Ingredients coconut milk-1 cup egg-4 sugar-4tbsp cumin seed-/2 tsp method 1. In a large mixing bowl, beat eggs in a bowl till fluffy and add sugarand mix well 2. Put the cumin seeds and salt, mixed thoroughly. 3. Mix the coconut milk into the beated egg bowl, 4. Then we add the rice flour into the coconut milk mixture 5. Add slowly while you keep stirring in a spatula to make a fine batter. 6. The consistency of the batter should neither be too thick nor too thin. 7. Take a pan. Put oil in it. Heat the oil. Make an achappam mold. Put it in the oil. Get it fried. 8. Continue with the process until you have fried all the achappam mold. Get the oil drained off it 9. Serve these Kerala Style Achappam as an evening snack along with teamasala chai.
Ammachiii njnum ende ammem edu kandu undakki nokki super ayiittu vannu.. Njnagal kannada karkku kerala dish onnum ariyilla..enii ammachii de vdos kandu ellam try cheyyanam.. Thank u ammachiii love u so much.. 😘😘😘
no from Kundapura Karnataka.who told u there no traditional food in KA ??🙂 Every state there's some traditional food , don't copy !!!! Then y it's uploaded in the YT??? 😊😊😊 Cool lol ..
@@rubyalex7091 തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിൽ അച്ച് മുക്കി വച്ച് നല്ല വണ്ണം ചൂടാക്കി യതിനുശേഷം അച്ചിന്റെ മുക്കാൽ ഭാഗം വരെ മാത്രമേ മാവിൽ മുക്കാൻ പാടുള്ളൂ.. ആദ്യം തന്നെ ശരിയാകണമെന്നില്ല രണ്ടു മൂന്നു പ്രാവശ്യം ചെയ്തു വരുമ്പോൾ ശരിയായി വരും.. 👍
Ingredients
coconut milk-1 cup
egg-4
sugar-4tbsp
cumin seed-/2 tsp
method
1. In a large mixing bowl, beat eggs in a bowl till fluffy and add sugarand mix well
2. Put the cumin seeds and salt, mixed thoroughly.
3. Mix the coconut milk into the beated egg bowl,
4. Then we add the rice flour into the coconut milk mixture
5. Add slowly while you keep stirring in a spatula to make a fine batter.
6. The consistency of the batter should neither be too thick nor too thin.
7. Take a pan. Put oil in it. Heat the oil. Make an achappam mold. Put it in the oil. Get it
fried.
8. Continue with the process until you have fried all the achappam mold. Get the oil
drained off it
9. Serve these Kerala Style Achappam as an evening snack along with teamasala chai.
Rice flour quantity plz....
Varutha aripodiyo varukkathatho
Ithra mutta vendatto bayangara mutta chova aanu. Njan ipo undaki
Njanum try cheythu
Arippodi ethra alava vendathennuparanjittillallo...
*അച്ചപ്പം കിട്ടുമ്പോൾ വിരലുകളിൽ മോതിരമായി ഇട്ടു നടന്നിരുന്ന ആ കുട്ടിക്കാലം .. ആഹാ ഒരിക്കലും തിരിച്ചു വരാത്ത ആ കുട്ടിക്കാലം ഓർത്തു പോയി😥😥*
Njn ipozhum angane cheyyarund
@@S_K_M_World *am also 😋🤣*
Enikku 29 vayasayi , njan ippozhum angane cheyyarundu
Ende molum😆😆😆😆
😥😥
Njn ipozhum cheyum
*ഇതൊന്നും ഉണ്ടാക്കാൻ ഇഷ്ട്ടം ഇല്ലെങ്കിലും എപ്പൊ കിട്ടിയാ ലും തിന്നാൻ റെഡി😍😍😋😋✌️*
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Ee ammakoru orayiram umma... Njan kanarund.. Enikk orupad ishtamanu ammade pachakam😊😘
അച്ചപ്പം ഉണ്ടാക്കുന്നത് ശരിയാവാതെ മാവ് ഉരുളിയിൽ കോരിയൊഴിച്ചവരുണ്ടോ?
Und und🤷
ഉരുളിയപ്പം 😂😂
Undonno. Many times. Kadayil ninnu vangunnathu oru richiyum illa. Maida mavanu use cheyyunnathu. Ethra kittiyalum njan kazhikkum ari kondu undakkiyathu anenkil.
Me too
@@leenaharidas1137 ഹ ഹ പോരട്ടെ .....
അമ്മ കിടു ആണ്.എല്ലാം ഉണ്ടാക്കാനറിയാം.
അച്ചപ്പം കുഴലപ്പം പളളി പെരുന്നാൾ വരുമ്പോ അയൽപക്കത്തുളള വീടുകളിൽ നിന്ന് കിട്ടാറുളള പലഹാരം കുഴലപ്പം ആണ് my favorite ♥
ആ കുഞ്ഞുവാവ കഴിക്കുന്ന സീൻ കൂടെ ലാസ്‌റ് കാണിച്ചിരുന്നേൽ പൊളി ആയേനെ...
Ya☺☺☺☺🍪🍪 🍥🍥🍥🍥of course.😂😃😃
അമ്മ സൂപ്പർ ആണുട്ടോ. നല്ല അവതരണം. ബോറടിപ്പിക്കാതെ, വളരെ സന്തോഷം തരുന്ന നല്ല വീഡിയോസ്.
മിച്ചർ ഒണ്ടാക്കിനോക്കി സൂപ്പർ ടേസ്റ്റ്... താങ്ക്സ് അമ്മ
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
So authentic , I would love to try this way. Thank you amme,
4:26 baby is so cute 👌👌👌
Ungaludaiya Ella samaiyalum romba super ma
ഈ അമ്മച്ചി എന്ന ഒന്നു ചിരിക്കുന്ന..😌😌😌
🎉🎉❤
സൂപ്പർ അച്ചപ്പം😋
Adi poli ayittund ammachi
കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!
E xh🤧🤐🙄😏🤫😟🥺😕🤐😉😔😋😊😝😉😊😋😉
ഞാൻ കണ്ടു കേട്ടോ 👌👌
Ammachiii njnum ende ammem edu kandu undakki nokki super ayiittu vannu.. Njnagal kannada karkku kerala dish onnum ariyilla..enii ammachii de vdos kandu ellam try cheyyanam.. Thank u ammachiii love u so much.. 😘😘😘
no from Kundapura Karnataka.who told u there no traditional food in KA ??🙂 Every state there's some traditional food , don't copy !!!! Then y it's uploaded in the YT??? 😊😊😊 Cool lol ..
വളരെ നന്നായിട്ടുണ്ട്.
ഞാൻ രണ്ടു ദിവസം മുമ്പ് ഉണ്ടാക്കി 👌അമ്മേ
Everlasting, super,fantastic my ammas every dish
Wonderful recipe mom.Thanx a lot for sharing ds videos.
ഹായ് നല്ല കറുമുറാ.... അച്ചപ്പം😋😋....അടിപൊളി.🤩🤩 ..
Achama ente Alla pranthanayu. Achamayude koode yundavum enikk achamene ishtaayi
Adipoli....
അമ്മയുടെ സ്നേഹഭാജനങ്ങൾ നമ്മൾ മലയാളികൾ
Njan michar undakki ammayude pachakam supar
അച്ചപ്പം ഇഷ്ടമാ ഞാനും ഉണ്ടാക്കാറുണ്ട്. കറുത്ത എളള് കൂടി ചേർക്കും. .. 😋😋👌👌
വറുത്ത പൊടി ആണോ?
അല്ല.
Mavu achile pidiyunnu, enthu chayannum
@@rubyalex7091
തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിൽ അച്ച് മുക്കി വച്ച് നല്ല വണ്ണം ചൂടാക്കി യതിനുശേഷം അച്ചിന്റെ മുക്കാൽ ഭാഗം വരെ മാത്രമേ മാവിൽ മുക്കാൻ പാടുള്ളൂ.. ആദ്യം തന്നെ ശരിയാകണമെന്നില്ല രണ്ടു മൂന്നു പ്രാവശ്യം ചെയ്തു വരുമ്പോൾ ശരിയായി വരും.. 👍
എനിക്ക് ഒരിക്കലും അച്ചപ്പം ഉണ്ടാക്കാൻ കഴിയില്ല എന്നാ ഞാൻ വിചാരിച്ചത് എന്നാൽ ഇപ്പോൾ നല്ലതേപോലെ പറ്റും താങ്ക് ഉ
അടിപൊളി ..അമ്മച്ചി സൂപ്പർ
Ye recipe me bahot years se dhund rahi thi, akhirkar ye mil hi gayi, thank you so much🙏par ise kya kahte hai kerela me, is recipe ko
Super achappam🤤🤤🤤
Pls use wooden splatula in earthen pot
shoo pwolichu.... kandu padikanam
Pranaam ammaji supper.God bless
Mouth watering.... Superrrr
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Veru qood🙂👍👍👍🙏🙏🙏👌😋
Superamaaa
njan aadhyamayitta achappam indakkunnath...😊ath ammammade achappam aaahn.....allarkkum ishttamayi....👌thnk u so much...♡♡
നന്നായിട്ടുണ്ട്. 👌👌👌👌👌
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Ammachiyude achappam super ann
Supper and thank you so n
Much
Super..
അച്ചപ്പവും ആ കുഞ്ഞുവാവയേയും ഇഷ്ടപ്പെട്ടു
Thank you
super achappam ...very tasty 😍🤤👍
Super
Acchappam...my favourite 😋
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Aji my all ti.e favorite
ഞാൻ ആദ്യമായി ഉണ്ടാക്കാൻ പോകുന്നു എല്ലാരും അനുഗ്രഹിക്കണം 🙏🙏
😂😂😂
😂😂
ഉണ്ടാക്കിക്കോ... എൻ്റെ അനുഗ്രഹം എപ്പോഴും കുട്ടിക്ക് ഉണ്ടാവും... ഞാൻ അനുഗ്രഹിച്ചിരിക്കുന്നു...
Thanks dear
thanks I think very yummy
Super ayitundu 👍
Looks great ! I wish she could mention the measurements of each ingredients.
Check the pinned comment
Amma super
Ethra alav edukanum ennu parayathe achappamo
Amme super adipoli
Nice recipe 👌👌
Achappathinte achu ethu metal anu kooduthal nallath...?
അടിപൊളി 🧡
🥰
Super🌈.
Nannayittundu
Achappam my fevoirate
സൂപ്പർ
അമ്മച്ചി.... ari തേങ്ങ മുട്ട എല്ലാം അളവ് കൂടി പറയാമോ. പ്ലീസ്.ഞാൻ ഇതുവരെയും ഇണ്ടാക്കിയിട്ടില്ല അച്ചപ്പം. എനിക്കു ഇണ്ടാക്കാൻ വേണ്ടി ആണ്
Super mummy
👍super👍
Roasted rice flour ano
അടിപൊളി
Kollam
Ellam ethrayum speedilane Amma cheyyunathe
Semma ♥️
Rice powder aano atho maida ??
വറുക്കാത്ത അരിപ്പൊടിയിലും, മെെദയിലും ഉണ്ടാക്കാം. ഒരു വലീയ glass പൊടിക്ക് ഒരു മുട്ട പ്രകാരം ചേർക്കുക.
@@prasannauthaman7764 Thx
Varutha aripppodi aano
Pachari podi ano atho podi varukkano
Super ammachy
Varuthapodiyaanoo
Receipe is easy and yummy. Rice flour consistency is not shown on video nor in the description. Please let me know. Thanku
Awesome! 👌👌👌👌..a request.. kindly try to use wooden spoons in clay pots.
yes
Thank you so much for the receipe, I was waiting to learn this
Health is wealth for healthy recipe this channel link is x-lent 👇
th-cam.com/channels/-k-clwbADlSudLqNtPMPhw.html
നല്ല അച്ചപ്പം
Amma ❤️
Recipes are beautiful, only the sharp scrapping voice is loud, spoon must b different
Starts at 0:20
Amma onnum parayaathirikkunnathaan resam. Ath veroru feel aanu❣️
ithinte okke alavu kude onnu paranjude
Thank u ammaa love you
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Amma achappam sprr
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
Wats measurement for rice
Aripody varuthathe upayogiknam?
Varutha podiyano nanachuvachu podichathano
THANKS AMMA 🥰🥰🥰
tasty & delicious too much , liked
thankyou
Ammachi manchattiyil steel sppoon itt ilakkaruthe
Amazing super snakes amma
Too much quantity of egg, did not succeed with this recipe unfortunately! Surprised how she made it so well!
Shooo ammachii enkeee vayyaa, oh what memories 😍 endee veettill ende pappa arrunu , ethu ondakierrunuthu
വഴുതനങ്ങ തിയൽ ഉണ്ടാക്കുന്നത് എങ്ങനെ വിഡിയോ കാണുക
th-cam.com/video/4PTlBkpBqEw/w-d-xo.html
മുട്ട ചേർക്കാതെ അച്ചപ്പം ഉണ്ടാക്കാൻ പറ്റുമോ
Pattum maida add chiyanum
അതൃോം മുട്ട ചേർക്കുമോ
Ammachi... adipoli recipe aanu.. okke try cheyyanum kothi und.. pakshe sadhana samagrikalude quantity koode onnu mention cheyyo... enna try cheyyanudheshikkunnavark oru help aakum... plz..