Oru Sanchariyude Diary Kurippukal | EPI 503 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_503
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 503 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 243

  • @Linsonmathews

    SGK യുടെ വരവ് ആണ് സൺ‌ഡേയിൽ നമ്മൾ കാത്തിരിക്കുന്ന ഒരു video... 🤗❣️❣️❣️

  • @evas7962
    @evas7962  +17

    Driver ന്റെ വിശ്വാസവഞ്ചന.... സന്യാസികളുടെ ഭിക്ഷാടനം... തേൾ, പാറ്റ, പുഴു fry.... സന്യാസികളുടെ ഒറ്റ തുണി വസ്ത്രധാരണം...Beer addiction ..... വള്ളം കളി...Laos ഒരു മുൻകാല സ്മൃതി ഉണർത്തി❤

  • @sunivraj
    @sunivraj  +23

    കേരളം കഴിഞ്ഞാൽ വള്ളം കളിയും 'വെള്ളം ' കളിയും ആഘോഷമാക്കുന്ന മറ്റൊരു രാജ്യം അല്ലേ 😊

  • @kuruvilatj5429

    ഇന്നും വള്ളം കളിയില്ല... വെള്ളം കുടി മാത്രം.... 😢😢😢😢😢😢

  • @satheeshsubramanian997

    ഫസ്റ്റ് കമന്റ് ചെയ്തിട്ട് ചാകാമെന്ന് വിചാരിച്ചാൽ നടക്കില്ല.. ഞാൻ മിക്കവാറും ചിരഞ്ജീവി ആകും 😢😢

  • @ManikandanMpManiOtp

    കണ്ണിന് അസുഖമായിരിക്കുകയാണ്. എങ്കിലും ഞായറാഴ്ച്ചത്തെ ഈ പതിവ് മുടക്കാൻ പറ്റുന്നില്ല....😁 ഞായറാഴ്ച്ച തുടങ്ങുന്നത് SGK യോടൊപ്പം.❤️❤️❤️

  • @sarathurs

    ദയവായി അങ്ങ് ഇന്റർവ്യൂ കൊടുക്കുമ്പോൾ നിങ്ങളുടെ കുറഞ്ഞത് മുൻ അഭിമുഖങ്ങളും അല്ലെങ്കിൽ അങ്ങയുടെ സഞ്ചാരിയുടെ ഡയറി കുറുപ്പ് കുറച്ചു എപ്പിസോഡുകൾ എങ്കിലും കണ്ട് പരിചിതമായ ആളാണോ എന്ന് ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.... ഈ സ്ഥിരം ക്ളീഷെ ചോദ്യങ്ങളും അതിനു അവരെ നിങ്ങൾ റോസ്റ്റ് ചെയ്യുന്നതും കണ്ട് പാവം തോന്നി പോകാറുണ്ട് പലപ്പോഴും :)

  • @vidhyams1982

    ഞായർ ദിവസത്തിൽ സന്തോഷ് സാറിനെ പ്രതീക്ഷിച്ച് ഉള്ള ഇരുപ്പ് അതൊരു സുഖം തന്നെയാ❤ ഒരു ആഴ്ചയിലെക്ക് ഉള്ള എക്സ് ഇറ്റെമൻ്റ്

  • @ismailbinyusaf6666

    ബ്രാൻഡ് വാച്ചും ബ്രാൻഡ് തൊപ്പിയും 🔥🔥🔥🔥

  • @athuls603

    ഈ സന്യാസ ജീവിതത്തെ കുറിച്ചുള്ള video ഇടാമോ.

  • @josoottan

    ബോൺലായും അവൻ്റെ ടുക്ടുകും

  • @muhamedriyaskavil2179

    വ്യക്തമായി പഠിച്ച് വിവരിക്കുന്നു ....

  • @ARUN.SAFARI

    ലോക്ക് ഡൗൺ കാലം മുഴുവൻ ലാവോയിൽ കഴിയാൻ ഇട വന്നു.

  • @Babumon.V.J

    ശരിക്കും ഞാനും ആ ഗ്രാമത്തിലൂടെ നടക്കുന്നത് പോലെ തോന്നി.നല്ല അവതരണം

  • @tmstmsm4
    @tmstmsm4  +13

    രസകരമായ കാഴ്ചകൾ വള്ളംകളിക്ക് മുൻപേ വെള്ളമടി തുടങ്ങി😊😊

  • @seenap8048

    പറ്റാ വറുത്തത്😂

  • @LolLelLuL

    1 min silence for morocco 🇲🇦 Suneer Candy ok aano sir? Vilicho?

  • @JOJO-ww1gm

    മൊബൈൽ onumilatha കാലം❤️❤️😍

  • @daviddavid8413

    അടുത്ത ആഴ്ച യിലെ വള്ളംകളി കാണാനുള്ള കാത്തിരിപ്പ് ആണ്‌ 😀

  • @bastinmathew4310

    എത്ര മനോഹരമായ പ്രോഗ്രാം 👍🌹