സന്തോഷ് സാറെ ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. രാത്രി കിടക്കുന്ന സമയത്തു ഹെഡ് സെറ്റ് വച്ച് ഈ അനുഭവ കുറിപ്പൊന്നു കേട്ടാലേ എനിക്ക് ഉറക്കം പൂർണമാകു. ഇത്തരം രസം സഞ്ചാരത്തിൽ പോലും ലഭിക്കില്ല.
സൗമ്യവും സുന്ദരവുമായ പ്രകൃതിയും അതുപോലെ അവിടുത്തെ castle കളും സുന്ദരമായ മനുഷ്യ കഥകളും. Baltic രാജ്യങ്ങളിൽ പോകാൻ അതിയായ ആഗ്രഹം ജനിപ്പിക്കുന്ന വിവരണം. സൂപ്പർ.
സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ പ്രേക്ഷകർക് all kerala കൂട്ടായ്മ ഉണ്ടാക്കിയാൽ എങ്ങെനെ ഉണ്ടാകും സന്തോഷ് സാർ ന്റെ നല്ല ആശയങ്ങൾ ഓരോ നാട്ടിലും കുട്ടായ്മകളാക്കി കേരള ടുറിസം പ്രചാരണത്തിന് , നാടിനെ വൃത്തിയും സൗന്ദര്യവൽക്കരണവും ആക്കി മാറ്റാൻ നല്ല ആശയങ്ങൾ പ്രചരിപ്പിക്കാൻ അത്തരം ഒരു കൂട്ടായ്മ ഉപകാരപ്രദമാകുമോ ❤
Dear Santhosh brother Mind blowing narration.. What a feel in your talk Great.. Story of Rose and Victor is excellent.. God bless you, With regards and prayers waiting for next Sunday... Sunny Sebastian Ghazal Singer Kochi, Kerala.
SGK began his tale on an intriguing note but the flashback didn't sync well. The taxi driver was right in demanding waiting charges for the trip. It is a pity that Latvia is not exploiting its tourist potential.
സർ അവതരണത്തിന്റെ രീതി അല്പം മാറ്റി ❤.
രാത്രി സ്റ്റോറി തുടങ്ങി പതിയെ ഫ്ലാഷ്ബാക്ക്. മനോഹരമായ എപ്പിസോഡ്.❤❤❤❤❤
അതേ
സന്തോഷ് ജോർജ്ജ് കുളങ്ങര ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത് അതെത്തുന്നത് പ്രേക്ഷകന്റെ ഹൃദയത്തിലേക്കുംപ്രണയത്തേക്കാൾആർദ്രം
മലയാളികൾ എല്ലാ ഞായറാഴ്ചകളിലും ലോക സഞ്ചാരം നടത്തും, നമ്മുടെ സന്തോഷ് ചേട്ടനോടൊപ്പം💝💝💝
സന്തോഷ് സാറെ ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. രാത്രി കിടക്കുന്ന സമയത്തു ഹെഡ് സെറ്റ് വച്ച് ഈ അനുഭവ കുറിപ്പൊന്നു കേട്ടാലേ എനിക്ക് ഉറക്കം പൂർണമാകു. ഇത്തരം രസം സഞ്ചാരത്തിൽ പോലും ലഭിക്കില്ല.
വളരെവളരെ ശരിയാണ്
Crt bro
Same here
Exactly❤❤
പുതിയ അവതരണ രീതി വളരെ ഇഷ്ടപ്പെട്ടു .... ഒരു മാറ്റം .... എപ്പോഴും നല്ലത് ... ഇനിയും വരട്ടേ പുതിയ അവതരണ രീതി ......
ആ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീ മുൻപ് കേരളത്തിൽ സർക്കാർ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടാവും
ഡയറികുറുപ്പ് കേൾക്കുന്ന ഫീൽ ഒന്ന് വേറെയാ.. 🥰🥰🥰
ഈയാഴ്ച്ച വെസ്റ്റേൺ റൊമാൻസ് ആയിരുന്നു മഞ്ഞു വീഴുന്ന യൂറോപ്പിലെ മധുര വീഞ്ഞിൽ നനുനനുത്ത പ്രണയം ഹാ ഹൃദയം കൊതിച്ചു പോയി . താങ്ക്യു ശ്രീ സന്തോഷ് സാർ
കഥ പറച്ചിലിലെ Non-linear സങ്കേതം പുതുമയോടൊപ്പം മനോഹരവുമായിരിക്കുന്നു.👌👍
നമ്മുടെ നാട്ടിലെ സർക്കാർ ഓഫീസിൽ പോയ അനുഭവം ആണ് ആ ഇൻഫർമേഷൻ സെന്റർ
ഇന്നത്തെ അവതരണ ശൈലി 🙌👌🏻
വളരെ ആസ്വാദകരവും ആകാംഷ ഉളവാക്കുന്നതുമായ കഥ പറച്ചിൽ 🤍🤍
എല്ലാവർക്കും നല്ലോരു ഞായർ ആഴ്ച ആശംസകൾ... പതിവുകാർ ഒക്കെ ഹാജർ വെച്ചോളൂ 😂😂...
😅
😊
🤚
Here
അവതരണത്തിലെ പുതുമ ഇഷ്ടപ്പെട്ടു.
എന്റെ വീട്ടിലെ എല്ലാവരും സാറിനെ വളരെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
സൺഡേ..
കാത്തിരിപ്പിന്റെ അവസാനം വീഡിയോ എത്തി 😍 സഞ്ചാരം ❣️❣️❣️
എന്നും എപ്പോഴും കൂടെ ഉണ്ടല്ലോ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്....
സമ്മതിച്ചു സാർ
എന്തൊരു അവതരണം...
ഇരുന്നുപോയി ഞാൻ
ഇനിയും പ്രതീക്ഷിക്കുന്നു സന്തോഷ് സാർ
ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്
ഇതുപോലെ ഉള്ള ഒരാൾ ജീവിക്കുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യം 🙏🙏🙏🙏💐
സൗമ്യവും സുന്ദരവുമായ പ്രകൃതിയും അതുപോലെ അവിടുത്തെ castle കളും സുന്ദരമായ മനുഷ്യ കഥകളും. Baltic രാജ്യങ്ങളിൽ പോകാൻ അതിയായ ആഗ്രഹം ജനിപ്പിക്കുന്ന വിവരണം. സൂപ്പർ.
Bvvvb
പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ കഥ പറച്ചിൽ Nonlinear ആയിട്ട് ആണല്ലോ..😇📽️
സംഭവം കൊള്ളാം എന്തായാലും..♥️🔥😍
കാഴ്ചകളാണ് ലഹരി എന്ന് പഠിപ്പിച്ച സഫാരി യ്ക്ക് ആശംസകൾ.
സഫാരി. കാഴ്ചകൾ അറിവുകൾ പഠിപ്പിച്ച സഫാരിക്ക് അഭിനന്ദനങ്ങൾ ♥️♥️♥️
❤❤❤കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും ❤❤❤ സഫാരിയോടും സന്തോഷ് സാറിനും ഒപ്പം❤️❤️❤️
ഇന്നത്തെ എപ്പിസോഡ് സാധാരണ യെക്കാളും മനോഹരം ☺️
information center ല്‍ പോയത് നമ്മുടെ ksrtc ഡിപ്പോയില്‍ ബസ് സമയം ചോദിച്ചത് പോലെ ആയി
അവതരണത്തിൽ എന്തോ ഒരു മാറ്റം. പക്ഷേ എന്താണെന്ന് മനസ്സിലാവുന്നില്ല. ഫ്ലാഷ്ബാക്കിനുള്ളിൽ ഒരു ഫ്ലാഷ്ബാക്ക്! എന്തായാലും കൊള്ളാം. ❤️
Ammoomaye adichond poya appoppan aan ente hero😂😹
10:15
11:00 i like that village 😍😍
പ്രണയത്തേക്കാൾ മനോഹരമായ വിവരണം.....
അതെയതെ
രസകരമായ വിവരണം. ചില വിവരണം കേൾക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല.
ഞാനുമൊരു യാത്രക്കുള്ള തയ്യാറെടുപ്പിൽ ആണ്... ഇൻശാ അല്ലാഹ്... ആ യാത്ര ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
സിഗുൾട വളരെ മനോഹരമാണ്
ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്
സമ്മർ ടൈം പോളിയാണ്
റീഗയിൽ ഇപ്പോൾ Flix Bus ഉണ്ട് Eu രാജ്യങ്ങൾ എല്ലാം പോകാം
മിസ്സിങ് റീഗ
ദരിദ്ര രാജ്യമാണെങ്കിലും ഇന്ത്യയേക്കാൾ ഭംഗിയും വൃത്തിയും ഉണ്ടല്ലോ
യൂറോപ്പിലെ ദാരിദ്രത്തിനും ഒരു ക്ലാസ്സ് ഉണ്ട് ....അവർ ദരിദ്രരായിരിക്കാം പക്ഷെ പരിസരം മലിനമാക്കില്ല .
Poor country onnumalla...
സഞ്ചാരിയുടെ ഡയറികുറിപ്പിന്റെ പ്രേക്ഷകർക് all kerala കൂട്ടായ്മ ഉണ്ടാക്കിയാൽ എങ്ങെനെ ഉണ്ടാകും
സന്തോഷ് സാർ ന്റെ നല്ല ആശയങ്ങൾ ഓരോ നാട്ടിലും കുട്ടായ്മകളാക്കി കേരള ടുറിസം പ്രചാരണത്തിന് , നാടിനെ വൃത്തിയും സൗന്ദര്യവൽക്കരണവും ആക്കി മാറ്റാൻ നല്ല ആശയങ്ങൾ പ്രചരിപ്പിക്കാൻ അത്തരം ഒരു കൂട്ടായ്മ ഉപകാരപ്രദമാകുമോ ❤
സഫാരി ഒരു ലഹരിയാണ്...❤️❤️
ട്രെയിനിൽ വച്ച് സന്തോഷ് സാർ നെ വേണ്ടാന്ന് വച്ച് അപ്പൂപ്പന്റെ പിന്നാലെ പോയ അമ്മൂമ്മ 😂😂😂
Dear Santhosh brother
Mind blowing narration..
What a feel in your talk Great..
Story of Rose and Victor is excellent..
God bless you,
With regards and prayers waiting for next Sunday...
Sunny Sebastian
Ghazal Singer
Kochi, Kerala.
Happy to hear this. Lots of love currently from Riga,latvia
😍
എത്ര ലളിതമായിണ് സർ നിങ്ങളുടെ അവതരണം, തങ്ങൾക് അവാർഡ്, കേ ന്ദ്രവും സംസ്ഥാനവും തരണം, അധികരികൾ കൊടി നോക്കാതെ ചെയ്യണം
മരിയയ്യും ആൻട്രീസും ഒന്നായോ ആവോ 😍
2 കുട്ടികളുമായി
Oru kayyill mariyayum oru kayyill Andrews um ayee pillar nadann neegukayann
ചിലപ്പോൾ തുടരെ തുടരെ വോഡ്ക ഡ്രൈ ആയി വിഴുങ്ങി രണ്ടുപേരും പടമായികാണും, 16 വർഷം കഴിഞ്ഞില്ലേ..❤ 😂
"അടുത്ത വസന്ത കാലത്ത് വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചു.." എത്ര മനോഹരമായ കഥ പറച്ചിൽ
കഥ പറച്ചിലിൽ ഉള്ള മാറ്റം... നന്നായിട്ടുണ്ട്..!!😃👍🏻
വേറിട്ട അവതരണം... നന്നായിട്ടുണ്ട് 🥰🥰
Nice narration by our SGK.... waiting for next. Episode
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Kann kaanaatha enik Logam kaanich thanna sgk💖
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ agragicha ഒരു ഹീറോ ഉണ്ടെങ്കിൽ അത് സന്തോഷ് സാർ ആണ്. ആ ഫോട്ടോ ഇപ്പോഴും ഞാൻ നിധി പോലെ സൂക്ഷിക്കുന്നു...
We are Malayali's own pride Santosh sir
The great Santosh George kulangara ❤️
നല്ല രസം ആയി ഫ്ലാഷ് back
Thanks dear SGK & team safari tv.🙏🎄🎆
രാത്രിയിൽ ഇത് കാണാൻ നല്ല ഫീൽ ആണ്. ഒരു കഥ കേൾക്കുന്ന പോലെ. ..
New way of story telling is superb
🙏❣️🙏 നമിക്കുന്നു.❤
6:38 ഞങ്ങളെപ്പറ്റി ഇത്രയ്ക്ക് പറയേണ്ടായിരുന്നു.☺
ആ അമ്മുമ്മയെ കണ്ടാൽ മദർ തെരെ സയെപ്പോലെ തോന്നി❤❤
Story telling 💯❤
❤️താങ്കൾക്ക് ആദരവ്❤️❤️
ബീയാർ നേ ശെരിക്കും മിസ്സ് ചെയ്യുന്നു
Homages 🙏🙏🙏🙏
Sunday vibe 😍
Story of Rose lifted me to that world ......❤
SMALL BOY DETAILS WELL , IAM GOING WITH HIM . MANY THANKS MK
ഇതു കേൾക്കാൻ നല്ല രസം ഒണ്ട് 👍🏾👍🏾👍🏾
Congratulations 🎉, safari becomes 24 lakhs subscription
Jainy kku nalla joly udo. Penna kanam🙏🌹❤️
avatarana reeti valare nannayirikkunnu
മരിയ &ആൻഡ്രിസ് 😜
U are uniq.only u can do this type of videos and informations in a pleasant way in the world.
There was one t b sanatorium in pariaram in kannur dt
ഇപ്പോൾ ഞാൻ സഞ്ചാരം കാണാറില്ല ഈ കഥകൾ കേൾക്കാറാണ് പതിവ്... ഷേക്സ്പിയറിന്റെ നോവൽ വായിക്കുന്നത് പോലെയാണ് സാർ ഈ കഥ പറയുന്നത്
ഞായറാഴ്ച കുറിപ്പ് കണ്ടിട്ടേ വാക്കി കാരിയുള്ളു കുറിപ്പിന് അടിറ്റായി
The first Nonlinear episode in this segment
Sooooopar 😢❤ പാട്ട് പാട്ടുകളിൽ നന്നായി പാടുന്നവൻ യേശുദാസ് അവതരണ ശൈലിയിൽ സന്തോഷ് ജോർജ് കുളങ്ങര സൂപ്പർ ആ ബാറിലെ രണ്ടുപേർ എന്നെ വല്ലാതെ ആകർഷിച്ചു😅
എപ്പോളും കഥ പറയുന്ന രീതിയിൽ നിന്നും ഇന്ന് മാറ്റി പിടിച്ചു .
Adipoli. Zigund. Casil. Vedios
ബാർ രോമാഞ്ചം❤❤❤
Waiting for next Sunday...
Oru 2 episode kaandillenkil ippo orakkam kittilla 😂❤
കാത്തിരിക്കുകയായിരുന്നു.
06:27രോമാഞ്ചം 😌😌
എല്ലാവർക്കും നല്ലൊരു ഞാറാഴ്ച നേരുന്നു...
Sanchari dayari kurippukal first episod muthal kottan vazhi ondo
എന്ത് മനോഹരം❤
Thank u sir❤️
റീഗയിൽ ഇരുന്നു കേൾക്കുമ്പോൾ ഉള്ള ഫീൽ😊
Super super
Hi
Njan ivide aanu work cheyyunnath sigulda.
Lots of love from riga ❤
കൊറോണ എന്ന വാക്ക് കൊറോണ വരുന്നതിന് മുമ്പ് കേട്ട ആദ്യത്തെ മലയാളി ആയിരിക്കും സന്തോഷേട്ടൻ😂😂
It's common in Europe. Even bus side names
അതിമനോഹരം
6:22, I love that comment,, as it is absolutely true..🤣🤣🤣🤣🤣🤣🤣🤣
SGK began his tale on an intriguing note but the flashback didn't sync well. The taxi driver was right in demanding waiting charges for the trip. It is a pity that Latvia is not exploiting its tourist potential.
എനിക്ക് ശരിക്കും റീഗ ഇഷ്ടപ്പെട്ടു. "റീഗ"എന്ന ആ പേര്. ലാത്വിയയുടെ തലസ്ഥാനം ഇനി ജന്മത്ത് മറക്കൂല. 😂😂😂
Njanum
Reega alla, Riga atre ullu
@@ancyantony6525 tnk u 👍
Ente ponno kidilan
Sancharam all episode youtube uplod cheyyamo ellam kannana pls
What about KGB head office stories 🤔 mentioned in 476 th episode
റീഗയിലെ ഈ റെസ്റ്റോറന്റിൽ പോയാൽ മരിയയെ കാണാൻ പറ്റുമോ
Good night.❤😂🎉
ഇന്ന് ലുക്ക് ആയിട്ടാണല്ലോ 💖😍
Happy Sunday all dear
Presentation...❤️❤️
@safari is there anyway to get all these as podcasts on Spotify?