മോഹം കൊണ്ടു ഞാൻ.. Tutorial 1 | നമുക്ക് പാടാം..

แชร์
ฝัง
  • เผยแพร่เมื่อ 12 ก.พ. 2021
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    നമുക്ക് പാടാം.. Part 1: • നമുക്ക് പാടാം.. Part 1
    നമുക്ക് പാടാം.. Part 2: • നന്നായി പാടാൻ സഹായിക്ക...
    നമുക്ക് പാടാം.. Part 3: • 3 കാര്യങ്ങൾ ഉണ്ടെങ്കിൽ...
    നമുക്ക് പാടാം.. Part 4: • ഇനി ഉറച്ച ശബ്ദത്തോടെ.....
    നമുക്ക് പാടാം.. Part 5: • 3 ingredients മാത്രം ഉ...
    നമുക്ക് പാടാം.. Part 6: • സംഗീതം അഭ്യസിക്കാത്ത ആ...
    നമുക്ക് പാടാം.. Part 7: • ഭംഗിയായി പാടാൻ ചില ചെറ...
    നമുക്ക് പാടാം.. Part 8: • ഭംഗിയായി പാടാൻ ചില ചെറ...
    നമുക്ക് പാടാം.. Part 9: • പാട്ടിലെ സംഗതികളെ നിങ്...
    നമുക്ക് പാടാം.. Part 10: • Throat infection മാറ്റ...
    Please share your valuable comments and opinions about the video..
    My instagram id : / sreenandasreekumar
    Facebook : profile.php?...
    V

ความคิดเห็น • 3K

  • @yamunasunilkumar4962
    @yamunasunilkumar4962 2 ปีที่แล้ว +150

    First time I m commenting on a music tutorial. I have studying music , but no teacher bothered to teach me like this....especially the voice modulation part. The written material u presented is awesome....I cud feel 100% sincerity and honesty in ur work. Hats off!

  • @avatarnaattarivukal
    @avatarnaattarivukal 2 ปีที่แล้ว +1445

    ങ്ങള് ഒരു ഇരുപതു വര്ഷം മുൻപേ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ യേശുദാസിനു ഞാനൊരു വെല്ലുവിളിയായേനെ

    • @lechuanu2465
      @lechuanu2465 2 ปีที่แล้ว +9

      ❤😁

    • @somansekharan4509
      @somansekharan4509 2 ปีที่แล้ว +26

      19 വയസായ ഒരു കൂട്ടിയുടെ വേദന😂

    • @jainibrm1
      @jainibrm1 2 ปีที่แล้ว +37

      പിന്നല്ല. യേശുദാസ് പട്ടിണി കിടക്കണ്ടാന്ന് വിചാരിച്ചിട്ടാ

    • @saranyan4149
      @saranyan4149 2 ปีที่แล้ว +12

      Chithra k njaanum😒

    • @jasminav4592
      @jasminav4592 2 ปีที่แล้ว +4

      Alla pinney

  • @ratheeshpk4401
    @ratheeshpk4401 3 ปีที่แล้ว +174

    ആദ്യമായിട്ടാണ് ഞാൻ ഇതു പോലുള്ള ക്ലാസ് കാണുന്നത് എനിക്ക് ക്ലാസ്സ് വളരെ ഇഷ്ടമായി

  • @a.p.harikumar4313
    @a.p.harikumar4313 2 ปีที่แล้ว +101

    കൊള്ളാം ഗംഭീരഅനുഭവം...ഒന്നും അറിയാത്തവനെ എന്തൊക്കെയൊ അറിയാവുന്നവനാക്കുന്ന മഹത്തായ കര്‍ത്തവ്യമാണ് കുട്ടി ഏറ്റെടുത്തിട്ടുള്ളത്. അഭിന്ദനങ്ങള്‍....

  • @arunimaandnirmalya6617
    @arunimaandnirmalya6617 2 ปีที่แล้ว +166

    വളരെ നല്ല ആശയം....ഞങ്ങളെ പോലുള്ള പാട്ട് ശാസ്ത്രീയമായി പഠിക്കാത്ത,എന്നാൽ അല്പം പാടാൻ കഴിവുള്ളവർക്ക് ഈ രീതിയിലുള്ള ടൂട്ടോറിയൽ വളരെ ഉപകാരപ്രദമാണ്... ഓരോ പാട്ടിനും അതിന്റെ സ്വരങ്ങളും കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്ന് വിചാരിക്കുന്നു...

    • @nahaspasha7527
      @nahaspasha7527 ปีที่แล้ว

      വളരെ വളരെ നന്നായിരിക്കുന്നു ഈ പരിശ്രമത്തിന് വളരെ പ്രത്യേകമായ അഭിനന്ദനങ്ങൾ പല പ്രശസ്തമായ പാട്ടുകളെയും ഇത്തരത്തിൽ വിശദീകരിച്ച് പറഞ്ഞു തന്നാൽ ഒരുപാട് സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വലിയ ഉപകാരമായിരിക്കും അതിന് നൂറു നൂറു നന്ദി

  • @REMAM.C-kv2se
    @REMAM.C-kv2se 10 หลายเดือนก่อน +18

    ഇത്ര നന്നായി പാട്ടു പഠിപ്പിക്കുന്ന ഈ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഞങ്ങളെപ്പോലെ കൊതികൊണ്ട് ഇച്ചിരീ ശ്ശെ മാത്രം പാട്ട് പാടുന്ന ആളുകൾക്ക് ഒത്തിരി ഉപകാരപ്പെടുന്നുണ്ട്.... Thank you so much dear.. Waiting for your other സോങ് teachings 🙏🙏🙏

  • @sangeeta6677
    @sangeeta6677 2 ปีที่แล้ว +126

    ഇതുപോലെ പാട്ട് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു തന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്ദി

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว +2

      🥰❤️❤️❤️

    • @hamdan7378
      @hamdan7378 2 ปีที่แล้ว +5

      സത്യം.. ഇത്ര കാലം യൂട്യൂബിൽ കളിച്ചിട്ടും ഇപ്പോളാണ് ഇതൊക്കെ കാണുന്നത്.

    • @Dhanyamambalath2024
      @Dhanyamambalath2024 ปีที่แล้ว

      Sathyam

  • @bhagyalekshmi1409
    @bhagyalekshmi1409 7 หลายเดือนก่อน +6

    ഇത്രയും ആത്മാർത്ഥമായി പഠിപ്പിച്ചതിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല

  • @kumarank.k.6062
    @kumarank.k.6062 2 ปีที่แล้ว +47

    പാട്ടിന്റെ വഴിയിലെ ഓരോചലനങ്ങളും ഇത്ര സിമ്പിളായി മനസ്സിലാക്കിക്കൊടുത്ത് ക്ളാസെടുക്കുന്ന ട്ച്ചർക്ക് അഭിനന്ദനങ്ങൾ

  • @afiyashamnad3805
    @afiyashamnad3805 3 ปีที่แล้ว +186

    സംഗീതം പഠിക്കാൻ ആഗ്രഹമുണ്ട് വളരെ നന്നായി പറഞ്ഞ് തന്നു. 👏👏

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +3

      ❤️🥰🥰🥰🥰

    • @reejas5925
      @reejas5925 2 ปีที่แล้ว +1

      Mam contact details idamo ?pls

    • @afiyashamnad3805
      @afiyashamnad3805 2 ปีที่แล้ว

      @@reejas5925 ithu aaraanu

    • @user-sc5oi7io4v
      @user-sc5oi7io4v 2 ปีที่แล้ว

      @@sreenandasreekumar257 കരിമിഴി കുരുവി കണ്ടില്ല പാട്ട് രണ്ട് വരി മൂളാമോ?

    • @reejas5925
      @reejas5925 2 ปีที่แล้ว

      @@afiyashamnad3805 sreenandamam nte contact numberchodichatha

  • @sreerajpullaloor5518
    @sreerajpullaloor5518 3 ปีที่แล้ว +132

    ഇങ്ങനെ യൊരു ക്ലാസ്സ്‌ വല്ലാതെ ആഗ്രഹിച്ചിരുന്നു thanks👍🙏

    • @jamisjami2433
      @jamisjami2433 2 ปีที่แล้ว +1

      Yes

    • @ushadevi3754
      @ushadevi3754 2 ปีที่แล้ว +1

      Yes

    • @crazysparkgamer8776
      @crazysparkgamer8776 2 ปีที่แล้ว +1

      നാനും തുടങ്ങി... വരുന്നിടത്തു വച്ചു കാണാം

    • @mollyissac-jg1ow
      @mollyissac-jg1ow 8 วันที่ผ่านมา +1

      Yes.🌷

  • @sunilm2859
    @sunilm2859 2 ปีที่แล้ว +12

    രണ്ട് ദിവസം മുമ്പാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.
    സംഗീതം പഠിക്കാൻ ആഗ്രഹമുള്ള എന്നെപ്പോലെയുള്ളവർക്ക് വലിയ പ്രതീക്ഷയാണ് നിങ്ങളുടെ വീഡിയോകൾ.
    👏👏👏👏👌👌👌😍😍🎵🎵🙏

  • @raseenamajeed1179
    @raseenamajeed1179 2 ปีที่แล้ว +5

    ഒരുപാട്ട് പഠിച്ചു പാടുന്നതിന് ഇത്രേം കാര്യങ്ങളുണ്ടെന്ന് മനസിലായത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ്.. വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി പ്രശംസ അർഹിക്കുന്നതാണ്..

  • @pradeepjoseph808
    @pradeepjoseph808 3 ปีที่แล้ว +70

    എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് സംഗീതം പഠിക്കുക എന്നത് ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ!! എനിക്ക് ഒരു പാട് സന്തോഷമായി

  • @gireesangiri
    @gireesangiri 2 ปีที่แล้ว +113

    വളരെ നല്ല ഒരു കാര്യം പാട്ട് പാടാൻ ആഗ്രഹം ഉള്ള എല്ലാ പാവങ്ങൾക്കും ഒരു വലിയ അനുഗ്രഗം ആവട്ടെ.... God bless u

  • @vinodp4112
    @vinodp4112 ปีที่แล้ว +6

    ❤വളരേ ഇഷ്ട്ടപെട്ടു. പാടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ആ കഴിവ് കിട്ടിയില്ല എന്ന് വിചാരിച്ചു. എന്നാൽ 90% practice ആണ് എന്നും എന്തെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് പാടാം എന്നും sreenanda പറഞ്ഞു തന്നപ്പോള്‍ motivation ആയി. കഴിഞ്ഞ 2 മാസമായി class regular ആയി കേട്ട്, practice ചെയതു. "മോഹം കൊണ്ട് ഞാന്‍" ഒരു family function പാടി. എല്ലാവരും ഞെട്ടി. 😅😅 ഇപ്പോൾ "മെല്ലെ മെല്ലെ" പഠിച്ചു. Ente paattu അത്ര മികച്ചതാണ് എന്നല്ല, പക്ഷേ confidence ആയി. Practice is the best option. Thank you so much Sreenanda. ഞാന്‍ ശിഷ്യ pettirikkunnu...😊

  • @babudas6832
    @babudas6832 ปีที่แล้ว +18

    പാട്ടിനെ കുറിച്ച് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്ന ടീച്ചർക്ക് എൻറെ അഭിനന്ദനങ്ങൾ 🙏☺️

  • @sapnagopinathan7769
    @sapnagopinathan7769 2 ปีที่แล้ว +91

    എത്ര സുന്ദരമായിരിക്കുന്നു ശ്രീനന്ദയുടെ പാട്ട്. ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്. എത്ര ഭാവത്തോടെയാണ് ശ്രീനന്ദ പാടുന്നത്! അനുഗ്രഹീത ഗായിക.. സംശയമില്ല. എല്ലാ ഭാവുകങ്ങളും!!

    • @ShylajaS-iu1cm
      @ShylajaS-iu1cm 6 หลายเดือนก่อน +1

      ❤എത്ര❤ നന്നായിട്ടാ പരയുന്നത്.

    • @mollyissac-jg1ow
      @mollyissac-jg1ow 8 วันที่ผ่านมา +1

      ❤ എത്ര❤ നന്നായിട്ടാ പരയുന്നത്

  • @sreekumarmp7787
    @sreekumarmp7787 3 ปีที่แล้ว +109

    അതിമനോഹരമായ ക്ലാസ്സ്‌, ഞാനും ആദ്യമായിട്ടാണ് കണ്ടത് ഒരുപാട് ഇഷ്ടമായി subscribe ചെയ്തു

  • @OlympussDoctrine
    @OlympussDoctrine 8 หลายเดือนก่อน

    ഭഗവാനേ, എത്ര വിശദമായി ഒരു ഗാനത്തിന്‍റെ സൌന്ദര്യത്തെ പകര്‍ന്നു തരുന്നു. നന്ദി, നന്ദി..

  • @sameerasami8729
    @sameerasami8729 ปีที่แล้ว +7

    സൂപ്പർ ഞാൻ ആത്യമായിട്ടാണ് ഇങ്ങനെ പാട്ട് പഠിപ്പിക്കുന്ന വീഡിയോ കാണുന്നത് ☺️👍🏻

  • @palazhichandran3667
    @palazhichandran3667 3 ปีที่แล้ว +93

    വളരെ നല്ല സംഗീത ക്ലാസ്.പറഞ്ഞു തരുന്ന രീതി വളരെ അടുത്ത ഒരാൾ സംസാരിക്കുന്നത് പോലെ തോന്നുന്നു. ആശംസകൾ നേരുന്നു.

  • @divyabiju2177
    @divyabiju2177 3 ปีที่แล้ว +332

    ഇന്നാണ് കണ്ടത്, ഒരുപാട് ഇഷ്ടം ആണ് പാട്ട്... 👍❤💐

  • @tgthomas55
    @tgthomas55 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു. ലളിതമായി പഠിക്കുവാൻ കഴിയുന്ന രീതിയിൽ അങ്ങ് പറഞ്ഞു തരുന്നതിൽ അഭിനന്ദിക്കുന്നു.

  • @madhusoodanan87
    @madhusoodanan87 ปีที่แล้ว +7

    Thank you good teacher..
    ഒരു പാട്ടെങ്കിലും പാടണം ഇജ്ജന്മത്തിൽ. ഗുരുനാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ ..

  • @pscsimpletech8645
    @pscsimpletech8645 2 ปีที่แล้ว +54

    എന്റമ്മോ നിങ്ങൾ വേറെ ലെവൽ.. സൂപ്പർ 👍👍👍👍👌👌👌

    • @sho.bbbvbhaanil5423
      @sho.bbbvbhaanil5423 2 ปีที่แล้ว +1

      Enikku.padan.valiya.agrahamanu..sobhana.r.nair.pattu.padan..ariam.pashe..full.line.clear.ayittu..padan..pattu.full.padikkanam

    • @mollyissac-jg1ow
      @mollyissac-jg1ow 8 วันที่ผ่านมา +1

      🥰❤️🌷🍇🌻🏵️🌼💐💮🌺🌹🍨🍦🧡😘😍😀😃😄😁😅😆😂🤣😭😉😗😙😚😘🥰😍🤩🥳😋🤤😏😌☺️😊🥲🙂🙃😛😝😜🤪🥴😔🥺😬😑😱🤗🥱🤭🤫🤔🤐😶😐🤨🧐😒🙄😤😠😡🤬😞😓😟😥😢☹️🙁😕😰😨😧😦😮😯😲😳🤯😖😣😩😫😵🥶🥵🤢🤮😴😪🤧🤒🤕😷🤥😇🤠🤑🤓😎🥸🤡😈👿👻💀☠️👹👺🎃💩🤖👽👾🌚🌝🌞🌛🌜🙈🙉🙊😺😸😹😻😼😽🙀😿😾💫⭐🌟✨💥💨💦💤🕳️🔥💯🎉❤️🧡💛💚💙💜🤎🖤🤍💘💝💖💗💞💕💌💟♥️❣️💔💋

  • @roshnibaburaj553
    @roshnibaburaj553 2 ปีที่แล้ว +26

    വളരെ നന്നായിട്ടുണ്ട് ലാളിത്യവും ഭംഗിയും പാട്ടിനും പഠിപ്പിച്ച ആൾക്കും വേണ്ടുവോളം.ഓർക്കാപ്പുറത്തു കണ്ടതാണ്👍👍

  • @subhashadot1358
    @subhashadot1358 2 ปีที่แล้ว +3

    സംഗീതം പഠിച്ചിട്ടുണ്ട്... ക്ലാസിക്കൽ... കുറെ നാളായി സിനിമ ഗാനം ഇതു പോലെ പഠിക്കാൻ ആഗ്രഹിച്ചിരുന്നു ഇന്ന് അതും സഫലമാകുന്നു... tnx..

  • @prajeeshkp1226
    @prajeeshkp1226 ปีที่แล้ว +1

    വളരെ മനോഹരമായി.. ലളിതമായി.. ഭവ്യതയോടുകൂടി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളുടെ രീതി വാക്കുകൾക്ക് തന്നെ അതീതമാണ് 🙏🏼🙏🏼🙏🏼..... ഒരുപാടു പേർക്ക് ഇങ്ങനെ ഒരാൾ ആയി ഒരുപാടുകാലം ജീവിക്കു 🙏🏼🙏🏼🙏🏼🙏🏼

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +210

    സംയുക്ത വർമയുടെ ചെറിയ ഒരു cut😃😍

    • @sreenandasreekumar257
      @sreenandasreekumar257  3 ปีที่แล้ว +5

      🤭😁❤️

    • @shibutv5589
      @shibutv5589 2 ปีที่แล้ว +8

      അഭിരാമി..

    • @reeshmabinoj1038
      @reeshmabinoj1038 2 ปีที่แล้ว +2

      മീനാക്ഷി ദിലീപ് - ന്റെ കട്ട്‌ ഉണ്ട്

    • @jainibrm1
      @jainibrm1 2 ปีที่แล้ว +2

      കസ്സിൻ ആകും

    • @remesanvp
      @remesanvp 2 ปีที่แล้ว +5

      Yes എനിക്കും തോന്നി. നല്ല മുഖശ്രീയുള്ള കുട്ടി. God bless.

  • @chitharanjenkg7706
    @chitharanjenkg7706 3 ปีที่แล้ว +3

    "ഞാൻ നിങ്ങളുടെ ശ്രീനന്ദ."
    ആദ്യമായി കാണുകയാണെങ്കിലും സ്വന്തം ശ്രീ നന്ദയെന്നപോലെ തോന്നി.
    സത്യത്തിൽ ജീവിതത്തിന്റെ ആകെ ആക്കിത്തൂക്കലിൽ സന്തോഷം അല്പം പൊങ്ങിയാടുന്നതിത്തരം വാക്കുകൾ കേൾക്കുമ്പോൾ ആണ്.
    ഒരു വയറ്റിൽ പിറന്നില്ലെങ്കിലും ഒരു ജീവന്റെ ഉൾത്തുടിപ്പുകളന്തരംഗത്തിലെത്തുന്ന താളഭദ്രത.
    പ്രിയ മിത്രമേ എന്ത് പറയണമെന്നറിയില്ല.
    കലയുടെ ഔന്നത്യമെന്നപോലെ സ്നേഹത്തിന്റെ സത്തയും പകരുന്ന ഗുരു കാരുണ്യമേ സ്നേഹവന്ദനം.😍😍🙏🙏🙏.(ശ്രുതി അല്പം കൂടി കൂട്ടിവയ്ക്കാമായിരുന്നു ഒരഭിപ്രായം മാത്രം.)

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว +1

    ശ്രീനന്ദ, ആദ്യമേ പറയട്ടെ, വളരെ നന്ദി. സംഗീതം ഇഷ്ടമുള്ള, എന്നാല്‍ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം അറിവിന്റെ നുറുങ്ങുകള്‍ പകരുക വഴി താങ്കള്‍ വലിയൊരു കാര്യമാണ്‌ ഇത്തരക്കാര്‍ക്കായി ചെയ്യുന്നത്. അതിന്‌ ശ്രീനന്ദയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ലളിതസുന്ദരമായ അവതരണവും ഏറെ ഇഷ്ടമായി. ഇനിയും ഇതുപോലെ നല്ലനല്ല ഗാനങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  • @ajblogs6330
    @ajblogs6330 2 ปีที่แล้ว +4

    ഒരുപാട് സന്തോഷം വളരെ നന്നായി പറഞ്ഞു തന്നു, എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാആണ്. Spr voice Thankyou.

  • @sukruthamcreations1509
    @sukruthamcreations1509 3 ปีที่แล้ว +6

    മേഡത്തിന്റെ ക്ലാസുകൾ എത്ര സിമ്പിൾ ആയിട്ടാണ് മനസിലാക്കി തരുന്നത്..... എനിക്ക് എളുപ്പത്തിൽ മനസിലായി.... ഇതുപോലെ പഠിപ്പിച്ചു തരുന്ന ക്ലാസുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു... മേഡം ഞങ്ങൾക്കായി ചിലവഴിക്കുന്ന വിലയേറിയ നിമിഷങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @coolcraftwithparu465
    @coolcraftwithparu465 3 ปีที่แล้ว +8

    ആദ്യമായി കാണുന്നതാണ്. വളരെ ഉപകാരപ്രദമായ വിഡിയോ😍😍

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว

    എത്ര മനോഹരമായ വിവരണം. അതിമനോഹര ആലാപനം. നന്നായി പഠിക്കാൻ കഴിയുന്നു. കൊള്ളാം. അഭിനന്ദനങ്ങൾ. 🙏🙏👌👌🌹🌹🌹🌹

  • @rajashrirajeevan2209
    @rajashrirajeevan2209 ปีที่แล้ว +3

    ഒരു പാട് നാളായി ഒരു ഉത്തമ ഗുരുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇപ്പോഴേ പ്രത്യക്ഷപ്പെട്ടുള്ളൂ. ഇന്നാണ് ഈ ചാനൽ കണ്ടത്. പറയാൻ വാക്കുകളില്ല. ഇത്ര മനോഹരമായി ആർക്കും പറഞ്ഞു തരാൻ കഴിയില്ല. സൂപ്പർ🥰

  • @lissyanto61
    @lissyanto61 2 ปีที่แล้ว +26

    ഇന്നാണ് കണ്ടത്. ക്ലാസ് നന്നായിട്ടുണ്ട്. ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിന് വളരെയധികം നന്ദി പാട്ടിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാൾ ഞാൻ. കുറച്ചുനാൾ പാട്ടു പഠിച്ചിട്ടുണ്ട്, പൂർത്തിയാക്കാൻ കഴിഞ്ഞില്ല

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว

      Ithra effort skill venda pani ennu ippozhanu manassilayathu. Good explanation

    • @beena.k.tk.t4360
      @beena.k.tk.t4360 2 ปีที่แล้ว +1

      ഒരു പാട് ഇഷ്ട്ടമായി

  • @hitouchinfotainment.2740
    @hitouchinfotainment.2740 3 ปีที่แล้ว +20

    ശ്രീനന്ദ നന്നായിട്ടുണ്ട്.... നല്ല അവതരണം

  • @krishg9590
    @krishg9590 2 ปีที่แล้ว +6

    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    നീളേ താഴേ
    തളിരാര്‍ന്നു പൂവനങ്ങള്‍
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    കണ്ണില്‍ കത്തും ദാഹം
    ഭാവജാലം പീലി നീര്‍ത്തി
    വര്‍ണ്ണങ്ങളാല്‍ മേലെ
    കതിര്‍മാല കൈകള്‍ നീട്ടി
    കണ്ണില്‍ കത്തും ദാഹം
    ഭാവജാലം പീലി നീര്‍ത്തി
    വര്‍ണ്ണങ്ങളാല്‍ മേലെ
    കതിര്‍മാല കൈകള്‍ നീട്ടി
    സ്വര്‍ണ്ണത്തേരേറി ഞാന്‍
    തങ്കത്തിങ്കള്‍‌പോലെ
    ദൂരെ ആകാശ നക്ഷത്ര
    പൂക്കള്‍ തന്‍ തേരോട്ടം
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    മണ്ണില്‍ പൂക്കും മേളം
    രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി
    മണ്ണില്‍ പൂക്കും മേളം
    രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ്
    സ്വപ്‌നകഞ്ചുകം ചാര്‍ത്തി
    ആരും കാണാതെ നിന്നപ്പോള്‍
    സംഗമസായൂജ്യം
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി

  • @aneeshvadasseri9218
    @aneeshvadasseri9218 2 ปีที่แล้ว

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന്, Thanks..

  • @ulalvp
    @ulalvp 2 ปีที่แล้ว +18

    ഈ❤️ പാട്ടുകാരിയെ❤️ എന്നും ❤️ എപ്പോഴും❤️ എവിടെയും❤️ ഞാൻ❤️ കാത്തിരിക്കുന്നു❤️

  • @miniganesh04
    @miniganesh04 2 ปีที่แล้ว +3

    സംഗീതത്തെ അത്രമേൽ ജീവനായി കാണുന്ന എല്ലാവർക്കും ഒരുപാട് യൂസ് ഫുൾ ആകുന്നു വീഡിയോ ഒരുപാട് ഇഷ്ടം. 😍😍 ഞാനും പാട്ട് പഠിക്കുന്ന പാടുന്ന സഗീതം പുണ്യം ആയി കാണുന്നൊരാൾ ആണ് ബട്ട്‌ ഈ വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടം ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും സ്റ്റേ സേഫ് 💞

  • @jayachandranvn6788
    @jayachandranvn6788 2 ปีที่แล้ว

    Superb ആയിട്ടുണ്ട്..ഒരായിരം നന്ദി.

  • @vinodbaskaran1571
    @vinodbaskaran1571 ปีที่แล้ว

    ഇന്ന് ആദ്യമായാണ് വീഡിയോ കാണുന്നത് എന്തു മനോഹരമായ രീതിയിലാണ് ക്ലാസ്സ് എടുക്കുന്നത് ടീച്ചർ അഭിനന്ദനങ്ങൾ🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @RAPIDFIREPSC
    @RAPIDFIREPSC 3 ปีที่แล้ว +12

    Beautiful singing ... May God bless you 👍👍

  • @shajankothamangalam8173
    @shajankothamangalam8173 3 ปีที่แล้ว +3

    Great ഇന്നാണ് കണ്ടത് subscribe ചെയ്തിട്ടുണ്ട് God bless you🌹

  • @sasikalamk8790
    @sasikalamk8790 8 หลายเดือนก่อน +1

    ❤❤❤❤❤സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം നമസ്കാരം,,, തന്റെ അറിവുകൾ തനിക്ക് മാത്രം സ്വെന്തം എന്ന് അഹങ്കരിക്കുന്ന ഈ കാലത്ത് മോളെ പോലെ ഉള്ളവർ വളരെ വിരലിൽ എണ്ണാവുന്നവർ മാത്രം 🥰🥰🥰🙏🙏🙏എന്നും നന്മകൾ മാത്രം വരട്ടെ ആ നല്ല മനസ്സിനെ

  • @princejoseph4181
    @princejoseph4181 8 หลายเดือนก่อน

    Superb! ഒന്നും പറയാനില്ല. അത്രക്ക് മനോഹരം!

  • @sandracsgowrivariyath255
    @sandracsgowrivariyath255 3 ปีที่แล้ว +10

    First time to view.... Subscribed... ഇതൊന്നും അറിയാണ്ട് ആണ് ഇത്രയും നാൾ പാടിയിരുന്നത്

  • @smithks3544
    @smithks3544 2 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല, സൂപ്പർ, one of my favourite song.

  • @nandurc3579
    @nandurc3579 2 ปีที่แล้ว

    കാണാൻ ഒത്തിരി വൈകിപ്പോയി, very good.,,,

  • @aryagopan2344
    @aryagopan2344 2 ปีที่แล้ว

    ആദ്യ വീഡിയോ കണ്ടപ്പോ തന്നെ subscribe ചെയ്തു... വളരെ മനോഹരമായിട്ടുണ്ടെടാ.....

  • @Joy28N
    @Joy28N 2 ปีที่แล้ว +10

    Beautifully explained ! You sing so well 👌👌👌👌

  • @reji729
    @reji729 2 ปีที่แล้ว +5

    Suggestion ഇൽ ഇന്നാണ് video വന്നത്. Sup class👏👏❤❤

  • @thankamalup3483
    @thankamalup3483 ปีที่แล้ว

    ആദ്യമായ് ആണ് ഈ വിഡിയോ കാണുന്നത് പാട്ട് ഇഷ്ടപെടുന്നവർക്കും പഠിക്കാൻ ഇഷ്ടമുള്ളവർക്കും ഒരേപോലെ ഉപകാരപ്രദം താങ്ക്സ്

  • @kuttympk
    @kuttympk ปีที่แล้ว +9

    Today only I happened to see your channel. I do sing songs, Bhajans & Slokas; but not learnt classical though I was too desirous; but it is in blood hereditarily. That’s why I keep on watching such lessons mindfully. Being a retired person, I spend my much time on music related matters & reading. This lesson proves that you are not at all a true genius; but a പുപ്പുലി in this field with sweet voice. Through your lessons, one can easily grasp the lower, middle & upper notes and sing well. Undoubtedly you are doing an admirable job. May Sarveswar bless you to be a grand master in Music field. All best wishes 👏🙏😊

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +5

    വളരെ ലളിതവും മനോഹരമായ അവതരണം 🙏🥰

  • @keerthysurag3125
    @keerthysurag3125 3 ปีที่แล้ว +33

    ടീച്ചർ, "ആദ്യമായി കണ്ട നാൾ " എന്ന പാട്ടും കൂടി ഒന്നിടാവോ പ്ലീസ്...

  • @aseenaasee1141
    @aseenaasee1141 2 หลายเดือนก่อน

    സംഗീതം അറിയാത്തവർക്ക് വളരെ ഉപകാരമായിരുന്നു ആ ഒരു വാക്കുകൾ വളരെ നന്നായിരുന്നു👌👍❤️

  • @animullashery1942
    @animullashery1942 2 ปีที่แล้ว

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടു......... അടിപൊളി ആയിട്ടുണ്ട്‌ ക്ലാസ് 🌹🌹🌹🌹🌹🌹

  • @anirahnarog7155
    @anirahnarog7155 2 ปีที่แล้ว +8

    ❤️❤️👍 ആദ്യമായിട്ട് ആണ് പാട്ട് ഇങ്ങനെയും പഠിക്കാം എന്നറിയുന്നത് .ഒരു കൈ നോക്കാം

  • @annaalex8904
    @annaalex8904 3 ปีที่แล้ว +37

    പാട്ട് ഒത്തിരി ഇഷ്ടം. പക്ഷെ പാടാൻ അറിയില്ല 🙄🙄

  • @susycherian4231
    @susycherian4231 9 หลายเดือนก่อน +1

    Beautifully explained….Mesmerizing voice….God’s blessing👍🏻

  • @minimini365
    @minimini365 6 หลายเดือนก่อน +1

    മോളെ ഞാൻ 53വയസ്സ് ആയ ഒരു വീട്ടമ്മ ആണ് മോളുടെ ചാനൽ ദിവസവും കേട്ടിട്ടേ ഞാൻ ഉറങ്ങാറുള്ളു അത് കൊണ്ട് ഇപ്പൊ എനിക്ക് പാട്ടു പാടാൻ വലിയ ആഗ്രഹം ആണ് breathing പ്രോബ്ലം കാരണം പാടാൻ വലിയ ബുദ്ധിമുട്ട് ആയിട്ടും ഞാൻ exersice ചെയ്ത് ഇപ്പൊ വലിയ കുഴപ്പം ഇല്ലാതെ പഠിക്കുന്നുണ്ട്

  • @prasadparavoor533
    @prasadparavoor533 2 ปีที่แล้ว +74

    ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞുതരുന്ന വീഡിയോ ഇതിനു മുന്നേ ഞാൻ കണ്ടിട്ടില്ല ഇത് എല്ലാവർക്കും വളരെ പ്രയോജനം ചെയ്യും ഒരു പാട്ടിനെക്കുറിച്ച് ഇതുപോലെ വേണം പറഞ്ഞു പഠിപ്പിക്കാൻ വീഡിയോ ഞാൻ എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും പഠിക്കട്ടെ

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว +2

      ❤️❤️❤️

    • @sarasumv5688
      @sarasumv5688 2 ปีที่แล้ว

      Moleee ithraum nannaittu engine pattunnu manoharam ippozha srdhayil pettathu pattina patti onnum arilairunnu padikkan agrahum undu

    • @sujasuresh3838
      @sujasuresh3838 2 ปีที่แล้ว

      Puzhayude therrsthu . Eeý⁶666⁶⁶⁶666⁶⁶6u⁷⁶ļ⁰⁰⁰

    • @amalkumar80
      @amalkumar80 2 ปีที่แล้ว

      Puthiya subscriber aanu Johnson master nammale pattinte mattoru lokathekku kondupokunna great composer 👌👌

  • @Yasramaryam878
    @Yasramaryam878 3 ปีที่แล้ว +10

    First time seeing this..... Tks for the creation

  • @jeevannavodhaya7153
    @jeevannavodhaya7153 2 ปีที่แล้ว

    സൂപ്പർ... പാടൻ ആഗ്രഹിക്കുന്ന പല കലാസ്നേഹികൾക്കും ഈ ക്ലാസ്സ് വലിയ ഒരനുഗ്രഹം മാണ്.. നന്ദി

  • @susys2544
    @susys2544 8 หลายเดือนก่อน

    വെരി ഗുഡ് വളരെ നല്ലതായിട്ട് പറഞ്ഞു തന്നു പാടാൻ ആഗ്രഹമുണ്ടെങ്കിലും പാടുമ്പഴ് ട്യൂണൊക്കെ തെറ്റിപ്പോകും ഇതൊരു നല്ലൊരു ഹെൽപ്ഫുൾ ആയ വീഡിയോ ആയിരുന്നു ഒത്തിരി താങ്ക്സ് ഓക്കേ

  • @abhilashnvl
    @abhilashnvl 2 ปีที่แล้ว +10

    ക്ലാസ്സ്‌ നന്നായിട്ടുണ്ട്, നല്ല ശബ്ദവും 👌🏻👌🏻👌🏻👌🏻

  • @navaspsheriff4887
    @navaspsheriff4887 2 ปีที่แล้ว +7

    ഇത് തന്നെയാണല്ലോ നമ്മൾ ഖുർആൻ പഠിക്കുമ്പോൾ ഓരോ വാക്കുകളും ഓരോ സ്ഥലത്തും അതിന്റെതായ രീതിയിൽ പഠിക്കണം

  • @shijicarttn1122
    @shijicarttn1122 ปีที่แล้ว

    വളരെ ഉപകാരപെട്ടു ചേച്ചീ,,,,,,

  • @bijuoc8992
    @bijuoc8992 2 ปีที่แล้ว

    ഇന്നാണ് കേൾക്കാൻ കഴിഞ്ഞത് 😀കാണാനും 😍😍🙏🙏വളരേ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ മോളൂ ❤❤❤❤❤❤❤

  • @bachudhohss
    @bachudhohss 3 ปีที่แล้ว +3

    ഇത്രയും സംഗതികളെ കുറിച്ച് പറഞ്ഞു തരുന്ന ഈ ക്ലാസ്സ്‌... സൂപ്പർ 👍

  • @jaymoljacob8969
    @jaymoljacob8969 ปีที่แล้ว

    വളരെ നന്നായി ട്ടുണ്ട്,,,, എല്ലാഭാഗങ്ങളും നന്നായി വിശദീകരി ച്ചിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @Arun-dt5cy
    @Arun-dt5cy ปีที่แล้ว

    Nice... Ipozha kanunne... Thanks for ur videos

  • @available3
    @available3 3 ปีที่แล้ว +7

    Ingane Oru class kittaan orupaad.aagrahichathaanu..thanks dear..♥️

  • @sheenasaji18
    @sheenasaji18 3 ปีที่แล้ว +15

    പാടാൻ ഒരുപാടിഷ്ടമാണ്.. First viewer aanu. Subscribe ചെയ്തിട്ടുണ്ടേ 👍❤❤

  • @muraliep895
    @muraliep895 2 ปีที่แล้ว

    യാദൃശ്ചികമായി കണ്ടത്....felt it very useful for the biginers....keep going

  • @manjulatk6847
    @manjulatk6847 2 ปีที่แล้ว

    എത്ര ഭംഗിയായി ആണ് പഠിപ്പിക്കുന്നത് .വളരെ വളരെ നന്ദി.......കഴിവുകൾ ആപാരം മോൾടെ...

  • @yeswecreation8819
    @yeswecreation8819 2 ปีที่แล้ว +5

    സംയുക്ത വർമ്മ & ചിപ്പി കോമ്പിനേഷൻ 😄😄
    നല്ല ക്ലാസ് ആണ് ട്ടോ 👍🏻

  • @agustd3456
    @agustd3456 2 ปีที่แล้ว +26

    ക്ലാസ്സ് മനോഹരമായി ഒരു മുപ്പത്തിയഞ്ച് വർഷം മുമ്പ് തുടങ്ങിയിരുന്നെങ്കിൽ... എന്നെയൊന്നും പിടിച്ചാൽ കിട്ടില്ലായിരുന്നു

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว

      ❤️❤️❤️

    • @jayasankar1981
      @jayasankar1981 2 ปีที่แล้ว

      Your efforts quite remarkable... Great to hear though I can't follow...
      I do feel you are doing it irrespective any condition or marketing demands..
      Wishing all the best..

  • @sheebasuresh904
    @sheebasuresh904 ปีที่แล้ว

    Suuuuuuper tutorial..nannayi manasilakunund..evidokke enganeyokke voice modulate cheyanam ennathu ithra bhangiyayi aarum padipichu ketitilla..hats off..God bless you dear

  • @jayaprakashk7932
    @jayaprakashk7932 ปีที่แล้ว

    concept kollaam...go ahead👌👍👍👍💕💕💕

  • @pradeepkumarnannat6164
    @pradeepkumarnannat6164 2 ปีที่แล้ว +8

    Super training, amazing style of teaching for new singers 👌👌

  • @musicaltune825
    @musicaltune825 3 ปีที่แล้ว +6

    Super 😘😘Mam. Mam, sreeragamo thedunnu neee pattinte tutorial cheyyuvo

  • @Rajagopalsprabhu
    @Rajagopalsprabhu ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു. സംഗീതത്തിന്റെ ഒരു അറിവു പോലും ഇല്ലാതവരും അല്ലങ്കിൽ ആദ്യപാഠമോ ഇല്ലാത്തവർക്ക് പഠിക്കാൻ ഒരു പ്രചോദനം ഏകും നിങ്ങളുടെ ഓരോ ട്യൂട്ടോരിയൽ ക്ലാസും. കൈയക്ഷരം നല്ല ഭംഗി യുണ്ട്

  • @anishthaiparambil6504
    @anishthaiparambil6504 2 ปีที่แล้ว

    ഞാനിന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. എത്ര മനോഹരമായി പഠിപ്പിക്കുന്നു.... നന്ദി..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilinandhanam1469
    @ambilinandhanam1469 2 ปีที่แล้ว +8

    "Namukku paadam" series continue cheyyane...really helpful❤️❤️

  • @parutiyum-ettanum-
    @parutiyum-ettanum- 2 ปีที่แล้ว +12

    പറഞ്ഞു തരുന്ന രീതി ഒരു രക്ഷയും ഇല്ല. കേട്ടിരുന്നുപോകും 🥰🥰🥰🥰

  • @renjithbkv8161
    @renjithbkv8161 ปีที่แล้ว

    വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന ടീച്ചറിന് എന്റെ ആശംസകൾ 🙏🙏🙏

  • @shinigeorge2115
    @shinigeorge2115 2 ปีที่แล้ว +2

    Hai dear...I just want to say a big thank you 😊🙏..I am not a good singer..but today I performed well in our meeting... because of you 🥰❤️..I heard normal version..but that high pitch is difficult for me..then I followed you only and outcome was fantastic 😍🌹

  • @seenashinoj5792
    @seenashinoj5792 2 ปีที่แล้ว +4

    Super class.. 👍👍👏👏ഇങ്ങനെ ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാണ് കാണുന്നത്.. എന്റെ മോൾക്ക് ഒരുപാട് help ആയി. ഒരുപാട് ഇഷ്ടമായി. ഒരുപാട് നന്ദി ഇതുപോലെ ഇനിയും നല്ല പാട്ടുകൾ ചെയ്യണേ... നന്ദി🥰🥰

  • @mathewmj8590
    @mathewmj8590 2 ปีที่แล้ว +3

    This basic lessons of learning songs are very very useful for beginners like us.modulation is understood. Great service to music lovers. Your methodology nice and easy yo learn. Thanks very much. Please continue for us.

  • @kaykayraghu2736
    @kaykayraghu2736 ปีที่แล้ว +1

    Very good teacher...vazthukal

  • @prasadpa3804
    @prasadpa3804 2 ปีที่แล้ว +6

    Sreenandaji, Incredible One, These details are normally expecting by any Music students and as a Music Teacher You scored 100 out of 100.My Best wishes and Hearty Congrats to you for being cent percent sincere and true to your Music profession. Stay blessed . Thank you so much.

    • @sreenandasreekumar257
      @sreenandasreekumar257  2 ปีที่แล้ว

      🙏🏼☺️❤️
      But actually i'm not a music teacher. I just try out something that help us to sing songs easily, that's all. Thank u for ur feedback. ❤️

    • @Tina45006
      @Tina45006 2 ปีที่แล้ว

      @@sreenandasreekumar257 chechiku entha job

  • @girijasurendran9296
    @girijasurendran9296 3 ปีที่แล้ว +5

    അറിയാവുന്നവർക് എളുപ്പം അറിയാൻ വയ്യാത്തവർക്കു വലിയ പാടാ. നല്ല class

  • @SaltpepperndTamarind
    @SaltpepperndTamarind 3 ปีที่แล้ว +4

    This is real music training. Superbbb

  • @lakboys
    @lakboys 2 ปีที่แล้ว

    Madam... വളരെ നല്ല class..അവതരണം ഇഷ്ടപ്പെട്ടു.. usefull channel..👍👍

  • @binoykmani
    @binoykmani 2 ปีที่แล้ว

    😍👏🏻nice presentations... Good effort🎊💐