കീറാമുട്ടി│Keeramutti│Full Movie│സംവിധാനം :സലാം കൊടിയത്തൂര്‍│Directed By : Salam Kodiyathur│Comedy

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 736

  • @AliAshkar-yt1wb
    @AliAshkar-yt1wb 6 หลายเดือนก่อน +110

    കുടബ കലഹം നൂറാം ദിവസം അളിയത് ഒരു ഫ്രീ വിസ
    ഒരു വിതം മൂന്ന് നേരം
    ഒരുകാലത്ത് ഏറ്റവും നല്ല മെഗാ ഹോം സിനിമകൾ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും കണ്ടുകാണും അത്രമേൽ മനോഹരമായിരുന്നു

    • @siyadcm
      @siyadcm 6 หลายเดือนก่อน

      #❤

    • @siyadcm
      @siyadcm 6 หลายเดือนก่อน +2

      ഞാനും

    • @noufalm902
      @noufalm902 4 หลายเดือนก่อน

      സത്യം

    • @Amal_Lexman
      @Amal_Lexman 14 วันที่ผ่านมา

  • @majeedahmad5570
    @majeedahmad5570 6 หลายเดือนก่อน +18

    ❤️🌹കഥപറച്ചിലിന്റെ സ്റ്റൈൽ മാറ്റാറായിട്ടുണ്ട്‌. പ്രവാസികളും പ്രവാസ ജീവിതവും ചുറ്റുപാടുകളുമൊക്കെ ഗൾഫിന്റെ കുതിച്ചുചാട്ടം പോലെതന്നെ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ തന്നെ situationsഉം അതിനനുസരിച്ച്‌ മാറ്റണമെന്നാണ്‌ തോന്നുന്നത്‌. പുതിയ പ്രമേയങ്ങളും കാഴ്ചപ്പാടുകളുമുള്ള ഹ്രസ്വസിനിമകൾ സൃഷ്ടിക്കാൻ കഴിയട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @haydarkunju8883
    @haydarkunju8883 6 หลายเดือนก่อน +64

    സലാം കാ നല്ല കലാകാരന്മാരെ വെച്ച് ചെയ്യണം നിങ്ങളുടെ പഴയ ടീം വളരെ നല്ല ടീം വർക്ക് ആയിരുന്നു ഇവരെ കുറ്റം പറയുകയല്ല മുഖത്ത് നല്ല ഭാവാഭിനയം വരണം

  • @husainwandoor2939
    @husainwandoor2939 20 วันที่ผ่านมา +2

    ഇഷ്ട്ടപ്പെട്ടു വളരെ നന്നായി ഇനിയും പുതിയ കഥകൾ വരട്ടെ 🌹🌹🌹🌹

  • @RelianceElectronics-hz9mt
    @RelianceElectronics-hz9mt 6 หลายเดือนก่อน +50

    ഈ കൊച്ചു സിനിമ ഞാൻ കണ്ടു. ഇതിൽ എവിടെയൊക്കെയോ ഞാൻ നേരിട്ട അനുഭവങ്ങൾ ഉണ്ട്. (അനുഭവങ്ങൾ കൊണ്ട് ഇപ്പോഴും പഠിക്കാത്ത ഒരു പ്രവാസിയാണ് ഞാൻ) ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... All the best... 🌹

  • @Faisal_Hussain.
    @Faisal_Hussain. 6 หลายเดือนก่อน +220

    പ്രവാസികളുടെ മന മറിഞ്ഞ് പ്രോജക്റ്റുകൾ തെയ്യാറാക്കുന്ന പ്രിയപ്പെട്ട സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ💞💞👏👏

    • @subairbappubusiness
      @subairbappubusiness 6 หลายเดือนก่อน +3

      പരേതം തിരിച്ചു വരുന്നു എന്ന ഹോം സിനിമ കണ്ടിട്ട് ഈ സുബൈർ ബാപ്പു ഒരുപാട് പ്രാവശ്യം കരഞ്ഞിട്ടുണ്ട്.
      ആ കഥയും കഥാപാത്രങ്ങളും അവർ ജീവിക്കുകയായിരുന്നു.
      പ്രവാസ ലോകത്ത് പോയ ഒരാൾക്ക് ആ സിനിമ കാണുമ്പോൾ കരയാതിരിക്കാൻ കഴിയില്ല.
      സലാം കൊടിയത്തൂരിന്റെ സിനിമ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആയിരിക്കും.

  • @Zayan313
    @Zayan313 6 หลายเดือนก่อน +2

    ഇതിൽ ജമാൽ എന്ന ആളുടെ യഥാർത്ഥ ശബ്ദം തന്നെയാണ് ഏറ്റവും ഭംഗി.അൽപ്പം പരുക്കൻ ശബ്ദം ആണെങ്കിലും അതിനോരു വല്ലാത്ത ഭംഗിയുണ്ട്. ഇത് സുന്ദരമായ ഒരുപാട് സന്ദേശങ്ങൾ ഉള്ള ഫിലിം ആണ്. ചിന്തിക്കാനും പഠിക്കാനും പലതുണ്ട്. പ്രവാസത്തിലെ പ്രയാസങ്ങളും അധ്വാനങ്ങളും അബദ്ധങ്ങളും പരസ്പര സഹായങ്ങളും ബന്ധങ്ങളും എല്ലാം ഒരു മാലയിൽ കോർത്തുവെച്ച പോലെ.. ഇനിയും പ്രതീക്ഷിക്കുന്നു അർത്ഥസുന്ദരമായ വീഡിയോകൾ

  • @AslamAslu-u4b
    @AslamAslu-u4b 6 หลายเดือนก่อน +50

    കുടുംബത്തിൽ നിന്നും ഇതുപോലത്തെ സ്ഥാപനത്തിൽ ജോലിക്ക് കൊണ്ട് വന്നു പെട്ടു പോകുന്ന ചെറിയ ചെറിയ മുതലാളി മാരുടെ പ്രയാസങ്ങൾ അടിസ്ഥാനമാക്കി ഒരു movie ചെയ്യണം സലാം കൊടിയത്തൂർ. അഭിനന്ദനങ്ങൾ

    • @vtsons562
      @vtsons562 6 หลายเดือนก่อน +3

      വല്ലാത്തെ ജാതി😅

    • @nasark6159
      @nasark6159 6 หลายเดือนก่อน

      എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ😢

  • @kamarkv29
    @kamarkv29 6 หลายเดือนก่อน +4

    കൊള്ളാം... ഷുക്കൂറിന്റെ മുഖം ആ കഥാപാത്രത്തിന് യോജിച്ചതു തന്നെ 👌🏻👌🏻👌🏻
    ചിലപ്പോൾ ചില കഥാപാത്രങ്ങൾ ഡയലോഗിന് വേണ്ടി വെയിറ്റ് ചെയ്യുന്നതു പോലെ തോന്നി!
    സംവിധായാകൻ
    അത് സംവിധാനമികവുകൊണ്ട് പലപ്പോഴും മറികടക്കുന്നുണ്ട് 👍🏻👍🏻👍🏻🎉🎉🎉🎉

  • @thamannash
    @thamannash 6 หลายเดือนก่อน +66

    മാഷേ....
    കീറാമുട്ടി കണ്ടു
    ഇഷ്ട്ടപെട്ടു..
    എല്ലാവരും അവരവരുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തു...
    സലാം മാഷ്ക്കും മറ്റെല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്ട്

  • @1471673585
    @1471673585 6 หลายเดือนก่อน +35

    നിങ്ങളുടെ ഒരുവിധം എല്ലാ ഹോം സിനിമയും കണ്ടിട്ടുണ്ട്,, ഈ സിനിമ ഉണ്ടായിട്ടുള്ള സംഭവം തന്നെ ആണ്,, ഒരുപാട് ഇഷ്ടം ആയി,,
    സലാം കൊടിയത്തൂർ ന് അഭിനന്ദനങ്ങൾ 🌹🌹❤️

  • @ovingal
    @ovingal 6 หลายเดือนก่อน +110

    കീറമുട്ടി കണ്ടു... മാഷിന്റെ നിലവാരത്തിലേക്ക്‌ ഇത്‌ ഉയരാതെ പോയിട്ടുണ്ടെന്ന് പറയാതെ വയ്യ..! കൂടുതൽ മികവോടെ പുതിയത്‌ ഉടനെ പ്രതീക്ഷിക്കുന്നു..! ആശംസകളോടെ...❤️‍🩹💐🌹

  • @sulaimancvhira8875
    @sulaimancvhira8875 6 หลายเดือนก่อน +2

    ഈ ടീം ശരിക്കും ജീവിക്കുകയായിരുന്നു, 30 വർഷത്തെ പ്രവാസത്തിനിടയിൽ ഇങ്ങനെ ഒരുപാട് കീറാമുട്ടി കളെ സഹിച്ചിട്ടുണ്ട്, ഉന്നതനിലവാരം പുലർത്തിയില്ലെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം ആശംസകൾ

  • @raveendrannairkuttan8135
    @raveendrannairkuttan8135 6 หลายเดือนก่อน +43

    സലാം സാർ, കീറാമുട്ടി, വളരെ നന്നായിട്ടുണ്ട്, 18 വർഷം പ്രവാസിയായ എനിക്കും ഇതു പോലുള്ള കീറാമുട്ടി കളെ കാണാൻ കഴിഞ്ഞിട്ടുണ്ട്, അഭിനന്ദനങ്ങൾ,

  • @user-ob4io6bk8v
    @user-ob4io6bk8v 6 หลายเดือนก่อน +6

    സൂപ്പർ,, എന്തായാലും ഇസ്ലാം സഹോദരന്മാർ തമ്മിൽ തമ്മിൽ സ്നേഹികുകയും, സഹായിക്കയും, വിട്ടു വീഴ്ചകൾ ചെയ്യുന്നതും കണ്ടു വളരെ വളരെ സന്തോഷിക്കുന്നു,, കരീം ഇക്കയും, ജമാൽ ഇക്കയും, നാട്ടിൽ നിന്നും വിളിച്ചു കൊച്ചു മകനെ ഉപദേശിച്ചു ഇത്തയെയും അഭിനന്ദിക്കുന്നു,, നമ്മുടെ സലാം കൊടിയത്തൂർ തന്നെ ഒരു വേഷം ചെയ്യുന്നതു നന്നായിരിക്കും,,,, 🌹🌹ആ സംസാരവും, നടപ്പും,, ശരീര ഭാഷയും ഒക്കെ സൂപ്പർ, 🙏🌹

  • @Dhikkariyayanissaran
    @Dhikkariyayanissaran 19 วันที่ผ่านมา +1

    Aa pazhaya feel കിട്ടി, keep going. ഇതാണ് ingale vyathyasthamakkunnath

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw 6 หลายเดือนก่อน +4

    സലാംകാ. തിരിച്ചു. വരണം.. ഒരുകാലത്തു. നിങ്ങളായിരുന്നു. താരം. കാത്തിരിക്കുന്നു..... കൂടുതൽ മികവോടെ. ആവട്ടെ

  • @ansaryasar2067
    @ansaryasar2067 6 หลายเดือนก่อน +1

    താഴെ പറഞ്ഞ അഭിപ്രായമാണ് എനിക്കും പറയാനുള്ളത് സലാം ബായ് പഴയ കാലത്ത് നിങ്ങളുടെ സീരിയൽ കാണാൻ എന്ത് രസമായിരുന്നു
    അതിൽ പ്രവാസി സിയുടെ ജീവിതവും സത്യവും മിഥ്യയും തമാശയും ഉണ്ടായിരുന്നു
    ഇത് കഥാപാത്രങ്ങളുടെ പ്രായത്തിൻ്റെ അതേ പഴക്കം കഥക്കും ഫീൽ ചെയ്യുന്നു പോരാ നല്ല പഴയ കാല കഥകൾ പോലെ പുതിയ തുകൾ പിറക്കട്ടെ👍
    വയസൻമാരെ കളിയാക്കിയില്ല ഞാനും 30 വർഷം പൂർത്തിയാക്കിയ പ്രവാസിയാണ്

  • @shihabareekode
    @shihabareekode 6 หลายเดือนก่อน +20

    *പ്രവാസമനുഭവിക്കാത്തവർക്ക്‌ കണ്ടു മനസ്സിലാക്കുവാനും സ്ഥാപന മേധാവികളിൽ വിശ്വാസം, ബന്ധം, ആത്മാർത്ഥത മനസ്സിലാക്കുവാനും ഉതകുന്ന മനോഹര ഹൃസ്വ ചിത്രം*
    *ജ്യേഷ്ടൻ സലാം മാഷിനും അണിയറ പ്രവർത്തകർക്കും സ്നേഹം...*
    #shihab_areekode

  • @Al-faineduZone.
    @Al-faineduZone. 6 หลายเดือนก่อน +62

    താങ്കളുടെ കഴിവ് മുമ്പ് കണ്ടിട്ടുണ്ട്. വളരെ മികച്ചതായിരുന്നു. ഇത് തീരെ നിലവാരം പുലർത്തിയില്ല.

    • @sajhanaannadamban829
      @sajhanaannadamban829 6 หลายเดือนก่อน +12

      അത് കൊണ്ട് അല്ല മാഷേ, ഇത് പോലുള്ള പ്രശ്നങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഉൾകൊള്ളാൻ ഉള്ള നിലവാരം നിങ്ങൾക് ഇല്ലാത്തതു കൊണ്ടാണ് 🤣🤣😃😃

  • @BappuNellichode
    @BappuNellichode 6 หลายเดือนก่อน +4

    നിങ്ങളുടെ ഫിലീമകളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ ചിരി വരും

  • @Rehman-rf4gi
    @Rehman-rf4gi 2 หลายเดือนก่อน +1

    What's brilliant acting jerjeeeeel lovely Allah bless

  • @ReactionMaster007
    @ReactionMaster007 6 หลายเดือนก่อน +66

    പഴയ ഹോം സിനിമയിൽ ആളുകളെ കാണാൻ പറ്റിയത്തിൽ സന്തോഷം ഇന്നിയും ഇതുപോലെ സിനിമ ഷോർട്ഫിലിം എല്ലാം ചെയ്യണം ❤❤❤

  • @arshalaiq1594
    @arshalaiq1594 6 หลายเดือนก่อน +1

    നല്ല ക്യാമറ.. എഡിറ്റിംഗ്.. BGM.. കോൺടെന്റ്.. നിങ്ങളെ ഞങ്ങൾ കാത്തിരിക്കും.. നല്ലൊരു തിരിച്ചു വരവ് പ്രദീക്ഷിക്കുന്നു..

  • @basithtn2673
    @basithtn2673 6 หลายเดือนก่อน +37

    ആ പഴയ ബാപ്പുട്ടിനേം അളിയനെയും കൊണ്ട് വന്നതിൽ ഒരു പാട് സന്തോഷം ❤❤❤

    • @anvasqueen7340
      @anvasqueen7340 6 หลายเดือนก่อน +1

      ഉമേർഖയം ന്റെ കവിത ണ്ടോ

  • @balakrishnannambiar9628
    @balakrishnannambiar9628 6 หลายเดือนก่อน +1

    സിനിമ നന്നായിട്ടുണ്ട് സലാം സാഹിബ്‌. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 6 หลายเดือนก่อน +2

    വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ആണ് സലാംക്ക ഇങ്ങളെ മൂവിക് 😍

  • @MohammedharisKotummal
    @MohammedharisKotummal 6 หลายเดือนก่อน +4

    സലാംക്കയുടെ ടെലിഫിലിം സൂപ്പർ 👌 അഭിനന്ദനങ്ങൾ🎉🎉🎉

  • @basheerpe2951
    @basheerpe2951 6 หลายเดือนก่อน +2

    സൂപ്പർ ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️🥰🌹

  • @abdullagurukkal337
    @abdullagurukkal337 6 หลายเดือนก่อน +2

    ഫാറൂഖ് ഷർഖിയുടെ വ്യത്യസ്തമാർന്ന പ്രകടനം ❤️

  • @amariwan8114
    @amariwan8114 6 หลายเดือนก่อน +2

    അടിപൊളി ആയിരുന്നു ചെറിയ പാഠങ്ങൾ പഠിക്കാൻ പറ്റി അതാണ് ഈയൊരു ചെറിയ ഷോർട്ട് മൂവി കൊണ്ട് വലിയ വിജയം ഉണ്ടാക്കിയത്

  • @najmumanjeri
    @najmumanjeri 6 หลายเดือนก่อน +59

    ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രവാസികള്‍ തന്നെ ആണോ 😢
    2004 ല്‍ ഇവരുടെ ടെലിഫിലിo കാണുമ്പോൾ Gulf കാണാൻ കൊതി ആയിരുന്നു
    ഇപ്പൊ നാട് കാണാന്‍ ആണ്‌ കൊതി
    ഒരു പ്രവാസി ❤

    • @faisalkololil1211
      @faisalkololil1211 6 หลายเดือนก่อน +5

      ഇവരിപ്പോഴും കുവൈറ്റിൽ ഉണ്ട്

    • @AnasKM-cc5lq
      @AnasKM-cc5lq 6 หลายเดือนก่อน +1

      അതെ

    • @sideequechonari
      @sideequechonari 6 หลายเดือนก่อน

      😃

  • @slmmunni3
    @slmmunni3 6 หลายเดือนก่อน +7

    ഉള്ളത് കുറച്ച് ആണെങ്കിലും നന്നായിട്ടുണ്ട്. ഒരു സിനിമ മോഡൽ ആകില്ലല്ലോ ചെറിയ ഒരു സ്ക്രീപ്റ്റ്, വളരെ നന്നായി ഇനിയും താങ്കളിൽ നിന്ന് ജീവിതം പറയുന്ന കഥകൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിവാദ്യങ്ങളും.

  • @abdKya-uu6ix
    @abdKya-uu6ix 6 หลายเดือนก่อน +1

    അഭിനയത്തേക്കാൾ ഉപരിനല്ലൊരു മെസ്സേജ് ഇതിലുണ്ട്❤

  • @razimon3693
    @razimon3693 6 หลายเดือนก่อน +1

    നല്ല തമാശ ഉള്ള ഒരണ്ണം ഇറക്കി വിട് അണ്ണാ 🥰😁❤

  • @abdulhalik3942
    @abdulhalik3942 6 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് നമ്മൾ പഴയ അളിയൻ ഒക്കെ സൂപ്പർ ആണ് അതിലും പൊട്ടനാണ് ഇതിലും പൊട്ടനാണ് മൂപ്പര് വലിയ ഉദ്യോഗസ്ഥനാണ് ഗൾഫിൽ

  • @Manz-g9w
    @Manz-g9w 6 หลายเดือนก่อน +14

    സലാംക്കാ വളരെ നല്ല ഒരു ടെലി ഫിലിം, ഫുൾ കണ്ടു. പഴയ ആളുകൾ എല്ലാം വളരെ അതികം മാറിയിരിക്കുന്നു. മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്. എന്നാലും ഇദ്ദേഹം ഒരു സംഭവം തന്നെ.
    "എന്ന വന്നത് എന്ന പോണത് " ലെ ജർജീർ ഖാന് ശേഷം ഇപ്പൊ ബദറു ദുജ്ജയായി അടിപൊളി ആയി അഭിനയിച്ചു.. 😂😂
    പിന്നെ ഒരു കമ്പനിയിൽ ജോലിക്ക് ഒരു ആളെ നിയമിക്കുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നത് ഇതിൽ വളരെ വ്യക്തമാക്കുന്നു.
    All the best ikka 👍🥰

    • @c4atoz45
      @c4atoz45 6 หลายเดือนก่อน +1

      കുറച്ചു കൂടി പോയി ജോലി ഇല്ലാതെ തെണ്ടി നടന്നു ജോലി ഉണ്ടോ എന്ന് ചോദിച്ചു വരുന്ന കഴിവ് ഉള്ളവരെ പെട്ടന്ന് തിരിച്ചറിയില്ല ആരെയെങ്കിലും കൊണ്ടു വന്നു ജോലി ചോദിക്കുന്ന തിലും കഴിവ് ഉള്ളവർ ഉണ്ടാവും ഈ വീഡിയോ കുറച്ചു ഓവർ ആണ് ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്ത ആളാണ് ഫസ്റ്റ് തന്നെ ഇങ്ങനെ അല്ല ട്രെയിനിങ്

    • @Nadeer-u9t
      @Nadeer-u9t 6 หลายเดือนก่อน

      ❤❤❤👍

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 6 หลายเดือนก่อน +4

    പരേതണ്ടേ തിരിച്ചു വരവ് സൂപ്പർ ആയിരുന്നു.👍

  • @abdulhayeelambilasseri6590
    @abdulhayeelambilasseri6590 5 หลายเดือนก่อน

    നന്നായിട്ടുണ്ട്
    ഇഷ്ടപ്പെട്ടു - പ്രമേയം Super

  • @alnasnasar3467
    @alnasnasar3467 6 หลายเดือนก่อน +1

    കച്ചവടം ചെയ്യുന്നവർക് നല്ലൊരു മെസ്സേജ്. 👍👍👍

  • @harismon3579
    @harismon3579 6 หลายเดือนก่อน +2

    ന്നാലും...ബദർ നെ കണ്ടാൽ തന്നെ ചിരി വരും

  • @Mak_Afeefmohammed
    @Mak_Afeefmohammed 6 หลายเดือนก่อน +2

    എത്ര ബദറുദുജ്ജ വന്നാലും സൂപീന്റെ തട്ട് താന്ന് തന്നെയിരിക്കും...😅🎉
    Soopi from kubus💥

  • @mohammedishak7547
    @mohammedishak7547 6 หลายเดือนก่อน

    ചിരിക്കാനും ചിന്തിക്കാനും
    നന്നായിട്ടുണ്ട്👌👍👏♥️

  • @IRFANAFFIANCE
    @IRFANAFFIANCE 6 หลายเดือนก่อน +1

    Supr👍🏻

  • @masvlogs8561
    @masvlogs8561 6 หลายเดือนก่อน

    ഹോം സിനിമകളിൽ ഒരു മാറ്റം കൊണ്ടുവന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഇതിലെ കഥ കുറച്ചുകൂടി വ്യത്യസ്തമായി കുടുംബപശ്ചാത്തലത്തിൽ നിർമ്മിക്കാം ആയിരുന്നു

  • @kaderothayikader
    @kaderothayikader 6 หลายเดือนก่อน +12

    സലാംക്ക അസ്സലാമു അലൈക്കും കീറമുട്ടി സൂപ്പർ അതിലെ കഥാപ്രവർത്തങ്ങൾ എല്ലാവരും അവർക്ക് കൊടുത്ത റോളുകൾ വളരെ വ്യക്തമായി അഭിനയിച്ചിട്ടുണ്ട് അടിപൊളി സൂപ്പർ🎉

  • @andurump5506
    @andurump5506 6 หลายเดือนก่อน

    ഇഷ്ടപ്പെട്ടു. Salam. K. R. ന് അഭിനന്ദനങ്ങൾ 👌🏻നല്ലൊരു ഹോം സിൻമ പ്രതീക്ഷിക്കുന്നു 😌

  • @Mrvixvu
    @Mrvixvu 4 หลายเดือนก่อน +1

    💐പൊളിച്ചു 🎉👍🏻👏🏻

  • @Anu-xn3no
    @Anu-xn3no 6 หลายเดือนก่อน +1

    ഇനിയും ഹോംസിനിമകൾ പ്രതീക്ഷിക്കുന്നു ❤🥰

  • @9747904
    @9747904 2 หลายเดือนก่อน

    Sideek kodiyathoor anu best nadan.ayal main anel home cinma vijayikkum❤

  • @rashidchelembra4257
    @rashidchelembra4257 6 หลายเดือนก่อน

    എനിക്ക് ഒരു ഫിലിം ഡയറക്ടർ ആവണം എന്ന് ആയിരുന്നു ആഗ്രഹം.. അത് ഇവരുടെ വർക്കുകൾ കണ്ട് തുടങ്ങിയ ഇഷ്ടം ആണ്.... 🥰🥰🥰

  • @mohammedsalmank5091
    @mohammedsalmank5091 6 หลายเดือนก่อน +1

    സന്തോഷം, ആ പഴയ ഫീൽ വീണ്ടും കിട്ടി. കൂടുതൽ വരട്ടെ

  • @haneefakp2469
    @haneefakp2469 6 หลายเดือนก่อน +1

    സലാംക്ക, ഹബീബിന്റെയും, ജമാലിന്റെയും ഒറിജിനൽ സൗണ്ട് തന്നെ കൊടുക്കാമായിരുന്നു, അതായിരുന്നു ഭംഗി,ബാക്കി എല്ലാം കൊണ്ടും super 👍🏽👍🏽

  • @nasarvalancherinasarvalanc9494
    @nasarvalancherinasarvalanc9494 6 หลายเดือนก่อน

    വളരെ മനോഹരമായി 👍🏻👍🏻👍🏻❤️❤️❤️❣️❣️❣️

  • @azeezpulikkunnu
    @azeezpulikkunnu 6 หลายเดือนก่อน +6

    നല്ലൊരു ഫിലിം ആണ്...സലാം കൊടിയത്തൂറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏽

  • @Reemaas786
    @Reemaas786 6 หลายเดือนก่อน +19

    ഇതിൽ ആകെ ഒറ്റ വാചകമേ കൊള്ളാവുന്നത് ഒള്ളു കട ഉടമയുടെ പണ്ട് ആദ്യമായി ഗൾഫിൽ വന്നപ്പോൾ ഞാനും ഇങ്ങിനെ ആയിരുന്നു എന്നത്. പക്ഷേ ഇന്ന് എല്ലാ മുതലാളിമാരും എക്സ്പീരിയൻസ് ആയിട്ട് ഗൾഫിൽ വന്നത് പോലെ ആണ് അവരുടെ ഭാവം അവർക്ക് പുതിയവരെ വേണ്ട എക്സ്പീരിയൻസ് വേണം എന്ന് വന്ന നിലമറന്ന മുതലാളിമാർ

  • @vinayanv3861
    @vinayanv3861 6 หลายเดือนก่อน +4

    ഹോം സിനിമകൾ സജീവമായിരുന്ന ആ പഴയ നാളുകളിലേക്ക് തിരിച്ചു പോയതു പോലെ ഒരു ഫീൽ
    ഇത് ആ നല്ല നാളുകളിലേക്കുള്ള തിരിച്ചു പോകലാവട്ടെ സലാം കൊടിയ തൂരിന് ആയിരമായിരമദിനന്ദനങ്ങൾ

  • @Thankappan-r5g
    @Thankappan-r5g 6 หลายเดือนก่อน +3

    Kunjakka comedy orupaadu ishttamaanu .Njngalude homecinema eniyum venam. ❤ ellaa characters um athrakk favourite aanu
    .ningalude abinayam eniyum thudaranam.

  • @abdulqadir-lx8hx
    @abdulqadir-lx8hx 6 หลายเดือนก่อน +19

    ബദറു ദുജാ ....😂😂😂
    ബല്ലാത്ത ഒരു കീറാമുട്ടി തന്നെ 😊
    short ഫിലിം പൊളിച്ചു 👍

    • @alfazameer5579
      @alfazameer5579 6 หลายเดือนก่อน

      😂😂😂😂😂😂

  • @dreamzletitgo3487
    @dreamzletitgo3487 6 หลายเดือนก่อน +4

    Always waiting for you sir @salam kodiyathur❤️❤️❤️❤️😊😊

  • @shamsugasaliya8082
    @shamsugasaliya8082 6 หลายเดือนก่อน

    ഒരുപാട് സന്തോഷം വീണ്ടും ഒരു തിരിച്ചു വരവ്. ഇനിയും ഇത് പോലെ ഓരോ കഥാപാത്രങ്ങളെ കൊണ്ട് വരിക

  • @Nadeera242
    @Nadeera242 6 หลายเดือนก่อน +44

    പൊന്നാര സലാം കൊടിയത്തൂരെ ഇങ്ങള് സൂപ്പറായിരുന്നല്ലോ ഇതിപ്പോൾ എന്തുപറ്റി പ്രായം കൂടിയതിന്റെതാവും ല്ലേ... ഒരു കഥയും ഇല്ലാത്ത കഥ...

    • @sabuthoyyib.m8511
      @sabuthoyyib.m8511 6 หลายเดือนก่อน +5

      Over expectations illathe kandu nokk

    • @Dhikkariyayanissaran
      @Dhikkariyayanissaran 19 วันที่ผ่านมา

      Ayn kadha venam nndo

    • @RafeequeCk-d4c
      @RafeequeCk-d4c 16 วันที่ผ่านมา

      ഇതിൽ കഥയുണ്ട്

  • @midhukoorada0014
    @midhukoorada0014 6 หลายเดือนก่อน +11

    ഒരു ബിഗ് ബജറ്റ് സിനിമ കാണുന്നതിനേക്കാള്‍ ...എത്രയൊ മികവുണ്ട് കീറാമുട്ടിക്ക്....വളരെ സോഫ്റ്റായി കണ്ടു കൊണ്ടിരിക്കുകയായിരുന്നു...പെട്ടെന്ന് തീര്‍ന്നതില്‍ മാത്രമെ എനിക്ക് പരിഭവമുള്ളൂ..

  • @jobeenaJoy
    @jobeenaJoy 6 หลายเดือนก่อน

    സൂപ്പർ ❤️ ആയി ഇനിയും നല്ല കഥ യും ആയി വരണേ

  • @vishnu_kumbidi
    @vishnu_kumbidi 6 หลายเดือนก่อน +5

    ഏതൊരു പ്രവാസിക്കും പറയാൻ ഇതുപോലൊരു കഥ ഉണ്ടാകും ആശംസകൾ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ❤❤

    • @INISHTATECH
      @INISHTATECH 6 หลายเดือนก่อน

      Vro❤‍🔥🕊️

  • @MuhammedNizar-v7m
    @MuhammedNizar-v7m 2 หลายเดือนก่อน

    Very veryGood

  • @shemivkd100artist4
    @shemivkd100artist4 6 หลายเดือนก่อน

    ഇവരെയൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
    സ്റ്റോറി നല്ലത് തിരഞ്ഞ് എടുക്കാൻ ശ്രമിക്കുക.

  • @user-cd4jb7in1t
    @user-cd4jb7in1t 6 หลายเดือนก่อน +1

    We need old tele film❤❤❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 6 หลายเดือนก่อน +1

    💞💓💓🌹🔥🔥🔥polichu 💞🌹🔥🔥

  • @hazeebakbar3834
    @hazeebakbar3834 6 หลายเดือนก่อน

    സൂപ്പർ, നിങ്ങളെ എല്ലാം ആദ്യം കാണുവാ,
    എല്ലാംവരും നല്ലതായി അഭിനയിച്ചു സൂപ്പർ,
    ബദർ ഇക്ക മാസ്സ് 😂

  • @abasasglobalvlog3324
    @abasasglobalvlog3324 6 หลายเดือนก่อน

    നല്ല സ്റ്റോറി ഒരുമണിക്കൂറിൽ കൂടുതൽ എങ്കിലും വേണായിരുന്നു next പ്രതീക്ഷികുന്നു 😊❤👍💐

  • @azeezcpl1
    @azeezcpl1 6 หลายเดือนก่อน

    മെസ്സേജ് ഗുഡ്..., ബട്ട്‌ സംഭാഷണം, അഭിനയം 😔

  • @saidalavisaidhalavi5591
    @saidalavisaidhalavi5591 6 หลายเดือนก่อน +5

    ഇക്കാ സുപ്പർ ഫീലിം ഇനിയും ഇതു പോലെത്തെ ഫിലിം പ്രതിക്ഷിക്കുന്നു

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 6 หลายเดือนก่อน

    പഴയ ആളുകളെ കണ്ടതിൽ വളരെ സന്തോഷം👌👌

  • @ismailchooriyotiismailch
    @ismailchooriyotiismailch 6 หลายเดือนก่อน

    Next episode waiting ❤❤❤❤
    Good job 👏👍🏻

  • @9747671315
    @9747671315 6 หลายเดือนก่อน

    നന്നായിട്ടുണ്ട് ആ അന്ധം കമ്മി നല്ല അഭിനയം മൊത്തത്തിൽ ചെറിയ സമയത്ത് നല്ല content ❤️❤️👌

  • @RaseenaKk-v4m
    @RaseenaKk-v4m 6 หลายเดือนก่อน

    നല്ലൊരു മെസേജ് സലാമക്കയുടെ കഥ കുറെ കാലത്തിനു ശേഷം വീണ്ടു കുറെ പുതിയ കഥാ പ്രതങ്ങൾ ഉണ്ടല്ലോ

  • @AbduljabbarChatholi
    @AbduljabbarChatholi 6 หลายเดือนก่อน +2

    കീറാമുട്ടി ഒരു കീറാമുട്ടി തന്നെ. നന്നായിട്ടുണ്ട്. ഇക്കാ......

  • @riyadabdulsalim932
    @riyadabdulsalim932 6 หลายเดือนก่อน +6

    കീറാമുട്ടിക്ക് ഒരു അടിയുടെ കുറവാണ് 😂
    സംഭവം ഉഷാറായി 👍👍👍

  • @kmkkwt
    @kmkkwt 6 หลายเดือนก่อน

    മറ്റുള്ളവരെ സഹായിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഇതിലും വലിയ പണി കിട്ടും എന്ന ഒരു ഓര്‍മ്മ പെടുത്താവുന്ന അവതരണം 👍

  • @hathibchemmangad5637
    @hathibchemmangad5637 6 หลายเดือนก่อน

    സൂപ്പർ, ഫുൾ. ഷൂട്ട്‌ മിർഗ്ഗബ് ആണലോ

  • @yasarkarakunnu7241
    @yasarkarakunnu7241 6 หลายเดือนก่อน

    മുമ്പത്തെ എല്ലാ ഹോം സിനിമയിലും നല്ല കണ്ടൻ്റ് കൂടി ഉണ്ടായിരുന്നു. പക്ഷേ ഇതിൽ എന്തോ നിലവാര തകർച്ച കാണുന്നു.

  • @DheenaJoseph
    @DheenaJoseph 6 หลายเดือนก่อน +3

    താടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഞാൻ പേടിച്ചു പോയി ആ താടി പോകുന്ന അവസ്ഥ ഓർക്കാൻ പറ്റണില്ല ഭാഗ്യം കൊണ്ട് രക്ഷപെട്ടു 😂😂ഇനിയും പോരട്ടെ ഷോർട്ട് ഫിലിമുകൾ 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ റെഫീഖ് ഇക്ക 👍👍👍👍

  • @IsmailKombil-jy2ii
    @IsmailKombil-jy2ii 6 หลายเดือนก่อน +1

    സലാം സാർ,, ഗംഭീരം....

  • @shameeradukkoth9192
    @shameeradukkoth9192 4 หลายเดือนก่อน

    സലാം കൊടിയത്തൂർ ആൻഡ് ടീമ്സിന്റെ മുൻപുള്ള എല്ലാ ഷോർട് ഫിലിമുകളും കണ്ടിട്ടുണ്ട്... പക്ഷെ ഈ വീഡിയോ കണ്ടിട്ട് അത്രത്തോളം നിലവാരം ഇല്ല എന്നൊരു തോന്നൽ... അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ... നല്ല തിരക്കഥ യുമായി ഇനിയും പ്രതീക്ഷിക്കുന്നു...❤

  • @Violetflower-v7v
    @Violetflower-v7v 6 หลายเดือนก่อน

    അടിപൊളി നന്നായിട്ടുണ്ട് 👍 ഒരുപാടു പേർ നെഗറ്റിവ് പറയുന്നത് കണ്ടു ഈ വിഷയം ഇങ്ങനെ യെ അവകരിപ്പിക്കാൻ കഴിയു . ..💜

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 6 หลายเดือนก่อน

    ഇക്കാ അടിപൊളി👌👌👌👌👌👍👍👍👍👍👍

  • @udutach4533
    @udutach4533 6 หลายเดือนก่อน +1

    പഴയ ഹോം സിനിമ വളരെ നല്ലത് ആയിരുന്നു 1ദിർഹം ഓലപുര പരേതൻ ഞാൻ സിഡി വാങ്ങി കണ്ടു അടുത്ത കാലംവേറെയും cd കൾ എന്റെ അടുത്ത് ഉണ്ടായിരുന്നു

  • @Mrhathabagyan
    @Mrhathabagyan 6 หลายเดือนก่อน

    Kollam .

  • @kottilingalthodi6587
    @kottilingalthodi6587 6 หลายเดือนก่อน

    അഭിനന്ദനങ്ങൾ🎉

  • @salimtk2840
    @salimtk2840 6 หลายเดือนก่อน

    സൂപ്പർ 👌🏻👌🏻😍 ഉസ്ബസ്തിക്കാൻ പൊളിക്കണം സിദ്ധിഖ്ക്ക എന്തായാലും വേണം അ പ്പോൾ നല്ല ഹോം ബിരിയാണി ആവും. ഇപ്പോൾ ഹോട്ടൽ ബിരിയാണി ആയിട്ടേയുള്ളൂ🙏🏻😀

  • @ahmedkadher7891
    @ahmedkadher7891 6 หลายเดือนก่อน +2

    story ഒരു നിലവാരമില്ലായ്മ. actior മികച്ചു നിന്നു. 👍🏻

  • @kasimkv2428
    @kasimkv2428 6 หลายเดือนก่อน

    Supper വേഗം തീർന്നു

  • @abduljabbarjabbar5646
    @abduljabbarjabbar5646 6 หลายเดือนก่อน

    Music super poli

  • @Safana437
    @Safana437 6 หลายเดือนก่อน +1

    ഉഷാറായി 👍👍👍👍👍

  • @basheerudeenpabasheerudeen4347
    @basheerudeenpabasheerudeen4347 6 หลายเดือนก่อน

    സലാംക്ക.. സൂപ്പർ ആയി ട്ടോ 🥰👍🏻കുറച്ചു കൂടെ വേണം എന്ന് തോന്നി കണ്ടപ്പോ

  • @askarhashir8385
    @askarhashir8385 6 หลายเดือนก่อน +2

    നന്നായിട്ടുണ്ട് congrajulation

  • @sharafuzain6961
    @sharafuzain6961 6 หลายเดือนก่อน

    മുമ്പ് ഇതിനേക്കാൾ നല്ലത് ചെയ്തത് കൊണ്ട് ഇത് കണ്ടപ്പോൾ കുറച്ച് പോരായ്മ തോന്നി❤

  • @sabuthoyyib.m8511
    @sabuthoyyib.m8511 6 หลายเดือนก่อน

    ❤ നല്ലോരു short film

  • @midhukoorada0014
    @midhukoorada0014 6 หลายเดือนก่อน +1

    സലാം മാഷിനും,,മറ്റെല്ലാ അണിയറ പ്രവര്‍ത്തകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..