നല്ല രീതിയിൽ ഉള്ള പഠനം.... സരസമായി അവതരിപ്പിച്ചു...ഈ പാട്ട് അഞ്ചാറ് തവണ കേട്ട് പാടിയിട്ട് ഒക്കെ ആണല്ലോ എന്ന് വിചാരിച്ച എനിക്ക് ഒരുതരം വീണ്ട് വിചാരം നൽകിയ ക്ളാസ് ആണിത്... ഒരു പാട്ടിൽ നമ്മൾ വിചാരിക്കുന്നതിനപുറം ഉള്ള സംഗതികൾ ഉണ്ട് എന്നതും , ഇതൊക്കെ ദാസേട്ടൻ അനായാസമായി എങ്ങനെ പാടി എന്നതും വളരെ അതിശയമായി തോന്നുന്നു അത് കൊണ്ട് അല്ലെ, അവരൊക്കെ മഹാൻമാരും,മഹതികളും ആയത് 🙏🙏.. വളരെ നന്ദി ടീച്ചറെ.. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...🙏🙏
നമസ്തേ 🙏 പഴന്തമിഴ് പാട്ടിഴയും.... അതേ പാട്ടിലെ രാഗം പോലെ തോന്നുന്നു ചിലയിടങ്ങളിൽ....അങ്ങിനെ .അനുഭവപ്പെടുന്നു.... ക്ലാസ്സ് ഒന്നാം തരമാണ് .... നമിച്ചു കൊണ്ട് പഠിക്കാൻ ശ്രമിക്കുന്നു... സോദരി... രാഗം താളം സരിഗമ ഒന്നും അറിയില്ല എങ്കിലും അനുകരിച്ച് പാടി നോക്കുകയാണ്...
നല്ല രീതിയിൽ ഉള്ള പഠനം.... സരസമായി അവതരിപ്പിച്ചു...ഈ പാട്ട് അഞ്ചാറ് തവണ കേട്ട് പാടിയിട്ട് ഒക്കെ ആണല്ലോ എന്ന് വിചാരിച്ച എനിക്ക് ഒരുതരം വീണ്ട് വിചാരം നൽകിയ ക്ളാസ് ആണിത്... ഒരു പാട്ടിൽ നമ്മൾ വിചാരിക്കുന്നതിനപുറം ഉള്ള സംഗതികൾ ഉണ്ട് എന്നതും , ഇതൊക്കെ ദാസേട്ടൻ അനായാസമായി എങ്ങനെ പാടി എന്നതും വളരെ അതിശയമായി തോന്നുന്നു അത് കൊണ്ട് അല്ലെ, അവരൊക്കെ മഹാൻമാരും,മഹതികളും ആയത് 🙏🙏.. വളരെ നന്ദി ടീച്ചറെ.. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...🙏🙏
Super Song and super class❤❤❤❤❤🥰🥰🥰
nalla class thank you ❤
ഒത്തിരി സുഖം തോന്നുന്നു ഈ ക്ലാസ്സ് കേൾക്കുമ്പോൾ നന്ദി
🥰🙏🏻
നമസ്തേ 🙏
പഴന്തമിഴ് പാട്ടിഴയും.... അതേ പാട്ടിലെ രാഗം പോലെ തോന്നുന്നു ചിലയിടങ്ങളിൽ....അങ്ങിനെ .അനുഭവപ്പെടുന്നു.... ക്ലാസ്സ് ഒന്നാം തരമാണ് .... നമിച്ചു കൊണ്ട് പഠിക്കാൻ ശ്രമിക്കുന്നു... സോദരി... രാഗം താളം സരിഗമ ഒന്നും അറിയില്ല എങ്കിലും അനുകരിച്ച് പാടി നോക്കുകയാണ്...
🥰
Super class.God bless you aundantly
നല്ല ക്ലാസ്സ്. ഒരുപാട് ഇഷ്ട്ടമാണ് കേൾക്കാനും കാണാനും. 👌♥️🥰
🥰
നല്ല ക്ലാസ്👍
സൂപ്പർ 👍ടീച്ചർ 🌹🌹
Suuuuper 👌
Spr❤❤❤
നല്ല ക്ലാസ് കേട്ടിരുന്നു പോകും
ഞങ്ങൾക്ക് ഒത്തിരി സന്തോഷം ഉണ്ട് ❤
❤
നല്ല ക്ലാസ്❤❤
Himasaila saikatha bhoomiyininnune, e song patippikkumo
നന്നായി മനസിലാകും വിധം പറഞ്ഞു തന്നു ഒരു പൂർവവിദ്യാർത്ഥി സംഗമം വരുന്നുണ്ട് അതിനു പഠിച്ചു ഞാൻ പാടും 🥰
Pls give the lyricks also.
Lyrics കൂടി വേണം
എത്ര കേട്ട് പഠിച്ചു ശരിയാക്കി Smule ൽ പോയി പാടാൻ നോക്കിയാൽ എല്ലാം പോകും. മിക്കവാറും ട്രാക്കുകൾ ശരിയല്ല.
Super 💕
Thanks mam 🙏🙏❤️❤️
Good 👍
Adipoli clas
Super madam
Sprrrr
Molu correct aanu paranjathu athupole time kandetheyanu mole padikkunnathu🙏🙏
🎉🎉🎉❤❤
Kelkarundto❤❤😊
❤❤❤❤❤❤❤❤❤
Super
❤❤😘😘
ലിറിക്‌സ്കൂടി add ചെയ്യാൻ കഴിയുമോ
👌🙏🙏
New subscriber ❤
🥰
Mole nnnayi manassilakki padippikkunnathnu very thanks plse phone no chothichittu thannillallo online l padippikkamo
Thulasi kathir nulliyeduthu anik venam❤
Thanks 🙏❤️❤️
സപ്തസ്വരങ്ങൾ അറിയാതെ ഇങ്ങനെ യാണ് ഇത്ര കഠിനമായ പാട്ടുകൾ പഠിക്കുക 😊
എല്ലാം നമുക്കു പഠിക്കാന്നേ......🥰👍🏻
Thanks❤❤
ഒരു നേരമെങ്കിലും paadiyappol രാഗം എതാ ണെന്ന് പറഞ്ഞ് അതുപോലെ രിഗമപ ന്നും അങ്ങനെ just ഒന്ന് പറഞ്ഞാല്‍ ഒരു base കിട്ടിയ ഫീലിംഗ് വരും ❤
😊👍🏻
❤❤🙏
ഞാൻ എഴുതി lpadikunnund
❤❤
👍
🙏
Thanks
Please add lyrics
ടീച്ചറുടെ ക്ലാസ്സ് കേട്ടു പാടുന്നു ഞാനിന്നു പാടാൻപാടിച്ചു
👍🏻🥰
കാതിൽ തേൻ മഴയായ് പാട്ട് പഠിപ്പിക്കാമോ
എനിക്കെന്താവോ നോട്ടിഫിക്കേഷൻ വരുന്നില്ല
Bellbutton click ചെയ്ത് All എന്നതുകൂടി click ചെയ്യൂ...
Tamil song "aaraariraariraro ambulikku... " from movie Siruthai.. Ithonnu padippikkamo 💙🥰🙏
Haii
അത്താഴംപൂജ കഴിഞ്ഞുവല്ലോ കണ്ണാ... Onnu പഠിപ്പിക്കുമോ
താനെ പൂവിട്ട മോഹം പല്ലവി മാത്രം പഠിക്കാൻ പറ്റുന്നുള്ളു അനുപല്ലവി വിയും ചരണവും എത്ര പഠിച്ചിട്ട് ശ്രുതി കിട്ടുന്നില്ല.
കൂടെ പാടി ശ്രുതി ശരിയാക്കണേ...🥰
Super ❤️🥰
Super❤️❤️
Super
❤❤❤❤
❤
Super❤
❤
❤❤
Super 🎉❤