🔥🔥പ്രാഞ്ചിയേട്ടന്റെ വീട്ടിലേക്ക് ✅️ പോയിട്ടാ 🔥🔥തൃശ്ശൂർ 🔥തെക്ക് വടക്ക് -10

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.2K

  • @rejiaiqbal5383
    @rejiaiqbal5383 4 ปีที่แล้ว +43

    ഒരു ജാടയും ഇല്ലാതെ ആ വീട്‌ ഷൂട്ട് ചെയ്യാനും കാര്യങ്ങൾ പറഞ്ഞു കൂടെ നടന്നും സഹകരിച്ച ആ ഡോക്ടർ അടിപൊളി... അതാണ് തൃശക്കാരൻ...

  • @shekkeerckm5302
    @shekkeerckm5302 4 ปีที่แล้ว +65

    അമ്പലം ആയാലും രണ്ടു പള്ളികൾ ആയാലും എല്ലാത്തിനും ബഹുമാന പുരസ്സരം കാണുന്ന ആ മനസ്സ് ഒരുപാട് ഇഷ്ടം

  • @reejaantothekkanath3320
    @reejaantothekkanath3320 4 ปีที่แล้ว +64

    ഇൗ കൊറോണ കാലത്ത് പ്രാഞ്ചിയേട്ടൻ വീട് മുഴുവൻ കാണിക്കാൻ സമ്മതം തന്ന ഡോക്ടർ ...love you

  • @noushadnoushuakkara8178
    @noushadnoushuakkara8178 4 ปีที่แล้ว +83

    ആ ഡോക്ടർ ക്ക് ഒരു big സല്യൂട്ട്, നല്ല ആദിത്യ മര്യാദ ♥️♥️♥️

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +4

      Power

    • @kiranjames9375
      @kiranjames9375 4 ปีที่แล้ว +2

      @@Travelistabysantos Heavy Video!! Polichu !! Dr. super nalla mariyadakaran..

    • @sathviktokz516
      @sathviktokz516 4 ปีที่แล้ว +2

      Yes... Correct...

    • @ammu8435
      @ammu8435 4 ปีที่แล้ว

      സത്യം

  • @ranjithmadhur985
    @ranjithmadhur985 4 ปีที่แล้ว +29

    അന്തോണിച്ചൻ വീട് ഇത്ര നന്നായി കാണിച്ചു കൊടുത്ത് ആ മനുഷ്യന്റെ സിംപ്ലിസിറ്റി ആണ് ✌️

  • @charleydomini9341
    @charleydomini9341 4 ปีที่แล้ว +43

    ഇതാണ് തൃശ്ശൂർകാർ ചാക്കോള ...ചാക്കോള എന്നു പറയുന്നത് അദ്ദേഹത്തിന്റെ മാന്യത കണ്ടോ....ബിഗ് സല്യൂട്ട് ഡോക്ടർ....

    • @shajuthachamkulam137
      @shajuthachamkulam137 4 ปีที่แล้ว +2

      തൃശ്ശൂര്‍ക്കാര്‍ പറയുന്ന ചാക്കോള ,,,ചാക്കോള എന്നത് ഇദ്ദേഹമല്ല .....ആ ചാക്കോള താമസിക്കുന്നത് കുരിയച്ചിറയില്‍ ആണ് .....

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +38

    Beautiful video 😍🤗👍
    തൃശ്ശൂർക്കാരുടെ സംസാരശൈലി.
    ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤️😍

  • @SHYAMMONE
    @SHYAMMONE 4 ปีที่แล้ว +4

    സൂപ്പർ ആയിട്ട്ഉണ്ട് ഇന്ന് തന്നെ മൂന്ന് എപ്പിസോഡ് കണ്ടു ഒരു ഇന്റർവ്യൂ കണ്ടു very good good job keep it up your confident your hard work

  • @nihaln9146
    @nihaln9146 4 ปีที่แล้ว +30

    നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയേൽ ആണ് ട്ട തൃശൂർ നെ നല്ലോണം അറിയാൻ പറ്റിയത്. ഒരു ലോഡ് സ്നേഹം ഫ്രം തിരുവനന്തപുരം 🤩🥰

  • @Pov_India
    @Pov_India 4 ปีที่แล้ว +1

    Oru jaathi feel.pwoli video

  • @sinsonvincent8864
    @sinsonvincent8864 4 ปีที่แล้ว +8

    ഞാൻ ഇപ്പോഴും ഡിലീറ്റ് ആകാതെ ഫോണിൽ ഇട്ടിരിക്കുന്ന പടമാണ് പ്രാഞ്ചിയേട്ടൻ, അതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുത്തത് പൊളിച്ചു.

  • @shajahanmunthas3226
    @shajahanmunthas3226 4 ปีที่แล้ว +2

    athu polichutto bro......... thrissurennal pranchiyettan mathra...........all the best bro....

  • @n4tkerala950
    @n4tkerala950 4 ปีที่แล้ว +5

    നിന്റെ നിഷ്കളങ്കമായ തൃശൂർ സ്ലാങ് അവതരണം ഒരു രക്ഷയുമില്ല വീഡിയോ അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചു പോകും നീ പോളിയാണ് ഇഷ്ടാ

  • @RRMenon
    @RRMenon 4 ปีที่แล้ว +1

    Superb again.. Really loved.. Kure puthiya karyangalm arinju.. Simply happy 😊😊

  • @akshay1655
    @akshay1655 4 ปีที่แล้ว +188

    ശരിക്കും തൃശ്ശൂര് കാരുടെ പടം പ്രാഞ്ചിയേട്ടൻ മാത്രം ആണ് ,,

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +10

      🔥🔥🔥💪🙏

    • @jinojjinoj1406
      @jinojjinoj1406 4 ปีที่แล้ว +2

      Athanu

    • @erswaminathan4231
      @erswaminathan4231 4 ปีที่แล้ว +7

      Ethra kandallum mathivaratha movie.

    • @offroad9903
      @offroad9903 4 ปีที่แล้ว +5

      Athillum.. nalla oru fillim undu punyallan agarbhathiess.. full positive anuu...

    • @Mukuvm
      @Mukuvm 4 ปีที่แล้ว +5

      Apo thoovaanathumbikal entha poka aano

  • @rtnarayanan
    @rtnarayanan 4 ปีที่แล้ว +1

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, സംഗതി പൊരിച്ചൂട്ടാ 👌👌

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +3

    കസ്തൂരി മാനിലെ... ചാക്കോച്ചന്റെ വീട്, ഞാൻ ഗന്ധർവനിലെ വീട്, പ്രാഞ്ചിയേട്ടനിലെ വീട്, ആലുക്കാസ്, ബോബിചെമ്മണൂര്... ...... എല്ലാം അര കിലോമീറ്ററിനുള്ളിൽ തന്നെയാണ്...... ഞങ്ങൾ കുറച്ചു നാൾ അതിനടുത്തു താമസിച്ചിട്ടുണ്ട്......

  • @shameerkb9289
    @shameerkb9289 4 ปีที่แล้ว +1

    Chetta videoz elllam kidu.... powlikitta...full support unnd...

  • @felixxavi2866
    @felixxavi2866 4 ปีที่แล้ว +175

    ഗോപു നന്ദിലത്തിന്റെ വീട്ടിൽ ചെന്ന് ആ വല പോക്കിയപ്പോൾ സെക്യൂരിറ്റി.... 🤣😂
    പിന്നെ ഒന്നും നോക്കിയില്ല ജാടയില്ലത്തകൊണ്ട് ഒരു ഹായ് കൊടുത്തിട്ട് scoot aayi 🤣
    സാധാരണ ഇങ്ങനത്തെ കമന്റിനോക്കെ ചിലർക്ക് ലൈക്ക് കിട്ടും... ചിലർക്ക് കിട്ടില്ല.. 🤔🤣😂

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +8

      Hee manasilakki kalanjuule🔥🔥🙏🙏😁😁

    • @felixxavi2866
      @felixxavi2866 4 ปีที่แล้ว +4

      @@Travelistabysantos ഹാ ഹാ... നിങ്ങള് തകർക്ക്‌ ... ഞങ്ങൾ സപ്പോർട്ട് ചെയ്യും 😁❤️

    • @rohithguruvayur6544
      @rohithguruvayur6544 4 ปีที่แล้ว +1

      Kittillel mmkku Oru kuzhapulya alle Felix

    • @felixxavi2866
      @felixxavi2866 4 ปีที่แล้ว

      @@rohithguruvayur6544 hehe..athe 😁

    • @ishikaandherdreams9054
      @ishikaandherdreams9054 4 ปีที่แล้ว

      Nandilathinte veetilekunethunatinu munpulla achanlmkulangara Shiva kshetathinte pinnilannu ente veedu

  • @munavarpk2042
    @munavarpk2042 4 ปีที่แล้ว +1

    Hey saw the whole video, but that Doctors face is still on my hear after the Video, like his behaviour and big salute for that... ഈ എപ്പിസോഡിലെ കുതിരപ്പവൻ ഡോക്ടർകു ഇരിക്കട്ടെ ...ബിഗ് റെസ്‌പെക്ട് ട്ടോ യു സർ...

  • @shanithshanu3872
    @shanithshanu3872 4 ปีที่แล้ว +225

    പ്രാഞ്ചിയേട്ടൻ ഫാൻസ്‌ ഉണ്ടോ 😍😍😍

  • @bathoozz
    @bathoozz 4 ปีที่แล้ว +1

    തൃശ്ശൂക്കാരി ആയിട്ടും കാണാത്ത കുറേ കാഴ്ചകൾ... hatsoff to the effort...

  • @നൗറിൻനസറിൻ
    @നൗറിൻനസറിൻ 4 ปีที่แล้ว +24

    പ്രാഞ്ചിയേട്ടൻ ഷൂട്ടിംഗ് ഞാൻ കണ്ടതാ തൃശ്ശൂർ... നിങ്ങൾ സൂപ്പർ ആണ് പൊളിക് ബ്രോ..

    • @foucsline
      @foucsline 4 ปีที่แล้ว

      ഈ location എവിടെയ്യാ ബ്രോ

    • @foucsline
      @foucsline 4 ปีที่แล้ว

      ഒന്നു പറയോ

    • @നൗറിൻനസറിൻ
      @നൗറിൻനസറിൻ 4 ปีที่แล้ว

      ഇ പടം ഫുൾ തൃശ്ശൂർ, ചേർപ്പ് സ്ഥലങ്ങളിൽ ഷൂട്ടിങ്ങ് ചെയ്തതാണ്.

    • @samahkb2019
      @samahkb2019 4 ปีที่แล้ว

      Thrissivaperoor kliptham avide aanu shoot cheythath

  • @muhammedashraf1664
    @muhammedashraf1664 4 ปีที่แล้ว

    മച്ചാനെ നിങ്ങളെ വീഡിയോ ഒതളങ്ങ തുരുത്ത് കണ്ട ഒരു ഫീൽ....... Nice മച്ചാനെ All the best.....

  • @noushadbava3876
    @noushadbava3876 4 ปีที่แล้ว +3

    ചേലോർക്ക് ഇഷ്ട പെടും,
    ചെലോർക്ക് ഇഷ്ട്ട പെടൂല
    അഴിച്ചിട്ട് നമക്ക് ഒരു കൊയപ്പവുല്ല ♥️♥️♥️

  • @sameelshaji8979
    @sameelshaji8979 4 ปีที่แล้ว +3

    പ്രാഞ്ചിയേട്ടൻ vera Level Movie 🤩മമ്മുക്ക 😘 Bro Vlogum Pwoli❤️

  • @anjanaadishraj5808
    @anjanaadishraj5808 4 ปีที่แล้ว +3

    Sir you voice so Beautiful

  • @hamptonhurtis1422
    @hamptonhurtis1422 4 ปีที่แล้ว +1

    Santappa njan inannu iyalude video kandethu. Orupadu ishttam ayi. Main high quality is the natural anchoring. I am watching this from Israel. Because I am working there. Good going keep it up and all the best.

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +8

    നിങ്ങടെ Editing കിടുവാണ്❤❤
    തൃശ്ശൂർ പൂരവും തൃശൂരുകാരുടെ സംസാരശൈലിയും എനിക്ക് പ്രിയപ്പെട്ടതാണ്😍❤❤
    എന്ന് ഒരു കോഴിക്കട്ടുകാരൻ

  • @sreejithram00
    @sreejithram00 4 ปีที่แล้ว

    Video kalakki gheddi .....orupadu agraham undale oru veedu..elarkum agrahamund pakshe kurach adhikam swapnangal undale..enth agrahangal anelum daivam nadathi tharate ...mmade thrissurinte bhangi iniyum kanikanam ...god bless u

  • @3minutesfacts332
    @3minutesfacts332 4 ปีที่แล้ว +49

    സന്റോയുടെ വക തൃശ്ശൂർ കാഴ്ച്ചകൾ😍
    ഷെറിന്റെ വക കൊച്ചി കാഴ്ചകൾ😍

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +3

      🔥🔥

    • @prasobhap
      @prasobhap 4 ปีที่แล้ว +1

      അംബരീഷും ഉണ്ട് cochin vloger

    • @3minutesfacts332
      @3minutesfacts332 4 ปีที่แล้ว

      @@prasobhap link rarumo

    • @prasobhap
      @prasobhap 4 ปีที่แล้ว +1

      th-cam.com/video/mCgLCJEfnDY/w-d-xo.html

    • @balupb6553
      @balupb6553 4 ปีที่แล้ว

      കണ്ണൂർ എന്ന സ്ഥലവും Actor അന്വശര രാജനേയും , വീടും കാണി കണട്ടാ ......

  • @mustafakavungalkavungal6890
    @mustafakavungalkavungal6890 4 ปีที่แล้ว +1

    വിശ്വസ്യത,, എളിമ,, സത്യസന്തത,,, അവതരണം,, spr ഡാ,,, സാൻ്റ പ്പാ,,,,

  • @arunrajrajana1165
    @arunrajrajana1165 4 ปีที่แล้ว +32

    ആദ്യം ലൈക്‌ പിന്നെ കാണലും.... പൊരിക്കും ന്നു അറിയാം..... ✌️👍

  • @pravikm9391
    @pravikm9391 4 ปีที่แล้ว +1

    Ahh eshtam cinema ellah veedinte vazhi super ayitende ketta Santo bro😍😍

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +43

    Pranchiyettan💞💞💞mammookka💛💛💛

  • @dishadisha9199
    @dishadisha9199 4 ปีที่แล้ว +1

    സാന്റോ: കലക്കി ട്ടാ. ഞങ്ങൾ കൂറെ കാലമായിട്ട് ഇവിടെ ജീവിച്ചിട്ടും ഈ സ്ഥലങ്ങൾ ഞങ്ങൾ ഇതു വരെ കണ്ടിട്ടില്ല: വളരെ അധികം നന്ദിയുണ്ട്.... പിന്നെ Dr. ആന്റോച്ചൻ ചാക്കോള ഒളരി ചന്ദ്രമതി ആശുപത്രിയിലെ ഡെൻറൽ ഡോക്ടറായിരുന്നു.

  • @CHATHANSVLOGS
    @CHATHANSVLOGS 4 ปีที่แล้ว +25

    തൃശ്ശൂർ സ്ലാങ് നു ഫാൻസ്‌ ഉണ്ടോ.... 👍👍

  • @pkkpranavkrishnakumar6881
    @pkkpranavkrishnakumar6881 4 ปีที่แล้ว +9

    Bro.. ഒരു ദിവസം തിരുവില്വാമല കു റൈഡ് ചെയോ??
    തൃശൂർ ജില്ലയുടെ ഒരു പ്രകൃതി സുന്ദരമായ ഒരു കൊച്ചു ഗ്രാമം ആണ്.. പാലക്കാട് ആയി അതൃത്തി പകെടുന്ന് ഒരു ഗ്രാമം കൂടി ആണ്..

  • @hanaabdul750
    @hanaabdul750 4 ปีที่แล้ว

    Full episod epozha kandath, ethutta ,supper, Aaa Dentel Doctor , Nalla manushyan, ayalk kodukkoo 👍🏻👍🏻👍🏻👍🏻 ente Like 👍🏻👍🏻👍🏻👍🏻 realy dr ennna manushayane oru pad eshttamayi👍🏻👍🏻

  • @amalkt3534
    @amalkt3534 4 ปีที่แล้ว +23

    Nice guy anthochan 👌✌️
    🔛

  • @jobypthomas1954
    @jobypthomas1954 4 ปีที่แล้ว +2

    Pranjiyattente veedu super...oru rakshayumilla !! What a beauty...

  • @sreekumar7778
    @sreekumar7778 4 ปีที่แล้ว +13

    Santappa soooper👌😍....Big thanks To Antochan ..big hearted human😍
    Thrissur pwolitaaa🔥😍

  • @shinyjohn1252
    @shinyjohn1252 4 ปีที่แล้ว

    Thank you so much for the video.. Abu Dhabiyil irunn ee video kanumbol .. sho vallatha feel ann.. missing thrissur sooooo much .. and ee thavana nattilum varan pattila because of corona... amala nagar uru video ido... avide varadiyam pokunna sthalath nalla padam oke und... pinne vilangan hills ...please please

  • @ajithsanker1680
    @ajithsanker1680 4 ปีที่แล้ว +3

    Non alcoholic beer chicken super...taa

  • @chackalakkaldavis7220
    @chackalakkaldavis7220 4 ปีที่แล้ว +2

    👌ഗംഭീരായിട്ട്ണ്ട് ട്ടാ...

  • @jpmp165
    @jpmp165 4 ปีที่แล้ว +4

    മ്മടെ ഡോക്ടർക്ക് ഇരിക്കട്ടെ ഒരു ലൈക്‌.

  • @noushuvlog
    @noushuvlog 4 ปีที่แล้ว +2

    ഞാൻ ആദ്യമായി കാണുന്ന പ്രേക്ഷകന്, കിടുവ,,,

  • @vimaltattoo7722
    @vimaltattoo7722 4 ปีที่แล้ว +3

    Bro.kasthooriman shoot cheydha sthalam ind.. mannuthy.. aanandha nagar

  • @ratheeshrajan8986
    @ratheeshrajan8986 4 ปีที่แล้ว

    വീട്‌ ഷൂട്ട് ചെയ്യാനും കാര്യങ്ങൾ പറഞ്ഞു കൂടെ നടന്നും സഹകരിച്ച ആ ഡോക്ടർ അടിപൊളി

  • @sojisajan1372
    @sojisajan1372 4 ปีที่แล้ว +6

    Hai you are lucky , Dr Chakola is a man with humble and down to earth ,he allowed you shoot his indoor house

  • @anilrkrishnan2632
    @anilrkrishnan2632 4 ปีที่แล้ว

    Ninga pwoli aanu cheettaiii...
    Vdos okke hvy.....
    Ningade aa samsaram aaanu pwoliiiiiiii🥰🥰🥰🥰

  • @hakeem8400
    @hakeem8400 4 ปีที่แล้ว +8

    പൊളിച്ചു 😍

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว +1

    Santhppa, സംഭവം kidu aanu, waiting for van life

  • @Sayanth220
    @Sayanth220 4 ปีที่แล้ว +10

    ഗുരുവായൂർ പോകുമോ bro
    ശിവജി ചേട്ടന്റെ വീട്ടിലേക്ക് അമ്പലം ആനക്കോട്ട kore സ്പോട് കൾ ഇണ്ടല്ലോ avide

  • @jayanpadmanabhan9766
    @jayanpadmanabhan9766 4 ปีที่แล้ว +2

    പ്രാഞ്ചിയേട്ടൻ Doctor പറഞ്ഞതു ശരി എന്നും ആസ്വദിക്കാൻ പറ്റിയ തൃശൂർ പടം . നമ്മുടെ പയ്യൻസിന് നല്ലൊരു സ്വീകരണം കൊടുത്ത Doctor ക്കും Family ക്കും പ്രത്തേക ആശംസകൾ

  • @dibindayanandan3760
    @dibindayanandan3760 4 ปีที่แล้ว +8

    Proud of trissur

  • @antonyjacob9645
    @antonyjacob9645 4 ปีที่แล้ว +1

    സാന്റപ്പന്റെ തെക്ക് വടക്ക് ക്ലാസ്സായിട്ട്ണ്ട് ട്ടാ. ജാതി ഫീലണ്. Full positive. wish u all the best.

  • @darklife1988
    @darklife1988 4 ปีที่แล้ว +9

    പ്രാഞ്ചിയേട്ടന് എത്ര പ്രാവിശ്യം കണ്ടു എന്നത് എനിക്ക് തന്നെ ഓര്‍മ ഇല്ല കണ്ടാലും കണ്ടാലും madukatha സിനിമാ 🔥

  • @jahanjahan5613
    @jahanjahan5613 4 ปีที่แล้ว +1

    Broooo 🌹 super പോളിച്ചു

  • @prajisang8740
    @prajisang8740 4 ปีที่แล้ว +3

    Ellaam marakkathirikkaam tto.. Jintappanum aniyankuttanum hai🙋‍♂️🙋‍♂️🥰🥰🥰🥰❤️👌

  • @augustineantony2001
    @augustineantony2001 4 ปีที่แล้ว +2

    തീർച്ചയായും നിനക്ക് ഈ ഫീൽഡിൽ ഒരു ഭാവി ഉണ്ട് സാന്റോസ് മോനെ. ഞാൻ ഖസാഖ്സ്ഥാന്റെ ഒരു കൊച്ചു ഗ്രാമത്തിൽ ഇരുന്നാണ് ഈ വീഡിയോ കണ്ടത്. God bless you dear. Antony Augustine from Kollam, SAKTHIKULANGARA

  • @midhun3601
    @midhun3601 4 ปีที่แล้ว +5

    സൈക്കിൾ ടൂർ തുടങ്ങിയപ്പോ മുതൽ കേട്ട പേര് ഏയ്‌ ജിന്റപ്പൻ ❣️❣️❣️❣️

  • @snehnath
    @snehnath 4 ปีที่แล้ว +4

    Superb video Santos. And Anthochan is a gem of a person.

  • @shantypaulose4599
    @shantypaulose4599 4 ปีที่แล้ว +13

    ഒരു ജാതി റേൻജ് ആയിട്ട. പ്വോളിച്ചു

  • @sreedharsreedhar.s4105
    @sreedharsreedhar.s4105 4 ปีที่แล้ว +1

    Drone shoot polichu

  • @-90s56
    @-90s56 4 ปีที่แล้ว +46

    പ്രാഞ്ചിയേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ പദ്മശ്രീ ഒന്ന് കാണിക്കാൻ പറയണേ സാന്റോ ബ്രോ 😁😊

  • @MrAmaldas81
    @MrAmaldas81 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോയിൽ ഉള്ള കാഴ്ചകളുടെ ഭംഗി പോലെ തന്നെ താങ്കളുടെ തൃശൂർ ഭാഷയും വളരെ മനോഹരം ആണ്.. നല്ല രീതിയിൽ ആകർഷിക്കുന്ന വിവരണം...

  • @prajwalsaseendran1163
    @prajwalsaseendran1163 4 ปีที่แล้ว +7

    സാന്റപ്പൻ ഉയിർ...😍😘❣️❣️💔...

  • @Sonia-ce6qz
    @Sonia-ce6qz 4 ปีที่แล้ว

    Thank u Travelista Pranchiettan de veedu kanichadhinu....ende velliya agraham aayirunnu. Vallare ishatayi tta😍

  • @jerinthomas1952
    @jerinthomas1952 4 ปีที่แล้ว +4

    പൊറിഞ്ചു മറിയം ജോസ് ഷൂട്ടിംഗ് ചെയ്ത സ്ഥലം കാണിക്കുമോ

  • @nattumakkalsfans2644
    @nattumakkalsfans2644 4 ปีที่แล้ว +1

    വേറെ ലെവൽ വീഡിയോസ് ആണ്
    നിന്റെ ചാനൽ Ne polik

  • @rashidmcrashidmc7805
    @rashidmcrashidmc7805 4 ปีที่แล้ว +3

    Porinju mariam Jose movie locations kaniko

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว

    ബ്രോ സൂപ്പർ. സുനിൽ സുഗത പൊളി. ഷുട്ടിങ് വീടുകൾ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ടത് പ്രാഞ്ചിയേട്ടന്റെ വീടും അന്തോചന്നെയുമാണ്. ക്ലബും പൊളിച്ചു. നമ്മൾ ചെറിയകാഴ്ചകൾ പ്ലാൻ ചെയ്യും. പക്ഷെ അത് വലിയ കാഴ്ചകൾ ആകുമ്പോൾ വൻ വിജയമാകും.ഇന്ന് കാണുന്ന മുഗളിൽ എത്തിയിട്ടുള്ള എല്ലാ വ്ലോഗേഴ്സും ചെയുന്നത്. താങ്ങൾക്കും അങ്ങനെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @fayasandshehnaz
    @fayasandshehnaz 4 ปีที่แล้ว +6

    എന്നാലും മാളയിൽ വന്നപ്പോൾ കാണാൻ പറ്റിലാലോ

  • @Mellisa4u
    @Mellisa4u 4 ปีที่แล้ว +1

    Natural aayi ningal angd cheithaal mathi. Onnum noakkanda. 1 M ippo aavum. All the best

  • @Nyfkadannappali1234
    @Nyfkadannappali1234 4 ปีที่แล้ว +5

    ജോർജേട്ടൻസ് പൂരം ഷൂട്ട് ചെയ്ത സ്ഥലം കാണിക്കുമോ പ്ലസ് plzz

  • @abinshameed5341
    @abinshameed5341 4 ปีที่แล้ว +1

    Cycle eduthe orru round adicha feeling........ Corona karanam abudhabi offshorel kudungi irikyana enike orru relief.. Thanx Bro..

  • @reemajoy9522
    @reemajoy9522 4 ปีที่แล้ว +6

    This is the "Beverly hills" of Thrissur

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว +1

    Dr Antochan Chakola ,,, Nice and a Gentleman ....

  • @ARSHADSVLOG
    @ARSHADSVLOG 4 ปีที่แล้ว +8

    Travelista fans like adi
    👇🔊

  • @manishmanish3375
    @manishmanish3375 4 ปีที่แล้ว

    Santappa travelista nice paripadi.. Thrissur motham kanikumbo njangal pravasikalku manasinu oru kulirma..ella vazhikalum kanumbo nattil vanna feel aanu..oru request oorakam devi temble koodi kanikumo.god bless u and ur travelista......

  • @That-Undefined-X
    @That-Undefined-X 4 ปีที่แล้ว +3

    Plz include Jose alukkas, Dr nirmal houses

  • @BlackBroz
    @BlackBroz 4 ปีที่แล้ว

    100 ആയിട്ടാ sub. 👏👏👏👍

  • @alikmohammed7498
    @alikmohammed7498 4 ปีที่แล้ว +3

    നമ്മൾ തൃശൂർക്കാര് സൂപ്പറാടാ

  • @bibinmathai452
    @bibinmathai452 4 ปีที่แล้ว

    adipoli.oro video kazhiyumbo vere range avunnu machanne full support

  • @sahadevanmv9561
    @sahadevanmv9561 4 ปีที่แล้ว +10

    ഐസ് കമ്പനിയല്ല. കേരള റഫ്രിജറേഷൻ കോളേജ് ആണ്. 80 കാലഘട്ടത്തിൽ ഒരു പാട് പിള്ളേര് പഠിച്ച സ്ഥലം ആണ്

  • @jeyaantertj2026
    @jeyaantertj2026 4 ปีที่แล้ว +1

    Nice video ,love from karamuck

  • @knm612
    @knm612 4 ปีที่แล้ว +3

    2 viewer 😀😀😀😀

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Thanks taaa

    • @knm612
      @knm612 4 ปีที่แล้ว

      @@Travelistabysantos inim orupaaad video id ningale ..ningale hit aaayikollum

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      Thanks brooo

  • @praveenvasu1090
    @praveenvasu1090 4 ปีที่แล้ว +1

    ഡോക്ടർ സൂപ്പർ ഒരു . Big Salute!

  • @akhilchandran8838
    @akhilchandran8838 4 ปีที่แล้ว +5

    Thrissur nu paraja vere level anu. Andhus santappan muthanu ❤️❤️❤️

  • @nibingeorge7388
    @nibingeorge7388 4 ปีที่แล้ว +1

    pranjiyettan veedu ..😘😘.santo bro kidu 👌

  • @സത്യംപറ
    @സത്യംപറ 4 ปีที่แล้ว +21

    100k അടുത്ത മാസം ആകും ഇട്ടോ 😃😃

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      🔥🔥🔥🙏🙏🙏

    • @BaijuNair-q9l
      @BaijuNair-q9l 4 ปีที่แล้ว +1

      നാക്ക് പൊന്നാണല്ലോ

    • @സത്യംപറ
      @സത്യംപറ 4 ปีที่แล้ว

      @@BaijuNair-q9l അടുത്ത 4 മാസം ആണ് ഞാൻ അവനു 500k ആകാൻ കൊടുക്കുന്ന മാക്സിമം ടൈം അവൻ അടുത്ത ക്രിസ്മസ് 500k. സെലിബ്രേഷൻ ആയിരിക്കും. പിന്നെ പുതിയ കുറച്ചു ഐഡിയ കൂടി ചാനൽ ആഡ് ച്യ്താൽ ചിലപ്പോൾ പിടിച്ചാൽ കിട്ടില്ല

  • @prajisang8740
    @prajisang8740 4 ปีที่แล้ว +1

    Ellaam punyalante anugrahm aanda sandappa... Iyy pwolikk muthe.. Jjaadhi heavy aavanindttaa ❤️❤️❤️❤️❤️❤️❤️❤️🎊🎊🎊🎊🎉🎉🎉🎉🎉🎉🤗🤗

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Thanks taa🙏🔥🔥🔥

    • @prajisang8740
      @prajisang8740 4 ปีที่แล้ว

      @@Travelistabysantos thankz onnum vendatta....nee mmade bro alle.. ❤️❤️❤️👍 Nee pwolikk daa. 🎊🎊🎊🎉🎉🎉👏👏

  • @midhunjose6217
    @midhunjose6217 4 ปีที่แล้ว +27

    ഈ വീഡിയോയിൽ അന്തോച്ചൻ എന്ന വിളിയെ കുറെ പേര് കളിയാക്കി
    ആ വിളി ഞങ്ങൾ തൃശ്ശൂർ കാരുടെ ഒരു രീതിയാണ് അത് സംസാരിക്കുന്ന വ്യക്തികൾ തമ്മിലുള്ള അടുപ്പത്തെ ആണ് സൂചിപ്പിക്കുന്നത് അല്ലാത്തവരെ ഞങ്ങൾ തൃശ്ശൂർകാർ സാർ എന്നെ വിളിക്കൂ

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +6

      Agane parayuuu broo🔥🔥🙏🙏🙏

    • @greeshmaanurag9050
      @greeshmaanurag9050 4 ปีที่แล้ว +1

      ആ ഡോക്ടറുടെ പേര് അങ്ങനെത്തന്നെയാണ്

    • @krishnasughesh2124
      @krishnasughesh2124 4 ปีที่แล้ว

      @@greeshmaanurag9050 yess.. 17:54

    • @krishnasughesh2124
      @krishnasughesh2124 4 ปีที่แล้ว +1

      Kaliyakkunnathalla ... Idheham oru nalla youtuber aayathu kondu ... Iniyum munnottu pokan vendi parayunnathanu... Kelkkunnorku rasikkunna reethiyil paranjal alle ellarum ishtapedu...

    • @krishnasughesh2124
      @krishnasughesh2124 4 ปีที่แล้ว +1

      So chila tips parayunnathanu. .. Nalla reethiyil edukkuka brother.. 😊

  • @anilshinz4955
    @anilshinz4955 4 ปีที่แล้ว +1

    അരമണിക്കൂർ അങ്ങട് പോയിതു അറിഞ്ഞില്ലട്ടാ.. ഗെഡി..... പൊളിച്ചിണ്ട്... ❤️❤️❤️

  • @cinisajith5226
    @cinisajith5226 4 ปีที่แล้ว +30

    വീട് ഷൂട്ട് ചെയ്യാൻ സമ്മതിച്ച ആ ഡോക്ടറെ കയറി പേരു വിളിച്ചത് ശരിയായില്ല

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +17

      Peru alla vilichathu anthochaa na vilichathu🔥🔥😁sneham കൊണ്ട് വിളിച്ചതാ

    • @Kozholikkodan
      @Kozholikkodan 4 ปีที่แล้ว

      Yes എനിക്കും തോന്നി അത്

    • @krishnasughesh2124
      @krishnasughesh2124 4 ปีที่แล้ว +1

      Yes ... He is old too... Ente amma kku 50 vayassu kazhinju .. Ammede cherupathil kandirunna doctor aanuu... Anthochan name thanne aanu.. Idheham perinodulla cuteness kondu vilichathakum.. But ini sraddikanam.. Respect elders... All the best...😊 .. Good work..

    • @vincentca1678
      @vincentca1678 4 ปีที่แล้ว

      Yes

    • @shajuthachamkulam137
      @shajuthachamkulam137 4 ปีที่แล้ว +2

      അത് പേരല്ല ...സ്നേഹത്താല്‍ അദ്ധേഹത്തെ എല്ലാവരും അങ്ങനെയേ വിളിയ്ക്കൂ .....

  • @dilrajdileepkumar7875
    @dilrajdileepkumar7875 4 ปีที่แล้ว

    Santappa ...your behaviour is too good... video eduthotte ennu chodichal venda ennu parayilla. Parayan thonnilla..so humble

  • @kvshobins9820
    @kvshobins9820 4 ปีที่แล้ว +13

    ബൗ ബൗ ബൗ ബൗ 🐕🐕🐕🐕🐕 😜😜😜😁😁😁😁

  • @cooknlivehappily7398
    @cooknlivehappily7398 4 ปีที่แล้ว +1

    ട്രാവലിസ്റ്റാ യുടെ എല്ലാം വീഡിയോകളും കണ്ടു കഴിഞ്ഞു... ഈ സംസാര രീതി ഇഷ്ടായി 💯💯💯💕💕💕... സുഹൃത്തേ വെള്ളം ധാരാളം കുടിക്കു.. സൈക്കിൾ ചവിട്ടുമ്പോൾ നിർജലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്

  • @sijocd7287
    @sijocd7287 4 ปีที่แล้ว +14

    പൊരിച്ചു

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      🔥🔥🙏

    • @manojkumarpadinjaroot1573
      @manojkumarpadinjaroot1573 4 ปีที่แล้ว

      ഭയങ്കര ഇഷ്ടായി ട്ടാ 😃👍

    • @manojkumarpadinjaroot1573
      @manojkumarpadinjaroot1573 4 ปีที่แล้ว

      ഞാൻ ഗന്ധർവ്വൻ എടുത്ത വീട്ടിൽ തന്നെയാണ് പ്രേം നസീർ അഭിനയിച്ച അസ്തമിക്കാത്ത പകലുകൾ എന്ന സിനിമയും ഷൂട്ടിംഗ് എന്നാണ് ഓർമ