഇന്ത്യ എവിടെ നിൽക്കുന്നു.മതം ഭഷിക്കുന്ന. ഒരു രാജ്യംവും രക്ഷപെടില്ല.

    • @Theabimon
      @Theabimon 5 ปีที่แล้ว +30

      Religion the most poisonous thing.

  • @joyalksimon333
    @joyalksimon333 5 ปีที่แล้ว +10

    ഞാൻ ഈ എപ്പിസോഡ് കാണുമ്പോൾ നൈറ്റ് 3 മണി ആയി എന്നാലും ഒരു തവണ പോലും സ്കിപ് ചെയ്‌തില്ല 😍 SGK fan

  • @ameen3970
    @ameen3970 5 ปีที่แล้ว +143

    ഒന്നാമത്തെ സെക്കൻഡിൽ തന്നെ 18 ലൈക് .....
    ആളുകൾ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം ....

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
      @ഒരുയൂട്യൂബ്നിരീക്ഷകൻ 5 ปีที่แล้ว +2

      Pinnallah

    • @ExplorerSK
      @ExplorerSK 5 ปีที่แล้ว +2

      Correct

    • @abhairaj2048
      @abhairaj2048 5 ปีที่แล้ว +2

      Innu thamasich poii.... 11 manikk vannu nokki kandilla

    • @rashidak7821
      @rashidak7821 5 ปีที่แล้ว +2

      Yes me too

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

  • @SYLVESTER897
    @SYLVESTER897 5 ปีที่แล้ว +2

    ഒരു വ്യക്തി സഞ്ചരിക്കുന്നു.... സഞ്ചാരത്തിലെ കാഴ്ചകൾ പകർന്നു തരുന്നു...
    അതിന്റെ ചരിത്രം പറഞ്ഞു തരുന്നു...
    ഇതൊക്കെ ഒരുപക്ഷെ ആർക്കും കഴിയുന്ന കാര്യമാണെന്ന് തോന്നുന്നു... !
    എന്നാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സഞ്ചാരി അയ്യാളുടെ കാഴ്ചയിലൂടെ അയ്യാളിൽ തെളിയുന്ന അറിവ്...
    ആ അറിവിലിരിക്കുന്ന ലോക സത്യം ജനങ്ങളിൽ എത്തിക്കുമ്പോഴാണ് ഒരു വ്യക്തി നമ്മുടെ പ്രിയപ്പെട്ട സഞ്ചാരി ആകുന്നത്..!
    സന്തോഷ്‌ ജോർജ് നമ്മുടെ പ്രിയപ്പെട്ടവനായി തന്നെ തുടരുന്നു... !
    ഈ എപ്പിസോഡിൽ ഒരു പരമ ജ്ഞാനി നമ്മുടെ മുമ്പിൽ വന്നിരുന്നു സംസാരിക്കുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.. !
    ഈ രാജ്യങ്ങളുടെ ഭരണ സംവിധാനവും ജനങ്ങളും ശാന്തതയും അറിയുമ്പോൾ
    കൊതിയാകുന്നു.... !
    ഞാൻ അവിടെ ജനിച്ചില്ലല്ലോ.. !
    ഇവിടെ ചുറ്റിനും നോക്കിയാൽ വെറുപ്പ് ഉണ്ടാകുന്നു... ഓക്കാനം വരുന്നു... !
    ഒരേ വിശ്വാസികൾ പള്ളിക്കായി പരസ്പരം അടിച്ച് തങ്ങളാണ് ലോകത്തിലെ ഏറ്റവും വിവരംകേട്ടവർ എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നു.. !
    മറ്റ് രാജ്യങ്ങൾ പുരാതന കെട്ടിടങ്ങളെ സംരക്ഷിച്ചു നിർത്തുമ്പോൾ.... ഇവിടെ വിവരക്കേടിൽ നിന്ന് വരുന്ന ബാലിശമായ വിശ്വാസത്തിൽ
    പുരാതന സൃഷ്ടിയെ അടിച്ച് തകർത്തു.... ഇന്ത്യ അജ്ഞാനത്തിന്റെ ഉറവിടമെന്നു ലോകത്തെ അറിയിക്കുന്നു... !
    ജനത്തിന്റെ വിശ്വാസ ദൗർബല്യത്തെ മുതലെടുത്തു
    അധികാര കസേര നിലനിർത്തി
    Tax മാത്രം പിരിച്ചെടുക്കാൻ കൊതിക്കുന്ന ഭരണാധികാരി.... ഈ നടപടിയിൽ തകർന്നടിയുന്ന വിപണികൾ....
    അതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന
    tax ഉം ഇല്ലാതാകുന്ന അവസ്ഥ...
    ഇവർ രാജ്യത്തിന്റെ രക്ഷകനോ
    അതോ ശിക്ഷകനോ... !അറിയില്ല.. !
    സ്വീഡന്റെ ഭരണാധികാരിയെ ആ രാജ്യത്തിന്റെ രക്ഷകൻ എന്ന് നിസംശയം പറയാം... !
    നമ്മുക്ക് ഇവിടെ അടിമയായി തന്നെ തുടരാം..... !
    നമ്മുടെ കർമ്മഫലം... !
    സന്തോഷിനുള്ള എല്ലാ നന്മ്മകളും എന്നും നിലനിൽക്കട്ടെ.. !
    വളരെ നന്ദി !

  • @furshanadil3411
    @furshanadil3411 5 ปีที่แล้ว +93

    ഇതൊക്കെ കണ്ടും കേട്ടും നിന്നിട്ട് ആർക്കാണ് തോന്നുക ലൈക്ക് ചെയ്യാതിരിക്കാൻ....?

  • @MrSwathil
    @MrSwathil 4 ปีที่แล้ว +15

    It would be so nice if we could telecast this speech in all our junctions twice daily for each and every day. I like this Guy🙂. Hope Kerala and its people will realize its potentials one day.

  • @sarathpsaran9775
    @sarathpsaran9775 5 ปีที่แล้ว +246

    എന്തോ പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചയാകല്ലെ എന്നായിരുന്നു പ്രാർത്ഥന... പക്ഷെ ഇപ്പോ തിങ്കളാഴ്ച്ച സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കാണുവാൻ കാത്തിരിക്കുകയാണ്... 😂
    എന്താലേ...🥰🥰🥰🥰

    • @asif.maheen.3774
      @asif.maheen.3774 5 ปีที่แล้ว +1

      😊😊😊👍

    • @asif.maheen.3774
      @asif.maheen.3774 5 ปีที่แล้ว +1

      😊😊👍👍

    • @shahsadck
      @shahsadck 5 ปีที่แล้ว +1

      sarath.p.s saran
      ❤️❤️ബ്രോ

    • @vipinns6273
      @vipinns6273 5 ปีที่แล้ว +2

      👍👍😍

    • @nihadck6361
      @nihadck6361 5 ปีที่แล้ว +1

      Brow ea parannath ullathano?

  • @Jerin-Johnson-4003
    @Jerin-Johnson-4003 5 ปีที่แล้ว +9

    സർ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്..26 വയസ്സുള്ള ഒരു യുവാവാണു ഞാൻ.... ശരീരത്തിലെ മസിലുകളുടെ ബലം കുറഞ്ഞു വരുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച് കഴിഞ്ഞ 3 വർഷത്തോളമായി ഞാൻ വീട്ടിലിരിപ്പാണ്.. നിർഭാഗ്യവശാൽ മരുന്ന് ഇല്ലാത്ത രോഗമാണിത്.. രോഗം ഇഞ്ചിഞ്ചായി എന്നെ കൊന്നു തിന്നുകയാണ്.. രോഗത്തിന്റെ വേദനയിലും എനിക്ക് ആശ്വാസം നൽകുന്നത് ഇത്തരം ലോകക്കാഴ്ചകളാണ്.. നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും യഥാർത്ഥത്തിൽ ആ സ്ഥലത്ത് എത്തിപ്പെട്ട ഒരു അനുഭൂതി സാറിന്റെ പരിപാടി കാണുമ്പോൾ കിട്ടാറുണ്ട്... പലപ്പോഴും വേറെ രാജ്യങ്ങൾ കാണുമ്പോൾ എന്നെ അസൂയപ്പെടുത്തുന്ന കാര്യം അവിടെയൊക്കെ എന്നെപ്പോലെ ശരീരം തളർന്നാലും വീട്ടിൽ ഇരിക്കേണ്ട ഗതികേട് വരില്ല.. എല്ലാ യാത്രക്കാർക്കും, വികലാംഗരായവർക്കടക്കം ഉപകാരപ്രദമായ രീതിയിലാണ് അവിടത്തെ പൊതുഗതാഗത സൗകര്യങ്ങൾ ഉള്ളത്, അതുപോലെ പൊതു സ്ഥലങ്ങളും.. ഒരു ഇലക്ട്രിക് വീൽ ചെയർ മാത്രം മതി.. നമ്മുടെ നാട്ടിൽ ഇനി ഇതൊക്കെ എന്നു വരാനാണ്... പലപ്പോഴും ആലോചിക്കും അവിടെയൊക്കെ ജനിച്ചിരുന്നെങ്കിൽ എന്നു... നമ്മുടെ നാട്ടിൽ ഇതൊന്നും സാധിക്കാഞ്ഞിട്ടല്ല, ജനങ്ങൾക്ക് അതൊന്നും വേണ്ട എന്നു ചിന്തിക്കുന്ന നേതാക്കളാണ് നമ്മുടെ കുഴപ്പം.. അതിനു അവർ കൂട്ടുപിടിക്കുന്നത് മതങ്ങളേയും.. ഏതു മതങ്ങളുടേയും കാതൽ എന്നു പറയുന്നത് സ്നേഹമാണ്.. പക്ഷേ ഇന്ന് മതം തമ്മിൽ തല്ലാനുളള വാൾ ആയി മാറിയിരിക്കുന്നു... ഈ വാൾ ഉപയോഗിച്ച് സ്വന്തം പാർട്ടിക്കാർ എന്തു തെണ്ടിത്തരം കാണിച്ചാലും ന്യായീകരിക്കുന്ന അണികൾ തമ്മിൽത്തല്ലി ചാകുന്നു.. ലോകത്ത് ഇതുപോലെ ഒരു രാജ്യം കാണില്ല.. ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല.. അത്രയേറെ ഞങ്ങളെപ്പോലെയുള്ളവർ നരകിക്കുന്നുണ്ട്.. കണ്ടിട്ടും അറിഞ്ഞിട്ടും സഹായിക്കാനാരുമില്ലാതെ...

    • @suneertk8090
      @suneertk8090 5 ปีที่แล้ว +1

      😔 india pinnotoduna vandiyanu bro

    • @Jerin-Johnson-4003
      @Jerin-Johnson-4003 5 ปีที่แล้ว

      @@suneertk8090 ഞങ്ങളുടെ നെഞ്ചത്തൂടെ കേറിയാ ആ കാർ പിന്നോട്ട് പോകുന്നത്😀

    • @suneertk8090
      @suneertk8090 5 ปีที่แล้ว +1

      @@Jerin-Johnson-4003 mm athyavishyam bodham ullavaroke vere natilpoyi settld akua baki ullavanmar indiayil ithinekurichonum chindhikathe madhavum rashtreeyavum paranju nadakunu

    • @Jerin-Johnson-4003
      @Jerin-Johnson-4003 5 ปีที่แล้ว

      @@suneertk8090 താങ്കൾ പറഞ്ഞത് ശരിയാണ്... അല്പം സാമ്പത്തിക ശേഷി ഉണ്ടായിരുന്നേൽ ഞാനും എങ്ങോട്ടേലും പോയേനേ...

  • @Abdullahashim786
    @Abdullahashim786 5 ปีที่แล้ว +63

    സഞ്ചാര വിവരണവും motivation ഉം, നിങ്ങൾ വേറെ ലെവൽ ആണ് ഭായി 😍😍😍

  • @kripaleshkrips3629
    @kripaleshkrips3629 5 ปีที่แล้ว +66

    ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ടവരുണ്ടോ ?❤️

  • @SomewhereIbelong90
    @SomewhereIbelong90 5 ปีที่แล้ว +31

    ഇയാള് ഒരു ജിന്നാണ് ബഹൻ.. ❤️

  • @shafeekck1644
    @shafeekck1644 5 ปีที่แล้ว +3

    Sir നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരുന്നെങ്കില്‍ ഒന്ന് ആശിച്ചുപപോവുന്നു... നിങ്ങളുടെ വിശാല കാഴ്ചപ്പാട്... Wowwww

  • @lazylincoln4748
    @lazylincoln4748 5 ปีที่แล้ว +11

    സഞ്ചാരത്തിലൂടെ നമ്മൾ രാജ്യങ്ങൾ കാണുന്നു...
    ഡയറി കുറിപ്പുകളിലൂടെ ആ രാജ്യങ്ങൾ നമ്മുക്ക് സമ്മാനിക്കുന്ന കാഴ്ച്ചപ്പാടുകളെ ഇദ്ദേഹം കാണിച്ചു തരുന്നു...
    TWO BEST PROGRAMS OF THIS CHANNEL......

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.

  • @shreyasshanmughan4630
    @shreyasshanmughan4630 5 ปีที่แล้ว +2

    Ee പരിപാടി കാണുന്ന കുട്ടികൾ highly inspirational. ഇന്ന് ഈ പ്രോഗ്രാം കാണുന്ന കുട്ടികൾ നാളെ ഐഎഎസ് ക്കാരയും മന്ത്രി മാരയും വന്നു തaങ്ങൾ പറയുന്ന കര്യങ്ങൾ ഇന്ത്യയിലും നടപ്പാക്കും എന്ന് വിചാരിക്കാം,

  • @gijivarghese6286
    @gijivarghese6286 5 ปีที่แล้ว +238

    സർ താങ്കളെ പോലൊരു മനുഷ്യ സ്നേഹിയെ ഞങ്ങൾക്ക് ഭരണഅധികാരി ലഭിചില്ലലോ...

    • @ajmalaju9195
      @ajmalaju9195 5 ปีที่แล้ว +7

      ഞാനും ചിന്തിച്ചിട്ടുണ്ട്

    • @aslave.9433
      @aslave.9433 5 ปีที่แล้ว +4

      നമുക്ക് മോഡിയെ കിട്ടിയില്ലേ... നമ്മൾ ഭാഗ്യവാൻമാർ ആണ്. 😌

    • @bhanumohank995
      @bhanumohank995 4 ปีที่แล้ว +1

      ശരിയാണ് .. ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട് ..

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

  • @muzammiljab
    @muzammiljab 5 ปีที่แล้ว +3

    വളരെ രസമുള്ള കേൾക്കാൻ!!!! ഒരു പാട് ഇഷ്ടം!!!!
    ഡോക്യുമെന്ററികൾ കളും നല്ലത് ഇത് പോലെയുള്ള രീതിയിൽ ആണ്....

  • @InfoRecordsMalayalam
    @InfoRecordsMalayalam 5 ปีที่แล้ว +39

    *സന്തോഷ് സാർ ഇഷ്ടം.ഓരോ എപ്പിസോഡനും വേണ്ടി വെയിറ്റ് ചെയ്യുന്നവര് ആരൊക്കെ?*
    ❣️❣️♥️♥️❣️❣️

  • @AD-zp4mk
    @AD-zp4mk 4 ปีที่แล้ว +4

    People like him who has first-hand knowledge in Tourism and Development should be incorporated into ministry. He has so much to offer to our state and country.

  • @radhakirshnants3699
    @radhakirshnants3699 5 ปีที่แล้ว +45

    അതാണ് ക്ഷേമ രാഷ്ട്രം
    ഇവിടെ. ജീർണ്ണിച്ച മതങ്ങളും, രാഷ്ട്രീയ കാഴ്ചപ്പാടുകളും അഴിച്ചുവിടുന്ന ജീർണ്ണ സംസ്കാരങ്ങളും തട്ടിത്തടഞ്ഞ് വഴി നടക്കാനാവുന്നില്ല
    അതറിയാവുന്നത് കൊണ്ടാവും ഈ സാമൂഹ്യ മാധ്യമങ്ങളിൽ നിശിത വിമർശനങ്ങൾ നിറയുന്നത് -
    നമ്മുടെ ഈ നാടിനെ നന്നാക്കാൻ അടുത്ത 100 വർഷങ്ങളിലെങ്കിലും ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല:

    • @kl-14malayalam72
      @kl-14malayalam72 5 ปีที่แล้ว +3

      വിവരമുളളവരെ തിരഞ്ഞെടുക്കാൻ നോക്കുക എന്നതാണ് ഒരു രാജ്യം പുരോഗതി പ്രാപിക്കുന്നതിന്റെ ലക്ഷണം

    • @abdulrasheedpc9112
      @abdulrasheedpc9112 10 วันที่ผ่านมา

      മതഭ്രാന്ത് വളരെ കൂടുന്ന ഒരു രാജ്യമായിരിക്കുന്നു നമ്മുടെ ഇന്ത്യ വളരെ പുറകോട്ടുള്ള സഞ്ചാരം Shame

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +8

    Brilliant. Santhoshji, this episode should be widely circulated among youths of Kerala ( especially those who are in active in social media). Very very important message you conveyed in this. 100 years back after touring Kerala, Swami Vivekananda declared- Kerala is lunatic asylum. Now sign of same madness is in every sphere of Kerala.

  • @vysakhsp1341
    @vysakhsp1341 5 ปีที่แล้ว +6

    About Religion ഏതോ ഇടുങ്ങിയ ചിന്തയോടെ അക്കാലത്തെ അന്നത്തെ സാഹചര്യത്തിന് ആരോ എഴുതിയുണ്ടാക്കിയ നിയമങ്ങൾ അതു പൊളിച്ചെഴുതുക തന്നെ വേണം..What an amazing line ❤️❤️❤️❤️❤️❤️❤️❤️❤️

    • @trueseaker332
      @trueseaker332 5 ปีที่แล้ว

      സ്വന്തം അമ്മയെയും പെങ്ങളെയും മൃഗങ്ങളെയും ലൈംഗിക സുഖത്തിനു ഉപയോഗിക്കുന്നതാണോ സ്വതന്ത്ര ചിന്ത
      ഈ വീഡിയോ ഒന്ന് കാണുക
      th-cam.com/video/xsq7hbsxB78/w-d-xo.html

  • @blessindia1
    @blessindia1 5 ปีที่แล้ว +10

    What a blessing. The channel owner himself attracts a lot of viewers through his presentation skills.

  • @dinkankrishnan
    @dinkankrishnan 5 ปีที่แล้ว +362

    ഒരു പബ് വരുന്നു എന്ന് പറഞ്ഞപ്പോഴേ പ്രതിഷേധപ്രകടനം നടത്തിയ ടീംസ്നോട് എന്ത് പറയാൻ.

    • @georgycherry
      @georgycherry 5 ปีที่แล้ว +11

      മൂട്ടിൽ പടക്കം വെച്ച് പൊട്ടിക്കണം.

    • @prameshthottathil7498
      @prameshthottathil7498 5 ปีที่แล้ว +38

      DINKAN KRISHNAN മര്യാദക്ക് ഒരു റോഡ് ഇല്ലാത്ത നാട്ടിൽ പബ്ബ് വന്നിട്ട് എന്താ ബായ് ഇത് വികസനത്തിന്റെ ഭാഗം അല്ല കാശ് അടിക്കാൻ ഉളള താന്

    • @rkkkk278
      @rkkkk278 5 ปีที่แล้ว +2

      DINKAN KRISHNAN - NOW Everything OK 👌 in Kerala except pub ???? !!!!!!!

    • @Jon_Snow212
      @Jon_Snow212 5 ปีที่แล้ว +25

      @@prameshthottathil7498 മറ്റു stateil വലിയ റോഡ് ഉണ്ട് but റൂറൽ ഏരിയയിൽ റോഡ് മണ്ണ് കൊണ്ടാണ് കേരളത്തിൽ എല്ലാ മുക്കിലും മൂലയിലും റോഡ് ഉണ്ട്
      കേരളത്തിലെ കാലാവസ്ഥ സ്ഥലം ലഭ്യത എന്നിവ ഒരു കാരണമാണ്

    • @ajitnairk010
      @ajitnairk010 5 ปีที่แล้ว +5

      @@Jon_Snow212 olla roadile kuzhiyo?? Nammal itellaam sahikkum, nyayeekarikkum, ennollathu konda inggane okke.

  • @SreenisArt
    @SreenisArt 5 ปีที่แล้ว +2

    ഈ എപ്പിസോഡ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നു .വെൽഫേർ സ്റ്റേറ്റ് ഒരു പൗരനെ വാർത്തെടുക്കുന്നതും പൗരൻ ആ സ്റ്റേറ്റിനെ സ്‌നേഹിക്കുന്നതും ഹൃദയസ്പർശിയായി അവതരിപ്പിച്ചു .മതംവിറ്റു കാശാക്യന്ന നമ്മുടെ നാട് എത്രനൂറ്റാണ്ടു കൊണ്ടാണ് നന്നാവുക . അന്ന് എന്റെ തലമുറ അവരുടെ വളർത്തുകുപട്ടികളെ ഡേ കെയർ സെന്ററിൽ അയക്കുമായിരിക്കും ... അന്ന് എന്റെ നാട് എത്ര സുന്ദരം .

  • @sanjaypc8949
    @sanjaypc8949 5 ปีที่แล้ว +35

    06:38 to 10:24 excellent words

  • @muhammedadeeb7162
    @muhammedadeeb7162 4 ปีที่แล้ว +2

    താങ്കളുടെ കാഴ്ചപാടുകൾ കൂടതൽ പേര് കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു......ഈ കാലഘട്ടത്തിൽ അനിവാര്യംമായ മികച്ചകായ്ച്ചപാടുകൾ 💯💯💯💯💯💯

  • @JayakrishnanVM
    @JayakrishnanVM 5 ปีที่แล้ว +262

    ഈ പറയുന്നതിന്റെ ഒരു അംശം എങ്കിലും ഇവിടത്തെ രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലേക്ക് പോയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്ന നിമിഷം..

  • @arunmankada4072
    @arunmankada4072 5 ปีที่แล้ว +2

    സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്...
    നാം ഇന്ത്യക്കാർ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വെക്തമായി തന്നെ ബഹുമാനപ്പെട്ട സാർ പറഞ്ഞു...

  • @febilal5892
    @febilal5892 5 ปีที่แล้ว +27

    ( 8 "mint to 12 ) 👏 യഥാർത്ഥ രാജ്യസ്‌നേഹി !👏❤️

  • @rajeshvattakkayam
    @rajeshvattakkayam 5 ปีที่แล้ว +169

    നമ്മുടെ മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവാക്കാൻ യോഗ്യനായ ഒരു വ്യക്തി ഇദ്ദേഹം കൂടിയായിരിക്കും

    • @annievarghese6
      @annievarghese6 4 ปีที่แล้ว +3

      Avarkke.Edehathite.nallaupadesagal.Avashyamilla.Mumkayantekoode.kubuthikaldaralamunde.

    • @murshidmogral8251
      @murshidmogral8251 4 ปีที่แล้ว

      😁

    • @JJI-A
      @JJI-A 3 ปีที่แล้ว

      Exactly

    • @madhukrishna6586
      @madhukrishna6586 3 ปีที่แล้ว +6

      രാഷ്ട്രീയക്കാർക്കൊന്നും ഇയാളെ മനസിലാക്കാൻ ഉള്ള ബോധം ഇല്ല...അല്ലേൽ ടൂറിസം മന്ത്രി ഒക്കെ ഇങ്ങേരെ എന്നെ വന്നു കണ്ടേനെ...

    • @varnamohan2629
      @varnamohan2629 3 ปีที่แล้ว

      SGK um Tourism minister um aayulla Video vanaloo ❤

  • @Anupama_Jose
    @Anupama_Jose 5 ปีที่แล้ว +21

    സാർ നിങ്ങൾ ഒരു വലിയ നല്ല മനുഷ്യനാണ്.❤️

  • @63005599
    @63005599 5 ปีที่แล้ว +2

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല SGK .. നിങ്ങളുടെ ഓരോ എപ്പിസോഡും സ്കൂളുകളിൽ കുട്ടികളെ കാണിക്കണം ..വളരുന്ന തലമുറയെങ്കിലും നമ്മയുടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ പ്രപ്തരാകണം ..well said Mr: santhosh george kulangara 👏🏻👏🏻👏🏻👏🏻👏🏻👏🏻 മതം , media, പൗരബോധം എന്നിവയെ കുറിച്ച് പറഞ്ഞത് 100% സത്യം ...

  • @vijogeorge9910
    @vijogeorge9910 5 ปีที่แล้ว +12

    സർ, നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. ഈ പരിപാടി കാണുമ്പോൾ ശരിക്കും ഒരു എനർജി ആണ് ഉണ്ടാകുന്നത്. ഞാനും ഇപ്പോൾ കേരളത്തിന്‌ പുറത്ത് ജോലി ചെയ്യുകയാണ്. ഇവിടെ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്.

    • @Kabeer-v9o
      @Kabeer-v9o ปีที่แล้ว

      ഏത് രാജ്യം

  • @iji5kpdy784
    @iji5kpdy784 4 ปีที่แล้ว +1

    ഇതല്ലേ യഥാർത്ഥ 916 മനുഷ്യൻ. എത്ര മനോഹരമായ ചിന്തകൾ

  • @jojomj7240
    @jojomj7240 5 ปีที่แล้ว +10

    ഇന്നലെ തന്നെ കണ്ടു.. ഈ എപ്പിസോഡിൽ നമുക്ക് ചിന്തിക്കുവാനും എവിടെയൊക്കെ ആണ് മാറ്റങ്ങൾ വരുത്തേണ്ടത് എന്ന് മനസിലാക്കുവാനും സാധിക്കും

  • @കേരളംഉയിർ
    @കേരളംഉയിർ 5 ปีที่แล้ว +214

    കേരളം ഒരു സ്വതന്ത്ര ചിന്ത കായ്ച്ചപാടുള്ള സ്റ്റേറ്റ് ആയി മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌

    • @kamaleshba6032
      @kamaleshba6032 5 ปีที่แล้ว +2

      കേരളം ഉയിർ onnu poda oole
      Adyam vendat troll nirthuka

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +8

      @@kamaleshba6032 തെറ്റുണ്ടെന്ന് ആദ്യം അംഗീകരിക്കണം. എന്നാലെ ആ തെറ്റ് തിരുത്താൻ കഴിയൂ. കേരളം ഉയിർ എന്ന് പറയുന്ന ആളുകൾ തന്നെയാണ് അതിനെ ഈ അവസ്ഥയിൽ ആക്കിയത്. തെറ്റ് മനസ്സിലാകൂ തിരുത്തു മുന്നേ റൂ

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว +2

      Nandha kishor ennA keralA namuk oru rajysmakada
      Itreyum vivaramilata alkar vere lokath ila
      Kandavante social mediaiyil poyi trollan ariyam

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +1

      @@kamaleshba6032 നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว +1

      Nandha kishor I said keralA people only know trolling

  • @crowninfotech2280
    @crowninfotech2280 5 ปีที่แล้ว +10

    ഇതുവരെ കണ്ട സഞ്ചാരിയുടെ ഓര്മക്കുറിപ്പുകളിൽ ഏറ്റവും ഗംഭീരം എന്ന് പറയാതെവയാ എല്ലാം മികച്ചതുതന്നെ എന്നാലും ഷെയർ ചെയ്യാൻ തോന്നുന്നത്

  • @wayanadanwayanadu7163
    @wayanadanwayanadu7163 4 ปีที่แล้ว

    ഒരു മതസൗഹാർദ്ദ വേദിയാണ് താങ്കളുടെ ഈ ചാനൽ മറ്റൊരു ചാനലിനും അവകാശപ്പെടാൻ കഴിയാത്ത, വിദ്വേഷം ഒട്ടും കയറി കൂടാത്ത, എന്റെ പ്രിയ സഫാരി

  • @almahaful
    @almahaful 5 ปีที่แล้ว +49

    ലോകത്തെ തന്നെ ഏറ്റവും റോഡ് സേഫ്റ്റി ഉള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ . അതുകൂടി പരാമർശിക്കേണ്ടതായിരുന്നു

    • @georgycherry
      @georgycherry 5 ปีที่แล้ว +2

      വോൾവോ......

    • @aneesapollo
      @aneesapollo 5 ปีที่แล้ว +4

      Ramesh R
      തന്റെ ചാണക രാഷ്ട്രത്തേക്കാൾ മെച്ചമാണ് സൗദി . സൗദിയും uae യും മാതൃകയാകുന്നത്‌ സ്വീഡന്റെ ട്രാഫിക്ക് നിയമങ്ങളാണ് . നമ്മുടെ ചാണക രാജ്യത്തിന് മാതൃക മനുസ്മൃതിയും

    • @aneesapollo
      @aneesapollo 5 ปีที่แล้ว +1

      Ramesh R
      വേറെ പൗരത്വം കിട്ടാൻ കാത്തുനിൽക്കുകയാണ് . ഇപ്പോൾ തന്നെ residence പുറത്താണ് . ഔ ! താമസിച്ച് സുഖിക്കാൻ പറ്റിയ ഒരു നാട്

    • @aneesapollo
      @aneesapollo 5 ปีที่แล้ว +4

      Ramesh R
      ഏത് കാഫിർ രാജ്യമാണെങ്കിലും ചാണകങ്ങൾ ഇല്ലാത്ത പശുവിനെ മൃഗമായും മനുഷ്യനെ മനുഷ്യനായും കാണുന്ന യോനിയും ലിംഗവും ആരാധിക്കുന്ന കാട്ടാളന്മാർ ഇല്ലാത്ത ഏത് നാടും ഒക്കെയാണ്

    • @suneertk8090
      @suneertk8090 5 ปีที่แล้ว +6

      @@rkkkk278 indiaye vimarshikumbo kuru pottunath nalla karyam alla chindhichal india oru durandhamanenn budhi ullavrk manasilakum

  • @raaone8269
    @raaone8269 ปีที่แล้ว

    ഞാൻ സഫാരി Tv യുടെ ഒരു പ്രേക്ഷകൻ ആണ്.. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു പ്രോഗ്രാമാണ് അതിനു കാരണം സഫാരി എല്ലാ മതങ്ങളുടെ ചാറ്റാകുടിൽ നിന്നും സവതന്ദ്രമായി ചിന്തിക്കുന്നു.. എന്നാൽ അങ്ങനെ ചിന്തിക്കുന്നദ്ടൊപ്പം പല രാജ്യങ്ങളുടെ മാധമില്ലാ കാഴ്ചപ്പാട് ഒരുപാട് എടുത്തു പറയുന്നു എന്നാൽ സ്വീടന്റെ കാര്യത്തിൽ അധ് തെറ്റിപ്പോയി എന്ന് തോന്നുന്നു കാരണം ഈ അടുത്ത കാലത്ത് quran കത്തിച്ച സംഭവം എനിക്ക് ഇരട്ടതാപ്പായി തോന്നി

  • @jpranav8921
    @jpranav8921 5 ปีที่แล้ว +10

    I wait for every episode of OSDK with as much enthusiasm as I wait for any other highly rated TV series' episodes.
    You are the pride of all Malayalis, sir.

  • @inasukavil2804
    @inasukavil2804 2 ปีที่แล้ว

    സന്തോഷ്‌ പറഞ്ഞത് പോലെ എല്ലാ മനുഷ്യരും ചിന്ദിചാൽ ലോകം എത്ര നന്നായേനെ

  • @Mupztalks
    @Mupztalks 5 ปีที่แล้ว +88

    നല്ല അവതരണം കേട്ടിരുന്നു പോകും ♥️♥️♥️

  • @ameernilgiris6589
    @ameernilgiris6589 2 ปีที่แล้ว +3

    Dear SGK♥
    താങ്കള്‍ക്കും മകള്‍ക്കും കുടുംബത്തിനും ദൈവം ആയുരാരോഗ്യ സൗഖ്യം നല്‍കട്ടെ!!!

  • @goodboy-t3t
    @goodboy-t3t 5 ปีที่แล้ว +71

    സന്തോഷേട്ടാ ആ പഴയ ഡയറികുറിപ്പുകൾ ഒന്ന് അപ്‌ലോഡ് ചെയ്യൂ പ്ലീസ് പ്ലീസ് പ്ലീസ്

    • @gulmoharmedia8527
      @gulmoharmedia8527 5 ปีที่แล้ว +3

      സഫാരി ടി.വി.യുടെ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യൂ...
      എച്ച് ഡി ക്ലാറിറ്റിയിൽ എല്ലാ പഴയ എപ്പിസോഡുകളും കാണാം...
      ആൻഡ്രോയ്ഡിലും / ഐ.ഓ.എസിലും ലഭ്യമാണ്....

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

  • @vikkykck9685
    @vikkykck9685 5 ปีที่แล้ว +2

    Vloggers avide thammiladiyum kushumbum aanu..
    Ivde oru problomm ilaa..
    Kettu kazhchakalilla...
    Athi bhaavukathwamillla...
    Neat and crisp aayi nalla genuine anubhavangal maathram..
    Ethra varshamaayi camerayum thookiyulla ee nadappu...
    Varsham 15 aayi sanjarathinte oppam koodiyit.
    Hats off sirr...
    You are true inspiration...
    Safari deserves more reach than those lifeless vlogs.
    And the best thing that I feel is I see only positive vibes in Safari's comment box.
    #no hatred # spread love # true malayali# utmost bliss

  • @nandakumarparamu6213
    @nandakumarparamu6213 3 ปีที่แล้ว +4

    No words to say, thank you so much Sri George Kulangara.
    You are a very good , Explanations are like a Teacher, informative,

  • @Adil_Mash
    @Adil_Mash 5 ปีที่แล้ว +1

    യൂണിവേഴ്സിറ്റികളിൽ നിന്നും വലിയ പുസ്തകത്തിൽ നിന്നും കിട്ടുന്നതിലും കൂടുതൽ അറിവുകൾ സന്തോഷ് സാറിന്റെ അനുഭവ വിവരണത്തിലൂടെ മലയാളികൾക്ക് ലഭിക്കുന്നു.

  • @Advneethupadoor
    @Advneethupadoor 2 ปีที่แล้ว +5

    Hi sir ,I am adv neethu padoor and staying in Stockholm,here people are enjoying their life with themselves and they have their own fikka(non formal meeting with a tea /coffee )and another thing is vikingsline ships inside that we can drink and eat and some places have restaurants with music and duty free shops too,but our Kerala we don’t entertain boats and ships they are privatising all by using person cars and removing public ferries and ships etc so our mentality has to change and malayalees has to accept new change when we change this all will come 🤗😍
    Regards
    Neethu padoor
    Stockholm

  • @ishaqalikallikkandi6212
    @ishaqalikallikkandi6212 4 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം. നമ്മുടെ നാട്ടിൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ. വലിയ സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങൾ.

  • @rajeevak6232
    @rajeevak6232 5 ปีที่แล้ว +3

    സന്തോഷ് സാർ, സാർ ഇനി വരുന്ന ഇലക്ഷന് സ്വതന്ത്രനായി മത്സരിക്കണം നമ്മുടെ നാട് നല്ലതാക്കുവാൻ സാറിനു കഴിയും
    സാർ ഇലക്ഷന് മത്സരിച്ചാൽ വോട്ട് ചെയ്യുന്നവർ ഒന്ന് ലൈക്‌ അടിച്ച് കാണിക്കുക

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว

    State ന്റെ ജോലി പൗരനെ ശിക്ഷിക്കുക, നികുതി ചുമത്തുക എന്നത് മാത്രമല്ല, അവനെ മരണം വരെ സംരക്ഷിക്കുക അതാണ് state ന്റെ യഥാർത്ഥ ധർമം. മനോഹരമായ അവതരണം. Great 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @furshanadil3411
    @furshanadil3411 5 ปีที่แล้ว +21

    ഇതെല്ലാം കേട്ടിട്ടും നമ്മുടെ നാടിൻറെ ഒരു അവസ്ഥ....😢😢😢

    • @kabeerkabeer9275
      @kabeerkabeer9275 5 ปีที่แล้ว +6

      FURSHAN Adil ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ മതം ജാതി പറഞ്ഞു തമ്മി തല്ലികുന്നു ഹർത്താൽ സമരം പിന്നേ കുറെ മത പുരോഹിതർ അന്ധവിശ്വാസം പറഞ്ഞു അതിലുടെ അവർ ലാഭം കൊയ്യുന്നു അങ്ങനെ ഉള്ള നാട് എങ്ങനെ നന്നാകും

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ 5 ปีที่แล้ว +12

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടു കണ്ടു.. ഞാനും സന്തോഷ്‌ sir ന്റെ ശൈലിയിൽ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു... ഞാൻ എന്നോട് തന്നെ എന്ന് മാത്രം

  • @samkuruvilla1468
    @samkuruvilla1468 3 ปีที่แล้ว +4

    Sir, your commentary in this episode will be applauded by most of our young generation who have lost our culture of moral values and principles. Sometimes you are extremely Utopian!

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว

    ഗംഭീരന്‍ ഏപ്പീസോഡ്,ശരിയായ രാഷ്ട സങ്കല്‍പ്പം എന്താണെന്ന് വളരെ മനോഹരമായി പറഞു തരുന്നു,അതിശയിച്ചു പോയി,സ്വപ്നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ ഉളള മഹത്തരമായ ഷേമരാഷ്ടത്തെ ഓര്‍ത്ത്. നന്ദി സര്‍

  • @irshad.irshuu2074
    @irshad.irshuu2074 5 ปีที่แล้ว +296

    സ്വീഡൻ എന്ന് കേട്ടപ്പോൾ ഇബ്രാഹി മോവിക് നെ ഓർമ വന്നവർ ലൈക്‌ അടി

  • @sajeevanta454
    @sajeevanta454 3 ปีที่แล้ว

    സന്തോഷ്‌കുളങ്ങര യാത്രനുഭവത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അവസ്‌ഥയും അതിന്റെ കാരണങ്ങൾ കൂടിയാണ് വിശദമാക്കുന്നത്.. Really admirable 👍

  • @joepaulsojan6441
    @joepaulsojan6441 4 ปีที่แล้ว +12

    Safari team....
    Please do add English subtitles to all the videos.... These thoughts & ideas should be widely shared, beyond the Malayali audience....
    Hats off for these great content.....
    🤗

  • @nishadpm839
    @nishadpm839 5 ปีที่แล้ว

    വളരെ കൃത്യമായി ഭരണസാരത്ഥികെ ളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കിഴങ്ങൻമാർക്കുള്ള ഒരു കൊട്ടുമുണ്ട് ഇതിൽ ... വളരെ സന്തോഷം

  • @Theabimon
    @Theabimon 5 ปีที่แล้ว +10

    Santhosh sir 'sir courageous words. 100% true what he said.

  • @ibrahimaboobacker2951
    @ibrahimaboobacker2951 4 ปีที่แล้ว +1

    സാറിൻറെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല നല്ല ഒരു എപ്പിസോഡ് ആയിരുന്നു ennu

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ.

  • @dixonmarcel5985
    @dixonmarcel5985 5 ปีที่แล้ว +41

    മതത്തെ മുറുകിപിടിക്കുന്നവരും,എന്തിനും ഏതിനും ദൈവത്തെ ആശ്രയിക്കുന്നരും, കാണേണ്ട ഒരു എപ്പിസോഡ് ആണ്.

    • @rofinchempakassery6247
      @rofinchempakassery6247 4 ปีที่แล้ว

      സുഹൃത്തേ,
      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 ปีที่แล้ว

      Yes

  • @abilal8960
    @abilal8960 5 ปีที่แล้ว +1

    നമ്മുടെ സ്കൂളുകളിൽ സഫാരി എപ്പിസോഡുകൾ പ്രദർശിപ്പിക്കണം. അവർ കണ്ടു പഠിക്കട്ടെ ലോകം എന്ത് ആണെന്ന്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. എനിക്ക് എന്റെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠിക്കാൻ പറ്റാത്ത സംസ്കാരം ഞാൻ സഫാരിയിൽ നിന്നും പഠിച്ചു. ❤️❤️❤️😍😍😍😍

  • @akhilpvm
    @akhilpvm 5 ปีที่แล้ว +16

    *സരിക മോളുടെ കഥ കേട്ടപ്പോൾ ആ മാനസികാ അവസ്ഥയിലൂടെ പ്രേക്ഷകരും കടന്ന് പോയിട്ടുണ്ടാകും.. ഇന്ന് ഈ നിലയിൽ സർ എത്തിയതിൽ ഒരു അത്ഭുതവും ഇല്ല* 💛💚

  • @ജയശങ്കർകെ.എസ്
    @ജയശങ്കർകെ.എസ് 5 ปีที่แล้ว

    വളരെ അടുത്ത ഒരു സുഹൃത്തോ, ഒരു സഹോദരനോ സംസാരിക്കുന്ന ഒരു ഫീൽ... നന്നായിട്ടുണ്ട്... ഓരോ വീഡിയോയും... കാത്തിരിക്കുന്ന ഒരു പ്രോഗ്രാം....

  • @bindhuanil9889
    @bindhuanil9889 5 ปีที่แล้ว +44

    Tv യിൽ കണ്ടു....എന്നാലും ഒരിക്കൽ കൂടി❤️

  • @crystaltrading9220
    @crystaltrading9220 3 ปีที่แล้ว +1

    Pravasa lokathuuu...sir nteeeee orooo episodum..oru puthuu mazha ayyiii feel cheyyunnuuu.....God bless u

  • @kezdiya
    @kezdiya 5 ปีที่แล้ว +30

    _ആഹാ_ _വന്നല്ലോ_ _SGK_ _sir_ ❤️❤️.
    _കമെന്റ്_ _ഇട്ടു_ _പോകുന്നു_
    _ജോലി_ _ഒക്കെ_ _കഴിഞ്ഞു_ _ഫുഡ്_ _ഒക്കെ_ _കഴിച്ചു_ _relax_ _ആയിട്ടു_ _കേൾക്കണം_
    _എന്നെലെ_ _ഒരു_ _അതിന്റൊരു_ _ഫീൽ_ _കിട്ടു_ 😍😍😍😍
    *സഫാരി* *ഇഷ്ടം*

    • @jkfkoocjxjkfo4272
      @jkfkoocjxjkfo4272 5 ปีที่แล้ว +1

      Well done

    • @renjithsivan
      @renjithsivan 5 ปีที่แล้ว +1

      ഞാനും അങ്ങനെ തന്നെ