ശ്രീനന്ദ്.. ഇത്ര പെർഫെക്ഷനോടെ പാടുന്ന ഒരു മത്സരാർത്ഥിയെ ഈ അടുത്ത കാലത്തൊന്നും ഒരു വേദിയിൽ കണ്ടിട്ടില്ല. സംഗീതത്തിൽ ഏറെ മുന്നേറേണ്ട ഒരു പ്രതിഭ.. ദൈവം അനുഗ്രഹിക്കട്ടെ. 🙏
ഈ അടുത്ത കാലത്തൊന്നും ഇത്രേം മനസ്സിൽ തട്ടുന്ന ഒരു കൊച്ചു ഗായകനെ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല.. മധുരം ജീവാമൃത ബിന്ദു " കേട്ടപ്പോഴാണ് എല്ലാം സെർച്ച് ചെയ്തത്.. God's gift
@@sandhyabala5344 ok ഞാനാദ്യമായി കേട്ടത് മധുമാസം തന്നെയാണ്. വീട്ടിൽ ടീവി ഇല്ലേ..അപ്പൊ ഫോണിൽ ആണ് കണ്ടത് പ്രോഗ്രാം കാണാറില്ല പക്ഷെ ഇങ്ങനെ സോങ്‌സ് ഒക്കെ വന്നാൽ കാണും. ഇത് നോട്ടിഫിക്കേഷൻ വന്നതാ പിന്നെ സേർച്ച് ചെയ്ത് മുഴുവനും കണ്ടു
@@fightinggirl5006 😊 ഏതു typ pattu പാടിയാലും അത് മാക്സിമം ഭംഗി ആക്കുന്ന ഒരു കുഞ്ഞ് ഗാന ഗന്ധർവൻ anu😍 1st pattile ഞാൻ adict ayi😍 വിജയിയും avan തന്നെ എന്നു ഉറപ്പിച്ചു 👍🏻😍
മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ മഹാസാഗരം തീർത്ത് വിരഹവേദന യുടെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ട് പോയ ജോൺസൺ മാഷിനും നന്ദൂട്ടനും ഒരായിരം നന്ദി മോന്റെ പാട്ട് ഗൃഹാതുരത്വ മുണർത്തുന്ന എന്റെ കൗമാര ദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയി thank u mone
താങ്ക്സ് flowers team.. ഒരുപാട് നല്ല പാട്ടുകൾ ഡിജിറ്റൽ ഓഡിയോ സൗണ്ടിൽ കേൾക്കാൻ ഒരുക്കി തന്നതിന്.. ടോപ് സിങ്കറിൽ പാടുന്ന എല്ലാ ഗായകരും ബെസ്റ്റ് ഓഫ് ദി വേൾഡ്
Am i the only one who watching all his singing videos one by one in single strech ??? Fist time seeing such a kid with extreme talent and perfection in singing God bless you Srinandh ♥️♥️♥️
ശ്രീനന്ദിനെ പോലെ ഒരു പാട്ടുകാരനെ കണ്ട സ്റ്ററ്റ് ആയി കിട്ടിയത് ഫ്ളവേഴ്സിന്റെ ടോപ്പ് സിംഗർ ചരിത്രത്തിൽ ഒരു പൊൻ തൂവൽ . ഈ മോനെ ലോകത്തിലുള്ള മലയാളികൾക്ക് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ചാനലിന് ഒരായിരം നന്ദി.
ശ്രീനന്ദിന്റെ ഇത്ര നല്ല പെർഫോമൻസ് കാണുമ്പോൾ ഇതിന്റെ ഒർജിനൽ പാടി വെച്ചിരിക്കുന്ന യേശുദാസ് എന്ന മഹാപ്രതിഭയെ ഓർക്കാതിരിക്കാൻ കഴിയില്ല. എത്രയോ അനശ്വര ഗാനങ്ങളാണ് പാടി വെച്ചിരിക്കുന്നത്. അതു പോലെ എല്ലാ പാട്ടും ആത്മാർത്ഥമായി പഠിച്ച് പാടുന്ന പാട്ടുകാരനാണ് ശ്രീ നന്ദ് ... ഉയരങ്ങളിലെത്താൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Amazing performance. It's so nice to listen to M Jayachandran always, I love...love the way he explains all the details. Thank you Flowers for brining such a legend on this program so that we all can get a personal experience from him. A big salute to his knowledge, experience, personality everything. I just adore him! Lots of love..
I don't know what to say , this kidu got some miracle talent !! Started watching his song chandhanamani and through these all of his songs I can't stop crying !! Innocent and pure that is separating him from others !!!!! More way to go ❤️❤️❤️❤️🥺🥺🥺
Hats off to Sreenand for attempting this masterpiece and he nailed it to perfection! I loved this rendition. He is very talented and I hope to see him succeed in the future as number one singer! All the best Nandukuttan! Much love to you!
E song composing nadakumbol Johnson master em pinne kaithaparam sir neyum daivam neritu vannu anugrahichit undavum.. Oru raksha yum illa pinne sreenand de voice and reverb sound in headphone surely in heaven❤
ശ്രീനന്ദ്.. ഇത്ര പെർഫെക്ഷനോടെ പാടുന്ന ഒരു മത്സരാർത്ഥിയെ ഈ അടുത്ത കാലത്തൊന്നും ഒരു വേദിയിൽ കണ്ടിട്ടില്ല. സംഗീതത്തിൽ ഏറെ മുന്നേറേണ്ട ഒരു പ്രതിഭ.. ദൈവം അനുഗ്രഹിക്കട്ടെ. 🙏
Sathyamanu.👍👍
Sherikkum
🙏🙏🙏🙏
Awesome. performance
Heart Touching Performance ♥, 🌹🌹🌹
ഈ മോൻ ഏത് song പാടിയാലും അതിനോട് 100% നീതി pulartarund ❤️
ഇതോടെ ഒരു കാര്യം പിടികിട്ടി e സീസനിലെ വിജയി ഇമ്മടെ ചെക്കൻ തന്നെ 👏👏❤
ഈ അടുത്ത കാലത്തൊന്നും ഇത്രേം മനസ്സിൽ തട്ടുന്ന ഒരു കൊച്ചു ഗായകനെ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല.. മധുരം ജീവാമൃത ബിന്ദു " കേട്ടപ്പോഴാണ് എല്ലാം സെർച്ച് ചെയ്തത്.. God's gift
സത്യം... ഞാനും അതിന് ശേഷം ആണ് എല്ലാം search ചെയ്തത്
Sathyam
Mee too 💯
More than excellent
Njanum
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം.. നീറുന്ന മനസ്സിന് ഒരു സാന്ത്വനമായി ശ്രീനന്ദിന്റെ ആലാപനം ❤😍❤
❤️🩹↩️↩️
True
ആദ്യ പാട്ട് കേട്ടപ്പോഴേ ഈ മോനോട് ആരാധന തോന്നി great 😍
അതേതായിരുന്നു
Ivande eeth paatu keetaalum aradhana thonum 💥💥
@@fightinggirl5006 സിന്തൂര തിലകവുമായി 😍😍👌👌
@@sandhyabala5344 ok ഞാനാദ്യമായി കേട്ടത് മധുമാസം തന്നെയാണ്. വീട്ടിൽ ടീവി ഇല്ലേ..അപ്പൊ ഫോണിൽ ആണ് കണ്ടത് പ്രോഗ്രാം കാണാറില്ല പക്ഷെ ഇങ്ങനെ സോങ്‌സ് ഒക്കെ വന്നാൽ കാണും. ഇത് നോട്ടിഫിക്കേഷൻ വന്നതാ പിന്നെ സേർച്ച് ചെയ്ത് മുഴുവനും കണ്ടു
@@fightinggirl5006 😊 ഏതു typ pattu പാടിയാലും അത് മാക്സിമം ഭംഗി ആക്കുന്ന ഒരു കുഞ്ഞ് ഗാന ഗന്ധർവൻ anu😍 1st pattile ഞാൻ adict ayi😍 വിജയിയും avan തന്നെ എന്നു ഉറപ്പിച്ചു 👍🏻😍
അദ്ഭുതമാണ്
പ്രതിഭാസമാണ്
ദൈവ ചൈതന്യമാണ്
മൂകാംബിക ദേവിയുടെ അനുഗ്രഹമാണ്
എന്നും എന്റെ പ്രാർത്ഥനയിൽ മോനും ഉണ്ട്
ശ്രീ നന്ദുട്ടന്റെ ഒരു പാട്ട് ഒരുദിവസം കേട്ടാൽ പിന്നെ മനസ്സിൽ നിന്നും നാവിൽ നിന്നും അത് പോകില്ല അന്നത്തെ ദിവസം ധന്യമാകും 🥰🥰🥰😘
Sathyam🥰
അത് ശരിയാണ്, 😘😊😍
മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ മഹാസാഗരം തീർത്ത് വിരഹവേദന യുടെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ട് പോയ ജോൺസൺ മാഷിനും നന്ദൂട്ടനും ഒരായിരം നന്ദി മോന്റെ പാട്ട് ഗൃഹാതുരത്വ മുണർത്തുന്ന എന്റെ കൗമാര ദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയി thank u mone
എനിക്ക് അഭിമാനികാം എന്റെ നാട്ടുകാരനെ എത്ര മനോഹരമായാണ് ഈ മോൻ പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ശ്രീ നന്ദു കോഴിക്കോട് എവിടെയാണ് താമസം
@@shahanadpt5084 പയ്യോളി
nanduttante adress onnu thatumo pls.
പാട്ടിന്റെ ഫീൽ കണ്ണ് നിറഞ്ഞു പോയി മോനേ....... 🥰
ഭാവിയിൽ മോൻ ഒരു ഭാവഗായകൻ ആണ് ഉറപ്പ് 😘😘😘🌹🌹🌹♥️♥️♥️
താങ്ക്സ് flowers team.. ഒരുപാട് നല്ല പാട്ടുകൾ ഡിജിറ്റൽ ഓഡിയോ സൗണ്ടിൽ കേൾക്കാൻ ഒരുക്കി തന്നതിന്.. ടോപ് സിങ്കറിൽ പാടുന്ന എല്ലാ ഗായകരും ബെസ്റ്റ് ഓഫ് ദി വേൾഡ്
നല്ല പാട്ടിന്റെ തൂമഞ്ഞായി പെയ്തിറങ്ങുന്ന നന്ദുട്ടന് അഭിനന്ദനങ്ങൾ
നന്ദുകുട്ടൻമറ്റൊരു S. P. B യാണ്
റിച്ചുട്ടനു ശേഷം ഹൃദയത്തിൽ തൊട്ട പാട്ടുകാരൻ😍😍
Am i the only one who watching all his singing videos one by one in single strech ??? Fist time seeing such a kid with extreme talent and perfection in singing God bless you Srinandh ♥️♥️♥️
Me too
My self also❤
Mee too
Mee too
കുട്ടികളുടെയും, വലിയവരുടെയും പാട്ടുകൾ കേൾക്കാറുണ്ട്. ഇതിൽ ഒരു സംഗീതഞ്ജനെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ 100 % ഈ പ്രതിഭയിലൂടെ കണ്ടെത്തി
എം ജി sir പറഞ്ഞ പോലെ ഭാവിയിൽ ദാസ് sir ന് മുകളിൽ പോകാനുള്ള മോൻ തന്നെ ഒരു സംശയവും ഇല്ല... love you nandhu... god bless you.....
ശ്രീനന്ദിനെ പോലെ ഒരു പാട്ടുകാരനെ കണ്ട സ്റ്ററ്റ് ആയി കിട്ടിയത് ഫ്ളവേഴ്സിന്റെ ടോപ്പ് സിംഗർ ചരിത്രത്തിൽ ഒരു പൊൻ തൂവൽ . ഈ മോനെ ലോകത്തിലുള്ള മലയാളികൾക്ക് പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ചാനലിന് ഒരായിരം നന്ദി.
മോനെ ശ്രീനന്ദ് what a wonderful rendering, unbelievable perfect singing ❤❤❤❤❤
Congrats, Wonderful performance, amazing & incredible. 🌹👍❤
ശ്രീനന്ദിന്റെ ഇത്ര നല്ല പെർഫോമൻസ് കാണുമ്പോൾ ഇതിന്റെ ഒർജിനൽ പാടി വെച്ചിരിക്കുന്ന യേശുദാസ് എന്ന മഹാപ്രതിഭയെ ഓർക്കാതിരിക്കാൻ കഴിയില്ല. എത്രയോ അനശ്വര ഗാനങ്ങളാണ് പാടി വെച്ചിരിക്കുന്നത്. അതു പോലെ എല്ലാ പാട്ടും ആത്മാർത്ഥമായി പഠിച്ച് പാടുന്ന പാട്ടുകാരനാണ് ശ്രീ നന്ദ് ... ഉയരങ്ങളിലെത്താൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ശ്രീനന്ദ് & ശ്രീഹരി ഇവർ രണ്ടു പേരും എനിക്ക് വളരെ ഇഷ്ട്ടപെട്ട സിംഗേഴ്സ് ആണ് 😍😍🙏🏻 ഇനിയും മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
തേക്കുട്ടൻ തകർത്ത് പാടിയ പാട്ട്
ഒരുപാട് miss ചെയ്യുന്നു തേക്കുട്ടാ
ശ്രീനന്ദ് സൂപ്പറായി പാടി
Excellent
ഇതുപോലൊരു ഈ പ്രായത്തിലുള്ള പ്രതിഭയെ ജീവിതത്തിൽ കണ്ടിട്ടില്ല
വാക്കുകൾ പറഞ്ഞാൽ അധികമാകും മോനെ. കണ്ണ് തട്ടതിരിക്കെട്ടെ. മോൻ ഭാവിയിലേ ദാസേട്ടനാകും. ഈശ്വരൻ കാത്തു കൊള്ളട്ടെ. 🙏🙏🙏🌹🌹🌹👏👏👏👍👍👍
കഴിഞ്ഞ സീസണിൽ തേക്കുട്ടൻ ഇതുപോലെ അടിപൊളിയായി പാടിയിരുന്നു,, all the best Shreenandh,,,miss u Thekkuttaa❤❤
പറയാൻ വാക്കുകളില്ല മോനേ.....അത്രയ്ക്കും മനോഹരം 😍
എന്തൊരു ഫീൽ ആണ് മോനെ.
.....മനസ്സിൽ വന്ന് തറച്ചു..
ഇത് എന്നും ഞാൻ കേൾക്കും
മനസിന് എന്തു സമാധാനം ആണെന്നോ മോന്റെ പാട്ടു കേൾക്കുമ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കഴിഞ്ഞ സീസൺ തേജസ്സ് പാടി സൂപ്പറാക്കി ഇപ്രാവശ്യം ശ്രീനന്ദ് പാടി സൂപ്പർ ആക്കി top singer 🔥🔥🔥
Yes💯
ജോൺസൻ മാഷ്-കൈതപ്രം സാർ-ദാസേട്ടൻ കൂട്ടുകെട്ടിലെ മനോഹരഗാനം എന്റെ മോൻകുട്ടൻ അതിമനോഹരമായി പാടി...പിന്നെ നമ്മുടെ ഓർക്കസ്ട്ര ഒരേപൊളി😍💯
Wow super
ശ്രീനന്ദ മോനെ പോലെ ദൈവാനുഗ്രഹം ഉള്ള ഒരു കുട്ടിയെ ഇതുപോലെ ഒരു ഒരു പാട്ടു വേദിയിലും കണ്ടിട്ടില്ല ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ മോനെ
തകർത്തു മോനെ..👌👏👏അതിമനോഹര ഗാനം ഭംഗിയായി പാടിയ ശ്രീനന്ദിന് അഭിനന്ദനങ്ങൾ🌹💕🌹🙏
Thank you flowers comedy for uploading sreenandh perfomance because sreenandh is my favorite singer
തൂമഞ്ഞു പോലെ ഞങ്ങളുടെ മനസ്സിലും :-👌👌👌🌹🌹🌹
മനസ്സിൽ ഒരു നോവായി നന്ദൂട്ടന്റെ തൂമഞ്ഞുകണങ്ങൾ 😍😍😍super
🥰🥰🥰🥰🥰🥰suppar mone... ജാൻ 1 പാട്ടു കേട്ടു... പിന്നെ ജാൻ ഡെയിലി യൂട്യൂബ് തപ്പി മോന്റെ പാട്ടു കേൾക്കും... ദൈവം ഉയരങ്ങളെലെത്തിക്കെട്ടെ... 🙏🙏🙏🙏🙏😘😘😘😘😘
Amazing performance. It's so nice to listen to M Jayachandran always, I love...love the way he explains all the details. Thank you Flowers for brining such a legend on this program so that we all can get a personal experience from him. A big salute to his knowledge, experience, personality everything. I just adore him! Lots of love..
Sree nand one of the best singer🙏 may god bless you
വല്ലാത്ത മാദൂര്യം... എന്റെ സംഗീത ദൈവങ്ങളെ. ഇവനെ അങ്ങ് എടുത്തോ... ലോകത്തിന്റെയ് സംഗീത മണ്ഡപത്തിൽ 💝💝
Nandhuttanu nallath maatharam varatte❤❤❤❤❤❤
നല്ല പാട്ടിന്റെ ആത്മവിശ്വാസമായി ഹൃദയങ്ങൾ കീഴടക്കുന്ന അത്ഭുത പ്രതിഭ ശ്രീനന്ദ്
super.mone
യൂട്യൂബ് മുഴുവൻ ഓടി മറഞ്ഞിട്ടും കാണാൻ വൈകിയല്ലോ നിന്നെ മുത്തേ 😐😐😘😘😘
I don't know what to say , this kidu got some miracle talent !! Started watching his song chandhanamani and through these all of his songs I can't stop crying !! Innocent and pure that is separating him from others !!!!! More way to go ❤️❤️❤️❤️🥺🥺🥺
ശ്രീ മോനു നീ oru യേശുദാസ് ആയിതീരും ഉറപ്പ് congratulations god blessing ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏👍👍👍🙄
ജോൺസൻ മാഷ് magic❤️😍💕
Super Super super mone. God bless you
പറയാൻ വാക്കുകളില്ല കണ്ണാ. അതുഗ്രൻ ചക്കരെ. ലൗ you da....God bless you. മനോഹരം ❤️❤️💕💕💕💕❤️❤️❤️❤️❤️
എന്നും ഇതുപോലെ തന്നെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
നന്ദൂസ് നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ💙💙💙💙💙💙👍👍👍👍🙌🙌🙌🙌
ഇപ്പോഴും കാണുന്നവരുണ്ടോ??
Kandondirikaa
ആയിരം പ്രാവശ്യമെങ്കിലും കണ്ടിരിക്കും
മനോഹരമായ ആലാപന ശൈലി
സൂപ്പർ
Hats off to Sreenand for attempting this masterpiece and he nailed it to perfection! I loved this rendition. He is very talented and I hope to see him succeed in the future as number one singer! All the best Nandukuttan! Much love to you!
Starting muthal ante manasile Top singer Sreenanduttan thane anu super keep it up
എന്റെ നന്ദു മോൻ പൊളിച്ചു🍁💞🙏💐🌷❤️✅
ശ്രീനന്ദ്... ആഹാ എന്ത് സുഗമാ കേൾക്കാൻ 😍😍😍😍
Miss you ജോൺസൺ master ❤congrats ശ്രീനന്ദ് 🌹🌹🌹
മധുരമില്ലാതെ ഹൈ പിച്ച് ഉഫ് ആത്മാവിനെ തൊടുന്നു 😌❤❤❤നന്ദുസേ ഉമ്മ ❤❤
This little boy brings goosebumps each time he performs...born to be a singer🙏🙏
അടിപൊളി മോനേ കലക്കി ❤️❤️❤️🥰🥰🥰💐💐💐👏👏👏👍👍👍🌹🌹🌹👌👌👌
Perfect ! No words to Express the feel he creates. The nuicens ! My god ! Can't believe a child can take us to heaven!
Monte koode thanneyundu sangeetham ...enthoru feel😍
"വാക്കുകൾക്ക് അതീതമായ ആലാപനം"!!❤️😍
അടിപൊളി തകർത്തു ശ്രീനന്ധ് മോനെ
My fav contestant Sreenandth. He is a Excellent Singer 🙌🙌👏God bless u
Ella uyarchakalum mone thedi ethum easwaran anugrahikkatte.best wishes for your bright and golden future.😍😍😍😘😘😘❤️❤️❤️💖💖💖
ഒർജിനൽ തോറ്റുപോകും 💕💕💕💕💕👌
Appo original kettitilla alle
@@nithinkt5373 ഒരു കുട്ടിയല്ലേ 😊 bro
നന്ദുട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
As always you nailed it Nandoittaa . God bless you mone 😍😍😍😘
What a feel...nadhutta....stay bless..mon
ഇതൊക്കെ ആണ് പാട്ട് അല്ലാതെ star singer പോലെ അഭിനയം നോക്കുന്നതല്ല, topsinger the best
👏👍💐super mone
അടിപൊളി പെർഫോമൻസ് നന്ദൂട്ടാ.. 🥰🥰🥰🥰
th-cam.com/video/2dm-F78qAvs/w-d-xo.html
ശ്രീ നന്ദ് ഭാവിയിലെ ദസേട്ടനും,....ശ്രീ ഹരി M. ജി ശ്രീകുമാറും,... 🥰🥰🥰
സൂപ്പർ മോനു നാളെയുടെ വാഗ്ദാനം ലോകം അറിയപ്പെടുന്ന ഗായകൻ ആയി തീരും തീർച്ച
ഈ മോൻ പാടുന്നത് കേൾക്കുന്നത് ആണ് ഇപ്പോൾ ഡെയിലി ഹോബി യിൽ ഒന്ന്, എന്താ പെർഫെക്ഷൻ ഈ പ്രായത്തിൽ..... മോനു 🥰🥰🥰🥰🥰🥰🥰🥰🥰
ശ്രീ നന്ദ്... നന്നായി പാടി 👍👍👍👍👍
Goosebumps!!! U r a born singer. I am sure u will reach many milestones. God bless u kanna
മനോഹരമായി പാടി മോനെ, എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👍👍
Punyam cheytha madha, pithave🙏avadha puthranaa ee chakkaramuth 💛🙏💐dheyvam yennum kuude unttaavattennu prarthikyunnu🙏🙌
Supper. Mone❤❤❤❤❤
ഹൃദയത്തിൽ തറക്കുന്ന വരികൾ
സൂപ്പർ മോനെ ഓർക്കസ്ട്രക്ക് ഒരു ബിഗ് സല്യൂട് ❤
Sreenand it is just mindblowing. God bless you.
E song composing nadakumbol Johnson master em pinne kaithaparam sir neyum daivam neritu vannu anugrahichit undavum.. Oru raksha yum illa pinne sreenand de voice and reverb sound in headphone surely in heaven❤
Love you നന്ദൂട്ടാ😘😘😘❤️❤️❤️
രക്തത്തിൽ അലിഞ്ഞ ജ്ഞാനം സൂപ്പർ മോനെ👍👍👍👍
Sreenand ethra manoharamayitanu padiyathu 👍👍👍 suuuuuper Mone😘🤩🥰❤️❤️❤️🙏 ithentha Sreehariude pattu canikathathu?💯🌹 golden crown kodukendathayirunnu.
സൂപ്പർ മോനു ❤❤❤
അടിപൊളി
ടോപ് വിന്നർ ആണ് ഈ മോൻ തുടക്കം മുതൽ നല്ലൊരു പാട്ടുകാരൻ ആയി ടോപ് 2 ൽ ഉള്ള പൊന്നു മോൻ
ഒരു അപേക്ഷയുണ്ട്
ശ്രീനന്ദിന്റ മാതാപിതാക്കളോട്
എന്റെകുട്ടന് കണ്ണുപ്പെടാതെ നോക്കണം. കേട്ടോ 🙏🙏🙏
This song Thejus thakarthu paadiyirunnu in S1. V miss u Thejus. Sreenandu also sung superly.
God മുന്നിൽ പ്രത്യക്ഷമായ പോലെ 🙏🏻🙏🏻🙏🏻😘😘😘😘
Star magic 💥 kishor chettan padiyath Orma vannu 😍😍😍😍
പാട്ട് മനോഹരം ഗുരുക്കൻ മാരുടെ വാക്കുകൾ അതിലും മനോഹരം
Asusual excellent singing
മോന്റെ പാട്ട് കേൾക്കാൻ തുടങ്ങിയാൽ ഓരോ പാട്ടും സെലക്ട് ചെയ്തു ഒത്തിരി രാത്രി വരെ കേട്ടു കേട്ടു കിടക്കും
നന്ദുട്ടാ...... പൊളിച്ചെടാ മക്കളെ ❤❤❤❤
ഒരു റീൽ കണ്ടിട്ട് വന്നതാ..
ഇപ്പോൾ മിക്കവാറും എല്ലാ പാട്ടുകളും കേട്ടു.
ശ്രീ കുട്ടാ ഒരുപാട് ഇഷ്ട്ടായി 👌👌👌❤️❤️🥰🥰🥰
കുഞ്ഞു ഗാന 🌹🌹🌹ഗന്ധർവ്വൻ
Super നന്ദൂട്ടാ.. 😍😍😍😍😍