ഹൃദയം നുറുങ്ങിപ്പോയി. അറിയാതെ കണ്ണു നിറഞ്ഞു പോണു ബ്രോ.മണിച്ചേട്ടാ ജീവിച്ചിരുന്നപ്പോൾ തന്ന സന്തോഷത്തിന്റെ പതിൻമടങ്ങാണ് അങ്ങ് പോയപ്പോൾ ഉള്ള സങ്കടം.കരച്ചിൽ അടക്കാൻ കഴിയുന്നില്ല
മച്ചാനെ . യെന്താണ് പറയേണ്ട ടു എന്നു അറിയില്ല . മനസും .. കണ്ണും നിറച്ചു..... യിത്ര യും ദൂരം യത്ര ചെയ്‌തു .. വീഡിയോ എടുത്തു . എല്ലാവരിലേക്കും എത്തിക്കുന്ന . ബ്രോ യ്ക്ക് .. ഒരു .. ഒന്നല്ല ....ഒരു ബിഗ് ബിങ് സല്യൂട്......
കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മുക്ക പറയുമ്പോലെ ഒരു കണ്ണീരോടെ അല്ലാതെ അവനെ എനിക് ഓർക്കാൻ സാധിക്കില്ല..... മണിചേട്ടാ.....നിങ്ങള് മരിക്കില്ല....ഞങ്ങളിൽ ജീവിക്കും.....♥️♥️♥️♥️♥️♥️♥️😭
സത്യം പറഞ്ഞാൽ മലയാള സിനിമക്ക് മാത്രമല്ല ഒരു നാടിന്റെ തന്നെ തീരാ നഷ്ടം ആണ് മണിച്ചേട്ടൻ. ആ സ്മാരക പ്രതിമയിൽ സാന്റോ ബ്രോ കൈ വെച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു ഞെട്ടൽ ആയിപോയി. മണിച്ചേട്ടന്റെ ഓർമ്മകൾ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ച സാന്റോ ബ്രോയ്ക്ക് എല്ലാവിധ നന്ദിയും 😊❣️ അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ സ്വന്തം മണി ചേട്ടന് പ്രണാമം ❣️❣️❣️
വല്ലാത്ത ഒരു feel ഒരുപാട് miss ചെയ്യുന്നു മണി ചേട്ടനെ വെച്ച സ്ഥലം കണ്ടപ്പോൾ എന്തോ പോലെ നെഞ്ചിൽ ഒരു വിങ്ങൽ 😔😔എല്ലാവർക്കും ഒരു പോലെ സഹായം ചെയ്യുന്ന ഒരു നല്ല കലാകാരൻ ഒരു ജാഡ പരിവേഷം ഇല്ലാത്ത പച്ചയായ മനുഷ്യൻ
മണിച്ചേട്ടൻ ഉണ്ടാരുന്നേൽ ആ വാതിൽ തുറന്നു വന്നു santappa എന്നു വിളിച്ചു തോളിൽ തട്ടി ങ്യാഹഹ ഒരു ചിരിയും അങ്ങ് കാച്ചിയേനെ, മണിച്ചേട്ടാ പോകുവാന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭വെറുപ്പ് തോന്നാത്ത താര ജാട ഇല്ലാത്ത ഒരേ ഒരു നടൻ നമ്മുടെ സ്വന്തം മണിച്ചേട്ടൻ 😭😭😭😭😞
നമ്മടെ മണി ചേട്ടൻ ഇല്ലാത്ത ചാലക്കുടി പ്രദേശം ശരിക്കും പറഞ്ഞാ എന്താ പറയാ, ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആണ്. മ്മടെ തൃശൂർകാരുടെ പേഴ്സണല് അഹങ്കാരം തന്നെയാ എന്നും... 🔥🔥കലാഭവൻ മണി🔥🔥 മലയാളികൾക്ക് നാടൻ പാട്ടിലൂടെ വന്നു മൊത്തം മനസ്സ് കീഴടക്കി സ്നേഹം മാത്രം നൽകി വേഗത്തിൽ ലോകത്തോട് വിട പറഞ്ഞ ✌️മണിമുത്ത് 💖💖
_"ആദ്യമേ,,,100K അഭിനന്ദങ്ങൾ നേരുന്നു,,,, ഈ എപ്പിസോഡ് വളരെ ഹൃദയസ്പർശിയായ കാഴ്ചകളും വിശേഷങ്ങളും ആവും എന്നതിൽ സംശയമില്ല, തീർച്ചയായും ഒരു തരി കണ്ണുനീർ വീഴാതെ കാണാൻ പറ്റില്ല ആർക്കും"_
ഞാൻ ചാലക്കുടിക്കാരൻ ആണ് പുള്ളിയെ ചാലക്കുടിക്കാർക്ക് ജീവിച്ചിരിക്കുമ്പോൾ വല്യ വില ഇണ്ടായില്ല പാവം മരിച്ചപ്പോൾ ആണ് അദ്ദേഹം ആരാണെന്നു ഞാൻ അടക്കമുള്ള പല ചാലക്കുടിക്കാർക്കും മനസിലായത് പുള്ളി ഇരുചെവി അറിയാതെ പലരെയും സഹായിച്ചിരുന്നു Wee miss u മണിച്ചേട്ടന്റെ 😶
ദുബായില്‍ ഇപ്പൊ രാത്രി 1 മണി.. ഇത് കണ്ട് ഇരുന്നു മുഴുന്‍ കാണാതെ ഇരിക്കാന്‍ പറ്റിയില്ല .. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍ ആണ്.. മണി ചേട്ടന്‍. Orkumbo മനസ്സില്‍ ഒരു വിങ്ങല്‍ ആണ് ഇപ്പോഴും.. അത് അങനെ തന്നെ ആകും എന്നും... 😭😭😭
കണ്ണ് നിറഞ്ഞു കണ്ട എപ്പിസോഡ്. ശേരിക്കും അത്ഭുതം തോന്നി അടുത്ത വീട്ടിലെ അമ്മച്ചി അതെ സമയം സാന്റപ്പന്റെ മുന്നിൽ വന്നത്. മണിച്ചേട്ടൻ മുകളിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും. All the best wishes bro.
എനിക്ക് വല്ല അറ്റാക്കും വരും.. 😔😔😔... ഈ മനുഷ്യൻ ആരാണ് എന്തിനാണ് ഈ മനുഷ്യനെ ഓർക്കുമ്പോൾ തന്നെ ഇങ്ങനെ കരച്ചിൽ വരുന്നത്... 😭😭😭😭😭😭😭 ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. നടന്നില്ല മണിച്ചേട്ടനെ അടക്കിയ സ്ഥലത്ത് പോകണം എന്നുണ്ടായിരുന്നു.. ഇനി വേണ്ട.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ നെഞ്ച് പൊട്ടുന്ന വേദന.... നേരിൽ കണ്ടാൽ ചിലപ്പോൾ ഞാൻ തട്ടിപോകും 😞😞😞😞😞
Manichetane nerilkanan kanda òru alan njan. Manjeri aduth an njankalude veed. Evide sslc plus two winners award kodukkan vannathayirunnu. Ellavarkum ishatapeta valiya manassin udamayayieunnu manichetan. Kaneer pranamam.😌😌
@@Travelistabysantos ഞങ്ങൾ നിങ്ങൾക്കാണ് കൂപ്പു കൈ തരേണ്ടത് കരച്ചിൽ വന്നു ഈ എപ്പിസോഡ് പകുതി ആയപ്പൊളേക്കും ചേട്ടൻ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ഒരിക്കൽ കൂടി ഞങ്ങളുടെ ഇടയിലേക്ക് കുണ്ടുവന്നതിൽ 🙏🙏🙏🙏🙏🙏
വിശദമായി എല്ലാം കാണിച്ചു , പറഞ്ഞു തന്നതിന് നന്ദി. നാടിന്റെ, നാട്ടാരുടെ പ്രിയ പുത്രൻ കലാഭവൻ മണി., തിരിച്ചും ഹൃദയം നൽകി - ചാലക്കുടിക്ക്. വിയോഗത്തിന് ശേഷം വന്ന വാർത്തകൾ പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു. നാടിന്റെ അദ്ദേഹം താങ്ങും തണലും ആയിരുന്നു. ഒരു കരുത്തുറ്റ ഫലവൃക്ഷം. പക്ഷേ,ഏതാനും ഇത്തിൾകണ്ണികൾ കുറേശ്ശെ അദ്ദേഹത്തെ ചുറ്റിവരിയാനും ഊറ്റികുടിക്കാനും തുടങ്ങി. പറിച്ചെറിയാൻ ശ്രമിച്ചില്ല, സാധിച്ചില്ല. ആ ചെറിയൊരു കൂട്ടം, ജനകോടികളുടെ മഹാനായ, അതുല്യ നടനെ കരുണയുടെ ആൾരൂപത്തെ ഇല്ലായ്മ ചെയ്തു. സൂക്ഷിച്ചോ, അവർ ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടാകാം.
ഉയരങ്ങളിൽ എത്തിയിട്ടും വന്ന വഴിയും കൂട്ടരെയും മറക്കാത്ത ഒരു നല്ല മനുഷ്യ സ്‌നേഹി ആയിരിന്നു ഞങ്ങളുടെ മണി ചേട്ടൻ. മലയാളത്തിൽ നികഴ്ത്താൻ കഴിയാത്ത പ്രതിഭ. Miss you മണി ചേട്ടാ❤️
Manichettan e njan 2001 il neril kanndu ..njagale nattil Malappurath Oru showkku vannirunnu.paadi dance okke chaithu adichu policha aalu poyath.m iss you manichetta❤️
ഇത്രയധികം ആളുകൾ സ്നേഹിക്കുന്ന മറ്റൊരു നടന്‍ ഉണ്ടോ എന്ന് സംശയം ആണ് മലയാളത്തിൽ ❤️❤️❤️❤️
കലാഭവന്‍ മണി
Uyirrr
Sheriyaa 😭
കണ്ണ് നിറഞ്ഞു 😪
സംശയം വേണ്ട ഇത്രയധികം ആളുകൾ സ്നേഹിക്കുന്ന മറ്റൊരു നടൻ ഇല്ല മണിച്ചേട്ടൻ മാത്രേ ഉള്ളു
സംശയിക്കണ്ട മലയാളത്തിൽ ഏറ്റവും ഫാൻസ് ബേസ് ഉള്ള നടൻ മണിച്ചേട്ടൻ തന്നെ ആണ് 💯
ഇന്നുവരെ ഞാൻ കണ്ടതിൽ മനസ്സിൽ തട്ടിയ എപ്പിസോഡ്😢😢 thanks bro
മണിച്ചേട്ടനെ ഇഷ്ടപ്പെടുന്നവർ ഉണ്ടൊ
Yes undu
Aarkka ishttamallathe ellaavarkkum ishttaaaaa
S
Und
😭😭😭
ഈ എപ്പിസോഡ് കണ്ണ് നിറഞ്ഞു കൊണ്ട് കണ്ടത് ഞാൻ മാത്രം ആണോ ???
ട്രവൽഇസ്റ്റ ഒരുപാട് നന്ദി 🙏
th-cam.com/video/jXQ_rdou6jE/w-d-xo.html
ഇതു എന്റെ പുതിയ ചാനൽ ആണ് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ച്ചയും. ലണ്ടൻ കാഴചകൾ ആണ് ❤
വല്ലാതെ കരഞ്ഞു പോയി ബ്രോ ആ വീടും പരിസരവും മണിച്ചേട്ടന്റെ ആ പ്രതിമയും സാന്റോ മണിച്ചേട്ടാ എന്ന് വിളിച്ചപ്പോ ഓഹ്ഹ്
sameer Vayakkal th-cam.com/channels/E-_AtTgmQt51AFDlciiUow.html
സിരിച്ചു സാത്തൊളി കുരിപ്പേളെ
th-cam.com/video/FuouWXZpt3U/w-d-xo.html
😢😢
എന്റെ ദൈവമേ ... മണിച്ചേട്ടനെ ഇങ്ങ് തിരിച്ച് തരുമോ.. വീഡിയോ കണ്ടപ്പോ മനസിന് വല്ലാത്തൊരു വേദന . എത്ര നല്ല മനുഷ്യനായിരുന്നു.😭
😥😥😥😥😥😥😥😥😥😥😥😥😥😥😭😭😭😭😭😭😭😭😭
മണിചേട്ടന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ചാലക്കുടി പുഴയും,മണിചേട്ടന്റെ വീടും, നാടും ഏറ്റവും മികച്ച അവതരിപ്പിച്ചു.
ഒരായിരം നന്ദി സഹോ🙏🌹💞🤝
Skip ചെയ്യാൻ തോന്നാത്ത ഒരു എപ്പിസോഡ് ആയിപ്പോയി...... അടിപൊളി brooo
Correct ആണ് broo നിങ്ങള് പറഞ്ഞത്
ഒരുപാട് സന്തോഷം 😊ഉണ്ട് സങ്കടം🥺 ഉണ്ട് ഈ വ്ലോഗ് കാണുമ്പോൾ.. ഇത് പോലെ ഒരു മനുഷ്യൻ മണിച്ചേട്ടൻ ☹️
നല്ല ഒരു വ്ലോഗ് ആയിരുന്നു ബ്രോ 😊
മണിച്ചേട്ടനെ ചങ്കിൽ സൂക്ഷിച്ച് വർ ലൈക് അടിക്കുമോ👍
ഇത് കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ !!!😢
അല്ല bri
അല്ല broooo
അല്ല
Alla
അല്ല
മണിച്ചേട്ടനെ ഇഷ്ട്ടമുള്ള വർ like☺️☺️
Good
Music very nice sad feeling 😓😓😓
മണിച്ചേട്ടനെ ഇഷ്ട്ടമില്ലാത്ത മലയാളികളുണ്ടോ?
@@AutotechtravelShabeerali ഇണ്ടാവില്ല.
@@giljojames1986 😕😕😕😕
ഇൗ ബ്ലോഗ് നിങ്ങളുടെ ജീവിതം ഉയർന്ന അളവിൽ മനുഷ്യ മനസ്സുകളിൽ ഇടം നൽകും wishe you all the best
🔥🔥🙏🙏
മണി ചേട്ടന്റെ പേര് കണ്ടപ്പോൾ ഞാൻ മാത്രമാണോ വീഡിയോ കാണാൻ തീരുമാനിച്ചത്
Sathyam
Me
Njaanum
@@abdul-xt4df of
Me
ഹൃദയം നുറുങ്ങിപ്പോയി. അറിയാതെ കണ്ണു നിറഞ്ഞു പോണു ബ്രോ.മണിച്ചേട്ടാ ജീവിച്ചിരുന്നപ്പോൾ തന്ന സന്തോഷത്തിന്റെ പതിൻമടങ്ങാണ് അങ്ങ് പോയപ്പോൾ ഉള്ള സങ്കടം.കരച്ചിൽ അടക്കാൻ കഴിയുന്നില്ല
th-cam.com/video/jXQ_rdou6jE/w-d-xo.html
ഇതു എന്റെ പുതിയ ചാനൽ ആണ് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ച്ചയും. ലണ്ടൻ കാഴചകൾ ആണ് 💛
Sathyam
Very true
Sathyiam 😓😓
ഇങ്ങനെ ഒരു episode ഉൾപ്പെടുത്തി യതിന് ഒരു പാട് നന്ദിയുണ്ട്🙏🙏🙏🙏😍😍😍✌️✌️🌹🌹
മാഷേ സൂപ്പർ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ചെയ്ത് നിങ്ങൾക്ക് ഒരായിരം നന്ദി 20 മിനിറ്റ് മണി ചേട്ടന്റെ ഓർമ്മകളിലൂടെ ശ്വാസമടക്കി നടത്തിയതിന് ഒരായിരം നന്ദി
Thanks 🔥🙏🙏🙏
@@Travelistabysantos scg
സങ്കടം വന്നു പോയി.. ഒരു കാലത്ത് മണി ചേട്ടനെ മറക്കാൻ പറ്റില്ല.. 😭😭😭😭😭
അമ്മമാക്ക് എന്റെ ലൈക്ക്
മണിചേട്ടനും
Thanks.
എന്ത് ചെയ്യാനാ മരിച്ചുപോയി മരിച്ചാലും ഞങ്ങളിലൂടെ ജീവിക്കും നമ്മുടെ മണി ചേട്ടൻ
th-cam.com/video/CZWgBxX-QV8/w-d-xo.html
Dubai flog
വളരെ അധികം നന്ദി ഉണ്ടു സഹോദരാ ഇതുപോലെ ഉള്ള ഒരു eppisode ഞങ്ങള്‍ക്കു തന്നതിനു.
miss you mani chettan
മണിച്ചേട്ടനെ ഇഷ്ട്ടമുള്ള വർ Like തരുമോ
👍
😀😀
@@sreekanth2628 ❤️ to
❤️🌹
th-cam.com/video/CZWgBxX-QV8/w-d-xo.html
Dubai flog
ഹൃദയം കൊണ്ടു ജീവിച്ചവരിൽ ഒരാൾ ഞാൻ കണ്ടിട്ട് പോലും ഇല്ല എന്നാലും കണ്ണ് നിറഞ്ഞു പോയി....
ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരേ ഒരു സിനിമ നാടൻ അത് മണിച്ചേട്ടൻ ആണ് 😘😘😘😘😘❤️❤️❤️❤️
മച്ചാനെ . യെന്താണ് പറയേണ്ട ടു എന്നു അറിയില്ല . മനസും .. കണ്ണും നിറച്ചു..... യിത്ര യും ദൂരം യത്ര ചെയ്‌തു .. വീഡിയോ എടുത്തു . എല്ലാവരിലേക്കും എത്തിക്കുന്ന . ബ്രോ യ്ക്ക് .. ഒരു .. ഒന്നല്ല ....ഒരു ബിഗ് ബിങ് സല്യൂട്......
😭😭😭😭🌹🌷
@@samadfm343 😆😆😆
കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മുക്ക പറയുമ്പോലെ ഒരു കണ്ണീരോടെ അല്ലാതെ അവനെ എനിക് ഓർക്കാൻ സാധിക്കില്ല..... മണിചേട്ടാ.....നിങ്ങള് മരിക്കില്ല....ഞങ്ങളിൽ ജീവിക്കും.....♥️♥️♥️♥️♥️♥️♥️😭
മണിച്ചേട്ടന്റെ വീടും അതുപോലെ പ്രതിമയും കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി
ശെരിക്കും 😥😭
ഒരു കയ്യിൽ മൊബൈലും മറ്റേ കൈ മാത്രം ഹാൻഡിലിൽ പിടിച്ച് ആ മോശപ്പെട്ട വഴിയിലൂടെ കൂൾ ആയി സൈക്കിൾ ഓടിച്ച നിങ്ങൾ മാസാണ് ✌️✌️✌️✌️✌️
നീ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്
ഒരു സെക്കന്റ് പോലും skip അടിക്കാതെ കണ്ടവർ ഉണ്ടോ... മണി chettaaaaaa 😭😭
th-cam.com/video/jXQ_rdou6jE/w-d-xo.html
ഇതു എന്റെ പുതിയ ചാനൽ ആണ് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ച്ചയും. ലണ്ടൻ കാഴചകൾ ആണ് ❤
ഞാനുണ്ടെ
@@faijucreationshadaas2426 ☺️
ഞാൻ 👍😭😭😭😭🌹🌷
@@samadfm343 😔
*❤❤❤വല്ലാത്ത ഒരു സങ്കടം തോന്നി..മണിചേട്ടൻ❤❤❤*
മണി ചേട്ടന്റെ അത്രയ്ക്കും വരില്ല ഒരു നടനും
വീണ്ടും മണി ചേട്ടന്റെ ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി ആർക്കും മറക്കാൻ പറ്റാത്ത അനുഭവം ആണ് മണിച്ചേട്ടൻ 🌹♥️♥️♥️♥️♥️😥
best vedio ever done
th-cam.com/video/jXQ_rdou6jE/w-d-xo.html
ഇതു എന്റെ പുതിയ ചാനൽ ആണ് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ച്ചയും. ലണ്ടൻ കാഴചകൾ ആണ് ❤
മണിച്ചേട്ടനും 😍😢 ആ നാടും ഈ bgm കൂടി ആകുമ്പോൾ കണ്ണുകൾ നിറഞ്ഞുപോയി 👍🙏😢
ഒരു ചാലക്കുടികാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️
Evide ya veedu
മുസ്തഫ ഓട്ടോ മണി ചേട്ടൻ പറഞ്ഞിട്ടുണ്ട്❤️ ചേട്ടാ ഒരുപാട് നന്ദി ഉണ്ട് മണിയേട്ടന്റെ ഉയിർ സ്ഥലം കാണിച്ചതിൽ💚💚💚 ട്രാവൽ ഇഷ്ട💚💚💚💚💚💚💚
സത്യം പറഞ്ഞാൽ മലയാള സിനിമക്ക് മാത്രമല്ല ഒരു നാടിന്റെ തന്നെ തീരാ നഷ്ടം ആണ് മണിച്ചേട്ടൻ. ആ സ്മാരക പ്രതിമയിൽ സാന്റോ ബ്രോ കൈ വെച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു ഞെട്ടൽ ആയിപോയി. മണിച്ചേട്ടന്റെ ഓർമ്മകൾ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ച സാന്റോ ബ്രോയ്ക്ക് എല്ലാവിധ നന്ദിയും 😊❣️
അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ സ്വന്തം മണി ചേട്ടന് പ്രണാമം ❣️❣️❣️
@കോശി കുര്യൻ നിങ്ങള് ആള് വേറെ ലെവൽ
ഇന്നും അനശ്വരനായി നിൽക്കുന്ന കലാകാരൻ. "നാടൻപാട്ടിന്റെ 🤴🎵രാജകുമാരൻ"
ഒരു നടൻ നമ്മെ വിട്ടു പിരിഞ്ഞപ്പോൾ വീട്ടിലേ ഒരു അംഗം വിട്ട് പിരിഞ്ഞപ്പോൾ ഉള്ള വിങ്ങൽ ആയിരുന്നു
😯😯😢😢😢😢
Athe.....
മലയാളികൾ ഇത്രയും സ്നേഹിച്ച മറ്റൊരു നടൻ ഉണ്ടാവില്ല...മണിച്ചേട്ടാ..hi ennu paranjathu kettappol ariyathe karanjupoyi ❤️
Very true
I think this channel also doing something different way
th-cam.com/video/DD2d-v5MGRY/w-d-xo.html
സിരിച്ചു സാത്തൊളി കുരിപ്പേളെ
th-cam.com/video/FuouWXZpt3U/w-d-xo.html
@@vishnus3889 rfe
Athe.. 😭
ഇന്ന് അല്ലെങ്കിൽ നാളെ മണിച്ചേട്ടൻ തിരിച്ചു വരും...... ഓരോ മലയാളിയും ഇന്നും പ്രതീക്ഷിക്കുന്നു ആ മടങ്ങി വരവ്..... 🥺😢😢
മണിച്ചേട്ടന്റെ വീട് കാണുപ്പോൾ കരയാൻ വരും. അതുപോലെ ഒരാളെ ഇനിയും ഈ ജന്മം മലയാളത്തിൽ സിനിമയിൽ കിട്ടുകയില്ല.
th-cam.com/video/jXQ_rdou6jE/w-d-xo.html
ഇതു എന്റെ പുതിയ ചാനൽ ആണ് ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ച്ചയും. ലണ്ടൻ കാഴചകൾ ആണ് ❤
Correct 😥😥😥
Yes😢😢
@@sinusuhaid5488 yessss thirchayayumm brooo 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Sure
വല്ലാത്ത ഒരു feel ഒരുപാട് miss ചെയ്യുന്നു മണി ചേട്ടനെ വെച്ച സ്ഥലം കണ്ടപ്പോൾ എന്തോ പോലെ നെഞ്ചിൽ ഒരു വിങ്ങൽ 😔😔എല്ലാവർക്കും ഒരു പോലെ സഹായം ചെയ്യുന്ന ഒരു നല്ല കലാകാരൻ ഒരു ജാഡ പരിവേഷം ഇല്ലാത്ത പച്ചയായ മനുഷ്യൻ
ആ രൂപം കണ്ടപ്പോ കണ്ണ് നിറഞ്ഞ എത്ര പേരുണ്ട് 😓
😢😢😢
Really 😪😪😪
😔😔😔😔
Karanjupoyi
😭
മണിച്ചേട്ടൻ ഉണ്ടാരുന്നേൽ ആ വാതിൽ തുറന്നു വന്നു santappa എന്നു വിളിച്ചു തോളിൽ തട്ടി ങ്യാഹഹ ഒരു ചിരിയും അങ്ങ് കാച്ചിയേനെ, മണിച്ചേട്ടാ പോകുവാന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭വെറുപ്പ് തോന്നാത്ത താര ജാട ഇല്ലാത്ത ഒരേ ഒരു നടൻ നമ്മുടെ സ്വന്തം മണിച്ചേട്ടൻ 😭😭😭😭😞
നമ്മടെ മണി ചേട്ടൻ ഇല്ലാത്ത ചാലക്കുടി പ്രദേശം ശരിക്കും പറഞ്ഞാ എന്താ പറയാ, ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആണ്. മ്മടെ തൃശൂർകാരുടെ പേഴ്സണല് അഹങ്കാരം തന്നെയാ എന്നും...
🔥🔥കലാഭവൻ മണി🔥🔥
മലയാളികൾക്ക് നാടൻ പാട്ടിലൂടെ വന്നു മൊത്തം മനസ്സ് കീഴടക്കി സ്നേഹം മാത്രം നൽകി വേഗത്തിൽ ലോകത്തോട് വിട പറഞ്ഞ ✌️മണിമുത്ത് 💖💖
കലാഭവൻ മണിയുടെ വീട് കാണിച്ചു വളരെ സങ്കടം തോന്നി.😢
ശെരിക്കും ഒരു ടെലിവിഷൻ ഡോക്യുമെന്ററി സ്റ്റാൻഡേർഡ് 👍👍👍👌👌
🔥🙏
മണി ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...... സൂപ്പർ ബ്രോ.
മണി ചേട്ടന്റെ നാട്ടുകാരി. ഒടുക്കത്തെ മിസ്സിംഗ് ആണ്
ഭാഗ്യവധി
മണിച്ചേട്ടനെയും അ മ്യൂസിക് കൂടെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ഇത് കണ്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു പോയി. 😢 എന്നും ഇഷ്ട്ടം മണിചേട്ടൻ ❤️
കണ്ണ് നിറയാതെ കാണാൻ ആവുന്നില്ല.. മണിച്ചേട്ടൻ ❤❤❤
❤️
മണിച്ചേട്ടനെ കുറിച്ചോർക്കുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ😒😒 കാലമേ തിരിച്ചു തരുമോ ഞങ്ങൾക്ക് ആ മണിമുത്തിനെ... 😢😢😢
😭🙏
😭😭😭
എന്നും
@@selina6564 gjdhgjhkgigjgijj jvohgkb kbkgi
😢😢😢
ഒരു വല്ലാത്ത ഫീൽ, കാലമേറെ കഴിഞ്ഞാലും മറക്കാൻ പറ്റില്ല നമ്മുടെ മണിച്ചേട്ടനെ..... കാലം കഴിയുംതോറും മനസ്സ് വല്ലാതെ നീറുകയാണ് മണിച്ചേട്ടനെയോർത്ത്......
Yesssssssss 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
_"ആദ്യമേ,,,100K അഭിനന്ദങ്ങൾ നേരുന്നു,,,, ഈ എപ്പിസോഡ് വളരെ ഹൃദയസ്പർശിയായ കാഴ്ചകളും വിശേഷങ്ങളും ആവും എന്നതിൽ സംശയമില്ല, തീർച്ചയായും ഒരു തരി കണ്ണുനീർ വീഴാതെ കാണാൻ പറ്റില്ല ആർക്കും"_
Travelista fan Adi like...
ഇതു വരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതായിരിക്കും..... അടിപൊളി....
ഞാൻ ചാലക്കുടിക്കാരൻ ആണ് പുള്ളിയെ ചാലക്കുടിക്കാർക്ക് ജീവിച്ചിരിക്കുമ്പോൾ വല്യ വില ഇണ്ടായില്ല പാവം മരിച്ചപ്പോൾ ആണ് അദ്ദേഹം ആരാണെന്നു ഞാൻ അടക്കമുള്ള പല ചാലക്കുടിക്കാർക്കും മനസിലായത്
പുള്ളി ഇരുചെവി അറിയാതെ പലരെയും സഹായിച്ചിരുന്നു
Wee miss u മണിച്ചേട്ടന്റെ 😶
മണി ഒരു കാലഘട്ടത്തിന്റെ ഓർമയാണ് ഒരു നാടിന്റെ അല്ല കേരളത്തിന്റെ തന്നെ ഓർമയാണ്
ദുബായില്‍ ഇപ്പൊ രാത്രി 1 മണി.. ഇത് കണ്ട് ഇരുന്നു മുഴുന്‍ കാണാതെ ഇരിക്കാന്‍ പറ്റിയില്ല .. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍ ആണ്.. മണി ചേട്ടന്‍. Orkumbo മനസ്സില്‍ ഒരു വിങ്ങല്‍ ആണ് ഇപ്പോഴും.. അത് അങനെ തന്നെ ആകും എന്നും... 😭😭😭
ബാഗ്രൗണ്ട് മ്യൂസിക്. പൊന്നേ. മണി ചേട്ടന്റെ ഓർമ്മകൾ
സങ്കടായി
ദൈവം പോലെ ഉള്ളവർ ഇവിടെ ജീവിക്കേണ്ട എന്നതാണ് ദൈവ നിശ്ചയം... അത് തന്നെയാണ് മണി ചേട്ടന്റെ ജീവിതത്തിലും സംഭവിച്ചത് 😪😪😪
Aano
*_ഒരു തരി കണ്ണുനീര് വീഡിയോ കണ്ട് കഴിഞ്ഞപ്പോ പൊടിഞ്ഞ എത്ര പേരുണ്ട് ഇവിടെ. 😔_*
*ഇനി കിട്ടുമോ ഇത് പോലൊരു മണി മുത്തിനെ കേരളക്കരയ്ക്ക് 😷*
മണിച്ചേട്ടന്റെ പാട്ടുകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു
Entem
😭
കിട്ടില്ല
സത്യം😢
ഈ വീഡിയോ കാണാൻ ഒരു പ്രത്ത്യേക ഫീൽ ആയിരുന്നു ട്ടാ.
ട്രാവലിസ്റ്റാ പൊളിച്ചുട്ടാ
സത്യം
മണിച്ചേട്ടന്‍റെ ഏതൊരു വീഡിയോ കാണുമ്പോഴും മനസ്സിന് ഒരു വിങ്ങലാ...
സത്യം
ആഗമ്മാർത്ഥമായി മണിയുടെ പാട്ട് ഇഷ്ടം ഉള്ളവർ like
കണ്ണ് നിറഞ്ഞു കണ്ട എപ്പിസോഡ്. ശേരിക്കും അത്ഭുതം തോന്നി അടുത്ത വീട്ടിലെ അമ്മച്ചി അതെ സമയം സാന്റപ്പന്റെ മുന്നിൽ വന്നത്. മണിച്ചേട്ടൻ മുകളിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ടാവും. All the best wishes bro.
ഈ കൊറൊ ണക്കാലത്ത് മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അവിടെയുള്ള പാവങ്ങൾക്ക് ഒരു പാട് സഹായമായെനെ.
മറക്കില്ലൊരിക്കലും 'ഈ ചാലക്കുടിക്കാരനെ
എനിക്ക് വല്ല അറ്റാക്കും വരും.. 😔😔😔... ഈ മനുഷ്യൻ ആരാണ്
എന്തിനാണ് ഈ മനുഷ്യനെ ഓർക്കുമ്പോൾ തന്നെ ഇങ്ങനെ കരച്ചിൽ വരുന്നത്...
😭😭😭😭😭😭😭
ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. നടന്നില്ല
മണിച്ചേട്ടനെ അടക്കിയ സ്ഥലത്ത് പോകണം എന്നുണ്ടായിരുന്നു.. ഇനി വേണ്ട.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ നെഞ്ച് പൊട്ടുന്ന വേദന....
നേരിൽ കണ്ടാൽ ചിലപ്പോൾ ഞാൻ തട്ടിപോകും 😞😞😞😞😞
നേരിൽ അടുത്ത് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി, but പറഞ്ഞിട്ട് കാര്യമില്ല 😭😢 നേരത്തെ പോയി കളഞ്ഞില്ലേ 😣
Yes you said really a truth from a real (nadan )malayali’s heart.....He is a great missing to us Malayalis 😓😥😓
@@adithyanms7640 bhagyavaan
Manichetane nerilkanan kanda òru alan njan. Manjeri aduth an njankalude veed. Evide sslc plus two winners award kodukkan vannathayirunnu. Ellavarkum ishatapeta valiya manassin udamayayieunnu manichetan. Kaneer pranamam.😌😌
സത്ത്യം 😢😢😢
എന്റെ മനസിനെ വല്ലാതെ വേദന നിപ്പിച്ച മനുഷ്യൻ 😭😭മണിച്ചേട്ട 😘😘
ഞാൻ ജീവിതത്തിൽ ഒരിക്കലെഗ്ഗിലും കാണണം , സംസാരിക്കണം എന്നു വിചാരിച്ചത മാണിചട്ടൻ
Njanum
എന്റെയും വലിയ ആഗ്രഹം ആയിരുന്നു
Njanum
Njanum😭
മണി ചേട്ടന് പകരം വെയ്ക്കാൻ ആരും ഉണ്ടാവില്ല ഈ ദുനിയാവിൽ. കണ്ണ് നിറഞ്ഞു പോകുന്നു.
ഈ വീടിയോയിൽ മണിചേട്ടന്റെ വീടിന്റെ അടുത്ത് ഒരു ചെറിയ പീടിക കണ്ടു ആ പീടിത തിണ്ണയിൽ ഇരുന്ന് പേപ്പർ വായികുന്ന ഫോട്ടോ ഇപ്പോയും എന്റെ കൈയ്യിൽ ഉണ്ട്😢😢
ഇത് dislike അടിച്ച aa മഹാന്മാരോ ട് എന്ത് പറയാൻ ആണ്... കഷ്ട്ടം.. മണി ചേട്ടൻ ഉയിർ 💞💞💞
Paranjitt karyamilla എല്ലാത്തിനും dislike അടിക്കാൻ കൊറച്ചു പേരുണ്ട് 😔😞
പറഞ്ഞ പോലെ മണിച്ചേട്ടൻ ചിരിച്ചും കൊണ്ട് ആ gate ലേക്ക് വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു
ഓർക്കുമ്പോ തന്നേ കണ്ണ് നിറഞ്ഞൊഴുകും ..നീറുന്ന ഒരു വേദന ,സ്വന്തം സഹോദരൻ പോലെ 😢
❤️❤️
തീർച്ചയായും bro😍😔
th-cam.com/video/CZWgBxX-QV8/w-d-xo.html
Dubai flog
ബ്രോ മണിച്ചേട്ടന്റെ ശവം എന്നുപറയല്ലേ .മണിച്ചേട്ടനെ കാണാൻ എന്നുമതി 😢😢
🙏🙏missing
ഒരിക്കലും ആ വാക്ക് ഉപയോഗിക്കരുത് ബ്രോ 😔
😔😔
😭😭😭
@@Travelistabysantos സൈക്കിളും ചവിട്ടി പോയി ,, ഇതുപോലൊരു video ചെയ്തതിനു 💋💋💋💋💋
മണിചേട്ടൻ പോയതോടെ അസ്ഥലവും വീടും എല്ലാം ഉറഗി
മുത്തേ നീ എത്തിച്ച സ്ഥലം വല്ലാത്ത ഫീൽ ആയിരുന്നു കട്ട സപ്പോർട് ഉണ്ട് പോട്ടെ മുന്നോട്ട്
കണ്ണ് നിറഞ്ഞു പോയി.... സൂപ്പർ എപ്പിസോഡ്.... 🙏🙏🙏🙏👍👍👍
ഈ ചാനലിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ്
🔥🙏🙏
E videoda endingil ittirikkunna patt ethan santappa
@@Travelistabysantos ഞങ്ങൾ നിങ്ങൾക്കാണ് കൂപ്പു കൈ തരേണ്ടത് കരച്ചിൽ വന്നു ഈ എപ്പിസോഡ് പകുതി ആയപ്പൊളേക്കും ചേട്ടൻ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ഒരിക്കൽ കൂടി ഞങ്ങളുടെ ഇടയിലേക്ക് കുണ്ടുവന്നതിൽ 🙏🙏🙏🙏🙏🙏
യൂട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല ചാനൽ 👍👍👍👍👍👍
Exactly
ശരിക്കും സങ്കടം തോന്നി.
ഞാൻ ആ വീട്ടിൽ പോയി കണ്ടതാണ്. ഒരു കഥ പറയാൻ.
വീണ്ടും ഓർമിപ്പിച്ചതിന് tanks
ഒരു തീരാ നഷ്ട്ടം തന്നെയാണ്
മണി ചേട്ടൻ.............
ചങ്കിൽ ഒരു വേദന വീഡിയോ കണ്ടേപ്പോൾ .മണി ചേട്ടാ എന്തിനാ ചേട്ടാ ഇത്ര പെട്ടെന്ന് പോയത്😭😭😭
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😢
ഇത്ര ഫീലോടുകൂടി ഞാൻ ഇതുവരെ ഒരു vlog കണ്ടിട്ടില്ല. കണ്ണ് നിറഞ്ഞു പോയി അമ്മാതിരി feel 💕💕💕💕💕💕💕💕💕💕
എനിക്കും 😔😔😔
വിശദമായി എല്ലാം കാണിച്ചു , പറഞ്ഞു തന്നതിന് നന്ദി. നാടിന്റെ, നാട്ടാരുടെ പ്രിയ പുത്രൻ കലാഭവൻ മണി., തിരിച്ചും ഹൃദയം നൽകി - ചാലക്കുടിക്ക്. വിയോഗത്തിന് ശേഷം വന്ന വാർത്തകൾ പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു. നാടിന്റെ
അദ്ദേഹം താങ്ങും തണലും ആയിരുന്നു. ഒരു കരുത്തുറ്റ ഫലവൃക്ഷം. പക്ഷേ,ഏതാനും ഇത്തിൾകണ്ണികൾ കുറേശ്ശെ അദ്ദേഹത്തെ ചുറ്റിവരിയാനും ഊറ്റികുടിക്കാനും തുടങ്ങി. പറിച്ചെറിയാൻ ശ്രമിച്ചില്ല, സാധിച്ചില്ല. ആ ചെറിയൊരു കൂട്ടം, ജനകോടികളുടെ മഹാനായ, അതുല്യ നടനെ കരുണയുടെ ആൾരൂപത്തെ ഇല്ലായ്മ ചെയ്തു.
സൂക്ഷിച്ചോ, അവർ ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടാകാം.
സങ്കടായിപ്പോയിസ്റ്റാ😔
മണിച്ചേട്ടന്റ ആത്മാവിന് പ്രണാമം🙏
ഉയരങ്ങളിൽ എത്തിയിട്ടും വന്ന വഴിയും കൂട്ടരെയും മറക്കാത്ത ഒരു നല്ല മനുഷ്യ സ്‌നേഹി ആയിരിന്നു ഞങ്ങളുടെ മണി ചേട്ടൻ. മലയാളത്തിൽ നികഴ്ത്താൻ കഴിയാത്ത പ്രതിഭ. Miss you മണി ചേട്ടാ❤️
സാന്റപ്പാ കണ്ടതിൽ വെച്ച് പൊളി എപ്പിസോഡ് 😘😘😘😘മലയാളിയുടെ വികാരംആണ് മണിച്ചേട്ടൻ 😍
ഇ എപ്പിസോഡ് കണ്ണ് നനയാതെ കാണാൻ പറ്റില്ല😪😪... ട്രാവൽഇഷ്ട കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 😍😍
അതേ....
അതെ
Bro.... heart touching... നിങ്ങൾ ശെരിക്കും കണ്ണ് നനയിപ്പിച്ചു !!!
ഇപ്പോഴും മരിച്ചു എന്ന് വിശ്വാസം ഇല്ല 😭😭😭😭🥰🥰🥰🥰🥰
ഒരുപാട് ഇഷ്ട്ടമായി ഈ എപ്പിസോഡ് ശരിക്കും അവിടെ പോയികണ്ടപോലെതന്നെയുണ്ട്. മണിച്ചേട്ടന്റെ വീടും ആ പാടിയുമൊക്കെ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.
th-cam.com/video/CZWgBxX-QV8/w-d-xo.html
Dubai flog
ഇന്നത്തെ like മണിച്ചേട്ടനും
Mani ചേട്ടന്റെ ഓർമകളിലേക്ക് kondu
പോയ അമ്മുമകും
Manichettan e njan 2001 il neril kanndu ..njagale nattil Malappurath Oru showkku vannirunnu.paadi dance okke chaithu adichu policha aalu poyath.m iss you manichetta❤️
മണിച്ചേട്ടന്റെ മരണം ഓർക്കാൻ കൂടി കഴിയുന്നില്ല , ഈ എപ്പിസോഡ് നന്നായിട്ടുണ്ട് മറ്റേതിനേക്കാളും .
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ബ്രോ .
Drop a heart if u r a mani chettan fan
th-cam.com/video/eDc_cnMYf4M/w-d-xo.html fahad Mashup
കട്ട ആരാധിക
ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഒരു cmt ഇട്ടിട്ടില്ല
പക്ഷേ ഇപ്പൊ ഈ വാക്കുകൾ അറിയാതെ cmt ഇടിപ്പിച്ചു
Aa muthashiyude chiri ishtappettavare ndenkile like cheyyuka
👇
Superb video & editing 👍
ഒരുപാട് കലാകാരന്മാർ നമ്മേ വിട്ടുപിരിഞ്ഞിടുണ്ട് പക്ഷേ മണിച്ചേട്ടന്റെയും ബാലുവിന്റെയു വിയോഗം മനസ്സിന്റെ വിങ്ങലാണ്
മച്ചാനെ big big salut.. 💓💓.. മണിച്ചേട്ടന്റെ പ്രതിമ കണ്ടപ്പോഴേ കണ്ണ് നിറഞ്ഞു പോയി 😢... എല്ലാവിധ ഭാവുകങ്ങളും trvalistakku... 👍👍👍🥰🥰🥰
കണ്ടു കഴിഞ്ഞപ്പോ കമന്റ് ഇടാതെ ഇരിക്കാൻ പറ്റിയില്ല സൂപ്പർ മച്ചാനെ
മണി ചേട്ടന്റെ ഓർമകളിലൂടെ ഉള്ള ഒരു യാത്ര ❤️❤️❤️❤️❤️❤️
ഇതു കാണാനുള്ള ശക്തി ഇല്ല നല്ല കലാകാരൻ ഈശ്വരൻ നേരത് വിളിച്ചു