കർമ്മയോഗം | Dr T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 81

  • @prasadkumarm2337
    @prasadkumarm2337 หลายเดือนก่อน +3

    Dr ശ്യാംകുമാർ. താങ്കളുടെ പ്രഭാഷണങ്ങൾ ഒരുപാട് ഉപകാരപ്രദമാണ്. ഒത്തിരി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ അത് സഹായിക്കും.

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 หลายเดือนก่อน +4

    Dr. ശ്യാം കുമാർ, താങ്കൾ ചെയ്യുന്നത് ഇത്തരം അറിവ് അന്ധകാരത്തിൽ ഉറങ്ങികിടക്കുന്ന അവർണ ജനതക്കു പകർന്നു നൽകി അവരെ ഉണർത്തുകയാണ്. ഇത്രയും മഹത്തരമായ അറിവ് പകർന്നു തന്നതിന് നന്ദി രേഖപെടുത്തുന്നു. ഇപ്പോൾ നാം കാണുന്നത് ശ്രീ നാരായണ ഗുരുദേവന്റെയും, ചട്ടമ്പി സ്വാമികളിടെയും പണ്ഡിറ്റ്‌ കറുപ്പന്റെയും സഹോദരൻ അയ്യപ്പന്റെയും അനുയായികൾ എന്ന് അവകാശപെടുന്ന ആളുകൾ പണ്ടുകാലത്തു നിലനിന്നിരുന്ന അനചാരങ്ങളെ വീണ്ടും സമൂഹത്തിലേക്കു കൊണ്ട് വന്നു അത്തരം കാര്യങ്ങൾ എല്ലാവരും ആചരിക്കണമെന്ന് പറയുകയാണ്. ഈ സ്ഥിതി മാറണം. ഇത്തരം അറിവുകൾ കൂടുതൽ ആളുകളിലേക്കു എത്തിക്കണം. ഹിന്ദു സമുദായത്തിന്റെ സംരക്ഷകരെന്നു അവകാശപെടുന്ന ആളുകളുമായി പരസ്യ സംവാദം നടത്തണം

    • @os-vp1hv
      @os-vp1hv 2 หลายเดือนก่อน +2

      ഹിന്ദുമതധർമ്മങ്ങളെ അംഗീകരിക്കുന്ന കാലത്തോളം ഈഴവർ ചണ്ഡാളരായി തന്നെ തുടരും. ഇപ്പോൾ കാണുന്ന അംഗീകാരവും സ്വാതന്ത്ര്യം കാലക്രമേണ തന്നെ അവരിൽ നിന്നും മാഞ്ഞുപോയി അവർ വീണ്ടും ഒരു അടിമ ജാതിയായി മാറും. പുനർജന്മവും കർമയോഗവും ചാതുർവർണ്യം തുടങ്ങിയ സിദ്ധാന്തങ്ങൾ ഇല്ലാതെ ഹിന്ദുമതം എന്നൊരു ദർശനമില്ല. ഇത് സ്വയം അംഗീകരിക്കുമ്പോൾ അവർക്ക് ഇതിനെയും അംഗീകരിക്കേണ്ടി വരും. സ്ഥായിയായയുള്ള സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതമോ ജൈനമതമോ തുടങ്ങിയ മതങ്ങൾ ഉൾക്കൊള്ളുന്നതാണ് നല്ലത്.

    • @kunhimohamed7328
      @kunhimohamed7328 2 หลายเดือนก่อน

      ​@@os-vp1hvബുദ്ധ മതവും ജൈന മതവുമൊന്നും കർമ്മ ഫലത്തെ അംഗീകരിക്കുന്നില്ലേ?

  • @SasiSasi-lw6gv
    @SasiSasi-lw6gv 2 หลายเดือนก่อน +5

    ഡോക്ടർ ശ്യാം കുമാറിന് അഭിനന്ദനങ്ങൾ

    • @Abhijith1
      @Abhijith1 2 หลายเดือนก่อน

      ശശി നീയും.... 😄

  • @anwitharavi2388
    @anwitharavi2388 2 หลายเดือนก่อน +2

    Weldon Mr Dr T S Shyam

  • @Jeyasekharc
    @Jeyasekharc 2 หลายเดือนก่อน +2

    Good research on karma. Good work towards social justice.

  • @asokanbhaskaran6390
    @asokanbhaskaran6390 2 หลายเดือนก่อน +1

    നല്ല പ്രഭാഷണം ... സാറിൻ്റെ പ്രഭാഷണം തുടർന്നുകൊണ്ടേയിരിക്കണം

  • @prad3354
    @prad3354 2 หลายเดือนก่อน +1

    തുല്യത , സാഹോദര്യം, സമഭാവന ഇതൊന്നും പുരാണങ്ങളിൽ കാണില്ല

  • @beenasivani7093
    @beenasivani7093 2 หลายเดือนก่อน +1

    നല്ല പ്രഭാഷണം സര്‍

  • @Das4325
    @Das4325 2 หลายเดือนก่อน

    Well said sir💙💙💙

  • @beenasivani7093
    @beenasivani7093 2 หลายเดือนก่อน +1

    Great

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน +1

    Dr syam kumar sar nu namovakam

  • @hmraudio3413
    @hmraudio3413 2 หลายเดือนก่อน +1

    കർമ്മയോഗവും കർമ്മഫലവും ഒന്നല്ല. കർമ്മയോഗം വർത്തമാനവും കർമ്മഫലം ഭാവി കാലവുമാണ്.

  • @gopalakrishnank8479
    @gopalakrishnank8479 2 หลายเดือนก่อน +2

    ഈ കർമ്മ സിദ്ധാന്തത്തിന്റെ ഹിംസാത്മകതയും പീഢനോത്സുകതയും എളുപ്പം പിടികിട്ടുന്ന ഒന്നല്ല. അത്ര സ്വാഭാവികമെന്ന പോലെ അത് മനസ്സിനെ കയറി ഗ്രസിച്ചു കളയും. യഥാർത്ഥത്തിൽ അത് ചൂഷണോദ്ദേശത്തോടെ ആരെങ്കിലും ഉണ്ടാക്കിയതല്ല. ജീവിത സമസ്യകളെ നിരീക്ഷിച്ച് കാരണമന്വേഷിച്ചുപോയ ആരോ കണ്ടെത്തിയതു തന്നൊണ്. പക്ഷേ അതിന്റെ സാദ്ധ്യതകൾ അതിന്റെ ഗുണഭോക്താക്കൾ പിന്നീട് ഉപയോഗപ്പെടുത്തുകയായിരുന്നിരിക്കണം

  • @ThambiThambi-d8u
    @ThambiThambi-d8u หลายเดือนก่อน

    ശ്രി മാൻ ശ്യം കുമാർ നല്ല അറിവ് ലോകത്തോട് പറയുന്നതു സധൈര്യം തുടർന്നു പോകണം ജഗദീശ്വരൻ അങ്ങയെ കൈവിടില്ല. ദശകോടികൾ ഈ ഭാരതത്തിൽ മൃഗസമാനമായി ഇന്മം ചാഴാക്കി പോകയണ് കാരണം ഇവിടെ വ്യാസ്ത അവനെ ഒരികലും രക്ഷപ്പെടുവാ അനുവദിക്കുന്നില്ല സാറിതു പറയു മ്പോൾ ബ്രാഹ്മ ണ്യത്തിൻ്റെ ജാര സന്തതികൾ പല പൊട്ടത്തരവും പുലമ്പാൻ സാദ്ധ്യതയുണ്ട് അതൻ്റെ തന്തയുമങ്ങയായിരുന്നു കാണാം

  • @kunhimohamed7328
    @kunhimohamed7328 2 หลายเดือนก่อน

    ജാതിയില്ലാത്ത ഹിന്ദു മതമെന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രമാണെന്ന് പറഞ്ഞത് സഹോദരൻ അയ്യപ്പൻ. അപ്പോൾ ജാതി നിർമ്മാർജ്ജനം ചെയ്യാൻ ഏതാണ് മാർഗമെന്ന ചോദ്യത്തിന് അദ്ധേഹത്തിന്റെ ഉത്തരം വളരെ ലളിതം. Eradicate Hinduism. ബാംഗ്ലൂർ ജയിൽ വാസത്തിനിടയിൽ അവിടത്തെ ഒരു പോലീസ് ഓഫീസർ അബ്ദുൽ നാസർ മദനിയുടെ മാന്യമായ പെരുമാറ്റവും സംസാര രീതിയുമൊക്കെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞുവത്രെ നിങ്ങളുടെ മുജ്ജന്മ കർമ്മ ഫലം കൊണ്ടായിരിക്കാം നിങ്ങൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളുടെ ഒക്കെ കാരണം എന്ന്.

    • @rameshsnayar
      @rameshsnayar 2 หลายเดือนก่อน

      After eradicating Islam.

  • @sureshputhanveettil7137
    @sureshputhanveettil7137 2 หลายเดือนก่อน +1

    Sri Narayana Guru also taught the theory of Karma.

    • @abhishekkannan8130
      @abhishekkannan8130 2 หลายเดือนก่อน

      ഈഴവ ശിവന പ്രതിഷ്ഠിച്ചപ്പോൾ ഉടൻ തന്നെ - ശ്രീ നാരായണ ഗുരുവിന് " പി ട ലി യി ൽ " കർമ്മഫലവും കിട്ടി 😂

    • @os-vp1hv
      @os-vp1hv 2 หลายเดือนก่อน

      അടിസ്ഥാനപരമായി ശ്രീനാരായണഗുരു പരാജയപ്പെടുകയാണ് ചെയ്തത്. ഹിന്ദു മത അംഗീകരിക്കുന്നതോടുകൂടി അദ്ദേഹം കർമ്മയോഗവും ചാതുർവർണ്യവും ഒക്കെ അംഗീകരിക്കേണ്ടി വരും. അപ്പോൾ പിന്നെ എന്ത് സാമൂഹിക പരിഷ്കരണം. യഥാർത്ഥത്തിൽ അദ്ദേഹം ഈഴവരെ ഹിന്ദുമതത്തിൽ നിന്നും മാറ്റി ഇന്ത്യയുടെ തനതായിട്ടുള്ള മതമായ ബുദ്ധമതത്തിലേക്ക് കൊണ്ടുപോകണം ആയിരുന്നു.

  • @padmakumar6081
    @padmakumar6081 2 หลายเดือนก่อน

    🎉🎉🎉🎉

  • @sureshputhanveettil7137
    @sureshputhanveettil7137 2 หลายเดือนก่อน +1

    Dr. Ambedkar also believed in the theory of Karma. Please see his book Buddha and his Dharma.

    • @muralidharanmannur2408
      @muralidharanmannur2408 2 หลายเดือนก่อน

      ok

    • @SUNILKUMAR-ci4oz
      @SUNILKUMAR-ci4oz 2 หลายเดือนก่อน +1

      Then why did he quit Hindu religion and embraced Buddhism. He stood for annihilation of cast system.

    • @sureshputhanveettil7137
      @sureshputhanveettil7137 2 หลายเดือนก่อน

      ​@@SUNILKUMAR-ci4oz Buddhism also accepts the theory of Karma. Jainism also accepts the theory of Karma. Both these religions do not advocate casteism. Please study Buddhism in more depth.

    • @SUNILKUMAR-ci4oz
      @SUNILKUMAR-ci4oz 2 หลายเดือนก่อน

      @@sureshputhanveettil7137 ok. I shall try to gather more information about Buddhism. Karma theory in above three religions might be different as in hindu religion work allotment is based on cast hierarchy

    • @os-vp1hv
      @os-vp1hv 2 หลายเดือนก่อน

      ​​@@sureshputhanveettil7137ശ്രീബുദ്ധൻ ഒരിക്കലും ജാതിയിൽ അധിഷ്ഠിതമായ കർമ്മത്തിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം എല്ലാവരിൽ നിന്നും ആഹാരം സ്വീകരിച്ചിരുന്നു. എല്ലാത്തരം ആഹാരവും കഴിച്ചിരുന്നു ( അദ്ദേഹം മരിച്ചത് തന്നെ ആഹാരത്തിൽ പഴകി മാംസം കഴിച്ചത് കൊണ്ടാണ്). ബുദ്ധിസത്തിൽ ബ്രാഹ്മണർ കടന്നുവന്നു അതിനെ ഇല്ലാതാക്കി.

  • @sukumaranyv456
    @sukumaranyv456 2 หลายเดือนก่อน +1

    ബ്രാഹ്മണർക്ക് ഷുഗർ വരുന്നതിൻ്റെ കാരണം എന്തായിയിക്കും?

  • @sudheerka3182
    @sudheerka3182 2 หลายเดือนก่อน

    തിലകൻ ആരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം ആണ് സമരം ചെയ്തത് എന്ന് തെളിഞ്ഞു.

  • @josejoseph2976
    @josejoseph2976 หลายเดือนก่อน

    Is there any chance to ban these scriptures with the help of constitution. We know that these scriptures are nonsense still we blindly force upon the poor castes....

  • @babu1966m
    @babu1966m 2 หลายเดือนก่อน +1

    ഡാ....നെനക്ക് ദെവസക്കൂലിയാന്നോ മാസച്ചമ്പളമാന്നോ....

  • @os-vp1hv
    @os-vp1hv 2 หลายเดือนก่อน +7

    ശ്യാം കുമാർ സാർ ഹിന്ദുമതത്തിൽ ജീവിച്ചു കഴിഞ്ഞാൽ അതിന്റെ അനുഷ്ഠാനങ്ങളും ചിന്താധാരയും ഉൾക്കൊള്ളണം അല്ലാതെ അതിനെ വിമർശിച്ചിട്ട് യാതൊരു കാര്യമില്ല. ഹിന്ദുമതത്തിൽ ഈ കോളിറ്റി ഇല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ നിനക്ക് ഉപേക്ഷിച്ച് മറ്റു മതത്തിൽ ചേക്കേറാം. സാമൂഹ്യ പരിഷ്കരണം ആണ് ലക്ഷ്യമെങ്കിൽ ഈ പ്രഭാഷണം കൊണ്ട് ഒന്നും നേടാനില്ല. ശ്രീനാരായണ ഗുരുവിന് പോലും ചെയ്യാൻ പറ്റാത്തത് താങ്കൾക്ക് ചെയ്യാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.

    • @padmakumar6081
      @padmakumar6081 2 หลายเดือนก่อน +7

      അങ്ങനെ യാണ് വേണ്ടത് എങ്കിൽ താങ്കൾ എങ്ങനെ ജീവിക്കണമായിരുന്നു ? സ്കൂളിൽ പോവാൻ ഒരുമിച്ചിരിക്കാൻ നല്ല ഭക്ഷണം കഴിക്കാൻ പറ്റുമായിരുന്നോ😂😂😂 നവോത്ഥാനവും ഹിന്ദു കോഡു ബില്ലും വന്നില്ലായിരുന്നുവെങ്കിൽ 😂😂😂? കട്ടപ്പൊക😂😂 7-ാം വയസിൽ കല്യാണം. 10-ാം വയസിൽ വിധവ. 4ഉം 40 ഉം സഹപത്നിമാർ - സംബന്ധം - അടിക്കണക്കിന് ദൂരം പറയുന്ന അയിത്തു - എന്തോ ന്നാ സഹോദരാ എഴുതുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണ്ടേ?

    • @beenasivani7093
      @beenasivani7093 2 หลายเดือนก่อน

      പ്ഭ!!എന്തൊര് ഉപദേശം

    • @sree-tr8uk
      @sree-tr8uk หลายเดือนก่อน +1

      ഇത് ഏത് വേട്ട വെളിയൻ 😂

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน

      എടോ ഹിന്ദു മതം എന്ന മതമില്ല.
      ആരും ഹിന്ദു മതത്തിൽ
      ചേർന്നിട്ടില്ല
      ആരും ആരേയും ചേർത്തിട്ടുമില്ല

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 หลายเดือนก่อน

    Cancel bharathiya culture 😤🤮

  • @redlion1584
    @redlion1584 2 หลายเดือนก่อน

    ഭഗവാൻ ശിവൻറെ ജാതി ഏതാണ് ? എല്ലാ മഹർഷിമാരും അദ്ദേഹത്തിനെ ആരാധിക്കുന്നുണ്ടല്ലോ ! ബ്രാഹ്മണനായിരിക്കും അല്ലെ ?

    • @3stpointnedumangad660
      @3stpointnedumangad660 หลายเดือนก่อน

      ശിവൻ ചണ്ടാളനാണെന്ന് ദക്ഷൻ പറഞ്ഞത് അറിയില്ലേ? ദക്ഷൻറെ മകളെ വിവാഹം ചെയ്യാൻ ഈ ശ്മശാന വാസിക്ക് എന്ത് യോഗ്യത എന്ന് ചോദിക്കുന്നുണ്ട് കണ്ണ് പൊട്ടുന്ന വിധം ചീത്ത സംഭാഷണം ദക്ഷൻ ചെയ്യുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രാഹ്മണന്മാർ മുൻകാലങ്ങളിൽ ശിവനെ ദൈവമായി ആരാധിച്ചിരുന്നില്ല. പിൽക്കാലത്തെ സ്വാംശീകരണ സിദ്ധാന്തത്തിലൂടെ അങ്ങനെ ആരാധിച്ചതാണ്. അതായത് ഇപ്പോൾ രാമായണമാസം ചില ക്ഷേത്രങ്ങളിലെ ബോർഡുകളിൽ ശ്രീനാരായണ ഗുരുവിൻറെ ചിത്രം കൂടി ഉണ്ടാകുന്നുണ്ട് അത് കാലങ്ങൾ കഴിയുമ്പോൾ അതായത് Dr.ശ്യാമിനെയൊക്കെ പോലുള്ളവർ മണ്ണടിഞ്ഞ് പോകുകയും അത് അറിയുന്ന തലമുറ ഇല്ലാതാവുകയും ചെയ്യുമ്പോൾ തീർച്ചയായും നാരായണ ഗുരുവും ഒരു ഉപ ദൈവ ഗണത്തിൽ കൊണ്ടുവന്ന് അതിനും ബ്രാഹ്മണർ പൂജകൾ ചെയ്യും. ഞാൻ പറഞ്ഞതിൽ യോജിപ്പില്ലായെന്നുണ്ടെങ്കിൽ അഭിപ്രായം പറയുക.

  • @Abhijith1
    @Abhijith1 2 หลายเดือนก่อน

    Dr എന്നൊരു പേരിട്ടു അതിന്റെ 5പൈസ യുടെ വിവരമില്ലാതവൻ.... 😬😬😬

    • @bindushibu8187
      @bindushibu8187 2 หลายเดือนก่อน +2

      Enthanu angoru paranjathile thett

  • @cpktuvvur
    @cpktuvvur 2 หลายเดือนก่อน +1

    ബ്രാഹ്മണൻ എന്നത് ജാതി ആണെന്ന് ധരിച്ച ഈ വിദ്വാന് ഡോക്റ്ററ്റ് എങ്ങിനെ കിട്ടി?

  • @sureshputhanveettil7137
    @sureshputhanveettil7137 2 หลายเดือนก่อน

    Sri Buddha also taught the theory of Karma.

    • @os-vp1hv
      @os-vp1hv 2 หลายเดือนก่อน

      But he is not accepted caste system. He treated all are equal and eat food from all people

    • @sureshputhanveettil7137
      @sureshputhanveettil7137 2 หลายเดือนก่อน

      ​@@os-vp1hv Correct

    • @radhakrishnanpm924
      @radhakrishnanpm924 หลายเดือนก่อน

      Dr. syam sir
      ബ്രാഹ്മണ്യത്തിന്റെ കളളക്കഥകൾ പൊളിച്ചെടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @syamkumar1146
    @syamkumar1146 2 หลายเดือนก่อน +4

    താൻ ഒരു വിവരദോഷി ആണെന്ന് തനിക്കു മാത്രം ഏന്താ മനസിലാകാത്തത്

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน

      കുമാരാ തനിക്ക് തോന്നിയൊ ? താൻ ഒരു വിവരദ്വോഷിയാണ് എന്നു.
      എന്നാൽ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലമാണിതെല്ലാം...
      അതുകൊണ്ട് ഈ ജന്മത്തിലെങ്കിലും നന്മ ചെയ്യുക...
      എങ്കിൽ തനിക്കു വിവരമുണ്ട്...

    • @aram7117
      @aram7117 2 หลายเดือนก่อน

      അംബേദ്കർ കർമസിദ്ധത്തിൽ വിശ്വസിച്ചിരുന്നില്ല..അനിഹിലേഷൻ ഓഫ് കാസറ്റ് വായിച്ചുനോക്കൂ ശ്രീനാരായണഗുരുവും...വിശ്വസിച്ചില്ല...ശ്യം കുമാർ ഉദ്ധരിക്കുന്ന സംകൃതകൃതികളിൽ ഉള്ളത് അങ്ങനെയല്ല എന്നുവേണമെങ്കിൽ അദ്ദേഹത്തെ എതിർകുന്ന വർക് വാദിക്കാം

    • @aram7117
      @aram7117 2 หลายเดือนก่อน +3

      8:18 അ ദ്ദേഹം പ്രമാണഗ്രന്ഥം വായിച്ചു ഉള്ളടക്കമാത്രം പറയുന്നു.. അതിൽ എന്താ തെറ്റു... ആ ഗ്ര ന്ത ത്തിൽ പറയുന്നതാണ് ശരിയെന്നു ചിലർക്കുത്തൊന്നും.. തെറ്റാണെന്നു മറ്റുപലർക്കും തോന്നും.. ( ഇത്തരം പുസ്തകങ്ങളിലെ തെറ്റു കണ്ടുപിടിക്കുന്നത് കൊണ്ടാണ് അത് ബ്രാഹ്മണർ മാത്രം വായിച്ചാൽ മതിയെന്നും മറ്റുള്ളവർ വായിച്ചാൽ ചെവിയിൽ ഇയ്യം ഒഴിക്കണമെന്നും ആ ചര്യൻ മാർ പറയുന്നത് ബ്രൊ..

    • @BaijuSadasivan
      @BaijuSadasivan 2 หลายเดือนก่อน +1

      നിനക്ക് ഒരു പതിനാറു പോത്തിന്റെ വിവരം ആണ് എന്ന് തോന്നുന്നു..😂😂

    • @Rajesh......
      @Rajesh...... 2 หลายเดือนก่อน +1

      അറിവുള്ളവർ പറയുന്നത് മനസ്സിലാക്കാത്ത നീ വെറും ഒരു വിവരദോഷിയാണെന്ന് ഇപ്പോൾ മനസ്സിലായി...

  • @dinakaranr1184
    @dinakaranr1184 2 หลายเดือนก่อน

    Thrashing discorse

  • @hmraudio3413
    @hmraudio3413 2 หลายเดือนก่อน

    വേദങ്ങളും ഉപനിഷത്തുക്കജം എന്താണെന്നറിയാത്ത താങ്കൾ എങ്ങനെയാണ് ഇവ ക്ലാസ്സു മുറികളിൽ പഠിപ്പിക്കുന്നത്?

    • @jayakumarc9728
      @jayakumarc9728 2 หลายเดือนก่อน

      .
      ഇദ്ദേഹത്തെക്കുറിച്ച് വല്ല മൈരും അറിയാമോടാ പുല്ലേ .... ?🤗🤗🤗
      😂🤣
      .

  • @pamaran916
    @pamaran916 2 หลายเดือนก่อน +1

    അത് കൊണ്ട് ഈഴവർ ഹിന്ദു അല്ല എന്ന് അൽ കേരളത്തിൻ്റെ പ്രവാജകൻ ആയ ഡോ ശ്യാംകുമാർ 😭😭😭😂😂😂😃😃😃😃

    • @BaijuSadasivan
      @BaijuSadasivan 2 หลายเดือนก่อน

      അല്ലല്ലോ ചോമ്പൂരി..

    • @muralidharanmannur2408
      @muralidharanmannur2408 2 หลายเดือนก่อน

      നീ ഈജന്മത്തിൽ ചെയ്യുന്ന കർമം no no no good
      അടുത്ത ജന്മം നിൻ്റെ ത് പോക്ക്

    • @muralidharanmannur2408
      @muralidharanmannur2408 2 หลายเดือนก่อน

      ജന്തുവായിരിക്കും
      മാറ്റാൻ കഴിയില്ല

    • @aram7117
      @aram7117 2 หลายเดือนก่อน

      @@pamaran916 ഈഴവൻ ഹിന്ദു എന്നു അറിയപ്പെടുന്നതിനേക്കാൾ ഈഴവൻ എന്നുതന്നെ അറിയപെടുന്നതല്ലേ നല്ലത്

    • @pamaran916
      @pamaran916 2 หลายเดือนก่อน

      @@aram7117 മഹാഭൂരിപക്ഷവും ഹിന്ദു ആചാരങ്ങൾ പിന്തുടരുമ്പോൾ പിന്നെ എന്തിനാ മറ്റൊരു പേര്

  • @hmraudio3413
    @hmraudio3413 2 หลายเดือนก่อน

    താങ്കൾ വളരെ ഉപരിപ്ലവമായാണ് വേദങ്ങളേയും മറ്റും കാണുന്നതു്. അതിലും എത്രയോ ആഴത്തിലാണ് ന്നുവയുടെ അർത്ഥം കിടക്കുന്നത്. അവ മനസ്സിലാക്കാനുള്ള ശേഷി താങ്കൾക്കുണ്ടെന്ന് തോന്നുന്നില്ല. അധർ വ്യായാമം കൊണ്ട് നിങ്ങൾക്കോ കേൾകുന്നവർക്കോ ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല.

    • @padmakumar6081
      @padmakumar6081 2 หลายเดือนก่อน

      പ്രാചീന ഭാരതത്തിൻ്റെ ചിന്തകൾ മഹത്തരമാണ്. അത്തരം ചിന്തകൾ ധാരാളമുണ്ട്. പക്ഷേ പലതും അങ്ങനെയല്ല. സംസ്കൃതത്തിൽ കേൾക്കു മ്പോൾ എന്തോ മഹത്തരമെന്നു തോന്നും അത്ര തന്നെ. ഇദ്ദേഹം അതിൻ്റെ അർത്ഥം പറയുന്നു - മറ്റുള്ളവർ ആധുനിക ശാസ്ത്രവും മനാശാസ്ത്രവും മറ്റുമുപയോഗിച്ച് ഇല്ലാത്ത അർത്ഥവും വ്യാഖ്യാനവും നല്കി പൊലിപ്പിക്കുന്നു. അത്ര തന്നെ ' വേദകാലത്തും വേദാനന്തര കാലത്തും പോലും ഇതിൻ്റെ തട്ടിപ്പും അർത്ഥമില്ലായ്മയും പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇല്ലാത്ത കേമത്തങ്ങൾ പറഞ്ഞ് സ്വയം കബളിക്കുകയാണ് പലരും. ഇതാണ് മുസ്ലീങ്ങളുടെയും കാര്യം. ഖുറാൻ മലയാളം വായിച്ചാൽ എന്തോന്ന്? അറബ് കേൾക്കുമ്പോഴോ?

    • @kunhimohamed7328
      @kunhimohamed7328 2 หลายเดือนก่อน

      ​​@@padmakumar6081ഖുർആന്റെ പരിഭാഷ മലയാളമടക്കമുള്ള ലോകത്തിലെ എല്ലാ ഭാഷകളിലും ലഭ്യമാണ്. എന്ത് സംശയമുണ്ടെങ്കിലും വ്യക്തമാക്കിത്തരാൻ ആധികാരിക വ്യക്തികളും സ്ഥാപനങ്ങളും നിലവിലുണ്ട്താനും. അത് കൊണ്ട് ഖുർആൻനിനെ ഇതര മത ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ല. പഠിക്കുന്നത് original source ൽ നിന്നായിരിക്കണമെന്നേയുള്ളൂ.അതിന്റെ സാഹിത്യ ഭംഗി ആസ്വദിക്കണമെങ്കിൽ തീർച്ചയായും അറബി തന്നെ വേണ്ടി വരും. കാരണം അതിന്റെ ഉത്ഭവം അറബി ഭാഷയിലാണ്.

  • @krishnakumarkesavannair4122
    @krishnakumarkesavannair4122 2 หลายเดือนก่อน

    Syamkumar ,
    Please quit your job as a teacher at Sankara University made in the name of your biggest enemy in his memory and show that you don't believe in commemorating him .

    • @BaijuSadasivan
      @BaijuSadasivan 2 หลายเดือนก่อน +1

      but still you cannot prove he is wrong....ha...haa.

  • @sunilkumar-nn8rs
    @sunilkumar-nn8rs 2 หลายเดือนก่อน +1

    ഇങ്ങനെയൊക്കെ ചാതുർവർണ്യ വ്യവസ്ഥയെ ന്യായീകരിച്ച ഗാന്ധിജിക്ക് അവസാനം ലഭിച്ചതോ വെടിയുണ്ട...കർമ്മഫലം എന്നല്ലാതെ എന്ത് പറയാൻ...