ഇന്ത്യ അയോധ്യക്ക് ശേഷം | പ്രഭാഷണം | സണ്ണി എം. കപിക്കാട്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 20

  • @neeloor2004able
    @neeloor2004able หลายเดือนก่อน +2

    Excellent 👌👌

  • @pbrprasad4430
    @pbrprasad4430 26 วันที่ผ่านมา

    സണ്ണിയുടെ പ്രസംഗം ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളേ സംബന്ധിച്ച് ശരിയാണ്

  • @Bash_coope
    @Bash_coope 17 วันที่ผ่านมา

    It’s a truth, well said

  • @peterv.p2318
    @peterv.p2318 5 หลายเดือนก่อน +2

    ❤❤❤ സണ്ണി, നിങ്ങൾ അസാമാന്യാ , അതുല്യ പ്രതിഭ❤❤❤
    ഹൃദയം വിശാലമാക്കുന്ന ഒരു മഹാകലാകാരൻ!
    മഹാ താത്വികൻ!!
    ആധുനിക ചാർവ്വാകൻ!!
    യഥാർത്ഥ നീതിമാൻ❤❤❤

  • @sivadasanm.k.9728
    @sivadasanm.k.9728 หลายเดือนก่อน +1

    ബ്രിട്ടീഷുകാർ വളരെ സമർഥമായി ഇന്ത്യക്കാർക്കിടയിൽ നടപ്പിലാക്കി വിജയിച്ച ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന അവരുടെ ഗൂഢസിദ്ധാന്തം ഇന്നും ഇവിടുത്തെ രാഷ്ട്രീയക്കാരും ജാതി,മത, വർഗ്ഗ, സാമുദായിക മേലാളന്മാരും മറ്റ് നിക്ഷിപ്ത താല്പര്യക്കാരും വളരെ ഫലപ്രദമായി പയറ്റി വിജയിയ്ക്കുന്നു. ഇവിടുത്തെ ബുദ്ധിജീവികളും വിദ്യാസമ്പന്നരും അല്ലാത്തവരും അറിഞ്ഞോ അറിയാതെയോ പിന്താങ്ങുന്നു, അനുസരിയ്ക്കുന്നു, പിന്തുടരുന്നു. ലോകത്ത് ചെറുതും വലുതുമായ ഡെവലപ്പ്ഡും അൺഡെവലപ്പ്ഡുമായ നൂറുകണക്കിന് രാജ്യങ്ങളിൽ ഒന്നുമാത്രമാണ് നമ്മുടെ രാജ്യമെന്നോർക്കണം. അവിടെയെല്ലാം ജനകോടികൾ ജീവിയ്ക്കുന്നുണ്ട്. മനുഷ്യർക്കിടയിലെ വിവേചനവും മാറ്റി നിർത്തലുകളും വേർതിരിവുകളും അതും പരിഷ്കൃതസമൂഹത്തിന് അപമാനകരമായ ജാതിവിവേചനത്തിൻ്റെ പേരിൽ ഇത്രയും ശക്തമായി നിലനിൽക്കുന്ന മറ്റൊരു ജനാധിപത്യരാജ്യം ലോകത്തുണ്ടെന്നു തോന്നുന്നില്ല. ഇവിടെ നിലനിൽക്കുന്ന അധമവും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥയും അവഗണനയും മഹത്തായ പാരമ്പര്യവും സംസ്ക്കാരസമ്പന്നതയും അവകാശപ്പെടുന്ന ഒരു ജനാധിപത്യ പുരോഗമന പരിഷ്കൃത രാജ്യത്തിന് അപമാനം തന്നെയാണ് !

  • @georgekp1522
    @georgekp1522 5 หลายเดือนก่อน +1

    👍👍🤍

  • @user-yo2vi1ys2x
    @user-yo2vi1ys2x 5 หลายเดือนก่อน +4

    മതം മാറിയാൽ ഇക്കൂട്ടരെ നല്ല മുസ്ലിം ങളുഠ ക്രിസ്ത്യാനി കളുഠ ഒന്നിലും ഏഴ് അയലത്ത് അടിപ്പിക ഇല്ലാ നല്ല വിദ്യാഭ്യാസം നേടിയാലും ഇപ്പോഴും വേറെ പളളി വികിരി പുസ്തകങ്ങൾ വരെ വേറെ

  • @baijump7234
    @baijump7234 หลายเดือนก่อน +2

    നിങ്ങൾ വിചാരിക്കും നിങ്ങൾ മതേതരം പറഞ്ഞ് നടന്നാൽ സേഫ് ആണെന്ന് -
    പക്ഷേ മതം പഠിച്ചവ ർക്ക് നിങ്ങൾ കാഫിർ മാത്രമാണ് -
    പറയുന്നത് വർഗ്ഗീയതയാണ് ഞാൻ എന്തൊരു മനുഷ്യനാണ് എന്നൊക്കെ നിങ്ങൾക്ക് തോന്നും -
    പക്ഷേ ലോകത്തെ റിയാലിറ്റി അതാണ് .
    നിങ്ങടെ ജീവിതം തകിടം മറിയാൻ ഉരുൾ പൊട്ടലൊന്നും വേണ്ട - എപ്പോ വേണമെങ്കിലും പൊട്ടാൻ റെഡിയായിരിക്കുന്ന മത പാഠശാലകൾ മതി.

    • @BrahmasriVivekanandan
      @BrahmasriVivekanandan หลายเดือนก่อน

      മത വിശ്വാസികളാരും തന്നെ താൻ വിശ്വസിക്കുന്ന മത പുസ്തകം പോലും നേരാം വണ്ണം പഠിക്കുന്നില്ല? അപ്പോൾ മാറാവുന്നതേയുള്ളൂ അവരുടെ മത വിശ്വാസം?

  • @user-vi1oo6uk6o
    @user-vi1oo6uk6o หลายเดือนก่อน

    സണ്ണി ചേട്ടൻ ആദ്യം ഒരു നൂൽ ധരിക്കൂ ദേഹത്തു. വെളുക്കാൻ ഞാൻ ഒരു മരുന്ന് പറഞ്ഞുതരാം. പിന്നെ ബാക്കി ഉള്ളവർക്കും ചെയ്യാം.. അപ്പോൾ പ്രശ്നം തീരുമല്ലോ 😄😄😄😄😄

  • @ramankuttyak9153
    @ramankuttyak9153 2 หลายเดือนก่อน

    നീ അഭാരം തന്നെയാണ് ഒരു സംഭവമാണ് നീ കഴിഞ്ഞ ജന്മം ഗറില യായിരുന്നു