അഭിനന്ദനങ്ങള്‍... ഇന്ന് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കൻ മന്തി ഉണ്ടാക്കി കൊടുത്തു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അവരൊക്കെ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള വിഭവം കഴിക്കുന്ന ത്. ഇനിയും ഇത്തരം ലളിതമായ റെസീപികൾ കാത്ത് ഇരിക്കുന്നു. അങ്ങേയ്ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നന്ദി... നമസ്ക്കാരം.
ഞങ്ങളും ഇത് ഉണ്ടാക്കി വളരെ രുചികരം ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി ഉണ്ടാക്കിയപ്പോൾ ഞങ്ങളും വിചാരിച്ചില്ലആദ്യമായിട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ നന്നാകുമെന്ന് ഒരുപാട് നന്ദിയുണ്ട് ❤❤❤
ഒരുപാട് സന്തോഷം ഇന്ന് സവാള ഇല്ല ഞാൻ എങ്ങനെ ചോർ ഉണ്ടാക്കും എന്ന് കരുതിയിരിക്കുകയായിരുന്നു അങ്ങനെയാണ് മന്തി ഉണ്ടാക്കാം എന്ന് വിചാരിച്ചത് ഇതുപോലെത്തെ മന്തി തന്നെ വച്ചു സൂപ്പർ ആയിരുന്നു
എന്തായാലും ഇന്നലെ ക്രിസ്മസ് ആയിട്ട് കുട്ടികൾക്ക് ചിക്കൻ മന്തി ഉണ്ടാക്കി കൊടുത്തു 👌👌👌👌💓💓💓 പറയാതെ വയ്യാ ഒന്നാംതരം റെസിപ്പി ❤👌👌💯💯💯 ഞങ്ങളുടെ നന്ദി അറിയിക്കുന്നു 🙏🙏🙏🙏
Very simple steps, easy to follow instructions with amazing results. Excellent Kuzhimanthi in the end. Thank you so much and keep up with your good work.
ഞാനും ഇന്ന് ട്രൈ ചെയ്തു. അടിപൊളി. പറഞ്ഞതിൽ നിന്ന് വ്യത്യസ്തം അയി റൈസ് കുക്ക് ചെയ്ത വള്ളത്തിൽ ഒരു ചിക്കൻ സ്റ്റോക്ക് ചേർത്തു. Thank you very much for the recipe 👍
അഭിനന്ദനങ്ങള്‍... ഇന്ന് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കൻ മന്തി ഉണ്ടാക്കി കൊടുത്തു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അവരൊക്കെ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള വിഭവം കഴിക്കുന്ന ത്. ഇനിയും ഇത്തരം ലളിതമായ റെസീപികൾ കാത്ത് ഇരിക്കുന്നു. അങ്ങേയ്ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നന്ദി... നമസ്ക്കാരം.
L
😈😈
Thank You ....
😮😅😅😅😅😮 8:02 8:02
Adipoli.Thank you
ഞങ്ങളും ഇത് ഉണ്ടാക്കി വളരെ രുചികരം ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി ഉണ്ടാക്കിയപ്പോൾ ഞങ്ങളും വിചാരിച്ചില്ലആദ്യമായിട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ നന്നാകുമെന്ന് ഒരുപാട് നന്ദിയുണ്ട് ❤❤❤
Thank You 😍❤️
ഒരുപാട് സന്തോഷം ഇന്ന് സവാള ഇല്ല ഞാൻ എങ്ങനെ ചോർ ഉണ്ടാക്കും എന്ന് കരുതിയിരിക്കുകയായിരുന്നു അങ്ങനെയാണ് മന്തി ഉണ്ടാക്കാം എന്ന് വിചാരിച്ചത് ഇതുപോലെത്തെ മന്തി തന്നെ വച്ചു സൂപ്പർ ആയിരുന്നു
Thank You 🙏🏻
Njan try cheythu, nallA recipe ellarkum ishtayi,❤
ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ്. കടയിൽ നിന്ന് വാങ്ങുന്ന മന്തിയേക്കാൾ എനിക്കി ഇഷ്ടം ഇപ്പോൾ ഇതാണ്.
Thank you
കൊള്ളാം എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കും എന്ന് ഈ videio കണ്ടപ്പോൾ മനസിലാകാൻ പറ്റി
ഉണ്ടാക്കി നോക്കൂ...
എന്തായാലും ഇന്നലെ ക്രിസ്മസ് ആയിട്ട് കുട്ടികൾക്ക് ചിക്കൻ മന്തി ഉണ്ടാക്കി കൊടുത്തു 👌👌👌👌💓💓💓
പറയാതെ വയ്യാ ഒന്നാംതരം റെസിപ്പി ❤👌👌💯💯💯
ഞങ്ങളുടെ നന്ദി അറിയിക്കുന്നു 🙏🙏🙏🙏
Chiken mandi adipoli ayittund valare nannayittu explain cheythu thannu . ithu pole try chetthu nokanam ini.... thank you... .
Njnum ഉണ്ടാക്കി .. super.. എത്ര എളുപ്പം മന്തി ഉണ്ടാക്കുന്ന റെസിപി vere എങ്ങും കണ്ടു dittlla
Thank You....
ഇന്നു ഞാൻ ചിക്കൻ മന്തി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടം ആയി. സൂപ്പർ ടേസ്റ്റ്. അഭിനന്ദനങ്ങൾ. ഇനിയും നല്ല റെസിപ്പികൾ ഇടുക 👌😍
തീർച്ചയായും ശ്രമിക്കാം....
ഉണ്ടാക്കി നോക്കട്ടെ എല്ലാം റെഡിയാക്കിയിട്ടുണ്ട് ❤😊
ചിക്കൻ മന്തി ഇത്രയും എളുപ്പം ആയിരുന്നോ 👍👍👍👍നന്നായി പറഞ്ഞു തന്നു.... Try ചെയ്യാൻ തോന്നുന്നു കണ്ടപ്പോൾ 👍👍👍
I tried this chicken manthi it was tasty and yummy my kids like very much
അമ്മ ഞങ്ങൾക് ഉണ്ടാക്കി തന്നിരുന്നു. സൂപ്പർ ആയിട്ടുണ്ട് പിന്നെ കൂടെ ഉള്ള ചട്ണിയും 😋
Thank you...
Njan try cheythu👌nalla rasand super😋😋😋
A to Z കാര്യങ്ങൾ വിശദീകരിച്ചു. മൂന്നോ നാലോ വീഡിയോ കണ്ടപ്പോഴേക്കും ഈ ചാനലിന്റെ adict ആയി.
Tried this recipe , my kids and husband like it very much
മന്തി റെസിപ്പി ഇഷ്ടപ്പെട്ടു. സിംപിൾ. ഞാൻ ഉണ്ടാക്കിയിട്ടു അഭിപ്രായം പറയാം. നന്ദി.
ചേട്ടാ ഓരോന്നും കാണുമ്പോ കൊതിയാകുന്നു എന്തായാലും ചിക്കൻ മ ന്തി പൊളി
ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം 👍🏻👍🏻👍🏻👍🏻
Very simple steps, easy to follow instructions with amazing results. Excellent Kuzhimanthi in the end. Thank you so much and keep up with your good work.
ഞാനും ഇന്ന് ട്രൈ ചെയ്തു. അടിപൊളി.
പറഞ്ഞതിൽ നിന്ന് വ്യത്യസ്തം അയി റൈസ് കുക്ക് ചെയ്ത വള്ളത്തിൽ ഒരു ചിക്കൻ സ്റ്റോക്ക് ചേർത്തു. Thank you very much for the recipe 👍
👍👍👍എളുപ്പം മനസിലായി
എനിക്കിഷ്ടായി ഇഷ്ടപ്പെട്ട നല്ല അടിപൊളി മന്തി
നിങ്ങടെ എല്ലാ kukum very good
ഞാൻ ഉണ്ടാക്കി 😍👍👍👍👍വളരെ നന്നായി
ഞാൻ ഉണ്ടാക്കി Simple and tasty .thanku 🙏
ഞാൻ ഉണ്ടാക്കി.അടിപൊളി chicken മന്തി
Valare easy aayi paranju thannathinu thanks. 👍.
Grace.nallaavatharanam
സൂപ്പർ വീഡിയോ 🌹🌹🌹🌹🌹👍🏽👍🏽👍🏽👍🏽
Hiii.. cheta.. njan mutta thilapichath undakito... nalla tasty dishaayairunnu.. thank u
SAJI CHEETTA....... NINGALU PULIYANU.........
ലളിതമായ അവതരണ രീതി .അടിപൊളി .ഒന്നു ട്രൈ ചെയ്യണം 👍👍
Sunflower paksram ney etude
Njaanum undaakki......kazhichittu paraya
ഞാൻ എപ്പോഴും നിങ്ങളുടെ റെസിപ്പി ആണ് follow ചെയ്യാറ്
Looks delicious and easy to make it . Thank you for sharing Sr.I will try to cook.
Super njan try cheythu🔥🔥
അഭിനന്ദനങ്ങൾ Sir മണ്ഡല നോൽമ്പ് ആയതിനാൽ ഇതേ കൂട്ട് വെച്ച് സോയാബീൻ മന്തി ഉണ്ടാക്കി Super ആണ് ട്ടോ
This is the best one in practical
Ajinanamottu kollilla chicken stock super
Subscribe cheythu.... Super avatharanam
ഞങ്ങളും ഉണ്ടാക്കി... Super ആരുന്നു... എല്ലാവർക്കും ഇഷ്ടം ആയി... Gud presentation also.... 👍👍.. Keep going....
ചേട്ടന്റെ ബിരിയാണി റെസിപ്പി അടിപൊളി, സൂപ്പർ, ഡെലീഷ്യ സ് ആണ് 😍👍👍
കൊള്ളാലോ 🥰... ഇതുപോലെ ഉണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം 😂❤❤
Thanks for the video.,,
I tried and it was a big success 😊
Njan undakkinokki adipoli chetta
അടിപൊളി, god bless you 🧡
Upp idanam korch Maggie cube ittalum
ഇത് കണ്ട് ഞാനും ഉണ്ടാക്കി.. നല്ല ടേസ്റ്റ്... താങ്ക്സ്... 🌹🌹
Thanks 🙏🙏👍
Try it 😊
Njanum undakki, super taste aanu
എമ്മാതിരി..കണ്ടിട്ടു കൊതിയാകുന്നു
Good presentation. Thank u
ഉണ്ടാക്കി നോക്കി 👍👍👍സൂപ്പർ ആയിരുന്നു ❤❤❤thanks for sharing
Shahjeerakam alle use cheyyunnathu?
അല്ല സാദാ ജീരകം
Yesterday i tried this recipe. Very perfect& tasty👍🏻❤❤❤
Thank you so much 😊
Eee chanalintay fan ayi pooyi
സാറെ.... Poli👍♥️
Super🤘Legon chiken biriyani vedio idavo.
th-cam.com/video/9jObP5XE-bQ/w-d-xo.htmlsi=K9SNSbAQt-SmXzYo
It's time saving dish and looks yummy yummy
Superrrr superrrrrrr
Magi cube satyatil endanu ajnamoto ano
ചേട്ടാ താങ്കൾ എല്ലാവരെയും ഷെഫ് ആക്കും.u r simply amazing❤❤❤❤
ഇത് കൊള്ളാലോ അധികം oil ഇല്ല ingredients കുറവ് മതി എന്തായാലും try ചെയ്യും
Hi chetta vidio nanayittunde njan udnakkinokkatte.
very good sir 👌 thanks 🙏
പെട്ടെന്നൊരു മന്തി....powlichuto
njan try cheithu...kollam😋😋😋
തങ്ങളുടെ വീഡിയോ സൂപ്പർ ആണ് ❤️😍
Try chaytirunnu.sucess aay
Really tasty....Thank you for the recipe...☺️
Super. Chikken stock illengil enthu cherkenem.
Oru tea spoon gee cherthal mathi
Ith enthayalum try cheyyum
Ningal vecha choralla ithu Njan urappicgu parayaam aa choralla ithu..m
നല്ല അവതരണം ചേട്ടാ
അടിപൊളി സിമ്പിൾ
നിങ്ങളുടെ അവതരണം സൂപ്പർ happy vishu
Nalla avatharannam
vellam alpam kurajhu poyethe kondavum rais alpam veave kamme yaayi poye 🤗😘
ഏത് അരിയാണ്
bsumade witte
ഈ ചിക്കൻ മന്തി കണ്ടപ്പോൾ ഉണ്ടാക്കാൻ ഒക്കെ തോന്നുന്നുണ്ട് 👍👍👍👍നന്നായിട്ടുണ്ട് ട്ടോ 👍❤
ധൈര്യമായി ട്രൈ ചെയ്തോളൂ....
ഇതിൽ ഡ്രൈ ലെമൺ ചേർക്കില്ല യോ
ചേട്ടൻ സൂപ്പറാ ണ്
Wooooow..thank you
Hi we can add dry lemon?
👍Thankyou
നല്ല റെസിപ്പി
ചിക്കൻ cubes ന് ഒരു substitute ഉണ്ടോ?
Tri cheyyam 👍😋😋
Ethe pole arundu etrayum nannyi paraunnathu
Adi poli
Simple and easy recipe... good presentation..
ചിക്ക൯ മന്തി കൊളസ്രോൾ ഉള്ളവ൪ക്കും കഴിക്കാവുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചിയായ വിഭവം.
വീട്ടിൽ ഞാൻ ഈ മന്തി റെസിപ്പി ആണ് ഉണ്ടാകാറു, എ ല്ലാർക്കും ഇഷ്ടപ്പെട്ട വിഭവം.
നല്ല ടേസ്റ്റ് ആണെന്നും അഭിപ്രായം പറയും എ പ്പോ ഉണ്ടാക്കിയാലും 👍
Kube ilathe indakkan patto
Superb ❤❤❤
2mate ariyude per entan
ഓവർ നൈറ്റ് ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ മസാല ആക്കിയിട്ട്
പറ്റും... നല്ലതാണ്
ചേട്ടാ വെള്ളം വറ്റിച്ചുടുക്കാൻ ചെറിയ പേടി ഉണ്ട്..8 ഇരട്ടി വെള്ളം ഒഴിക്കുമ്പോൾ വേവ് എങ്ങനെയാ അറിയുന്നേ
Decent presentation..♥️♥️
Wonderful recipe...
Will try for sure..👍