ടെലിഫിലിം "പക്ഷിശാസ്ത്രം" - Telefilm "Pakshisasthram"

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 121

  • @karthikgmenon
    @karthikgmenon 5 ปีที่แล้ว +164

    പ്രിയപ്പെട്ട DD Malayalam
    നിങ്ങളുടെ കൈവശമുള്ള പഴയ എല്ലാ വീഡിയോസ് ദയവായി അപ്ലോഡ്‌ ചെയ്യു.. ലളിതഗാനങ്ങൾ, ഇത് പോലെതെ ഷോർട്ട് ഫിലിമുകൾ, സീരിയലുകൾ, ഡോക്യുമെന്ററികൾ, അങ്ങിനെ എല്ലാം കേടാകാതെ ഉണ്ടെങ്കിൽ എല്ലാം അപ്ലോഡ് ചെയ്യണം... ഇപ്പൊ പകിട പകിട പമ്പരം തുടങ്ങി അത് പോലെ.. 90's കുട്ടികൾ ആയ ഞങ്ങളുടെ ഓർമകൾ ആണ്... എല്ലാം വേണം ഞങ്ങൾക്ക്.. 😍😍😍
    ശുഭ പ്രതീക്ഷയോടെ..

    • @RiyasVlogs-di7mi
      @RiyasVlogs-di7mi 4 ปีที่แล้ว +8

      നൊസ്റ്റാൾജിയ അടിച്ചു മരിക്കും

    • @kannankollam1711
      @kannankollam1711 4 ปีที่แล้ว +1

      Karthik G Menon th-cam.com/video/6XteWnB3qQ4/w-d-xo.html
      പകിട പകിട പമ്പരം

    • @karthikgmenon
      @karthikgmenon 4 ปีที่แล้ว +1

      @@kannankollam1711
      താങ്ക്സ്.. ബ്രോ.. അത് തുടങ്ങിയപ്പോഴേ സബ്സ്ക്രൈബ് ചെയ്തതാണ്😘

    • @sreepriya878
      @sreepriya878 4 ปีที่แล้ว +1

      Sathym bro nigal prnje

    • @sanilkumar7326
      @sanilkumar7326 3 ปีที่แล้ว

      കാത്തിരിക്കും...

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +21

    എത്ര യാഥാർഥ്യത്തോടെ കരമന.. അഭിനയിച്ചു.. ഒന്നാന്തരം ആശയം,,... 💪❤️

  • @mariarose666
    @mariarose666 4 ปีที่แล้ว +23

    പണ്ടത്തെ 13 എപിസോഡ് സീരിയലുകള്‍ എല്ലാം അപ്പ് ലോഡ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. താളം താളപ്പിഴകള്‍, ഒരിക്കല്‍ മാത്രം, പഞ്ചപാണ്ഡവര്‍, ഡോ.ഹരിശ്ചന്ദ്ര, കൂടുമാറ്റം, കൈരളീവിലാസം ലോഡ്ജ്, വേട്ട, മിഖായേലിന്‍റെ സന്തതികള്‍, ഇപ്പോഴത്തെ ടെലിവിഷന്‍ സീരിയല്‍ എടുപ്പ് രീതി വച്ച് നോക്കുമ്പോള്‍ ഇവ ക്ലാസിക്കുകളാണ്. എല്ലാം അപ്പ് ചെയ്യുമെന്ന് കരുതുന്നു

  • @Listopia10
    @Listopia10 7 ปีที่แล้ว +50

    ഇത് കുട്ടി ആയിരുന്നപ്പോൾ ദൂരദർശനിൽ കണ്ടത് ഓർകുന്നു.....

  • @nihaan1000
    @nihaan1000 5 ปีที่แล้ว +34

    Plese upolad അറബിക്കടലിന്റെ റാണി, മണ്ടൻ കുഞ്ചു, മൂകുത്തിയും മഞ്ചാടിയും

  • @nadesanmanimuth7660
    @nadesanmanimuth7660 4 ปีที่แล้ว +11

    DD Malayalam Telefilms give a refreshment to people who loves the nostalgia

  • @sivak.s2014
    @sivak.s2014 6 ปีที่แล้ว +5

    ഒരുപാടിഷ്ടം... ഗൃഹാതുര സ്മരണകൾ

  • @basithcalicut998
    @basithcalicut998 6 หลายเดือนก่อน +5

    മാനസി, ഒരു കുടയും കുഞ്ഞു പെങ്ങളും,7 മുഖങ്ങൾ, നിങ്ങളുടെ സ്വന്തം ചന്തു, വെളുത്ത വാവ്, ഗോപിക, മിഖയേലിന്റെ സന്തതികൾ, സുൽത്താൻ വീട്, സ്കൂട്ടർ. റോസസ് ഇൻ ഡിസംബർ, ചെറപ്പായി കഥകൾ, സുഖവാസം, സദാശിവന്റെ കുമ്പസാരം..etc.. അങ്ങനെ എത്ര.. അതൊക്കെ ഒരു കാലം

  • @anjuvr2989
    @anjuvr2989 4 ปีที่แล้ว +15

    ഇതു ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കണ്ടൊരു telefilm ആണ്. അന്ന് എന്തുകൊണ്ടോ school ഇല്ലായിരുന്നു. എനിക്കു അന്നൊക്കെ സ്കൂളിൽ പോകുവാൻ ഭയങ്കര പേടി ആയിരുന്നു. ഇപ്പോൾ ഒരു സ്കൂളിൽ ടീച്ചർ ആയി work ചെയ്യുന്നു. 20 വർഷം കടന്നു പോയെന്ന് വിശ്വസിക്കാനാകുന്നില്ല.

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +3

    കേരളത്തിൽ പണ്ട് മുതൽ ഇങ്ങനെ ആണ് രാഷ്ട്രീയ പാർട്ടികൾ തൊഴിലാളി കളെ വെച്ചു എത്ര കമ്പനി കേരളത്തിൽ പൂട്ടിച്ചു തൊഴിലാളി കൾ ഇറക്കു കൂലി മേടിക്കുന്നു

  • @robin6087
    @robin6087 2 ปีที่แล้ว +2

    Doordarshante thiruchuvaravinu vendi aagrahikkunnnu..ithupolulla kalamoolyamulla srishitikal avatharippichal orupad prekshakar undakum kaanaan❤🔥serial kond nthum avatharipikamennulla puthiya serial samskarathinu velluviliyaakoo🔥🔥

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 4 ปีที่แล้ว +26

    ചേറപ്പായി കഥകൾ അപ്‌ലോഡ് ചെയ്യാമോ

    • @sitharasojan2968
      @sitharasojan2968 3 ปีที่แล้ว +1

      ഞാനും കുറെ ആയി ചെറപ്പായി കഥകൾ അന്വേഷിക്കുന്നു.

  • @pradeepp819
    @pradeepp819 3 ปีที่แล้ว +5

    പ്രിയപ്പെട്ട ദൂരദർശൻ,
    പണ്ട് ഞായറാഴ്ച രാവിലെ പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്ന വംശം എന്ന സീരിയൽ up load ചെയ്യാമോ..? പണ്ട് ഞങ്ങൾ കുട്ടികൾ സ്ഥിരം കാണുന്ന സീരിയൽ ആയിരുന്നു അത്. കുമരകംരഘുനാഥ്,മധു, കൽപന,സുബൈർ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
    NB: എൻെറ വീടിന്റെ അടുത്ത് ആയിരുന്നു അതിൻറെ മിക്കവാറും എല്ലാ ഭാഗങ്ങളും ചിത്രീകരിച്ചത്.എൻെറ ആ പഴയ നാടിനെ ഒന്നു കാണാൻ കൂടിഉള്ള സ്വാർത്ഥതയാണ്...please....☺☺

  • @johnskuttysabu7915
    @johnskuttysabu7915 2 หลายเดือนก่อน +1

    Excellent🎉

  • @rathishbaby3830
    @rathishbaby3830 7 ปีที่แล้ว +21

    plz upload oru kudayum kunjupengalum serial

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว +4

    അങ്ങാടിപ്പാട്ട് ,ഒരു കുടയും കുഞ്ഞുപ്പെങ്ങളും Upolod ചെയ്യുമോ

  • @jomishcjohn2031
    @jomishcjohn2031 3 ปีที่แล้ว +3

    These are the nostalgic feeling documentaries. Please upload old documentary

  • @minimadhavikutty5809
    @minimadhavikutty5809 3 หลายเดือนก่อน +1

    കാലം എത്ര മാറിയാലും ഇതൊക്കെ സത്യമാണ്

  • @akhilraj1701
    @akhilraj1701 ปีที่แล้ว +1

    Doordarshan ❤️
    Karamana ജനാർദ്ദനൻ❤️

  • @petechalsh
    @petechalsh 6 ปีที่แล้ว +17

    Can you please upload telefilm "poovan pazham" telecasted in the 90's? Also if you could upload any of these serials like Oru kudayum kunjupengalum, mandan kunju, maranam durbalam, ambalakadavu up school, deshadana pakshi, madhavan sir etc? This will bring back lots of nostalgic memories to people's minds....

    • @gopinvenugopal
      @gopinvenugopal 4 ปีที่แล้ว +2

      Still You remember all these 😊😊

  • @LeShuffleDojo
    @LeShuffleDojo 5 ปีที่แล้ว +9

    Pls. Pls. Upload these types of our old telefilms in doordarshan... especially prem kumar old telefilm

  • @philipgeorge3162
    @philipgeorge3162 8 หลายเดือนก่อน

    Dordarsan it's a real factor. I love you very much

  • @Aslan_of_Narnia
    @Aslan_of_Narnia 6 ปีที่แล้ว +9

    Please upload "Denver The Last Dinosaur" Malayalam. Even a single episode please...

  • @melodies5692
    @melodies5692 ปีที่แล้ว

    Purushanmaarude chila nissahaaya avasthayil streekalaanu rekshakethunnathu.....ente anubavathil ninnum parayunnathaanu...(I also faced same pathetic situation in my life ,and my saved me )

  • @kp-zq9tk
    @kp-zq9tk 4 ปีที่แล้ว +1

    സൂപ്പർ....

  • @ajithadl2049
    @ajithadl2049 2 ปีที่แล้ว

    Oralude vtl oru kochu kutty jolikku nikkunnathum... Aviduthe aalu oru rose inodu divasavum samsarikkunnathum... Angana aa kuttiye jolikk kondakkiya aal varumbo aabl rose പറിക്കാൻ nokkunnathum... Aa telefilm name ariyilla othiri naal aayi nokkunnu name ariyilla arkkenkilum ariyam enkil paranju tharamo...

  • @thephoenix8301
    @thephoenix8301 5 ปีที่แล้ว +8

    Kindly upload Madhu Mohan tele series... മാനസി, സ്നേഹസീമ... നർമ്മ പുരാണം, വിനോദശാല, പുന്നയ്ക്ക വികസന കോർപ്പറേഷൻ...., മന്ദഹാസം.....thrillers like ഐ വിറ്റ്നസ് ... ഒ ഹെൻറി കഥകൾ Etc....!!!

  • @s_aluva
    @s_aluva 2 ปีที่แล้ว

    അന്നും ഇന്നും എന്നും ഇങ്ങനെ

  • @gayathri9793
    @gayathri9793 3 ปีที่แล้ว +3

    Angadipattu serial upload cheyamo

  • @ivylancy6511
    @ivylancy6511 ปีที่แล้ว

    Hoping to see children's serials like orukudayum kunjupengalum and seriel which said stories to children by actor nedumudy venu

  • @HERO_VIKKI
    @HERO_VIKKI 4 ปีที่แล้ว +1

    2020 / 7 ഇൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ?

  • @rajeevr2066
    @rajeevr2066 2 ปีที่แล้ว

    ഓർമ്മകൾ ഹാപ്പി

  • @arunva6149
    @arunva6149 7 ปีที่แล้ว +10

    Kairali vilasam lodge , cherappayi kadhakal, lambo itokke upload cheyyumo

    • @syamprasad2169
      @syamprasad2169 6 ปีที่แล้ว +4

      arun va കുമിളകൾ, തുടിപ്പുകൾ, മണ്ടൻ കുഞ്ചു...etc അതും കാണണം

    • @nihaan1000
      @nihaan1000 5 ปีที่แล้ว +1

      @@syamprasad2169 മണ്ടൻ കുഞ്ചു അമ്പോ pwoli സീരിയൽ, അതൊന്നു കൂടെ കണ്ടാൽ കൊള്ളാമെന്നുണ്ട്

    • @anupasokan
      @anupasokan 5 ปีที่แล้ว +1

      @@nihaan1000 എന്തായിരുന്നു മണ്ടൻ കുഞ്ചുവിന്റെ കഥ? ഇപ്പോൾ പേര് മാത്രം ഓർമ്മയുണ്ട്.

  • @sarathlalsasidharan6442
    @sarathlalsasidharan6442 3 ปีที่แล้ว +1

    1990 കാലഘട്ടത്തിലുള്ള സീരിയൽ ടെലിഫിലും ഒന്ന് അപ്‌ലോഡ് ചെയ്യൂ പ്ലീസ്

  • @neenueric3400
    @neenueric3400 2 ปีที่แล้ว

    MT Vasudevan stories idumo naalukettu

  • @irshadhassanmnply9810
    @irshadhassanmnply9810 5 ปีที่แล้ว +6

    പഴയ സുൽത്താൻ വീട് ഒന്ന് അപ്‌ലോഡ് ചെയ്യാമോ

  • @ARJUN-pj6zh
    @ARJUN-pj6zh 4 ปีที่แล้ว +1

    Sir ,
    There were lots of short Film which was telecast on dd Malayalam some years before. Kindly upload those old short Film on your TH-cam channel .
    Some of the above mentioned short Film are ,
    Ullurukkam
    Rachiamma
    Oru manushyan
    Etc

  • @sreedevigopalakrishnan1488
    @sreedevigopalakrishnan1488 4 หลายเดือนก่อน

    Please could you kindly upload Naalukettu and Balyakala Smaranakal @DD malayalam

  • @sajansirahss3059
    @sajansirahss3059 8 หลายเดือนก่อน

    ഇത് പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ കണ്ടതാണ് ഓർക്കുന്നു

  • @soumyadileep9938
    @soumyadileep9938 ปีที่แล้ว

    Nizhalukal enna oru serial undayirunnallo, enikku nalla pediyayirunnu athu kaanumbol.

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 3 ปีที่แล้ว +2

    Thq for ur upload
    ... Please upload angadippattu

  • @bhaaratus3098
    @bhaaratus3098 4 ปีที่แล้ว +1

    Which year?

  • @jomyjoseph9443
    @jomyjoseph9443 4 ปีที่แล้ว +2

    Plz upload kairali vilasm lodge series

  • @prasadpk8444
    @prasadpk8444 4 ปีที่แล้ว +2

    Pls upld താമരക്കുഴലി.

  • @sulaiman65
    @sulaiman65 4 ปีที่แล้ว +1

    എന്റെ ഓർമ മൂന്നു പതിറ്റാണ്ട് പിനോട്‌ പോയി

  • @jomishcjohn2031
    @jomishcjohn2031 2 ปีที่แล้ว

    Please upload Malayalam telefilms during 1990's

  • @anishpaanishpa8200
    @anishpaanishpa8200 4 ปีที่แล้ว +2

    Jathaka kadhakal,gramam,bencharea...

  • @aaronsreejith5125
    @aaronsreejith5125 6 ปีที่แล้ว +3

    Cherappayi kadhakal, O Henry Kadhakal, Orukudayum Kunjupengalum Please

    • @deepakm.n7625
      @deepakm.n7625 2 ปีที่แล้ว

      ഒ. ഹെൻറി കഥകൾ... 👌👌👌
      മികച്ചതായിരുന്നു. ✍️

  • @jayarajj5523
    @jayarajj5523 4 ปีที่แล้ว +2

    Please upload scooter

  • @arjun7890G
    @arjun7890G 2 ปีที่แล้ว +2

    ഇതിന് ഇന്നും പ്രസക്തി ഉണ്ട് പണി എടുക്കാത്ത നോക്ക് കൂലി ചുമട്ട് തൊഴിലാളികളുടെ രൂപത്തിൽ

  • @jayarajj5523
    @jayarajj5523 4 ปีที่แล้ว +1

    Please upload kairali vilasam lodge

  • @anjuk9043
    @anjuk9043 4 ปีที่แล้ว +1

    പ്രിയപ്പെട്ട ദൂരദർശൻ... സന്ദർശനം എന്ന ടെലിഫിൽം ഒന്നു ഇടുമോ പ്ലീസ്‌...

  • @shrikuttanz2749
    @shrikuttanz2749 5 ปีที่แล้ว +1

    Kindly upload all old telefilms,serials,short stories,drama.🙏😍

  • @mysticrose4430
    @mysticrose4430 8 ปีที่แล้ว +3

    please upload the telefilm 'sreeparvathiyude paadham' on this channel. it's a humble request.

    • @aryavp8678
      @aryavp8678 6 ปีที่แล้ว +1

      Ath yoitubil upload cheythittund

  • @unni9603
    @unni9603 2 หลายเดือนก่อน

    ഇതൊക്കെ ഏതു വർഷമാണ്?? 90s???

  • @ratheshmonc9909
    @ratheshmonc9909 4 ปีที่แล้ว +2

    അറബിക്കടലിന്റെ റാണി, മണ്ടൻ കുഞ്ചു
    പ്ലീസ് അപ്‌ലോഡ്......

  • @jessysebastian587
    @jessysebastian587 3 ปีที่แล้ว

    ആ അതൊരു നല്ല കാലം

  • @yadhukrishnanpk6442
    @yadhukrishnanpk6442 3 หลายเดือนก่อน

    Doordarshan il pandu oru muslim family background il ulla oru serial aarkkelum orma undo...oru horror touch ullathu..oru brandante okke kadha ..plavila keeri pambaram undaakki karakkunna scene okke ullathu...?

    • @vivekv5194
      @vivekv5194 3 หลายเดือนก่อน

      Sorry, no idea

  • @vishnujith5146
    @vishnujith5146 5 ปีที่แล้ว +2

    നാലാം ഭാവം സീരിയൽ അപ്‌ലോഡ് ചെയ്യുമോ

  • @sunibattya
    @sunibattya ปีที่แล้ว

    അന്നത്തെ ആ അവസ്ഥയിൽ നിന്ന് കേരളം ഒരിഞ്ചു മുന്നോട്ട് പോയിട്ടില്ല 😂

  • @WranglerDude
    @WranglerDude 3 ปีที่แล้ว

    Please upload “Kairalivilaom lidge” and “Kumilakal”

  • @sujalakumarig9752
    @sujalakumarig9752 ปีที่แล้ว

    പക്ഷി ശാസ്ത്രം സത്യമാണ് പല അനുഭവങ്ങൾ ഉണ്ട്

  • @fathimamehanafathimamehana8900
    @fathimamehanafathimamehana8900 5 ปีที่แล้ว +3

    പ്ലീസ് അപ്‌ലോഡ് ഓൾഡ്‌ സീരിയൽ ഹീറോ സണ്ണി

  • @bhagath2554
    @bhagath2554 5 ปีที่แล้ว

    Please Add the Kilivaathil Telefilm....

  • @sajeerk7562
    @sajeerk7562 5 ปีที่แล้ว +2

    Pals add Lambo..

  • @psreejith14
    @psreejith14 ปีที่แล้ว

    വലയം സീരിയൽ ചെയ്യാമോ

  • @stephythomas5688
    @stephythomas5688 3 ปีที่แล้ว +5

    എന്റെ ഓർമ്മ ശെരിയാണെങ്കിൽ മരുഭൂമിയിൽ പൂക്കാലം എന്നുപറയുന്ന ഒരു സീരിയൽ ഉണ്ട് അതിലെ ഒട്ടകം,എന്നുപറയുന്ന കഥാപാത്രം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ഞാൻ അന്നു കുട്ടി ആയിരുന്നു അത് കൂടി ഒന്ന് അപ്‌ലോഡ് ചെയ്യുമോ

    • @privatemail2239
      @privatemail2239 3 ปีที่แล้ว +1

      വെള്ളം വണ്ടി വലിക്കുന്ന ഒട്ടകം

  • @rageshraghavan3225
    @rageshraghavan3225 5 ปีที่แล้ว +1

    എൻ എഫ് വർഗീസിന്റെ ഹർചന്ദ്ര അപ്‌ലോഡ് ചെയ്യാമോ

  • @rajeeshr518
    @rajeeshr518 5 ปีที่แล้ว

    dr. harichandra upload cheyyommmnf vargeese cheytha....kathu kathu kannu kizhachu..pls pls pls pls.......

  • @artech1714
    @artech1714 5 ปีที่แล้ว +1

    പ്ലീസ് അപ്‌ലോഡ് പൊന്മുട്ടയും താറാവും

  • @lijojoseph8701
    @lijojoseph8701 4 ปีที่แล้ว +1

    Pleas upload LAMBO.

  • @sreelekshmiajith9214
    @sreelekshmiajith9214 7 ปีที่แล้ว +4

    please download the serial krishnakali in malayalam

  • @ziyashihab7847
    @ziyashihab7847 3 ปีที่แล้ว +1

    ' സംഭവങ്ങൾ' കാണിക്കാമോ?pls

    • @jerrybenson9569
      @jerrybenson9569 3 ปีที่แล้ว

      എന്ത് സംഭവമാ kanetea 😂

  • @SonofRavindra
    @SonofRavindra 5 ปีที่แล้ว +1

    ആക്ഷേപഹാസ്യത്തിന്റെ അങ്ങേയറ്റം...

  • @ivylancy6511
    @ivylancy6511 ปีที่แล้ว

    Classic serials

  • @Ignoto1392
    @Ignoto1392 5 ปีที่แล้ว

    The real Kerala life style, now it becomes more difficult because of these unions.

  • @oasiscrafts52
    @oasiscrafts52 3 ปีที่แล้ว +1

    കുട്ടികാലം വന്നേ ഞാറാഴിച്ച മാത്രം സിനിമ

  • @rameesali2062
    @rameesali2062 3 ปีที่แล้ว

    Jasoos vijay Malayalam upload cheyyo

  • @HARMIN-h1u
    @HARMIN-h1u 5 ปีที่แล้ว +3

    jwalayay oru episode enkilum plsss

  • @varunkumarm8204
    @varunkumarm8204 4 ปีที่แล้ว

    Velu malu circus upload cheyamo please

  • @jithuabhi1635
    @jithuabhi1635 2 ปีที่แล้ว

    ഇത് ഏത് വര്ഷം ആണ് ??

  • @sobhithpk1
    @sobhithpk1 7 ปีที่แล้ว +2

    please upload mandan kunju serial

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 ปีที่แล้ว

    പണ്ട് കണ്ടത് ഓർക്കുന്നു 🤔🤔🤔

  • @kizheriachu8642
    @kizheriachu8642 4 ปีที่แล้ว

    Plssss plsss plss upload tamarakuzhali sir

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว

    കുറേ നാളായി ഇത് തപ്പി നടക്കുന്നു

  • @maheshtarur7522
    @maheshtarur7522 3 ปีที่แล้ว

    Dd isttam

  • @ajvlogs6463
    @ajvlogs6463 5 ปีที่แล้ว +2

    Nostalgia

  • @wayofscience8046
    @wayofscience8046 6 ปีที่แล้ว +2

    sound is not good

    • @kuttikkol
      @kuttikkol 6 ปีที่แล้ว

      annathe video alle

  • @binik.b6730
    @binik.b6730 ปีที่แล้ว

    Love dooradarshan😂🎉

  • @kuttikkol
    @kuttikkol 6 ปีที่แล้ว

    kore videos nashtapettennu thonnanu. athaavum vidaathath.

  • @sreejithss3072
    @sreejithss3072 3 ปีที่แล้ว +2

    പഴയ ഓർമ്മകൾ❤️
    പക്ഷേ ഇതൊരു അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കഥയായിപ്പോയി 👎

  • @g.vishnu8609
    @g.vishnu8609 ปีที่แล้ว

    Ithu eathu varshamanu Telecast cheythathu??

  • @achu-u7p
    @achu-u7p ปีที่แล้ว

    കമ്യണിസം😂😂