ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും ശരിയായ തീരുമാനം അത് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയാണ് അത് എൻറെ ഭാര്യയാണ് അതാണ് ഏറ്റവും വലിയ ശരി എന്ന് മനസ്സിൽ തട്ടിപ്പറഞ്ഞ സന്തോഷ് ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട്
ഇദ്ദേഹത്തെ എവിടെ കണ്ടാലും ചെവിക്കൂർപ്പിച്ചു കേൾക്കാറുണ്ട്... ഞാനും ഇദ്ദേഹത്തിന്റെ ഒരു ഫാൻ തന്നെ... അദ്ദേഹത്തിന്റെ ആശയമായ food street കേരളത്തിലും എത്തുന്നു... പാല രാജ്യങ്ങളിലും ഇത് കണ്ടിട്ടുണ്ട്... വൃത്തിയുള്ള food street എന്റെ കണ്ണൂരിലും എത്തട്ടെ എന്ന് ആശിക്കുന്നു....
സംസാരിക്കുന്നതിനിടയിൽ ആ ചൂണ്ടുവിരൽ ഉയരുകയോ അത് ഒരു കൊളുത്തു പോലെ ആകുകയോ ചെയ്യുമ്പോൾ മനസിലാക്കാം ആ പറയാൻ പോകുന്നത് ഏറ്റവും വാല്യൂബിൾ ആയതു ആണെന്ന്..... ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര
എന്റെ ഭാഗ്യം ഞാൻ ഇന്നെങ്കിലും ഈ വീഡിയോ കാണാൻ ഇടയായല്ലോ..❤️ ഈ മനുഷ്യനോടുള്ള ആദരവും ബഹുമാനവും പറയാൻ കഴിയുന്നില്ല ❤️❤️ നല്ല ചോദ്യങ്ങൾ ചോദിച്ചു എന്ന് തോന്നി അവതാരകക്ക് നന്ദി ✊🏻✊🏻❤️👍
താങ്കൾ നടത്തുന്ന യാത്രാ ചാനൽ പോലെ തന്നെ സമൂഹത്തിന് പ്രത്യേകിച്ച് വളരുന്ന തലമുറയ്ക്ക് അത്യന്തം പ്രയോജനകരമാണ് താങ്കളുടെ ഇത്തരത്തിലുള്ള ഓരോ വീഡിയോകളും. .ഇൻ്റർവ്യൂ നടത്തിയ ആൾക്കും അഭിനന്ദനങ്ങൾ നല്ലാതെ വയ്യ
സന്തോഷ് സാർ താങ്കളെ വളരെയധികം സ്നേഹിക്കുന്ന ഒരു അമ്മയാണ് ഞാൻ താങ്കൾ സുഖമില്ലാതിരുന്നപ്പോൾ എന്നും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു' ഇന്നും പ്രാർത്ഥിക്കുന്നു. കുംബത്തെ സ്നേക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും സഹോദരർ ഏകമനസ്സോട് കൂടി എവിടെ വസിക്കുന്നുവോ അവിടെയാണ് കർത്താവ്വ് തൻ്റെ അനുഗ്രഹവും അനന്തമായ ജീവനും വർഷിക്കുന്നത് 'സങ്കീ: 133-
ജീവിതത്തിൽ ഇതുപോലെ വ്യത്യസ്തമായി ചിന്തിക്കുന്നവരെ, ഇന്നത്തെ തലമുറയ്ക്ക് ഒരു വഴി കാണിച്ചു തരാൻ പറ്റുന്നവരെ ഇന്റർവ്യൂ ചെയ്തു ഞങ്ങൾക്ക് മുന്നിലെത്തിക്കു.... ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വിജയത്തിലേക്ക് എത്തിയ അവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്നത് അവരെ ഈ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് തന്നെയാണ് ❤
കാലങ്ങൾക്ക് ശേഷമുള്ള തലമുറ ചിന്തിക്കുന്നത്..ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചവർ എത്രയോ ഭാഗ്യവാന്മാർ എന്നായിരിക്കും..അതോർക്കുമ്പോൾ ഞാനും നമ്മളും എത്രയോ ഭാഗ്യവാന്മാരാണ്..ഐസക് ന്യൂട്ടനും,ആൽബർട്ട് ഐൻസ്റ്റീനും,മഹാത്മജിയും നെഹ്റുവും അങ്ങനെ എത്രയോ മഹാന്മാർ അവരുടെ കാലത്ത് ജീവിക്കാൻ നമ്മുക്ക് പറ്റിയില്ലല്ലോ എന്ന ദുഃഖം സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യൻ നമ്മുക്ക് നികത്തി തരും..Proud to Be a Keralite..a Malayali..An Indian ❤❤One Word to Say about him ..The Legend ..✨
സന്തോഷേട്ടാ നിങ്ങളെ നേരിൽ കാണാൻ വരും, വല്ലാത്ത ഒരു അനുഭവം, പലപ്പോഴും നിലവിൽ പ്രവാസിയായ ഞാൻ ഇപ്പോൾ രാത്രി (12-17 am)നും താങ്കളുടെ രണ്ടു ഇന്റർവ്യൂ കളും കണ്ടു കണ്ണുകൾ നിറഞ്ഞു പോയി, ഈ ചിന്തകളിൽ ഉറങ്ങാൻ (എന്റെ അനുഭവങ്ങൾ ) ഒരല്പം വെയ്കും എന്ന് തീർച്ച, വളരെ നല്ല അഭിമുഖo നടത്തിയ ധന്യ സിസ്റ്റർ ക്ക് താങ്ക്സ്
സഫാരിയും സഞ്ചാരവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രണയങ്ങൾ ആണ് .ഒരു ജോലിക്ക് വേണ്ടിയോ അതിൽനിന്നുമുള്ള വരുമാനത്തിന് വേണ്ടിയോ ആരംഭിച്ചൊരു വ്യവസായം അല്ല അദ്ദേഹത്തിന് സഫാരിയും സഞ്ചാരവും. അദ്ദേഹം യാത്രകളെ പ്രണയിക്കുന്നു.അദ്ദേഹം ഈ ജോലിയെ പ്രണയിക്കുന്നു.അദ്ദേഹത്തിന്റെ പാഷനേറ്റായ ഏറ്റവും ഇഷ്ട്ടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം സമർപ്പിച്ചിരിക്കുന്ന തൊഴിൽ ആണ് ഇത്." അദ്ദേഹത്തിന്റെ കാമുകി ആണ് സഫാരി. അദ്ദേഹത്തിന്റെ കാമുകി ആണ് സഞ്ചാരം
That transition from Sir to Santosh Ettan says eveyrthing. One of the best interviews watched so far. Thank you Dhanya Varma for bringing this legend here and making him speak his heart. True Revolutionary for the 90's kids. Somewhere he constantly reminded me of my father. Thank you once again Dhanya Chechi
This channel is a university to learn how to take an interview. How to prepare and polish your questions. How to get maximum from the interviewee without asking irrelevant, irritating questions. Dhanya you are awesome... Thank you
എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരാൾ തന്നെ ഇദ്ദേഹം.. സന്തോഷ് സർ എന്നതിൽ നിന്ന് സന്തോഷേട്ടൻ എന്ന വിളിയിൽ തന്നെ മനസ്സിലാകും Dhanya യുടെ സ്നേഹവും ❤ Great Interview👍
SGK യുടെ ഏതൊരു അഭിമുഖത്തിലും പുതുമയുള്ള ആദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ലോകത്തിനു പരിചയപെടുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ ആദ്ദേഹം പറഞ്ഞ ഒരു വിഷൻ വിദ്യാഭ്യാസവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അന്തരം.ഇതില്ലായ്മ ചെയുവാൻ ആദ്ദേഹം നടത്തുന്ന ശ്രമങ്ങൾ. ഇനി നടത്തിയെടുക്കണം എന്ന് കരുതുന്ന ലക്ഷ്യങ്ങൾ 🔥🔥. ♥️
നമ്മൾ ജീവക്കുമ്പോൾ ചെയ്യുന്ന പ്രവർത്തികളും ചിന്തകളും മറ്റുള്ളവരിൽ നിന്നു നല്ല രീതിയിൽ വ്യത്യസ്ഥമായിരുന്നാലെ നമ്മൾ ജീവിച്ചതിൽ നമ്മൾ യ്ക്കു സന്തോഷം കിട്ടു
ഇതുപോലെയുള്ള ഇൻസ്പെയറിങ് ആശയങ്ങൾ കേൾക്കുവാൻ എല്ലാവർക്കും താല്പര്യമാണ് പക്ഷേ ഇതുപോലെ ചിന്തിക്കുന്ന പൊളിറ്റിക്കൽ റെപ്രസെന്റീവിനെ തെരഞ്ഞെടുക്കുവാൻ നമ്മൾക്ക് കഴിയാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
സ്വപ്നം കണ്ടാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കാൻ ആ സ്വപ്നത്തിനെ സ്നേഹിക്കണം... അപ്പോൾ ആ സ്വപ്നം നമ്മുടെ ജീവിതത്തിന്റെ വിജയത്തിന് കാരണമാകും... Love you സർ 🙏SNR
30:52 It’s really difficult to say NO to someone especially when it’s a very close person, but I would like to say is that if you don’t like something or if you don’t wanna do something then even if it’s your parents, siblings, best friend or partner, you should say NO without thinking twice even if it can hurt that person. That’s giving first priority to yourself and that’s what called Self-love, Self-respect❤️
SGK Sir.. ഒരുപക്ഷേ അങ്ങ് പറയുന്ന യാത്രയുടെ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ ഉള്ളിൽ സന്തോഷം തോന്നുന്നത് ആ episode കൾ കണ്ടിട്ടുണ്ടല്ലൊ എന്ന് ഓർക്കുമ്പോൾ കൂടി ആണ്. പറയുന്ന ഓരോ കാര്യങ്ങളിലും, എന്തിന് ഓരോ വാക്കുകളിൽ പോലും അർത്ഥം അല്ലെങ്കിൽ ചിന്തിക്കാൻ ഉണ്ടെങ്കിൽ അത് അങ്ങയുടെ വാക്കുകളിൽ മാത്രം ആണ് സർ.
Santhosh George Kulangara കേരളത്തിന്റെ tourism minister ആയി വന്നാൽ വളരെ നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യുവാൻ സാധിക്കും, അത് കേരളത്തിന്റെ മുഖച്ഛായ തന്നെ മറ്റും എന്നു ഞാൻ വിശ്വസിക്കുന്നു
These 2 episodes, without doubt, are the best episodes in any interviews. So much insightful, legendary and Dhanya Varma purposefully made sure that she would not ask the cliché questions that everyone ask him. Excellent interview. 👏👏👏👏
സിനിമ നടി, നടന്മാരെ കഴിയുന്നതും ഒഴിവാക്കി ഇതുപോലെ ഉള്ള ലേജെൻ്റ് നേ കൊണ്ട് വരിക... ഈ ചാനലിലെ ഏറ്റവും മികച്ച ഒരു interview.
Athe sathyam
Learn from struggles... Dnt judge people
ഇത് പോലത്തെ ഒരു മുതൽ ലോകത്ത് വേറെ ഇല്ല...
Yes
Satyam
ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും ശരിയായ തീരുമാനം അത് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയാണ് അത് എൻറെ ഭാര്യയാണ് അതാണ് ഏറ്റവും വലിയ ശരി എന്ന് മനസ്സിൽ തട്ടിപ്പറഞ്ഞ സന്തോഷ് ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട്
സന്തോഷ് സാറ് എവിടെയുണ്ടോ അവിടെയെല്ലാം ഞാനുമുണ്ടാവും.. അദ്ദേഹം ഒരു വികാരമാണ്..
ഇദ്ദേഹത്തെ എവിടെ കണ്ടാലും ചെവിക്കൂർപ്പിച്ചു കേൾക്കാറുണ്ട്... ഞാനും ഇദ്ദേഹത്തിന്റെ ഒരു ഫാൻ തന്നെ... അദ്ദേഹത്തിന്റെ ആശയമായ food street കേരളത്തിലും എത്തുന്നു... പാല രാജ്യങ്ങളിലും ഇത് കണ്ടിട്ടുണ്ട്... വൃത്തിയുള്ള food street എന്റെ കണ്ണൂരിലും എത്തട്ടെ എന്ന് ആശിക്കുന്നു....
നിങ്ങൾ തുടങ്ങിയ വഴിയിൽ നിങ്ങളെ പിൻതുടരാൻ അനേകം ആളുകൾ വരുന്നിടത്താണ് നിങ്ങളുടെ വിജയം🙏🥰🌱🐜
👍👏👏
Sharique Samshudheen got arrested ₹ 500 Crore Cheating refer #shariquescam #rosterjinubro
SGK ഇഷ്ടം ❤️
Thanks ❤
മറ്റു പല interview ലും പറയാത്ത ചില കാര്യങ്ങൾ SGK തുറന്നു പറയുന്ന ഇന്റർവ്യൂ. നല്ലൊരു interview ♥️
കഷ്ടപ്പാട് ആണെങ്കിലും ഇന്നത്തെ കുട്ടികളേക്കാൾ നല്ല കുട്ടിക്കാലം ആയിരുന്നു അന്ന്
സംസാരിക്കുന്നതിനിടയിൽ ആ ചൂണ്ടുവിരൽ ഉയരുകയോ അത് ഒരു കൊളുത്തു പോലെ ആകുകയോ ചെയ്യുമ്പോൾ മനസിലാക്കാം ആ പറയാൻ പോകുന്നത് ഏറ്റവും വാല്യൂബിൾ ആയതു ആണെന്ന്..... ഇഷ്ടം സന്തോഷ് ജോർജ് കുളങ്ങര
എന്റെ ഭാഗ്യം ഞാൻ ഇന്നെങ്കിലും ഈ വീഡിയോ കാണാൻ ഇടയായല്ലോ..❤️
ഈ മനുഷ്യനോടുള്ള ആദരവും ബഹുമാനവും പറയാൻ കഴിയുന്നില്ല ❤️❤️
നല്ല ചോദ്യങ്ങൾ ചോദിച്ചു എന്ന് തോന്നി അവതാരകക്ക് നന്ദി ✊🏻✊🏻❤️👍
"I cannot be just a Malayali".... You're really so impressive and inspiration for me and most of Malayalis
സന്തോഷ് സാറിനെ കണ്ടത് കൊണ്ട് മാത്രം ഈ വീഡിയോ കാണുന്നവർ ഉണ്ടോ ??
Athenthe dhanyayude interview mosamano😮?
Yesss
Dhanya madathine kandathukondum aan vann kaanunne
Dhanya Varma interviews are really excellent
Yes
കാണാൻ ആഗ്രഹിച്ച ഒരു ഇന്റർവ്യൂ...... ഒരുപക്ഷെ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ.... മൈ ഹീറോ....
താങ്കൾ നടത്തുന്ന യാത്രാ ചാനൽ പോലെ തന്നെ സമൂഹത്തിന് പ്രത്യേകിച്ച് വളരുന്ന തലമുറയ്ക്ക് അത്യന്തം പ്രയോജനകരമാണ് താങ്കളുടെ ഇത്തരത്തിലുള്ള ഓരോ വീഡിയോകളും. .ഇൻ്റർവ്യൂ നടത്തിയ ആൾക്കും അഭിനന്ദനങ്ങൾ നല്ലാതെ വയ്യ
ആദ്യ എപ്പിസോഡ് കഴിഞ്ഞു വെയ്റ്റിംഗ് ആയിരുന്നു 😍 സന്തോഷ് ഏട്ടൻ ഫാൻസ് നമ്മൾ 👌👌👌
Athe.. waiting aarunnu..💖
Yes 🤚
Ķl
Sharique Samshudheen got arrested 500 Crore Cheating refer #shariquescam #rosterjinubro
അവനവനെ കണ്ടെത്താൻ സഹായിക്കുന്ന പരിശീലനം ആണ് സന്തോഷ് സാറെ യുവാക്കൾക്ക് നൽകേണ്ടത്!
സന്തോഷ് സാർ താങ്കളെ വളരെയധികം സ്നേഹിക്കുന്ന ഒരു അമ്മയാണ് ഞാൻ താങ്കൾ സുഖമില്ലാതിരുന്നപ്പോൾ എന്നും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു' ഇന്നും പ്രാർത്ഥിക്കുന്നു. കുംബത്തെ സ്നേക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും സഹോദരർ ഏകമനസ്സോട് കൂടി എവിടെ വസിക്കുന്നുവോ അവിടെയാണ് കർത്താവ്വ് തൻ്റെ അനുഗ്രഹവും അനന്തമായ ജീവനും വർഷിക്കുന്നത് 'സങ്കീ: 133-
ജീവിതത്തിൽ ഇതുപോലെ വ്യത്യസ്തമായി ചിന്തിക്കുന്നവരെ, ഇന്നത്തെ തലമുറയ്ക്ക് ഒരു വഴി കാണിച്ചു തരാൻ പറ്റുന്നവരെ ഇന്റർവ്യൂ ചെയ്തു ഞങ്ങൾക്ക് മുന്നിലെത്തിക്കു.... ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വിജയത്തിലേക്ക് എത്തിയ അവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്നത് അവരെ ഈ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് തന്നെയാണ് ❤
ആദ്യ എപ്പിസോഡ് കഴിഞ്ഞു വെയ്റ്റ് ചെയ്യാൻ വയ്യാത്തൊണ്ടു രണ്ടും കൂടെ ഇറങ്ങിയ ശേഷം ഒന്നിച്ചു കണ്ട ഞാൻ. Absolutely Gem🔷
മറ്റുള്ളവർ കണ്ടു പഠിക്കേണ്ട interviewing skills ആണ് ധന്യയുടേത്.... SGK യെ പോലെ ഒരു ലെജൻഡിനെ കൊണ്ടുവന്നതിനു thanks
കാലങ്ങൾക്ക് ശേഷമുള്ള തലമുറ ചിന്തിക്കുന്നത്..ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചവർ എത്രയോ ഭാഗ്യവാന്മാർ എന്നായിരിക്കും..അതോർക്കുമ്പോൾ ഞാനും നമ്മളും എത്രയോ ഭാഗ്യവാന്മാരാണ്..ഐസക് ന്യൂട്ടനും,ആൽബർട്ട് ഐൻസ്റ്റീനും,മഹാത്മജിയും നെഹ്റുവും അങ്ങനെ എത്രയോ മഹാന്മാർ അവരുടെ കാലത്ത് ജീവിക്കാൻ നമ്മുക്ക് പറ്റിയില്ലല്ലോ എന്ന ദുഃഖം സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യൻ നമ്മുക്ക് നികത്തി തരും..Proud to Be a Keralite..a Malayali..An Indian ❤❤One Word to Say about him ..The Legend ..✨
യാതൊരു സംശയവുമില്ലാതെയുള്ള മറുപടികൾ. The one and only SGK...SALUTE YOU SIR💖💖💖
എന്തു മനോഹരമായ sir പറയുന്നത്.... കേട്ടുകൊണ്ടിരിക്കുന്നത് tym പോവുന്നത് അറിയില്ല ❤❤
രണ്ട് എപ്പിസോഡുകൾ ഒറ്റയിരിപ്പിൽ കണ്ടു, മടുപ്പ് തോന്നിയില്ല.
കാരണം പുള്ളി പറഞ്ഞകാര്യങ്ങളിൽ എന്റെ ജീവിതത്തിന് ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്....!
ഒരക്ഷരം പോലും പാഴാക്കാതെ കേട്ട ഇന്റർവ്യൂ👍❤️🌱
സ്വപ്നത്തെ പ്രണയിപ്പിക്കാൻ പഠിച്ച മനുഷ്യൻ ❤❤
നല്ലൊരു യുവതലമുറയെ വാർത്തെടുക്കാനുള്ള അങ്ങയുടെ ശ്രമങ്ങൾ വിജയിക്കട്ടെ.
എനിക്ക് തോന്നുന്നു.... നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും ഉപകാര പ്രദമായതും സന്തോഷം തന്നതുമായ അഭിമുഖം ആണിത് എന്നാണ്!... വളരെ നന്ദി!..
❤❤
സന്തോഷേട്ടാ നിങ്ങളെ നേരിൽ കാണാൻ വരും, വല്ലാത്ത ഒരു അനുഭവം, പലപ്പോഴും നിലവിൽ പ്രവാസിയായ ഞാൻ ഇപ്പോൾ രാത്രി (12-17 am)നും താങ്കളുടെ രണ്ടു ഇന്റർവ്യൂ കളും കണ്ടു കണ്ണുകൾ നിറഞ്ഞു പോയി, ഈ ചിന്തകളിൽ ഉറങ്ങാൻ (എന്റെ അനുഭവങ്ങൾ ) ഒരല്പം വെയ്കും എന്ന് തീർച്ച, വളരെ നല്ല അഭിമുഖo നടത്തിയ ധന്യ സിസ്റ്റർ ക്ക് താങ്ക്സ്
ചെന്ന് കയറിക്കൊടുക്കൂ 😃😃
സഫാരിയും സഞ്ചാരവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രണയങ്ങൾ ആണ് .ഒരു ജോലിക്ക് വേണ്ടിയോ അതിൽനിന്നുമുള്ള വരുമാനത്തിന് വേണ്ടിയോ ആരംഭിച്ചൊരു വ്യവസായം അല്ല അദ്ദേഹത്തിന് സഫാരിയും സഞ്ചാരവും.
അദ്ദേഹം യാത്രകളെ പ്രണയിക്കുന്നു.അദ്ദേഹം ഈ ജോലിയെ പ്രണയിക്കുന്നു.അദ്ദേഹത്തിന്റെ പാഷനേറ്റായ ഏറ്റവും ഇഷ്ട്ടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം സമർപ്പിച്ചിരിക്കുന്ന തൊഴിൽ ആണ് ഇത്."
അദ്ദേഹത്തിന്റെ കാമുകി ആണ് സഫാരി.
അദ്ദേഹത്തിന്റെ കാമുകി ആണ് സഞ്ചാരം
That transition from Sir to Santosh Ettan says eveyrthing. One of the best interviews watched so far. Thank you Dhanya Varma for bringing this legend here and making him speak his heart. True Revolutionary for the 90's kids. Somewhere he constantly reminded me of my father. Thank you once again Dhanya Chechi
Pppp
P
എന്റെ സന്തോഷേട്ടാ നിങ്ങൾ മുത്താണ് 🥰🥰🥰
നാളത്തെ തലമുറ...സന്തോഷേട്ടൻറെ കയ്യിൽ ഭദ്രമാകട്ടേ 🥰🥰🥰🥰
This channel is a university to learn how to take an interview. How to prepare and polish your questions. How to get maximum from the interviewee without asking irrelevant, irritating questions. Dhanya you are awesome... Thank you
ധന്യ ചേച്ചി യുടെ സംസാരം❤️ കേൾക്കാൻ വന്നവർ ആരൊക്കെ 👌how sweet ❤️her voice is....Heard melodies are sweet, but those unheard are sweeter.❤️❤️🥰
എന്തൊരു മനുഷ്യനാണ് !!!!❤
നിങ്ങളും ☺
എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരാൾ തന്നെ ഇദ്ദേഹം..
സന്തോഷ് സർ എന്നതിൽ നിന്ന് സന്തോഷേട്ടൻ എന്ന വിളിയിൽ തന്നെ മനസ്സിലാകും Dhanya യുടെ സ്നേഹവും
❤
Great Interview👍
SGK യുടെ ഏതൊരു അഭിമുഖത്തിലും പുതുമയുള്ള ആദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ലോകത്തിനു പരിചയപെടുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ ആദ്ദേഹം പറഞ്ഞ ഒരു വിഷൻ വിദ്യാഭ്യാസവും യഥാർത്ഥ ജീവിതവും തമ്മിലുള്ള അന്തരം.ഇതില്ലായ്മ ചെയുവാൻ ആദ്ദേഹം നടത്തുന്ന ശ്രമങ്ങൾ. ഇനി നടത്തിയെടുക്കണം എന്ന് കരുതുന്ന ലക്ഷ്യങ്ങൾ 🔥🔥. ♥️
നമ്മൾ ജീവക്കുമ്പോൾ ചെയ്യുന്ന പ്രവർത്തികളും ചിന്തകളും മറ്റുള്ളവരിൽ നിന്നു നല്ല രീതിയിൽ വ്യത്യസ്ഥമായിരുന്നാലെ നമ്മൾ ജീവിച്ചതിൽ നമ്മൾ യ്ക്കു സന്തോഷം കിട്ടു
രണ്ടു എപ്പിസോഡ് ഉം കണ്ടു. ഉപകാരപ്പെടുന്ന വാക്കുകൾ 🥰
സഞ്ചാരവും,സഞ്ചരിയുടെ ഡയറി കുറിപ്പുകളെക്കാൾ ഹൃദ്യം ആയിരുന്നു 👍🙏
ഇതുപോലെയുള്ള ഇൻസ്പെയറിങ് ആശയങ്ങൾ കേൾക്കുവാൻ എല്ലാവർക്കും താല്പര്യമാണ് പക്ഷേ ഇതുപോലെ ചിന്തിക്കുന്ന പൊളിറ്റിക്കൽ റെപ്രസെന്റീവിനെ തെരഞ്ഞെടുക്കുവാൻ നമ്മൾക്ക് കഴിയാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
മുഴുവൻ ആയി താങ്കളുടെ interview കാണുന്നത് ഇത് ആദ്യമായാണ്. I am become a fan of it. പിന്നെ SGK 🔥He is a legend, Motivator and a great person.
സ്നേഹസമ്പന്നമായ ഒരു അഭിമുഖം, നന്നായി ❤️
I can’t be just a Malayali 🔥
ഞാൻ പോയ സ്ഥലo ആണ് മോന്റെനെഗ്രോ kothor..ബ്യൂട്ടിഫുൾ... വയനാട് മുന്നാറിൽ വെച്ചിട്ട് സൈഡിൽ കൂടി ഗോവ പോയാൽ എങ്ങനെ ഉണ്ടോ അങ്ങനെ ഉണ്ടാകും ❤❤❤
Two legends in one frame. We blessed to see you both on one frame.
Dhanyachechiyudae ettavum valiya prathyekatha dhanya chechi valarae free ayittu avarodidapazhakunnu... Randu adutha fdsu thammilulla samsaram poleyae namukku thonnullu.. Enikku thonniya chila karyangal thazhae cherkunnu..
1.dhanya chechi is a good listener
2. Dhanya chechiyudae mikka chodyangalum varunna alintae utharangalae asrayichsyirikkum..
3. Interview theerunnsthu varae oru positive vibe nila nirthan sadhikkunnu..
4. Dhanya chechi varunna alae respect cheyyunnu.... Mattoralae personally hurt cheythu views undakkan nokkunnillla.
5. Dhanya chechiyum ayalodoppam free akunnu... Kurachu kazhinju parasparam ishtapedunna randu vyakthithwangal positive vibodae samsarikkunna sthalathekku audisncineyum kshanikkunnu... Ottum boradippikkkathae nalla ardhavathsys chodyangal chodikkunnu... Innu keralathil interviwnu vendi dhanya chechiyidae allathae verae arum wait cheyyumennenikku thonnunnilllaa....
Good observation
സ്വപ്നം കണ്ടാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കാൻ ആ സ്വപ്നത്തിനെ സ്നേഹിക്കണം... അപ്പോൾ ആ സ്വപ്നം നമ്മുടെ ജീവിതത്തിന്റെ വിജയത്തിന് കാരണമാകും... Love you സർ 🙏SNR
എന്റെ ആരാധ്യനായ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ശ്രീമതി ധന്യ വർമ്മയുടെ അഭിമുഖം വളരെ മനോഹരമായിരിക്കുന്നു❤❤❤.
Dhanya super interview with our detest Santhosh sir.
ജീവിതം പഠിപ്പിക്കുന്ന പഠനം great idea 👍All the best
Santhoshetta, You are a good reference for many thing...
The legend who defined “TRAVEL VLOGGING” ! Ages before people even knew what a vlog was! Respect 🙏🏻
P0⁰0⁰⁰0
നല്ല ക്വാളിറ്റിയുള്ള ഇൻ്റർവ്യൂ
സന്തോഷ് സർ വളരെ ഹാപ്പി ആയി കാണപ്പെട്ടു..
Thanks madam for choose our santhosh sir interview ❤️
This interview is unique, goosebumps and tears sametime👏👏👏👌👌👌👌❤️❤️❤️❤️❤️❤️
30:52 It’s really difficult to say NO to someone especially when it’s a very close person, but I would like to say is that if you don’t like something or if you don’t wanna do something then even if it’s your parents, siblings, best friend or partner, you should say NO without thinking twice even if it can hurt that person. That’s giving first priority to yourself and that’s what called Self-love, Self-respect❤️
താൻ സഞ്ചരിക്കുന്ന വിമാനം താഴേക്ക് വീഴുകയാണെങ്കിൽ ആ short എടുക്കണം ... ഇതല്ലേ Dream നോട് ഉള്ള Dedication..
നമിക്കുന്നു മഹാമനുഷ്യാ
മനുഷ്യമനസുകളെ നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു നവോഥാന നായകനാണ് താങ്കൾ. പ്രണാമം സാർ 🙏
Ee manushyane ishtapettu ishtapettu oru paruvam aayi...
Thank u dhanya
അതെ സന്തോഷ് എല്ലാ നാട്ടിലും, നഗരം നാട്ട്യ പ്രധാനം, നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം 🥰👌🏼🎉
Aale kaanumbo thanne manass nerayumm🥰 A beautiful story teller✨ And Dhanya chechi I love the way of your avatharanam 😍
ഇത് വരെ പറയാത്ത പല കാര്യങ്ങളും അദ്ദേഹം ഈ ഇന്റർവ്യൂവിൽ പറഞ്ഞു ❤
മനസ്സ് നിറഞ്ഞു ❤❤❤❤❤❤
അന്തസ്സുള്ള ഇന്റർവ്യൂ💕🙏
He deserves a Padmasree. Isn't he?
I am praying for that.
അഭിനന്ദനങ്ങൾ സഹോദരി...
കൃത്യമായ ചോദ്യങ്ങൾ....
കേരളത്തിൽഏതൊരാളെ പരിചയപ്പെടുത്തിയാലും എതിരഭിപ്രായങ്ങൾഉണ്ട് .എന്നാൽ കേരളംമുഴുവൻ നിങ്ങളെ ഇഷ്ടപ്പെടുന്നു സന്തോഷ ജോർജ്
Santosh JK, father of the Kerala travel vloggers
SGK Sir.. ഒരുപക്ഷേ അങ്ങ് പറയുന്ന യാത്രയുടെ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ ഉള്ളിൽ സന്തോഷം തോന്നുന്നത് ആ episode കൾ കണ്ടിട്ടുണ്ടല്ലൊ എന്ന് ഓർക്കുമ്പോൾ കൂടി ആണ്. പറയുന്ന ഓരോ കാര്യങ്ങളിലും, എന്തിന് ഓരോ വാക്കുകളിൽ പോലും അർത്ഥം അല്ലെങ്കിൽ ചിന്തിക്കാൻ ഉണ്ടെങ്കിൽ അത് അങ്ങയുടെ വാക്കുകളിൽ മാത്രം ആണ് സർ.
Ee channelile interview kaanan oru fresh feeling und baaki interviews okke veru pikkkal aan
എന്തൊരു മനുഷ്യൻ
എന്തൊരു ചിന്തകൾ ❤
Santhosh ji de videos kand traveling traveling ennu mathram alojikunna Njn... 😍
He is a treasure of wisdom and powerfull thoughts. You too did your job very well.
സന്തോഷ് ഏട്ടൻ 🔥🔥🔥
എത്ര സുന്ദരമായ ഓർമ്മകൾ 🙏
സന്തോഷ് സാറിൽ തുടങ്ങി സന്തോഷേട്ടനിൽ അവസാനിച്ചു 😍😍 ...വേറെ എവിടേയും കേൾക്കാത്ത കുറെ SGK കാര്യങ്ങൾ കേട്ടു 🥰🥰💐💐
“I cannot be just a Malayali” - athu polichu 😅
20:55goosebumps ❤! HE IS A LEGEND, Its an honor to us to live in his era...!
Best interview ever 👏👏👏
വല്ലാത്തൊരു മനുഷ്യൻ 👌
Thank you sir........ ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ പൊസിഷനും നിങ്ങൾ കാരണമാണ്.❤❤❤❤❤❤❤❤❤❤❤❤ ഒരായിരം നന്ദി അറിയിക്കുന്നു.........
He is funny but at the same time has such deep thoughts. He is an inspiration to many. Love your interviewing style Dhanya.
Great interview. Love it. Very inspiring
Thanku soooo much
അതെ നിങ്ങൾക്ക് പിന്നാലെ കുറേ പേർ ഉണ്ട് 👌🏼🎉, ഈ ഇന്റർവ്യൂ 👌🏼, കന്ഗ്രത്സ് to ഇന്റർവ്യൂവർ 🤗🤗🤗
Ho..kooritharipichu kaliju.. well said.Santhoshetta
ഈ interview കാണാന്‍ കാരണം ഒരൊറ്റ പേര്... SGK 😍😍😍
Santhosh george kulangara he is one of the best motivator ever❤️
Santhosh George Kulangara കേരളത്തിന്റെ tourism minister ആയി വന്നാൽ വളരെ നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യുവാൻ സാധിക്കും, അത് കേരളത്തിന്റെ മുഖച്ഛായ തന്നെ മറ്റും എന്നു ഞാൻ വിശ്വസിക്കുന്നു
സ്വർഗ്ഗം ഉണ്ട് എന്ന് വിശ്വസിക്കുന്നതുപോലെ😂
These 2 episodes, without doubt, are the best episodes in any interviews. So much insightful, legendary and Dhanya Varma purposefully made sure that she would not ask the cliché questions that everyone ask him. Excellent interview. 👏👏👏👏
July😮😮gr ttttt
T😅m
Wonderful interview Ms. Dhanya....
Thank yoy very much
enik otthiri ishtam anu ee manushante samsaram
കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു..❤️❤️❤️
Yes, you are absolutely right Sir.
No is more powerful than Yes!!
എന്തൊരു മനുഷ്യനാണ് ഇങ്ങേർ ബിഗ് സല്യൂട്ട് സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️really..............
Santoshettan - an excellent thinker and a man with great values.
Dhanya, thank you for this wonderful interview and your lovely questions.
Nice 🙏
സന്തോഷ് സാർന് safe ആയീ space ഇൽ പോയിവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഓരോ ഇന്ത്യക്കാരനും പ്രെചോധനമാവട്ടെ 🙏🙏🙏🙏
Santhoshettan paranjathu pole keralathil jeevichirunna kure perude perukalkkidayil ethra kaalam kazhinjaalum ente favorite interviewer from Kerala ennu njan orkkaan aagrahikkunna oraal aanu dhanya chechy… love you…
Its so interesting to see and hear him being so candid. Pullide Monte negro episode kandathin kayyum kanakkumilla
Really it is a tutorial ... Dhanya you are really amazing
First jump in........then it will happen..... possible.......pathbreaker.... trendsetter..,Kudos
Thanks pls do share and support