ഇക്കാ നല്ല വൃത്തി യിലാണ് ഉണ്ടാക്കുന്നത് ഞാൻ ഇക്കയുടെ എല്ലാ വീഡിയോ കാണാറുണ്ട് വൃത്തിയാണ് നമുക്ക് ആവിശ്യം ഞാൻ അങ്ങനെ ഹോട്ടലിൽ പോയി ഫുഡ് കഴിക്കാറില്ല... ഇക്കാ 👍👌🙏👐
ഇത് തന്നെയാണ് നമ്മൾ ആഗ്രഹിച്ചത് 😊എപ്പോളും ഉണ്ടാക്കണമെന്ന് വിജാരിക്കും പക്ഷെ മസാല എങ്ങനെ ആണെന്ന് അറിയില്ലാർന്നു 😊ഇത്രയും സിംപിൾ മസാലകൂട്ട് ഇനി അരിൽ നിന്നും കിട്ടാനില്ല👍🏻തീർച്ചയായും നാളെ ഞാൻ അൽഫാം ട്രൈ ചെയ്യുന്നതാണ് ❤alfam mandhi ഉണ്ടാക്കി നോക്കും 👍🏻ഇക്കാ alfam മന്ഥിെട recipy ഇടണേ❤
Njn ee recipie try cheythu super ttto... Ithu alfaham alla, athalla ennokke kure negative comments kandu.. Enthanelum alfaham minte same taste thanne aan.. Chettan pan il undakiyenne ullu.
ഇത് ഉണ്ടാകുന്നവരുടെ ശ്രെദ്ധക്, ഇക്ക കാണിച്ച പോലെ തന്നെ ചിക്കൻ മസാല തേച്ചു വാറത്തു എടുത്തതിനു ശേഷം മാത്രം സോസ് തേക്കുക, എന്നിട്ടും കഴിക്കുക, സോസ് ആൾറെഡി വെന്തത് ആയത്കൊണ്ട് പച്ച ചൊവക്കില്ല. സോസ് തേച്ചതിനു ശേഷം വറക്കരുത് സോസ് കരിഞ്ഞ ടേസ്റ്റ് വരും (അനുഭവം ഒണ്ട് ). പിന്നെ വീട്ടിൽ ചിക്കൻ ചുടുന്ന കരിയും ബട്ടറും ഉള്ളവർ ആണെങ്കിൽ, ചിക്കൻ ഫുൾ തയ്യാറാക്കിയതിനു ശേഷം, ഒരു കുഴിവുള്ള പാത്രത്തിൽ ചിക്കൻ വെക്കുക. എന്നിട്ട് ആ പാത്രത്തിനു ഉള്ളിൽ ചികന്റെ മുകളിൽ ചെറിയ ഒരു കുഴിയുള്ള പാത്രം വെച്ച് അതിൽ ബട്ടർ ഇടുക. ഒരു ചെറിയ കഷ്ണം കരി ഗ്യാസ് സ്റ്റവ്വിൽ വെച്ച് തീ പിടിപ്പിച്ചു കനൽ ആക്കി ഈ ബട്ടർ വെച്ചിരിക്കുന്ന പാത്രത്തിൽ ഇടുക, അപ്പോൾ ബട്ടർ ചൂടായി പുക വരും. ആ സമയത്ത് ഒരു അടപ്പ് വെച്ച് ഈ പാത്രം എയർ റൈറ്റ് ആയി ഒരു 1 മിനിറ്റ് മൂടി വെക്കുക. എനിട്ട് അത് എടുത്ത് കഴിച്ചാൽ, കനലിൽ ചുട്ട ചിക്കന്റെ ഫ്ലെവർ വരും.
നല്ല വീഡിയോ congrajulations
Kollam,adipoli, vayyil velllamurum Alfaham chicken
പാചകം ഒരു കലയാണ്, നമ്മുടെ അണ്ണൻ ഒരു പുലി ആണ് അണ്ണന്റെ ശബ്ദം ഒരു രക്ഷയുമില്ല 👍🏾❤️
താങ്കളുടെ ശബ്ദം വീഡി രാജപ്പന്റേത്‌പോലെ തോനുന്നു?.😍 വല്ലവർക്കും തോന്നിയോ എങ്കിൽ ലൈക്കു👍
Bobby kottarakkarayude soundum face cutum thonnikkum 😅😅
എനിക്കുംശബ്ദം കേട്ടിട്ട് തോന്നുന്നു
ഞങ്ങൾ 80's പിള്ളേരുടെ ഫേവറയിറ്റ് ഹാസ്യ നടനാണ്. 😍🥰🥰
Enikkum thonni😂😊😊😊😊
ശരിയാ, പാവം മനുഷ്യൻ ആണ് 💞
ഇക്കാ നല്ല വൃത്തി യിലാണ് ഉണ്ടാക്കുന്നത് ഞാൻ ഇക്കയുടെ എല്ലാ വീഡിയോ കാണാറുണ്ട് വൃത്തിയാണ് നമുക്ക് ആവിശ്യം ഞാൻ അങ്ങനെ ഹോട്ടലിൽ പോയി ഫുഡ് കഴിക്കാറില്ല... ഇക്കാ 👍👌🙏👐
കൊള്ളാല്ലോ അടിപൊളി ആൽഫാം
Chettan our maha sambhavam aanallo, Al Farm veetil elupathil undaaki, adipoli...
പുതിയ അറിവുകൾ 👍👍കൊള്ളാം 👌👌👌👌🥰
ഇത് കണ്ടിട്ട് അൽഫാം തോറ്റുപോകും 🎉❤
Air fryeril cheyyam. Christmas kazhinju undakkanam. Ippol nomb anu.
വായ് വെള്ളം കൊണ്ട് നിറഞ്ഞു ഇക്കാ നിങ്ങൾ പോളിയാണ്
കാണുമ്പോൾ തന്നെ രുചി ഉറപ്പ് വരുന്നു good
അത്യമാട്ടെ ഇങ്ങനെ അൽഭാമ ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളു. സൂപ്പർ ♥️
അടിപൊളി അൽഫാം. ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കും.
Alpham uyaranghil ethano?
Alphmano?
Appo uyrangalil ethan alfaham undakkanam alle😮
Super. ചിക്കൻ കഴിക്കാത്തവർക്കും കാണുന്പോൾ കൊതിവരും.
ഇത് തന്നെയാണ് നമ്മൾ ആഗ്രഹിച്ചത് 😊എപ്പോളും ഉണ്ടാക്കണമെന്ന് വിജാരിക്കും പക്ഷെ മസാല എങ്ങനെ ആണെന്ന് അറിയില്ലാർന്നു 😊ഇത്രയും സിംപിൾ മസാലകൂട്ട് ഇനി അരിൽ നിന്നും കിട്ടാനില്ല👍🏻തീർച്ചയായും നാളെ ഞാൻ അൽഫാം ട്രൈ ചെയ്യുന്നതാണ് ❤alfam mandhi ഉണ്ടാക്കി നോക്കും 👍🏻ഇക്കാ alfam മന്ഥിെട recipy ഇടണേ❤
അത് തന്നെ, ഗ്രിൽ ഇല്ലാത്തവരും അൽഫാം ഉണ്ടാക്കണ്ടെ, 😊
Wonderful recipe! നന്നായിട്ടുണ്ട്. Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു് recipes.
ശ്രമിച്ചു നോക്കാം,കണ്ടിട്ട് കൊള്ളാം 👌
Wow 😍 ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. സൂപ്പർ 👍🏻
സൂപ്പർ ❤️❤️❤️കൊള്ളാം 👍
Oru smoky flavour kittanamenkil oru charcoal kathich oru pathram athil oru 10mnt iraki vech adachu vecha mathi
ചേട്ടന്നെ നമ്മുടെ ലാലേട്ടൻ ഫോളോ ചെയുന്നത് അറിഞ്ഞിട്ടാണ് ഞാൻ ആദ്യമായി ചേട്ടന്റെ ചാനൽ കാണുന്നത്
ഞാനും 😄👍🏻
സിമ്പിളായി അതിലു പരി Super test ൽ ഒരു വിഭവം ❤❤❤❤
ജാട ഇല്ലാത്ത അവതരണം. അത് തന്നെയാണ് ഇതിൻ്റ സൗന്ദര്യം. സർവ്വ മംഗളം ഭവ''''
കൊള്ളാല്ലോ.. 👍🏻
രണ്ട് നിഷ്കളങ്കർ 🥰🥰
ഹോട്ടലിൽ കൊടുക്കേണ്ട പകുതി പൈസയ്ക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം 👍❤❤❤
തോന്നലാണ്.. കോസ്റ്റ് എടുത്ത് നോക്കിയാൽ കടയിൽ നിന്ന് ഇത് പോലെ രണ്ട് എണ്ണം പാർസൽ വാങ്ങാം..
@@sudhikb937 തൂക്കം കുറഞ്ഞത് കിട്ടും, frozen ചിക്കൻ ആണ് അവർ use ചെയ്യുന്നത്, ഒരു ഫുൾ ഒരു കിലോ ക്കു ഉള്ളിൽ വരും 👍👍😍😍
വളരെ നന്നായിരിക്കുന്നു
ചേട്ടന്റെ ചിരി സൂപ്പർ
❤ആ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു 👍👍❤️❤️❤️
Ingane njan oruthavanna undakki nokkittunde pine njan smoke cheyithapo Nala taste kitti
surbiyan biriyaniyude റെസിപ്പി കാണിക്കുമോ
ഗ്രിൽ ഇല്ലാതെ ഉണ്ടാക്കാം.. പാവപ്പെട്ടവൻ ജീവിക്കട്ടെ.
Pinne anak mthram jeevichal mathiyo..🙄
ഒരു പാട് ഇഷ്ടം ആണ് ചേട്ടന്റെ വിഡിയോ 🌹🌹🌹🌹
മച്ചാനെ അടി പോളി സൂപ്പർ ❤❤
Njn ee recipie try cheythu super ttto... Ithu alfaham alla, athalla ennokke kure negative comments kandu.. Enthanelum alfaham minte same taste thanne aan.. Chettan pan il undakiyenne ullu.
Eekka. Adipoli avatharam super❤🎉
ഹോ പൊളി സാനം 😊😊
Super. Will try for the Xmas
അതി മനോഹരം
Entha ningal randalum kazhichu kanikanjath. Njan pratheekshichu. Kanan nalla monjulla Alfaham.
Mouth watering recipe
പേറി പേറി അൽഫഹം സുപ്പർ ഇക്കാ... അശോക്
എണ്ണയിൽ പൊരിച്ചതിന്ന് അൽഫഹം എന്ന് പറയാമോ..
ഫഹം എന്ന് പറഞ്ഞാൽ തന്നെ കണൽ എന്നാണെന്നർത്ഥം.
കണലിൽ വേവിക്കുമ്പോഴാണ് ഈ പേര് നല്കേണ്ടത്.
Adipoli, njan veetil ingane undakkarund
നിഷ്കളങ്കമായ സംസാരം
Super നന്നായിട്ടുണ്ട് 🌹👍
നന്നായി ഇഷ്ടപ്പെട്ടു സൂപ്പർ താങ്ക്സ്
വൗ പൊളിച്ചു ആൽഫവും സൂപ്പർ ♥️
ഹലോ ചേട്ടാ സുഖമാണോ ഞാൻ ചേട്ടന്റെ ചാനൽ ഒരുപാട് നാളായി കാണുന്നയാളാണ് വളരെ നന്നാവുണ്ട് നന്നാവുന്നുണ്ട് എല്ലാ ചാനലും വീഡിയോ ഞാൻ കാണുന്നുണ്ട് ഓക്കേ
അടിപൊളിഅൽഫാം❤
എഫിന്റെ എടോ ജഗ് നമസ്തേ
Super testy aanu njan undakarund
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഗ്രില്ല് ചെയ്യുന്നതാണ് ഇവിടെ എന്റെ മോൻ ഗൾഫിൽ നിന്നും കൊണ്ടു വന്നിട്ടുണ്ട്
ഹായ്,നസിർഇക്ക, അൽഫാംസൂപ്പർ,❤
Very very സൂപ്പർ 😄😄🌹👍
Good. Smoky kude add cheyyarunnu.
Chikkanelkattilum.chettantte.sasaram.valareyeshtamaye
നല്ലൊരു അവതരണം ❤
🙏അടിപൊളി 🥰
Super
kothippichu😂
അൽഫഹാം കൊള്ളാമല്ലോ
.വായിൽ കപ്പലോടിക്കാം
Merchant ship ano, ?
Adipoli. Kothiyayi thinnan 😊
ഇങ്ങനെ വേണം 👍നല്ല സപ്പോർട്ട് ഉള്ള wife 😊
പിന്നെ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞാൽ അത് വേണ്ടേ
@@promedia7942 തീർച്ചയായും 😍all the best മച്ചാനേ... 😃
സൂപ്പർ ❤️🙏
ഇക്കാ അടിപൊളി
Ikka nigal perfect mandhy unddakamo ❤❤
Super ekka
Spr recipe will try
അടി പോളി. കൊതി തോന്നുന്നു
Ayyo!!! Kashtam
ഇതൊരു വെറൈറ്റി ചിക്കൻ ഫ്രൈ എന്ന് പറയാം... കനലിൽ ചുടുന്നതിനു വേറെ ടേസ്റ്റ് ആണ് ഭായ് 😁
Innu entha മുറ്റത്തു. പഴയതു ആണോ. സൂപ്പർ.
നല്ല അവതരണം
Very Very Nice 😊😊😊😅😂❤❤God Bless Your Life Take Care and Prayers 🙏😘🙏
ചേട്ടൻ സൂപ്പറാ
ഇത് ഉണ്ടാകുന്നവരുടെ ശ്രെദ്ധക്, ഇക്ക കാണിച്ച പോലെ തന്നെ ചിക്കൻ മസാല തേച്ചു വാറത്തു എടുത്തതിനു ശേഷം മാത്രം സോസ് തേക്കുക, എന്നിട്ടും കഴിക്കുക, സോസ് ആൾറെഡി വെന്തത് ആയത്കൊണ്ട് പച്ച ചൊവക്കില്ല. സോസ് തേച്ചതിനു ശേഷം വറക്കരുത് സോസ് കരിഞ്ഞ ടേസ്റ്റ് വരും (അനുഭവം ഒണ്ട് ).
പിന്നെ വീട്ടിൽ ചിക്കൻ ചുടുന്ന കരിയും ബട്ടറും ഉള്ളവർ ആണെങ്കിൽ, ചിക്കൻ ഫുൾ തയ്യാറാക്കിയതിനു ശേഷം, ഒരു കുഴിവുള്ള പാത്രത്തിൽ ചിക്കൻ വെക്കുക. എന്നിട്ട് ആ പാത്രത്തിനു ഉള്ളിൽ ചികന്റെ മുകളിൽ ചെറിയ ഒരു കുഴിയുള്ള പാത്രം വെച്ച് അതിൽ ബട്ടർ ഇടുക. ഒരു ചെറിയ കഷ്ണം കരി ഗ്യാസ് സ്റ്റവ്വിൽ വെച്ച് തീ പിടിപ്പിച്ചു കനൽ ആക്കി ഈ ബട്ടർ വെച്ചിരിക്കുന്ന പാത്രത്തിൽ ഇടുക, അപ്പോൾ ബട്ടർ ചൂടായി പുക വരും. ആ സമയത്ത് ഒരു അടപ്പ് വെച്ച് ഈ പാത്രം എയർ റൈറ്റ് ആയി ഒരു 1 മിനിറ്റ് മൂടി വെക്കുക. എനിട്ട് അത് എടുത്ത് കഴിച്ചാൽ, കനലിൽ ചുട്ട ചിക്കന്റെ ഫ്ലെവർ വരും.
കൊള്ളാം 👍👍
👍👌അടിപൊളി
Nasserkka njan ekkade resippikal kanarund ikkade veed evideyanu onnuparnju tharumo njan kottayam pampady anu😂
Simple easy alfaham
Naseerka charkol kathichu vachaal smoki tast kittum
സൂപ്പർ ചേട്ടാ 👍👍👍
ഒരുകോഴിയുടെ 4 പീസ് എന്നല്ല 1kg
to 1.2kg net തൂക്കമുള്ള കോഴിയാണ് എടുക്കേണ്ടത്.കൂടുതൽ തൂക്കമുള്ളതും മൂത്തതുമായാൽ വെന്തു കിട്ടാൻ പാടായിരിക്കും രുചിയും കുറയും.
തകർത്തു
ഇക്കാ സൂപ്പർ
Very nice and tasty.i will make it..thanks nasar God bless you.
Adipwoliii Item
Nice 🤤👏👏👏
Kidu❤
My mouth is watering
Wine undakkii kanikkumo
Super 👌😋
Super 👌 👍 😍 🥰
Very nice Chettaa🥰
All the best
സൂപ്പർ അടിപൊളി 👌
Paippad evida veed adipoli😂
Al faham ennu parayunnath thee kanalil chuttedukunnatnanu parayuka
4 piece idamayirunnu. Iniyum undakkande.valiya pan illayirunno.
കാപ്പി പൂവിന്റെ മണം വരുന്നുണ്ടോ ചേട്ടാ...❤