2019 ബാച്ച് b a മലയാളം 1st സം കാരൂരിന്റെ മോതിരം പഠിക്കാൻ ഉണ്ട് കഥയിൽ ആനക്കാരൻ കുഞ്ചു നായരുടെ മരണ ശേഷം മക്കൾ മോതിരത്തെ പറ്റി പറയുന്നിടത് കഥ കഴിയുകയാണ് ചെയുന്നത്.ഇവിടെ ശേഷം കുഞ്ഞിക്കമ്മയുടെ ഫില്ലിങ്സ് കാണിക്കുന്നു .അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ സംവിധായന് ഒരു ഹൃദയപുഷ്പ്പം
വയസാൻ കാലം മരണത്തിന് തയാറെടുക്കാൻ വേണ്ടി ഉള്ളതാണെന്നും വയസ്സായി കഴിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെട്ടു എന്നൊക്കെ കരുതി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഉള്ളിലേക്ക് ഒരു ഇളം കാറ്റായാണ് ഈ ചെറുകഥ എത്തുന്നത്..... പൂവിടരുന്ന ലാഖവത്തോടെയാണ് കാരൂർ ഓരോ ചെറുകഥയും രജിച്ചിരിക്കുന്നത്..പുറമെ നിന്ന് നോക്കുമ്പോൾ വളരെ ലളിതമാണെങ്കിലും ജീവിതത്തിന്റെ സംഗീർണ്ണതകളെ വളരെ സൂക്ഷമതയോടും ലാഖവത്തോട് കൂടിയും അവതരിപ്പിക്കുന്നതിൽ കാരൂർ വിജയിച്ചിട്ടുണ്ട്..
പണ്ട് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത വംശം എന്ന മലയാളം സീരിയൽ അപ്‌ലോഡ് ചെയ്യാമോ.. മധു, കൽപ്പന, കുമരകം രഘുനാഥ് എന്നിവർ അഭിനയിച്ച നല്ല ഒരു സീരിയൽ ആയിരുന്നു അത് 😊😊
ഞങ്ങൾക്ക് പഠിക്കാനുള്ള കാരൂർ കഥയുടെ ദൃശ്യാവിഷ്കാരം, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു
1 sem പടിക്കാൻ ഉണ്ട്.. ഏതായാലും കഥ നല്ലവണ്ണം മനസിലാകും.... ❤️
എത്ര എത്ര ഓർമ്മകൾ...... ഇന്നും ആ കാലമായിരുന്നെങ്കിൽ 😥
😥
Alla kalathum sukhav dukhavumund. Ipo ulle time enjoy cheyuu
valare sheriyanu...
@@deepika-en5df yennalum എപ്പോഴും ചിന്ദിക്കുന്നത് പഴയ കാലത്തെ കുറിച്ചാണ്, ഇപ്പോഴത്തെ കാലം accept ചെയ്യാൻ പറ്റണില്ല,
Yennalum full vayikanam
Yennale ezthan pattu nallonam
ഉപ്പും മുളകിലെ നീലു'അമ്മ ❤
2019 ബാച്ച് b a മലയാളം 1st സം കാരൂരിന്റെ മോതിരം പഠിക്കാൻ ഉണ്ട്
കഥയിൽ ആനക്കാരൻ കുഞ്ചു നായരുടെ മരണ ശേഷം മക്കൾ മോതിരത്തെ പറ്റി പറയുന്നിടത് കഥ കഴിയുകയാണ് ചെയുന്നത്.ഇവിടെ ശേഷം കുഞ്ഞിക്കമ്മയുടെ ഫില്ലിങ്സ് കാണിക്കുന്നു .അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ സംവിധായന് ഒരു ഹൃദയപുഷ്പ്പം
ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ....
ഓർമ്മകളിലേക്കും .
കുഞ്ഞിക്കാവിൻ്റേയും കുഞ്ചുനായരുടേയും കാസ്റ്റിങ്ങ് വളരേ നന്നായിരിക്കുന്നു ....
പഴയ കാലത്ത് കൊണ്ടു പോകുന്ന കഥ ചെറുപ്പ കാലം ഓർമ്മകൾ വരുന്നു
ഞാനിതൊക്കെ ദൂരദർശനിൽ വരുമ്പോൾ നോക്കി ഇരുന്നു കാണുമായിരുന്നു അതൊക്കെ ഒരു കാലം
പണ്ട് kandathorma വരുന്നു.എത്ര മനോഹരമായ അവതരണം . എന്തൊരു നാച്ചുറൽ feeling.നാട് ഓർമ വരുന്നു
ദൂരദർശൻ സീരിയൽ തുടങ്ങുമ്പോൾ അഭിനേതാക്കളുടെ പേരുകാണിക്കുന്നതിന് വളരെ നന്ദി. പഴയകാല സിനിമകളിലും ഇങ്ങിനെ പേരുകാണുമ്പോൾ വളരെ ത്റപ്തിയാകും
അറബിക്കടലിന്റെറാണി ,മണ്ടൻ കുഞ്ചു ഇതൊക്ക ഒന്ന് upload ചെയ്യന്നെ കാണാൻ കൊതിയാകുന്നു നൊസ്റ്റു❤️❤️❤️
Excellent.
പറയാതെ പോയ പ്രണയം..
Ithokke pandu kandathaanu..pinneyum kaanuvaan patiyallo..സന്തോഷം..പേരറിയാത്ത telefilms ഇനിയുമുണ്ട്.. ഏതൊക്കെ ആണെന്ന് അറിയില്ല..ഇതുപോലെയുള്ള telefilms ഇനിയും പ്രതീക്ഷിക്കുന്നു..
ഈ കാലം കഴിയേണ്ടായിരുന്നു 😞
ഒരുപാട് ഇഷ്ടമായി. 🌹
ഇയ്യോ... എത്ര നാളായി നോക്കുവായിരുന്നു 🥰🥰🥰🥰❤️❤️
Njanum
നാളെ model എക്സാം ആണ് മലയാളം വളരെ ഉപകാരം ആയി ഈ വീഡിയോ
നന്ദി ദൂരദർശൻ
Thankz 🙏ഇത് കണ്ടാൽ മതി ഞങ്ങൾക്ക് പഠിക്കാൻ ഉണ്ട്
nice story...sad...whn closer people in heart goes away..terrible to bear till our last breath...
കൊള്ളാം നല്ല ഫിലിം 👍👍
Super 👍🏽.tomorrow is my Malayalam model exam.
Exam on June 19 2023
എന്റെ കുഞ്ഞു നാളിലെ ഓർമ്മകൾ വന്നു 😍
വയസാൻ കാലം മരണത്തിന് തയാറെടുക്കാൻ വേണ്ടി ഉള്ളതാണെന്നും വയസ്സായി കഴിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെട്ടു എന്നൊക്കെ കരുതി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഉള്ളിലേക്ക് ഒരു ഇളം കാറ്റായാണ് ഈ ചെറുകഥ എത്തുന്നത്..... പൂവിടരുന്ന ലാഖവത്തോടെയാണ് കാരൂർ ഓരോ ചെറുകഥയും രജിച്ചിരിക്കുന്നത്..പുറമെ നിന്ന് നോക്കുമ്പോൾ വളരെ ലളിതമാണെങ്കിലും ജീവിതത്തിന്റെ സംഗീർണ്ണതകളെ വളരെ സൂക്ഷമതയോടും ലാഖവത്തോട് കൂടിയും അവതരിപ്പിക്കുന്നതിൽ കാരൂർ വിജയിച്ചിട്ടുണ്ട്..
Kilivathil upload cheyuu plss
വൈക്കം മുഹമ്മദ് ബഷീർ കഥകൾ ഒന്നു upload ചെയ്യോ....
പൂവൻ പഴം ഉണ്ടലോ കണ്ടായിരുന്നോ..
MT യുടെ telefilms ഉണ്ടാവുമോ..?
ഉണ്ടാകുമോ
നാലുകെട്ട്
പണ്ട് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത വംശം എന്ന മലയാളം സീരിയൽ അപ്‌ലോഡ് ചെയ്യാമോ.. മധു, കൽപ്പന, കുമരകം രഘുനാഥ് എന്നിവർ അഭിനയിച്ച നല്ല ഒരു സീരിയൽ ആയിരുന്നു അത് 😊😊
Nostalgia reloaded
ഒരു മെയ് മാസപുലരിയിൽ മൂവി അപ്‌ലോഡ് chaiyumo
കണ്ണൂർ യൂണിവേഴ്സിറ്റി bsc second sem ന് മോതിരം എന്ന ഈ ചെറുകഥ പഠിക്കാനുണ്ട്😍..
ജോസഫ് കാട്ടൂക്കാരൻ്റെ ടെലിഫിലിം അപ് ലോഡ് ചെയ്യുമോ ...?
I think here I can get likes from 90s kids 😂
Please upload bharthavu telefilm
പ്രതീകര ണം പ്രോഗ്രാം ഉണ്ടോ
പൂമാത പെണ്ണിന്റെ ടെലിഫിൽം ഇടാമോ
BA malayalam students
ഞാനും, ഏതാ university, plz contact nmbr
ഞാനും
@@rafeenaharshad4371 athin ith calicut nte alle
Film ആയതുകൊണ്ട് മനസ്സിലാവും
Ith enikk 1st sem padikkanund
Kilivadhil edaamoo
ഭർത്താവ് ടെലിഫിലിം upload cheyyamo please
Any ba malayalam students hear
Not hear... itz "here"😎
@@HummingbirdTheApplesHalf000 😁
@@ArunRaj-kq9ov 😂🏃
@@HummingbirdTheApplesHalf000 😁
🙋🏻♀️
Enthayirikkum aa rahasyam
Mothiram itta kay kond mughath vellam ozhichal arogyathinu nallatha enn ! 16:29
nostalgia
Ithokle aan television..
Nisha Sarang
🙏🙏🙏
Sona nair serial amma ithu idanam
❤️❤️❤️🥰🥰
Thanks 🦋❤️❣️
⚡⚡⚡
♥️♥️♥️
🥺❤️
👌Movie
🌹
Tnx
👍🙏🙏🙏
💛❤
Mansoor sir paranjath kond mathram vannu😏
❤️
Thank you
എന്താ മോതിരത്തിന്റ രഹസ്യം 😞
നിത്യഭാശ്വര പ്രണയത്തിന്റെ ഒരു പ്രതീകമാണ് ആ മോതിരം.
𝖳𝗁𝖺𝗇𝗄𝗌 𝗇𝗃𝖺𝗇𝗀𝖺𝗅𝗄𝗄 𝗉𝖺𝖽𝗂𝗄𝗄𝖺𝗇𝗎𝗇𝖽
എന്റെ കുഞ്ഞു നാളിലെ ഓർമ്മകൾ വന്നു 😍