പ്രണയിച്ചവർ , അത് നഷ്ട്ടപ്പെട്ടവർ, തുടർന്നുള്ള ജീവതത്തിൽ പലപ്പോഴും ഓർമകളിൽ വിങ്ങലോടെ മനസ്സിൽ കരഞ്ഞവർ ഈ ഗാനത്തിൽ പറയാതെ പറയുന്ന പ്രണയം വേദനിപ്പിക്കും ! ശുദ്ധ പ്രണയം എന്നും സന്തേഷത്തേക്കാൽ കൂടുതൽ വേദനയായിരിക്കും പലർക്കും സമ്മാനിക്കുക,
പാട്ട് നാന്നായിട്ടുണ്ട് അതിന്റെ അഹങ്കാരവുമുണ്ട് യേശുദാസിനെക്കാൾ നന്നായി പാടാൻ കഴിവുള്ളവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് അവസരം കിട്ടാത്തതിന്റെ കാരണകാരനും ഇയാളാണ്
എന്റെ ജോൺസൺ മാഷേ 😍നിങ്ങൾ എന്തിനാ ഇത്രയും പെട്ടെന്നു ഞങ്ങളെ വിട്ട് പോയത് 😑.. ഇതുപോലെ ഉള്ള ഗാനങ്ങൾ ഓക്കേ ഞങ്ങൾ ഇനി എവിടെ നിന്ന് കേൾക്കും. ജോൺസൺ മാഷ്,മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, വിദ്യാധരൻ മാഷ്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സംഗീത ചക്രവർത്തികൾ. 😍
Uff എന്തൊരു പാട്ടാ 👌👌 ജോൺസൺ മാഷ് ❣️ഈ പാട്ടിന്റെ ഫീൽ 🥳 ശെരിക്കും ഹൃദയത്തിൽ ആണ് തട്ടുന്നത് കൈതപ്രം സാറിന്റെ വരികളും ജോൺസൺ മാഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും ആഹാ അന്തസ്സ് 💖 പണ്ടത്തെ സുരേഷേട്ടൻ എന്താ മൊഞ്ച് 💫
എന്റെ അളിയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട song ആയിരുന്നു.....2021ഏപ്രിൽ 27ന് അളിയൻ ഞങ്ങളെ എല്ലാവരെയും വിട്ടു ഒറ്റയ്ക്ക് പോയി........ഈ പാട്ട് എന്ന് കേട്ടാലും സങ്കടം മാത്രം 🙏🙏🙏🙏🙏🙏
@@vtsheaven013 ജോൺസൺ മാസ്റ്റർ തൻ്റെ പ്രതാപകാലത്ത് ചക്രവർത്തിയാരുന്നു വിദ്യാജി മലയാളത്തിൽ വെന്നിക്കൊടി പാറിച്ചെങ്കിലും സമകാലീനനായ റഹ്മാൻ്റെ മുന്നിൽ വിഷ്ഫലമായി മലയാളത്തിൽ ചേക്കേറിയതാണ് പക്ഷേ അന്നും റഹ്മാനെ വെല്ലുന്ന മെലഡി തീർത്തവനാ ജോൺസൺ മാസ്റ്റർ കംപേർ ചെയ്യാൻ പാടില്ല
പോയ്ക്കഴിഞ്ഞാണ് ചിലർ എത്രമേൽ ആത്മാവിൽ അലിഞു ചേർന്ന് എന്ന് മനസ്സിലാകുന്ന വേർപാടിൻ്റെ നീറുന്ന സ്വരങ്ങൾ ആണ് എൻ്റെ പ്രിയപ്പെട്ട ജോൺസൺ മാഷ് ഉമ്മകൾ പ്രണാമം കണ്ണ് നിറയുന്നു
What a marvellous melody...കൈതപ്രം-ജോൺസൺ മാസ്റ്റർ-ദാസേട്ടൻ Legendary കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്.ഈ ഗാനം സൃഷ്ടിക്കുന്ന ആ ഒരു വൈകാരിക തലം വാക്കുകളാൽ വിവരിക്കാനാകുന്നതല്ല...എന്തായാലും ഈ മനോഹര ഗാനത്തിൻ്റെ *Quality Version* ലഭിക്കാനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു...🎵💝🎵
@@Aparna_Remesan പഴയ നല്ല പാട്ടുകൾ Cover versions ആയിട്ടും മറ്റും പലരും പാടുന്നുണ്ട്.ഈ ഗാനം കിഷോർ എന്നൊരു TV അവതാരകൻ പാടിയതിൻ്റെ Clip യുട്യൂബിലുണ്ട്.എന്നാൽ അത് ദാസേട്ടൻ പാടിയ ഒറിജിനലിനേക്കാൾ ഗംഭീരമാണെന്ന തരത്തിൽ ചിലർ കമൻ്റിടുന്നത് കണ്ടപ്പോൾ സത്യത്തിൽ ഇവരുടെയൊക്കെ 'സംഗീത ബോധം' ഇത്രയൊക്കെയെ ഉള്ളൂ എന്ന് മനസ്സിലായി.പല കവർ സോങ്സിൻ്റെയും കമൻ്റ് സെക്ഷനിൽ അത്തരം 'അൽപ്പബുദ്ധികളെ' കാണാം!.നന്നായി പാടിയതിന് അഭിനന്ദിക്കുന്നതിന് പകരം അനാവശ്യമായി പുകഴ്ത്താനും അതുവഴി മഹാഗായകരെ കുറച്ച് കാണാനും ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നതും കാണാം.സംഗീതബോധം മാത്രമല്ല സ്വബോധവുമില്ലാത്ത അത്തരക്കാരോട് തർക്കിച്ച് സമയം പാഴാക്കാനുദ്ദേശമില്ലാത്തതിനാൽ അതൊക്കെ അവഗണിക്കുന്നുവെന്ന് മാത്രം!.നമുക്കുള്ളിലെ ശുദ്ധസംഗീതം തിരിച്ചറിയാനും ആസ്വദിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക...
ഞാൻ പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത ക്ലബ്ബിൽ ചലച്ചിത്ര ഗാനത്തിന് ഒന്നാംസ്ഥാനം നേടിയ പാട്ട് ഈ കാണുമ്പോൾ എനിക്ക് എന്റ കൗമാര പ്രായം ഓർമ്മ വരും വളരെ നല്ല ഗാനം സൂപ്പർ അടിപൊളി
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.❤ഇതിൻറെ വരികളും,ദാസേട്ടൻ്റെ ശബ്ദവും,സംഗീതവും എല്ലാം വളരെ മനോഹരമാണ്. പക്ഷേ ഇതിൻറെ വിഷ്വൽസ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കിരീടത്തിലെ കണ്ണീർപൂവിൻ്റെ ഗാനത്തിൻറെയൊക്കെ വിഷ്വൽസ് ആ ഗാനത്തി നോട് തികച്ചും നീതി പുലർത്തുന്നതായും ഫീൽ നൽകുന്നതായും തോന്നിയിട്ടുണ്ട്.❤
ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ അന്നത്തെ ഗ്രാമീണ ഭംഗി ഒക്കെ ആസ്വദിക്കാൻ കഴിയും.....
മലയാള സിനിമയുടെ നല്ല കാലത്തുള്ള നല്ല പാട്ടുകളിൽ ഒന്ന് ❤
Sathyam😍
😢😢❤❤❤❤😍😍😍
ഇടക്ക് ഇടക്ക് വന്ന് കേട്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ലാ, അത്രക്കും അഡിക്റ്റ് ആയി പോയി ഈ പാട്ടിനോട് ❤️❤️❤️❤️❤️
നല്ല പാട്ടല്ലേ
സത്യം തന്നെ. 👍👍
ഞാനും
🥰🥰😝
സൂപ്പർ സോങ് ആണ് 🌹🌹🌹🌹
പ്രണയിച്ചവർ , അത് നഷ്ട്ടപ്പെട്ടവർ, തുടർന്നുള്ള ജീവതത്തിൽ പലപ്പോഴും ഓർമകളിൽ വിങ്ങലോടെ മനസ്സിൽ കരഞ്ഞവർ ഈ ഗാനത്തിൽ പറയാതെ പറയുന്ന പ്രണയം വേദനിപ്പിക്കും ! ശുദ്ധ പ്രണയം എന്നും സന്തേഷത്തേക്കാൽ കൂടുതൽ വേദനയായിരിക്കും പലർക്കും സമ്മാനിക്കുക,
True
👍
ഇത് എങ്ങനെ പറ്റണേ ഇമ്മാതിരി എഴുതാൻ ....
പൊന്നളിയാ.... പ്രണയം അത് ഒരു മാജി ക്കാ...''
@@kasivinoddurga1670 ❤️
പാടുന്നവർ ഒരുപാട് ഉണ്ട് പക്ഷെ ദാസേട്ടൻ പാടുന്നപോലെ ആരും ഇല്ല
Correct star magicilo mattetilu etra valiya pattukar padiyalum Dasetan angeru padinatinte 7 aylokattu varilla onnum.atanu daivanugraham.santoshatilirikumbozhum ee pattu ketta karayum😢😭
❤
100% 💕💕
പാട്ട് നാന്നായിട്ടുണ്ട് അതിന്റെ അഹങ്കാരവുമുണ്ട് യേശുദാസിനെക്കാൾ നന്നായി പാടാൻ കഴിവുള്ളവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് അവസരം കിട്ടാത്തതിന്റെ കാരണകാരനും ഇയാളാണ്
@@pushparajncu4921 ചേട്ടാ യേശുദാസിനേക്കാൾ നന്നായി പാടുന്ന ഒരാളുടെ പേര് ഒന്ന് പറയാമോ ? ദാസേട്ടനേക്കാൾ ആ ഗായകനുളള കഴിവ് കൂടി ഒന്ന് പറയണം 😆😆
93 ൽ ഇ സോങ് ഉണ്ടാക്കിയ ഒരു ഓളമുണ്ട് ടേപ്പ് റെക്കോർഡ് കളിലൂടെ സുരേഷ് ഗോപി ജന മനസുകളിൽ ഇടം നേടിയ ഗാനം
വാത്സല്യം എന്ന ഭാവം ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ഒരു നടിയാണ് സുഹാസിനി 🙏
Correct ❤❤❤ നമ്മൾ film ❤❤
😍
@@infinitecreation8558 aa cinimayil aa bhaavam maathre ulllu ath superaaa
Nammal , makante achan , ipo kunjaaliyil ethi nikkunnu 💚
👍😘
എന്റെ ബാല്യം ഓർക്കുന്നു....അന്ന് മുതലേ ഇഷ്ടം ആണ് ഈ സോങ്....ചെറിയ വിങ്ങലോടെ മാത്രേ ഇതു മുഴുവൻ കേൾക്കാൻ കഴിയു...
*"OLD is GOLD"* എന്നൊക്കെ വിളിക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന് 💕
ഇത് വജ്രം ആണ് ❤
😍😍
നഷ്ടപ്പെട്ടതിനെ ഓർത്ത് കരയാൻ പോലും പറ്റാത്ത മനസുകൾക് ആരാരും കാണാതെ കണ്ണുനീർ പൊഴിക്കാനുള്ള അവസരമാണ് ഈ ഗാനം
പാട്ട് കേൾക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ... എന്താണെന്നും എന്തിനാണെന്നും അറിയാത്തൊരു വിങ്ങൽ 😔😔
മാഷേ 🙏🙏🙏
Sathyam
Sathyam
തന്നെ 🙏😍♥️♥️♥️👌👌👌song
😌😌
എന്റെ ജോൺസൺ മാഷേ 😍നിങ്ങൾ എന്തിനാ ഇത്രയും പെട്ടെന്നു ഞങ്ങളെ വിട്ട് പോയത് 😑.. ഇതുപോലെ ഉള്ള ഗാനങ്ങൾ ഓക്കേ ഞങ്ങൾ ഇനി എവിടെ നിന്ന് കേൾക്കും. ജോൺസൺ മാഷ്,മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, വിദ്യാധരൻ മാഷ്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സംഗീത ചക്രവർത്തികൾ. 😍
Sathyam 👍👍❤️❤️❤️ thrissur ennum uyir❤️❤️❤️❤️❤️❤️
മോഹൻ സിതാര
💥🙏💕
ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് നിൽകുമ്പോൾ മനസ്സ് ഒന്ന് തണുക്കാനായി ഞാൻ ഇടക്ക് ഇവിടെ വരാറുണ്ട് ❤️
Njanum
Sathyam njanum
❣️🎵 *എല്ലാ സമയവും എന്റെ ഫേവറേറ്റ് സോങ്* ❣️🎵 *ജോൺസൺ മാഷിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്* 🎵💯🎵
Athe
Good
Yt
Yes.... sure
അതെ 👍
"എതിരേൽക്കുവാൻ വന്നുവൊ തിങ്കളെ" 🔥 ആ വൈബ്രഷൻ..ദാസേട്ടാ ❤️
മനസ് ഒത്തിരി വേദനിക്കുമ്പോൾ ഇതു പോലെയുള്ള പാട്ട് കേട്ട് സമാധാനിക്കും. 😥😥😥😥
Uff എന്തൊരു പാട്ടാ 👌👌 ജോൺസൺ മാഷ് ❣️ഈ പാട്ടിന്റെ ഫീൽ 🥳 ശെരിക്കും ഹൃദയത്തിൽ ആണ് തട്ടുന്നത്
കൈതപ്രം സാറിന്റെ വരികളും ജോൺസൺ മാഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും ആഹാ അന്തസ്സ് 💖
പണ്ടത്തെ സുരേഷേട്ടൻ എന്താ മൊഞ്ച് 💫
Super song
@@Asmsparrow 💜
👌
Adipolisuuupr sooong
സുരേഷ് ഗോപി💖😍സുഹാസിനി💖🤩
സത്യൻ അന്തികാട് - ജോൺസൻ മാഷ് കോംബോ👌👌
സമൂഹം മൂവി ഫാൻസ്❤️❤️👇👇
ദാസേട്ടൻ എന്നുകൂടി പറയുക!
എന്തൊരു ആലാപനം ആണ് യേശുദാസിന്റെ ഈ പാട്ടിനു എന്തൊരു ഫീൽ ❤️❤️❤️👍👍👍🙏🙏🙏🌹🌹🌹😍😍😍
മനോഹരമായ പ്രണയം ഉണ്ടായിരുന്ന ഒരു കാലം.. കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നഷ്ട്ടപെട്ട മലയാളിയുടെ നന്മകൾ
S
❤
മഴയും ചായയും ഒന്നുമില്ലെങ്കിലും ജോണ്സൻ മാഷുടെ പാട്ടുകൾ വേറെ ലെവൽ ഫീലാണ്.😍😍😍
സത്യം
ഇതൊക്കെ കേൾക്കുമ്പോൾ വാതിൽ അടച്ചു ഉറക്കെ കരയാൻ തോന്നും
സൈനയാണ് നമ്മുടെ ടൈം മെഷീൻ
മനോഹരമായ കഴിഞ്ഞ കാലത്തേക്ക് നിങ്ങൾ ഞങ്ങളെ കൂട്ടിക്കൊണ്ട് പോകുവാ.....😍😍😍😍
Sathyam....90s kids 💖💖
നല്ല selections
yes
True
പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന ഒന്നാണ് ജോൺസൺ മാഷിന്റെ സംഗീതം.❤️💜💚💛
✨Uff✨ ഇജ്ജാതി feel.#ദാസേട്ടൻ🎀
രവീന്ദ്ര സംഗീതം.......
Johnson Master Love😘
@@renjithky5665
രവീന്ദ്രസംഗീതം
വ്യത്യ സ്തം
ജോൺസൺ മാഷ് super എന്നാലും ഒരേ രീതി ആവർത്തനം
@@mujeebpm4081 ശരിക്കും versatile കമ്പോസർ ജോൺസൺ മാസ്റ്റർ ആണ് . വ്യത്യസ്തം എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
@@renjithky5665
സത്യൻ അന്തിക്കാടും
ജോൺസൺ മാഷും ഒരേ റൂട്ടിൽ പോകുന്ന ബസ് പോലെ
മനസ്സിൽ വിഷമമം ഉള്ളപ്പോൾ ഹെഡ് സെറ്റ് വെച്ചു ഈ സോങ് ഒന്ന് കേട്ട് നോക്ക്... അറിയാണ്ട് നമ്മുടെ കണ്ണ് നിറഞ്ഞുപോകും...😥😥😥😥😥😥😥😥
Yes
സൂപ്പർ
അത്തരം അവസ്ഥകളിൽ ഇത്തരം സോംഗ് കേൾക്കരുത്
I'm always heard this song
Ayyo manasil vishamam ullapol kettal vallathoru bhaaram anu
ഒരുപാട് ഓർമ്മകൾ വാക്കി വെച്ച എന്റ കുട്ടികാലം വീണ്ടും ഓർത്തുപോയി ....❤️☺️
😣😍
Endeyum.
Sathyam
❤❤🧡💛💚super.song
Yes
Star magic കണ്ടിട്ട് വന്നതാ......എപ്പിസോഡ് 258...കിഷോർ ....😍😍😍
Njanum🔥
Same 🤩🤩
Same😁
എന്നാൽ ഞാൻ star magic പോയി നോക്കട്ടെ 😃
Mee tooo
എപ്പോ കേട്ടാലും മനസ്സിനെ വേറൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഗാനം...😔😔😔
മെലഡിയുടെ തമ്പുരാനായ ജോൺസൺ മാഷിന് പ്രണാമം....🙏🙏🙏
പറഞ്ഞറിയിക്കാൻ കഴിയാത്ത feel ആണ്. സന്തോഷം ആണേലും സങ്കടം ആണേലും ഈ പാട്ട് കേട്ടാൽ വല്ലാത്തൊരു മനസുഖമാണ്.
Alwayz fav....... ❣️
മഴ, ചായ, ജോൺസൺ മാഷ് 😍 uff ഒരു രക്ഷയുമില്ലാത്ത song.. 😍🙏
മാണ്ടാ 😜😀
Kattan ayalo
@@sarathchandraanpadmaja1046 മതിയല്ലോ.. അതാണ് നല്ലത്. 🙂
@@sijinrs9996 👍
💖 മനോഹരമായ ഗാനങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ 💖
S
❤️
തീർച്ചയായും പാട്ടുകളുടെ ഉത്സവക്കാലം ആയിരുന്നു
Super
@@mohamedshihab5808 എൺപതുക്കളും തൊണ്ണൂറുകളും മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ വസന്ത കാലം തന്നെയായിരുന്നു
ദാസേട്ടൻ അനുഗ്രഹീത ജന്മം തന്നെ, ആയുരാരാരോഗ്യ സൗഖ്യം നേരുന്നു
എന്റെ അളിയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട song ആയിരുന്നു.....2021ഏപ്രിൽ 27ന് അളിയൻ ഞങ്ങളെ എല്ലാവരെയും വിട്ടു ഒറ്റയ്ക്ക് പോയി........ഈ പാട്ട് എന്ന് കേട്ടാലും സങ്കടം മാത്രം 🙏🙏🙏🙏🙏🙏
😘😘
സുഹാസിനി എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നായിക സൂപ്പർ സോങ് 🥰👍
എന്റെയും
പ്രതീക്ഷിക്കാൻ ഒന്നും
ഇല്ലാതെ ആയി പോയവരുടെ
ദേശീയഗാനം♥️♥️♥️
♥️😊
👍😅💥🎶🎶🎶🎶
😢
😂😂😂
❤😂
വിദ്യാജിയെ പോലെ തന്നെ എന്റെ ഇഷ്ടസംവിധായകൻ ആണ് ജോൺസൺ മാഷ്...😍😍😍
സ്വർണമുകിലേ, ഗോപികേ നിൻ വിരൽ, ആകാശഗോപുരം,രാജഹംസമേ, കണ്ണനെന്നു പേര്......
വ്യക്തിപരമായ ഇഷ്ടം മാനിക്കുന്നു.
പക്ഷെ വിദ്യാസാഗറിനേക്കാൾ ഒക്കെ എത്രയോ ഉയരത്തിൽ ആണ് ജോൺസൺ മാഷ്.
@@memorylane7877 👍👍👍
@@vtsheaven013 ജോൺസൺ മാസ്റ്റർ തൻ്റെ പ്രതാപകാലത്ത് ചക്രവർത്തിയാരുന്നു വിദ്യാജി മലയാളത്തിൽ വെന്നിക്കൊടി പാറിച്ചെങ്കിലും സമകാലീനനായ റഹ്മാൻ്റെ മുന്നിൽ വിഷ്ഫലമായി മലയാളത്തിൽ ചേക്കേറിയതാണ്
പക്ഷേ അന്നും റഹ്മാനെ വെല്ലുന്ന മെലഡി തീർത്തവനാ ജോൺസൺ മാസ്റ്റർ
കംപേർ ചെയ്യാൻ പാടില്ല
@@geo9664 rahmane vach johnson mastere compare cheyyaruth.. karanam rahmanu johnson masterinte makante prayame ullu...ilayaraja okke vechu cheyyuanenkil athiloru nyayam und brw... Ilayaraja okke tollywood industryle melody usthaath aayirunnu... Pakshe saasthreeyamaayi sangeetham padikkatha johnson Master aa kalam adakki vaanenkil angere legend, avathaaram ennokke vilikkathe vere nivarthiyilla...
മാഷ് ഒരുപാട് ഉയരങ്ങളിൽ ആണ്. Compare ചെയ്യരുതേ. വിദ്യാജിയും നമ്മുടെ സ്വന്തം.
ഹൃദയത്തിൽ നിനുമുള്ള പ്രണയത്തിനു നോവും, വിരഹഹവും.......... അതു അനുഭവിച്ചവർക്ക് ഈ ഗാനം ഒരു സ്വകാര്യം 💝💝💝💝💝
ഇതൊക്കെയാണ് പാട്ട്.. എപ്പോ കേട്ടാലും നെഞ്ചിൽ വിങ്ങൽ ഉളവാക്കുന്ന song❤️👌
പക്ഷെ കേട്ടിരുന്നു പോകും!!💙📌
എത്ര കാലം പിന്നിട്ടാലും മായാത്ത മാസ്മര സംഗീതം.സംഗീതം , ആലാപനം എല്ലാം മികച്ചത്. ❤️🎻🎻🎻🎺
നെഞ്ചിൽ ഒതുങ്ങുന്നില്ല.. തുളഞ്ഞു കയറുന്ന ഫീൽ ആണ് 😍😍😍 ufff ജോൺസൺ മാഷ്, ദാസേട്ടൻ, കൈതപ്രം 😘😘😘
Aa
സത്യം
പാ ട്ട്, എന്റെ ക്കൂ ട്ട് ❤❤❤🙏👌
2023-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️😍
Yes
Undu
Yes
Yes 😍
Yes 🥰
പ്രണയം എന്നും ഈ പാട്ടിനോട് ❤️❤️🙏
2024 ൽ കേൾക്കുന്ന സംഗീതപ്രേമികളുണ്ടോ..
of course... enthoru feel ... alle... vallathoru song ❤❤❤❤
2024 sep 14 9.4 pm😢❤
Yes 😊
th-cam.com/video/dsikSabDCjY/w-d-xo.htmlsi=8YNWcEUhRkWGanUR
Njaaan
ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹരഗാനം.. വരികളും അസ്സലായി..
എന്നെ പോലെ എന്നും ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ, ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന്
ഉണ്ടല്ലോ ❤️❤️❤️
Kelkkarund
മലയാളികള്‍ ഉളളിടത്തോളംകാലം ♥♥♥♥♥
ഈഗാനം വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ ആരെയും ആഗ്രഹിക്കുന്നില്ല ഞാൻ എന്റെ ഹൃദയം മിടിപ്പ് നിൽക്കുന്ന കാലം വരെയും
ഒന്നിലധികം തവണ കേട്ടവറുണ്ടോ😘😘😍👍🙏
I can't remember .
പറയാൻ വാക്കുകൾ ഇല്ല
Ethra thavana ennu ariyilla
hundred times
ലഹരി പിടിപ്പിക്കുന്ന ഗാനം.. Johnson Master Love😘
സത്യം
ജോൺസൺ മാഷിന്റെ മാസ്റ്റർ പീസുകളിൽ ഒരെണ്ണം❤️
good good good
സന്ദർഭം, വരി സാഹിത്യം കൊള്ളാമെങ്കിൽ പാട്ട് ഏത് ഈണത്തിലും കേൾക്കാൻ കൊള്ളാം
എന്റെ ഏറ്റവും പ്രിയപ്പെട്ട music director ജോൺസൻ മാഷ്... 🙏🙏
ജോൺസൺ മാഷ് കുറെ നല്ല പാട്ടുകൾ നൽകി നമ്മളെ വിട്ടു പോയി... ഇതൊക്കെ കേൾക്കുമ്പോൾ ആരെയൊക്കെയോ വല്ലാതെ മിസ്സ് ചെയുന്നുണ്ട് ബാല്യവും തറവാടും ഒക്കെ....
Correct
😥😥😥😥
ഇതിലെ പൂത്തുലഞ്ഞ കടമ്പിലെ എന്ന അനുപല്ലവി പോർഷൻ 😍😍😍
Ufff❤️
ഒത്തിരി ഇഷ്ടമുള്ള സോങ്,,,
സമൂഹം മൂവി👌💕💕💕💕💕💕💕💕🎶🎶🎶🎶🎵🎵🎵🎵🎵
പോയ്ക്കഴിഞ്ഞാണ് ചിലർ എത്രമേൽ ആത്മാവിൽ അലിഞു ചേർന്ന് എന്ന് മനസ്സിലാകുന്ന വേർപാടിൻ്റെ നീറുന്ന സ്വരങ്ങൾ ആണ് എൻ്റെ പ്രിയപ്പെട്ട ജോൺസൺ മാഷ് ഉമ്മകൾ പ്രണാമം കണ്ണ് നിറയുന്നു
എന്റെ കുട്ടികാലം ഓർമ്മവരുന്നു എന്തൊരു മാന്ത്രിക ശക്തിയുള്ള പാട്ട് എന്തൊരു ഫീലിംഗ് എന്തൊരു ഡെത് 😍👍❤️🌹
2022 ഇലും ഈ സൂപ്പർ പാട്ട് ഇഷ്ടം ഉള്ളവർ ഉണ്ടോ
🥰🥰ബ്രോ
Old team
Ennum kelkum
yessss
എന്നും ഉണ്ടാവും
അന്നും ഇന്നും എന്നും ഒരുപോലെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയും ഈ പാട്ടൊക്കെ 😍🥰
വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയി 😢വാർദ്ധക്യത്തിലേക്ക് കടന്നു എന്നിട്ടും നിന്നോട് തോന്നിയ ഇഷ്ടം അതേ പോലെ 💯🥀
വാത്സല്യം നിറഞ്ഞ ആ ചിരിയുണ്ടല്ലോ അതാണ് ഈ പാട്ടിന്റെ ഹൈ ലൈറ്റ് 😍😍😍😍.
2024 ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടാവുമോ 🤔
ഞാനുണ്ട്
Und.july12 nu😂
Evide july 23
Yes
2050lum ee patt kekkunnavar undavum chengayiye.....
മലയാളത്തിലെ എന്റെ ഇഷ്ട്ട സംഗീത സംവിധായകൻ ജോൺസൺ മാഷാണ് 😍
മെലഡി കിങ് ❤️
ദാസേട്ടൻ ഒരു രക്ഷയുമില്ല ♥️❤️❤️
2023 ഇലും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് ആരെല്ലാം. Like ചെയു
Ringtone ആണ് .... പൂത്തു നിന്ന കടമ്പിലെ...........
👌👌👌👌
3024 ilum kelkkum
ഒരു രക്ഷയും ഇല്ല നൈസ് സോങ്..... ❤️
വല്ലാത്ത feel ആണ് ഈ പാട്ടിനു ❤❤❤❤
ജോൺസൻ മാഷ് 🙏❤
👍👍👍
ഈ ജീവിതം അവസാനിക്കരുതേ എന്നാഗ്രഹിച്ചു പോകും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
മനസിന് ഒരേ സമയം വിരഹവും പ്രണയവും എല്ലാം കോർത്തിണക്കിയ വരികൾ.
കാലമെത്ര പിന്നിട്ടാലും എത്ര തവണ കേട്ടാലും ഈ ഗാനത്തിന്റെ കേൾവി പുതുമയായി നിൽക്കും
സായാഹ്ന നേരം കേൾക്കാൻ തോന്നുന്ന ഗാനം..
paada varambathu sayanathil pooyi erunnu kelkkanam
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)
പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)
കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
----------------------------------
Thoomanjin nenchilothungi munnaazhikkanavu
thenolum saanthwanamaay aalolam kaattu
sandhyaaraagavum theeravum verpiriyum velayil
enthininnum vannu nee poonthinkale (thoomanjin)
poothuninna kadambile punchirippoomottukal
aaraamappanthalil veenupoyenno
madhuramillaathe neythirinaalamillaathe
swarnnamaanukalum paadum kiliyumillaathe
neeyinnekanaay enthinen munnil vannu
panineermanam thoovumen thinkale (thoomanjin)
kanduvanna kinaavile kunkumappoompottukal
thoraanjee pooviral thottupoyenno
kalabhamillaathe maanasa geethamillaathe
varnna meenukalum oonjaalppaattumillaate
njaaninnekanaay kezhumee koodinullil
ethirelkkuvaan vannuvo thinkale (thoomanjin)
✨✨✨👍👍👍
Thank you for lyrics.
Thank u so much
👍
O
ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേട്ട് കിടന്നാൽ പ്രണയം നഷ്ട്ടപെട്ടവരാണെൽ ഒരു തുള്ളി കണ്ണീർ പൊഴിയും
❤️ ഹൃദയ ചിഹ്നമായി കണ്ക്കാക്കുന്നു അത് ഉള്ളിൽ പക്ഷെ അത് മനുഷ്യ ശരീരത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടൊ 😄😄
മനോഹരമായ ഗാനം, ദാസേട്ടൻ, ജോൺസൺ മാഷ്, കൈതപ്രം വേറെ ലെവൽ💖💝🌷
20 21 എപ്രിൽ കഴിഞ്ഞ് ഇത് കാണുന്നവർ ഉണ്ടോ എന്ത് മനോഹരമായ ഗാനം
Today 1/10/2021
Yes
😍
14.10 2021
Oct 2021
What a marvellous melody...കൈതപ്രം-ജോൺസൺ മാസ്റ്റർ-ദാസേട്ടൻ Legendary കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്.ഈ ഗാനം സൃഷ്ടിക്കുന്ന ആ ഒരു വൈകാരിക തലം വാക്കുകളാൽ വിവരിക്കാനാകുന്നതല്ല...എന്തായാലും ഈ മനോഹര ഗാനത്തിൻ്റെ *Quality Version* ലഭിക്കാനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു...🎵💝🎵
Ee paattinte manoharitha paranjariyikan kazhiyilla... 💯💯💯💯💯💯
@@remyang2680 True🎵💗🎵
പക്ഷേ കുറെ കമന്റ് ഇപ്പോ കണ്ട് പകച്ചുപോയി 🙄വേറേ ആരോ പാടണേ കേട്ട് ആണ് പലരും വന്നത്.
@@Aparna_Remesan പഴയ നല്ല പാട്ടുകൾ Cover versions ആയിട്ടും മറ്റും പലരും പാടുന്നുണ്ട്.ഈ ഗാനം കിഷോർ എന്നൊരു TV അവതാരകൻ പാടിയതിൻ്റെ Clip യുട്യൂബിലുണ്ട്.എന്നാൽ അത് ദാസേട്ടൻ പാടിയ ഒറിജിനലിനേക്കാൾ ഗംഭീരമാണെന്ന തരത്തിൽ ചിലർ കമൻ്റിടുന്നത് കണ്ടപ്പോൾ സത്യത്തിൽ ഇവരുടെയൊക്കെ 'സംഗീത ബോധം' ഇത്രയൊക്കെയെ ഉള്ളൂ എന്ന് മനസ്സിലായി.പല കവർ സോങ്സിൻ്റെയും കമൻ്റ് സെക്ഷനിൽ അത്തരം 'അൽപ്പബുദ്ധികളെ' കാണാം!.നന്നായി പാടിയതിന് അഭിനന്ദിക്കുന്നതിന് പകരം അനാവശ്യമായി പുകഴ്ത്താനും അതുവഴി മഹാഗായകരെ കുറച്ച് കാണാനും ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നതും കാണാം.സംഗീതബോധം മാത്രമല്ല സ്വബോധവുമില്ലാത്ത അത്തരക്കാരോട് തർക്കിച്ച് സമയം പാഴാക്കാനുദ്ദേശമില്ലാത്തതിനാൽ അതൊക്കെ അവഗണിക്കുന്നുവെന്ന് മാത്രം!.നമുക്കുള്ളിലെ ശുദ്ധസംഗീതം തിരിച്ചറിയാനും ആസ്വദിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക...
@@vineethgodsowncountry9753 😊😊പിന്നേ കുറേ പേര് ഉണ്ട് നല്ല സംഗീതം ആസ്വദിക്കുന്നവർ.🙏🙏അത് തന്നെ ഭാഗ്യം.
സുരേഷേട്ടൻ എന്ത് glamoura
എന്തു മനോഹരമായ ഗാനം ❤️ സാന്ത്വനവും നൊമ്പവരും ഒരുമിച്ചറിയുന്ന അനുഭൂതി ❤️❤️❤️ #ജോൺസൺ#മാഷ്🙏🙏🙏
Sathyam♥️♥️🙏🙏😍😍
ഞാൻ പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത ക്ലബ്ബിൽ ചലച്ചിത്ര ഗാനത്തിന് ഒന്നാംസ്ഥാനം നേടിയ പാട്ട് ഈ കാണുമ്പോൾ എനിക്ക് എന്റ കൗമാര പ്രായം ഓർമ്മ വരും വളരെ നല്ല ഗാനം സൂപ്പർ അടിപൊളി
Dasetta.....nigal egana etra manoharam ayiii padunathh....😍
ഈ പാട്ടൊക്കെ എപ്പോഴും മനസ്സിൽ തന്നെ ഉണ്ടാകും ഫോണിൽ ഉണ്ടെങ്കിലും യൂ ട്യൂബിൽ വന്നു കേൾക്കുബോൾ വല്ലാത്തൊരു ഫീലാണ് ❤️❤️❤️❤️❤️
എന്റെ കുട്ടികാലം ഒന്നുകൂടി ഓർമ വന്നു 👍👌😍
അനുപല്ലവി എത്ര കേട്ടാലും മതി വരില്ല. സുരേഷ്ഗോപിയും സുഹാസിനിയും ഈ പാട്ടിന് വളരെ നന്നായി ചേരുന്നു. ഇനി ഇത്പോലുള്ള പാട്ടുകൾ ഉണ്ടാവില്ലല്ലോ.
2021 ,2051 ൽ കേൾക്കുന്നവരുണ്ടോ എന്നൊന്നും ചോതിക്കുന്നതിൽ അർഥമില്ല. ലോകം ഉള്ളിടത്തോളം ഈ പാട്ടൊക്കെ കേൾക്കാൻ ആളുണ്ടാവും
Poli
തനിച്ചുള്ള ജീവിതം ഒരു ലഹരി ആണ്. അടിപെട്ട് പോയാൽ തിരിച്ചു വരാൻ കഴിയാത്ത വിധം കീഴ്പ്പെടുത്തി കളയുന്ന വീര്യം കൂടിയ ലഹരി ❤️
Yes
ജോൺസൺ മാഷിന്റെ മറ്റൊരു മാസ്റ്റർ ക്ലാസ്സിക് സോങ്
കൈതപ്രം ദാസേട്ടൻ ♥️♥️♥️
യൂട്യൂബിൽ ഇതിനുമുമ്പ് പാട്ട് കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു, hd വന്നിരുന്നെങ്കിൽ എന്ന്..saina❣️
Original pattu kelkkumbol ulla feel onnum oru coverilum kittoolla.... Johnson Master 🌲Evergreen Music🎶 Director 💝💝 💝💝💝🍡🍡💝🍡🍡
ചെറുപ്പത്തിൽ കണ്ടു കരഞ്ഞ സിനിമ... ഇന്ന് രണ്ടു മക്കളുടെ അച്ഛൻ ഇന്ന് ഈ പാട്ടു കേട്ടാൽമാത്രം മതി കണ്ണ് നിറയാൻ ....
Vintage
അതൊരു ലഹരി ആണ് ♥️
നമ്മുടെ ആ കാലഘട്ടം.. മറക്കാൻ പറ്റാത്ത കാലം..... 🥰🥰🥰
ദാസേട്ടൻ voice 😍
Ee song eppo kettalum kannu nirayum..chila neragalil aarokke undennu parajalum ottapettu povunna oru avastha varum..orupadu ishtam ee song
ഇന്ത്യൻ സിനിമ ലോകത്ത് നടിമാരിൽ ഏറ്റവും കൂടുതൽ വ്യക്തിത്വം ഉള്ള നടി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം സുഹാസിനി
ഇത്തരം പാട്ടുകൾ ലോകാവസാനം വരെ ഇനി ഉണ്ടാവാൻ പോകുന്നില്ല 😢😢
വിഷമിച്ചു ഇരിക്കുമ്പോൾ വന്നു കേൾക്കുന്ന പാട്ട്...😥🎼🎼🎼🌹❤❤❤
ഒത്തിരി ഇഷ്ടം , ഹൃദയത്തിൽ തൊടുന്ന വരികൾ, അറിയാതെ കണ്ണുകൾ നിറയുന്നു ഒപ്പം മനസ്സും
മനസിനെ വേറെഒരുലോകത്തെക്കു കൊണ്ടുപോകുന്ന പാട്ട്. Really nostalgic
Ethra kettalum mathi varilla e song...entho ethra tensionilum e song kettal manassu santhamavum..Dasettan sound 🙏🙏
Suhasini🥰Eniku Kure Ishttamulla Movie
Kidu Songs.......
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.❤ഇതിൻറെ വരികളും,ദാസേട്ടൻ്റെ ശബ്ദവും,സംഗീതവും എല്ലാം വളരെ മനോഹരമാണ്. പക്ഷേ ഇതിൻറെ വിഷ്വൽസ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കിരീടത്തിലെ കണ്ണീർപൂവിൻ്റെ ഗാനത്തിൻറെയൊക്കെ വിഷ്വൽസ് ആ ഗാനത്തി നോട് തികച്ചും നീതി പുലർത്തുന്നതായും ഫീൽ നൽകുന്നതായും തോന്നിയിട്ടുണ്ട്.❤
Best of Suhasini in Malayalam movies. Music by Johnson Master and lyrics by Kaithapuram magic rendered by mesmerising voice of Jesudas.