Freethought Media YPK
Freethought Media YPK
  • 142
  • 583 711

วีดีโอ

യു.കലാനാഥൻ അനുസ്മരണം
มุมมอง 2108 หลายเดือนก่อน
യു.കലാനാഥൻ അനുസ്മരണം
ഇന്ത്യ അയോധ്യക്ക് ശേഷം | പ്രഭാഷണം | സണ്ണി എം. കപിക്കാട്
มุมมอง 5K9 หลายเดือนก่อน
ഇന്ത്യ അയോധ്യക്ക് ശേഷം | പ്രഭാഷണം | സണ്ണി എം. കപിക്കാട്
ശബരിമല : ചരിത്രവും വിശ്വാസവും Part 2 - വെള്ളനാട് രാമചന്ദ്രൻ
มุมมอง 19411 หลายเดือนก่อน
ശബരിമല : ചരിത്രവും വിശ്വാസവും Part 2 - വെള്ളനാട് രാമചന്ദ്രൻ
ശബരിമല : ചരിത്രവും വിശ്വാസവും Part 1 - വെള്ളനാട് രാമചന്ദ്രൻ
มุมมอง 30011 หลายเดือนก่อน
ശബരിമല : ചരിത്രവും വിശ്വാസവും Part 1 - വെള്ളനാട് രാമചന്ദ്രൻ
"വേദസ്മൃതി പുരാണേതിഹാസങ്ങളിലെ" സനാതനധർമ്മം മഹത്തരമോ?
มุมมอง 453ปีที่แล้ว
"വേദസ്മൃതി പുരാണേതിഹാസങ്ങളിലെ" സനാതനധർമ്മം മഹത്തരമോ?
വർത്തമാനകാലത്തെ മൈത്രേയൻ | Maitreyan in the modern era
มุมมอง 17Kปีที่แล้ว
വർത്തമാനകാലത്തെ മൈത്രേയൻ | Maitreyan in the modern era
വിദ്യാഭ്യാസരംഗത്തെ മതവൽക്കരണവും ഫാസിസവും Religiousization and Fascism in Education -Charvakam Nagesh
มุมมอง 126ปีที่แล้ว
വിദ്യാഭ്യാസരംഗത്തെ മതവൽക്കരണവും ഫാസിസവും Religiousization and Fascism in Education -Charvakam Nagesh
ഒമിക്രോൺ : പാളിപ്പോയ 'ഹോമിയോ പ്രതിരോധം'
มุมมอง 72ปีที่แล้ว
ഒമിക്രോൺ : പാളിപ്പോയ 'ഹോമിയോ പ്രതിരോധം'
കാരുണ്യ പ്രവർത്തനം - സാമ്പത്തിക സ്രോതസിന്റെ അകം പൊരുൾ
มุมมอง 85ปีที่แล้ว
കാരുണ്യ പ്രവർത്തനം - സാമ്പത്തിക സ്രോതസിന്റെ അകം പൊരുൾ
വിവാഹപ്രായം : പിന്നോട്ടോടുന്ന 'നവോത്ഥാന' പ്രസ്ഥാനങ്ങൾ.!!
มุมมอง 78ปีที่แล้ว
വിവാഹപ്രായം : പിന്നോട്ടോടുന്ന 'നവോത്ഥാന' പ്രസ്ഥാനങ്ങൾ.!!
ഭരണകൂട ക്രൈസ്തവ പ്രണയത്തിന്റെ കാണാപ്പുറങ്ങൾ
มุมมอง 97ปีที่แล้ว
ഭരണകൂട ക്രൈസ്തവ പ്രണയത്തിന്റെ കാണാപ്പുറങ്ങൾ
മത ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും പൊതു ഇടങ്ങളിൽ
มุมมอง 181ปีที่แล้ว
മത ചിഹ്നങ്ങളും അനുഷ്ഠാനങ്ങളും പൊതു ഇടങ്ങളിൽ
മാധ്യമങ്ങളിലെ അന്ധവിശ്വാസ' പ്രചരണത്തിന്റെ കാണാപ്പുറങ്ങൾ
มุมมอง 81ปีที่แล้ว
മാധ്യമങ്ങളിലെ അന്ധവിശ്വാസ' പ്രചരണത്തിന്റെ കാണാപ്പുറങ്ങൾ
പരിണാമമില്ലാതെ പരിണമിക്കുമ്പോൾ
มุมมอง 140ปีที่แล้ว
പരിണാമമില്ലാതെ പരിണമിക്കുമ്പോൾ
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ "താലിയും സിന്ദൂരവും"
มุมมอง 201ปีที่แล้ว
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ "താലിയും സിന്ദൂരവും"
'ഒമൈക്രോൺ' കരുതലും ജാഗ്രതയും കൈവിട്ടുപോകുമ്പോൾ
มุมมอง 35ปีที่แล้ว
'ഒമൈക്രോൺ' കരുതലും ജാഗ്രതയും കൈവിട്ടുപോകുമ്പോൾ
"പ്രാർത്ഥനക്ക് ശക്തിയുണ്ട് ദൈവത്തിന് സ്തുതി" ദൈവമാരുടെകൂടെ?
มุมมอง 69ปีที่แล้ว
"പ്രാർത്ഥനക്ക് ശക്തിയുണ്ട് ദൈവത്തിന് സ്തുതി" ദൈവമാരുടെകൂടെ?
പേവിഷബാധ പാരമ്പര്യ ചികിത്സയിലെ മരണക്കെണികൾ ജോസഫ് വടക്കൻ
มุมมอง 45ปีที่แล้ว
പേവിഷബാധ പാരമ്പര്യ ചികിത്സയിലെ മരണക്കെണികൾ ജോസഫ് വടക്കൻ
'ഹലാൽവൽക്കരണ'ത്തിന്റെ കാണാപ്പുറങ്ങൾ
มุมมอง 160ปีที่แล้ว
'ഹലാൽവൽക്കരണ'ത്തിന്റെ കാണാപ്പുറങ്ങൾ
നോമ്പിന്റെ (അ) ശാസ്ത്രീയത - ആരിഫ് ഹുസൈൻ
มุมมอง 234ปีที่แล้ว
നോമ്പിന്റെ (അ) ശാസ്ത്രീയത - ആരിഫ് ഹുസൈൻ
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ ചിക്കൻപോക്സ് YPK പുതുചിന്തകളുടെ ലോകം
มุมมอง 261ปีที่แล้ว
നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ ചിക്കൻപോക്സ് YPK പുതുചിന്തകളുടെ ലോകം
വിശ്വാസ ചികിത്സകളും മതമേലദ്ധ്യക്ഷൻമാരും YPK പുതുചിന്തകളുടെ ലോകം
มุมมอง 183ปีที่แล้ว
വിശ്വാസ ചികിത്സകളും മതമേലദ്ധ്യക്ഷൻമാരും YPK പുതുചിന്തകളുടെ ലോകം
വിദ്യാഭ്യാസ നയങ്ങളുടെ ശാസ്തീയത - വി ടി നാസർ, കെ. മനോഹരൻ
มุมมอง 100ปีที่แล้ว
വിദ്യാഭ്യാസ നയങ്ങളുടെ ശാസ്തീയത - വി ടി നാസർ, കെ. മനോഹരൻ
മതേതര ഇന്ത്യയിൽ മതരഹിത ജീവിതത്തിന്റെ പ്രസക്തി | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
มุมมอง 235ปีที่แล้ว
മതേതര ഇന്ത്യയിൽ മതരഹിത ജീവിതത്തിന്റെ പ്രസക്തി | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച PART - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
มุมมอง 296ปีที่แล้ว
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച PART - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച Part - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
มุมมอง 287ปีที่แล้ว
മതനിരാസമോ, മതനവീകരണമോ സമൂഹത്തിന് ആവശ്യം- ചർച്ച Part - 2 | ശാസ്ത്ര-യുക്തിചിന്ത സെമിനാർ 08-01-2023
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 7 YPK പുതുചിന്തകളുടെ ലോകം 01
มุมมอง 452 ปีที่แล้ว
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 7 YPK പുതുചിന്തകളുടെ ലോകം 01
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 6 YPK പുതുചിന്തകളുടെ ലോകം 01
มุมมอง 202 ปีที่แล้ว
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 6 YPK പുതുചിന്തകളുടെ ലോകം 01
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 4 YPK പുതുചിന്തകളുടെ ലോകം 01
มุมมอง 192 ปีที่แล้ว
മരണത്തിന്റെ വ്യാപാരികളും ലഹരിയിൽ മുങ്ങുന്ന കേരളവും Part 4 YPK പുതുചിന്തകളുടെ ലോകം 01

ความคิดเห็น

  • @malayalee12
    @malayalee12 6 วันที่ผ่านมา

    ധാർമ്മികത evolution -ൻ്റെ ഭാഗമായി വന്നതാണ് പോലും? പൊട്ടത്തരം വിളിച്ചു പറയുന്നു. പാവപ്പെട്ടവരെയും ബലഹീനരെ യും ചേർത്തുപിടിക്കാനും സഹായിക്കാനും ഇസ്‌ലാം മതം പറയുന്നില്ലേ? പിന്നെ താനെന്തിനാണ് ഒരു മതവും സഹായിക്കാൻ പറയുന്നില്ലെന്ന് താൻ പറയുന്നത്? ദൈവം ഒരു കിത്താബ് (വേദ ഗ്രന്ഥം) മാത്രമല്ല ഇറക്കിയത്. ഋഗ്വേദം, തോറ, ബൈബിൾ, ഖുർആൻ തുടങ്ങി അനേകം വേദങ്ങൾ ഈ സുദീർഘമായ കാലഘട്ടത്തിൽ ഈശ്വരൻ മനുഷ്യരിലേക്കിറക്കിയിട്ടുണ്ട്.

  • @moncy1947
    @moncy1947 หลายเดือนก่อน

    ഈ നാറിക്ക് ഒരു പണിയുമില്ലേ?

  • @KunjpanTP
    @KunjpanTP 2 หลายเดือนก่อน

    ചങ്ങനാശേരി, മതകോടതിയിലെ,പൂൂ,,,മോൻ,മെത്രാൻ,,അവനെ,കണ്ടാൽ,കല്ലെറിയണം

  • @KunjpanTP
    @KunjpanTP 2 หลายเดือนก่อน

    ഫ്രാങ്കോ,കുണ്ണക്ക്,വേണ്ടി,പ്രാർത്ഥിക്കണമേ,

  • @KunjpanTP
    @KunjpanTP 2 หลายเดือนก่อน

    അമ്പല മുകൾ,പള്ളിയിലെ,വികാരി,അച്ഛൻ്റെ,ലോഹക്ക്,പോക്കറ്റ്,ഇല്ല,കുർബാന,സഹായികളായി,വരുന്ന,പിള്ളേർക്ക്,രണ്ടു,പോക്കറ്റില്,കൈ,ഇടാം,അച്ഛന്,സ്വയംഭോഗം,ഇഷ്ടമല്ല,പിള്ളേരുടെ, ഭോഗം,ഒരു, പാട്,ഇഷ്ടമാണ്

  • @KunjpanTP
    @KunjpanTP 2 หลายเดือนก่อน

    ചുണങ്ങംവേലി മഠത്തിൽ, കന്നു കാലികളെ,ക്രോസ്,ചെയ്യിക്കുന്നത്,മഠത്തിലെ,സ്ത്രീകൾ, ആണ് 😊

  • @dawoodwaris
    @dawoodwaris 2 หลายเดือนก่อน

    EA Jabbar, കേരളത്തിന്റെ അഭിമാനമാകുന്നു. നമ്മുക്ക് ഇതുപോലെയുള്ള ആയിരകണക്കിന് EA ജബ്ബാറിനെ ആവശ്യമുണ്ട്, നമ്മുടെ സമൂഹത്തിനു.

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    👏👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    👏👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    💯👏👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    💯👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    💯👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    💯👍🤍

  • @georgekp1522
    @georgekp1522 2 หลายเดือนก่อน

    👏💯👍🤍

  • @georgekp1522
    @georgekp1522 3 หลายเดือนก่อน

    👏👍💞

  • @georgekp1522
    @georgekp1522 3 หลายเดือนก่อน

    👏👍💞

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 3 หลายเดือนก่อน

    കമന്റുകൾ കണ്ടാൽ അറിയാം സണ്ണി പറയുന്ന സത്യത്തിന്റെ വെളിച്ചം കണ്ടിട്ട് കണ്ണ് മഞ്ഞളിച്ചു കുരക്കുകയാണ് കുരക്കട്ടെ 😂😂😅

  • @shanbafakhy7890
    @shanbafakhy7890 3 หลายเดือนก่อน

    Eda peratta thentty

  • @abdullapoolackal4766
    @abdullapoolackal4766 3 หลายเดือนก่อน

    പുനരു ജജീവിപ്പിക്കലും വിചാരണയും ശിക്ഷ നടപ്പാക്കലും സംഭവിക്കുന്ന പരലോകം ആവശ്യം അല്ലെ

  • @abdullapoolackal4766
    @abdullapoolackal4766 3 หลายเดือนก่อน

    ലക്ഷ കണക്കിന് ജൂതൻമാരെ gas chamber ഇൽ ഇട്ട് കൊന്ന ഹിറ്റ്ലറെ ആരു ശിക്ഷിക്കും ജബ്ബാർ മാഷേ? ശിക്ഷിക്കപ്പെടാതിരിക്കുന്നതിലെ യുക്തി എന്താണ് മാഷേ?

  • @abdullapoolackal4766
    @abdullapoolackal4766 3 หลายเดือนก่อน

    Living things are clssified into animals and plants.. അപ്പോൾ ജീവനുള്ള നെൽവിത്ത് തൊലി cകളഞ്ഞു അരി യാക്കി ചോറ് വെച്ച് വയറു നിറയെ തിന്ന് ഏമ്പക്കം വിടുന്ന -നെൽവിത്ത് നെ കൊല്ലാകൊല ചെയ്യുന്ന തിലെ യുക്തി എന്താണ് ജബ്ബാർ മാഷേ?

  • @abdullapoolackal4766
    @abdullapoolackal4766 3 หลายเดือนก่อน

    അപ്പോൾ ഒളിമ്പിക്സ് മത്സരത്തിൽ പുരുഷനും സ്ത്രീക്കും വേറെ വേറെ മത്സരം നടത്തുന്നത് എന്തിനാണ് ജബ്ബാർ മാഷേ

  • @abdullapoolackal4766
    @abdullapoolackal4766 3 หลายเดือนก่อน

    സംവാദം( ചർച്ച )തീരുന്നത് വരെ ആരുടെ യുക്തി യാണ് പിന്തുടരേണ്ടത്????

  • @georgeudayamperoor
    @georgeudayamperoor 4 หลายเดือนก่อน

    ഡോക്ടർ രാകേഷിൻ്റെ നല്ല അറിവുകൾ പകർന്ന ഒരു പ്രഭാഷണം. അഭിനന്ദനങ്ങൾ

  • @georgekp1522
    @georgekp1522 4 หลายเดือนก่อน

    💯👏👍🤍💞

  • @josejohn8801
    @josejohn8801 4 หลายเดือนก่อน

    യുസർ,എന്ന,മിഠിയ,നാമത്തിൽ,അറിയപ്പെടുന്നവക്തി,താങ്കളെപ്പോലെ,തന്നെ,ബ്രാഹ്മാന്യം,കുടിയിരിക്കുന്നമനസുകൾ,നിലനിൽക്കുന്നിടത്തോളം,ഒരുവെക്തി,ക്രിസ്ത്യാനി,ആകില്ല.ഒരുമുസ്ലിം,ഒരുമുസ്ലിമും,ആകില്ല.അതാണുബ്രാഹ്മാന്യം.ഏറ്റകുറച്ചിലും,ഉച്ചനിയ്ച്ചതങ്ങളും,വർണാവർണ,ഭേദങ്ങളും,ഉറ്റിയുറപ്പിച്ചതാണ്,ബ്രാഹ്മാന്യം.അതുമനുഷ്യനെകാണുന്നില്ല.വിഭാഗങ്ങളെ,മാത്രമേ,കാണുന്നുള്ളൂ.അയ്യങ്കാളി,നാരായണഗുരു,സഹോദരൻ,അയ്യപ്പൻ,കുമാരനാശാൻ,ഡോ,ടി.ശ്യാംകുമാർ,സണ്ണി,കപിക്ക്യാട്,ഇങ്ങനെ,നിരവധി,സാമൂഹിക,നവോദ്ധാനം,മുന്തലമുറയുടെ,അനുഭവം,ജീീവിത്തൃതികൾ,സാംസ്കാരികനിലവാരം,ഇവയൊക്കെപിന്തലമുറക്കു,കേൾക്കാനും,പഠിക്കാനും,മനസിലാക്കാനും,ഇപ്രഭാക്ഷണം,ഉപകരിക്കും.❤

  • @josejohn8801
    @josejohn8801 4 หลายเดือนก่อน

    ഹിന്ദു,ഇന്ത്യയുടെ,അധിപർ,അവകാശികൾ,ഹിദ്ധുത്വം,സർവ,സ്മഹിതക്കും,മുകളിൽ,ആണെന്നധാരണ.അതിനാൾത്തന്നെ,ഹിന്ദുക്കൾ,സർവതിനും,അധിപർ,ആയിരിക്കണം,എന്നധാരണ,ചോദ്യം,ചെയ്യപ്പെടാത്ത്,അധികാരം,തങ്ങളിൽ,ആണെന്ന,ധാരണ.ഇിചിന്താഗതി,മനുഷ്യനെക്കാണാതെ,മതങ്ങളെയും,ജാതികളെയും,വർണംഗളെയും,മാത്രം,തിരിച്ചറിയുന്ന,ഒരുസാമൂഹിയ,വേവസ്ഥിതിയുടെ,വക്താക്കളായി,ഹിന്ദു,മാറിയിരിക്കുന്നു.മുൻപും,ഇപ്പോഴും,വേർതിരിവ്,വളരെ,വലുതാണ്.സണ്ണി,കാപ്പിക്കാദിന്റെ,ശരീരത്തിന്,കുറുകെ,നുളുകെട്ടിയാൽ,ഹിന്ദു,ആകുമോ.ഇവിടെ,ഇപ്പോൾ,പാലസമുദായ,ക്കാരിലും,ശരീരത്തിനുകുറുകെ,നുൽകെട്ടിയ,ധ്വിജൻ,അല്ലാത്ത,ബ്രാഹ്മണനെ,കാണാം.ഇപ്പോൾ,ആർക്കും,നുൽ,കെട്ടിബ്രാഹ്മണനാകാം.എന്നാണ്,ആർ,എസ്,എസ്,പറയുന്നത്.ബ്രമ്മത്തെ,അറിയുന്നവർബ്രാഹ്മണൻ,എന്നുപറയുന്നത്,ശരിയോ,മുഖത്തുനിന്നും,ജന്മം,കൊള്ളാത്തവൻ,ബ്രാഹ്മണനാകുമോ.ഇവിടെ,ഒരുനേരത്തെ,ആഹാരത്തിനു,മുട്ടുന്ന,നമ്പുതിരി,കുടുംബങ്ങൾ,ധാരാളം.കുലമഹിമയിൽ,അന്നവസ്ത്രാധികൾ,സ്മ്പത്തും,സ്ഥാനമാണങ്ങളും,കയ്യാലുന്ന,ബ്രാഹ്മണർ,ഇവിടെ,ബ്രാഹ്മണാരല്ലവിഷയം,ബ്രാഹ്മന്ന്യ്ം,ആണ്,ഭയാനകം.ഇത്,ഇന്ത്യയെ,18..നുട്ടാണ്ടിലേക്കു,തിരികെകൊണ്ടുപോകുന്ന,പ്രകൃയാണ്,ബ്രാഹ്മന്ന്യം.ഇതാണുഹിന്ദുത്വം,

  • @Bash_coope
    @Bash_coope 4 หลายเดือนก่อน

    It’s a truth, well said

  • @Treasurehuntcalicut
    @Treasurehuntcalicut 4 หลายเดือนก่อน

    Living legend❤

  • @Dromomaniac1947
    @Dromomaniac1947 4 หลายเดือนก่อน

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน

    സണ്ണിയുടെ പ്രസംഗം ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളേ സംബന്ധിച്ച് ശരിയാണ്

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน

    അയോദ്ധ പ്രശ്നങ്ങൾ സൃഷ്ടിച്ചത് മുളയം സിംഗ് യാദവ്

  • @HarisBk-gp9yx
    @HarisBk-gp9yx 5 หลายเดือนก่อน

    നീ മന്ന ബുദ്ധി ആണോ ബുദ്ധി അഭിന മന്ദബുദ്ധിയായിട്ട് അഭിനയിലല്ലേ എന്നിട്ട് കുറെ മണ്ടത്തരങ്ങളും വിളിച്ചു പിഴച്ചവടം പിന്നെ അങ്ങനെയല്ല പറയുള്ളൂ അത് കേൾക്കാൻ കുറെ മണ്ടന്മാരും അതിന് വിളിച്ചു വരുത്തുന്നതും ലോക മണ്ടന്മാരും

  • @HarisBk-gp9yx
    @HarisBk-gp9yx 5 หลายเดือนก่อน

    പല തന്തക്ക് പിറന്നവന്മാരായ പേരിലും അങ്ങനെ പറയാൻ നീയെങ്ങനെയൊക്കെ പറഞ്ഞിട്ടും കാര്യമില്ല നീ പല തന്തക്ക് പിറന്നവനാണ് അപ്പോ അതിന്റെ പേരിൽ നിന്നെ അങ്ങനെ തന്നെ വിളിക്കാനും പറ്റുള്ളൂ പിന്നെ പറഞ്ഞു ഞാൻ അപേക്ഷിക്കുന്നു പിന്നെ നീ ഇങ്ങനെ പട്ടി കുരക്കണം മാതിരി ഇങ്ങനെ കിടന്നു കുരൂ അതായത് തെരുവ് പട്ടിയുടെ കുരക്കണം കുരച്ചു കുരച്ച് കൊറച്ച് നീ തന്നെ പറഞ്ഞു 10 30 വർഷത്തോളമായി നീ തന്നെ പറഞ്ഞു കഴിഞ്ഞു ഈ 30 വർഷം നീ പട്ടി കുരക്കണം കുറച്ചിട്ട് നിനക്കെന്തു കിട്ടി എന്നിട്ടും നിനക്കെന്താ നേട്ടം ഉണ്ടായത്

  • @baijump7234
    @baijump7234 5 หลายเดือนก่อน

    നിങ്ങൾ വിചാരിക്കും നിങ്ങൾ മതേതരം പറഞ്ഞ് നടന്നാൽ സേഫ് ആണെന്ന് - പക്ഷേ മതം പഠിച്ചവ ർക്ക് നിങ്ങൾ കാഫിർ മാത്രമാണ് - പറയുന്നത് വർഗ്ഗീയതയാണ് ഞാൻ എന്തൊരു മനുഷ്യനാണ് എന്നൊക്കെ നിങ്ങൾക്ക് തോന്നും - പക്ഷേ ലോകത്തെ റിയാലിറ്റി അതാണ് . നിങ്ങടെ ജീവിതം തകിടം മറിയാൻ ഉരുൾ പൊട്ടലൊന്നും വേണ്ട - എപ്പോ വേണമെങ്കിലും പൊട്ടാൻ റെഡിയായിരിക്കുന്ന മത പാഠശാലകൾ മതി.

    • @BrahmasriVivekanandan
      @BrahmasriVivekanandan 5 หลายเดือนก่อน

      മത വിശ്വാസികളാരും തന്നെ താൻ വിശ്വസിക്കുന്ന മത പുസ്തകം പോലും നേരാം വണ്ണം പഠിക്കുന്നില്ല? അപ്പോൾ മാറാവുന്നതേയുള്ളൂ അവരുടെ മത വിശ്വാസം?

  • @MadhusudhananKS-d4c
    @MadhusudhananKS-d4c 5 หลายเดือนก่อน

    സണ്ണി ചേട്ടൻ ആദ്യം ഒരു നൂൽ ധരിക്കൂ ദേഹത്തു. വെളുക്കാൻ ഞാൻ ഒരു മരുന്ന് പറഞ്ഞുതരാം. പിന്നെ ബാക്കി ഉള്ളവർക്കും ചെയ്യാം.. അപ്പോൾ പ്രശ്നം തീരുമല്ലോ 😄😄😄😄😄

  • @aram7117
    @aram7117 5 หลายเดือนก่อน

    ഇതൊക്കെ പറഞ്ഞിട്ടു ഇദ്ദേഹത്തിന് ഈ സ വർ ണാ ധിപത്യ ലോകത്തു ജീ വിക്കാൻ കഴിയുന്നുണ്ടല്ലോ..

    • @ambareeshnatarajan5826
      @ambareeshnatarajan5826 5 หลายเดือนก่อน

      അതാടോ കേരളം... ഗോഡ് സോൺ കോൺട്രി

  • @sivadasanm.k.9728
    @sivadasanm.k.9728 5 หลายเดือนก่อน

    ഭരണഘടനയിൽ കൃത്യമായ റിസർവേഷൻ വ്യവസ്ഥകൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ SC/ST വിഭാഗങ്ങളിൽ നിന്നും ഒരു മന്ത്രിയോ എംപിയോ എംഎൽഎയോ ഒരു പഞ്ചായത്തു മെമ്പറോ സർക്കാർ ഓഫീസുകളിൽ ഒരു തൂപ്പുജോലിക്കാരനോ പോലും ഉണ്ടാകുമായിരുന്നില്ല! റിസർവേഷൻ നിയമങ്ങളില്ലാത്ത ഒരിടങ്ങളിലും SC/ST വിഭാഗങ്ങൾക്ക് ഒരു നിയമനവും കൊടുക്കാറില്ലല്ലോ? പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾപോലും സംവരണ സീറ്റല്ലാതൊന്നു കൂടി SC/ST വിഭാഗക്കാർക്ക് കൊടുക്കാറുണ്ടോ? അടിസ്ഥാന വിഭാഗങ്ങൾക്ക് അവകാശപ്പെട്ട റിസർവേഷൻ സീറ്റുകൾ തല്പരകക്ഷികൾക്കുവേണ്ടി തിരിമറി നടത്താനാണ് എല്ലാവർക്കും താല്പര്യം. സർക്കാർ ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുക്കുന്ന എയ്ഡഡ് സ്കൂളുകളിലേയും കോളേജുകളിലേയും നിയമനങ്ങൾ PSC യ്ക്ക് കൊടുക്കാതെ, റിസർവേഷൻ നിയമങ്ങൾ നടപ്പാക്കാതെ SC/ST വിഭാഗങ്ങളെ മന:പൂർവ്വം ഒഴിവാക്കപ്പെടുകയല്ലേ ചെയ്യുന്നത്? നീതിപൂർവ്വമല്ലാത്ത ഇത്തരം മാറ്റിനിർത്തലുകൾക്കെതിരെ അധ:സ്ഥിതരുടെ സംരക്ഷകരെന്ന് ഉദ്ഘോഷിയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളും നവോത്ഥാന പ്രമുഖരായ ജാതി, മത, സമുദായ നേതാക്കളും പ്രബുദ്ധ ജനതയും ആരുംതന്നെ ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ? വൈരുദ്ധ്യാത്മകം!

  • @Freethinker-e8q
    @Freethinker-e8q 5 หลายเดือนก่อน

    ഇതൊക്കെ കേട്ടിട്ടും ഈ ഗോത്രകാല മതങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കുന്നവരെ മുക്കാലിയിൽ കെട്ടിയിട്ടു തല്ലണം...

  • @neeloor2004able
    @neeloor2004able 5 หลายเดือนก่อน

    Excellent 👌👌

  • @sivadasanm.k.9728
    @sivadasanm.k.9728 5 หลายเดือนก่อน

    ബ്രിട്ടീഷുകാർ വളരെ സമർഥമായി ഇന്ത്യക്കാർക്കിടയിൽ നടപ്പിലാക്കി വിജയിച്ച ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന അവരുടെ ഗൂഢസിദ്ധാന്തം ഇന്നും ഇവിടുത്തെ രാഷ്ട്രീയക്കാരും ജാതി,മത, വർഗ്ഗ, സാമുദായിക മേലാളന്മാരും മറ്റ് നിക്ഷിപ്ത താല്പര്യക്കാരും വളരെ ഫലപ്രദമായി പയറ്റി വിജയിയ്ക്കുന്നു. ഇവിടുത്തെ ബുദ്ധിജീവികളും വിദ്യാസമ്പന്നരും അല്ലാത്തവരും അറിഞ്ഞോ അറിയാതെയോ പിന്താങ്ങുന്നു, അനുസരിയ്ക്കുന്നു, പിന്തുടരുന്നു. ലോകത്ത് ചെറുതും വലുതുമായ ഡെവലപ്പ്ഡും അൺഡെവലപ്പ്ഡുമായ നൂറുകണക്കിന് രാജ്യങ്ങളിൽ ഒന്നുമാത്രമാണ് നമ്മുടെ രാജ്യമെന്നോർക്കണം. അവിടെയെല്ലാം ജനകോടികൾ ജീവിയ്ക്കുന്നുണ്ട്. മനുഷ്യർക്കിടയിലെ വിവേചനവും മാറ്റി നിർത്തലുകളും വേർതിരിവുകളും അതും പരിഷ്കൃതസമൂഹത്തിന് അപമാനകരമായ ജാതിവിവേചനത്തിൻ്റെ പേരിൽ ഇത്രയും ശക്തമായി നിലനിൽക്കുന്ന മറ്റൊരു ജനാധിപത്യരാജ്യം ലോകത്തുണ്ടെന്നു തോന്നുന്നില്ല. ഇവിടെ നിലനിൽക്കുന്ന അധമവും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥയും അവഗണനയും മഹത്തായ പാരമ്പര്യവും സംസ്ക്കാരസമ്പന്നതയും അവകാശപ്പെടുന്ന ഒരു ജനാധിപത്യ പുരോഗമന പരിഷ്കൃത രാജ്യത്തിന് അപമാനം തന്നെയാണ് !

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 5 หลายเดือนก่อน

    I agree with sunny sir India is a third world country that contributes nothing to the field of physics or technology or philosophy or ethics we are useless people, all we say is a lie we have to. be ashamed and learn European enlightenment and American ethos or Chinese obedience..

  • @ramankuttyak9153
    @ramankuttyak9153 6 หลายเดือนก่อน

    നീ അഭാരം തന്നെയാണ് ഒരു സംഭവമാണ് നീ കഴിഞ്ഞ ജന്മം ഗറില യായിരുന്നു

  • @gopala3539
    @gopala3539 6 หลายเดือนก่อน

    കശ്മീരിൽ നിന്നും ഒരു വിഭാഗം ജനം മൊത്തത്തിൽ കുടി ഒഴിക്കപ്പെട്ടു. പ്രഫ ജോസെഫിന്റെ കൈ വെട്ടി. അട്ടപ്പാടി മധുവിനെ തല്ലിക്കൊന്നു. ഇയാളുടെ മൂക്കിന് താഴെ ഒരു ദളിതനെ തല്ലിക്കൊന്നു പുനലൂരിൽ ആറ്റിൽ കൊണ്ടു തല്ലി. കോട്ടയത്തു ലൂതരാൻ പള്ളിയിൽ കരോളിന് പോയവരെ 45 ദിവസം പുറത്ത് ഇറങ്ങാൻ കഴിയാതെ നിർത്തിയില്ലേ. ഇയാൾ വാ പൊളിച്ചി ല്ലല്ലോ.ഇതൊക്കെ ചെയ്തതു ബ്രാഹ്മണൻ ആണോ.ഇയാക്ക് എന്താ സങ്കരനോട് ഒരു പുച്ഛം. വാ തുറന്നാൽ ജാതിയെ പറയു

  • @x-factor.x
    @x-factor.x 6 หลายเดือนก่อน

    ഹിന്ദു എന്ന സംജ്ഞക്കകത്ത് വരുന്നത് ചാതുർവർണ്ണ്യ വ്യവസ്ഥയിലെ നാലു വിഭാഗങ്ങൾ ( ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശുദ്രർ ) മാത്രമാണ് . അവർ പരമാവധി 15 % മാത്രമേ വരൂ !. പിന്നെങ്ങനെയാണവർ ഭൂരിപക്ഷ മതമെന്നു അവകാശപ്പെടുന്നത് ?. അല്ലെങ്കിൽ തന്നെ ' ഹിന്ദുമതം ' എന്നൊരു മതം നിലവിലില്ലല്ലോ ?. അങ്ങനെ സങ്കല്ലിക്കുന്ന സംവിധാനത്തിൽ ജാതികൾ മാത്രമേ ഉള്ളൂ . തുല്യതയില്ലാത്ത ഒരു സംവിധാനത്തെ എങ്ങിനെയാണ് മതമെന്നു പറയാനാവുക ?. ഭൂരിപക്ഷ മതമെന്നവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പ് അധികാരസ്ഥാപനത്തിനു വേണ്ടി മാത്രമാണ് !?.

  • @balanpv-kz5nu
    @balanpv-kz5nu 7 หลายเดือนก่อน

    പ്രവാചക ചീന്ത മരുഭൂമിയിൽ മാത്രം

  • @balanpv-kz5nu
    @balanpv-kz5nu 7 หลายเดือนก่อน

    ഇസ്ശ്ലാം മതം വീകൃതമാവൻ കാരണം ബുദ്ധി വികസ്സിക്കാത്ത മനുഷ്യകാലത്തേ പരിമിത ഗോത്രമതമാണ് ശാസ്ത്രം വളരെ ദുർബലം മായിരുന്ന കാലം അക്ഷരം പോലു ഇല്ലാത്തവർ മുഢരുടെ സങ്കല്പം

  • @balanpv-kz5nu
    @balanpv-kz5nu 7 หลายเดือนก่อน

    മാഷ് പറയുന്നത് ലോകത്തിൻ ശരീകളും സത്യവും എന്നാൽ മത ഭ്രാൻ തല തിരിഞ്ഞ് ചിന്തിച്ചു പിറു പിറുക്കം

  • @balanpv-kz5nu
    @balanpv-kz5nu 7 หลายเดือนก่อน

    മാഷ് പറയുന്നത് ലോകത്തിൻ ശരീകളും സത്യവും എന്നാൽ മത ഭ്രാൻ തല തിരിഞ്ഞ് ചിന്തിച്ചു പിറു പിറുക്കം

  • @balanpv-kz5nu
    @balanpv-kz5nu 7 หลายเดือนก่อน

    ഭാരതത്തിൽ പണ്ടെ എല്ലാ ചിന്തകളും നിലനിന്നിരുന്നേ മതം രാജാവിനു ഭരണം നടത്താൻ