കൊള്ളാം 😍😍😍😍ബട്ടർ പേപ്പർ 👍🏻👍🏻👍🏻👍🏻👍🏻ഇത് അടിപൊളി ആണ് കേട്ടോ. സ്പ്രേ ഇടപാടും അടിപൊളി 👍🏻👍🏻👍🏻👍🏻ഈ വീഡിയോ മാത്രമല്ല ഇഷ്ടം ❤❤❤❤സജിയുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണല്ലോ ❤❤❤❤ഇനിയും പ്രതീക്ഷിക്കുന്നു കേട്ടോ 😍😍😍😍
Airfryer is just an electric coil with a fan. No advanced technology in airfryer like microwave eventhough airfryer is new. Better to fry in microwave for better taste. Am not using my airfryer now. I think airfryer can be carcinogic as well
കാർസിനൊജിക് ആകുന്നതു chicken over cook ആയി കരിയുമ്പോഴാണ്. ഇപ്പോൾ കിട്ടുന്ന airfry കളിൽ ട്രാൻസ്പരന്റ് window യിലൂടെ കാണാൻ പറ്റും. കരിഞ്ഞുപോകാതെ cook ചെയ്യാൻ പറ്റും.
ഒരു full chicken fry ചെയ്യാൻ max. ഒരു unit electricity മതി. എഴോ എട്ടോ രൂപക്ക് ടേസ്റ്റൊടെ മായവും colour ഉം ഇല്ലാതെ വളരെ കുറച്ചുമാത്രം എണ്ണ use ചെയ്ത് കഴിക്കാമല്ലോ.
വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ... ഇതുപോലുള്ള റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰
Tried this today. Came out perfectly fried. Soft inside, well cooked and tasty too. Thank you for this recipe.
കൊള്ളാം 😍😍😍😍ബട്ടർ പേപ്പർ 👍🏻👍🏻👍🏻👍🏻👍🏻ഇത് അടിപൊളി ആണ് കേട്ടോ. സ്പ്രേ ഇടപാടും അടിപൊളി 👍🏻👍🏻👍🏻👍🏻ഈ വീഡിയോ മാത്രമല്ല ഇഷ്ടം ❤❤❤❤സജിയുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണല്ലോ ❤❤❤❤ഇനിയും പ്രതീക്ഷിക്കുന്നു കേട്ടോ 😍😍😍😍
😍❤️
സജിയേട്ടാ എല്ലാ റെസിപ്പ്യും അടിപൊളി ആണ് ഹൃദയം തന്നിരിക്കുന്നു കൂട്ട് കൂടിയിരിക്കുന്നു
നന്ദി
Correct timing. Iniyum air fryer recipes venam plz
Very useful vedio 👌 👍
Looks nice, welcome with Air fryer recipes
കൊള്ളാലോ ചേട്ടാ ❤❤❤🤲🤲🤲
Superb chetta
Thanks good information
വീഡിയോ സൂപ്പർ ❤️❤️❤️
Super👍❤️❤️
Chetta holes ulla paper evide ninnu vanghiyatha
Hi ചേട്ടാ , എല്ലാ വിഡിയോസും കാണാറുണ്ട് . ഏത് air fryer ആണ് നല്ലത് ? എന്ന് suggest ചെയ്യാമോ ?
ഞാൻ ഒരെണ്ണം മാത്രമേ ഉപയോഗിച്ചു നോക്കിയിട്ടുള്ളൂ... അതുകൊണ്ട് പറയാൻ പറ്റില്ല
@@SajiTherullyok Teflon coating ഉള്ളത് നന്നല്ല എന്ന് കേട്ടു . അതുകൊണ്ട് അഭിപ്രായം ചോദിച്ചതാണ് .
Fridge il aano freezer aano
Ovenil cheyyan pattumo
👍😍
First
😍❤️🏆
@SajiTherully ആഹ്...സജിയേട്ടാ ഇരിക്കട്ടെ ഇങ്ങക്ക് എൻ്റെ ❤️... thankyou 🙂
🥰👌👌😊
👌👌👌
Samayam undu. Ath lastanu
Marinate ചെയ്ത ചിക്കൻ ഫ്രീസറിൽ ആണോ വെക്കുന്നത്
👍❤️
Ee oil sprayer evidanna
🙏🙏🙏🙏🙏
സാമ്പാർ ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ ഇല്ലേൽ ചെയ്യാമോ?
ഇന്ന് എന്ത്യേ ഹൃദയം വേണ്ടേ 😊
ഇന്ന് വേണ്ടാ...വേണ്ടപ്പോ പറയാം
@jo-dk1gu ok
Chodikanulla time kittikanilla 😂
Airfryer is just an electric coil with a fan. No advanced technology in airfryer like microwave eventhough airfryer is new. Better to fry in microwave for better taste. Am not using my airfryer now. I think airfryer can be carcinogic as well
കാർസിനൊജിക് ആകുന്നതു chicken over cook ആയി കരിയുമ്പോഴാണ്. ഇപ്പോൾ കിട്ടുന്ന airfry കളിൽ ട്രാൻസ്പരന്റ് window യിലൂടെ കാണാൻ പറ്റും. കരിഞ്ഞുപോകാതെ cook ചെയ്യാൻ പറ്റും.
കറണ്ട് ബില്ല് അടച്ചു ഒരു വഴിക്കാകും 😅
ഒരു full chicken fry ചെയ്യാൻ max. ഒരു unit electricity മതി. എഴോ എട്ടോ രൂപക്ക് ടേസ്റ്റൊടെ മായവും colour ഉം ഇല്ലാതെ വളരെ കുറച്ചുമാത്രം എണ്ണ use ചെയ്ത് കഴിക്കാമല്ലോ.
ആ ഡയലോഗ് പറ ചേട്ടാ
റസ്റ്റോറൻ്റിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കൂടുതലായിരിക്കും കറൻ്റ് ബില്ല്
🤣😂🤣😂
For a 30 mins Air fryer cooking it will be less than a unit. With 8 rs per unit for a 30 mins frying 4-8 rs will be the electricity cost
not at all and if you have a solar system then it will be free.
1/2unit electricity കൊണ്ട് മായവും കളറും ചേർക്കാതെ വൃത്തിയോടെ കഴിക്കാം... അതുപോരെ ? കുഞ്ഞുങ്ങളുടെയൊക്കെ ആരോഗ്യം നശിക്കുകയുമില്ല. 👍
Air ഫ്രയറിനെപ്പറ്റി വലിയ ധാരണ ഇല്ല.... അല്ലേ?
Ret
ഇപ്രാവശ്യം ചേട്ടന്റെ വിഡിയോയുടെ ആദ്യത്തെയും അവസാനത്തെയും സ്ഥിരം ഡയലോഗ് കേട്ടില്ലല്ലോ u🤔🤔😊
അങ്ങിനെ പറയുന്നത് ഷോർട്ട് വീഡിയോക്ക് ആണ്
മിസ് യു ഡയലോഗ്😢
സത്യം
അസുഗം എത്രയും പെട്ടന്ന് പിടി ചേളും😢😂 മുമിയുടെ
ആഭാരം ഉണ്ടോ പണയം വെക്കാൻ😄👆
Impex ലോക്കൽ ചൈന..😂😂😂😂
Impex ന്റെ മൂന്നിരട്ടി വിലയുള്ള philips ചൈന യാണ്.....
❤
👍❤️
❤