🔥🔥കൊടുങ്ങല്ലൂർ 🕌✅️പൊറിഞ്ചു മറിയം ജോസ് 🔥ഷൂട്ടിംഗ് location🔥തെക്ക് വടക്ക് epi-16🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.2K

  • @sherinthomas7812
    @sherinthomas7812 4 ปีที่แล้ว +50

    ചേരമാൻ പെരുമാളും, കൊടുങ്ങല്ലൂർ അമ്മയും, സെന്റ് തോമസ്സ്ലിഹായും, അടക്കി ഭരിക്കുന്ന ഞങ്ങളുടെ നാട് കൊടുങ്ങല്ലൂർ... ❤

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb 4 ปีที่แล้ว +47

    കൊടുങ്ങല്ലൂര്‍ കാരന്‍ ആയതില്‍ ഞാൻ അഭിമാനിക്കുന്നു.. 😍

  • @navasmm
    @navasmm 4 ปีที่แล้ว +58

    എന്റ നാട് ....കൊടുങ്ങല്ലൂർ ... ആരൊക്കെ ഉണ്ട് കൊടുങ്ങല്ലൂർകാർ .. എല്ലാവരും ഒന്ന് നമ്മളെ കൂടി സപ്പോർട്ട് akkuttaa

    • @AiswaryaRamVlogz
      @AiswaryaRamVlogz 4 ปีที่แล้ว

      Kodungallur aduthuaanu mathiyo

    • @lazyvlogger9871
      @lazyvlogger9871 4 ปีที่แล้ว

      Njn und💪💪

    • @akshai_077
      @akshai_077 4 ปีที่แล้ว +1

      ☺︎︎☺︎︎☺︎︎

    • @akshai_077
      @akshai_077 4 ปีที่แล้ว +1

      kunnamkulam karan 💪💪

  • @nidhinachu6100
    @nidhinachu6100 4 ปีที่แล้ว +341

    കൊടുങ്ങല്ലൂർകാർ ഉണ്ടോ ഇവിടെ 🔥⚡💥

    • @Abi-ts5kl
      @Abi-ts5kl 4 ปีที่แล้ว +2

      Undilla unnan pogane ollu... maamanodu onum thonnallea

    • @jishnuv56
      @jishnuv56 4 ปีที่แล้ว +1

      pinnalla

    • @jithinraj7240
      @jithinraj7240 4 ปีที่แล้ว +1

      Undee

    • @riyaskj6793
      @riyaskj6793 4 ปีที่แล้ว

      Yes

    • @shafeek4925
      @shafeek4925 4 ปีที่แล้ว

      Ind bro

  • @SHAFI47192
    @SHAFI47192 4 ปีที่แล้ว +80

    മച്ചാൻ പറഞ്ഞത് ശരിയാ പ്രവാസികൾക്ക് ഈ മഴ കാണുന്നത് വേറെ ഒരു ഫീലാ പ്രവാസികൾ ഉണ്ടങ്കിൽ ലൈക് അടിച്ചു പോവു

    • @SS-ys7pj
      @SS-ys7pj 4 ปีที่แล้ว

      True

    • @விவசாயி-ச6ண
      @விவசாயி-ச6ண 4 ปีที่แล้ว

      Hi Bro my name sudharshan
      Njan ningalodu paraiunadhu
      Oru online shopping ne kurichanu highrich ennu paraiuna Oru e commerce sthabanumanu
      www.highrich.net
      Ennu chrome el search chyyam
      R u interested whatsupp me
      My number +971507552046
      I'm working in abuthabi

  • @shammazmhd
    @shammazmhd 4 ปีที่แล้ว +50

    തൃശൂർ🌿 അത് വേറെ ലെവൽ ആണ് മക്കളേ 💕

  • @farsanat.s9491
    @farsanat.s9491 4 ปีที่แล้ว +6

    "നീ എവടെന്നാ...
    ഞാൻ കൊടുങ്ങല്ലൂർ..
    അമ്പോ... അപ്പൊ പൊളി ആണല്ല... എങ്ങനെ, ഭരണി പാട്ടോക്കെ അറിയോ.. കേട്ടിട്ടുണ്ടോ... "
    വർഷങ്ങളായിട്ട് കേൾക്കുന്ന കുറച്ച് കാര്യങ്ങളാണ് ഇത്...
    ഇത് അവരോടാണ്.... അതേയ് കൊടുങ്ങല്ലൂർ, ഭരണിയും.. ഭരണി പാട്ടും മാത്രല്ലന്ന് ഇപ്പൊ മനസിലായില്ലേ? 😎😎😎😎
    ഇത്ര മനോഹരമായി ഞങ്ങടെ കൊടുങ്ങല്ലൂരിനെ ക്യാമറയിൽ പകർത്തി ജനങ്ങളിലേക്ക് എത്തിച്ച ചേട്ടന്മാർക്കും ഒരുപാട്.. ഒരുപാട്.. സ്നേഹം ❤️❤️❤️❤️❤️💯💯💯💯
    ഇനിയുള്ള യാത്രയിൽ നമ്മളും ഉണ്ടാകും.. new member 💜💙🖤❤️🧡🧡💚💓

    • @shinilthayyil4610
      @shinilthayyil4610 4 ปีที่แล้ว

      Same bro Kodungaloor ennu kettal first chodikunnathanu bharani pattu. Njan avarodu onne parayoo bharani kodungaloorkarude aghosham alla njangalude aghosham kodungaloor thalappoli aanu ennu.

  • @muralikillikulangara
    @muralikillikulangara 4 ปีที่แล้ว +17

    ഞാൻ കൊടുങ്ങല്ലൂർ ആണ് ജനിച്ചത് ഞാൻ കാണാത്ത പല സ്ഥലങ്ങളും കണ്ടു എന്തായാലും പലർക്കും ഞാൻ ഇത് അഴച്ച് കൊടുക്കും താങ്കളുടെ വിവരണം സൂപ്പർ ചരിത്രവും മതസൗഹാർദവും എല്ലാം ഉൾപെട ഒരു എപ്പിസോട് കലക്കി

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 ปีที่แล้ว +3

    Video കാണാൻ താമസിച്ചു പോയി, കൊടുങ്ങല്ലൂർ അമ്മേ ശരണം എന്നാ പോസിറ്റീവ് energy ആണ് ഒരു രക്ഷയും ഇല്ല കുളിരു കോരി കണ്ടിട്ട് അമ്മേ ശരണം 🙏🙏🙏🙏

  • @AjayStephen
    @AjayStephen 4 ปีที่แล้ว +12

    Kalakki.. njanum kodungallur aanu😍😍😍

  • @anoopkg3318
    @anoopkg3318 4 ปีที่แล้ว +96

    മച്ചാനെ നീ ഉയരും ........പ്ലീസ് ഷെയർ all ......കഷ്ട്ടപെട്ടു എടുക്കുന്ന വീഡിയോ ആണ് എല്ലാവരും ആഞ്ഞ് പിടിച്ചാൽ ട്രാവലിസ്റ്റ 10 ലക്ഷം ആകും .....അടിച്ചു പോളിക്കു ആഹാ bell ബട്ടൺ

  • @anilkumarkd4016
    @anilkumarkd4016 4 ปีที่แล้ว +53

    ഒമാനിൽ ഇരുന്ന് എന്റെ നാട് കണ്ടപ്പോ മോനെ ഒരുപാട് സന്തോഷം സൂപ്പർ ഇഷ്‌ടോ. എല്ലാ നന്മകളും നേരുന്നു സാന്റപ്പോ 👏👏👍👍🌹🌹🌹🌹

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +4

      Thanks taaa

    • @paarukunji2803
      @paarukunji2803 4 ปีที่แล้ว +2

      ഇവിടെ നാട്ടിൽ ഇരുന്ന് നമ്മുടെ കൊടുങ്ങല്ലൂർ കണ്ടപ്പോളും ഒരു പ്രത്യേക സന്തോഷം.. മിക്കപ്പോഴും പോവുന്ന സ്ഥലങ്ങൾ..
      എന്തായാലും പൊളിച്ചു ബ്രോ..

  • @renjithr1035
    @renjithr1035 4 ปีที่แล้ว +23

    തിരുവനന്തപുരം കാരൻ ആയ ഞാൻ സാന്റപ്പന്റെ വീഡിയോ കണ്ടത്തിനു ശേഷം ആണ് തൃശ്ശൂർ ഇത്ര ഭംഗി ഉള്ള സ്ഥലം ആണ് എന്നു മനസിൽ ആകുന്നത്

  • @abhishekts9672
    @abhishekts9672 4 ปีที่แล้ว +15

    മതസൗഹാര്‍ദ്ദത്തിന്‍െറ ഒരു സെറ്റപ്പ് ആണല്ലേ കൊടുങ്ങല്ലൂര്..ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങള്‍ ഒരു വീഡിയോയിലും കണ്ടിട്ടില്ല്യാ.. മ്മടെ സാന്‍റപ്പന്‍ ഹെവ്യാട്ടാ...

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +47

    ഹായ് ഗഡീ നമസ്കാരം🙏🙏 ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് അല്ലേ കൊടുങ്ങല്ലൂർ തൃശൂരുകാർ ക്ക് ഒരു അഹങ്കാരം തന്നെയാണത് കൊടുങ്ങല്ലൂർ ......💪💪.....😍😍

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 ปีที่แล้ว +2

    വീഡിയോ ഒക്കെ അടിപൊളി ആയ്യി ബ്രോ പക്ഷെ ഇടയ്ക്ക് കൊച്ചിയെ പറ്റി അങ്ങോട്ട്‌ താഴ്ത്തി പറയേണ്ട കാര്യം ഇല്ലാ ഞങ്ങൾ കൊച്ചികാരും ഈ വീഡിയോസ് ഒകെ കാണുന്നുണ്ട് ത്രിശൂർ അടിപൊളി ആണ് എന്ന് പറഞ്ഞു കൊച്ചിയെ വച്ചു ഒരിക്കലും താരതമ്യം ചെയ്യരുത് കൊച്ചി എന്നും അത് വേറൊരു വികാരം ആണ് അപ്പൊ അതൊന്ന് ശ്രെദ്ധിക്കുക ഓരോരുത്തർക്കും അവരവരുടെ നാട് വലുതാണ് 💥 kochi is not a city it is a feeling ❤❤

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Kochiye pattii thazthi parajilaloo broo.. kochii uyir♥️♥️🙏🙏🔥🔥

    • @NAZRUVLOGGER20
      @NAZRUVLOGGER20 4 ปีที่แล้ว

      @@Travelistabysantos Keep going

  • @raseenaanwar297
    @raseenaanwar297 4 ปีที่แล้ว +32

    Kodungallur😍😍😍

  • @shafeenashihab9989
    @shafeenashihab9989 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഞാൻ ഒരു കൊടുങ്ങല്ലൂർ കാരനാണ്

  • @traveleatbyanas7468
    @traveleatbyanas7468 4 ปีที่แล้ว +17

    മച്ചാനെ ഞാൻ കൊടുങ്ങല്ലൂർ കാരനാണ് നാട്ടിൽ വരുമ്പോൾ ഇവിടെ എല്ലാം പോകാറുണ്ട് എന്നാലും സ്വന്തം നാട് അടുത്ത് നിന്ന് കാണുന്നതിനേക്കാൾ ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ

  • @sadhiqcu4917
    @sadhiqcu4917 4 ปีที่แล้ว +2

    ഗൾഫിൽ ഇരുന്ന് ഞാൻ നടന്നു പോയ വഴികൾ കാണുമ്പോൾ ന്റെ മോനെ... പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു

  • @balaravitandyekkal9031
    @balaravitandyekkal9031 4 ปีที่แล้ว +4

    Travelista തിലകകുറി ചാർത്തിയ ഐററം ഇതുതന്നെ സാൻററപ്പോ , കൊടുങ്ങല്ലൂർ എപ്പിസോഡ് ഒരു തകർക്കാൻ പറ്റാത്ത റിക്കാർഡ് വിജയം ആവട്ടെ!!😍 അനുമോദനങ്ങൾ 💐💐💐

  • @sonysolomonthiyadi
    @sonysolomonthiyadi 4 ปีที่แล้ว +1

    Thank you bro ഞങ്ങളുടെ നാട് ഇത്രയും മനോഹരമായി കാണിച്ചതിന് ...ഈ എപ്പിസോഡിന്റെ തുടക്കം എന്റെ നാടായ മതിലകത്തു നിന്നാണ് ...അതുപോലെ കോട്ടപ്പുറം കോട്ട തുറന്നു കാണിക്കാൻ സഹായിച്ച ആ സഹോദരന്റെ മനസും വലുതാണ് ...ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു എപ്പിസോഡ് എടുത്ത സാന്റപ്പനും ജിന്റപ്പനും 👌

  • @nijil3451
    @nijil3451 4 ปีที่แล้ว +18

    കഴിഞ്ഞ video എന്റെ അച്ഛന്റെ നാട് കാണിച്ചു ഈ video എന്റെ അമ്മേടെ നാട് കാണിച്ചു Thanks Travelista

  • @nanditarajeev5891
    @nanditarajeev5891 4 ปีที่แล้ว +1

    മുംബൈ യിലിരുന്ന് എന്റെ നാട് കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും... അച്ഛനും അമ്മയും ഇല്ലാതെ ആയതോടെ വല്ലാത്ത അ
    നഷ്ടബോധം!!!എന്നാലും പണ്ട് നടന്ന വഴികൾ കണ്ടത് സന്തോഷം..great job..thank you guys...നിമിഷകവി എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജന്മനാട് കൂടിയാണ്,നിങ്ങൾ പോയ വഴിയിൽ അദ്ദേഹത്തിന്റെ കോവിലകം ഉണ്ടായിരുന്നു..

  • @rafeequesalam8215
    @rafeequesalam8215 4 ปีที่แล้ว +5

    എന്റെ കൊടുങ്ങല്ലൂർ 💪🏻🕌💒🏛 സാന്റപ്പൻ നീ പൊളിക്കെടാ മുത്തേ ..കട്ട സപ്പോർട്ട് 👍🏻👍🏻ഫുൾ ഓൺ 🏋🏻‍♂️

  • @sudheersudheer3828
    @sudheersudheer3828 4 ปีที่แล้ว +1

    എന്റെ പേര് സുധീർ ഞാൻ ആലപ്പുഴക്കാരനാണ് നിന്റെ വിഡീയോ എല്ലാം കാണാറുണ്ട് കൊള്ളാം സൂപ്പർ തൃശൂരിൽ മാത്രം പോരാ all കേരള ട്രിപ്പ്‌ പ്രേതീക്ഷിക്കുന്നു ലോക മലയാളികളുടെ മനസ്സിൽ ട്രാവലിഷ്ട എന്ന ചാനൽ ഇടം തേടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു all best

  • @abuthahirkm8849
    @abuthahirkm8849 4 ปีที่แล้ว +4

    നമ്മുടെ നാട് കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം thanks travalistaa ❤️❤️❤️

  • @mohamedmuneer9667
    @mohamedmuneer9667 4 ปีที่แล้ว +1

    ആൻറപ്പോ, പൊളിയായിട്ടുണ്ട്. ഞാനും ഫാമിലിയും സ്ഥിരം കാണുന്നവരാണ്. ഈ ചരിത്ര സ്മാരകങ്ങളൊക്കെ നിലകൊള്ളുന്ന തൃശൂർക്കാർ (ചാവക്കാട്) എന്നതിൽ ഞങ്ങളും നിങ്ങളോടൊപ്പം അഭിമാനിക്കുന്നു... സ്നേഹം...

  • @ammSak
    @ammSak 4 ปีที่แล้ว +12

    പി ഭാസ്ക്കരൻ, ബഹദൂർ, സുധീർ, മൊയ്തു പടിയത്ത്, അബ്ദുറഹ്മാൻ സാഹിബ് - മുതൽ സച്ചി വരെയുള്ള ഒരുപാട് കാര്യങ്ങൾ കൊടുങ്ങല്ലൂരിന് പറയാനുണ്ട്.💪💪👍

  • @AiswaryaRamVlogz
    @AiswaryaRamVlogz 4 ปีที่แล้ว +1

    Hello channel super aanu... Njanum thrissur aanu oru variety experience a ayirunnu.... Pwoli video pradheeshikyunnu

  • @villagepicturevlogs5293
    @villagepicturevlogs5293 4 ปีที่แล้ว +6

    ഓരോ വീഡിയോയും വേറെ വേറെ റെയ്ജാണ് കൊടുങ്ങല്ലൂരിനെ കുറിച്ച് ആകെ ഒരു അറിവ് മാത്രമാണ് ഉണ്ടായിരുന്നത് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി അതിനപുറം ഒന്നും അറിയില്ലായിരുന്നു ഒരു പാട് അറിവുകളും ചരിത്ര സ്ഥലങ്ങളും ഈ എപിസോഡിലൂടെ കാണാൻ കഴിഞ്ഞു സന്തോഷം ഒരു പ്രവാസിയായത് കൊണ്ട് ഇതല്ലാം കാണുബോൾ മനസിന് എന്തന്നില്ലാത്ത ഒരു സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള നല്ല വീഡിയോസ് ❤️

  • @praveenvasu1090
    @praveenvasu1090 4 ปีที่แล้ว +2

    തകർത്തു ഗഡി !
    കൊടുങ്ങല്ലൂർ ഇനിയും കുറേ ബാക്കിയുണ്ട് !

  • @shintucheeran8595
    @shintucheeran8595 4 ปีที่แล้ว +8

    Simply superb my fried....We appreciate your great effort ...
    പോളിച്ചടക്കു...😀😀😀

  • @naufalnappu6308
    @naufalnappu6308 4 ปีที่แล้ว +1

    രോമാഞ്ചിഫിക്കേഷൻ കൊടുങ്ങല്ലൂർകാരൻ... 😘

  • @AJAY-xy9uc
    @AJAY-xy9uc 4 ปีที่แล้ว +4

    Security ചേട്ടൻ പൊളി

  • @anshadtk2648
    @anshadtk2648 4 ปีที่แล้ว +1

    Ith kanunna കൊടുങ്ങല്ലൂർക്കാരാൻ.. machane polichu... 🔥🔥🔥

  • @saneeshvfc
    @saneeshvfc 4 ปีที่แล้ว +29

    ചരിത്രപ്രസിദ്ധമായ ചേരമാൻ ജൂമാ മസ്ജിദ് ,കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രം, തിരുവഞ്ചിക്കുളം അമ്പലം ,കോട്ടപ്പുറം കോട്ട ,കോട്ടപ്പുറം ചന്ത ,മാർത്തോമ്മ പള്ളി , ബീച്ച് കമൽ സാർ വീട് എല്ലാം വളരെ ഭംഗിയായി ഏടുത്തിട്ടുണ്ട് ബ്രോ കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു ....

  • @sabarinath3603
    @sabarinath3603 4 ปีที่แล้ว +2

    Kodungalloorkkan..💪

  • @nithintspjm6818
    @nithintspjm6818 4 ปีที่แล้ว +13

    ഒരു രക്ഷയുമില്ല മച്ചാനെ ശെരിക്കും കണ്ണ് നിറഞ്ഞുപോയി... nte നാട്.... nte കൊടുങ്ങല്ലൂർ 🥰😍😘🥰🥰🥰

  • @aswinms4304
    @aswinms4304 4 ปีที่แล้ว +1

    Nummade kodungallurk vannathu pwolichu tta orayiram sneham und ippo thanne njan ithu maximum share cheythu ❤️❤️❤️❤️

  • @AJAY-xy9uc
    @AJAY-xy9uc 4 ปีที่แล้ว +8

    ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച episode വരുന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാനും കൂടിയേനെ 🤩 നമ്മടെ സ്വന്തം നാടാട്ടാ....

  • @muhammedali5435
    @muhammedali5435 4 ปีที่แล้ว +1

    Jintapaaa polichu tta kudukki ndtta video 🥰🥰🥰❤️❤️❤️💞💞

  • @VHMAslam
    @VHMAslam 4 ปีที่แล้ว +3

    പരിശ്രമങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും.......,
    കായലോരത്തോട് ചേർന്ന് കിടക്കുന്ന റൗണ്ട് സ്റ്റേജിനെ 'ആംഫി തിയ്യറ്റർ' എന്ന് പറയും, കവിയരങ്ങുകളും മറ്റു ചെറിയതോതിലുള്ള പരിപാടികളും നടക്കാറുണ്ട്....

  • @harshadss9763
    @harshadss9763 4 ปีที่แล้ว +2

    വിദേശത്തിരുന്ന് സ്വന്തം നാട്ടിലൂടെ സൈക്കിളിൽ ഞാനും മമ്ടെ ഗഡി കളുടെ കൂടെ എല്ലാം നേരിട്ട് കണ്ട ഒരു സുഖം
    ഞാനും കൊടുങ്ങല്ലൂർക്കാരൻ !
    പൊളിച്ച് മുത്തേ .......🥰🥰🥰

  • @amaldasmd5794
    @amaldasmd5794 4 ปีที่แล้ว +3

    ആദ്യം tcv യിലൂടെ ആയിരുന്നു എല്ലാ സ്ഥലവും കാണാൻ പറ്റിയിരുന്നത് ...ഇപ്പൊ സാന്റോ മച്ചാൻ കാണിച്ചു തരുന്നു .....(ഇതിപ്പോ ലാഭം ആയിലോ )❤️❤️ #thrissur

  • @muraleekrishnan206
    @muraleekrishnan206 4 ปีที่แล้ว +1

    കുറച്ച് നേരം വൈകി ട്ടോ വീഡിയോ കാണാൻ.. എയ്നലും നമ്മടെ santo chettante videos allae eynnu kandalum first kannunathinte feel... super tto...സന്തോഷം... kodungaloor visheshangal.... eniyum orupadu nalla videos..varatee...

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว +7

    ഹെവി ആയിട്ടുണ്ട് സൂപ്പർ ഞങ്ങൾക്ക് വേണ്ടി ഇത്രം സൈകിൾ ചവിട്ടിയ സാറ്റ് പ്പന് ബിഗ്സലൂട്ട് 😍👍👌

  • @gaimingpro9085
    @gaimingpro9085 4 ปีที่แล้ว +2

    സൂപ്പർ അടിച്ചു പൊളിച്ചു രണ്ടുപേരും ക്ഷീണിച്ചു അതുകൊണ്ട് ഞങ്ങൾക്ക് ഗുണം നന്ദി👌👌👌❤️

  • @haisaashik4294
    @haisaashik4294 4 ปีที่แล้ว +3

    ഞാനും ഒരു കൊടുങ്ങല്ലൂർ ക്കാരിയാട്ടോ ഇത് കാണുമ്പോൾ ഒരു അഭിമാനം

  • @jinukc5037
    @jinukc5037 2 ปีที่แล้ว

    ഞാൻ ഒരു കൊടുങ്ങല്ലൂർകാരൻ ആയതിൽ അഭിമാനിക്കുന്നു കൊടുങ്ങല്ലൂർ എന്റെ നാട് ❤❤🔥🔥❤❤🔥🔥

  • @prasannakumarpillai2185
    @prasannakumarpillai2185 4 ปีที่แล้ว +17

    ഞാൻ സഫാരി ചാനലിൽ സഞ്ചാരം കാണുന്ന ഒരാളാണ്, പക്ഷെ മനസ്സിൽ തട്ടി പറയുകയാണ് താങ്കൾ തൃശൂർ ജില്ലയെ കുറിച്ചുള്ള വിവരങ്ങൾ തരുമ്പോൾ അതും തനത് ഭാഷയിൽ, സന്തോഷ്‌ ജോർജ് കുളങ്ങരയെകാൾ വലിയ നിലയിൽ എത്തട്ടെ, എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും, നന്ദി.

  • @faisaljaasim7863
    @faisaljaasim7863 4 ปีที่แล้ว +1

    മുത്തേ.. സമ്മതിച്ചു.. അടിപൊളി. ഇത്ര കഷ്ടപ്പെട്ട് ഈ എപ്പിസോഡ് എടുത്തത്.. ഒന്നും പറയാനില്ല.. നന്ദി... ഒരുപാട് നന്ദി ബ്രോ

  • @akshayvmenon2654
    @akshayvmenon2654 4 ปีที่แล้ว +3

    കൊടുങ്ങല്ലൂർകാരൻ അഭിമാനം.. 😍❤️

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว +1

    Super!Super!ദൈവമേ !ഇത്ര ചെറിയ സ്ഥലത്തു ഇത്രയധികം കാഴ്ചകളോ? തൃശൂർ മാത്രം 1000 episode പോകുമോ?എല്ലാ കാഴ്ചകൾക്കും നന്ദി. അമ്പലങ്ങൾ കാണാൻ പറ്റുന്നു. വാക്കുകൾക്ക് അതീതം.GOD BLESS!🙏

  • @hishamiqbal6700
    @hishamiqbal6700 4 ปีที่แล้ว +6

    Welcome travelista to kodungallur

  • @raju6712in
    @raju6712in 4 ปีที่แล้ว +1

    Kodungallur 🔥 polichu tta ...sambavam heavy aanu tta 😁 😀👏👏👏👌

  • @paulkoonan3276
    @paulkoonan3276 4 ปีที่แล้ว +5

    Adipoli machaane. Go ahead. All the best.👌👍🚵‍♂️

  • @vayy280
    @vayy280 4 ปีที่แล้ว +1

    Machaann Vereyyy level aanu taa

  • @seethalprasad2791
    @seethalprasad2791 4 ปีที่แล้ว +3

    Muziris projectsnu keezhil iniyum orupad museum und....oru day varu..hearty welcome dear bro....

  • @bismababu4753
    @bismababu4753 4 ปีที่แล้ว +1

    ഞാൻ കൊടുങ്ങല്ലൂക്കാരി ആണ് ട്ടാ💪💪💪🔥🔥🔥
    കൊടുങ്ങല്ലൂർ അമ്പലം.. തിരുവഞ്ചികുളം അമ്പലം...
    കോട്ടപ്പുറം കോട്ട...കോട്ടപ്പുറം മുസീരിസ് പാർക്കും...
    നാട്ടിൽ ഉള്ളപ്പോൾ എന്നും പോകുന്ന വഴികളും.....
    ശരിക്ക് നാട്ടിൽ എത്തിയ ഒരു feel...ഒരുപാട് സന്തോഷം ആയി.
    Thankyou.. soo.. much Santo..

  • @viswas_a
    @viswas_a 4 ปีที่แล้ว +55

    ബെൽ ഐക്കൺ
    നെക്കാൻ മറക്കരുതെന്നും
    ട്രാവലിസ്റ്റ എന്ന് പറയുന്നതിനും
    ഇടയിലുള്ള ആ 1 സെക്കന്റ്‌ ഗ്യാപ്
    അത് ഒത്തിരി ഇഷ്ടമാണ്

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +7

      Thanks taa♥️♥️🔥🔥

    • @pravikm9391
      @pravikm9391 4 ปีที่แล้ว +1

      A wordings and ranje .santapante😎😎😎😎😎keep going

    • @bcnatakal9694
      @bcnatakal9694 4 ปีที่แล้ว +2

      σσяσ νι∂єσѕυм σииιиσииυ мι¢нαм...тнαи ρσℓιк вяσ..кυυ∂є υи∂ανυм єииυм..
      fяσм кαѕαяαgσ∂

    • @Kickoff_india
      @Kickoff_india 4 ปีที่แล้ว +1

      Pinnallah

    • @paarukunji2803
      @paarukunji2803 4 ปีที่แล้ว +1

      അതെനിക്കും ഇഷ്ട്ടമാണ്.. നിഷ്കളങ്കമായ പറച്ചിൽ.

  • @Babusobha825
    @Babusobha825 4 ปีที่แล้ว +1

    കൊടുങ്ങല്ലൂരിന്റെ ചരിത്രപരമായ വസ്തുതകൾ പങ്കുവെച്ചതിനു നന്ദി, ഇനിയും ഇത്തരത്തിലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @shabeerali7525
    @shabeerali7525 4 ปีที่แล้ว +17

    ഗുരുവായൂർ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....👍👍

  • @chithra3857
    @chithra3857 4 ปีที่แล้ว +1

    sambavam Santo bro ADIPOLI ningade ee effert super Kodungaloor Angadu poya pole ushar👌👌👌👌👌❤❤❤❤

  • @abdulmajeed6036
    @abdulmajeed6036 4 ปีที่แล้ว +13

    Nhan കാസറഗോഡ് സ്വാദിഷേയാണ് വരാൻ പറ്റില്ലെങ്കിലും കാണാൻ പറ്റി താങ്ക്സ് ബ്രോ...

    • @sk526
      @sk526 4 ปีที่แล้ว

      th-cam.com/video/bLd3JJb2IgQ/w-d-xo.html

  • @nasarnicholas1
    @nasarnicholas1 4 ปีที่แล้ว +1

    ഹെവി സീൻ, ചിന്തിക്കാനുണ്ട് സാന്റപ്പൊ.... 🥰🥰💓💓👍👍👍

  • @ilyasarkumbla1611
    @ilyasarkumbla1611 4 ปีที่แล้ว +3

    നിങ്ങ പൊളിക്ക് മച്ചാ!.One of മോസ്റ്റ്‌ hardworking vlogger 🌹

  • @kodambinaseer
    @kodambinaseer 4 ปีที่แล้ว

    സംഭവം പൊളിച്ചു ട്ടോ.ദുബായിൽ നിന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ

  • @adhidude8991
    @adhidude8991 4 ปีที่แล้ว +3

    enta gadiyee kondungallur gadis indaa ivadaa
    adii angott like

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്
    നമ്മുടെ നാട്ടിൽ ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിൽ ആവുന്നത്
    താങ്ക്സ് മച്ചാനെ
    വീഡിയോ പൊളിച്ചു
    👌❤️❤️❤️❤️❤️❤️❤️👌

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +14

    ട്ടാ ട്ടാ മച്ചാൻ എത്തിയോ 😂 മച്ചാനെ മച്ചാൻ വേറെ ഹൈ ലെവൽ പോളിയാണ് 😍

  • @ramlahameed4977
    @ramlahameed4977 4 ปีที่แล้ว +2

    Bro ningaldude oroo videos oru padu enjoy cheyyarundu UK nattil ninnu edhu kaanumbol oru paadu santhosham

  • @shahilulashhadh5944
    @shahilulashhadh5944 4 ปีที่แล้ว +7

    എന്തുട്ട് പറയാനാ പൊളിച്ചുട്ടാ
    💕💕💕💕💕💕💕💕💕💕

  • @mariaantony9432
    @mariaantony9432 4 ปีที่แล้ว +1

    ചരിത്രം ഉറങ്ങുന്ന kodungallur കാണിച്ചു തന്നതിന് ഒരു പാട് നന്ദി

  • @LOVE-zn7zu
    @LOVE-zn7zu 4 ปีที่แล้ว +11

    പൊന്നു മച്ചാനെ ❤️
    നിങ്ങളെ വീഡിയോ ചിന്തിക്കാൻ ഉണ്ട്‌ട്ടാ😂

  • @തൃശ്ശൂർക്കാരൻ-ബ9ഛ
    @തൃശ്ശൂർക്കാരൻ-ബ9ഛ 4 ปีที่แล้ว +2

    ചേട്ടൻ ചെയ്ത video യിൽ നല്ല പൊളി video ഇതാ.... കട്ട support undakum

  • @Yadu_krishna
    @Yadu_krishna 4 ปีที่แล้ว +4

    സാന്റപ്പൻ,
    41:56 മിനിറ്റ് എപ്പിസോഡ്‌ ഫുൾ കണ്ടിട്ടാണ് കമന്റ്‌ ഇടുന്നത്.
    ഞാനും കൊടുങ്ങല്ലൂർ നെ പറ്റി വീഡിയോ ചെയ്യാൻ മുൻപ് റിക്വസ്റ്റ് ചെയ്തിരുന്നു. ഗഡി ചെയ്തതിൽ ഏറ്റവും മികച്ച ഒരു വ്ലോഗ് ആണ് ഇത്. കാരണം കൊടുങ്ങല്ലൂർ എന്ന് പറയുന്നത് ഞങ്ങള്ക് ഒരു വികാരം ആണ്. അതിനെ അതിന്റെ ഭംഗി ഒട്ടും കുറയാതെ ക്യാമറയിൽ പകർത്തി യിട്ടുണ്ട്.
    കഴിവിനെ പറ്റി ചിന്തിക്കാൻ ഉണ്ട്.
    ഞാൻ ഒരു പ്രവാസി ആയതു കൊണ്ട് ഈ വീഡിയോ മറ്റുള്ള ജില്ലകാരെ കാണിച്ചു കൊടുക്കുമ്പോ എനിക്ക് കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല.
    നാട്ടിൽ വരുമ്പോൾ എന്നെങ്കിലും കാണാൻ പറ്റും എന്നൊരു പ്രതീക്ഷിക്കുന്നു.
    എല്ലാവിധ ആശംസകളും നേരുന്നു.
    ട്രവലിസ്റ്റാ😍😘😘😘😘😘

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Thanks taaa 🔥🔥🔥💪💪

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Support

    • @Yadu_krishna
      @Yadu_krishna 4 ปีที่แล้ว

      @@Travelistabysantos ടാവേ ഫുൾ സപ്പോർട്ട് നീ മുത്തല്ലേ 😘😘😘

  • @jbtalltech8869
    @jbtalltech8869 4 ปีที่แล้ว +1

    Nic video... കാണാൻ നല്ല ഫീൽ... nic BGM

  • @Thakkshakk
    @Thakkshakk 4 ปีที่แล้ว +3

    ⚡KODUNGALLUR⚡

  • @santhoshsreehari1878
    @santhoshsreehari1878 4 ปีที่แล้ว

    ചരിത്രം നിറഞ്ഞു നിൽക്കുന്ന കൊടുങ്ങല്ലൂർ ,കോട്ടപ്പുറം കാഴ്ചകൾ കാണിച്ചു തന്ന ഗഡിക്ക് നന്ദി

  • @jintoperumadan1075
    @jintoperumadan1075 4 ปีที่แล้ว +4

    ജിന്റപ്പൻ ഓൺ ആയി തുടങിലെ.. 🤩

  • @sunilbali6831
    @sunilbali6831 4 ปีที่แล้ว

    Video valere nannayi...charithram oru avesamane.orupad jeevithangal kadannupoya kathakal

  • @niyasnazz6786
    @niyasnazz6786 4 ปีที่แล้ว +4

    Poli. Super ✨💥🔥🔥🔥

  • @aadhinathaadhi9514
    @aadhinathaadhi9514 4 ปีที่แล้ว +1

    Proud to be a kodungalloorkaran. സന്തോഷം santo ചേട്ടൻ നമ്മടെ കൊടുങ്ങല്ലൂരേക്ക് വന്നതിന്. Thank u very much 😍😍😘

  • @aneeshpooleery9940
    @aneeshpooleery9940 4 ปีที่แล้ว +7

    ചേട്ടാ ചേലക്കര വരെ ഒന്ന് പോകാവോ. കുറെ ആയി വീട്ടിൽ പോയിട്ട് 😔. ചേട്ടന്റെ വീഡിയോ കണ്ടാൽ വീട്ടിൽ പോയ ഒരു ഫീൽ കിട്ടും

  • @KishoreKumar-xb8fv
    @KishoreKumar-xb8fv 4 ปีที่แล้ว +1

    Santappa super support. Go forward.

  • @johnsonsamuel8390
    @johnsonsamuel8390 4 ปีที่แล้ว +3

    Thank you for your efforts and hardworking to present these historical places to us👍God bless you💯

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว +1

    Super, പലരുടേയും video കാണാറുണ്ടെങ്കിലും ഫോട്ടോഗ്രാഫി മനോഹരമാക്കുന്നത് നിങ്ങൾ മാത്രമാണ്. അടിപൊളി

  • @lazyvlogger9871
    @lazyvlogger9871 4 ปีที่แล้ว +25

    Mmade Kodungallur💪💪

  • @manojnair8698
    @manojnair8698 4 ปีที่แล้ว +1

    Nannayitund ee episode. Kodungalloor amma anugrahikkatte. Amme Saranam.

  • @snehakingini2726
    @snehakingini2726 4 ปีที่แล้ว +13

    KL 47 🔥🔥🔥❤️❤️❤️❤️
    നമ്മ്‌ടെ നാട്💞💞💞😍

  • @Merlin-mm3rh
    @Merlin-mm3rh 4 ปีที่แล้ว +2

    Travelista, good effort. Jintappen super.

  • @rajirajini7156
    @rajirajini7156 4 ปีที่แล้ว +13

    കൊടുങ്ങല്ലൂർ പെടച്ചു ട്ടാ ഞങ്ങൾ തൃശ്ശൂർ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് താങ്ക്സ് ഇണ്ട് ട്ടാ

  • @gafoorkk154
    @gafoorkk154 4 ปีที่แล้ว

    സാന്റപ്പാ വീഡിയോ പൊളിയാണ് പൊളിയാണ് സൂപ്പർ സൂപ്പർ താങ്കൾ വലിയ യൂട്യൂബർ ആകും

  • @sravansravan5106
    @sravansravan5106 4 ปีที่แล้ว +7

    Super, 👌👌

  • @midhunpoulose6212
    @midhunpoulose6212 4 ปีที่แล้ว +2

    തൃശ്ശൂരിൽ കാണാൻ ഒരുപാട് കാത്തിരുന്ന വീഡിയോ പൊറിഞ്ചു മറിയം ജോസ് ലൊക്കേഷൻ.....❤❤❤

  • @ashikshahul3411
    @ashikshahul3411 4 ปีที่แล้ว +8

    Kodungallur😍

  • @jithinkbabu
    @jithinkbabu 4 ปีที่แล้ว +1

    ജിന്റപ്പൻ എപ്പോളും on ആണ്...😘😘 ജിന്റപ്പൻ ഫാൻ....സാന്റപ്പന്റെ വീഡിയോസ് പൊളിക്കുന്നൂ..സൂപ്പർ വീഡിയോ..dron ഷോട്‌സ് പൊളിച്ചു..കോട്ടയിലെ സജനാ മേടത്തിനും ഇജാസ് ബ്രോയ്ക്കും ആയിരം സ്നേഹം..😘😘😘😘😘😍😍😍😍😍👌👌👌👌👌👌💚💚💚💚💚💚💖💖💖💖💖

  • @daddyyankeee4153
    @daddyyankeee4153 4 ปีที่แล้ว +3

    *22:17** The real hero*

  • @deekshithdasmalliyotte4474
    @deekshithdasmalliyotte4474 4 ปีที่แล้ว +1

    ഒടുവിൽ കൊടുങ്ങല്ലൂർ എത്തിയല്ലേ ... ഒരുപാട് നന്ദി ... ഒരുപാട് കാത്തിരുന്ന വീഡിയോ ....ഈ കമന്റിനെങ്കിലും റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു 😊... polikk broiii... always waiting for ur video 😍😍❤️❤️katta support 😍😍🥰