ചിറമേൽ അച്ഛൻ മിന്നിച്ചു.. അജുവേട്ടനും.. സരിതച്ചേച്ചിയും.. പൊളിച്ചു നിങ്ങൾക്ക് ഈ നാട്ടുച്ചന്തയിൽ പോകുവാനുള്ള മനസ്സ് ഉണ്ടായല്ലോ.. Tanks.. പ്രേക്ഷകർക്കു വളരെ ഇഷ്ട്ടമാണ്.... എനിക്കും.. കൊള്ളാം.. വീഡിയോ അടിപൊളി.. എല്ലാം വിവരിച്ചു തന്നതിനും. Super double tanks 💕👌❤️🙏💕❤️👏🌺
ഞാൻ കഴിഞ്ഞ ദിവസം ചിറമ്മേൽ അച്ചന്റെ ഒരു വീഡിയോ കണ്ടപ്പോ ഓർത്തെ ഉള്ളു അജുവേട്ടനും അച്ചനും കൂടി ചേർന്നാൽ രസം ആയിരിക്കുമല്ലോ എന്ന്. രണ്ടുപേരും തൃശൂർ ആണല്ലോ. തൃശൂർ ഭാഷയും തമാശയും നിങ്ങൾ കട്ടക്ക് നിക്കും. ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. 😍
Wednesday maathram aano idli..Nammude elikutti ella divasavum morning 2000 idli with sambar kodukkum..Uchakku 1000 pothichor...Idli vendavar Shenoysinte baackil varuka at 8 Am..Lunch vendavar Mullasseri kanal roadil varukka...Come and bless the greatest guy living on this earth...
ഒരൊന്നൊന്നര വർഷം മുന്നേ അജു ചേട്ടൻ ഇതേപോലൊരു നാട്ടുചന്ത പരിചയപ്പെടുത്തിയിരുന്നത് ഈ സ്ഥലം തന്നെയാണോ,,,? അച്ഛന്റെ കൂടെ മുട്ടാൻ എളുപ്പമല്ല അല്ലേ,,, തമ്പി രാജേട്ടൻ പൊളിച്ചു,, വളരെ ഡീറ്റെയിൽ ആയി ഭംഗിയായി എല്ലാ സ്റ്റാളുകളും വീഡിയോയിൽ ഉൾപ്പെടുത്തി ,,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അജു ഭായ് ഞാൻ ഇന്നലെ അതിൽ കൂടി പോയിരുന്നു നല്ല മഴ വരുന്നത് കാരണം കേറിയില്ല ഭയങ്കര മിസ്സ് ആയി. നിങ്ങളെ കാണാൻ പറ്റില്ല. കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ എപ്പോൾ എങ്കിലും കാണണം 👍🏼👍🏼👍🏼
ഈ അച്ഛന്റെ പ്രസംഗം ഞാൻ ഒരു പ്രാവശ്യം കേട്ടാൽ മതി ICU വാക്കിന്റെ അർത്ഥം പ്രസംഗത്തിൽ കൂടി പറഞ്ഞു തന്നതാണ് ആ വാക്ക് ഇപ്പോഴും ഞാൻ ഓർക്കുന്നു മൂന്ന് വർഷമായി l see you എന്നാണെന്ന് അച്ഛനാണ് പറഞ്ഞത്
ഇങ്ങനൊരു നാട്ടുച്ചന്ത തൃശ്ശൂർ ഉള്ളവർ അറിഞ്ഞു കാണില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഞാൻ അറിഞ്ഞത്, നന്ദി. വളരെ രസകരമായി അവതരിപ്പിച്ചു. ഇത് എത്രനാൾ ഉണ്ടാകും. ഉപ്പുമാവ് കഴിക്കാഞ്ഞത് മോശമായി. തേക്കിൻകാട് മൈതാനത്താണോ ചന്ത.? വിലകുറവും ഉണ്ടെന്ന് തോന്നുന്നു. 👌👌👌👌👍👍👍👍🙏
I felt that your video is a sort of marketing video? Anyway, all the best for Chiramel Achan's efforts and your added efforts. My best wishes for the ' Naden Chanta' to burgeon!!!
avaru local aaittu ullavare support cheyunnathanu, athanu shherikkum vendathu!!! we should always support our own community that we live in before anyone else.
നിങ്ങൾ crowd ഇൽ പോകുമ്പോൾ ദയവായി മാസ്ക് ഇടൂ. നല്ലൊരു message ആകും അത്. നിങ്ങൾക്കും risk ഇല്ലല്ലോ. Intro കഴിഞ്ഞാൽ മാസ്ക് ഇടുന്നതിനു എന്താ വിരോധം. നിങ്ങളുടെ ചാനലിൽ നിങ്ങളെ identify ചെയ്യാൻ ബുദ്ധിമുട്ടില്ലല്ലോ. Please give a good message to the public.
നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആളാണ് ഞാൻ ഇനി കാണാനാണ് ഇഷ്ടപ്പെടുന്നില്ല ആ പാവംമിണ്ടപ്രാണികളെ കുറിച് ഒരു വാക്കുപോലും നിങ്ങൾ പറയുകയോ ശരിക്കും കാണിക്കുകയോ ചെയ്തില്ല ജസ്റ്റ് ഒന്ന് ക്യാമറ ഓടിച്ചുപോയി എത്രയോളുകൾ അവിടെ വന്നു അവിറ്റകളെ വാങ്ങി വളർത്തുന്നവർ ഉണ്ടാകും നിങ്ങള്ക്ക് അതിനി വിലയും കല്പിച്ചില്ല ആ ലേഡീയോട് രണ്ടു വാക്ക് സ്നേഹത്തോടെ ചോദിക്കാൻ പോലും നിങ്ങൾ മനസ് കാണിച്ചില്ല വളരെ മോശായി പോയിട്ടോ നിങ്ങളോടുള്ള എല്ലാ മതിപ്പും നഷ്ട്ടായി ഗുഡ് ബൈ.
ചക്ക വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞു , ഞങ്ങൾക്ക് കുറച്ചു മാറ്റി വയ്ക്കുമോ ,ഒരു അഞ്ചെണ്ണം മതി . ഞങ്ങൾക്ക് Uk യിൽ കിട്ടാത്ത മുതലാണ് ചക്ക . ഞങ്ങളുടെ വീട് അഞ്ചേരിയിലാണ് . വന്ന് വാങ്ങി കൊള്ളാം
നാട്ടുചന്ത, മധുര ഹോട്ടലിന് സമീപം, പെരിങ്ങാവ്, ഷൊർണുർ റോഡ്, തൃശൂർ, ഫോൺ നമ്പർ - 9847731900,9847316931
🙏🙏🙏🙏
🤞🙏🙏🙏🙏🙏
ചിറമേൽ അച്ഛൻ മിന്നിച്ചു.. അജുവേട്ടനും.. സരിതച്ചേച്ചിയും.. പൊളിച്ചു നിങ്ങൾക്ക് ഈ നാട്ടുച്ചന്തയിൽ പോകുവാനുള്ള മനസ്സ് ഉണ്ടായല്ലോ.. Tanks.. പ്രേക്ഷകർക്കു വളരെ ഇഷ്ട്ടമാണ്.... എനിക്കും.. കൊള്ളാം.. വീഡിയോ അടിപൊളി.. എല്ലാം വിവരിച്ചു തന്നതിനും. Super double tanks 💕👌❤️🙏💕❤️👏🌺
ചിറമേൽ അച്ഛൻ സൂപ്പറാണ്👍🙏
ചിറമ്മേൽ അച്ചനും അജുവും സരിതയും എല്ലാവരും കൂടി അടിച്ചു പൊളിച്ചു , എക്സിബിഷൻ സൂപ്പർ
കേരളം മുഴുവൻ ആകാൻ പ്രാത്ഥിക്കുന്നു. മാതൃക അച്ചൻ 🙏🏻🙏🏻🌹ഇത്രയും നല്ലൊരു വീഡിയോ ചെയ്താ അജുച്ചേട്ടനും സരിതേച്ചിക്കും മോനും നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🥰🥰🥰
🥰🥰🥰
നാട്ടു ചന്ത സൂപ്പർ അജു സരിത അടിപൊളി ♥️അച്ഛൻ ഒരു രക്ഷയും ഇല്ലാട്ടോ ♥️♥️♥️♥️
വളരെ ഇഷ്ട പ്പെട്ടു.... മനസ്സിൽ നന്മയും പ്രവർത്തിയിൽ സത്യസന്ധതയും ചുണ്ടിൽ തൃശൂർ ഭാഷയും ഉള്ള വ്യക്തിത്വങ്ങളുടെ സംഗമം
👏👏👏👏👏👏
ഞാൻ കഴിഞ്ഞ ദിവസം ചിറമ്മേൽ അച്ചന്റെ ഒരു വീഡിയോ കണ്ടപ്പോ ഓർത്തെ ഉള്ളു അജുവേട്ടനും അച്ചനും കൂടി ചേർന്നാൽ രസം ആയിരിക്കുമല്ലോ എന്ന്. രണ്ടുപേരും തൃശൂർ ആണല്ലോ. തൃശൂർ ഭാഷയും തമാശയും നിങ്ങൾ കട്ടക്ക് നിക്കും. ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. 😍
🥰🥰🥰
നാട്ടു ചന്ത അടിപൊളി ഫാദറിന്റെ പ്രഭാഷണം സൂപ്പർ
ചേട്ടനും ചേച്ചിയും എല്ലാം വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട്.. താങ്ക്സ്. 👌👍
Kidney achen ennu ariyapedunna bahumaanapetta Fr. Davis Chiramelne nammude channelil kaanicha Ajuvettanum Sarithechikum abhivadhyangal👌👌👌❤️🥰👍 Best video ever.
ഞാൻ ഈ വീഡിയോ കണ്ടുകൊണ്ടു.. കമന്റ് അയയ്ക്കുകയാണെ.. സൂപ്പറാണ് ♥️👌
അടിപൊളി video, അച്ചൻ പൊളിച്ചു, അജുവേട്ടനും
Ithra pettannu idum ennu vicharichilla thank you....food kazichittu samadanamayittu irunnu Kanam😊😊😊thanks for this video
അടിപൊളി വിഡിയോ 🥰എല്ലരും polichu 🥰🥰❤️
നട്ട് ചന്ത പൊളിച്ചു👍 പ്രേക്ഷക രക്ക് പരിചയപെടുത്തി തന്ന അജുസ് ന് ഫാമിലി ക്‌കും നന്ദി👍 ചിറ മെല ച്ചൻ . എല്ലാപേരോടും വളരെ രസരമായി സൌഹ്രതമായ് പെരു മാറുന്നു 👃
Water filter ulgadanam cheyyan poya shop njan kandu.njan oru dhivasam athuvazhi poyappol avide kayari ningalude flex kandu.so happyy
Very intersting. Ella divasavum undo? Lot of things. Today's video is highly informative....ok.
Metro puzha kandappol aa pazhaya Kerala Varma days orma vannuvo Saritha chechi??? Aadhyamay kandathum, kannukal kondathum, ishtam aayirunnu engilum mounamay ninnathum....Aa kanneer puzhayude kadavathu nilkkunna, kanikonna malaranjinno?? Pinneyum..
Lol
Ohh
Samsayam ennatha..Ente contractre thanne
Eda punnoos contractare, venda ttooooo
Ninne
Wednesday maathram aano idli..Nammude elikutti ella divasavum morning 2000 idli with sambar kodukkum..Uchakku 1000 pothichor...Idli vendavar Shenoysinte baackil varuka at 8 Am..Lunch vendavar Mullasseri kanal roadil varukka...Come and bless the greatest guy living on this earth...
Eli uyirrrr...The most kind, The great..One of kind, once in a million, love and love only
Cheers to my gretest buddy
To the guy I love the most..Cheers
I w u
ente vaava elikutti alla, pulikutti aanu
അച്ഛൻ ഉഷാർ 👍
Ellavarudeyum Priyapetta
Chirammel Achan💕💕💕
നമസ്കാരം.... 😃👍 ഇത് ഇത്ര വലിയ സംഭവം ആയിരുന്നല്ലേ... അറിഞ്ഞില്ല.... 👍
ചിറമേൽ അച്ഛൻ കലക്കി 💪😊
അച്ഛൻ പൊളി ♥️♥️😍
Super
Njan oru dialysis patient anu(32 age).ningalude vedio kanumbol i am so happy.god bless u
സന്തോഷം 🥰🥰🥰🥰
Idu correct place manasilayilla... Thrissur townil thanne aano
എനിക്ക് ചിറമേൽ അഛനെ കാണാൻ വളരെ ആഗ്രഹമുണ്ട്
ഒരൊന്നൊന്നര വർഷം മുന്നേ അജു ചേട്ടൻ ഇതേപോലൊരു നാട്ടുചന്ത പരിചയപ്പെടുത്തിയിരുന്നത് ഈ സ്ഥലം തന്നെയാണോ,,,? അച്ഛന്റെ കൂടെ മുട്ടാൻ എളുപ്പമല്ല അല്ലേ,,, തമ്പി രാജേട്ടൻ പൊളിച്ചു,, വളരെ ഡീറ്റെയിൽ ആയി ഭംഗിയായി എല്ലാ സ്റ്റാളുകളും വീഡിയോയിൽ ഉൾപ്പെടുത്തി ,,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ മുള്ളൂർക്കര തൃശ്ശൂർ എവിടെയാണ് സ്ഥലം
അജു ഭായ് ഞാൻ ഇന്നലെ അതിൽ കൂടി പോയിരുന്നു നല്ല മഴ വരുന്നത് കാരണം കേറിയില്ല ഭയങ്കര മിസ്സ് ആയി. നിങ്ങളെ കാണാൻ പറ്റില്ല. കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ എപ്പോൾ എങ്കിലും കാണണം 👍🏼👍🏼👍🏼
one video for CA dettailed information tharanam plse
അച്ഛൻ പവർ അല്ലെ അജുവേടനും 🔥🔥
Ithu Thrissur avideyanu
ഇത് മധുര ഹോട്ടലിന്റെ ഏതു സൈഡിൽ ആണ്? വണ്ടിയിൽ പോകുമ്പോൾ നോക്കി, ഒന്നും കണ്ടില്ല.
ഈ അച്ഛന്റെ പ്രസംഗം ഞാൻ ഒരു പ്രാവശ്യം കേട്ടാൽ മതി ICU വാക്കിന്റെ അർത്ഥം പ്രസംഗത്തിൽ കൂടി പറഞ്ഞു തന്നതാണ് ആ വാക്ക് ഇപ്പോഴും ഞാൻ ഓർക്കുന്നു മൂന്ന് വർഷമായി l see you എന്നാണെന്ന് അച്ഛനാണ് പറഞ്ഞത്
Hai Chetta and chechi, mone
Good evening 🙏
Adipoli
Super 👌
Thank you
എങ്കിലും അജു ,,,,,,,,ഉപ്പുമാവ് കഴിച്ചില്ല,,,,,,,അച്ഛൻ നിർബന്ധിച്ച താണ്,,,,,,, ടേസ്റ്റ് ചെയ്യാമായിരുന്നു 👍👍👍👍👍👍👍👍👍👍👍👍
വിഡിയോ സൂപ്പർ 👍👍
അജു ചേട്ടൻ പൊളിച്ചു
Ningal karenam achante e parupadi kuduthal perk Kanan pattiyallo sandosham enikum oru divasom ponam
where in thrissur is this can u give adress
Chirmal ahhan Munni pattpodi shimhthi minill pattapiila ayi Aju chattan num Saritha chhi yum, niggal 🌒 radu pardaym Thrissur lauageill samaram minnicu🍈🍈🍉🍊🍊🍊🍌🍍🍍🍍🍎🍎🍏🍏🍏🍏🍏🍏🍅🥥🍏🍎🍈🍈🍉🥝🌽🌽🌽🥕🥕🥕🥝🥝🍍🍌🍋🥒🌶️🌶️🥜🌰🍞🍗🧀🥞🥖🥐🥫🌯🌮🥙🍲🥘🍜🌾🌾🌿🌿☘️☘️☘️🍀🍀🍀🍁🍁🍂🍃🍃☘️☘️☘️🍀🍁🍂🍂
അച്ഛൻ പൊളിച്ചു 👌👌👌👌
അജു ഒരു സംഭവമാണ് ട്ടോ
Aju ഈ ചന്തം എല്ലാ ദിവസവും ഉണ്ടോ...എത്ര സമയം വരെ ഉണ്ട്... തൃശ്ശൂർ എവിടെയാണ് . correct location.
Please reply.
No only Wednesday
തൃശൂർ പെരിങ്ങാവ്.. ബുധനാഴ്ച മാത്രം ചന്ത ഉണ്ട്
Very good effort Aju &Saritha 👏👏
Verygood information
Hi ajuse, 👍 nice vlog 👍❤️
Talking is like actor innocent
Peringavil evideyanu spot
ഇങ്ങനൊരു നാട്ടുച്ചന്ത തൃശ്ശൂർ ഉള്ളവർ അറിഞ്ഞു കാണില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോളാണ് ഞാൻ അറിഞ്ഞത്, നന്ദി. വളരെ രസകരമായി അവതരിപ്പിച്ചു. ഇത് എത്രനാൾ ഉണ്ടാകും. ഉപ്പുമാവ് കഴിക്കാഞ്ഞത് മോശമായി. തേക്കിൻകാട് മൈതാനത്താണോ ചന്ത.? വിലകുറവും ഉണ്ടെന്ന് തോന്നുന്നു. 👌👌👌👌👍👍👍👍🙏
അടുത്ത ബുധനാഴ്ച പോകുന്നുണ്ട്. അപ്പൊ കഴിക്കും. തൃശൂർ പെരിങ്ങാവിൽ ആണ് ഇത്
@@ajusworld-thereallifelab3597 അടുത്ത ബുധൻ, എപ്പോൾ വന്നാൽ കാണാൻ പറ്റുമോ? 🙏
Thanks a lot fr introducing such a gud place really appreciate u and ur family.....love u all !!!!❤❤❤
I felt that your video is a sort of marketing video?
Anyway, all the best for Chiramel Achan's efforts and your added efforts.
My best wishes for the ' Naden Chanta' to burgeon!!!
They're promoting from local vendors means they're supporting the kudil business
avaru local aaittu ullavare support cheyunnathanu, athanu shherikkum vendathu!!! we should always support our own community that we live in before anyone else.
best wishis thanks
അച്ഛൻ ഇഷ്ട്ടം 🙏
Thambyraju my friend
പൊളിച്ചു..,,
Super Video
Aju chetante comedy super
Thank you for sharing
Super super super
Nattu chantha super👌👌👌😍
Another useful & entertaining episode! Good going.
ഉം കൊള്ളാം 👍
Super vedio annu
സൂപ്പർ
GOD BLESS YOU
Super annu too
ഇതു ഏതു സ്ഥലമാണ് trissur എവിടേ
ദയ hospital ന്റെ അടുത്ത്.viyoor നും പെരിങ്ങാവ് നും idayil(തൃശ്ശൂർ )
അച്ഛന്.ആയുസ്സും ആരോഗ്യവും.നേരുന്നു
നിങ്ങൾ crowd ഇൽ പോകുമ്പോൾ ദയവായി മാസ്ക് ഇടൂ. നല്ലൊരു message ആകും അത്. നിങ്ങൾക്കും risk ഇല്ലല്ലോ. Intro കഴിഞ്ഞാൽ മാസ്ക് ഇടുന്നതിനു എന്താ വിരോധം. നിങ്ങളുടെ ചാനലിൽ നിങ്ങളെ identify ചെയ്യാൻ ബുദ്ധിമുട്ടില്ലല്ലോ. Please give a good message to the public.
മീശ വടിച്ച് പിന്നെ 👍👍👍
ajuchetta super! ithupole ulla local businessukale support cheyunnathu valare nalla karyam aanu! ellarum ithu kandu manasill akkatte
Eniku e achanodu valiya bhahumanama
എല്ലാ ബുധനാഴ്ചയും ഉണ്ടോ
ഉണ്ട്
ഇന്ന് കിടുവായി വ്ളോഗ്.
അജുവേട്ടനും ഫാമിലിയും മരണമാസ്സാണ്
Chelakkara ❤️❤️❤️❤️❤️
Panipoori vilkunna jyothi ente classmate anu
👍
Super.....👌
അജുഏട്ടാ എന്തെ ചേച്ചിക്ക് ഉപ്പ് മാവ് വാങ്ങികൊടുക്കാഞ്ഞത്, ചേച്ചി പോകാൻ നേരത്ത് അത് ഇടുത്ത് പറഞ്ഞു😁😁😉
അടുത്ത ബുധനാഴ്ച പോകുമ്പോൾ വാങ്ങി കൊടുക്കാം 😄😄😄
അജു, സരിത എന്റെ നാട്ടിലും വന്നു.
ഒരുപാട് ചിരിച്ചു 😂
Nice video 😍😍😍👍👍👍
😍😍😍👍👌
ഹായ് ഹലോ നമസ്കാരം
StallilEdanAthrayanuRate
Metro puhzayude theerathu,
Aarorum illa nerathu..
Thannanam paadi vanna panchami kaattu..
Saritha chechi..
Ayyaaa, ennile kaviyithri unarnnuuuu
ചിറമൽ അച്ചൻ 💪💪💪💪
Nghaanum vicharichu enthaa paraythathu ennu
addipoli video 👌👌👌🙏🙏🙏🤝🤝🤝🤝
Today 1st coment. 1st like am lucky👏👏👏👏👏👏
നിങ്ങളുടെ എല്ലാ വീഡിയോസ് കാണുന്ന ആളാണ് ഞാൻ ഇനി കാണാനാണ് ഇഷ്ടപ്പെടുന്നില്ല ആ പാവംമിണ്ടപ്രാണികളെ കുറിച് ഒരു വാക്കുപോലും നിങ്ങൾ പറയുകയോ ശരിക്കും കാണിക്കുകയോ ചെയ്തില്ല ജസ്റ്റ് ഒന്ന് ക്യാമറ ഓടിച്ചുപോയി എത്രയോളുകൾ അവിടെ വന്നു അവിറ്റകളെ വാങ്ങി വളർത്തുന്നവർ ഉണ്ടാകും നിങ്ങള്ക്ക് അതിനി വിലയും കല്പിച്ചില്ല ആ ലേഡീയോട് രണ്ടു വാക്ക് സ്നേഹത്തോടെ ചോദിക്കാൻ പോലും നിങ്ങൾ മനസ് കാണിച്ചില്ല വളരെ മോശായി പോയിട്ടോ നിങ്ങളോടുള്ള എല്ലാ മതിപ്പും നഷ്ട്ടായി ഗുഡ് ബൈ.
🤔🤔🤔
തീയില്ലാതെ പുക ഉണ്ടാകിലല്ലോ ചേച്ചി
അങ്ങനെ പറഞ്ഞു കൊടുക്കൂ... 😂😂😂
ഇന്നത്തെ വിഡിയോയിൽ ഫുൾ സരിതക്ക് ആണല്ലോ നാക് ഉടക്കിയത് 😄😄
😄😄😄😄😄
Super bro
ചക്ക വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞു , ഞങ്ങൾക്ക് കുറച്ചു മാറ്റി വയ്ക്കുമോ ,ഒരു അഞ്ചെണ്ണം മതി . ഞങ്ങൾക്ക് Uk യിൽ കിട്ടാത്ത മുതലാണ് ചക്ക . ഞങ്ങളുടെ വീട് അഞ്ചേരിയിലാണ് . വന്ന് വാങ്ങി കൊള്ളാം
👍👍👍🥰😃😃
ചിറമേലച്ചൻ ചീറി...... 💖❤️💙♥️💗🧡💝💜. പാനിപൂരി കഴിച്ച് കഴിഞ്ഞപ്പോൾ തന്നെ സരിതേച്ചി ഓടി.... എന്താ കാരണം 🤔😁🤔
എന്താ കാരണം...?? 🤔🤔