🔥🔥🪂ദൈവത്തിന്റെ തുരുത്തിൽ 🔥ട്രവേലിസ്റ്റാ 🔥Travelista 🔥തൃശ്ശൂർ തെക്ക് വടക്ക് -9

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 946

  • @jais6593
    @jais6593 4 ปีที่แล้ว +49

    തൃശ്ശൂര്‍ എന്ന് പറയുന്നത് ഒരു വികാരം ആണ്‌ ❤️💕 ലവ് ഫ്രം ട്രിവാന്‍ഡ്രം 😍😍

  • @മൂസമലപ്പുറം
    @മൂസമലപ്പുറം 4 ปีที่แล้ว +21

    _"ശരിക്കും നിങ്ങൾ സൈക്കിളിൽ ചരിത്രങ്ങൾ സൃഷിട്ടിച്ചു കൊണ്ടിരിക്കുകയാണ്, വളരെ വിത്യസ്തമായ കാഴ്ചകൾ ആണ് ഞങ്ങൾ പ്രേക്ഷകർക്കു സമ്മാനിച്ചു കൊണ്ടിരിക്കുന്നത്,,അടിപൊളി ബ്രോ, നിങ്ങൾ പോളിക്കു ന്നെ"_

  • @hamzah7555
    @hamzah7555 4 ปีที่แล้ว +77

    Jintappan vendi ellarum onn like adki 👇👇

  • @mohindermohan7494
    @mohindermohan7494 4 ปีที่แล้ว +3

    Aloysius.... തോമസ് മാഷ്.... 👍👍👍superb video...... nostalgic.... 😍😍😍

  • @arunthomasofficial5001
    @arunthomasofficial5001 4 ปีที่แล้ว +92

    Santo.... nostalgia...
    st aloysius elthuruth ...fan's like here....

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Thanks taa

    • @Aaron-gf7gj
      @Aaron-gf7gj 4 ปีที่แล้ว +2

      Ente veed avideya 😍♥️

    • @jacobjimmy4509
      @jacobjimmy4509 4 ปีที่แล้ว +3

      Boarding padichathannneeey 💓

    • @aiza2440
      @aiza2440 2 ปีที่แล้ว

      @@Aaron-gf7gj st aloysius clgilk bus ndaa thrissur ന്ന്

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +1

    സാന്റപ്പൻ പൊളിച്ചു ഗഡി അമ്പലം പള്ളി കാണുമ്പോൾ എന്താ ഐശ്വര്യം

  • @zainudheenzainudheen9125
    @zainudheenzainudheen9125 4 ปีที่แล้ว +13

    ത്യശൂർ ജില്ലയിൽ ജനീച്ചിട്ടും കാണാത്ത എല്ലാ ഗ്രാമങ്ങളും കണ്ടനീൽ ഒരു പാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🙋🏻‍♂️🇰🇼

  • @evitaprince6731
    @evitaprince6731 4 ปีที่แล้ว +15

    St.Aloysius college..athoru vere feel aanu.. avide padikkan pattiyath oru bhagyam thanne..and you have shot our campus beautifully👏👏👏

  • @kochisales9131
    @kochisales9131 4 ปีที่แล้ว +44

    John Matthai (1886-1959) was an Economist who served as India's first Railway Minister and subsequently as India's Finance Minister taking office shortly after the presentation of India's first Budget, in 1948.
    Dr. John Matthai Centre, Thrissur located on the large plot of land donated by his family, is named in his honour.
    His nephew, Verghese Kurian (AMUL), is generally recognized as the architect of India's White Revolution and Milk Man Of India.

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +7

    St. Aloysius elthuruthu fans..... നീലം മുക്കി പോകു.....

  • @shahulhameedbavutty5718
    @shahulhameedbavutty5718 4 ปีที่แล้ว +7

    ❤❤കോളേജും അരണാട്ടുകരയും വന്ചികുളവും. കാണിച്ചുതന്നതില് വളരെസന്തോഷം

  • @raji8128
    @raji8128 4 ปีที่แล้ว +7

    2000 ൽ പഠിച്ചിറങ്ങിയതിൽ പിന്നേ ഇപ്പോഴാ എന്റെ കോളേജ് കാണുന്നത്. Thank u

  • @sunilap6192
    @sunilap6192 4 ปีที่แล้ว +11

    ഓരോ എപ്പിസോഡും മെച്ചമായി വരുന്നുണ്ട് കണ്ണൂരിൽ നിന്നും തൃശ്ശൂരിനെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ.... നന്മകൾ നേരുന്നു

    • @balupb6553
      @balupb6553 4 ปีที่แล้ว +2

      തൃശ്ശൂരിൽ നിന്ന് കണ്ണൂരിനെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ . പ്രത്യേകിച്ച് കണ്ണൂരിലെ പയ്യന്നൂർ എന്ന സ്ഥലം. പയ്യന്നൂർ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു.....

    • @sunilap6192
      @sunilap6192 4 ปีที่แล้ว +1

      @@balupb6553 എപ്പോഴും സ്വാഗതം സാഹോ

  • @MaheenNiyas
    @MaheenNiyas 4 ปีที่แล้ว +23

    Bro പൊളിച്ചൂട്ടാ 🤩ഇയാള് ടെ വീഡിയോ കാണുമ്പോ നല്ല ഫീലാണ്.

  • @sojanthomas2086
    @sojanthomas2086 4 ปีที่แล้ว +30

    നിൻ്റെ വീഡിയോ അടിപൊളിയാ മോനേ ഒരു പാലാക്കാരൻ

  • @princypeter1269
    @princypeter1269 3 ปีที่แล้ว +2

    എന്റെ സുഹൃത്തിന്റെ നാട് 😊Arnattukkara..
    Thankyou for shareing Arnattukkara 😊❤️

  • @santomj7656
    @santomj7656 4 ปีที่แล้ว +5

    താങ്ക്സ് ഡാ സാന്റപ്പാ .... എൽത്തുരുത് കാണിച്ചതിന് 😊.
    നിന്റെ പഴയ ക്ലാസ്സ്‌മേറ്റ് മറ്റൊരു സാന്റപ്പൻ ...👍👍

  • @shajilshibuk974
    @shajilshibuk974 4 ปีที่แล้ว +2

    അരണാട്ടുകരക്കാരൻ.... സെൻറ് അലോഷ്യസ് സ്കൂൾ... അതും നിങ്ങളുടെ പോലെ തന്നെ സംസ്കൃതം... 5A,6A,7A,8A,9A,10A.
    നമ്മുടെ ക്ലാസ്സിൽ മാത്രം പെൺപിള്ളേർ....😜
    ഒരുപാട് ഓർമ്മകൾ തിരിച്ച് തന്നതിന് എത്ര thanks പറഞ്ഞാലും മത്യവില്ലാട്ടാ.... ഗഡ്യെ...😘😍

  • @jayakrishnan16
    @jayakrishnan16 4 ปีที่แล้ว +5

    ഡ്രോണ് ഷോട്‌സ് സൂപ്പർ... കോളേജ് കാലം ഓർത്തുപോയി നന്ദി👌👌💐

  • @giljojames1986
    @giljojames1986 4 ปีที่แล้ว +1

    Kidu kidu nice presentation 👍👍👍

  • @creativevideos2142
    @creativevideos2142 4 ปีที่แล้ว +5

    എന്റെ പൊന്നോ തൃശൂർ എനിക്ക് വല്ലാണ്ട് മിസ്സ്‌ ച്ചയെന്ന്... പത്തനംതിട്ട കാരൻ ആയ ഞാൻ എത്ര തെണ്ടി നടന്നാലും മതി വരാത്ത സ്ഥലം ആണ് തൃശൂർ... ഇപ്പോൾ ഗൾഫിൽ ഇരിക്കുന്ന എനിക്ക് ഇതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല.. തൃശൂർ അതൊരു വികാരം ആണ് അവിടെ ഉള്ള ആൾക്കാരും സംസാരവും എല്ലാം ചങ്കിൽ കയറിയിട്ട് വർഷങ്ങൾ ആയി...

  • @sober8033
    @sober8033 4 ปีที่แล้ว +2

    Thank you very much for sharing Aranatukara. I am one of the cousin brother of your brother in law Godson

  • @sujith1082
    @sujith1082 4 ปีที่แล้ว +16

    എത്ര കഠിനമായ situations ആയാലും, അതിനെ വളരെ ലഘുവാക്കി പറയാൻ കഴിയുന്ന Slangsൽ ഒന്ന് Thrissur slang ആണ്.
    പണ്ട് കാലത്ത് ബ്രിട്ടീഷുകാര് ശക്തൻതമ്പുരാനെ പിടിക്കാൻ വന്നു.ശക്തൻ തമ്പുരാൻ എന്തെയ്തു...പെടച്ച് ഇതിന്റെ ഉള്ള്യേ കേറി..
    ഉള്ള്യേ കേറീട്ട് പറഞ്ഞു ഞാനിവിടെ ഇല്ല്യാന്ന് പറഞ്ഞോട്ടാ...(ശക്തൻ തമ്പുരാൻ ഈ ഡയലോഗ് പറയുന്ന ആ സീൻ പെട്ടെന്ന് മനസ്സിൽ വന്നു )..Santappa👌🏻👌🏻👌🏻

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว +2

    നാട്ടിലൂടെ ഒരു യാത്ര!Simple!ഒരു സത്യൻ അന്തിക്കാട് film കാണുന്ന feel!പള്ളിയുടെ view super!!!!!.പള്ളി കാണാൻ നല്ല ഭംഗി!subscriber മോന് ഒരു hai !celebrity കളെയും film locations ഉം ഇനിയും കാണിക്കണേ!എത്ര കണ്ടാലും മതി വരാത്ത നാടിന്റെ കാഴ്ചകൾ!God Bless!

  • @aboobackerabu9831
    @aboobackerabu9831 4 ปีที่แล้ว +5

    ഗഡി അടിപൊളി എല്ലാം എപ്പിസോഡും..

  • @prajeeshvk2705
    @prajeeshvk2705 4 ปีที่แล้ว +1

    തൃശ്ശൂരിൻ്റെ ഭംഗി ഒന്ന് വേറെ തന്നെ'' '' സാൻ്റെപ്പേട്ട അടിപൊളി'' iii

  • @Aaron-gf7gj
    @Aaron-gf7gj 4 ปีที่แล้ว +12

    അടിപൊളി ട്ടോ .എന്റെ വീട് എൽത്തിരുത് ആട്ടോ.ചേട്ടൻ വീഡിയോ ചെയ്ത് പോവുന്നത് കാണാൻ ഒള ഭാഗ്യം ഉണ്ടായില്ല.എൽത്തുരുത് മ്മ്ടെ chunk atto.college okke oru nostalgia thanne👍👍♥️♥️

  • @adhu9597
    @adhu9597 4 ปีที่แล้ว +2

    Nostu adicho chettayi School kandappo😄

  • @iam.antony
    @iam.antony 4 ปีที่แล้ว +5

    lots of memories that never dies......St.Aloysius College...... thanks for wonderful experience

  • @pintoantony81
    @pintoantony81 4 ปีที่แล้ว +2

    പൊളിച്ചു സാന്റപ്പാ സമയം പോയത് അറിഞ്ഞില്ല, part ആക്കിയാൽ ഈ ഒരു ഫീലിംഗ് കിട്ടില്ല ♥♥♥

  • @xavierparakkal9028
    @xavierparakkal9028 4 ปีที่แล้ว +4

    ഡാ ഗഡി ഞങ്ങൾ 35 കൊല്ലം മുമ്പ് പഠിച്ച കോളേജ്, താമസിച്ച ഹോസ്റ്റൽ, പളളി, ശേഖ രെട്ടന്റെ കാന്റീൻ , അങ്ങനെ പലതും പലതും ഒക്കെ ഓർമ്മ വരുന്നു

  • @ambilimp7448
    @ambilimp7448 4 ปีที่แล้ว +10

    എന്റെ ഗഡീ... കാത്തിരുന്ന് കാത്തിരുന്ന്.. 4 മണിയെന്ന് പറഞ്ഞ് വൈകിപ്പോയി... പക്ഷേ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം... നമ്മുടെ തൃശ്ശൂർ... Thanks alot.

  • @aggietony9
    @aggietony9 4 ปีที่แล้ว +1

    College le panchara bench(parking) kandu ..... kore ormaghal.... veendum Angot poya feel

  • @akshayig8784
    @akshayig8784 4 ปีที่แล้ว +17

    Aloysius college : ഇവിടമാണ് സ്വർഗ്ഗം

    • @oommencabraham7940
      @oommencabraham7940 4 ปีที่แล้ว +1

      3 years.... ആ സ്വർഗ്ഗത്തിലായിരുന്നു.... നൊസ്റ്റാൾജിയ....

  • @dennajoseph3572
    @dennajoseph3572 4 ปีที่แล้ว +2

    Luv you aloha.... 😘miss uu....

  • @mejocc
    @mejocc 4 ปีที่แล้ว +3

    Polichutta Ghadiiiii 😊. Ente Amma veeda Aranattukara yil aanu. Kure naalayi Aranattukara Church okke kandattu. Travelista yiloode athokke pinneyum kaanan patti. Thanks Ghadi 😊

  • @aneeshvijayan6208
    @aneeshvijayan6208 4 ปีที่แล้ว +1

    Adipolii avatharnum.. travelista polichuu

  • @aneeshmonvj115
    @aneeshmonvj115 4 ปีที่แล้ว +15

    Bro ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ഇപ്പോഴും കൺഫ്യൂഷൻ ഉള്ളതും വഴി തെറ്റുന്നതും ഒരു സ്ഥലം ആണ് തൃശൂർ 😄😄

  • @Ammuuu-123-b2i
    @Ammuuu-123-b2i 4 ปีที่แล้ว +1

    തൃശ്ശൂർ എന്നു കേൾക്കുമ്പോൾ കേരളത്തിൽ ഏറ്റവും വലിയ സമ്പന്നന്മ്മാരും കല സാംസ്കാരിക നായകരും വാണ സ്ഥാലം എന്നാണ് ഞാൻ ഇത് വരെ മനസ്സിലാക്കിയദ് പക്ഷെ ഇവിടത്തെ ഓരോ പ്രദേശങ്ങളും ഗോഡ്സ് ഓൺ കൺട്രി. പ്രഗൃതി കൊണ്ടും manussiya നിർമ്മർദി കൊണ്ടും അനുഗ്രിദമായ നാട്. എല്ലാ തൃശൂർ ഗെഡികൾക്കും എന്റെ നമസ്കാരം. ഞാൻ ഒരു കാസർഗോഡ് കാരൻ

  • @avinbyju973
    @avinbyju973 4 ปีที่แล้ว +3

    Ufff powlii🔥🔥
    Aranattukaran🤗💪

  • @umaibansurumy8226
    @umaibansurumy8226 4 ปีที่แล้ว +2

    Thrissur poorathinte annu aadyathe ezhunnallippu ee kaarthyayani kshethrathinnaannokke paranju kettittund.

  • @sudhirwarrier313
    @sudhirwarrier313 4 ปีที่แล้ว +3

    കിടിലൻ എപ്പിസോഡ് ഗെഡി .... ഇമ്മടെ തൃശ്ശൂര് ഒരു വികാരആണ്....ഇ വഴികൂടെയൊക്കെ കുറെ പിടച്ചിണ്ട്...keep going... 👌👍

  • @ynotassociates
    @ynotassociates 4 ปีที่แล้ว +4

    ഡാ ഗഡിയെ......... പൊളിച്ചുട്ടാ........ BGM ഒരു രക്ഷാഇല്ല......... 🤝🤝🤝

  • @amruthamuraleedharan7387
    @amruthamuraleedharan7387 4 ปีที่แล้ว +5

    It feels like I'm walking through my clg💚 this lockdown🥺

  • @sunilvm3841
    @sunilvm3841 4 ปีที่แล้ว +1

    തൃശൂർ 💚നമ്മടെ തൃശൂർ പൊളി,,, അടിപൊളി വീഡിയോസ് 💚💚💚💙👍

  • @pkkpranavkrishnakumar6881
    @pkkpranavkrishnakumar6881 4 ปีที่แล้ว +3

    തൃശൂർ കാർ ലൈക്‌ 👍

  • @raju6712in
    @raju6712in 4 ปีที่แล้ว +1

    മ്മ്‌ടെ തൃശൂർ ഓർമ്മകളെ ക്യാമറയിലൂടെ പകർത്തുന്ന travelistakku നന്ദി . കേരളവർമ്മ കോളേജ് ഉടനെ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 💓💓 super works keep it up

  • @Aishanishehin
    @Aishanishehin 4 ปีที่แล้ว +18

    ചേട്ടൻ പൊളിയാട്ടാ 💖💖😍😍

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +4

      Thanks taaa

    • @muthuvlogs21
      @muthuvlogs21 4 ปีที่แล้ว

      Oro വീഡിയോയും ഒന്നിനൊന്നു മെച്ചം...

  • @easyfarmingthrissur
    @easyfarmingthrissur 3 ปีที่แล้ว

    39.58 ചേട്ടാ എന്നെ കാണിച്ചതിൽ ഒരുപാട് സ്നേഹം ഉണ്ട് aloysius uyirr💪💪💪💪

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +11

    ഇന്ന് മച്ചാനെ നിന്റെ പത്തു വീഡിയോസ് ഇരുന്നു കണ്ടുട്ടോ , അഡിക്ട് ആയ പോലെ .

  • @fejojoby9785
    @fejojoby9785 4 ปีที่แล้ว +2

    Aranattukara karan✋

  • @abhisheksudhakaran2535
    @abhisheksudhakaran2535 4 ปีที่แล้ว +4

    ഞാൻ aloysian ആണ് 💚 വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് 😔

  • @gafoorm.a6630
    @gafoorm.a6630 4 ปีที่แล้ว +1

    ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു ഓർമ്മകൾ ഒരുപാട് ബാക്കിലേക്കു പോയപോലെ

  • @thecarbydramal
    @thecarbydramal 4 ปีที่แล้ว +8

    ഞാൻ ഒരു അരണാട്ടുകരക്കാരൻ 😍

  • @saneeshvr6400
    @saneeshvr6400 4 ปีที่แล้ว

    സൂപ്പർ വിഡിയോകൾ അവതരണം അതിലും സൂപ്പർ ഒരു തൃശ്ശൂര്കാരൻ

  • @josephgeorgec
    @josephgeorgec 4 ปีที่แล้ว +4

    അടുത്ത വീഡിയോ കാത്തിരിക്കുകയായിരുന്നു സാന്റപ്പാ , എത്തിയോ , ഇതും കലക്കി !. അരണാട്ടുകര എന്റെ 'അമ്മ വീട് ആണ് . ഇങ്ങനെ നല്ല വിഡിയോകൾ പോരട്ടെ പോരട്ടെ

  • @keralakingskeralakings7905
    @keralakingskeralakings7905 4 ปีที่แล้ว +1

    സൂപ്പറായിട്ടോ
    വീഡിയേക്കാളും ഇഷ്ടമായത് ചേട്ടന്റെ ത്രിശൂർ ഭാഷയും baground മ്യൂസിക്കും

  • @anusunil3514
    @anusunil3514 4 ปีที่แล้ว +6

    Thank u travelista..I missing my place aranattukara......now we r staying in mumbai

  • @winjohn8981
    @winjohn8981 4 ปีที่แล้ว +1

    എന്തൂട്ടാ... ghedy ആ drone shot...👍👍 പ്രത്യേകിച്ച് ആ കുടപോലെ വിരിഞ്ഞു നിൽക്കുന്ന വടവൃക്ഷങ്ങൾ.... പൊളിച്ചിഷ്ടാ..... 🙏

  • @saranez1017
    @saranez1017 4 ปีที่แล้ว +3

    “Goosebumps “ hats off Gedi . Proud Elthuruthkaran 💪🏻🤘🤘👌👌👍👍😍😂

  • @deepthirakesh7699
    @deepthirakesh7699 4 ปีที่แล้ว +2

    Place suggestions :
    1. Chimmini dam root
    Thook palam
    Chokkana
    Palapilli to marotichal root
    2. Mupliyam root
    Muniyatukunnu
    3.cheruthuruthi vazhalikav (1971 beyond border shooting locatiom)

  • @midhunjose6217
    @midhunjose6217 4 ปีที่แล้ว +16

    ഇനി തൃശ്ശൂരിലെ അമ്പു പെരുന്നാളും
    തൈ പൂയോം മ്മടെ പൂരങ്ങളും ഒകെ കാണിക്കണം

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +3

      പൊളിക്കും 🔥🔥🙏

    • @midhunjose6217
      @midhunjose6217 4 ปีที่แล้ว +2

      @@Travelistabysantos കൂടിന്ട് ട്ടാ മ്മടെ ചേർപ്പും ആറാട്ടുപുഴേം ഊരകോം ഒകെ ഒന്നു കവർ ചെയ്

  • @n4uvlogs208
    @n4uvlogs208 4 ปีที่แล้ว +1

    Machante samsaran kiduvatta😍😍👍 kandirikan nalla rasamund

  • @riyasimson8678
    @riyasimson8678 4 ปีที่แล้ว +4

    Nte naad nte school nte clg Aloha😍😘

  • @bathusharasheed7287
    @bathusharasheed7287 4 ปีที่แล้ว +2

    Kollallooo

  • @remanandan8253
    @remanandan8253 4 ปีที่แล้ว +8

    You took my husband down memory lane. He used to go to play football there in St Aloysius college way back during his college days 👍🏻 He has conveyed his thanks to you. 🙏🏻

  • @krishnalal3563
    @krishnalal3563 4 ปีที่แล้ว +2

    Good suberrrr dear👍🏻👍🏻👍🏻👍🏻

  • @sanathpthomas3946
    @sanathpthomas3946 4 ปีที่แล้ว +11

    രാത്രി ട്രാവൽഇസ്റ്റ കാണുന്നവർ like അടി.. ✌️✌️

  • @arunrajrajana1165
    @arunrajrajana1165 4 ปีที่แล้ว +1

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും, ഒരു ജാതി ഇഷ്ട്ടം കൂടുന്നു..... പൊരിക്കു ചങ്ങായി... കൂടെ ഉണ്ട്

  • @jaxsos
    @jaxsos 4 ปีที่แล้ว +12

    Elthruth God s own thuruth

  • @vgsnair
    @vgsnair 4 ปีที่แล้ว +1

    തൃശൂർക്കാരൻ ആയ ഞാൻ ആദ്യമായി കാണുന്ന കാഴ്ചകൾ.... thank you ബ്രൊ

  • @gnulook
    @gnulook 4 ปีที่แล้ว +6

    ഒരുപാട് ഒര്മകള്‍, എഴുപത്കളുടെ തുടക്കതില്‍ 5-10 വരെ ഈവിടുതെ boarding school ലില് പടിചിരുന്നു ആ ചുവന്ന main building മാത്രം നില്ക്കുന്നു കൊവെന്ത് യും school ഉം തമ്മില്‍ പള്ളികു പിന്നിലുടെ ഉള്ള connection building is missing . താകകള്‍ പടിച building സ്ഥലതു ഉണ്ട്ആയിരു ന്ന് തു വെറും 7 മുറികള്‍ ഉള്ള primary school ആയിരുന്ന്. ചെറുതു രു ത് യില്‍ നിന്നും 2 bus മാറി ഒളരിയില് നിന്ന് നടക്കുക യാ ണ് പ്തിവ്. St Aloshiyus College വെറും Pre Degree മാത്രം. Boarding School ഒരു jail ആയിരുന്നു അന്ന്, ജീവിത തിലെ ഓര്‍കകാന്‍ ഈഷ്ട പ്പെടാതതാ കാലം. video വളരെ നന്നായി. Thank you

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      Thanks taaa

    • @thomasantony8048
      @thomasantony8048 4 ปีที่แล้ว

      താങ്കളെ പോലെ 85-88 കാലഘട്ടത്തിൽ ബോർഡിങ് സ്കൂൾ ൽ അവിടെ പഠിച്ചയാളാണ് ഞാനും. അന്ന് ഒരു ജയിൽ തന്നെയായിരുന്നു. പക്ഷെ ഇന്നു അത് ഓർക്കുമ്പോൾ ഒരു സുഖം തോന്നുന്നു.

  • @RisaElizabeth-nj3kp
    @RisaElizabeth-nj3kp 9 หลายเดือนก่อน +1

    Arnattra💘✨💪

  • @austin_thomas_19
    @austin_thomas_19 4 ปีที่แล้ว +3

    Aranattukara vigaramane ❤️❤️

  • @amarc3469
    @amarc3469 4 ปีที่แล้ว +2

    Drone view super👌👌👌👌

  • @7abhivijay
    @7abhivijay 4 ปีที่แล้ว +4

    Broo lalooril njamede film actor und വെട്ടുക്കിളി chettan (കൊച്ചു കൊച്ചു സന്തോഷങ്ങൾ )filmil jayaraminod bhoomi kuzhichu kuzhichu poyal vere rajyath ethille ennu choyikille aa ആള്

  • @glenjaison5787
    @glenjaison5787 4 ปีที่แล้ว +1

    ഒത്തിരി ഓർമ്മകളുടെ ആവിഷ്കാരം ഒരുപാട് ഇഷ്ടമായി❤️

  • @aspp757
    @aspp757 4 ปีที่แล้ว +6

    പുത്തൻ പള്ളി ജോസ്നെ കുറിച്ച് ഒരു വീഡിയോ ഇട്.....
    പൊറിഞ്ചു നെ കുറിച്ച് വിട്.....

  • @mathewgeorge7391
    @mathewgeorge7391 4 ปีที่แล้ว +2

    I am glad you are showing the cultural values of Thrissur through destinations and eating places.. I have watched a lot of your videos.. very interesting.. your Thrissur accent and way of speaking is excellent and very natural.. I did not know much about Thrissur until I saw you’re videos.. very informative.. keep up the good work.. best wishes.. Dr. Mathew George, New York , USA..

  • @tanmas5010
    @tanmas5010 4 ปีที่แล้ว +8

    തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് കൂടി ഉൾപെടുത്തുക....

  • @jebintjose6875
    @jebintjose6875 4 ปีที่แล้ว +4

    പൊളി സാന്റപ്പാ.. ♥️ ഒന്നും പറയാൻ ഇല്ല.. 😍😍😍

  • @josephgeorgec
    @josephgeorgec 4 ปีที่แล้ว +22

    അരണാട്ടുകര പള്ളി കഴിഞ്ഞുള്ള ഭാഗത്തും വഞ്ചിയിൽ വ്യാപാരത്തിന് ആളുകൾ വരുമായിരുന്നു . കടവാരം എന്നാണ് അവിടെ ഞങ്ങള് പറയുക

  • @Chicagomalayali
    @Chicagomalayali 4 ปีที่แล้ว +1

    Super...kollam...polichu...nice vlog

  • @noushadanchal9244
    @noushadanchal9244 4 ปีที่แล้ว +5

    Hai..bro, ഗുരുവായൂർ ക്ഷേത്രം ഒന്ന് കാണിക്കുമോ...

  • @sijomonchirayath4123
    @sijomonchirayath4123 4 ปีที่แล้ว +2

    എന്റെ നാട് എൽത്തുരുത്ത്

  • @laimedia399
    @laimedia399 4 ปีที่แล้ว +8

    ഞാൻ ചവറ അച്ഛന്റെ നാട്ടുകാരൻ 💓

  • @athults8345
    @athults8345 4 ปีที่แล้ว +2

    Green line oru vikaram thanne aayirunnu

  • @aarathi16
    @aarathi16 4 ปีที่แล้ว +4

    Our College💕

  • @rubyphilip6375
    @rubyphilip6375 4 ปีที่แล้ว +2

    Elthuruth chumma poli yalle

  • @blueseabakery5238
    @blueseabakery5238 4 ปีที่แล้ว +12

    ജിന്റപ്പൻ

  • @sidheequek416
    @sidheequek416 4 ปีที่แล้ว +3

    എൻ്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇങ്ങനെ ഒരു യാത്ര

  • @noushad.knoushu6137
    @noushad.knoushu6137 4 ปีที่แล้ว +10

    തൃശൂരിലെതിയേറ്ററുകളുടെയും
    തിയേറ്റർഹിസ്റ്ററിയെപറ്റിയും
    ബ്ളോഗ്ചെയുമോ?

  • @dineshnm3714
    @dineshnm3714 4 ปีที่แล้ว +1

    മച്ചാനെ അവതരണം ഒരു രക്ഷയും ഇല്ലാട്ടാ

  • @neethupn2543
    @neethupn2543 4 ปีที่แล้ว +3

    Aloysius 🔥💞💕

  • @jackjillwithpriya
    @jackjillwithpriya 4 ปีที่แล้ว +2

    Yahoo njagade Aranattukara ✌️✌️✌️

  • @itzme5250
    @itzme5250 4 ปีที่แล้ว +28

    മച്ചാനെ lengthi വീഡിയോ ഒക്കെ 2 പാർട്ട് ആയി ഇടുന്നതായിരിക്കും നല്ലത് ..............എന്നാണ് എന്റെ ഒരു അഭിപ്രായം..........

    • @AnilChandran
      @AnilChandran 4 ปีที่แล้ว +1

      entisto, lesam thona neram inte thrissooronnu ottadikku kandotte do... :)

    • @itzme5250
      @itzme5250 4 ปีที่แล้ว +1

      @@AnilChandran 😁😁

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +2

      ;';';';';';;';സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

    • @itzme5250
      @itzme5250 4 ปีที่แล้ว +1

      @@UAEROADTRIPS ഞാൻ കണ്ടു മച്ചാനെ ചാനൽ സൂപ്പറാ...👌

    • @cooknlivehappily7398
      @cooknlivehappily7398 4 ปีที่แล้ว +1

      ലെങ്ത് കൂട്ടണം എന്നാണ് എന്റെ പക്ഷം... അത്രക്കും നല്ല വിവരണം ആണ്... ത്രിശൂർ കേരളത്തിൽ ആണ് എന്ന് പോലും തോന്നുന്നില്ല..

  • @lijoyt1
    @lijoyt1 4 ปีที่แล้ว +1

    ആരെങ്കിലും bgm ശ്രദ്ധിച്ചോ. പൊളി!!

  • @siljojhony8171
    @siljojhony8171 4 ปีที่แล้ว +5

    തന്നി നാടൻ തൃശൂർ സ്റ്റൈൽ

  • @sreekumarpr8661
    @sreekumarpr8661 4 ปีที่แล้ว +2

    സൂപ്പർ.....

  • @tejusjoseph2979
    @tejusjoseph2979 4 ปีที่แล้ว +4

    നേതാജി ഗ്രൗണ്ട് വഴി പോകുന്ന.... vazhik.... kore വർഷങ്ങളായി.... ulla... oil mill ile....therattil oil mill athine kurch onum parnjilalo