Oru Sanchariyude Diary Kurippukal | EPI 495 | BY SANTHOSH GEORGE KULANGARA | SAFARI TV
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_495
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 495 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
ജോലിത്തിരക്കുകൾക്ക് ഇടയിൽ ഞായറാഴ്ച്ചത്തെ ഈ ഒരു 30 മിനിറ്റ് നേരം വലിയൊരു ആശ്വാസം ആണ് സാർ
❤
നിങ്ങളുടെ ചാനലിലെ പോലെ അനാവശ്യ പരസ്യം ഇതിൽ ഇല്ല 😁😁😁😁
@@maheshvs_ , സഫാരിയിൽ നിന്ന് inspire ആയാണ് വീഡിയോയുടെ മധ്യത്തിൽ ഞാൻ പരസ്യം കൊടുത്തത് . അത് അനാവശ്യമായി എനിക്ക് തോന്നിയിട്ടില്ല. സഫാരിയുടെ പെൻ ഡ്രൈവ് രൂപത്തിൽ വീഡിയോസ് വാങ്ങിയട്ടുണ്ട്. അതുപോലെ എൻ്റെ കോഴ്സ് വിജയകരമായി അറ്റൻഡ് ചെയ്യുന്ന നിരവധി students യും എനിക്ക് ഉണ്ട് .
@@maheshvs_ *അത് അനാവശ്യ പരസ്യം ആണെന്ന് തോന്നിയിട്ടില്ല. ആവശ്യമുള്ളവർ ഉണ്ടാകും. എനിക്ക് ആവശ്യമുണ്ട്*
Am ur hard core fan
ആ പാലാ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ കൂടി കേൾക്കണമായിരുന്നു 😅😅😅😅അമ്മാവൻ സൂപ്പർ 👌👌👌
Yes, 😂😂😂
അയ്യോ, അത് പറയാൻ പറ്റത്തില്ല. ലേലം സിനിമയെ ഓർമ്മിപ്പിക്കുന്ന ഡയലോഗ് ആണ് അത്.
Nalla thery ..🤩
ആ പാലാഭാഷയിൽ അമ്മാവൻ പറഞ്ഞത്.. കമന്റിട്ടിട്ടുണ്ട്😁
😊😊😊😊😊😊
ആ അമ്മാവൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. കുറച്ചു നേരത്തേക്കാണെങ്കിലും അമ്മാവൻ നമ്മളുടെ കൂടെ അമ്മാവൻ ആയിക്കഴിഞ്ഞു. മിസ് യു അമ്മാവാ 😌
ടെൻഷൻ ആക്കാതെ ഇപ്പോ 16-17 വർഷം കഴിഞ്ഞില്ലേ
2ദിവസം നിർത്താതെ സംസാരിച്ചാലും..2ദിവസവും മടിപ്പില്ലാതെ കാണാൻ പറ്റുന്ന ആ ഒരാൾ.. SGK😍😍
കേട്ടുകേട്ടിരിക്കാൻ എന്ത് രസം! ഇടയ്ക്കിടെ കണ്ടറിയാൻ നൽകാഴ്ചകളും!
ഹൃദ്യം ഈ അവതരണം. 👍🏼
ഹൃദയശംസകൾ ❤️❤️❤️
Qqq
നല്ല കാഴ്ച്ച നൽക്കേൾവി നറുമണം
.........
........ നറുരസം
സന്മനസ്സായി ഞാനായി നമ്മളായ് ☺️☺️☺️
മാണിയമ്മാവൻ മലയാളിയുടെ മനസ്സിലേക്ക് കുടിയേറി...
അദ്ദേഹത്തിന്റെ ഓരോ മാനറിസങ്ങളും രീതികളും ഒരുപാട് ഒരുപാട് ഇഷ്ടമായി...
മാണിയമ്മാവൻ ദ ഗ്രേറ്റ്...
എത്ര മനോഹരമായാണ് അങ്ങ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്...
ഇനി അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
20 ഡോളർ കൊണ്ടു കളിക്കാൻ കേറി 500 ഡോളർ തിരികെ പിടിച്ച സന്തോഷേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😂😅❤️🥰🥰
Ennathe 40k aan
@@muhammedakram8748 mmm 😅
16:43 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ .. എന്ന പേരിൽ ഒരു കുഞ്ഞു പോലും ഇല്ല| ഒരു 1 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ - ഒരു ദിവസം ഞാൻ പ || ||| കിഷ1ിയ|ഒരു ദിവസം | | 1 | ഒരു . 1😊 &😊😅: 1 ഞാ.ൻ ഒരു പാവം പേജ് ലൈക് ഞാൻ തുടങ്ങുന്നത് തന്നെ >😮 ഒരുഒരു ഒരു 1😮 ഞാൻ തുടങ്ങുന്നത് തന്നെ
@@muhammedakram8748ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ.😅
തള്ളി മറിക്കുവാ 😂
അമ്മാവനണമ്മാവാ അമ്മാവൻ❤🎉 പാലാ ഭാഷയിൽ ജെഫ്റിയെ ഒന്നു ഗുണദോഷിച്ചു.😅 ജെഫ്റി സുല്ലിട്ടു.😂😂
പോലീസ് സ്റ്റോപ്പ് ചെയ്യുമ്പോൾ steering il കൈ വെക്കുന്നത് അവർക്കു നമ്മളുടെ കൈ കാണാൻ ആണ്... US ഇൽ ആൾക്കാർക്ക് തോക്ക് ഉള്ളതുകൊണ്ടും traffic സ്റ്റോപ്പ് ഇൽ പോലീസിന് നേരെ വെടി വെക്കുന്ന ഒരു പാട് incidents നടക്കുന്നത് കൊണ്ടും ഒള്ള ഒരു safety measure aanu
ന്യൂയോർക്കിൽ ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നും അറ്റ്ലാന്റിക് സിറ്റിയിലേക്ക് വാരാന്ത്യ ബസ് സർവീസ് ഉണ്ട് . അതിൽ നാം കയറുന്ന. കാസിനോയിൽ ബസ് ടിക്കറ്റ് കൊടുത്താൽ അതിന്റെ പൈസ നമുക്ക് തരും . അതാണ് ബിസിനസ് പ്രമോഷൻ . ഞാൻ ബസിൽ പോയിട്ടില്ല എങ്കിലും പലപ്രാവശ്യം ഞങ്ങളുടെ കാറിൽ പോയിട്ടുണ്ട് . 😊😊
വല്ലാത്ത ഒരു ഫീൽ ആണ് ഈ പ്രോഗ്രാം കണ്ടിരിക്കാൻ..❤
സഞ്ചാരത്തേക്കാൾ സുന്ദരം സഞ്ചാരിയുടെ സംഭാഷണം ❤❤
ജെഫ്രിടെ വീടും ചുറ്റുമുള്ള കാടും കാണുമ്പോൾ WRONG TURN series ഓർമ വരുന്നു.. 😏😏
എല്ലാവർക്കും ഗുഡ് മോർണിംഗ് and ഹാപ്പി സൺഡേ 😍
എപ്പിസോഡിന്റെ പേര്:
😂❤അമ്മാവൻ വണ്ടി ❤😂
എന്തായാലും ഇത് എല്ലാത്തരത്തിലുള്ള ആൾക്കാരും ആസ്വദിക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ്. ഒരോ എപ്പിസോഡിനും ഓരോ പേരിട്ടാലും തെറ്റില്ല!
അമ്മാവൻ 👌🏼ആണ് അമേരിക്കയിലെ അമ്മാവനോട് ഒരു ബിഗ് hi പറയണം sgk sir...
ലോക സഞ്ചാരിക്കു നമസ്കാരം പണ്ടത്തെ ക്രൂരതക്കു പ്രത്യുപകാരമായി കാസിനോ സന്തോഷ് ജി❤❤❤❤❤❤❤
അമ്മാവൻ the great 😊
ഈ എപ്പിസോഡും അമ്മാവൻ കൊണ്ടുപോയി.
വളരെ നല്ല പ്രോഗ്രാം. ബുദ്ധിയും സ്നേഹവും ഉള്ള അമ്മാവനും അടിപൊളി
മാണി സാറ് കലക്കി.. 👍
ഓരോ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും സഞ്ചാരവും കാണുമ്പോൾ എന്തോ ഒരു ഉന്മാദമായ പരിപാടിയിൽ പങ്കെടുത്തു വന്നപോലെയാണ് ....❤️🥰
ഇന്നത്തെ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി 🎉
ഈ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി 😍😍😍 ഞാനും ഒരു പാലാക്കാരൻ ആണ്... മാണി അമ്മാച്ചനെ ഒന്ന് കാണാൻ ആഗ്രഹം തോന്നി 😍😂
20 dollar kondu kalikkan poyittu 500 dollar kitty... 👏👏👏😍😍😍 Santhosh jeee evide poyalum baagyam koode undu...
Indian 41000 Ruba 😁
അമേരിക്കൻ ജീവിതത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ, രസകരമായ ഈ episode ലൂടെ സാധിച്ചു. Sri. Santhosh George Kulangara ക്ക് നന്ദി.
സന്തോഷ് സാർ നമസ്കാരം 🙏❤❤❤❤❤❤❤❤❤❤❤
തീ പിടിക്കും പോലെ ആണ് അനുഭവങ്ങൾ മനസ്സിലേക്ക് കയറുന്നത് 🚩❤
മാണിയമ്മാവനാണ് ഇപ്പോഴത്തെ എപ്പിസോഡുകളിടെ ഡയറക്ടറും ഹീറോയും 😃
1995 ൽ നമ്മുടെ മുംബൈ (ബോംബെ )ൽ മിനി കാസിനോ ൽ ഇതുപോലെ കോയിൻഗൈയിം കളിച്ചിട്ടുണ്ട്, 😍
നിന്റെ കൂടെ ആരെങ്കിലും ചോദിച്ചോ ?
ആ വീടും സ്ഥലവും കണ്ടപ്പോൾ ഇംഗ്ലീഷ് horror movies ഓർമ വന്നു 😮
വേറെ ഒരു അമ്മാവൻറ് കാരൃം, പറഞ്ഞത്, ഓര്‍മ്മ വരുന്നു..Bathroom ലെ വെളളം മുഴുവൻ Roomലേക്ക് ഒഴിച്ചത്😂😂❤❤❤❤❤
അതേതു എപ്പിസോഡ് ആണെന്ന് ഒന്ന് പറയാൻ കഴിയുമോ
@@sreekanth2603 episode 351
@@sreekanth2603അത് അമ്മാവനല്ല,എനിക്ക് തെറ്റിപ്പോയതാണ്,അദ്ദേഹത്തിൻറ് ആദ്യ കാല 65വയസ്സുളള.സുഹൃത്ത്. ഇന്ന് FB യിൽ, ഇട്ടിട്ടുണ്ട്🎉
കാസിനോയിലെ അനുഭവങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു 🌝🤍
ഗംഭീരൻ എപ്പിസോഡ് 😍🤩
ഞായറാഴ്ച്ചയുള്ള ഈ 30 മിനിറ്റ് നേരം മനസ്സിന് വല്ലാത്ത ഒരു അനുഭൂതിയാണ് നൽകുന്നത്. ശരിക്കും പറഞ്ഞാൽ 30മിനിറ്റ് വളരെ രസകരമായി ആകർഷണീയമായി പോകുന്നു. ഡയറിക്കുറിപ്പുകൾ 1 മണിക്കൂറാക്കാൻ പറ്റുമോ എന്നൊരു അഭ്യർത്ഥനയാണ് ഉള്ളത്.
New എപ്പിസോഡ് start ചെയുന്നത് സാറ്റർഡേ ആണ് night 10 ന് ഞാൻ അതാണ് കാണുക ഞായറാഴ്ച ഉള്ളത് പുന സംപ്രേഷണം ആണ് നിങ്ങളുടെ സൗകര്യം അങ്ങനെ ആണേൽ അങ്ങനെ തന്നെ കണുക എപ്പോ കണ്ടാലും ഒരു fresh feel ഉണ്ട് ഈ പ്രോഗ്രാമിന്
അമ്മാവനോടൊപ്പമുളള യാത്രയും മറ്റും ഞങ്ങളും ആസ്വദിച്ചു ഓരോ നാടിന്റേയുംവികസനവുമായി ബന്ധപ്പെട്ടനമുക്ക് പിൻതുടരാവുന്ന എത്ര മാർഗ്ഗങ്ങൾ താങ്കളുടെസഫാരിചാനൽ മുന്നോട്ടു വയ്ക്കുന്നുണ്ട് ഇവിടെ ബന്ധപ്പെട്ടഅധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണല്ലോ
കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് തമാശ സൂപ്പർ അമ്മാവൻ തന്ന 20 ഡോളർ കൊടുത്ത് 500 ഡോളർ തിരിച്ചുപിടിച്ചു അതാണ് മരങ്ങാട്ട് പള്ളി ക്കാരുടെ കഴിവ് 😍👍🤝 മനോഹരമായ ഒരു എപ്പിസോഡ് താങ്ക്യൂ സാർ ❤❤❤🌹🌹🌹🌹
അമ്മാവന്റെ ജീവിതമൊക്കെയാണക്കെയാണ് ജീവിതം . നമ്മുടെയൊക്കെ.....😢
Why? You should check the Yemani or other countries. So we happy 😊😊😊
@@selmaantony7868 nirashananu,🥲
@@selmaantony7868ത് കറക്റ്റ്, നമ്മൾ ഇങ്ങനെ ഒക്കെ മറ്റുള്ളവരുമായി compare ചെയ്യാതിരുന്നാൽ mathi🤣
My weekly routine : വരുന്നു ...ആദ്യം വീഡിയോ like അടിക്കുന്നു ... പരിസരം മറന്നുള്ള 30 മിനിറ്റ് ... പോകുന്നു 😍
അമ്മാവൻ സൂപ്പർ
എന്തായാലും ആദ്യ കളി ജയിച്ചു അവിടെ നിർത്തിയതിൽ അഭിനന്ദനങ്ങൾ
അമ്മാവൻ പൊളി 👌👍😂
മാണി അമ്മാവൻ ഒരു വലിയ മനുഷ്യൻ. കാരണം us police ഉം Kerala police ഉം എന്താണ് എന്ന് മനസിലായി ❤
കേരള പോലീസ് അല്ല. ബ്രണ്ണൻ്റെ ഗുണ്ടകൾ😂😂😂😂😂
രസകരവും വിഷമകരവുമായ എപ്പിസോഡ്. പാവം പട്ടാളക്കാരൻ.
അമേരിക്കയിലെ അമ്മാവൻ ഒരു സൂപ്പർ അമ്മാവൻ.
Ammavan ee video kanunund ennu prateekshikkunu
❤❤❤❤❤ammavan oru killadi thanneeee
നല്ല രസികൻ എപ്പിസോഡ് 😂😂
പ്രിയ സന്ദോഷ് sir....
നമ്മുടെ പ്രിയ ഫാസിൽ Sir ന്റെ
ചരിത്രം എന്നിലൂടെ....
എന്ന പരമ്പരയിൽ അടുത്ത് തന്നെ ഉൾപെടുത്തുമല്ലോ...
പ്രതീക്ഷിക്കുന്നു...❤❤
I hope this series never ends. Wonderful narration ❤
മാണി uncle പൊളിയാണല്ലോ 😂😂😂💙💪🏻💪🏻💪🏻 like 👍🏻👍🏻
Ee manohara theerath rharumoo uniyoru janmam koodi yethra manoharamaya jeevitham dyvam anugrahikkatte ❤manassil ninne mayatha veede
കാത്തിരിക്കുകയായിരുന്നു 🥰
, ഇന്നസെന്റ് സിനിമയിൽ,, ഒരു കുപ്പിയുടെ അടപ്പിൽ മദ്യം ഒഴിച്ച് കൊടുത്തിട്ട്,,, ഒരു ഉപദേശം,, പൂസായി ഇവിടെ ഒന്നും നടക്കരുത്,, എന്ന് പറഞ്ഞത് പോലെ, അമ്മാവൻ 20ഡോളർ തന്നിട്ട്,, കാശ് ഒന്നും കൊണ്ട് കളയരുത്,, സൂക്ഷിച്ചു kalikkanam🎉,, എന്ന് കുളങ്ങര പറഞ്ഞത് ഓർത്ത് ചിരിച്ചു ചിരിച്ചു ഊ പ്പാട് വന്നു 😂😂😂,, വല്ലാത്ത ഉപമ ആയിപ്പോയി 💞🌹🌹🌹❤️❤️❤️
പറയാതിരിക്കാൻ പറ്റില്ല.. ഗംഭീര വിവരണം 👌
Universel ambassador Santhosh atan
Nice
ഏതായാലും അമ്മാവൻ ഒരു സംഭവമാണ്
The great Santhosh george kulangara ❤️ ❤️
അമ്മാവൻ നല്ല ബുദ്ധിമാൻ ഡയറി കുറിപ്പിലെ താരം ❤❤❤
അമേരിക്കയിൽ പോയിട്ട് ആദ്യമായി സംബാധിച്ചത് കസിനോയിൽ നിന്ന്.. Hows great SGK sir.. 😂😂🔥🔥🔥🔥
Thanks dear SGK & team safari TV.🙏✴️🌹🌷💐
SGK യെ കളിച്ചു തോൽപ്പിക്കാൻ ഒരു മെഷീനും പറ്റില്ല 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Got tensed when Uncle went back with SGK's $500😬......but got relaxed to know that uncle recouped half of what he lostbin gambling....felt happy when uncle returned SGK's prize money❤
ഒരു Hollywood horror സിനിമയ്ക്കു പറ്റിയ വീട്.
നല്ല രസമുള്ള എപ്പിസോഡ്
22:30 തനി പാലാ ഭാഷ..... 😂😂😂😂😂😂😂
Good 👌 Thanks ❤
വളരെ നല്ല വീഡിയോ
നമ്മുടെ നാട്ടിലെ പോലീസ് 😏 ആരാടാ മന്ത്രി പോകുന്ന റോഡിലൂടെ വണ്ടി ഓടിക്കുന്നത് 😂 ഇതുപോലെ വാഴകൾ ഹേരളത്തിൽ മാത്രം
അല്ലെങ്കിലും സന്തോഷ് സാർ തുടങ്ങുന്നതൊന്നും നഷ്ടം വരാറില്ല.. 500 dllr won🔥😎
അമ്മാവൻ..❤❤
Dana white & Adin playing with SGK haha 11: 51
രസകരമായി
👍👍
Enthu thotalum bhagyamanallo good
സൂപ്പർബ് സർ സമ്മതിക്കാതെ vayya❤❤❤
Santhosh ചേട്ടാ 👍👍👍
സാറിനെപ്പോലെ അമ്മാവനും സൂപ്പർ 😂
Uncle is so smart 👏👏👏👏
Spr ammavan
യാത്രകളെ എങ്ങനെ അശ്വതിക്കണം എന്ന് പഠിപ്പിച്ചു തന്ന ആളാണ് താങ്കൾ
ALL THE BEST 👍 TO UNCLE...A NICE PERSON 👍
Kollaallo. Adipoli 👏 👏
Foxwoods❤ one Of the best casino in Connecticut..
🔥🔥🔥
Thanks Mr Santhosh.❤😂🎉
ഒരു കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളൂ സർ രസകരമായ കഥ കേട്ടുകൊണ്ടിരിക്കുമാബോൾ പെട്ടെനൊരു താര തമ്യം നമ്മുടെ നടുമായി. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെങ്കിൽ ഈ കഥ പറച്ചിലിന് പോലും പ്രസക്തിയില്ല. നമുക്ക് ഇല്ലാത്ത കാര്യങ്ങളെയാണ് നമ്മൾ അതിശയത്തോടെ നോക്കുന്നത് നമുക്ക് അത് ഉണ്ടെങ്കിൽ പിന്നെ അവിടെ ഒരു അതിശയവും ഇല്ലാ
നമ്മുടെ നാടും ഇതുപോലെ ആകണ്ടേ, നമുക്കും ഇതുപോലുള്ള സൗകര്യവും ജീവിതനിലവാരവും നമ്മൾ ആഗ്രഹിക്കുന്നില്ലെ....
Wishes.....
Mr Santhosh just Busy ആണ് Annu ജയിനി ku Ariyam ഗൾഫ് elnimm vote chayuvan vannavaruda kudayanau Ariyam. My Father was Advocate. Ah Brain Jaimy. Face book el varunnilla.
Good night Mr Santhosh❤❤🎉
Relax,,
ഹൊ എന്തൊരു അവതരണമാണ് ❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
കുട്ടി മാമ ഞാൻ ഞെട്ടി മാമാ
What a beautiful presentation!! Great!!!
11:53 Adin Rose and Dana White.
ഉഗ്രൻ വിവരണം ❤
Ammavan adipoli.adheham ipolum undo
Love you SGK
നല്ലൊരു അമ്മാവൻ,20 ഡോളർ എങ്കിലും കളിക്കാൻ തന്നല്ലോ,500 ഡോളർ മേടിച്ചിട്ട് അത് തിരിച്ചു തന്നല്ലോ, അമ്മാവൻ നല്ലൊരു അമ്മാവൻ ആണ്, ആ ഇന്നസെന്റിന്റെ ഉപമ വേണ്ടായിരുന്നു