Weight Gain After Delivery | Body Positivity | Your Stories EP-127 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2023
  • Weight Gain After Delivery is a short film portraying the life of a woman trying to lose weight after pregnancy because of body shaming.
    Weight Gain After Delivery Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Location courtesy :
    1) LIFT UP Gym & Fitness - Aryasala, Thiruvananthapuram
    2) NEWLIFE MEDI CENTRE - Pappanamcode, Thiruvananthapuram.
    Written & Directed by
    Sujith KJ
    DOP
    Amal
    Editing
    Amal
    Music
    Nipin Besent
    Assistant Director
    Akhil UG
    Cast
    Wife : Chandhini
    Husband : Arun Sreekantan / _arunsk_
    Gym Friend 1 : Jayanthi Kolappan
    Gym Friend 2 : Sreekutty Mukesh
    Gym Friend 3 : Janani Suresh
    Nutrition Club Owner : Arya Sreekantan
    Doctor : Balachandran
    Relative : Sheela Balachandran
    Child : Master Faizy
    Aaptol model : Jwala
    Gym Trannier : Akhil UG
    Nurse 1 : Jithin
    Nurse 2 : Soumya
    Neghibour 1 : Kolappa Pillai
    Neghibour 2 : Manikantan N
    Poster : Manikantan N
    Narration : Sujith K J
    Narration Camera : Manikantan N
    Dubbing Artist: Mithra
    #Weightgain #bodypositivity #skjtalks
    Topics Covered:
    Weight gain after delivery
    Body Positivity
    Body shaming
    Body Shaming Post Pregnancy
    Post Pregnancy Weight Gain
    How I Overcame Postpartum Body Shaming
    Losing weight after pregnancy
    Weight Gain in Pregnancy and Weight Retention after Birth
    Weight loss program
    Gym and fitness
    weight loss challenge in 30 days
    GYM
    Pregnancy weight gain
    Weight Loss Diets And Workouts For Women
    Weight Loss Diet Plan for Women
    Shortcuts for losing weight
    Free Weight Loss Programs
    Fake weight loss products are used in scams
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    TH-cam : th-cam.com/channels/GLL.html...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • บันเทิง

ความคิดเห็น • 1.1K

  • @mareenareji4600
    @mareenareji4600 ปีที่แล้ว +162

    തടി.... നിറം.. ഇതൊക്ക നോക്കി മനുഷ്യനെ അളക്കുന്ന ഒരു വൃത്തികെട്ട സമൂഹം ആണ് നമുക്ക് ചുറ്റും. നമ്മൾ ആയിരിക്കുന്ന അവസ്‌ഥയിൽ നമ്മൾ comfortable ആണെങ്കിൽ പിന്നെന്താ കുഴപ്പം ❣️❣️❣️good msg..... Keep it up dear SKJ ❤

  • @jubyjose3631
    @jubyjose3631 ปีที่แล้ว +22

    Good Message. ഡെലിവറിക്ക് ശേഷം വണ്ണം കൂടുന്നതും കുറയുന്നതും കുഞ്ഞിന്റെ വളർച്ചയിൽ വരുന്ന മാറ്റങ്ങളും എല്ലാം നമ്മളെക്കാൾ കാര്യമായി ചർച്ച ചെയ്ത് അഭിപ്രായം പറയുന്നവരാണ് നമുക്ക് ചുറ്റുമുള്ളത് അങ്ങനുള്ളവർക് മാറ്റം വരുത്താൻ സാധിക്കട്ടെ ഈ വീഡിയോ.

  • @artfinity104
    @artfinity104 ปีที่แล้ว +54

    This video is very useful. I've been body shamed my whole life by my family, friends, relatives and even strangers for being skinny. Thankyou for this great message.

  • @Linsonmathews
    @Linsonmathews ปีที่แล้ว +189

    Body shaming ആണല്ലോ...
    എല്ലാവരും എപ്പോഴും ഒരു സമയത്ത് perfect ആകില്ല.. അടിപൊളി, content 👌❣️❣️❣️

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +53

    തടി ഇല്ലാത്തവർക്ക് തടിക്കണം. തടിച്ചവർക്ക് മെലിയണം. കൊടുക്കാനും വാങ്ങാനും പറ്റുമെങ്കിൽ എല്ലാരുടേം പ്രശ്നം തീർന്നേനെ എന്ന് ആലോചിക്കാറുണ്ട്

  • @sojansj7788
    @sojansj7788 ปีที่แล้ว +235

    Introverts കുറിച്ച് ഒരു video ചെയ്യാമോ? 🙂

    • @darshans6241
      @darshans6241 ปีที่แล้ว +15

      Well said. It would be great for me.

  • @lekshmilechu6570
    @lekshmilechu6570 ปีที่แล้ว +106

    ആദ്യം മുതൽ അവസാനം വരെ മടുപ്പു തോന്നാതെ കാണാൻ തോന്നുന്ന video❤ ചാന്ദിനി നന്നായി അഭിനയിച്ചിട്ടുണ്ട് ❤️😍

  • @swapnasudhakaran9554
    @swapnasudhakaran9554 ปีที่แล้ว +646

    മെലിഞ്ഞിരിക്കുന്നവർക്കും body shaming അനുഭവിക്കേണ്ടി വന്നിട്ടുണ്ട് 😮. പ്രസവിച്ചിട്ടും വണ്ണം വെച്ചില്ലേ എന്നാണ് ചോദ്യം. Plz do an episode abt this too.

    • @AleenaAhalya
      @AleenaAhalya ปีที่แล้ว +60

      വണ്ണം വെക്കാനാണോ പ്രസവിക്കുന്നത് എന്ന് ചോദിക്കണം

    • @ejueju2355
      @ejueju2355 ปีที่แล้ว +18

      Sathyam kett maduthu pinne sheelayi

    • @safiyabeevi3290
      @safiyabeevi3290 ปีที่แล้ว +8

      സത്യം.... 😢

    • @goodpostonly5830
      @goodpostonly5830 ปีที่แล้ว +16

      Sheriyaa njanum anganathenne
      Avasaanathe pratheeksha aayirunnu delivery kazhinjaalenkilum vannam vekkumnn but no results
      Now I am 42 kg😢 Kore tips follow cheythu nokki maduthu

    • @safiyabeevi3290
      @safiyabeevi3290 ปีที่แล้ว +6

      @@goodpostonly5830 എനിക്കും...

  • @neethumanilal8402
    @neethumanilal8402 ปีที่แล้ว +24

    വീഡിയോ സൂപ്പർ 👌👌പക്ഷെ ഇതിലെ അരുണിനെ പോലെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഭർത്താക്കന്മാർ ആവണം എല്ലാവരും.. അല്ലെങ്കിൽ പല ഭാര്യമാരും ഇങ്ങനെയുള്ള പ്രശ്നങ്ങളിലൊക്കെ ചെന്നു ചാടാനുള്ള സാധ്യതകളുണ്ട്..

  • @bubunaji1180
    @bubunaji1180 ปีที่แล้ว +216

    Super topic. എനിക്കും ഇത് പോലെ അനുഭവം ഉണ്ട് ആദ്യമൊക്കെ ഭയങ്കര tension ആയിരുന്നു കേൾക്കുമ്പോ പിന്നെ അത് ശീലമായി 🤣🤩🤩

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Bubu Naji❤

    • @asnajubin
      @asnajubin ปีที่แล้ว +4

      എനിക്കും ഇതേ avasthayan 😢
      വെറും 50മാത്രം ulla ഞാൻ ippo 70ൽ ethi

    • @SuryaSumesh-ss1df
      @SuryaSumesh-ss1df ปีที่แล้ว

      @@asnajubin kurakku.njannangane vannam kuracha aaaanu.insulting ketit

  • @user-zl3wu6sw2o
    @user-zl3wu6sw2o ปีที่แล้ว +25

    Excellent message. Keep up the good work and continue to spread positivity team SKJ talks

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thanks a lot Anupama Ajith ❤

  • @jlux5346
    @jlux5346 8 หลายเดือนก่อน +4

    Your content is truly relatable. You deal with current societal issues and you give concrete advice at the end. All messages are righly conveyed on a positive note. Congrats to you and your team. You are doing a great job. Keep up with the excellent work. From Mauritius.

  • @juniethomas3704
    @juniethomas3704 ปีที่แล้ว +58

    Great msg!!! If only society knows what happens to one's mind with their comments. I have been body shamed and it really affected my confidence!!! Stop body shaming!!!

  • @rayhanrahmath28
    @rayhanrahmath28 ปีที่แล้ว +66

    നോമ്പ് കഴിഞ്ഞ് തടി കുറയ്ക്കാനായി ജിമ്മിൽ പോകാനിരിക്കുന്ന ഞാൻ...😊😊2delivery കഴിഞ്ഞപ്പോ 72kg യിൽ നിന്ന് 83kg ആയി... പണ്ട് തടി വയ്ക്കാനായി മരുന്ന് വാങ്ങി തന്ന വീട്ടുകാർ ഇപ്പോ പട്ടിണി കിടക്കാൻ പറയുന്ന കാലം... 🙏🙏 എന്തായാലും തടി കുറക്കണം... നല്ല വഴിയിലൂടെ 💪🏻💪🏻..good content guys👏👏

    • @shabuskitchenvibes1283
      @shabuskitchenvibes1283 ปีที่แล้ว +1

      Slim tea adipoliyatto

    • @nadiyanadiya9839
      @nadiyanadiya9839 ปีที่แล้ว

      Same 😒😒

    • @nadiyanadiya9839
      @nadiyanadiya9839 ปีที่แล้ว +2

      ​@@shabuskitchenvibes1283 ഇത് two pack വാങ്ങി. ഒരു kg പോലും കുറഞ്ഞില്ല 😒🤨

    • @raseenaamr1769
      @raseenaamr1769 ปีที่แล้ว

      Nalla natural product aanu magnassa slim tea vendavar raseenaamr0@gmail.com mail cheyyuka

    • @shabuskitchenvibes1283
      @shabuskitchenvibes1283 ปีที่แล้ว

      @@nadiyanadiya9839 athinte diet mokiyirunno njn 9perk koduthin 1mnth kond 2kg kuranjin njn kodutha customer theliv kanichirunnu karnm namuk review venallo sathyasanthamayitulla

  • @rajeeshasahir5363
    @rajeeshasahir5363 ปีที่แล้ว +52

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇത്,ഇക്കയുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രം ഞാൻ weight കുറച്ചു,നല്ല മടിച്ചിയായിരുന്ന ഞാൻ diet, exercise ഒക്കെ ചെയ്യാൻ തുടങ്ങി,76 കിലോയിൽ സ്റ്റർട് ചെയ്തു 60 ഇൽ എത്തി,ഇപ്പോഴും maintain ചെയ്തുപോവുന്നു,ഹാപ്പി❤️❤️❤️❤️❤️❤️❤️❤️

    • @sarafuameerakp5014
      @sarafuameerakp5014 ปีที่แล้ว

      എന്താ ചെയ്ത് എനിക്ക് വയർ ഉണ്ട്

    • @aaaami.....000
      @aaaami.....000 ปีที่แล้ว +2

      എങ്ങനെയാണ് കുറച്ചത് എനിക്ക് നല്ല തടിയുണ്ട് ഫുഡ് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല എപ്പോഴും നല്ല വിശപ്പാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ്

    • @sarafuameerakp5014
      @sarafuameerakp5014 ปีที่แล้ว

      @@aaaami.....000 same അവസ്ഥ 3മക്കളാണ് 1 അര വയസ്സ്

    • @smiley-jx1ix
      @smiley-jx1ix ปีที่แล้ว +3

      Enik 66 weight und husband slim aan husbandinte ഫാമിലി എല്ലാവരും എപ്പോഴും എന്തെലൊക്കെ പറഞ്ഞോണ്ടിരിക്കും ഹസ്ബൻഡിനും ഇഷ്ട്ടല്ല തടി ഉള്ളവരെ എന്ത് ചെയ്യാൻ എന്റെ വിധി പലതും ചെയ്തു നോക്കി പട്ടിണി വരെ കിടന്നിട്ടുണ്ട് എന്നിട്ടും നോ റിസൾട്ട്‌

    • @vidyaranjith8175
      @vidyaranjith8175 ปีที่แล้ว

      Delivery kayinn ente weight 88 kg ayirunnu... Epol 57 ethi... Weight kuryum... 6 month proper Proper diet um exercise um mathi...

  • @karthikamenon3877
    @karthikamenon3877 ปีที่แล้ว +764

    എനിക്ക് വലിയ അത്യാഗ്രഹം ഒന്നും ഇല്ല,ഇതിലെ അരുണിനെ പോലെ ഒരു ഹസ്ബന്റിനെ കിട്ടിയ മതി 😘😘

    • @rajeshvlr1469
      @rajeshvlr1469 ปีที่แล้ว +13

      ഹസ്ബന്റിനെ കിട്ടില്ല 😜

    • @fathimamol2358
      @fathimamol2358 ปีที่แล้ว +22

      Ente barthavin yathoru preshnamilla barthavinte veetukkarkkum.preshnam motham natukarkkanu

    • @abhijithshsh5795
      @abhijithshsh5795 ปีที่แล้ว +19

      ഇപ്പോൾ ഇങ്ങനെ പറയും പക്ഷെ കാര്യത്തോടടുക്കുമ്പോൾ സർക്കാർ ജോലി must ആണ് 😃😃😃😃സർക്കാർ ജോലി ഉണ്ടെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റിന് പുല്ലു വിലയാണ് 😊

    • @akhilbabumathew8240
      @akhilbabumathew8240 ปีที่แล้ว +3

      ​@@fathimamol2358 k

    • @amruthaSJ
      @amruthaSJ ปีที่แล้ว +19

      @@abhijithshsh5795 എല്ലാവരും ഒരുപോലെ അല്ലല്ലോ. സ്വഭാവം തന്നെ ആണ് ഏറ്റവും പ്രധാനം , അല്ലാതെ പണമോ പ്രതാപമോ അല്ല.

  • @shalommshaji
    @shalommshaji ปีที่แล้ว +9

    The concept of "Body-shaming"exists today in our society where prominent personalities were either criticised nor mocked by others due to body gain.whatever it is, don't hear anything from their mouths and avoid fake nutrition programmes and advices from others who do not have proper knowledge about how to maintain body growth.

  • @jannet4676
    @jannet4676 ปีที่แล้ว +83

    A big thanks to Sujith KJ and team for this... 👍🏻

    • @skjtalks
      @skjtalks  ปีที่แล้ว +7

      Thanks a lot Jannet ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @merlyn1227
    @merlyn1227 ปีที่แล้ว +3

    Really this is an excellent information you guys have done..... Good job!111 thanks to you SKJ talks.. for sharing this...,,😊

  • @sajeeva4704
    @sajeeva4704 ปีที่แล้ว +29

    എനിക്കും ഇതേ അവസ്ഥയാണ്.
    വീഡിയേ സൂപ്പർ👍

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Sajeeva❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ChottuzChampionflossy
    @ChottuzChampionflossy ปีที่แล้ว +31

    Pregnancy is a great sacrifice and a wonderful gift. We should celebrate this process and embrace the imperfections. Wonderful topic
    But still these comments are going we can hear daily from in and around society. That's the reason we can see a lot of gyms, weight loss programs, slim belt different powders etc. Superb

  • @nithyaramesh3148
    @nithyaramesh3148 11 หลายเดือนก่อน +3

    I am facing this situation from childhood more after delivery not even my parents or eveny husband supported. Me always hearing advise to loose weight. Thank u so much for taking this content

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว +5

    👍🏻👍🏻👍🏻 നല്ല ഒരു മെസ്സേജ് ആണ്..ഈ വീഡിയോ കൊണ്ട്. ചില ഫാമിലി ഉള്ള സ്ത്രീ. ഇത് പോലെ എല്ലാം വിഷമം കൊണ്ട് നടക്കുന്നവർ ഉണ്ട്..😊

  • @abhiramiraveendran
    @abhiramiraveendran ปีที่แล้ว +28

    Let's be body positive❤
    SKJ As usual 💞

  • @jasminejassu8413
    @jasminejassu8413 ปีที่แล้ว +7

    Waiting ayirunnu... Super topic..❤ good message 🙏🏻👍🏻

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Jasmine❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mandi808
    @mandi808 ปีที่แล้ว +147

    I'm a big fan from Sri lanka .This is such a great job 👏
    I'm 19 years old and I'm also fat
    Every time when other people talking about my fat or my body I always ignore them now because in past years it was such a headache for me . But now I learned how to love myself without others opinions.This is the biggest achievement for me 😊
    I have friends who are struggling with body shaming mostly because of their mothers ,aunties and family members (specifically most of them are women)
    I just want to say being slim doesn't mean they are more healthy or more beautiful .
    Just give a chance for a little girl to live in her life with her body😖
    Because of your words sometimes they are struggling with mental health suside thoughts also .
    Just please stop judging them with your options they don't need it.😑

    • @hestiyasharon9634
      @hestiyasharon9634 ปีที่แล้ว +1

      Sis, you are already beautiful, love yourself

    • @snehavijaykumar6553
      @snehavijaykumar6553 ปีที่แล้ว +1

      Don't listen to people. You are beautiful ❤️

    • @sarahthomas2922
      @sarahthomas2922 ปีที่แล้ว +2

      "I just want to say being slim doesn't mean they are more healthy or more beautiful." That is not true. If you are 'slim' (healthy not underweight), you are more healthy or beautiful, because that is the ideal weight. That does not mean they are 100% healthy, it just means they are healthy in one category, they can have other health conditions. There are lots of people who are mean-hearted. If they are insulting your appearance, not caring for you, but just being rude, then its better your avoid those people. But that does not change reality...be kind to others but be kind to your body too. We should not punish our own bodies with our own eating habits. Some people have medical conditions causing excess weight. Everyone's condition is different.

  • @fathimamol2358
    @fathimamol2358 ปีที่แล้ว +3

    Good msg.thq skj team.innum nhan anubaviklunnath ithanu natukarudeyum swandam familiyil ninnum ulla comment chakkapoth ennokke kelkkumbol undakunna manasikamayi thakarnnu pokunnu.adya deliverik sheshamanu nhanum thadi koodiyath

  • @babelette
    @babelette ปีที่แล้ว +65

    I got similar demeaning comments because of my weight. I used to be 50kg, but after my twin sis died of cancer I developed a eating disorder and I always had underfunctioning thyroid. So, In the years that followed I got to about 80kg and no matter how much I tried to loose weight, that seemed to have become my default. On top of thyroid, eating disorder (1 big meal a day and skipping other meals), stress, and sedentary indoors lifestyle as a software engineer I gained even more weight after my parents died during covid lockdowns.
    So, I now shot up to 100kg. Yes, I am indeed overweight considering 10 years back I was 50kg, but the weight gain was gradual over a decade where my body adapted to it. I don't look obese, just a bit curvey chubby. While I accepted my identity as a plus size girl, all the demeaning comments from relatives are harsh. They are comparing me to myself 10 years back. Strangers have no issue with my weight. I went through so much in 10 years that it'll be weird if I was unaffected. I lost my identical twin and both parents. That's a big deal. I am in 25 lakhs debt from parents medical expenses. So much stress. No way I'm going to be slim and healthy.
    I'm trying my best to loose my weight, but because of stress (cortisol) and undserfunctoning thyrod, it's proving difficult.

    • @Being_Ithra
      @Being_Ithra ปีที่แล้ว +4

      Sending lots of love to you..

    • @ashmikuriakose1349
      @ashmikuriakose1349 ปีที่แล้ว +3

      May God bless you Dear❤️

    • @drtuber4435
      @drtuber4435 ปีที่แล้ว +2

      Stay strong dear ❤. U r gonna fly high 💖lots of love and prayers for u

    • @Sunil-cc4er
      @Sunil-cc4er ปีที่แล้ว

      Gurlll❤

    • @akash4219
      @akash4219 ปีที่แล้ว +3

      I'm so sorry for what you have gone through. I can't even imagine the pain you must be experiencing right now.
      I too am a victim of constant body shaming, but for the reverse reason, i.e. for being extremely thin. But the truth is that I don't have any kind of eating disorder at all. Its just my body type. Most people simply assume that I'm deliberately starving myself to remain like this. That is the sad reality of our society; always finding fault in others for some reason or the other.
      Stay strong, I'm sure you'll find the strength to overcome this. Don't give any importance to such stupid comments from idiots who don't have any purpose in life other than to give free advice and free judgements.

  • @anna-uy8rt
    @anna-uy8rt ปีที่แล้ว +6

    it is something opp for me whatever i do i never gain weight....people judge u and also body shaming of being skinny...but now i have stopped caring about these people....just luv ur body everyone is unique and all it matter is our health😊😊❤❤

  • @anujoseph7966
    @anujoseph7966 ปีที่แล้ว +68

    again a❤‍🔥❤‍🔥content...
    എല്ലാവരും നന്നായി ചെയ്തു.👍
    ചാന്ദിനി 🥰🥰
    അരുണിനെ ഏറ്റവും ക്യൂട്ട് ആയിട്ട് കണ്ട എപ്പിസോഡുകളിൽ ഒന്ന്.❣alwys a fan of his minute expressions💞💞
    ആ ക്ലൈമാക്സ് ഡയലോഗ് ഒക്കെ ❤‍🔥❤‍🔥

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Anu Joseph❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jismariajijo8705
    @jismariajijo8705 ปีที่แล้ว +30

    Thank you so much for your videos it is both highly educational but more importantly it’s inspiring many people to love themselves and love and care about others around them

    • @skjtalks
      @skjtalks  ปีที่แล้ว +2

      Thanks a lot Jismaria Jijo❤

  • @thaznianvar8590
    @thaznianvar8590 ปีที่แล้ว +21

    Good topic 🎉 ഇത്തവണയും നല്ല content ❤️

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Thazni❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @thaznianvar8590
      @thaznianvar8590 ปีที่แล้ว +1

      @@skjtalks 👍🏼

  • @adhiladhi8456
    @adhiladhi8456 ปีที่แล้ว +57

    ഞാനും ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണിത്

    • @skjtalks
      @skjtalks  ปีที่แล้ว

      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @noorakeyath6005
      @noorakeyath6005 หลายเดือนก่อน

      ഞാനും ഇത് അനുഭവച്ചു കൊണ്ട് ഇരിക്കുന്ന അവസ്ഥ

  • @Rayan-ej8qv
    @Rayan-ej8qv ปีที่แล้ว +97

    ഇതുപോലെ തന്നെ ആയിരുന്നു ഞാനും . Dlvry കഴിഞ്ഞിട്ട് നല്ലോണം വണ്ണം വെച്ചു .നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും വഴീക്കൂടെ പോണോലും വരെ കളിയാക്കി 😔അങ്ങനെ 98 kg ന്ന് ഇപ്പൊ 72 kg ആയി . ഇപ്പൊ അവർക്കൊക്കെ ഞാൻ മെലിഞ്ഞിട്ടായി പരാതി .ഇവർക്കൊക്കെ എന്തിന്റെ സൂക്കേടാ 😤.പക്ഷെ ഞാൻ നിർത്താൻ ഉദ്ദേശിച്ചിട്ടില്ല ഇനീം കുറക്കും 65 kg ആക്കീട്ടന്നെ ബാക്കി കാര്യം .ന്നിട്ട് വേണം ഇവര്ടെ ഒക്കെ മുന്നിക്കൂടെ ഞെളിഞ് നടക്കാൻ 😤😏

    • @rayhanrahmath28
      @rayhanrahmath28 ปีที่แล้ว +5

      Inspiration❤❤

    • @rishurahimmadakkan930
      @rishurahimmadakkan930 ปีที่แล้ว +2

      Enghne kurache??

    • @Rayan-ej8qv
      @Rayan-ej8qv ปีที่แล้ว +1

      @@rishurahimmadakkan930 intermitant fasting

    • @parvathyag1786
      @parvathyag1786 ปีที่แล้ว +1

      98 to 72 akan intermittent fasting vech ethra naal eduthu onnu reply tharo pls

    • @Rayan-ej8qv
      @Rayan-ej8qv ปีที่แล้ว +1

      @@parvathyag1786 1 year .feed cheyyunnond aadyonnum correct aayitt IF follow cheythittilleyinu.

  • @abhijithabhijith130
    @abhijithabhijith130 ปีที่แล้ว +10

    ഹായ് ❤നല്ല വീഡിയോ 👍എല്ലാരും സൂപ്പർ ആയി അഭിനയിച്ചു 👌Super Duper 🥰ഇത് ഒരു നല്ല എപ്പിസോഡ് ആയി ❤👍SKJ FAMILY.. ക്കു എന്റെ സ്നേഹാശംസകൾ ❤❤❤ഇനിയും ഇനിയും ഇതു പോലെ നല്ല നല്ല സദേശം ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Abhijith ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @saikrishnabv8238
    @saikrishnabv8238 ปีที่แล้ว +12

    Nice work done by skj talks ....❤ from Andhra Pradesh....

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Sai Krishna❤

  • @sanjanashijil3366
    @sanjanashijil3366 ปีที่แล้ว +19

    The best msg for all women who are always worried about their body weight....
    Great work and forever support for all of you

  • @lathikar7441
    @lathikar7441 ปีที่แล้ว

    A good msg for those who are undergoing bodyshaming

  • @mahimachandrasekhar6494
    @mahimachandrasekhar6494 ปีที่แล้ว +1

    Sooo much relatable👌👌👌👌super team🎉🎉🎉❤❤❤❤❤healthy aaaayt fit aaayt irunna mathy......even if it's healthy fat dats good❤parayunnavarod poi Pani nikkan parayaaaaa

  • @sumac1220
    @sumac1220 ปีที่แล้ว +3

    Superr😍 even I too depressed some time when I saw myself through mirror....
    It's quite true after Dilevry i too gained more weight... Bt lucky to have my husband he loves me more like pure soul... As u said he loves me by seeing my heart nt by body... Gaining weight is nt a matter. 😍

  • @abidabid7357
    @abidabid7357 ปีที่แล้ว +73

    ഞങ്ങൾക്ക് അറിവുകൾ നുകർന്നു തന്നതിന്ന് ഒരായിരം നന്ദി ❤

    • @skjtalks
      @skjtalks  ปีที่แล้ว +3

      Thanks a lot ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @user-wm8tr9kv3v
    @user-wm8tr9kv3v 22 วันที่ผ่านมา +2

    Children's faced body shaming for parents,teachers, friends that feel sad for all childrence😢😢

  • @hildafernandes5461
    @hildafernandes5461 ปีที่แล้ว

    Wonderful… great work team

  • @rusnafaisal1752
    @rusnafaisal1752 ปีที่แล้ว +22

    നാട്ടുകാരുടെ അല്ലെങ്കിൽ rltvs ന്റെ ചോദ്യങ്ങൾ കേട്ടാൽ നമ്മുടെ തടി കൊണ്ട് അവർക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ ആണ്.....😂cntnt spr❤❤❤❤❤❤

  • @Narasimhamannadiyar793
    @Narasimhamannadiyar793 ปีที่แล้ว +23

    Great message🔥love from mumbai

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Narasimha❤

  • @hemalathanagesh1953
    @hemalathanagesh1953 ปีที่แล้ว +1

    Nice vedio sir. Yenikum edu polthe avasaram life li ayitundaji. Yellavarkum nalloru message e vedioli ind. Thanks a lot whole team.

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Hemalatha Nagesh❤

  • @mylifemyrules8992
    @mylifemyrules8992 ปีที่แล้ว +7

    Thanks for doing this video after a long time request... It's really like my story. Except I don't have a husband like Arun 😢.. Good job keep going. Best wishes....😊

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @user-fg8iu9sf9v
    @user-fg8iu9sf9v ปีที่แล้ว +36

    ഞാൻ 6 കിലോ കഷ്ടപ്പെട്ട് കുറച്ചു നാട്ടിൽ വന്നു.. പക്ഷെ വീട്ടുകാര് പറഞ്ഞു ഒട്ടും കുറഞ്ഞതായി തോന്നുന്നില്ല.. അവർ പറഞ്ഞിട്ട് ആണ് ഞാൻ കുറച്ചത് തന്നെ... ഇനി തിരിച്ചു പോകുമ്പോൾ ഞാൻ ഒരു മണിക്കൂർ നടക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു..
    എനിയ്ക്കും എന്നെ ഇഷ്ടം അല്ല.. പിന്നെ ജീവിച്ചല്ലേ പറ്റു... എനി വേ നൈസ് ടീം വർക്ക്‌ 👏👏👏👏

    • @anjalis3096
      @anjalis3096 ปีที่แล้ว

      Iyal food ethu type anu kooduthal kzhikunne.?

    • @lachu1716
      @lachu1716 ปีที่แล้ว +3

      Oro aalukalude body depend cheyth irikkumenne ente chettan vellam kudiccha polum vannam vekkum kazhikkaathe irunnaal polum kaazhcchayil ath Prakadam aakilla..ath onnum aarudeyum kuttam alla...ningal ningale eshttapettille pinne aaraan ningale eshttapedunnath? Nammal nammale thanne eshtta pettu nokki nammal perfect aanu ennu oorth nokkiye pakuthi probs solve aakum 🥰

    • @user-fg8iu9sf9v
      @user-fg8iu9sf9v ปีที่แล้ว +1

      അവിടെ mng and night ചപ്പാത്തി.. Afrnoon nthng.... പിന്നെ ആളുകളുടെ മനോഭാവം ആണ് ഞാൻ പറഞ്ഞത്

    • @BrothersLoveS
      @BrothersLoveS ปีที่แล้ว +2

      ​@@sajnapoochi6091 adipoli...e video de adile thanne comment cheydhulo

  • @lachu212
    @lachu212 ปีที่แล้ว +5

    Team skj❤️❤️❤️
    As usual awesome team work...
    Common topic and presented it very well......

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot
      𝓢𝓻𝓾𝓽𝓱𝓲 𝓐𝓴𝓱𝓲𝓵 𝓛𝓪𝓬𝓱𝓾 ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @femleenashefeeq3574
    @femleenashefeeq3574 ปีที่แล้ว +12

    After my 2nd delivery I'm my weight become 71. It remains . Without any change. Like this video I'm still facing the body shaming. There is a lot of reason for this weight gain. I'm a pcod patient. That y. Like this every one as their own prblm. Bt this society doesn't accept it. Y fair and slim make this priority. All the wealthy body are good. Thank god for everything we had. Be positive always.

  • @harmashanas6745
    @harmashanas6745 ปีที่แล้ว +6

    Nice topic. Ithu nammude naattil kaanunna valare common aayittulla oru sambhavamaanu. Ennatheyum polethanne innum SKJ talks prekshakarude pratheeksha paazhaakkiyilla.

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Harma ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rebekahpeter7300
    @rebekahpeter7300 ปีที่แล้ว +93

    Most most wanted content for me...
    I'm now traveling in this same pathway
    Thank you so much for this timely content...thank you so much...
    I was literally undergoing depression due to my post pregnancy weight..
    After seeing this video I'm damn 😊 happy....

    • @sandhyabsk
      @sandhyabsk ปีที่แล้ว +1

      Same issue for me too... Later decided to love myself... Ppl taesed me calling pumpkin drum simran(tamil actress) I cut down all relationship

    • @bushrahashim7576
      @bushrahashim7576 ปีที่แล้ว +1

      Me too

    • @shameena7768
      @shameena7768 ปีที่แล้ว

      Same

    • @feminaabdulrasheed5911
      @feminaabdulrasheed5911 9 หลายเดือนก่อน

      Hormone പ്രശ്നം കൊണ്ടുള്ള തടിയല്ലെങ്കിൽ കുറയ്ക്കുന്നതാണ് നല്ലത്.അത് നാട്ടുകാർക്ക് വേണ്ടിയല്ല നമ്മുടെ ആരോഗ്യത്തിന് വേണ്ടി... അല്ലെങ്കില് പല അസുഖങ്ങൾ മൂലം നാം ബുദ്ധിമുട്ടും. തുടർച്ചയായി exercise,avoid sugar തടി കുറയും ഉറപ്പാണ്.മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ല നമ്മുടെ ആരോഗ്യത്തിന് വേണ്ടി 💪💪💪

  • @shinlakrishnankutty3982
    @shinlakrishnankutty3982 ปีที่แล้ว +2

    Nalla content, great message 👍

  • @annammabenoy
    @annammabenoy ปีที่แล้ว +12

    Great work SKJ team ❤

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thank you Annamma❤

  • @meenakshij3109
    @meenakshij3109 ปีที่แล้ว +20

    Inn adipoli topic mayi anloo skj talks vanee❤🔥 innathe tharam chandini chechii ann ❤ poli acting😍❤🔥 oru healthy life follow cheyyuka 🔥✨️ great work skj talks team❤❤ 300k avnuu ✨️❤

    • @Chandniskumar
      @Chandniskumar ปีที่แล้ว +3

      Thank u meenakshiii❤❤

    • @meenakshij3109
      @meenakshij3109 ปีที่แล้ว +2

      ​@@Chandniskumar ❤❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Meenaskhi❤

  • @anaghasunil4840
    @anaghasunil4840 ปีที่แล้ว +6

    ഞാനും അതെ പ്രസവത്തിനു ശേഷം വണ്ണം വച്ചു വരികയാണ്.. സ്വന്തം ഭർത്താവ് വരെ കളിയാക്കി തുടങ്ങി.. പക്ഷെ ജിമിൽ പോകാനും ഒന്നും സമയം ഇല്ല.. ഭക്ഷണം അളവ് കുറക്കുന്നുണ്ട്... ഇപ്പോഴും വണ്ണം കൂടുകയല്ലാതെ കുറയുന്നില്ല.. നമുക്ക് ഇഷ്ട്ടപെട്ട ഡ്രസ്സ്‌ പോലും ധരിക്കാൻ കഴിയുന്നില്ല ☹️☹️

    • @ramyaajeesh6849
      @ramyaajeesh6849 หลายเดือนก่อน

      Hi njan oru coach ane weight kurakan interest ano video ippo ane njan kanunathe atha to😊

  • @smoothgaming6307
    @smoothgaming6307 ปีที่แล้ว +4

    Be yourself 🤗 Don't care about them like my mom ❤️

  • @deepamariet6751
    @deepamariet6751 ปีที่แล้ว +14

    It is very important to stop body shaming. It will affect them very badly.

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Deepa Mariet❤

  • @chippysree2941
    @chippysree2941 ปีที่แล้ว +2

    Concept super, arunite acting 👌🏻ayi

  • @merinjacob5745
    @merinjacob5745 ปีที่แล้ว +7

    Really your channel is sooo awesome and very much informative ❤❤

    • @thasnibava5281
      @thasnibava5281 ปีที่แล้ว

      😢😢

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you Merin Jacob ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +13

    പലരും പലതും പറയും അത് നമ്മൾ കാര്യമാക്കേണ്ടതില്ല ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടായാൽ മാത്രം മതി

    • @skjtalks
      @skjtalks  ปีที่แล้ว

      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Niahhh1000
    @Niahhh1000 ปีที่แล้ว +36

    Highly relatable content ❤❤❤

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @deepthyvs3566
    @deepthyvs3566 ปีที่แล้ว +2

    This is me.... ആദ്യ പ്രസവം കഴിഞ്ഞു 90 വരെ ആയി. ഒന്ന് വണ്ണം കുറയ്‌ക്കാൻ കുറെ നോക്കി നോ രക്ഷ, ഇപ്പൊ ദേ വീണ്ടും രണ്ടാമത് ഗർഭിണി ആയി ഇത് ഇനി 100 ആകുമോ ന്ന് പേടിച്ചു നിക്കുവാ ഫുഡ് കഴിക്കാൻ പോലും പേടി ,ഇപ്പൊ 5 മാസം ആയി ഒരു കിലോ പോലും കൂടിയില്ല. But കെട്യോൻ സപ്പോർട്ട് ആണ് ഇതും കൂടി കഴിയട്ടെ നമുക്ക് കുറയ്ക്കാം ന്ന് പറഞ്ഞു.❤

  • @FitFusion124
    @FitFusion124 ปีที่แล้ว +4

    Fitness field il work cheyyunna kond thanne ithu pole kure perude anubhavangal und..
    Proper nutritious diet, consistency, pinne a smart goal.
    Ithellam correct aayit follow cheythal 3 months il nalla oru visible change undakum....❤

  • @deepthijayan9244
    @deepthijayan9244 ปีที่แล้ว +4

    I have faced it.... Still facing..... But my husband is a gem❤

  • @renitavincent8449
    @renitavincent8449 ปีที่แล้ว +1

    Beautiful message❤

  • @deepakmathewgeorge7970
    @deepakmathewgeorge7970 ปีที่แล้ว +2

    Adipoli message aanu. Enikku eshatapettu. Vere nalla videos presdishikkunnu.

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Deepak Mathew George❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @richuvava910
    @richuvava910 ปีที่แล้ว +3

    ഞാനും ഈ അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത് ഞാൻ തളരാതെ നിൽക്കുന്നതിന്റെ കാരണം എന്തിനും സപ്പോർട്ട് ആയി എന്റെ ഭർത്താവ് കൂടെയുണ്ട്

  • @thektmwanderer3274
    @thektmwanderer3274 ปีที่แล้ว +4

    SKJ TALK PLEASE DO A TOPIC RELATED TO BALDNESS PEOPLE FACING THE BODY SHAMING AND NEED TO GIVE GOOD SOCIAL MESSAGE

  • @sanu_kp5736
    @sanu_kp5736 ปีที่แล้ว

    Good message SkJTalks tnx lot

  • @shahiraastalks6706
    @shahiraastalks6706 ปีที่แล้ว

    Maashallahh.. Great job👏🏻

  • @deepapramod2747
    @deepapramod2747 ปีที่แล้ว +6

    എന്റെ weight 94 kg ആയിരുന്നു. Hypothyroidism ആണ്. Gym il പോയിട്ട് ഒരുമാസംകൊണ്ട് അര കിലോയാണ് കുറഞ്ഞത്. ഞാൻ Herbalife protein powder oru masam use ചെയ്തു. Weight 86 എത്തി. ഒരു വർഷമായി കാൽ പാദം വേദന കൊണ്ട് നിലത്ത് കുത്താൻ വയ്യാത്ത എന്റെ വേദന പൂർണമായി മാറി. Breakfast and dinner protein powder കുടിച്ച് ഉച്ചക്ക് മാത്രം ചോറും മീൻകറി vegetables ഒക്കെയാണ് കഴിച്ചത്. അതിന് ശേഷം ഞാൻ Herbalife ന്റെ powders ഒക്കെ നിർത്തി. അതിലെ Afresh tea മാത്രം ഉപയോഗിച്ചു. ഒപ്പം ഭക്ഷണം അളവ് കുറച്ച് മുന്നോട്ട് പോകുന്നു. എനിക്ക് ഒരു ആരോഗ്യ പ്രശ്നവും വന്നിട്ടില്ല. ഞാൻ ഇത്രയും എഴുതിയത് എന്തെന്നാൽ thyroid problem ഉള്ളവർക്കൊന്നും വണ്ണം കുറയില്ല. So its okay to use weightloss protein powder for a short time, reduce 10 kg. Then you will feel good, confidant.ഒപ്പം food quantity over ആയി കഴിക്കാൻ ഉള്ള craving കുറയും അങ്ങനെ വണ്ണം കൂടാതെ maintain ചെയ്യാൻ പറ്റും. എനിക്ക് അത് സാധിച്ചു. നാട്ടുകാരെ പേടിച്ചിട്ടല്ല വണ്ണം കുറക്കേണ്ടത്.നമുക്ക് സ്വയംആരോഗ്യത്തോടെ ജീവിക്കാനാണ്.

  • @Nithings93
    @Nithings93 ปีที่แล้ว +10

    Fitness is part of self love, if you can't love yourself then how can you love others

  • @user-il9uz3bl6y
    @user-il9uz3bl6y ปีที่แล้ว

    Be Positive, Be happy and Be stay of strong

  • @sangeethavm4705
    @sangeethavm4705 ปีที่แล้ว

    വളരെ ഗുണകരമായ ഒരു അറിവ്തന്നതിന് നന്ദി

  • @arjunps730
    @arjunps730 ปีที่แล้ว +26

    Superb..Hats off to the entire team behind this. Herbalife പോലുള്ള products nte ദൂഷ്യവശങ്ങൾ നല്ല രീതിയിൽ ജനങ്ങളെ അറിയിച്ചതിന് നന്ദി.

    • @bushiameen8420
      @bushiameen8420 ปีที่แล้ว

      Herbalife nu Enthanu side effects?

  • @blackmamba3427
    @blackmamba3427 ปีที่แล้ว +5

    Awesome video and message ❤

  • @80jyothi
    @80jyothi ปีที่แล้ว +2

    Not only after delivery but unmarried women also face the same. I am facing the same

  • @anjanas8207
    @anjanas8207 ปีที่แล้ว +1

    Onnum parayan illa atrakum kiduu aayyt undd... 🎉❤❤❤❤😍😍😍😘😘😘😘

  • @renl999
    @renl999 ปีที่แล้ว +15

    Fantastic as usual. Yes, We should practice to avoid such talks...

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @poornimaramesh2635
    @poornimaramesh2635 ปีที่แล้ว +3

    Nice topics.... good going team..

    • @skjtalks
      @skjtalks  ปีที่แล้ว

      Thank you ❤

  • @authenticaishika
    @authenticaishika 4 หลายเดือนก่อน

    An informative video on TH-cam about the importance of body positivity. The video highlighted the significance of being patient and consistently working hard to maintain a healthy body. It's recommended that you aim to lose no more than 1 kg per week, as losing weight too quickly can result in rapid weight gain. Therefore, in 28 days, you'll lose a maximum of 4 kg. In addition, it's essential to avoid bloating and constipation. Incorporating more protein, calcium, and fiber into your diet can help you achieve your goals, rather than strictly dieting. Thank you, SKJ Talks, for the helpful video! 😊

  • @Destination10
    @Destination10 ปีที่แล้ว +1

    Relevant content skj... Aaroky enthoky paranjaalum partner support cheyyuka... Athilum valiya support aarkum kodukan pattilla...

  • @ajithchandran7402
    @ajithchandran7402 ปีที่แล้ว +12

    All married womens need to see this, this vedio saves many womens leading to hospital🙏🙏

  • @momofjiyaan9679
    @momofjiyaan9679 ปีที่แล้ว +15

    Good condent..
    ഞാനും carrying ആയ സമയത്ത് 20 kg കൂടിയതാണ്.. പിന്നീട് diet & workout follow ചെയ്ത് 22 kg കുറയ്ച്ചു.. അന്നത്തെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും പിന്നെ ഉണ്ടായിട്ടില്ല.. 🥰🥰👍 തെറ്റായ വഴികൾ തേടുന്നതാണ് പ്രശ്നം...

    • @SalmaSuhail313
      @SalmaSuhail313 ปีที่แล้ว +1

      Ethra month kondanu chechi 20 kg kurach

    • @mehroossameer3440
      @mehroossameer3440 ปีที่แล้ว +1

      വിസ്മയ ചേച്ചി 😘😘♥️

    • @jeryy19
      @jeryy19 ปีที่แล้ว

      ​@@SalmaSuhail313 1 year ayirikam

    • @momofjiyaan9679
      @momofjiyaan9679 ปีที่แล้ว

      @@SalmaSuhail313 4 Months

    • @momofjiyaan9679
      @momofjiyaan9679 ปีที่แล้ว

      ​@@jeryy194 months.. Weightloss Videos cheythitund

  • @prabhap7108
    @prabhap7108 ปีที่แล้ว

    V good message. I am Also going through same issue. People doesn't understand hereditary , hormonal problems etc

  • @shebinbenson4619
    @shebinbenson4619 ปีที่แล้ว +2

    Good message 👍👍

  • @vrindab6659
    @vrindab6659 ปีที่แล้ว +5

    This is my most favourite video of skj talks....sooperrr🎉🎉🎉🎉🎉

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Vrinda b❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @abbasmalahiri7871
    @abbasmalahiri7871 ปีที่แล้ว +6

    എനിക്കാകെ പതിനഞ്ച് വയസ്സ് ഒള്ളു പക്ഷേ ഇതും ഇതനുപ്പരുവും കേട്ട് ജീവിതം മടുത്തു 70 കിലോ ഉണ്ട് 😥😣

  • @AkkusNest
    @AkkusNest ปีที่แล้ว

    Adipoli content. Well done 👏👏

  • @nimishafrancis4975
    @nimishafrancis4975 ปีที่แล้ว +2

    Super content team skj👏

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Nimisha Francis❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mazievan9800
    @mazievan9800 ปีที่แล้ว +4

    ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ആയിരുന്നു,,,, എനിക്ക് 73kg weigh ണ്ട്,,, ഒരുപാട് തവണ ഞാനും പരീക്ഷിച്ചു പരാജയപെട്ടു 😔😔എല്ലാവരും തമാശ യാണെങ്കിലും കളിയാക്കി തുടങ്ങി,,, ചിലരുടെ നോട്ടം ആണ് വല്ലാതെ വേദനിപ്പിച്ചത്,, വീട്ടിലുള്ളവർ തന്നെ 🥲🥲ആഴ്ചകളോളം പട്ടിണി കിടന്നു.. (വെള്ളം മാത്രം കുടിക്കും )എന്നിട്ടും ഞാൻ 73തന്നെ 🥺😥

    • @skjtalks
      @skjtalks  ปีที่แล้ว +1

      Thanks a lot Mazi Evan❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mariyathinsha2021
    @mariyathinsha2021 ปีที่แล้ว +1

    I lost 20 kg from,85 kg
    By excercise and diet
    Pls do this for our good health.. And avoid all fake courses

  • @nirmalak9005
    @nirmalak9005 ปีที่แล้ว +2

    Wow... Great job... Loved the theme

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot Nirmala❤
      പ്രസവശേഷം വരുന്ന ശരീര മാറ്റങ്ങളെ ഓരോ സ്ത്രീകളും പോസിറ്റീവായി ഉൾക്കൊള്ളാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @stellamariajenner6730
    @stellamariajenner6730 ปีที่แล้ว +8

    Facing through the same situation 😢

  • @anjaliajith430
    @anjaliajith430 ปีที่แล้ว +5

    Good work sir. Can you please make a vedio related to the expectations and the realities of married life

  • @lekshmigopinath5353
    @lekshmigopinath5353 ปีที่แล้ว +1

    Real fact.
    Great sir

  • @prabhaa.j6315
    @prabhaa.j6315 ปีที่แล้ว +1

    Excellent content 👌

  • @Shamsitalks
    @Shamsitalks ปีที่แล้ว +3

    മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ഒഴിവാക്കുന്നത് നമ്മളെ ഇഷ്ടങ്ങൾ ആവും ട്ടോ

  • @ishxaa
    @ishxaa ปีที่แล้ว +5

    That aaptol chechi nailed it😅😅😅😅😅chandhini angne cheyyana Karanam aaa nattukarum veetukkarum thennne😢