||Mr&Mrs Modern&Nadan||Mr&Mrs മോഡേൺ &നാടൻ|Sanju&Lakshmy||Enthuvayith|Malayalam Comedy|

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 862

  • @lekshmilekshmi4247
    @lekshmilekshmi4247 หลายเดือนก่อน +628

    അമ്മയുടെ അഭിനയം സൂപ്പർ എല്ലാരും സൂപ്പർ ആണ് ❤

  • @dhanishanittor7929
    @dhanishanittor7929 หลายเดือนก่อน +495

    സഞ്ജുചേട്ടാ ഈ അമ്മയെ വേഗം ഒന്ന് സിനിമയിലേക്ക് അയക്ക്...എന്നാ രസാ അഭിനയിക്കുന്നത് കാണാൻ🥰🥰🥰

    • @ramadasputhur1494
      @ramadasputhur1494 หลายเดือนก่อน +3

      Correct

    • @anushibu98
      @anushibu98 หลายเดือนก่อน +5

      Enikk ettavum ishttam ammadeyum manju chechidem acting aa

    • @sindhuharish8284
      @sindhuharish8284 หลายเดือนก่อน

      True

  • @Priyankavk-m6i
    @Priyankavk-m6i หลายเดือนก่อน +473

    ചെക്കന്റെ അമ്മ 😃😃😃😃ചിരിച്ചു ചത്തു...ആക്റ്റർ ലളിത ചേച്ചി പോലെ ചിരിപ്പിച്ചു.... 😃😃😃

  • @annapremnabas4286
    @annapremnabas4286 หลายเดือนก่อน +44

    അയ്യോ ചിരിച്ചു വീണു 😂😂😂... മണ്ണിരയിക്ക് എന്താ വേണ്ടതെന്നു വെച്ചാ ഓർഡർ ചെയ്തേക് 😂😂 ചിരി സഹിക്കാൻ പറ്റുന്നില്ല

  • @Amritharaman99
    @Amritharaman99 หลายเดือนก่อน +193

    സൂപ്പർ 😂 സഞ്ജു ഏട്ടന്റെ അമ്മ നന്നായി സ്കോർ ചെയ്തു ❤🎉 എല്ലാവരും കലക്കി, dialogue delivery അപാരം 🤣

  • @ushamuralinarayanan439
    @ushamuralinarayanan439 หลายเดือนก่อน +27

    എനിക്ക് ഈ അമ്മയെ വലിയ ഇഷ്ടം ആണ്...സംസാരം,ശബ്ദം ഒകെ സൂപ്പർ... ഇവരുടെ സംസാരം കേൾക്കാൻ വേണ്ടി കാണും

  • @MaheshMNair-i8m
    @MaheshMNair-i8m หลายเดือนก่อน +44

    അമ്മ വെറുതെ അഭിനയിക്കില്ല.. നല്ല സ്ക്രീപ്റ് നോക്കിയേ ചെയു😊❤️..അമ്മ ഇഷ്ടം 😊❤️

  • @pareekshithmuraleedharan6858
    @pareekshithmuraleedharan6858 หลายเดือนก่อน +24

    😂😂... മണ്ണിരയുടെ ഭർത്താവ് 😂👌🏻👌🏻

  • @livithadevassykutty3344
    @livithadevassykutty3344 หลายเดือนก่อน +56

    സത്യം എല്ലാവരുടെയും ചിന്താഗതി മാറണം നിങ്ങളുടെ കണ്ടന്റ് എല്ലാം സൂപ്പർ 🥰

  • @Dreams-jm7hl
    @Dreams-jm7hl หลายเดือนก่อน +121

    മോഡേൺ നാടനും കലക്കി 😅😅😅
    അമ്മയുടെ സംസാരം 😅😅
    ഈ ഡയലോഗ് എല്ലാം എവിടുന്നു കിട്ടുന്നു 😅😅 ആരെയും എടുത്തു പറയാനില്ല എല്ലാവരും ഒന്നിനൊന്ന് മെച്ചം സൂപ്പർ 👏👏👍👍🥰🥰
    ബാലു,,, പടവലം എന്ന് കേട്ടപ്പോൾ ഉപ്പും മുളകും ഓർമ്മ വന്നു 😊😊

  • @Flowers1Entertainment
    @Flowers1Entertainment หลายเดือนก่อน +1181

    Foodoke kazhich usharayi kidannu kanunavar undo😂

    • @aimensworld4417
      @aimensworld4417 หลายเดือนก่อน +18

      😂

    • @rasminamichu1848
      @rasminamichu1848 หลายเดือนก่อน +8

      Yes

    • @mamuuz1290
      @mamuuz1290 หลายเดือนก่อน +5

      Me😂

    • @Anufebin6544
      @Anufebin6544 หลายเดือนก่อน +5

      നല്ല ടൈം ആണ്.ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോവാൻ റെഡി ആവുന്ന ടൈം ഇൽ കാണുന്ന ഞാൻ

    • @ishaqishaq4495
      @ishaqishaq4495 หลายเดือนก่อน +4

      Nalla mattan biriyaniyum kayich kidann kaanunnu

  • @anjukichu8746
    @anjukichu8746 หลายเดือนก่อน +35

    അമ്മ ഒരു രക്ഷയുമില്ല❤❤ എല്ലാവരു കലക്കി ഒരു പാടിഷ്ടം😂😂😂😂

  • @sijinjoseph9210
    @sijinjoseph9210 หลายเดือนก่อน +31

    Divorce...
    അങ്ങനെ ആണെങ്കിൽ 2 എണ്ണം വേണം..എനിക്കും ഒന്നു😂

  • @subinsurendran3435
    @subinsurendran3435 หลายเดือนก่อน +27

    അഞ്ചുസന്റ് സ്ഥലത്തില് ഇത്രേം അങ്ങ് പറിക്കാന് 😂😂😂😂😂

  • @rajisankar9501
    @rajisankar9501 หลายเดือนก่อน +15

    അവൾ ഓടിയപ്പോ ഞാനും ഓടി 😂😂😂😂ചിരിച്ചു ചത്തു 🎉🎉

  • @DailyShortsr-h9j
    @DailyShortsr-h9j 14 วันที่ผ่านมา +3

    Stuff enn parayumbo ammaye kaanikkunna scene 😂😂😂😂😂😂

  • @sara9083
    @sara9083 หลายเดือนก่อน +15

    Amma enna natural acting😮

  • @jollysdreamworld3877
    @jollysdreamworld3877 หลายเดือนก่อน +232

    എന്റെ അമ്മോ 😂ഈ അമ്മയുടെ അഭിനയ പാടവം ആണല്ലോ മോനു കിട്ടിയത് ♥️

  • @sujachackochan6156
    @sujachackochan6156 หลายเดือนก่อน +80

    എൻ്റെ പൊന്നോ.....ശുനകനങ്ങുന്നേ...😂😂😂😅😅 എല്ലാരും ഗംഭീരം പ്രത്യേകം നമ്മുടെ അമ്മ അതി ഗംഭീരം❤❤❤ വീട്ടിൽ ചെല്ലട്ടെ പടവലങ്ങ മൊത്തം ചെത്തിക്കളയും......😂 അമ്മയുടെ അപ്പോഴത്തെ expression പൊളിച്ചു😂😂😂

  • @movon9533
    @movon9533 หลายเดือนก่อน +28

    Ellavarum sooper as usual.
    Nadan ammaye othiri ishtaayi..entha oru expressions and dialogues..❤

  • @chakkarasurya9776
    @chakkarasurya9776 หลายเดือนก่อน +13

    Chekkante amma poli😅😂

  • @deepajoseph7628
    @deepajoseph7628 หลายเดือนก่อน +10

    എല്ലാവരും പൊളിച്ചു. അമ്മ സൂപ്പർ 👍👍. Excellent script & team work ❤️❤️❤️❤️

  • @babithadinesh4768
    @babithadinesh4768 หลายเดือนก่อน +27

    Sanju ന്റെ അമ്മ ഉണ്ടേൽ ആ വീഡിയോ കുറേ പ്രാവശ്യം കാണും. അമ്മ അടിപൊളി..

  • @krishnithanitha4167
    @krishnithanitha4167 หลายเดือนก่อน +7

    അമ്മ സൂപ്പർ...ഒരു രക്ഷേം ഇല്ല 😂😂

  • @mayaunni9921
    @mayaunni9921 หลายเดือนก่อน +13

    Ayyuoo ettante Amma polichu❤ oru rakshayum illa 😂

  • @ammuzz919
    @ammuzz919 หลายเดือนก่อน +19

    6:28 😂 nte thamburanne aa periods aanenne paranjappo ulla ottam🤣😂

  • @jyothis2935
    @jyothis2935 หลายเดือนก่อน +188

    വെറുതെ അല്ല നിങ്ങൾ അമ്മയെ കുറെ കാലം ഒളിപ്പിച്ചു വച്ചത് !!! Amma കേറി score ചെയ്യും എന്നറിയാം അല്ലെ...ee video um അമ്മ കൊണ്ടുപോയി ❤❤❤..
    വീട്ടില്‍ ചെന്നിട്ടു padavalathil കല്ല് കെട്ടി തൂക്കിയോ ആവോ 😂😂

    • @sumianvar1
      @sumianvar1 หลายเดือนก่อน

      😅

    • @Appuzzzapp
      @Appuzzzapp 12 วันที่ผ่านมา +1

      Amma pande abhinayikarundallo.ivarude tiktok il full Amma anu annu score cheythath

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +32

    ഒന്നും പറയാൻ ഇല്ല ഇന്നത്തെ എപ്പിസോഡ് അമ്മ കൊണ്ടുപോയി 😂😂😂

  • @manjurajendran9179
    @manjurajendran9179 หลายเดือนก่อน +12

    അമ്മ ഒട്ടും 🤣🤣🤣അമ്മയുടെ അഭിനയം സൂപ്പർ 💞💕👍👍😍😍🤣🤣🤣🤣

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +14

    Entha നിങ്ങൾ വളമിടാൻ പോവാണോ 😂😂😂

  • @meenasuresh7751
    @meenasuresh7751 หลายเดือนก่อน +85

    എനിക്ക് ആ അമ്മയെ ഒരുപാടിഷ്ടം. 🙏🙏🙏🙏🙏

  • @diyasshortsvlogs793
    @diyasshortsvlogs793 หลายเดือนก่อน +86

    ആദ്യം തന്നെ അടിപൊളി എന്ന് ഇട്ടേക്കാം കാരണം ഇതു അടിപൊളി super ആണല്ലോ എപ്പോഴും ❤❤❤❤

    • @lekharajesh4841
      @lekharajesh4841 หลายเดือนก่อน +1

      Adipoli 🥰❤super🥰❤ഒരു രക്ഷയും ഇല്ല..... ❤❤❤❤

  • @anubaby7897
    @anubaby7897 หลายเดือนก่อน +25

    Holy cross 😂😅....kaanunna Kottamukal/ Adoorkaari😂😅

  • @ha_ri_tha_hari
    @ha_ri_tha_hari หลายเดือนก่อน +106

    ചെളി കലക്കിയ വെള്ളം 😂😂😂😂periods ആണെന്നറിഞ്ഞപ്പോ ഉള്ള ആ ഓട്ടം 😂😂9:10 ഇത്‌ ഞാൻ നേരിട്ട ചോദ്യം 😆😆 so sad.. Sauce add😆

  • @shobhanaag3935
    @shobhanaag3935 หลายเดือนก่อน +18

    ശുനക പ്രയോഗം അമ്മ പൊളിച്ചു 😂😂

  • @ralymon6981
    @ralymon6981 หลายเดือนก่อน +7

    Wedding anniversary Polichu 💋🤣🤣sanju chettante ammayude oro expression 💞expression Queen lekshmi chechiye kadathi vetti 🥰

  • @SuryaSurya-ut3qz
    @SuryaSurya-ut3qz หลายเดือนก่อน +5

    Mannirakkum bharthavinum enthuvannu vecha medichu kodukku ennuparanjappzhulla ammayude expression 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @royithankachan2739
    @royithankachan2739 หลายเดือนก่อน +7

    ഓ ഇനി ഇപ്പൊ സിംഗും closetum😍ഒന്നും വേണ്ട മോളെ 😂😂😂😂😂🙏🙏🙏👌👌👌👌

  • @ramanimohan-hn5rv
    @ramanimohan-hn5rv หลายเดือนก่อน +140

    അമ്മയുടെ ഓട്ടം അതിഗംഭീരം എൻ്റെ ലക്ഷ്മി

  • @Budhaa0409
    @Budhaa0409 หลายเดือนก่อน +19

    13:18 ente ponnooo 😂😂

  • @tharachandran5091
    @tharachandran5091 หลายเดือนก่อน +23

    🤣🤣🤣🤣🤣🤣🤣ammaaaaaa❤❤❤❤❤❤❤അമ്മ എല്ലാപേരെയും തോൽപിച്ചുകളഞ്ഞു എന്താ അഭിനയം അടിപൊളി എല്ലാപേരും സൂപ്പറാകേട്ടോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 หลายเดือนก่อน +12

    അമ്മ പൊളിച്ചു 😂😂ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 🤣

  • @sheena571
    @sheena571 หลายเดือนก่อน +10

    Iyyyo... Chirichu chirichu oru paruvamaayi... Naadan Amma super ❤❤❤

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +6

    😂😂😂😂😂😂😂❤❤❤❤❤❤❤👍👍👍👍👌👌👌👌 അമ്മയും മക്കളും എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല 😂🎉🎉🎉🎉🎉🔥🔥🔥🔥🔥

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +10

    എന്റെ പൊന്നു സ്ത്രീയെ സഞ്ജുന്റെ വിളി 😂😂

  • @aathuzz202
    @aathuzz202 หลายเดือนก่อน +2

    2 വളി പോയാലും ജീവൻ പോകില്ലല്ലോ 🤣🤣സൂപ്പർ ഡയലോഗ് 🤣🤣🤣

  • @anupaulroses
    @anupaulroses 18 วันที่ผ่านมา +3

    മണ്ണിരക്കും ഭർത്താവിനും..........😂😂😂😂😂😂😂

  • @RajeshR-m1g
    @RajeshR-m1g หลายเดือนก่อน +5

    12.12🤣🤣🤣അമ്മ തകർത്തു 👌🏻👌🏻സഞ്ജു ചേട്ടാ താടി super ♥️♥️♥️

  • @Myself_hari_priya
    @Myself_hari_priya หลายเดือนก่อน +52

    പുസ്തകത്തിന് അകത്തു മയിൽ‌പീലി വെച്ച പ്രെസവിപ്പിക്കുക 😂that nostu😌

  • @vijivijitp9622
    @vijivijitp9622 หลายเดือนก่อน +90

    അടിപൊളി വീഡിയോ നാടനും മോർഡണും തമ്മില് യുദ്ധം പൊളിച്ച് 😂😂😂😂 sanju ചേട്ടൻ്റെ അമ്മ എൻ്റെ പൊന്നേ സൂപ്പർ ആയിരുന്നു.ഒരുപാട് ഇഷ്ടാന് ആ അമ്മയെ... നിങളുടെ videos എല്ലാം interesting ആണു... സൂപ്പർ ... ❤❤❤❤❤❤🎉🎉🎉🎉🎉love yu all🎉🎉🎉🎉🎉

    • @maheshattuvassery
      @maheshattuvassery หลายเดือนก่อน +3

      മഹാനടി.. സൂപ്പർ ആക്ടിങ്

    • @vijivijitp9622
      @vijivijitp9622 หลายเดือนก่อน +1

      @maheshattuvassery correct 💯

  • @sarangirajendran7312
    @sarangirajendran7312 หลายเดือนก่อน +2

    😂 Ammede abhinayam oru Rekshemilla chirich chathu😂😂😂😍🎉 ellarum sooooperrrrrrr😘😘😘😘

  • @paaachuu1
    @paaachuu1 หลายเดือนก่อน +10

    എന്റെ കണ്ണ് കുത്തി പൊട്ടിക്ക്….🤣🤣

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm หลายเดือนก่อน +75

    സുന അവിടെ ഇരിപ്പുണ്ട് പക്ഷെ കരയത്തില്ല 😂😂😂

  • @Hyla525
    @Hyla525 หลายเดือนก่อน +66

    ഭാവിയിൽ ഞാൻ ഇത് പോലൊരു മോഡേൺ മമ്മി ആവും😂😂😂sure

  • @JossyMalu
    @JossyMalu หลายเดือนก่อน +9

    എന്റെ അമ്മൂമ്മയും അപ്പൂപ്പനും ഇതേ character ആണ് എവിടെ പോയി നിന്നാലും കോഴി പട്ടി പൂച്ച വീട് ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കും 😂😂

  • @Niyasnizar-zs8qg
    @Niyasnizar-zs8qg หลายเดือนก่อน +28

    സഞ്ജു ചേട്ടൻ ലക്ഷ്മി നിങ്ങള്ക്ക് സിനിമ യിലോ സീരിയലിലോ അവസരം kittathillee ഇജ്ജാതി അഭിനയം സൊ ഐ ലൈക്‌ യു

    • @KochumaryUroothe
      @KochumaryUroothe หลายเดือนก่อน

      സിനിമയിൽ അഭിനയിക്കാൻ ചെന്നാൽ അവർ പറയുന്ന പോലെ ചെയ്യണ്ടേ
      ഇതു അവർ നന്നായി ചെയ്യുന്നുണ്ട്

  • @Myself_hari_priya
    @Myself_hari_priya หลายเดือนก่อน +45

    അങ്ങനെ നിങ്ങൾ വീണ്ടും ഉച്ചയ്ക്ക് എത്തി 😘🥰അമ്മേടെ അഭിനയം ❤🎉

  • @remyajomon7017
    @remyajomon7017 หลายเดือนก่อน +53

    സിങ്കും ക്ലോസെറ്റും ഒന്നും വേണ്ട 😂😂

  • @kukkukukku1038
    @kukkukukku1038 หลายเดือนก่อน +5

    Vedio kandu njan urakke chirikkunna kettittu ente 4 vayassulla mon vannittu chodhikkuva, amma entha ethrem chirikkunne ennu, athrayku chirikkanundarunne, thanks all team🥰🥰🥰

  • @meenamathew1137
    @meenamathew1137 หลายเดือนก่อน +26

    പറയാതിരിക്കാൻ വയ്യ - ഈ അമ്മയെ കാണുമ്പോൾ തന്നെ ചിരി വരുവാ, അഭിനയവും 👌🏽. ഞാൻ അങ്ങനെ comment ഇടാറില്ല, അമ്മയുടെ പറച്ചിൽ കേട്ട് ചിരി സഹിക്കാൻ പറ്റിയില്ല.

    • @ayyppnkvfc
      @ayyppnkvfc หลายเดือนก่อน +1

      Hey dialogue delivery style and voice modulations are catchy. Kpac lalitha, Philomena level uniqueness.

  • @auraarora5799
    @auraarora5799 หลายเดือนก่อน +2

    Poliiii🔥🤣🤣🤣

  • @lakshyaprageesh
    @lakshyaprageesh หลายเดือนก่อน +9

    Naadan achan ella videoyilum super acting aanu👍🏻

  • @Star_sHaDoW14
    @Star_sHaDoW14 หลายเดือนก่อน +2

    Ammayude actingum samsaravum polichu❤😅

  • @divyaanu4376
    @divyaanu4376 หลายเดือนก่อน +12

    നിങ്ങടെ ഓരോ ഡയലോഗ് ചിരിച്ചു ചാവും. എല്ലാരും അടിപൊളി. ആ അമ്മ സൂപ്പർ ആട്ടോ 😂😂😂❤❤

  • @beenasd8141
    @beenasd8141 หลายเดือนก่อน +1

    Ellavarum superb🎉🎉 especially amma❤..marumakanre peru enthanu....ella episodilum super🎉🎉

  • @Shamnashammu1422
    @Shamnashammu1422 หลายเดือนก่อน +74

    Amma rock....... Innathe eepisode amma kondoyiiiiii😂😂😂😂😂😂😂😂

  • @ramadasputhur1494
    @ramadasputhur1494 หลายเดือนก่อน +10

    2 nadanum 2 broilarum,,,,,😅😅😅

  • @bibinchungathodi
    @bibinchungathodi หลายเดือนก่อน +44

    കരയാൻ ഉള്ള സുന 😂😂 അമ്മ പൊളി...

  • @beenarajan2953
    @beenarajan2953 หลายเดือนก่อน +8

    കിടുവേ...... എല്ലാപേരും കിടിലൻ പെർഫോമൻസ് ❤️❤️❤️❤️❤️❤️

  • @deepikab2564
    @deepikab2564 หลายเดือนก่อน +1

    Aa periods dialog pwoli❤❤ pinne ottavum😂

  • @SoudhaRayees
    @SoudhaRayees หลายเดือนก่อน +1

    Amma suuuuuuuuuper... Ellaa episode ilum konduvaranam😂

  • @honeyrajeev2754
    @honeyrajeev2754 27 วันที่ผ่านมา

    Sathyathil Amma vannappo ningalude video enikku orupadu eshtam....❤ Amma varan waiting aayirunnu. ❤

  • @SaliniTVMS
    @SaliniTVMS หลายเดือนก่อน +15

    അമ്മ സൂപ്പർ... മോന് കിട്ടിയത് ഈ കഴിവാണ് അല്ലേ ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +4

    *no one can replace sanju & lakshmi💯🔥*

  • @SanthiKrishnan-qk2xs
    @SanthiKrishnan-qk2xs หลายเดือนก่อน +13

    എന്റെ അമ്മേ... സമ്മതിച്ചു സുന അവിടെ ഇരിപ്പുണ്ട് പക്ഷെ കരയത്തില്ല 😂😂

  • @shailaasees2945
    @shailaasees2945 หลายเดือนก่อน +28

    അമ്മ പൊളിച്ചു കേട്ടോ ❤

  • @bicksworld9048
    @bicksworld9048 หลายเดือนก่อน +1

    Ithokkeyaanu content!! Kudos to Sanju & Lakshmy!!🎉🥰🥰 Love from USA.

  • @user-ol8vaishu
    @user-ol8vaishu หลายเดือนก่อน

    അമ്മ വീണ്ടും തിളങ്ങി തുടങ്ങി.. സൂപ്പർ 👏👏👍

  • @meenutysvlog
    @meenutysvlog 17 วันที่ผ่านมา

    😂😂😂super amma 😂😂😂

  • @remyabinoy6995
    @remyabinoy6995 หลายเดือนก่อน +7

    അമ്മ അടിപൊളി ആയിട്ടുണ്ട്‌ 🥰🥰😘😘 super acting... Ellarum kollam.. Othiri ishtamayi❤

  • @saritha5759
    @saritha5759 หลายเดือนก่อน +11

    Ellavarum ugran. Lekshmikku Oscar kittiyo? Climaxle othoruma ammayude aa nilpu ellam super. 🎉❤😅

  • @Absolute0-saturationpoint
    @Absolute0-saturationpoint หลายเดือนก่อน +6

    Lekshmi chechii look ayittund.... Chechii kannadi vacha look pwoliyaaa..♥️
    Ee look continue cheythal pwolikkm🎉.... Sanjulekshmi ♥️♥️♥️

  • @Lovely_Baby-Gguk.7
    @Lovely_Baby-Gguk.7 หลายเดือนก่อน +10

    എന്റെ പൊന്നോ ഞാൻ ചിരിച്ചു ഒരു പരുവമായി 😂😂അയ്യോ തമ്പുരാനെ ന്ന് പറഞ്ഞ്അമ്മ ഓടിയ ഓടിയ ഓട്ടം 😂😂😂ഞാൻ അത് skip ചെയ്ത് ഏത്ര വട്ടം കണ്ടുന്ന് അറിയോ 😂അമ്മ ഒരുരക്ഷയും ഇല്ല ട്ടോ മൊത്തത്തിൽ സൂപ്പർ

  • @its_me_midhu_official
    @its_me_midhu_official หลายเดือนก่อน +10

    ha 😂ഹാ 😂ഹാ 😂ഹ എന്തുവാടോ...ആറാംക്ലാസ് വരെ പോയവന ഞൻ 🤭😂🔥

  • @AmalaAshok-zp6mw
    @AmalaAshok-zp6mw หลายเดือนก่อน +2

    Chila samayath egnaeq thana husband wife vazhaku dakinea nice❤😂

  • @sreegiri7565
    @sreegiri7565 7 วันที่ผ่านมา +1

    അമ്മ അടിപൊളി ആ ഓട്ടം സൂപ്പർ

  • @sandraratheesh9238
    @sandraratheesh9238 หลายเดือนก่อน +5

    എന്റെ പൊന്നു സ്ത്രീയെ 😄😄😄😄

  • @meenuunnikrishnan3398
    @meenuunnikrishnan3398 หลายเดือนก่อน

    അമ്മ പൊളി 😆😆😆😆happy to see u again 🙏🙏

  • @MuhammadshanShan-o5s
    @MuhammadshanShan-o5s หลายเดือนก่อน +14

    അമ്മയെ ഇനിയും വീഡിയോയിലേക്ക് കൊണ്ട് വരണം.plzzzzzz അമ്മ യുടെ അഭിനയം സൂപ്പർ

  • @Niharika809
    @Niharika809 27 วันที่ผ่านมา

    എല്ലാരും പൊളി ❤️എന്നാലും ഇതിൽ score ചെയ്തത് അമ്മയാണ് 🔥

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 หลายเดือนก่อน +16

    ചോർ കഴിക്കാൻ ഇരുന്നപ്പോ തന്നെ എത്തിയല്ലോ.❤❤

  • @KannanS-ik2hp
    @KannanS-ik2hp 24 วันที่ผ่านมา

    Chettaa 😂❤❤ minimum 5 class nu mugalilottu😂😂😂each and every dialogues sathyathil record cheithu vechu chirichu chakkan ready aayi njan 😂😂❤

  • @FidhaShoukath-q3c
    @FidhaShoukath-q3c หลายเดือนก่อน +16

    Mannirakum bharthavinum😂😂😂 adipoliiiii😅
    2 valivitta ath maarum😂😅

  • @saisimna2377
    @saisimna2377 หลายเดือนก่อน +1

    Super.. Adipoli.. Naadan amma polichu😂😂😂

  • @hrermonodeesuu
    @hrermonodeesuu หลายเดือนก่อน +3

    Amma kidilannn STUFF 😂

  • @simisarajose19
    @simisarajose19 หลายเดือนก่อน +1

    Chicken പൊട്ടിത്തെറിച്ചത് 😂chicken ട്ടപ്പോ ട്ടപ്പോ 😅

  • @JOBSNEWS573
    @JOBSNEWS573 23 วันที่ผ่านมา

    😂😂😂 ചിരിച്ചു ചത്തു 😂

  • @sumatsuma-wd7vk
    @sumatsuma-wd7vk หลายเดือนก่อน

    Ningalude ella video vera level annutoo😂😂njan big fan anneee❤

  • @sibiachankunju9898
    @sibiachankunju9898 หลายเดือนก่อน +1

    ചേട്ടാ പടവലങ്ങ കല്ല് കെട്ടിയോ 😂, അടക്ക പറിച്ചോ?
    എന്തായാലും പൊളിച്ചു 👍
    അമ്മക്ക് ഇരികട്ടെ ഈ വെട്ടത്തെ ഓസ്കാർ 💎

  • @akzzzaksa8918
    @akzzzaksa8918 หลายเดือนก่อน +2

    Chirich oru vazhi ayi😂❤