തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.4K

  • @prajithcalicut80
    @prajithcalicut80 3 ปีที่แล้ว +389

    ഇഷ്ടമുള്ള പാട്ടാണ് ഇത് ഞാൻ പഠിക്കാൻ ശ്രമിക്കും 😍 പാട്ട് ശാസ്ത്രീയമായി പഠിക്കാത്തവർക്ക് ഇത്രയും എളുപ്പത്തിൽ പറഞ്ഞു പാടി പഠിപ്പിക്കുന്ന ഒരു സഗീതക്ലാസ് യൂട്യൂബിൽ ഇതുവരെ വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നേ.. ഇങ്ങനെയുള്ള ഒരു സംഗീത ക്ലാസ്സ് തുടങ്ങാൻ തോന്നിയ ആ നല്ല മനസ്സിന് ഒരായിരം നന്ദി🙏🙏🙏

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +15

      💖🥰🥰🥰

    • @ranipm4535
      @ranipm4535 3 ปีที่แล้ว +1

      👍

    • @betcymathew2891
      @betcymathew2891 3 ปีที่แล้ว +1

      Rt

    • @jktubeful
      @jktubeful 3 ปีที่แล้ว +1

      True 👍

    • @shymolsuni2287
      @shymolsuni2287 3 ปีที่แล้ว +5

      സത്യം... ഇതുകേട്ട് ഞാനും കുറച്ചൊക്കെ പാടാൻ പഠിച്ചു... Thanks sreenandha...❤❤

  • @surendrannair113
    @surendrannair113 2 ปีที่แล้ว +19

    ഞാൻ ചെറിയ തോതിൽ പാടുന്ന ആളാണ്. ഈ ക്ലാസിൽ പങ്കെടുത്തു തെറ്റുകൾ തിരുത്താൻ അവസരം തന്നതിന് ഒരുപാടു നന്ദി മോളെ 🙏🙏🙏🙏🙏

  • @girijanair8552
    @girijanair8552 3 ปีที่แล้ว +141

    തന്റെ കഴിവുകൾ മറ്റുള്ള അനേകപേർക്ക് ഉപകാരം ആക്കുന്ന മോൾക്ക് എല്ലാ നന്മകളും നേരുന്നു. ഇത് പാടുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരം ആകും

    • @purplegalaxy12346
      @purplegalaxy12346 3 ปีที่แล้ว

      എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.. ഈ പാട്ട് ചെയ്തു തരുമോ

    • @shivaramankp9605
      @shivaramankp9605 2 ปีที่แล้ว +3

      അതെ.. മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കൽ ആണ്.. മഹത്തരം.. അതിനുള്ള മനസ്സ് ഉണ്ടാവണം.. 🥰🙏

    • @achoosvloges7822
      @achoosvloges7822 ปีที่แล้ว

      സത്യം 🥰

  • @mohamedajmal5583
    @mohamedajmal5583 3 ปีที่แล้ว +13

    ആദ്യായിട്ടാ യൂ ട്യൂബിൽ ഇതുപോലെ പാട്ട് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നത്.. ഒരുപാട് പേര് കൊതിച്ചതാകും.. ആ വലിയ മനസ്സിന് ഒത്തിരി നന്ദി 🙏🙏

  • @എടപ്പാൾഅക്ബർ
    @എടപ്പാൾഅക്ബർ 3 ปีที่แล้ว +8

    ഇത്രയും നാൾ ഞാൻ യൂ ടൂബിൽ കണ്ട ചാനലുകളിൽ വെച്ച് , വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ , ആർക്കും തോന്നാത്ത നല്ലൊരു വിഷയം. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കെട്ടെ . ഞാനേറെ ഇഷ്ടപ്പെടുന്ന നല്ലൊരു ഫീൽ ഉള്ള പാട്ടാണിത്.

  • @busharabeegom3995
    @busharabeegom3995 2 ปีที่แล้ว +12

    എത്രയോ സംഗീത ക്ലാസുകൾ ഇതിനകം യൂ ടുബിൽ വന്നു. മോളുടെ ആത്മാർത്ഥത കണ്ടാൽ ഈ ക്ലാസ്സ്‌ കാണുന്നവരെല്ലാം പാട്ടു പഠിക്കണം എന്നാണ്,ഇത് എന്റെ തോന്നലാണ് ❤

  • @joseyjohn82
    @joseyjohn82 3 ปีที่แล้ว +13

    നമസ്കാരം ശ്രീനന്ദ ഞാൻ ഒരു സംഗീത അധ്യാപകൻ ആണ്.
    ശ്രീയുടെ ഈ പരീക്ഷണത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.
    എനിക്കൊരു അഭിപ്രായം ഉള്ളത് ഇനി ചെയ്യുന്ന പാട്ടുകളിൽ ആ പാട്ടിൻറെ സ്വരസ്ഥാനങ്ങൾ ഉം കൂടി ചേർക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @k.c.narayanankutty7655
    @k.c.narayanankutty7655 3 ปีที่แล้ว +10

    ഞാൻ സംഗീതം പഠിക്കാത്ത ചെറിയ ഒരു ഗായകനാണ്... വളരെ useful ആയ ക്ലാസ്സുകൾ...🙏

  • @jayaprekashjnair2729
    @jayaprekashjnair2729 3 ปีที่แล้ว +8

    മ്യൂസിക് ഇങ്ങനെ യാണ് പഠിപ്പിക്കുന്നത് എന്ന് ആദ്യമായി കാണുകയാണ്...ഗംഭീരം തന്നെ 👍👍👍

  • @pgsaleendran
    @pgsaleendran 3 ปีที่แล้ว +18

    ഒരുപാട് ആഗ്രഹിച്ചിട്ടുള്ള അന്വേഷിച്ചിട്ടുള്ള ക്ലാസ്....
    അഭിനന്ദനഗൾ....🌷

  • @sajithc8256
    @sajithc8256 3 ปีที่แล้ว +10

    Waaw ഞാൻ പാടി നോക്കി💃💃 തൊണ്ടയിൽ കുറച്ച് ഗ്രീസ് ഇട്ടിട്ട് ബാക്കി പാടാം😎 thank youu

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 3 ปีที่แล้ว +25

    പണ്ട് ആകാശവാണി റേഡിയോ സംപ്രേഷണം, ലളിത ഗാനം -ക്ലാസ്സ്‌ ഒരു ഫീൽ 💞

  • @devikaakhiabhi9351
    @devikaakhiabhi9351 3 ปีที่แล้ว +7

    Thank You ഒരു പാട് പ്രയോജനകരമായ Post ആണ്. channel ഒരു പാട് കാലം നിലനിൽക്കട്ടെ ....ഒരു പാട് ഇഷ്ടായി ...

  • @ReejithThembari
    @ReejithThembari 3 ปีที่แล้ว +10

    ഈ വരികൾ എഴുതിയ കൈതപ്രം സാറിന് കോടി പ്രണാമം... ഹൊ!!!

  • @jojo1antony
    @jojo1antony 3 ปีที่แล้ว +4

    ❤❤
    എന്തു മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു! ഇത്രയും "സംഗതികൾ " ഓരോ വരിയിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. പാട്ടിനെ അഗാഥമായി സ്നേഹിക്കുന്ന ഞങ്ങൾക്കൊക്കെ മാഡത്തെപ്പോലെ അറിവുള്ള ഒരാൾ പറഞ്ഞുതരുന്നതും അതൊക്കെ കുറച്ചൊക്കെ മനസ്സിലാക്കുവാൻ സാധിക്കുന്നതും ദൈവാനുഗ്രഹം 🙏വളരെ നന്ദി.

  • @ravindranna8710
    @ravindranna8710 ปีที่แล้ว +1

    തന്നിലെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി..
    ഒരുപാട് പേർക്ക് ഉപകാരമായേക്കും..ഏറെ ഇഷ്ടപ്പെടുന്ന പാട്ടാണിത്. പഠിക്കാൻ ശ്രമിക്കുന്നുണ്ട്..
    Thanks teacher...

  • @aadhyasdreamworld2201
    @aadhyasdreamworld2201 3 ปีที่แล้ว +5

    Puthumazhayai pozhiyam....try cheyyan pattumenkil ......... 🥰🥰 സംഗീതത്തെ അത്രമേൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാള് ഞാൻ. ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ വളരെയധികം സന്തോഷം. പറയുവാൻ വാക്കുകളില്ല. ❤️❤️❤️

  • @HareeshKurupPonnumthottathil
    @HareeshKurupPonnumthottathil 3 ปีที่แล้ว +1

    Ee paattile marmmavum, ennal ettavum tough aayittullathumaaya randu sthalangal (enthininnum vannu nee/pooththu ninna kadambile) ethra bhangiyaayi paranju thannu!!! THANK YOU Teacher...

  • @sobhabalan7174
    @sobhabalan7174 3 ปีที่แล้ว +2

    പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന എന്നെപോലെ ഉള്ളവർക്ക് മോളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി 🙏.

  • @jyothiprakash4775
    @jyothiprakash4775 3 ปีที่แล้ว +1

    വളരെയധികം നന്ദി സന്തോഷം പാടാൻ ആഗ്രഹം ഉണ്ട് പക്ഷെ അറിവില്ലാതെ ഒരു പേടി ഉണ്ടായിരുന്നു ഇപ്പൊ മാറി വളരേ വളരേ നന്ദി

  • @snehasree7283
    @snehasree7283 3 ปีที่แล้ว +19

    Malik ലെ തീരമേ song ന്റെ tutorial ചെയ്യോ 😇

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว +1

    ഈ പാട്ടിലൂടെയാണ് കൊളുത്തും തട്ടും curvum.plain ഒക്കെ clear ആയത്.. Thank u dear❤

  • @deepusvlog5182
    @deepusvlog5182 3 ปีที่แล้ว +5

    Sreenanda.... പാട്ട് പാടാൻ ഇഷ്ടം ഉള്ളവർക്ക് അത് എളുപ്പം പഠിക്കാൻ ഒരു അവസരം ആണ് ഇതിലൂടെ ഒരുക്കി തരുന്നത്... ഒരുപാട് നന്ദി. നന്മകൾ നേരുന്നു ♥️🥰

  • @SaralaKS-v1f
    @SaralaKS-v1f ปีที่แล้ว +1

    ഇത്ര ആന്മാർഥമായി അറിവു പകരുന്ന സുന്ദരിക്കുട്ടീ.... നമസ്കാരം❤

  • @madambyjijo916
    @madambyjijo916 3 หลายเดือนก่อน +17

    2024ൽ ഈ പാട്ട് പഠിക്കാൻ വന്നവരുണ്ടോ 🤗

    • @venugopalg8354
      @venugopalg8354 3 หลายเดือนก่อน

      പിന്നില്ലാതെ..... What a dream composition.... ❤

    • @nath_arjun
      @nath_arjun หลายเดือนก่อน

      ഉണ്ട്

    • @ShafeequeKaithara
      @ShafeequeKaithara 29 วันที่ผ่านมา

      ഉണ്ട്.

  • @sunitharenju1073
    @sunitharenju1073 2 ปีที่แล้ว +1

    ഞാൻ പിന്നെയും പിന്നെയും കേൾക്കുവാണ് ശ്രീ 🥰🥰🥰🥰🥰🥰, അത്രയ്ക്ക് ആത്മാർത്ഥതയോടെയാ പറഞ്ഞു തരുന്നത് ❤❤❤❤❤❤👍🏽👍🏽👍🏽Thankuuuuuuuu🥰🥰🥰🥰❤❤❤❤🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vininajamaludeen2180
    @vininajamaludeen2180 3 ปีที่แล้ว +5

    Paattu padikaan inganoru avasaram nalkiyathinu orupad nanni🙏

  • @hariprasadsivaraman7814
    @hariprasadsivaraman7814 3 หลายเดือนก่อน

    ഒരുപാട് നന്ദി ചേച്ചി.. സംഗീതം പഠിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ട് പ്ലസ് ടു കഴിഞ്ഞു ക്ലാസിനു പോയി തുടങ്ങിയതാണ് ഞാൻ.. ഇപ്പോൾ ഗൾഫിൽ വർക്ക് ചെയ്യുന്നു.. ഇപ്പോഴും ഒരു ടീച്ചർ വഴി ഓൺലൈനിൽ പഠിക്കുന്നുണ്ട്.. ജോലിയുടെ സ്വഭാവം കാരണം തുടർച്ചയായി ക്ലാസ്സിൽ ചേരാൻ പറ്റുന്നില്ല എങ്കിലും ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നു.. എന്നെ പോലെ സംഗീതത്തെ സ്നേഹിക്കുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടുണെങ്കിൽ ചേച്ചിയുടെ കഷ്ടപ്പാടിന് ഫലം ഉണ്ടായി എന്ന് തന്നെയാണ് അർത്ഥം.. 🥰ഇനിയും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @shivadasy4494
    @shivadasy4494 3 ปีที่แล้ว +12

    പാട്ട് ഇഷ്ടപ്പെടുന്ന, സംഗീതം അറിയാത്തവർക്ക് പോലും മനസിലാക്കാൻ പറ്റുന്ന അവതരണം. വലിയ കാര്യമാണ് ചെയ്യുന്നത്. ശ്രീ ഉള്ള ശ്രീ നന്ദയ്ക്ക് എല്ലാ വിധ ആശംസകളും 🥰🥰🙏🙏😍

  • @arunajithanTantric
    @arunajithanTantric 2 หลายเดือนก่อน

    Thanks Sandhya, first time getting this much involved in it....will be with you - this is great

  • @ravanraja8079
    @ravanraja8079 3 ปีที่แล้ว +5

    Sweet and simple melodies....
    Johnson Master learned the art from his guru, Devarajan Master... Tribute to the great masters.. 🙏🙏

    • @kb-trends8000
      @kb-trends8000 ปีที่แล้ว

      ആരാധികേ ചെയ്യാമോ

  • @georgemattathil2300
    @georgemattathil2300 3 หลายเดือนก่อน

    കൊള്ളാം.... നന്നായിട്ടുണ്ട്...... അഭിനന്ദനങ്ങൾ 👌🌹👌

  • @umaunni2803
    @umaunni2803 3 ปีที่แล้ว +7

    Oh god even i started trying to sing songs now. Just because of you. Being a bathroom singer its a great achievement for me.Many Thanks to you 🙏🙏

  • @saseendrannair7616
    @saseendrannair7616 3 หลายเดือนก่อน

    വളരെ നന്നായി. ഒരുപാടു തെറ്റുകൾ മനസിലാക്കാൻ സാധിച്ചു. നന്ദി.

  • @rajiraghu4692
    @rajiraghu4692 3 ปีที่แล้ว +3

    Thanku so much. Enik വളരെ ഇഷ്ട്ടമുള്ള song ആണ്. അത് നല്ലരീതിയിൽ പഠിക്കാൻ കഴിയുന്നുണ്ട് 😍🥰

  • @syamkumar6757
    @syamkumar6757 3 หลายเดือนก่อน

    oru paadu santhosham ithupole pattukal ishtapedunna paadan agrahikunna ellavarkum ithoru tutorial aanu

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 3 ปีที่แล้ว +6

    You are a great singer ❤

  • @sharathchandrannair7238
    @sharathchandrannair7238 4 หลายเดือนก่อน

    Superb perhaps the video i keep coming back to everytim e i wanna better it in enjoying this song

  • @soniyapramod6506
    @soniyapramod6506 3 ปีที่แล้ว +7

    Aaro viral meetty enna pattu padippikkumo

  • @magicjeekay2214
    @magicjeekay2214 3 ปีที่แล้ว +1

    വളരെ നല്ല tutorial. ഇത്രയും നല്ല എളുപ്പമുള്ള രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുവാൻ ഉള്ള സന്മനസ്സിന് നന്ദി. ഇതുവരെ ഇത്തരത്തിൽ ഉള്ള വീഡിയോ കണ്ടിട്ടില്ല. ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാവുന്ന രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. സർവ്വ ഐശ്വര്യങ്ങളും ദൈവം കനിഞ്ഞു നൽകട്ടെ 🙏🙏🙏🙏🙏

  • @harissongmedia1108
    @harissongmedia1108 3 ปีที่แล้ว +15

    കൃത്യമായി ശ്രദ്ധിച്ചു പഠിച്ചാൽ എളുപ്പമുള്ളതും, എന്നാൽ പ്രയാസമുള്ളതുമായ, പാട്ടിനെ ക്കുറിച്ചുള്ള കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരാൻ കാണിച്ച ആ വലിയ മനസിന്‌ ഒരു ബിഗ് സല്യൂട് 🙏🙏🙏. അഭിനന്ദനങ്ങൾ. സംശയങ്ങൾ ചോദിക്കാനുണ്ട്. നമ്പർ തരുന്നതിൽ പ്രയാസമുണ്ടോ?

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว

      Comment കാണാൻ വിട്ടു പോയി 🙏🏼🥰
      Thank u. ❤️

  • @metrojoseph4345
    @metrojoseph4345 3 ปีที่แล้ว

    കുഞ്ഞിലേ പാടാൻ കഴിവുണ്ടായിരുന്നു എന്ന് എപ്പോഴും തോന്നാറുണ്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ സംഗീതം പഠിക്കാൻ പോയില്ല പ്രോത്സാഹിപ്പിക്കാൻ ആരോലുമില്ല. ഇപ്പോഴും സംഗീതത്തിൽ ആനന്ദം കൊള്ളുന്നു.50വയസ്സായി. ഈ സംഗീത ക്ലാസ്സ്‌ എനിക്ക് ഉപകാരമാകും നന്ദി.

  • @balamelodies6679
    @balamelodies6679 3 ปีที่แล้ว +3

    Simple and beautiful. Your style of teaching the music is superb. God bless you.

  • @vijeeshsmile7718
    @vijeeshsmile7718 3 ปีที่แล้ว

    നല്ലൊരു കാര്യം ആണ് ഇത്.... ഇതുവരെയും ആരും ഇങ്ങനെ ഒരു വിഷയം ട്യൂട്ടോറിയൽ കൊണ്ട് യൂട്യൂബിൽ വന്നിട്ടില്ല... പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നോർക്കു ഉപകാരപ്പെടുന്ന വലിയൊരു help ആവുമെന്ന് ഉറപ്പാണ്... മാഡം വലിയൊരു thanks..... 👌👌👌👌👍👍👍👍👍

  • @subramaniansreekumar9853
    @subramaniansreekumar9853 3 ปีที่แล้ว +45

    ഇപ്പോഴാണ് മനസ്സിലായത് പാട്ടെന്ന പേരിൽ ഞാനൊക്കെ ലിറിക്‌സ് വായിച്ചു പോവുകയായിരുന്നു എന്ന് 🤣🤣

  • @giridas9211
    @giridas9211 3 หลายเดือนก่อน

    superb, great narration and great teaching🙏🙏🙏 Thanks mam🙏🙏🙏

  • @aravindsravanam
    @aravindsravanam 3 ปีที่แล้ว +10

    Oh..no words...glad to see you Sreenanda ...divine voice ...such a wonderful explanation to people like us those never trained in music ❤️❤️❤️

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      ❤️🥰🥰🥰🙏🏼

    • @rosammata683
      @rosammata683 ปีที่แล้ว

      പഠിക്കാൻ എളുപ്പമാണ്. നന്ദി ❤❤

  • @babud9511
    @babud9511 3 ปีที่แล้ว +2

    ഈ നൊട്ടേഷൻ എളുപ്പം മനസിലാക്കാൻ കഴിയുന്ന് വളരെ നന്ദി

  • @dropthebase3632
    @dropthebase3632 3 ปีที่แล้ว +5

    EXCELLENT EFFORT DEAR.. Such a great voice u have.. and thank you so much for these classes👏👌👏👌👏👏👌🙏🙏🙏🌹🌹🌹🌹🌹

  • @mohammadnasarabdulvahid1682
    @mohammadnasarabdulvahid1682 2 หลายเดือนก่อน

    വളരെ സന്തോഷം ഇതെല്ലാം കേട്ടു പഠിക്കാൻ ശ്രമിക്കുന്നു.. നന്ദി 🙏🌹

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 ปีที่แล้ว +27

    ഓരോ വരിയും..supperete.. ആയി വിശദീകരിച്ചശേഷം പൂർണ്ണമായി ഒന്ന് പാടിയാൽ വളരെ നന്നായിരുന്നു...

  • @philosophycafe1170
    @philosophycafe1170 10 หลายเดือนก่อน

    ഒരുപാട് ഒരുപാട് സന്തോഷം മോള് പഠിപ്പിക്കുന്നത് കേൾക്കുമ്പോൾ. ഈശ്വരാനുഗ്രഹം കിട്ടിയ കുട്ടി. പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ഞാൻ.74 വയസ്സുള്ള ഒരു Rtd അധ്യാപിക. സംഗീതം പഠിക്കാനുള്ള യോഗം ഉണ്ടായില്ല, ചില വേദികളിൽ സാമാന്യം പാടുന്നു എന്നേ ഉള്ളൂ. ഇന്നാണ് ഈ Prgm കാണുന്നത്. എന്നേ പോലെ ഉള്ളവർക്ക് ഏറെ പ്രയോജനപ്പെടും. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😊

  • @ameenabai7906
    @ameenabai7906 3 ปีที่แล้ว +5

    👍വാത്ക്കല് വെള്ളരിപ്രാവിൻ്റെTutorial & ഇടാമോ🙏

  • @helper9688
    @helper9688 3 ปีที่แล้ว +26

    Subscribe ചെയ്തിട്ടുണ്ട്. ആലാപനം തേടും തായ്മനം എന്ന പാട്ട് പടിപ്പിക്കുമോ?

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +3

      Sorry, രാജ സർ compositions എടുക്കാൻ കഴിയില്ല, copyright issue ഉള്ളതാണ്. 🙏🏼😊

  • @ramyaselvan9873
    @ramyaselvan9873 ปีที่แล้ว +1

    എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 😍😍👌👌😍

  • @rajeevkr8336
    @rajeevkr8336 3 ปีที่แล้ว +3

    മനതാരിൽ...... എന്നും
    ഇതൊന്നു ചെയ്യണേ❤️

  • @shajipd6715
    @shajipd6715 2 ปีที่แล้ว

    ഒരുപാട് നന്ദി നല്ല പോലെ വളരെ ഈസി യായി മനസ്സിൽ ആക്കി തന്ന തിന്‌ മാഡം

  • @rashid5885
    @rashid5885 3 ปีที่แล้ว +3

    ഇത്രയും കഷ്ടപ്പാടാണോ പാട്ട് പഠിച്ചു പാടാൻ 😀... ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ഇങ്ങള് പുലിയാണ് ട്ടോ 👌👌👌👌🥰

  • @gopikappumel-bp2of
    @gopikappumel-bp2of ปีที่แล้ว

    ഞാൻ ഈ പാട്ട് പഠിച് കൊണ്ടിരിക്കയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി വളരെ നന്ദി ! നന്ദന:🤝

  • @SureshBabu-mu7cu
    @SureshBabu-mu7cu 3 ปีที่แล้ว +29

    ക്ലാസ്സ്‌ കഴിഞ്ഞതിന് ശേഷം പാട്ടിന്റെ പല്ലവിയെങ്കിലും പാട്ടായി ഒന്ന് പാടണം എന്നൊരു ആഗ്രഹം ഉണ്ട്

  • @shababindia
    @shababindia ปีที่แล้ว

    ആദ്യമായാണ് കാണുന്നത്, ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് വലിയ സഹായം ആണ്. നന്മകൾ നേരുന്നു.

  • @jojo1antony
    @jojo1antony 3 ปีที่แล้ว +6

    "പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ " ദയവായി ഒന്നവതരിപ്പിക്കാമോ? Thank you🙏

  • @beenajose5723
    @beenajose5723 3 ปีที่แล้ว

    Valare happy karanam ee Pattitte sangathikal valare nallarithiyil paranjuthannathinnu so thank you

  • @shorts-qd9ug
    @shorts-qd9ug 3 ปีที่แล้ว +3

    എന്തു രസം പാടുന്നേ കേൾക്കാൻ ❤❤💕💕💕💕

  • @ancientemperor2322
    @ancientemperor2322 10 หลายเดือนก่อน

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു മകളേ നല്ല ക്ലാസാണ് 'പാട്ട് പഠിക്കാൻ ശ്രമിക്കുന്ന എനിക്ക് ഏറെ ഉപകാരമാണ് മകളുടെ നിഷ്ക്കളങ്കമായ ചിരിയോടെയുള്ള ക്ലാസ്സ്

  • @prajilkannankgp57
    @prajilkannankgp57 3 ปีที่แล้ว +26

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ മെല്ലെ മെല്ലെ മുഖപടം എന്ന പാട്ട് ഇതുപോലെ പറഞ്ഞു തരോ....

  • @bindup2264
    @bindup2264 ปีที่แล้ว

    Thank you mole,avicharithamayittanu ithu kandathu.Ini ennum njan ithu follow cheyum.Enikku pattu padan ishtanu

  • @savikk2627
    @savikk2627 3 ปีที่แล้ว +3

    Great effort ; ❤️❤️ waiting for more tutorials

  • @somanpillai584
    @somanpillai584 9 หลายเดือนก่อน

    Hi Sreenanda
    Excellent voice as well good knoweldge

  • @Krishna-gd1mj
    @Krishna-gd1mj 3 ปีที่แล้ว +5

    വളരെ interesting n informative ആണ് ഈ ക്ലാസ്സ്‌.... ഒരുപാട് ഇഷ്ടമായി... ഇത്രയും ഭംഗിയായി പാടിത്തരുന്നതിനു നന്ദി 🙏🙏🙏🙏🙏🌹🌹🌹💯
    ഗോപികേ... നിൻ വിരൽ തുമ്പുരുമ്മി...... പഠിപ്പിക്കാമോ....

  • @prasadvp1644
    @prasadvp1644 3 ปีที่แล้ว

    Very good ജീവിതത്തിൽ നടക്കില്ല എന്ന് കരുതി വിട്ടു കളഞ്ഞ ഒരു ഇപ്പോൾ നടക്കും എന്നൊരു പ്രതീക്ഷ ഈ ചാനൽ കണ്ടപ്പോൾ 🙏എല്ലാ ഭാവുകങ്ങളും

  • @Wow50s
    @Wow50s 3 ปีที่แล้ว +12

    നന്നായിട്ടുണ്ട്. Video lengthy ആയാലും കുഴപ്പമില്ല interest ഉള്ളവരല്ലേ കാണുന്നത്...ഞാൻ ഇപ്പൊത്തന്നെ 2തവണ കണ്ടു.. keep going on...

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      🙏🏼🥰🥰🥰🥰💖

    • @Wow50s
      @Wow50s 3 ปีที่แล้ว +1

      @@sreenandasreekumar257 പാടാൻ പറ്റില്ല എന്ന് കരുതി വിട്ട പാട്ടാണിത്... മോളുടെ class കൊണ്ട് മാത്രം try ചെയ്തു ഒരുവിധം പാടാൻ പറ്റുന്നുണ്ട്...അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല Thanks molae.. ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷേ പാട്ട് ഒരുപാട് ഇഷ്ടമാണ്.. പാടുന്നവരെയും 😍
      ഇതുപോലെ പാട്ടു പഠിപ്പിച്ചു തന്നാൽ കുറച്ച് ഇഷ്ടമുള്ള പാട്ട് ആസ്വദിച്ചു പാടാമായിരുന്നു... എനിക്ക് പാടാൻ ഇഷ്ടമുള്ള കുറച്ചു പാട്ട്‌ ഇവിടെ പറയട്ടെ...
      വാർമുകിലെ വാനിൽ നീ വന്നു നിന്നാൽ...
      ഏതോ വാർമുകിലിൻ കിനാവിലേ
      ശിവദം ശിവ നാമം ശ്രീ പാർവ്വതിശ്വര നാമം
      ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ....
      അറിയാതെ അറിയാതെ ഈ പവിഴ വാർതിങ്കൾ അറിയാതെ..
      ഇത് പോലെ... 😍

  • @elizabathvlogs3014
    @elizabathvlogs3014 2 ปีที่แล้ว

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനം എനിക്ക് അതിന്റെ സംഗതികൾ എല്ലാം മനസ്സിലായി ഇതിന് മുമ്പ് ഞാൻ ഈ ഗാനം പാടിയിട്ടുണ്ടായിരുന്നു. അതിൽ ഇങ്ങനെ ഒന്നും വന്നില്ല എന്നാലും എനിക്ക് ഒത്തിരി സപ്പോട്ട് കിട്ടി. ഇപ്പോൾ ഇത് നന്നായി മനസ്സിലാക്കി തന്നതിൽ ഒത്തിരി സന്തോഷം മോളെ അത്രക്ക് ഇഷ്ടമാണ് പാട്ടിനോട് thank You.🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +17

    ശ്രീ നന്ദാ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു എന്ന പാട്ട് പഠിപ്പിക്കുമോ?☺✨❤️✨

  • @sudhakara6576
    @sudhakara6576 5 หลายเดือนก่อน

    Your innocent look and presentation and good guidance is a good motivation, keep it up

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    ഈ പാട്ട് അടുത്ത മാസം ദുബായിൽ പ്രോഗ്രാമിന് പാടാനുള്ള താ Thanks🔥👌💕

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว +1

      ☺️❤️

    • @ramap7676
      @ramap7676 ปีที่แล้ว

      @@sreenandasreekumar257 പാടി തരുമോ. മനസിൽ ആവുനെല്ല

  • @jith36
    @jith36 2 ปีที่แล้ว

    നല്ല മനസ്സുൾക്ക് എന്നും നമഃ നേരുന്നു...

  • @sanigeorgesanu
    @sanigeorgesanu 3 ปีที่แล้ว +13

    ഞാനും പഠിക്കാൻ പോകുവാ 🌹🌹🙏

  • @letsdance1238
    @letsdance1238 3 ปีที่แล้ว

    പാട്ടു പഠിക്കാൻ എന്നും ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.. ഇത്തരത്തിൽ പഠിക്കാൻ കഴിഞ്ഞാൽ ഒരുപാടു നന്ദി

  • @sunithasugathan5377
    @sunithasugathan5377 3 ปีที่แล้ว +4

    Please do more🥰

  • @SugeshPavittappuram-ne8yt
    @SugeshPavittappuram-ne8yt ปีที่แล้ว

    Enthaa parayua ennariyilla valare nalla teaching (paattupaadaan aagrahamullavarkkum ,kurach paadaan ariyunnavarkkum sangeethathekkurich pakarnnunalkunna)thaankalkku oru big salute 👌

  • @muhammedsafwanpv3134
    @muhammedsafwanpv3134 3 ปีที่แล้ว +3

    സംഗതികൾ റെഡി ആകാൻ tips ചെയ്യുമോ

  • @chinnupriya1046
    @chinnupriya1046 3 ปีที่แล้ว

    E chiriyanu enikkishttam .pattu athilum nallathu ...god .bless u

  • @ranipm4535
    @ranipm4535 3 ปีที่แล้ว +6

    എന്റെ പൊന്നു ടീച്ചറെ ഇങ്ങനെ ഒറ്റയടിക്ക് പാടാൻ പാടാണ്. ഓരോ stanza ആയിട്ട് മതി. ടീച്ചർ പാടി കൂടെ പാടാൻ അവസരം തരണം. ഇല്ലെങ്കിൽ ക്ലാസ്സിൽ കയറാൻ മടിയാകും

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว

      👍🏼😄💖💖💖

    • @ranipm4535
      @ranipm4535 3 ปีที่แล้ว

      ഇത് നന്നായി പഠിപ്പിക്കുന്ന ടീച്ചർ exam അടുക്കുമ്പോൾ പോർഷൻ തീർക്കുന്നത് പോലെ ആയി. ഇങ്ങനെ വേണ്ട. നമുക്ക് രാജഹംസം പോലെ മതി 😍

  • @subeesh143subi5
    @subeesh143subi5 ปีที่แล้ว

    Super. അഭിനന്ദനം..
    ഈ പാട്ട് ഞാൻ പാടി 90%ok ആക്കും. നന്ദി

  • @RajeshKumar-qo2vx
    @RajeshKumar-qo2vx 3 หลายเดือนก่อน +3

    കഴിവില്ലാത്തവർക്ക് പഠിക്കാൻ പറ്റുമോ 😂

  • @bijus7939
    @bijus7939 3 ปีที่แล้ว

    Chechi adipoli anu. Ith vare njan ith pole simple ayitt paatt padipiykunna arem kanditt illa. Continue cheyanam.

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +12

    അപ്പോൾ ഞാനൊക്കെ ഇത്രനാളും പാട്ടെന്നും പറഞ്ഞു പാടിയത് എന്താണ് 🤣🤣🤣🤣

    • @A_n_o_o_p
      @A_n_o_o_p 3 ปีที่แล้ว

      @Vaisakh TG 🤣🤣🤣

    • @A_n_o_o_p
      @A_n_o_o_p 3 ปีที่แล้ว

      @Vaisakh TG എന്തേ 🙄🙄🙄

    • @nammuandme
      @nammuandme 3 ปีที่แล้ว +1

      😁

    • @A_n_o_o_p
      @A_n_o_o_p 3 ปีที่แล้ว

      @Vaisakh TG eeeee😁😁

    • @A_n_o_o_p
      @A_n_o_o_p 3 ปีที่แล้ว

      @@nammuandme 😁

  • @musaholic2380
    @musaholic2380 5 หลายเดือนก่อน

    മിടുക്കിയാ കേട്ടോ നല്ല മനുഷ്യ ത്തതോടെ പറഞ്ഞ് പഠിപ്പിക്കുന്നു അതുപോലെ എല്ലാവർക്കും മനസിലാകുന്ന ശൈലിയിൽ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണ്. കുറച്ചുകാര്യങ്ങൾ ടിപ്സ് മനസിലാക്കാൻ സാധിച്ചു ഒത്തിരി നന്ദി ട്ടോ "God bless you' 🙏🎶🎵

  • @Mazhayil5666
    @Mazhayil5666 หลายเดือนก่อน

    സത്യത്തിൽ ഈ ചാനൽ കണ്ടതിനു ശേഷമാണ് ഒരു പാട്ട് എന്നെക്കൊണ്ടും പാടാൻ സാധിക്കും എന്ന് മനസ്സിലായത്..
    കവിതകൾ മാത്രം ചൊല്ലി നടന്ന ഞാനിപ്പോൾ ഇടക്കിടയ്ക്ക് മുളിപ്പാട്ടുകളും പാടാൻ തുടങ്ങിയിട്ടുണ്ട്...

  • @minijose6153
    @minijose6153 ปีที่แล้ว

    ഒരുപാട് സന്തോഷം ഞാൻ പാടാൻ selecte ചെയ്തു വച്ച ഒരു song ആണ് പറഞ്ഞു തന്നത്. Thank you so much 👍🏻👍🏻

  • @ullassreekumar8627
    @ullassreekumar8627 2 ปีที่แล้ว

    Poli.... അപ്പോൾ എനിക്കും പാടാൻ പറ്റും ❤️thank u teacher 🥰

  • @SureshBabu-ls6vb
    @SureshBabu-ls6vb หลายเดือนก่อน

    Super sound moloo orupaadu perku upakaarapedum❤❤❤

  • @saijujose1988
    @saijujose1988 2 ปีที่แล้ว

    Super.....padikkan agrahicha song....thanks

  • @sukruthamcreations1509
    @sukruthamcreations1509 3 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മേഡം.... അത്രയ്ക്കും പ്രതീക്ഷയോടെയാണ് മേഡത്തിന്റെ ക്ലാസ് കാത്തിരിക്കുന്നത്

  • @binoyk3186
    @binoyk3186 3 ปีที่แล้ว

    Johnson maash onv sir das sir. Melle melle created all super important. Song thank you so much

  • @prasadtr7043
    @prasadtr7043 3 ปีที่แล้ว +1

    മേഡം ആരും ഇത്രയും ഭംഗിയായി പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടില്ല എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഞാൻ പാടാൻ ശ്രമിക്കും ഞാനിന്നാണ് Subscribe ചെയ്തത്.

  • @shanthidamdarmapeedam6124
    @shanthidamdarmapeedam6124 7 หลายเดือนก่อน

    ഈശ്വരൻ തന്ന ഈ വരദാനം ഒരു പ്രസാദമായി എല്ലാവരിലും മാധുര്യം പകരുന്ന എൻ്റെ പ്രിയ സഹോദരീ ഒരായിരം പ്രാർത്ഥനഭരിതമായ അനൂ ഗ്രഹവർഷം ചൊരിയട്ടെ കുടെ ദീർഘായുസ്സും ഐശ്വര്യവും അഭിവൃദ്ധിയും സർവേശ്വരൻ നൽകട്ടെ
    ആചാര്യൻ ശ്രീ മുരളീധര സ്വാമികൾ

  • @vinodebenezer1947
    @vinodebenezer1947 2 ปีที่แล้ว +1

    ചേച്ചി ഒന്നും പറയാൻ ഇല്ല പാടുന്നത് കിടിലം.... അതിലുപരി ഈ പാട്ട് പഠിപ്പിക്കാൻ തോന്നിയ മനസ്സ് 🙏🙏🙏🥰🥰🥰🥰😍👌.... ഈ പാട്ട് ആയി പാടായിരുന്നു

  • @shajimattancheryebrahim5729
    @shajimattancheryebrahim5729 3 ปีที่แล้ว +2

    thank you so much, great effort moole
    your explanation is very clear and easy to understand