ഒത്തിരി ഇഷ്ടമായി, കണ്ടിട്ട് ഒത്തിരി കൊതിയായി, ഇനി അമ്മയും കുടുംബവും സദ്യ ഒരുക്കുമ്പോൾ എന്നെ കുടി കുട്ടണേ plz Plz .....'ഓമന അമ്മയ്ക്ക ആരോഗ്യവും ആയുസും നേരുന്നു'
എന്തായാലും ഒരു കാര്യം ഉറപ്പായി എത്ര നല്ല വീഡിയോ ആയാലും ഡിസ്‌ലൈക് അടിക്കാൻ മാത്രം ചിലർ ഇരിപ്പുണ്ട്.എന്തോ അവരെ അതിന് മാത്രം ചുമതലപെടുത്തിയേകുന്ന പോലെ.ഹ നമ്മുടെ ഡിസ്‌ലൈക്കിനെ 😏😏😏. എന്തായാലും ഹാപ്പി ഓണം അമ്മ. സൂപ്പർ സദ്യ 😍😍😍😍😍👌👌👌
അമ്മേ അടിപൊളി ഈശ്വരൻ ദീർഘായുസ് തരട്ടെ അമ്മക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അമ്മയുടെ മക്കളോട് പറയാനുള്ളത് നിങ്ങളുടെ ഭാഗ്യം ആണ് അമ്മ . ഈ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് 💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എൻെറ പൊന്നമ്മച്ചി ഞാൻ സമ്മതിച്ചിരിക്കുന്നു.എല്ലാം പണ്ടെത്തെപ്പോലെ മൺപാത്രങ്ങൾ,ചിരട്ടത്തവി,വിറകടുപ്പ്,തൈര്കടയുന്നത് അങ്ങനെയെല്ലാം പഴയഫീൽ തന്നു.അമ്മച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.മറ്റ് കുക്കിംഗ് ഷോയിൽ നിന്നും വ്യത്യസ്തം.പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന പാചകരീതി.ഇന്നത്തെ വീഡിയോ യിൽ ഒരു കുറവുണ്ട് വീട്ടിൽ ഉള്ളവരെ പരിചയപ്പെടുത്താമായിരുന്നു.അമ്മച്ചിയെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ.
ഇതൊക്കെ കാണുമ്പോൾ തന്നെ എന്തൊരു ഐശ്വര്യം. ഗതകാല ഓർമകൾ വരുന്നു... തിരിച്ചു കിട്ടാത്ത ആ കാലം... നാവിൽ കൊതിയൂറും ഓണസദ്യ. ഓമന അമ്മക്കും കുടുംബത്തിനും , ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാം ഓണാശംസകൾ നേരുന്നു.
ഗംഭീരം. ശ്രദ്ധയോടെ, വേഗത്തിൽ , ധന്യമായ രീതിയിൽ സമർപ്പണ രീതിയിൽ ഉള്ള പാചകം.21 വയസ്സിൽ താഴെയുള്ള യുവതലമുറ അന്തം വിട്ട് നോക്കിയിരുന്നിരികാം. കണ്ട ശേഷം മുതിർന്നവരുടെ മുഖത്തെ ക് ഒരു നിമിഷം നോട്ടം. ഭാവിയിൽ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്ത് ഇഷ്ടപ്പെടുന്ന രീതിയിൽ നൽകി സന്തോഷം പങ്കിടാൻ സാധിക്കുമോ ? സാധിക്കും. 5 വർഷം കൊണ്ട്. ആശംസകൾ നേരുന്നു.
For Onam festival, special cooks from Kerala were invited to prepare the feast in my college. After i finished eating, the plate leaf was as good as new. Banana chips rock! Love the aunty who cooks in this channel🙏
Wow wow wow ,,,vaaree vaaa,,semma virundhu,,ultimate and vera level la iruku dishes ellam...super mom... happy onam mam and brothers and sisters and kuttisss...
ഒരുപാടു ഓണസദ്യകൾ പല വീഡിയോകളിലും കണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്.. 🥰🥰🥰🥰 happy onam to all.. ♥️♥️♥️
Super sadhya
സത്യം പറയാലോ... അനാവശ്യ സംസാരങ്ങൾ ഇല്ലാത്തതു കൊണ്ട് കാണാൻ interest ഉണ്ട്... എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ അമ്മയുടെ പാചകം...
ഓമന അമ്മയ്ക്കും കുടുംബത്തിനും വീഡിയോ കാണാൻ വന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼
Thee ivideyum Mr.Koshi kuriyan shooo enik vayyaaa 😀😀
ഓണാശംസകൾ 🌼
Koshi elladuth undello.happy Onam all
@@VillageCookingKeralaYT my favorite channel happy onam( hridayam niranja onashamasakal
@കോശി കുര്യൻ താങ്കൾക്കും ഒരു channel തുടങ്ങിക്കൂടെ 😃😃
അമ്മ ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു,
സംസാരം വളരെ കുറച്ച് നല്ല പാചകം ചെയ്യുന്ന ചേച്ചിയുടെ പേര് കമൻ്റ് വായിച്ചപ്പോൾ അറിഞ്ഞു. എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
Hai Latha chechi SUBSCRIBE cheyane
ഒത്തിരി ഇഷ്ടമായി... dedication, ഒത്തിരി ഒത്തിരി ഇഷ്ടമായി..... ദൈവം അനുഗ്രഹിക്കട്ടെ ധാരാളം....
Amma സദ്യ ഒരുക്കുന്നതും കഴിക്കുന്നതും കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു വളരെ സന്തോഷം 🙏🙏🙏
ഒരുഗംഭീര സദ്യ കഴിച്ച പോലെ കൊട്ടാരക്കര ഊണ് മൂന്നു വർഷ മയികിട്ടാതിരുന്ന ഓണസാധ്യ തന്നതിന് ഒരുപാട് നന്ദി
ഒത്തിരി ഇഷ്ടമായി, കണ്ടിട്ട് ഒത്തിരി കൊതിയായി, ഇനി അമ്മയും കുടുംബവും സദ്യ ഒരുക്കുമ്പോൾ എന്നെ കുടി കുട്ടണേ plz Plz .....'ഓമന അമ്മയ്ക്ക ആരോഗ്യവും ആയുസും നേരുന്നു'
അമ്മ ചെയ്യുന്ന രീതികൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കാണാനായി ഞാൻ കാത്തിരിക്കുന്നു
എന്തായാലും ഒരു കാര്യം ഉറപ്പായി
എത്ര നല്ല വീഡിയോ ആയാലും ഡിസ്‌ലൈക് അടിക്കാൻ മാത്രം ചിലർ ഇരിപ്പുണ്ട്.എന്തോ അവരെ അതിന് മാത്രം ചുമതലപെടുത്തിയേകുന്ന പോലെ.ഹ നമ്മുടെ ഡിസ്‌ലൈക്കിനെ 😏😏😏. എന്തായാലും ഹാപ്പി ഓണം അമ്മ. സൂപ്പർ സദ്യ 😍😍😍😍😍👌👌👌
കേരളത്തിലെ മാധ്യമളെ പോലെ 😅 നെഗറ്റീവ് മെൻറ്റാലിറ്റി.
സത്യം... ഞാൻ പറയാൻ വന്നതാണ്. ഇതിൽ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുമോ?? കാണുബോൾ തന്നെ കൊതി വരുന്നു... സൂപ്പർർർ അമ്മ.. 💖💖💖👍👍👍👍👌👌👌👌
Ath kannu thattadhirikaana😜
അമ്മേ അടിപൊളി ഈശ്വരൻ ദീർഘായുസ് തരട്ടെ അമ്മക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അമ്മയുടെ മക്കളോട് പറയാനുള്ളത് നിങ്ങളുടെ ഭാഗ്യം ആണ് അമ്മ . ഈ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് 💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇതിലെ sound effect ശരിക്കും video കാണാൻ കൊതിപ്പിക്കുന്നു... നാട്ടിൽ എത്തിച്ചേർന്ന feeling
No Speech, Only cooking.. its your channel unique....
All the very best wishes,
Happy Ponoonam💐💐💐
എൻെറ പൊന്നമ്മച്ചി ഞാൻ സമ്മതിച്ചിരിക്കുന്നു.എല്ലാം പണ്ടെത്തെപ്പോലെ മൺപാത്രങ്ങൾ,ചിരട്ടത്തവി,വിറകടുപ്പ്,തൈര്കടയുന്നത് അങ്ങനെയെല്ലാം പഴയഫീൽ തന്നു.അമ്മച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.മറ്റ് കുക്കിംഗ് ഷോയിൽ നിന്നും വ്യത്യസ്തം.പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന പാചകരീതി.ഇന്നത്തെ വീഡിയോ യിൽ ഒരു കുറവുണ്ട് വീട്ടിൽ ഉള്ളവരെ പരിചയപ്പെടുത്താമായിരുന്നു.അമ്മച്ചിയെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ.
Such a a beautiful and simple presentation. No show off! 🙏💯
Iam telugu girl but i like Kerala 🌴🌴🌴❤️❤️❤️❤️❤️❤️❤️❤️
Im also telugu guy
ഇതൊക്കെ കാണുമ്പോൾ തന്നെ എന്തൊരു ഐശ്വര്യം.
ഗതകാല ഓർമകൾ വരുന്നു...
തിരിച്ചു കിട്ടാത്ത ആ കാലം...
നാവിൽ കൊതിയൂറും ഓണസദ്യ.
ഓമന അമ്മക്കും കുടുംബത്തിനും , ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാം ഓണാശംസകൾ നേരുന്നു.
Not just Onam... The ambience of kerala is captured in its original form...❤️
ഗംഭീരം. ശ്രദ്ധയോടെ, വേഗത്തിൽ , ധന്യമായ രീതിയിൽ സമർപ്പണ രീതിയിൽ ഉള്ള പാചകം.21 വയസ്സിൽ താഴെയുള്ള യുവതലമുറ അന്തം വിട്ട് നോക്കിയിരുന്നിരികാം. കണ്ട ശേഷം മുതിർന്നവരുടെ മുഖത്തെ ക് ഒരു നിമിഷം നോട്ടം. ഭാവിയിൽ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്ത് ഇഷ്ടപ്പെടുന്ന രീതിയിൽ നൽകി സന്തോഷം പങ്കിടാൻ സാധിക്കുമോ ? സാധിക്കും. 5 വർഷം കൊണ്ട്. ആശംസകൾ നേരുന്നു.
ഇതു കാണുമ്പോൾ നാട്ടിൻപുറത്തെ കുട്ടിക്കാലത്തെ ഓണക്കാലം ഓർമ വരുന്നു അമ്മക്കും കുടുംബത്തിനും എല്ലാ കൂട്ടുകാർക്കും ഹാപ്പി ഓണം
Amma superb. അമ്മയെ എനിക്ക് വലിയ ഇഷ്ടമാണ്. അമ്മയുടെ പാചകം കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന്. Covid കഴിയട്ടെ ഞാൻ വരുന്നുണ്ട്
സദ്യ എന്ന് കേട്ടാൽ നാവിൽ വെള്ളം വെള്ളം വരും നമ്മുടെ കേരളത്തിന്റെ അഭിമാനം സദ്യ ഹോ പൊളി ❤️❤️❤️❤️❤️
For Onam festival, special cooks from Kerala were invited to prepare the feast in my college. After i finished eating, the plate leaf was as good as new.
Banana chips rock!
Love the aunty who cooks in this channel🙏
Traditional cooking... wonderful...looking yummy...
The cutting knife and cutting style is authentic
Simplicity at its best .. thank you Amachi for the wonderful show ..plz do show us the details of the recipe!!
Amma is actually so shy in facing camera 🥰🥰🥰🥰
Ende ammo.....adipoli
njan poyitt sadya undakatte!!
ഓമന അമ്മേ എല്ലാം കണ്ടിട്ടു കൊതിയായി. എല്ലാറ്റിനെക്കാളും
അമ്മയുടെ മുഖത്തെ ആ ശാന്തത 👍
Super cooking Amma ariyunnathu kanan ethu rasamanu 👍👍👍
இனிய ஓணம் திருநாள் நல்வாழ்த்துக்கள். இந்த TH-cam CHANNEL மேன்மேலும் சிறக்க வாழ்த்துக்கள்...
LOVE FORM MADURAI
Hai SUBSCRIBE pls
Love the way she cooks
I am one tamil girl.... Please talk anything..... Your videos are so awesome............ Toooooooooooooo good.... Love you amma...
Thank you so much
പ്രിയപ്പെട്ട. അമ്മേ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Original Sadhya 😊💙💙💙
എല്ലാം സൂപ്പർ, പ്രസന്റേഷൻ അടിപൊളി👏
Adyam ishttallarunnu but eppo istam 😘😘
Oooohhhh..👌👌👌💝💝💝Nammude Kunjavaye Kannathe Povaruthu.. Eniyum Manassu Nirayan Matendhanulathu.. Eswaran Anugrahikkate..🙏🙏🙏 Oraayiram Ponnonamalam Sandhoshamayi Aakoshikkan Hridayathil Thottu Prarthikkunu..
Yummi 😋😋😋😋
ഓമന അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ..
Looks very delicious. Please give little bit detail for each recipe. I could not follow the recipe. Thanks
Nan tamilnadu ennoda favorite ada pirathaman. En veetil idru order seithu sapitome full meals.happy onam
മനസ്സിന്റെ നൻമ ഓരോ കറിവെയ്ക്കുമ്പോഴും ഉണ്ട്....
ഓണാശംസകൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌾🌾🌾🌸
Ellam adipoli Amma undakkuna kanan thanne Ena chanthama
You made me remember my Mother...she also used to love Cooking...❤🥗🥘👌Miss her...😥
I love Amma and her tireless cooking
Awe some! Kerala cooking always special! Especially this Amma's cooking
It is very important for those who are looking to mention what materials are added
Ammachiye orupaadu eshttam aayii... 💯❤
Kanumbol kothiyoorunnu ellavarckkum ende hridayam niranja onasamsakal
Adipoli onsadhya. Athodoppam aa manpathrangalum eshtamayi amme..... God bless you ammaaaaa
Ammaye daivam kathu rakshikkatte...eniyum pachaka koottukal undakkuvanum ...athum pazhayathanimayil mankalathil undakkuvanum cheyyunna manasinu orayiram nanniyundu......ethupole arum menakkedilla........ammaye namikkunnu
കണ്ടിട്ട് കൊതി ആകുന്നു. സദ്യ വിളമ്പുന്ന രീതിയിൽ കുറച്ചു വ്യത്യാസം ഒണ്ട്. ഇഞ്ചി. നാരങ്ങ. മാങ്ങ. കിച്ചടി. പച്ചടി. തോരൻ . അവിയൽ. ഓലൻ. കൂട്ടുകറി. ഇങ്ങനെയാ
Wooow അമ്മേ സൂപ്പർ 👌👌👌👌👌👌👍👍👍
Luv u amma.... U r look like my amma.... I really miss my amma😭
Ammakkum kudumbathinum ente hridhyam niranja onam ashamsakal❤❤❤❤❤
Natural cooking i love it happy onam
Wow wow wow ,,,vaaree vaaa,,semma virundhu,,ultimate and vera level la iruku dishes ellam...super mom... happy onam mam and brothers and sisters and kuttisss...
Othirii valichu neettathe..video churukki ellam ulpeduthi idum..spr🤗
തനി നാടൻ ഓണസദ്യ 😍
Poliiii....sadyaa👌👌👌
ഈ വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി എല്ലാവരും ഉണ്ടല്ലോ മനസ് നിറഞ്ഞു എല്ലാ utube family membersinum എന്റെ ഓണാശംസകൾ
അക്ഷരം കൊണ്ട് പൂക്കളമിടാൻ വന്ന എന്റെ എല്ലാ കൂട്ടുക്കാർക്കും നന്മ നിറഞ്ഞ ഓണാശംസകൾ 😍😍😍😍
Dear AuntyHappy ONAM to you & ur family 💥🌸🌸🌸🌸💐💐💐💐🌾🌾🌾🌾
ഹൃദയം നിറഞ്ഞ ഓണാശംസകൾ
Super
She is an expert cook
🎉🎉super amma tasty lovely food u made chella madurai tamilnadu
Kazhinja varshathe onam sadhya yekalum ee varshathe powlichu
Reminds me of my childhood days in my grand moms house during vacation 😊
Paal payasam undaakkunnath onn kaanikkaamo please ❣️❣️❣️
Ammakum familykum happy onam
Hearty welcome hail guruvayurappa. Bless amma family
Eee video okae dislike adiknnn mthrmmm kushumbbb ulvrrrr arokayaa... Amma i really loves ur way of cooking... 😘😘😘
Ammaye othiri ishtam.... Sadya super ammaa😘😋
Where to get this kind of pots i love them
ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊതിയാവുന്നു 😋
അടിപൊളി ഓണസദ്യ 😋 ഞാനും വരട്ടെ ?? 😊
Omanamme ഒരു ഉമ്മ . എല്ലാവര്ക്കും ഓണാശംസകൾ
സൂപ്പർ
Happy onam ❣️❣️❣️❣️
🌼Happy Onam! 🌼
ഇതാണ് സദ്യ 🤤🤤🤤ഹാപ്പി ഓണം 🌺🌺🌸🌸🌸🌻🌻🌻
Adi poli ashane....
May you plz write ingredients names which you are mixing .It will be great help to understvideo
Pls mention what masala used,,it will be helpful for us
Ammayi’s hands are so beautiful . They melt my heart ❤️
Kandathil vechu ettavum nalla thani nadan sadya superb Happy Onam🙏
Superb Patti kaipakkuvam.tamil explain konjam pannunga
Hostelil ഇരുന്ന് ഇതൊക്കെ കാണുമ്പോ ഉള്ള ഒരു അവസ്ഥ 🤤🤤
Onasamsakal 😘😘🙏🙏👍👍
Happy Onam🌼🌼
Happy Onam AMMA❤love you so much, adipoli sadhya ❤youuuuuu are very great 🙏🙏👍
Pavam eanty ammayepoly nalloru amma
she's a world best cook
So understand . don't waste your time unnecessarily.means you continue your routine.don't take the interceptions for you.
2021 ഓണത്തിന് കാണുന്നവർ ഉണ്ടോ 😃😁🌼🌼🌼
Romba Nana iruku patti👍 super
Hi mother.. I'm from Malaysia really loved you cook... please let me know how to proceed kari power
What are those white flakes added in jagarey syrup
Kandit kazhikkan kothi aavunu
ഓണസദ്യ ഗംഭീരം അമ്മക്കും കുടുംബത്തിനും ഒണാംശംസകൾ
അമ്മേ സൂപ്പർ 👌👌👌
Watching after 2021's Onam 😀