ഒരു അമ്മ ഇങ്ങനെ ചെയ്യുമോ | How Family Should Care after Pregnancy | EP-167 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2024
  • This is a short film portraying the life of a mother who struggles due to PPD.
    Powerd by IDHAYAM & ATHMA
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Athma My Mind My Care - Best Online Counselling in Kerala Since 2020. The wellbeing of individuals by enabling them to cope with their daily life challenges.
    For more details please contact our official numbers:
    +91 9037172850, 6238098221, 9380659084
    Email: info@mymindmycare.com
    Website - mymindmycare.com/
    Story & Direction
    Sujith KJ
    / skjtalks
    DOP
    Amal S S
    / amal_alr1697
    Editing
    Amal S S
    / amal_alr1697
    Akhil UG
    Assistant Director
    Akhil UG
    / akhil_u_g
    Music
    Gokul Sreekantan
    / gokul_sreekandan
    Subtitle
    Janani Suresh
    / janani_suresh6
    Cast
    Wife : Chandhini - / chandniskumar
    Husband : Sunil S Girija - / sunilsgirija
    Mother in law : Jayanthi Kolappan
    Baby : Hemanika Anoop
    Doctor : Jayaram V - / jayaramjayaramv
    Sister : Gayathri Devi - / gayathridevi_ms
    Poster : Manikantan N
    / raptor_fz
    Narration : Sujith K J
    Narration Camera : Manikantan N
    #pregnancycare #childcare #skjtalks
    Topics Covered:
    * Pregnancy
    * PPD
    * After pregnancy issues
    * After pregnancy struggle
    * After pregnancy care
    * Motherhood
    * Pregnancy care
    * Moms suffering in Silence
    * Baby Blues
    * Child Care
    * How to take care of a mother after pregnancy
    * Pregnancy care tips
    * How to handle a pregnant woman
    * How to understand the emotion of a pregnant woman
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    TH-cam : th-cam.com/channels/GLL.html...
    Instagram : / skjtalks
    IIf you want to be a change Maker then whatsapp us on : 7736118081
    For Brand Promotions and Collaborations Call : 7736118081
    Email: skjlifeacademy@gmail.com
  • บันเทิง

ความคิดเห็น • 1.4K

  • @educationcrackers3173
    @educationcrackers3173 5 หลายเดือนก่อน +361

    Delivery കഴിഞ്ഞ സ്ത്രീകൾക്ക് സമാധാനമായി ഒന്ന് കുളിക്കാനും, ബാത്ത്റൂമിൽ പോവാനും, വൃത്തിയായി ഇരിക്കാനും നല്ല ഫുഡ് കഴിക്കാനും ഉറങ്ങാനും ഉള്ള അവസരങ്ങൾ ചുറ്റും ഉള്ളവർ ( husband, Amma, അമ്മായിയമ്മ) ഒരുക്കി കൊടുത്താൽ മതി ഒരു പരിധി വരെയെങ്കിലും postpartum depression കുറക്കാൻ സാധിക്കും.

    • @likesmusic2
      @likesmusic2 5 หลายเดือนก่อน +8

      True. And privacy too.

    • @Suhanivk
      @Suhanivk 5 หลายเดือนก่อน +4

      True

    • @anupamaajesh4688
      @anupamaajesh4688 5 หลายเดือนก่อน +3

      💯

    • @lailabeevi2548
      @lailabeevi2548 5 หลายเดือนก่อน +1

      😊

    • @lailag120
      @lailag120 5 หลายเดือนก่อน +2

      correct.

  • @itsoke_.-12
    @itsoke_.-12 5 หลายเดือนก่อน +737

    അധിക സ്ത്രീകളും ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയവർ തന്നെയാണ് പക്ഷേ മറ്റൊരു സ്ത്രീ ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർ അതിന് മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ അതിനനുസരിച്ച് പെരുമാറുന്നില്ല എന്നതാണ് യാഥാർത്ഥ്യം😢😢

    • @Jintubasil
      @Jintubasil 5 หลายเดือนก่อน +7

      സത്യം...

    • @anshidaharis6263
      @anshidaharis6263 5 หลายเดือนก่อน +5

      👍

    • @Valappans.
      @Valappans. 5 หลายเดือนก่อน +6

      എനിക്കും ഇതേ അവസ്ഥയായിരുന്നു. ഉറങ്ങാൻ പറ്റാത്ത രാത്രികൾ. ഓർക്കാൻ ഇഷ്ടപെടാത്ത ദിവസങ്ങൾ. ഇത് കണ്ട് ശരിക്കും കരഞ്ഞുപോയി

    • @poojaranju2467
      @poojaranju2467 5 หลายเดือนก่อน +2

      Sathyam

    • @amruthar4187
      @amruthar4187 5 หลายเดือนก่อน +1

      Very true

  • @amruthap5891
    @amruthap5891 5 หลายเดือนก่อน +818

    ഡെലിവറിക്ക് ശേഷം കടന്നു പോയ അവസ്ഥ.അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന ഭീകരാവസ്ഥ. കരഞ്ഞു കൊണ്ട് അല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല. ചാന്ദിനി acting vere level🔥🔥🔥🔥. Love u😘❤️

    • @user-cq8hj5go5l
      @user-cq8hj5go5l 5 หลายเดือนก่อน +10

      Ade enikkum igganne unddaayirunnu

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +9

      Thank u ❤😍

    • @sreemolv96
      @sreemolv96 5 หลายเดือนก่อน +2

      Enikkum

    • @Valappans.
      @Valappans. 5 หลายเดือนก่อน +7

      ചാന്ദിനി ജീവിക്കയായിരുന്നു

    • @WaitingMorningStar_007
      @WaitingMorningStar_007 5 หลายเดือนก่อน

      😢

  • @DSVP123
    @DSVP123 5 หลายเดือนก่อน +325

    പകുതി പ്രോബ്ലെവും നന്നായി ഒന്ന് ഉറങ്ങിയാൽ തീരും... ഉറങ്ങാൻ പറ്റാത്ത അവസ്ഥ അതു ഭീകരം തന്നെ ആണ്

    • @Jasmine93554
      @Jasmine93554 5 หลายเดือนก่อน +1

      അതെ

    • @rakhiramesh4975
      @rakhiramesh4975 5 หลายเดือนก่อน +1

      Satym

    • @poojaranju2467
      @poojaranju2467 5 หลายเดือนก่อน +1

      Ath seriya

    • @gopika3167
      @gopika3167 5 หลายเดือนก่อน +1

      True

    • @asnamuhsin7296
      @asnamuhsin7296 5 หลายเดือนก่อน +4

      Athe sathyam but ithil kanikunna kutti kurach valuthan newborn babies aanu urangathath after delivery 6 weeks vare urangan pattilla pine namk ath sheelamavum

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +209

    ഓരോ അമ്മമാരും കൊച്ചുങ്ങളെ വളർത്താൻ എത്ര ത്യാഗം അനുഭവിക്കുന്നു. അവർ ക്ക് തീർച്ചയായും മെന്റൽ സപ്പോർട്ട് വേണം 👌. Good മെസ്സേജ് ♥️

  • @sanaftma5740
    @sanaftma5740 5 หลายเดือนก่อน +1183

    SKJ യുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി
    👇

  • @athiraakhil3632
    @athiraakhil3632 5 หลายเดือนก่อน +286

    കണ്ണ് നിറഞ്ഞിട്ട് എഴുതാൻ പറ്റുന്നില്ല ഞാനും 2 വട്ടം ഇതിലൂടെ കഴിഞ്ഞു പോയിട്ടുണ്ട് ഓർക്കാൻ ഒരിക്കലും ഇഷ്ട പേടാത്ത time ഒരാൾ പോലും എന്നെ മനസിലാക്കിയില്ല എന്റെ ഫാമിലിയോ husband ആരും ഒരു support തന്നില്ല ഇതിലെ ചേച്ചി കരഞ്ഞ പോലെ ചങ്കു പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട് എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തോന്നിട്ടുണ്ട് സ്വയം മരിക്കാൻ തോന്നിട്ടുണ്ട് എന്റെ ഭാഗ്യം കൊണ്ടോ കുഞ്ഞിന്റെ ഭാഗ്യം കൊണ്ടോ ഞാൻ ഒറ്റക് overcome ചെയ്തു..

  • @soorya758
    @soorya758 5 หลายเดือนก่อน +161

    Post partum depression is the official name…it’s the hardest phase of motherhood…no one can literally understand the pain and suffering…
    It’s highly informative
    Appreciating team SKJ👏🏻👏🏻

  • @azlan-zayd
    @azlan-zayd 5 หลายเดือนก่อน +570

    Ente delivery കഴിഞ്ഞതിന് ശേഷം എനിക്ക് ഇങ്ങനത്തെ അവസ്ഥ ഒന്നും ഉണ്ടായിട്ടില്ല. ഒരുപാട് പേര് ഈ avasthayiloode കടന്ന് പോവുന്നുണ്ട്.😢. എനിക് അതിൽ നല്ല വെഷമം ഉണ്ട്. എൻ്റെ മോൻ ഉണ്ടായതിനു ശേഷം അവൻ്റെ ഓരോ ചലനത്തിലും ഞാൻ സന്തോഷം കണ്ടത്തി... അവൻ രാത്രി ഉറങ്ങാതെ കരഞ്ഞാലും ഞാൻ അവനെ എടുത്തോണ്ട് നടക്കും. അതായിരുന്നു എൻ്റെ സന്തോഷം. ആർക്കും ഇങ്ങനത്തെ അവസ്ഥ വരാതിരിക്കട്ടെ...

    • @saleemaj1476
      @saleemaj1476 5 หลายเดือนก่อน +32

      എന്റെ ഡെലിവറി കഴിഞ്ഞും ഇങ്ങനെയുള്ള അവസ്ഥയൊന്നും ഇല്ലെങ്കിലും കുഞ്ഞ് ഒന്ന് വലുതാവുന്നത് വരെ രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ എത്രെയോ പ്രയാസപ്പെട്ടിരുന്നു. തൊട്ടിയിയിൽ കിടത്തി ആട്ടുന്നതോടൊപ്പം ഉറങ്ങി പോയിട്ടുണ്ട് 😅 കൈ വിട്ടാൽ കുഞ്ഞ് കരയും. അമ്മമാർ ക്ഷമയുടെ അങ്ങേയറ്റം കാണും. സത്യം പറഞ്ഞാൽ പ്രസവം വരെ എളുപ്പമാണ് 😅പക്ഷെ കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ എല്ലാ വിഷമവും മാറും. അതൊരു മാജിക്‌ ആണ് ❤

    • @shiyasshemila4537
      @shiyasshemila4537 5 หลายเดือนก่อน +9

      എനിക്കും ഉണ്ടായിട്ടില്ല 😊😊

    • @saifumohd9929
      @saifumohd9929 5 หลายเดือนก่อน +11

      എനിക്കും സന്തോഷമാണ് ഉണ്ടാവുക നമ്മുടെ ഉറക്കത്തിനേക്കാൾ വലിയ സന്തോഷം baby നെ കാണുമ്പോൾ ആണ്

    • @fathimasworld2539
      @fathimasworld2539 5 หลายเดือนก่อน +1

      Enik pregncy period aan tuff

    • @muneera1038
      @muneera1038 5 หลายเดือนก่อน +2

      എനിക്കും 🥰

  • @amyfostine2538
    @amyfostine2538 5 หลายเดือนก่อน +165

    This actress is a gem... The one performing depressed mother 🎉. So natural.. omg

    • @krishnascastle829
      @krishnascastle829 5 หลายเดือนก่อน +10

      I saw myself on the screen.. depression !! Because of twin babies... now they are 2 years.. I m happy to see them grow❤

  • @AffectionateChihuahua-jt1eo
    @AffectionateChihuahua-jt1eo 5 หลายเดือนก่อน +113

    എല്ലാവരും അഭിനയിക്കുകയല്ല കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്👏👏👏👏

  • @SoumyaVijith
    @SoumyaVijith 5 หลายเดือนก่อน +350

    സ്വന്തം അമ്മ ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല എൻ്റെ അമ്മ ആയിരുന്നു ഉറങ്ങാതെ എൻ്റെ കുഞ്ഞിനെ നോക്കുന്നത് എനിക്ക് ഫുഡ് തരുന്നത് വീട്ടിലെ കാര്യങ്ങൽ ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്നത് എൻ്റെ അമ്മ ❤

    • @vichuzz31
      @vichuzz31 5 หลายเดือนก่อน +8

      സത്യം.. എന്റെ അമ്മ ഉള്ളത് കൊണ്ട് എന്നെയും മോനെയും ഒരുപോലെ നോക്കി.അതുകൊണ്ട് എനിക്ക് ഈ അവസ്ഥ വന്നിട്ടില്ല. പക്ഷെ ഞാൻ കേട്ടിട്ടുണ്ട് ഒരുപാട് പേര് ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്ന്.

    • @remyaullas8844
      @remyaullas8844 5 หลายเดือนก่อน +5

      സത്യം എല്ലാരും ഇതുപോലെ പറയുന്നത് കേട്ടപ്പോൾ ഞാനും വിചാരിച്ചു. എനിക്കും അങ്ങനെ ഒരു പ്രശ്നം ഇല്ലായിരുന്നു. എന്റെ അമ്മ ഉണ്ടാരുന്നു അതുകൊണ്ട് ആയിരിക്കും

    • @vavakutty182
      @vavakutty182 5 หลายเดือนก่อน +1

      👍🏼👍🏼👍🏼👌👌A

    • @user-vu8xb1lt7e
      @user-vu8xb1lt7e 5 หลายเดือนก่อน +2

      ശരിക്കും ഇതേ സ്റ്റേജ് ആയിരുന്നു പക്ഷേ എന്റെ അമ്മയുടെയും വീട്ടുകാരുടെയും mental support കൊണ്ട് ആണ് അത്ര സീരിയസ് ആയി ഈ ഒരു പ്രശ്നം അനുഭവപ്പെടാഞ്ഞത്

    • @vavachiratheesh6877
      @vavachiratheesh6877 5 หลายเดือนก่อน +20

      എന്റെ അമ്മ ആയിരുന്നു എന്നെ ആ സമയത്ത് ഒട്ടും മനസ്സിലാക്കാതിരുന്നത്

  • @littlestardevootty5607
    @littlestardevootty5607 5 หลายเดือนก่อน +11

    ഇതു കണ്ടപ്പോൾ ആണ് എല്ലാവർക്കും ഒരേപോലെ അല്ലാ എന്ന് മനസിലായത്. എനിക്ക് എങനെ ഒന്നും ആയിരുന്നില്ല എല്ലാം കോണ്ടും ഞാൻ ഹാപ്പി ആയിരുന്നു. ഞാനും ചേട്ടയും ഒറ്റക്കിരുന്നു എന്നിട്ടും ഓരോന്നിൽ എനിക്ക് ഹാപ്പി കണ്ടെത്താൻ പറ്റുമായിരുന്നു. എനിക്ക് അതൊന്നും വരുത്താതെ ഇരുന്നതിന് ദൈവതോട് നദി 😊

  • @athiratvijayakumar3204
    @athiratvijayakumar3204 5 หลายเดือนก่อน +169

    Chandini an excellent actors .. ❤️❤️❤️feel the pain through her acting 😢😢❤️❤️

    • @skjtalks
      @skjtalks  5 หลายเดือนก่อน +8

      Thanks a lot ❤

    • @rockybhaiuyirrrrrrr5380
      @rockybhaiuyirrrrrrr5380 5 หลายเดือนก่อน +1

      Vesham polum correct situation .

    • @kunaminasm
      @kunaminasm 4 หลายเดือนก่อน

      ​@@rockybhaiuyirrrrrrr5380ß65

  • @pulariprasad9405
    @pulariprasad9405 5 หลายเดือนก่อน +65

    ഞാൻ ഒരുപാട് വട്ടം ആവശ്യപ്പെട്ട എപ്പിസോഡ്.. Thanku soo muchhh❤.. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആകേണ്ടവ ഒരു പേടി സ്വപ്നം പോലെ ഓർക്കേണ്ടി വരുന്ന അവസ്ഥ..അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന അവസ്ഥ.. കേൾക്കുന്നവർക്ക് തമാശ ആയി തോന്നും

  • @ShirinBinthSR
    @ShirinBinthSR 5 หลายเดือนก่อน +48

    ഹൃദയമിടിപ്പോടല്ലാതെ ഇന്നത്തെ വീഡിയോ കണ്ട് തീർക്കാൻ പറ്റുന്നില്ല BGM വരെ ആകെ സങ്കടത്തിലാക്കുന്നു.
    SKJ Teams✨🔥

  • @praveenkarthikeyan5179
    @praveenkarthikeyan5179 5 หลายเดือนก่อน +43

    Sujith ചേട്ടായി പറഞ്ഞത് തികച്ചും 100% Correct ആണ്. ചേട്ടായിയുടെ ഈ Video ഈ ലോകത്ത് പ്രസവം കഴിഞ്ഞ അമ്മമാർക്ക് Postportem Depression എന്ന മാനസിക രോഗം വരാതിരിക്കാനും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കാനും ഈ Shortfilm പ്രയോജനപ്പെടട്ടെ. നന്ദി നമസ്കാരം 🙏🙏🙏.

  • @athiravijayan5792
    @athiravijayan5792 5 หลายเดือนก่อน +10

    ഓരോ സ്ത്രിയും കടന്നപോകുന്ന ഒരു stage ആണ്... അത് വളരെ മനോഹരമായി നിങ്ങൾ ഞങ്ങളിൽ എത്തിച്ചു ❤

  • @sanjanathirumala-murali3182
    @sanjanathirumala-murali3182 5 หลายเดือนก่อน +45

    Chandni's PHENOMENAL performance.🔥🔥👏🏽👏🏽

  • @shijinaarun9419
    @shijinaarun9419 5 หลายเดือนก่อน +7

    നല്ല മെസ്സേജ് team SKJ. ഇപ്പോൾ പലരും അനുഭവിക്കുന്ന ഒന്നാണ് ഇത്. But ആരും ഇത് മനസിലാക്കാതെ പെരുമാറുന്നു. Chandini what sn amazing actress. Chandini ശരിക്കും ജീവിക്കുകയാണോ എന്ന് തോന്നിപോയി. സൂപ്പർ team.

  • @bhagyaachuu5056
    @bhagyaachuu5056 5 หลายเดือนก่อน +39

    She is an amazing actor!!I m a viewer of this channel..but did nt put any kind of comment till now. But after seeing this episode I would like to drop a comment especially for her. So nice chechii ..the message is clearly conveyed because of ur heartfelt acting..keep going team❤️

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +3

      Thank u ❤😍

  • @geethaajith6635
    @geethaajith6635 5 หลายเดือนก่อน +78

    എന്റെ മോനു 20 വയസ് ആയി ഇപ്പോൾ. പക്ഷെ 20 വർഷം മുൻപ് ഇതേ അവസ്‌ഥ യിൽ കൂടി കടന്നു പോയി. എന്താണ് എന്ന് പോലും മനസിലാവാതെ കരഞ്ഞപ്പോൾ കൂടെ നിന്ന husband ആ വ്യക്തി ആണ് അന്നും എന്നും എന്നെ ജീവിപ്പിക്കുന്നത്.

    • @user-ys7dp8ov8i
      @user-ys7dp8ov8i 5 หลายเดือนก่อน

      Caractan nighal paranjad enikkum ee avastta undairunnu pakshe onnum manasilailla ippozan problo manasilayad mon 24 vayasai

  • @jyothsna9944
    @jyothsna9944 5 หลายเดือนก่อน +36

    ഡെലിവറി കഴിഞ്ഞ് കുട്ടിക്ക് കൊടുക്കുന്ന priority എനിക്ക് തരുന്നില്ല എന്നത് ആയിരുന്നു എന്റെ പരാതി. After ഡെലിവറി 2 മാസം മുതൽ ഈ ഒന്നര വയസ്സ് വരെ ഒറ്റയാൾ പോരാട്ടം തന്നെ.. സമാധാനം ആയി fd കഴിക്കാനാകാതെ, കുളിക്കാനാകാതെ... അങ്ങനെ എന്തൊക്ക അനുഭവങ്ങൾ.. ഇതൊക്കെ കേൾക്കുമ്പോൾ ചിലർ പറയും എല്ലാവരും ഇങ്ങനൊക്കെ തന്നെയാ.. അതിന്റെ കൂടെ periods കൂടെ വന്നാൽ... പറയാനേ വയ്യ.. Menstrual cup കണ്ടെത്തിയ ആൾക്ക് ഒരായിരം നന്ദി... എഴുതിയാൽ തീരാത്ത അത്രയും അനുഭവങ്ങൾ... ഈ story പോലെ ഇത്രയൊന്നും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആയി പോയ നിമിഷങ്ങളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇപ്പോഴും കരയാറുണ്ട്.. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ കൊഞ്ചി കൊഞ്ചി എന്നോട് സംസാരിക്കുന്ന മണിക്കുട്ടീടെ മുഖം ആണ് മനസ്സിൽ.. അമ്മേ എന്ന് വിളിക്കുന്ന കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം 🥰🥰

    • @muneera1038
      @muneera1038 5 หลายเดือนก่อน +1

      എന്റെ അനുഭവം തിരിച്ചാണ്. എനിക്കായിരുന്നു കൂടുതൽ priority.വീട്ടിലുള്ളവരും ഹസ്ബൻഡും എല്ലാം സപ്പോർട്ടായിരുന്നു 🥰🥰

    • @jyothsna9944
      @jyothsna9944 5 หลายเดือนก่อน

      @@muneera1038 u r lucky

  • @ChandruHridhya
    @ChandruHridhya 5 หลายเดือนก่อน +7

    വെയിറ്റിംഗ് ആയിരുന്നു ഏട്ടാ ഈ വീഡിയോ കാണാനായി ഓരോ നല്ല മെസ്സേജ് ആണ് നിങ്ങൾ ഓരോ വീഡിയോസിലും നൽകുന്നത്❤

  • @meeras8093
    @meeras8093 5 หลายเดือนก่อน +64

    കുഞ്ഞിനെ ഉപദ്രവിക്കാനൊന്നും തോന്നിട്ടില്ല.. കൊഞ്ചിക്കുകയും കളിപ്പിക്കുകയും ഒക്കെ ചെയ്യുവാരുന്നു... എന്നാൽ എപ്പോളും കരയും... വിഷമിച്ചിരിക്കും.. മെന്റലി down ആയിരുന്നു... ഹാർട്ട്‌ ബീറ്റസ് കൂടി കൂടി.... തലപെരുക്കും അപ്പോൾ തോന്നും വട്ടാകുവണോ എന്ന്.... Health issues വേറെ.... ബിപി low, hb low, allergy... അതിന്റെ കൂടെ കുഞ്ഞു feed ചെയുമ്പോൾ വലിച്ചു കുടിക്കുമ്പോൾ nipple ന്റെ side പൊട്ടി....പിഴിഞ്ഞ് കൊടുക്കാൻ ഡോക്ടർ പറഞ്ഞു.. പിഴിഞ്ഞപോൾ milk ന്റെ കൂടെ blood ചീറ്റി....പൊട്ടിയ side ടവൽ കൊണ്ട് പൊതിഞ്ഞു പിഴിഞ്ഞ് milk എടുക്കുമ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പറക്കും...പിഴിയാൻ താമസിച്ചാൽ പാല് നിറഞ്ഞു നെഞ്ച് കല്ലിക്കും... അതിന്റെ pain..അതിന്റെ കൂടെ c-സെക്ഷൻ ന്റെ മുറിവും,,, ബ്ലീഡിങ്ങും...... കുഞ്ഞിന്റെ വിശന്നുള്ള കരച്ചിലും ..ആ ദിവസങ്ങൾ ഒക്കെ ഓർക്കുമ്പോൾ കരച്ചില് വരും.... അപ്പോൾ എന്റെ കൂടെ നിന്ന് എന്നെയും കുഞ്ഞിനേയും പൊന്നു പോലെ നോക്കിയ എന്റെ അമ്മയുടെ കാലു തോട്ടു മനസ്സിൽ തോഴും.... എന്റെ മോനു ഇപ്പോൾ ukg യിൽ padikunnu❤️❤️❤️❤️

    • @aavoos3600
      @aavoos3600 5 หลายเดือนก่อน

      Same 😍

    • @JEPeekannur
      @JEPeekannur 5 หลายเดือนก่อน

      😑🙏

    • @abeymarlyn
      @abeymarlyn 5 หลายเดือนก่อน +1

      You Should have used a breast pump.. You can extract milk without touching the nipple.

    • @marygreety8696
      @marygreety8696 5 หลายเดือนก่อน

      Sathyam. Orkkan koode pediyanu.

  • @akshayasumesh1625
    @akshayasumesh1625 5 หลายเดือนก่อน +13

    Ee post partum depression നെ പറ്റി എല്ലാവരും സംസാരിക്കുന്നു. ശെരിയാണ് അതൊരു വല്ലാത്ത അവസ്ഥ തന്നെ ആണ് പക്ഷെ അതിനേക്കാളും ഭീകരമായൊരു അവസ്ഥയുണ്ട്. പ്രസവിച്ച കുഞ്ഞിനെ ഒരു നോക്കു പോലും കാണാൻ പറ്റാതെ ആ കുഞ്ഞു നഷ്ടമായ ഒരു അമ്മയുടെ അവസ്ഥ. തനിക് ഒരിക്കലും കാണാൻ പറ്റാതെ പോയ ഒന്നെടുക്കാൻ പറ്റാതെ പോയ ഒന്ന് കൊഞ്ചിക്കാൻ പറ്റാതെ പോയ നെറുകയിൽ ഒന്ന് അമർത്തി ചുമ്പിക്കാൻ പറ്റാതെ പോയ ഒരു അമ്മയുടെ വേദന. മരണം വരെ ആ കുഞ്ഞിനെ ഓർത്തു കരയാൻ വിധിക്കപ്പെട്ട ഒരു അമ്മയുടെ വേദന.

  • @Safna_Aiz
    @Safna_Aiz 5 หลายเดือนก่อน +9

    ഞാൻ ഇങ്ങനെ കുറെ ആൾക്കാരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ പടച്ചോന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല പക്ഷേ ഇത് കാണുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ ഞാൻ ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു പോകുന്നു

  • @nidhihealthtalks2518
    @nidhihealthtalks2518 5 หลายเดือนก่อน +13

    എന്റെ second delivery കുറച്ച് comblication ആരുന്നു. മരണത്തോട് അടുത്ത അവസ്ഥയിൽ നിന്ന് കരകയറി വന്നതാണ്. ഈ situation ഫേസ് ചെയ്തോണ്ടാകും postpartum deppression കൂടെ ആയി എനിക്ക്. Mood swings severe ആരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥ.. പിന്നെ ഞാൻ nursing കഴിഞ്ഞ ആളായത്കൊണ്ട് എന്റെ situation എനിക്ക് മനസിലായി. ഞാൻ എന്റെ husbandinod കാര്യം പറഞ്ഞു. Husnu ഇതിനെപറ്റി ഒന്നും അറിയില്ലാരുന്നു.പിന്നെ ഞാൻ പറഞ്ഞു mood മാറി വരും എന്റെ തെറ്റല്ല husband ഒത്തിരി adjust ചെയ്തു. കുഞ്ഞിനെ നോക്കാനുള്ള മനസ്പോലും ഇല്ലാത്തതൊരവസ്ഥ.3times suicide ചെയ്യാൻ നോക്കി but എന്റെ husband ദൈവം എനിക്ക് തന്ന സമ്മാനം ആണ്. എനിക്കും മക്കൾക്കും വേണ്ടി ഇഷ്ട്ടങ്ങൾ മാറ്റിവച്ച് ജോലിക്ക് പോലും പോകാതെ ഉറങ്ങാതെ ഞങ്ങളെ നോക്കി ഇപ്പൊ നോക്കിക്കൊണ്ടിരിക്കുന്നു. I love u etta...

  • @sumayyajabir5205
    @sumayyajabir5205 5 หลายเดือนก่อน +173

    ഈ അവസ്ഥയിലൂടെ കടന്നു പോയതുകൊണ്ടാവും ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞത് 😢

  • @subithasugunaraj3502
    @subithasugunaraj3502 5 หลายเดือนก่อน +25

    ഞാനും ഇങ്ങനെ ആയിരുന്നു എന്റെ പോന്നോമ്മനയെ മനസ്സറിഞ്ഞു കൊഞ്ചിക്കാൻ സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല 😢 പക്ഷെ ഇപ്പോൾ ഞാൻ സന്തോഷത്തോടെ 😊 എന്റെ പോന്നോമനയോടൊപ്പം അവളുടെ ഓരോ വളർച്ചയും ആസ്വദിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകുന്നു 👨‍👩‍👧

  • @kasikrishnan
    @kasikrishnan 5 หลายเดือนก่อน +94

    Chandhini😨😨😨 ningal jeevikkano 🥺🥺🥺Hooo nthoru acting aaanu🥺🥺🥺acting level🔥🔥🔥🔥🔥🔥🔥🔥🔥

  • @Ammukutty_Ashok
    @Ammukutty_Ashok 5 หลายเดือนก่อน +33

    chandini .. You are Incredible !! Hats off!! ❤️❤️👏🏻👏🏻👏🏻

  • @NaziyaNazar78
    @NaziyaNazar78 5 หลายเดือนก่อน +40

    ഈ വീഡിയോ മുഴുവനും കരഞ്ഞോണ്ട് ആണ് കണ്ടു തീർത്തത് ഈ എല്ലാ അവസ്ഥയിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട് supporting ആയിട്ടുള്ള ഒരു partner പോലും ഇല്ലാരുന്നു🥹

    • @amr6202
      @amr6202 5 หลายเดือนก่อน +1

      To me also 😢, now I have 7 month old boy baby it's too difficult to live around mother in law & father in law

  • @LakshmiRai-gi4es
    @LakshmiRai-gi4es 5 หลายเดือนก่อน +100

    അമ്മ കുഞ്ഞിനെ കളഞ്ഞു, കൊന്നു, എന്നൊക്കെ പല വാർത്തകളിലും ഞാൻ കേൾക്കുന്നുണ്ട്. ഈ വാർത്ത കേൾക്കുമ്പോ ഞാൻ "എന്തുതന്നെയാലും സ്വന്തം കുഞ്ഞിനെ ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നോ ആവോ,"എന്നൊക്കെ പറഞ്ഞു ഞാൻ പിറുപിറുക്കാറുണ്ട്. ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ആ വാർത്തകളിൽ കേട്ട പല അമ്മമാരും postpartum depression അവസ്ഥ ഉള്ളവരായിരിക്കും എന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത്. ഇത് പോലെത്തെ നല്ല നല്ല വീഡിയോസ് ഇനിയും പോരട്ടെ....

    • @duasworld8030
      @duasworld8030 5 หลายเดือนก่อน +3

      Kamukante koode povan vendi konn kalanjathan orupaad per😢

    • @LakshmiRai-gi4es
      @LakshmiRai-gi4es 5 หลายเดือนก่อน +1

      @@duasworld8030 അങ്ങനെയുള്ളവരും ഉണ്ട്, ഞാൻ പറഞ്ഞ തരത്തിലുള്ള അമ്മമാരും ഉണ്ട്

    • @LabiiLabeeba-tt2ly
      @LabiiLabeeba-tt2ly 5 หลายเดือนก่อน +3

      Nalla oru amma anel enth depression ayalum shari angne cheyyilla . Sure.
      Njn ee avstha anubavichitund.. but orikalum atharathil kunj ne vedhanippikkilla . Enal chila samayam kunj nod deshyam thonnum.. adhe samayam aa dheshyam thonnunna avstha orth swayam kuttappeduthum....

    • @razeenaameen7003
      @razeenaameen7003 5 หลายเดือนก่อน +4

      Angane alla ennullathu manasilakki thataananu ee video ennittum manasilayilla ennu paranjaal kashtam thanne postpartum depression severe aayaak angane cheyyan thonum athu avarude avasthayude bhagamaanu

    • @razeenaameen7003
      @razeenaameen7003 5 หลายเดือนก่อน +1

      Tharaananu

  • @bhavanamanu5918
    @bhavanamanu5918 5 หลายเดือนก่อน +12

    ഈ സുനിലിന്റെ സംസാരം ആക്ടിങ് ഒക്കെ കാണാൻ തന്നെ എന്ത് രസാ

  • @alphonsachacko2729
    @alphonsachacko2729 5 หลายเดือนก่อน +3

    സത്യം ഇതുലും വലുതായിട്ട് ഞാൻ അനുഭവിച്ചതാണു അപ്പോൾ ഉണ്ടാകുന്ന മാനസ്സിക അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല പലർക്കും ഇതൊന്നും അറിയാത്തവരാണ് അവർ ഇതുപോലെ ആ കുട്ടിയെ മനസിലാക്കാതെ ചീത്തവിളിക്കും അതും ഇതും എല്ലാ കൂടി ആകുമ്പോൾ മാനസിക അവസ്ഥ മാറി പോകും
    ❤ നിറയെ Thanks SKJ😘🤝😘 ഇതുപോലെ നല്ല അറിവുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കണം സമൂഹത്തിൽ Good🥰🤝🥰

  • @rahulj8012
    @rahulj8012 5 หลายเดือนก่อน +14

    ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മറ്റുള്ളവരെ മനസിലാക്കി തന്നതിൽ നന്ദി

  • @neethu6950
    @neethu6950 5 หลายเดือนก่อน +5

    What an amazing actor you are Chandni! You just nailed this character! ❤

  • @nisudana
    @nisudana 5 หลายเดือนก่อน +17

    എന്റെ ദൈവമേ 🙏skj ടോക്ക്സ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ എന്റെ ജീവിതത്തോട് ചേർന്നു നിക്കുന്ന വീഡിയോ ആയിരുന്നു ഇത്.. ഞാൻ അനുഭവിച്ചത് തന്നെ... ഞാൻ മറ്റൊരു ചാന്ദിനി 😟😟ഇവിടെ വീഡിയോ ടെ ലാസ്റ്റ് എങ്കിലും ചേർത്ത് നിർത്തിയല്ലോ 😌ഞാനൊക്കെ അനുഭവിച്ചു തീർത്തു... 🥴

  • @Mom-rt5db
    @Mom-rt5db 5 หลายเดือนก่อน +4

    Thankyou for the video… I went very bad time taking care two kids after delivery… most the young husband understand it because they don’t know it…now kids are 9 and 6. I Thank God for giving me strength to overcome.
    Your doing such a wonderful job.❤

  • @SHM8923
    @SHM8923 5 หลายเดือนก่อน +7

    Good content.each and every young mothers are going through the same condition.family members should co-operate with the person with the new born baby.SKJ talks always rocks.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @runwinter..0202
    @runwinter..0202 5 หลายเดือนก่อน +11

    this issue needs to be addressed ....Hospitals during checkups must address this issue and gives aways to take precautions and take proper steps build supportive family environment with a new baby new parents are also born...

  • @sheenatmanoj9866
    @sheenatmanoj9866 5 หลายเดือนก่อน +10

    ഈ അവസ്ഥയിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ മനസ്സിലാക്കാനും support ചെയ്യാനും എൻ്റെ അനിയത്തി മാത്രമേ ഉണ്ടായുള്ളൂ. മറ്റാർക്കും ഞാൻ പറഞ്ഞത് അന്ന് മനസ്സിലായില്ല. ഇപ്പോഴും ഞാൻ കടന്നുപോയ അവസ്ഥ ആർക്കും മനസ്സിലായിട്ടില്ല. കുറ്റപ്പെടുത്തലുകൾ മാത്രം ബാക്കി. ഇനിയും ഇതുപോലെ ഡിപ്രഷനിലൂടെ കടന്നുപോയാൽ support ചെയ്യാൻപോലും ആരുമില്ലാത്തതിനാൽ ഇനിയൊരു കുഞ്ഞിനേകുറിച്ച് ആലോചിക്കാൻ പോലും എനിക്ക് പേടിയാണ്.

    • @deepapramod2747
      @deepapramod2747 5 หลายเดือนก่อน +2

      നമുക്ക് വയ്യാത്ത കാര്യങ്ങൾ ആര് നിർബന്ധിച്ചാലും ചെയ്യരുത്.. കൊച്ചിനെ നോട്ടം വളരെ ബുദ്ധിമുട്ട് തന്നെയാണ്. രാത്രിയിലും പകലും കൊച്ചിനെ എടുത്തോണ്ട് നടക്കാനും നോക്കാനും ഈ ഉപദേശികൾ ഒന്നും ഉണ്ടാവില്ല.. ഞാനും എന്റെ അമ്മയും ജോലിക്കാരിയും കൂടി turns എടുത്താണ് കുഞ്ഞിനെ 24 മണിക്കൂറും നോക്കിയത്... എന്നിട്ട് പോലും ആ കാലത്ത് കഷ്ടപ്പെട്ടതിനു കണക്കില്ല.. ഒരു കൊച്ചു മതി എന്ന് തീരുമാനിച്ച ഒരുപാട് പേരെ എനിക്കറിയാം.

    • @saluee7784
      @saluee7784 5 หลายเดือนก่อน +2

      Njnum athe ..enne kond ini pattumenu thonnunilla ..nk kuttik kodukan palu undarnilla ..ente relative paranju ini palu kodukan pattulenkil ini presavikathe irikune aahnu nallath...sheriyanu enikum thonni😢

  • @MM-ns2sf
    @MM-ns2sf 5 หลายเดือนก่อน +23

    പ്രസവ വേദന ആ ഒരു സമയത്ത് മാത്രം അനുഭവിച്ചാൽ മതി. പക്ഷേ പ്രസവം കഴിഞ്ഞിട്ടുള്ള ഈ മാനസിക വേദന അതിനേക്കാൾ ഭീകരമാണ്. വർഷങ്ങളോളം കൂടെ ഉണ്ടാകും.

    • @AnnieRahael
      @AnnieRahael 5 หลายเดือนก่อน +1

      ഈ അവസ്ഥ വെച്ച് നോക്കുമ്പോ പ്രസവ വേദന ഒന്നും അല്ല... 😒

  • @vavachiratheesh6877
    @vavachiratheesh6877 5 หลายเดือนก่อน +7

    ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ്. ഇപ്പോഴും എവിടെയൊക്കെയോ എന്റെ മനസ്സിൽ ഞാൻ ഇതൊക്കെ അനുഭവിക്കുന്നു. സ്വന്തം ഇഷ്ടത്തിന് ഒരാളെ കല്യാണം കഴിച്ചു എന്ന പേരിൽ delivery കഴിഞ്ഞു മറ്റുള്ളവരെ dependent ആയിരുന്ന ആ സമയത്ത് എന്നെ എന്റെ വീട്ടുകാർ മാനസികമായി ഒരുപാട് ദ്രോഹിച്ചു. ഇപ്പൊഴും എനിക്ക് എന്റെ വീട്ടുകാരോട് പക ആണ്

    • @indusasidharan5601
      @indusasidharan5601 5 หลายเดือนก่อน +2

      Swantham veettil ninnattu Swantham Amma polum support undayilla enikku. Kuttqppeduthan mathram ayirunnu ellarkkum thalparyam. Kunjine mattipidikkan arum illayirunnu.

  • @user-nk6pv2un9s
    @user-nk6pv2un9s 5 หลายเดือนก่อน +3

    Ammayum ,husband um , doctor um adipwoli 👏🏼❤️👏🏼👏🏼
    Chandhiniii u nailed it💯❤️❤️....👏🏼👏🏼👏🏼

  • @hannahselvin4015
    @hannahselvin4015 5 หลายเดือนก่อน

    Chandhini, your acting is always superb but this episode just blew me off. What acting! Breathtaking performance! Unbelievably excellent, so natural, you did not portray the character, you lived the character! Hats off to you and hats off to the SKJ family for bringing out very relevant topics❤❤

  • @bintajins7006
    @bintajins7006 5 หลายเดือนก่อน +3

    Great job 🥰🥰❤️❤️
    Thanku somach 🙏
    ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    Good luck happy life🥰👍✨💯

  • @user-fg8iu9sf9v
    @user-fg8iu9sf9v 5 หลายเดือนก่อน +28

    ഒരുപാട് വാർത്തകൾ നമ്മൾ കാണാറില്ലേ. അതു ഇതു കൊണ്ടു ഒക്കെയാണ്... പ്രസവത്തിനു മുന്നേയും ഇങ്ങനെത്തെ അവസ്ഥകൾ ഉണ്ടാവാറുണ്ട്..
    ഗുഡ് മെസ്സേജ് 👌👌👌ആൻഡ് ഗുഡ് ടീം വർക്ക്‌ 💞

    • @pranthikushana
      @pranthikushana 5 หลายเดือนก่อน

      Yes really its toooo hardddd😢😢... 6 month pregnent going through dis depressionn.. Trying to overcome this

  • @ckbysaumyak
    @ckbysaumyak 5 หลายเดือนก่อน +3

    Only a person who went through this will understand, i was reliving my days and even if i have recovered, it pains alot. Mrs. Chandini have done an outstanding performance 👏. I just hope some day everyone will try to understand new mothers and help them out.

  • @irfanakabeer7856
    @irfanakabeer7856 5 หลายเดือนก่อน +15

    Chandini, juzt amazing acting. She nailed it. 👍

  • @Happy_go_lucky_girl
    @Happy_go_lucky_girl 5 หลายเดือนก่อน +167

    ഇതിലൂടെ കടന്നുപോയവർക്ക് അറിയാം അതിന്റെ തീവ്രത 😢

  • @shamsukp4739
    @shamsukp4739 5 หลายเดือนก่อน +11

    Good work
    അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.....

  • @_Bijesh_
    @_Bijesh_ 5 หลายเดือนก่อน +33

    നല്ല അറിവും അതിനൊത്ത തിരിച്ചറിവും ഉള്ളവരുടെ കൂടെയുള്ള ജീവിതം സ്വർഗം... അല്ലാത്തവരുടെ കൂടെയുള്ള ജീവിതം നരകം...
    It's a wonderful video as usual from you, team SKJ Talks 👍

  • @afeelap.p5891
    @afeelap.p5891 5 หลายเดือนก่อน +2

    So emotional. Chandini made the character beautiful. Well done team SKJ ❤❤❤

  • @deeparaghu1356
    @deeparaghu1356 5 หลายเดือนก่อน +2

    Most needed topic... Hat's off to you guys for coming up with this great topic.... Most people, especially in our country, they really do not understand the real pain of postpartum mothers... Thanks for bringing this up.... 🙏🙏

  • @greeshmanair3299
    @greeshmanair3299 5 หลายเดือนก่อน +4

    Uff vere level acting Chandini. You were amazing. Got tears into my eyes. I am a mother of 5 months old baby😢. I was really blessed to have such a great understanding family especially my mother’s help. Thank god for a smooth post partum period.

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +1

      Thank uu ❤❣️😍

  • @SRIRAMHARITHA
    @SRIRAMHARITHA 5 หลายเดือนก่อน +4

    Awesome lovely episode hats off chandini..Best actress award chandini ❤❤❤

  • @irenesarageorge
    @irenesarageorge 5 หลายเดือนก่อน +22

    This is so aptly captured. Chandini has portrayed this role spot on. This is exactly how I felt post maternity. I love my child but all these changes are so overwhelming and the worst is lack of sleep. Please have mercy on new mothers let them have some sleep without disturbance. And no sleeping when baby sleeps is not a plausible solution honestly.

  • @hildafernandes5461
    @hildafernandes5461 5 หลายเดือนก่อน +2

    Amazing content n share dear team… u guys are amazing.. continue blessing people with ur wonderful works

  • @dil5963
    @dil5963 5 หลายเดือนก่อน +4

    Brilliant acting chandini maam.🥰
    Superb script team SKJ.👍👍

  • @sandhyakrishnan3361
    @sandhyakrishnan3361 5 หลายเดือนก่อน +4

    Adipoli, a very sensitive issue and thanks for talking about it...keep up the good work.

  • @fasla2394
    @fasla2394 5 หลายเดือนก่อน +9

    ഞാനും ഇതേ അവസ്ഥയിലുടെ കടന്ന് പോയിരുന്നു😢. നാൻ ഇ topic suggest ചെയ്തിരുന്നു.thanks for considering my suggestion.love skj talks❤

  • @shadahaneef9584
    @shadahaneef9584 5 หลายเดือนก่อน

    The best and the most relatable video I’ve watched so far. All mothers can feel every emotions in this💯🙌🏻

  • @gghikmoihfdssxvh
    @gghikmoihfdssxvh 5 หลายเดือนก่อน +26

    Chandini super super super acting
    Sherikum endoru originality
    Really touched me

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +3

      Thank u ❤😍

  • @sooryanandavijayakumar10
    @sooryanandavijayakumar10 5 หลายเดือนก่อน +23

    Chandni chechiyude abhinayam was amazing👏😍😍

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +5

      Thank u ❤😍

  • @aaruammaslifestyle691
    @aaruammaslifestyle691 5 หลายเดือนก่อน

    Such an amazing screenplay and direction. Thanks SKJ for showing this to society

  • @mohammed69988
    @mohammed69988 5 หลายเดือนก่อน

    Every characters adipoli aayi cheythu especially chandhni👏👏🙌.. Skj Talks oro episode’um oro topic variety kond varunnathil vijayikkunnunnd..😍✌️

  • @divyamaria7666
    @divyamaria7666 5 หลายเดือนก่อน +21

    Dear team SKJ.. പറയാൻ വാക്കുകൾ ഇല്ല, ചാന്ദ്നി എത്ര മനോഹരമായി ഇത് ചെയ്തിരിക്കുന്നു.... കടന്ന് പോയ അതെ അനുഭവം 😰

  • @rashmibharadwaj968
    @rashmibharadwaj968 5 หลายเดือนก่อน +8

    Relatable and very informative ❤

  • @samyuswami1180
    @samyuswami1180 5 หลายเดือนก่อน

    The topic chosen is a needful one...hats off to the creators and actors...❤ The seriousness of the problem is difficult to understand by the family members but this episode has portraited it very well ...

  • @santhisaranya4127
    @santhisaranya4127 5 หลายเดือนก่อน +1

    Thanku so much anna..i expected this theme for a long time.ur team is doing exceptionally great..god bless u all

  • @blessingmemories143
    @blessingmemories143 5 หลายเดือนก่อน +8

    സാധാരണ short ഫിലിമുകളിൽ കാണുന്നതിലും വളരെ വളരെ ഭംഗിയായി നിങ്ങൾ ഇതു, ഈ അവസ്ഥ ചിത്രീകരിച്ചു ❤❤👍👍👍👏👏👏

  • @raslashinu3729
    @raslashinu3729 5 หลายเดือนก่อน +80

    ഞാൻ ഇ അവസ്ഥ കുറേ അനുഭവിച്ചതാ 😔ആർക്കും എന്റെ അവസ്ഥ മനസ്സിൽ ആയില്ല എന്റെ ഭർത്താവ് ന് പോലും 😭

  • @user-dt8oj9pz3n
    @user-dt8oj9pz3n 5 หลายเดือนก่อน +2

    As a doctor I'm saying, this was an informative video.. I'm sharing to my contacts.. pls forward this one it helps alot.. skj talks❤

  • @remyaraveendran-zh7bw
    @remyaraveendran-zh7bw 5 หลายเดือนก่อน +4

    2 weeks munpu njan postpartum avastheye kurichu oru video cheyyane ennu paranjirunnu.ennu video kandapol valare santhosham thonni
    THANK YOU ❤❤

  • @SMD-hi9iz
    @SMD-hi9iz 5 หลายเดือนก่อน +4

    Thank u for sharing this content 😄Very informative 👍👍

  • @nkj7694
    @nkj7694 5 หลายเดือนก่อน +12

    If there is an understanding husband is there everything will melts out... Even if the pain too

  • @vidyavidya910
    @vidyavidya910 5 หลายเดือนก่อน

    o my god super acting🙏🙏🙏.... i have suffered nearly 75% from this depression.main reason is sitting alone .now its 8 months journey. now also I am suffing from high bp problem.sometime I am thinking that every pregnant women need a class or guidance about post delivery. this is my request for new mother's please keep your mind calm and free. talk continues with your parents, sisters or friends.

  • @claravp7513
    @claravp7513 5 หลายเดือนก่อน +1

    Correct. Its a difficult situation. You did well Chandini. Hatsoff to skj team

  • @sreejasnair6454
    @sreejasnair6454 5 หลายเดือนก่อน +4

    Njnum ee oru avasthyil kuda kadannu poyittu undu, Twins ayirunnu ,valatha oru avasthayanu paranju ariyikan polum pattila, Support cheyan polum arum illatha kuttapeduthal.Husband Support cheriya reethyil undayirunnu. Egana overcome cheyuthu ennu ippoyum ariyilla.
    Chandhini you acted very well.
    Thank you SKJ talks for a great message to the society.

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน

      Thank u ❤😍

  • @anjanar4045
    @anjanar4045 5 หลายเดือนก่อน +5

    100% true. Thank you so much.

  • @AkkusNest
    @AkkusNest 5 หลายเดือนก่อน

    I faced these issues after my delivery. So I can understand the situation. There is no comparison between mothers. All mothers are unique. They have their own feelings. Thanks SKJ Talks for this video 👏👏

  • @abelvinu11
    @abelvinu11 5 หลายเดือนก่อน

    This video is very heart touching.. my God , her acting is so feeling and touching....felt so realistic

  • @neemapenta7684
    @neemapenta7684 5 หลายเดือนก่อน +33

    Chandni acting thakarthu👍

  • @michusworld9741
    @michusworld9741 5 หลายเดือนก่อน +1549

    ഓരോ രാത്രിയും കുട്ടി ഉറങ്ങാതെ കരയുമ്പോൾ ഞാൻ കൂടെ ഇരുന്ന് കരയുമായിരുന്നു

    • @neethuaneesh8749
      @neethuaneesh8749 5 หลายเดือนก่อน +84

      After delivery njn anubhavichatha ithoke bt annu ithu depression annenn enikariyillarunn 😢chuttilm ulla kuttapeduthalukalm kochungale compare cheyalm oke ayit lokath enik mathramanu ingane ullathennu vijarich oralod polm onm share cheyan pattathe uruki theeruarunn njn ,ente molde oru 3 months vare avale onnu manasarinju snehikano nokkano polm enik pattiyirunnilla 😢suicide ennoru word ente manasil varathathukondanu njn annu angane cheyyathe irunnath ,ipo ente molk 4 yrs ayi

    • @user-gl1qn6kc3v
      @user-gl1qn6kc3v 5 หลายเดือนก่อน +10

      Sathyam. An

    • @YaashworldSysfam2020
      @YaashworldSysfam2020 5 หลายเดือนก่อน +7

      Me too

    • @Sreejaya-de5wo
      @Sreejaya-de5wo 5 หลายเดือนก่อน +2

      Me too 😢

    • @jaseelashafeeq5116
      @jaseelashafeeq5116 5 หลายเดือนก่อน +1

      Naaanum

  • @vyshakdev2838
    @vyshakdev2838 5 หลายเดือนก่อน +1

    Very good valuable video for the women's who facing this situation and nill understanding by husband side. Or husband family side... Serious concern don't take it easy. From my deep heart situation...

  • @PriyaPriya-jk3xg
    @PriyaPriya-jk3xg 6 วันที่ผ่านมา

    Thanks to the team who all worked in this crew. ❤ Well said and much needed for this generation. A new mom's basic need is to get good sleep and good food. Kudos 👏👏

  • @Adhiadhu871
    @Adhiadhu871 5 หลายเดือนก่อน +25

    Chechi's performance ❤ 🔥 ❤❤

  • @SuniPhilips
    @SuniPhilips 5 หลายเดือนก่อน +7

    Beautifully portrayed. Postpartum depression is serious, if you come across anyone having it, be there for them. I lost my aunt 28 yrs ago to it. God be with mothers in general.

  • @vidyavinod8668
    @vidyavinod8668 5 หลายเดือนก่อน

    Hats off for this content.....it's not just a content..it was an emotion....which people like me hav gone through yet not realizing it ..

  • @fightinggirl5006
    @fightinggirl5006 5 หลายเดือนก่อน +1

    കുഞ്ഞിന് നമ്മൾ പാല് കൊടുത്തു കിടത്തിയ അപ്പോ വരും എണീപ്പിക്കാൻ അതാണ് സഹിക്കാൻ പറ്റാത്തത്. സ്നേഹം കൊണ്ടാണ് കൊഞ്ചിച്ചു വരുന്നത് പക്ഷെ അപ്പോ കിടന്നിട്ടെ ഉണ്ടാവൂ. ബാക്കി എല്ലാത്തിലും എനിക്ക്‌ സന്തോഷവും സംതൃപ്തിയും ആണ്. ❤️

  • @jaseelact220
    @jaseelact220 5 หลายเดือนก่อน +8

    ഒറ്റ മകൾ ആയി ജീവിച്ച എനിക്ക് ഇത് വലിയ ഒരു പ്രശ്നം ആയിരുന്നു. എല്ലാവരും ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ.എല്ലാവർക്കും എപ്പോഴും കുട്ടി കുട്ടി എന്ന് മാത്രം. എനിക്ക് ഒന്ന് വയ്യാതെ ആയാൽ കുട്ടിക്ക് വരും എന്നാ ടെൻഷൻ. അപ്പോഴും എന്നെ അവർ ചിന്തിക്കുനില്ല.വീട്ടിൽ ഉള്ളവർ ഇതൊക്കെ ഉണ്ടാവും, ഇതാണ് ജീവിതം, ഇങ്ങനെ ആണ്, ഞങ്ങൾ ഇതൊക്കെ കഴിഞ്ഞ് വന്നതാ, പിന്നെ നീ എന്ത് കരുതിയ പ്രസവിച്ചേ ഇങ്ങനെ പലതും കേൾക്കേണ്ടി വന്നു. ചിലപ്പോ ഒക്കെ ദേഷ്യം വരും കുട്ട്യോണ്ട്. എനിക്ക് തന്നെ അറിയാം ദേഷ്യപ്പെടാൻ പാടില്ല എന്നൊക്കെ ബട്ട്‌ mind കയ്യിൽനിന്നും പോകും. ഡെലിവറി കഴിഞ്ഞ് 1 മാസം ഇങ്ങനെ തന്നെ ആയിരുന്നു. മോളോട് ദേഷ്യപ്പെട്ടിട്ട് അവളെ നോക്കി കരയും. പിന്നീട് വീട്ടിൽ ഉള്ളവർക്കു കാര്യം മനസിലായി അവർ എനിക്ക് കു‌ടെ നിക്കാൻ തുടങ്ങി. അത് മതിയായിരുന്നു എനിക്ക്. പിനീട് മെല്ലെ മെല്ലെ പഴയ പോലെ ആയി. ഈ time ൽ പാർട്ണർ ആണ് main ആയിട്ട് സപ്പോർട്ട് ചെയ്യേണ്ടത്. ഇപ്പൊ ഹാപ്പി ആയി പോവുന്നു.❤

  • @MeenakshiJ-pc3ix
    @MeenakshiJ-pc3ix 5 หลายเดือนก่อน +5

    Great video🫶🏻🔥♥️ Chandini chechii superb acting 🔥♥️🫶🏻 Great work skj talks team 🥰🥰♥️🔥

  • @avinashajoy1431
    @avinashajoy1431 5 หลายเดือนก่อน +1

    This is real and thank you for choosing such contents.

  • @abigail8404
    @abigail8404 5 หลายเดือนก่อน +1

    Chandhini,,, your acting is so real, ❤ Awesome ❤,it's gives me goosebumps

  • @deniajith8505
    @deniajith8505 5 หลายเดือนก่อน +5

    Njanum ee avasthayiloode kadannu poyittund... Chandini mam te acting adipowliii... Aayittund god bless you... Enik othiri ishtaaa... Skj talks te sthiram prekshaka aanu njan... Ellavarum adipowliii aa

    • @Chandniskumar
      @Chandniskumar 5 หลายเดือนก่อน +2

      Thank u ❤😍

    • @deniajith8505
      @deniajith8505 5 หลายเดือนก่อน

      ​@@Chandniskumar😊

  • @thaznianvar8590
    @thaznianvar8590 5 หลายเดือนก่อน +100

    സ്ഥിരം പ്രേഷകർ ഉണ്ടൊ എന്നെ പോലെ ❤

  • @sureshpillai9461
    @sureshpillai9461 5 หลายเดือนก่อน +1

    Since many are unaware of this, Its a great work of SKJ team.

  • @maryseenajoseph4102
    @maryseenajoseph4102 5 หลายเดือนก่อน +1

    Thank you so much skjtalks.. Really good effort